Тёмный

തോൽക്കാനുള്ള പ്രധാന കാരണങ്ങൾ നേതാക്കൾ വിലയിരുത്തുമ്പോൾ! | GUM 

asianetnews
Подписаться 10 млн
Просмотров 483 тыс.
50% 1

#asianetnews #MalayalamLiveNews #Gum #NishanthMavilaVeetil
Congress leaders reactions after election results -Gum
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com GUM is a satirical / Poplitical satire television news program by Asianet news #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@ajithramachandran8197
@ajithramachandran8197 3 года назад
"ഇനി കുറ്റം സമൂഹത്തിന് ഇരിക്കട്ടെ" ആ ഡയലോഗ് സൂപ്പർ
@amaljith9465
@amaljith9465 3 года назад
പ്രശ്നം എന്താണ് എന്ന് വച്ചാൽ മുല്ലപ്പള്ളി ഇംഗ്ലീഷ് പറയുന്നത് നിർത്തിയാൽ മതി.
@harichandanahariharan7071
@harichandanahariharan7071 3 года назад
Correct
@21pisces
@21pisces 3 года назад
Athu kalaki
@dilhar5690
@dilhar5690 3 года назад
വിജയിച്ചിരുന്നങ്കിൽ ഈ നേതാക്കളിൽ ചിലർ തല്ലി മരിച്ചിരിക്കും
@ramankuttynagath8141
@ramankuttynagath8141 3 года назад
ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ആരും വല്യപ്പൻ ചമയണ്ടാ?
@shadowmedia7642
@shadowmedia7642 3 года назад
തിരുവഞ്ചൂര് കൂടി ഉണ്ടായിരുന്നുന്നെനങ്കില്‍ പൊളിച്ചെനെ 😂😂😂
@arunbhaskaran2886
@arunbhaskaran2886 3 года назад
സത്യം 😂
@mathewcyr563
@mathewcyr563 3 года назад
ഓരോ മലയാളിക്കും അഭിമാനിക്കാം കേരളം മുഴുവനും ഉള്ള എൽഡിഎഫിന്റെ ഈ വിജയത്തിൽ. ♥️🤍 ഇത് ഓരോ മലയാളിയുടെയും വിജയം ആണ്. അഭിമാനിക്കുന്നു എന്റെ കേരളത്തെ ഓർത്ത്. 🤍♥️🤍
@shibuvs8712
@shibuvs8712 3 года назад
🤣🤣🤣🤣
@abhiea5319
@abhiea5319 3 года назад
True, nanum abhimanikunnu.
@omanaasokan8198
@omanaasokan8198 3 года назад
ലാൽസലാം
@k.m.kerala3116
@k.m.kerala3116 2 года назад
ഞാൻ കിറ്റിനുവേണ്ടി വേണ്ടിയാണ് വോട്ട് ചെയ്തത്
@aswanthbabu2994
@aswanthbabu2994 2 года назад
ആ എന്നാ പിന്നെ അനുഭവിച്ചോ
@manumuthol4494
@manumuthol4494 3 года назад
ചുമ്മാ ഒന്ന് കണ്ടതാ ഈ പഹയന്റെ ചാനൽ... ഇപ്പോൾ ഇത് തന്നെ പണി.... സൂപ്പർ ആട്ടോ... 👍👍👌👌
@ibrahimkutty4524
@ibrahimkutty4524 3 года назад
പരാജയ കാരണം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ചർച്ച പരാജപ്പെട്ടു... ഇനിയും കാരണം തേടി അലയണോ?
@theworldisyourbookmark8318
@theworldisyourbookmark8318 3 года назад
ഇതിനു മുൻപ് ശ്രീ മാൻ മുല്ലപ്പള്ളി സെർ നാടകനാടനായിരുന്നോ.. Dialog ഡെലിവറി ഒരു രെക്ഷ ഇല്ലാ.. തട്ടിലായിരുന്നേൽ മികച്ച നടനുള്ള അവാർടെങ്കിലും ലഭിക്കുമായിരുന്ന്..
@lastviewer9821
@lastviewer9821 3 года назад
I dont repeat it.😁😁😁😁
@muraleedharannair3889
@muraleedharannair3889 3 года назад
അട്ട० പരതി എന്ന് കേട്ടിട്ടില്ലേ. തിരുവനന്തപുരത്ത് അട്ട० എന്നാൽ തട്ടിൻപുറ० എന്നാണ്
@mohammedkunhi9330
@mohammedkunhi9330 3 года назад
ഇനിയുള്ള കാലം ഇവൻ പാർട്ടി യിലെ senior അംബട്ടനവട്ടെ. ആമേൻ
@mathewcyr563
@mathewcyr563 3 года назад
ആര്യ രാജേന്ദ്രന്‌ അഭിനന്ദനങ്ങൾ; കേരളത്തിന്റെ നന്മക്കായ് 2021ഇലും എൽഡിഎഫ് ജയിക്കണം: ആശംസയുമായി നടൻ കമൽ ഹാസൻ. ♥️
@archanaskitchen890
@archanaskitchen890 3 года назад
മുല്ലപ്പള്ളിയുടെ വാക്കുകൾ കേൾക്കുമ്പോൾ നാടക ഡയലോഗ് പോലെ തോന്നുന്നു 🤣🤣🤣
@marys8089
@marys8089 3 года назад
Verytrue
@bavasir453
@bavasir453 3 года назад
ഒരു സന്തോഷ് പണ്ഡിറ്റ്
@lathavalsalan7115
@lathavalsalan7115 3 года назад
സത്യം സത്യം സത്യം
@reniabraham1832
@reniabraham1832 3 года назад
Eppolum nadaka dialgue aanu no apology 🙀🙀🙀
@sudhisudarsanan6918
@sudhisudarsanan6918 3 года назад
കഥാപ്രസംഗം ആണ്
@shijincs9115
@shijincs9115 3 года назад
ആ കാക്ക യുടെ വിളിയാണ് 😊😊😊😊
@shihabmullasheri5526
@shihabmullasheri5526 3 года назад
ഈ പാർട്ടിയെ ഇല്ലാതാക്കിയത് ഇവരൊക്കെ തന്നെയാണ്
@harichandkr6277
@harichandkr6277 3 года назад
ഒരു ഗവൺമെന്റ് എങ്ങനെ ആകണം എന്നു LDF ഉം എങ്ങനെ ആകരുത് എന്ന് UDF ഉം കാണിച്ചു തന്നു. SIMPLE ജനം അത് മനസിലാക്കി വോട്ട് ചെയ്തു 😎
@jimshadvkodinhi7701
@jimshadvkodinhi7701 3 года назад
government എങ്ങനെ ആവണം എന്നും പ്രതിപക്ഷം എങ്ങനെ ആവരുത് എന്നും ജനം വിലയിരുത്തി . അവർ LDF നെ ജയിപ്പിച്ചു അത്ര ഒള്ളു .
@hashimhussain7773
@hashimhussain7773 3 года назад
ഇത്ര അധ പതിച്ച ഒരു പ്രതിപക്ഷവും പ്രതിപക്ഷ നേതാവും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല... വൃത്തികെട്ട ഇമ്മാതിരി കോമാളി നേതാക്കൾ ആണ് കോൺഗ്രസ്‌ നെ നശിപ്പിക്കുന്നത് 😂😜😂
@marys8089
@marys8089 3 года назад
Sathyam
@kochikaran4154
@kochikaran4154 3 года назад
Yes. വീണ്ടും തോക്കും
@abdurahiman1077
@abdurahiman1077 3 года назад
കെ പി സി സി പ്രസിഡന്റ് ആണ് പോലും, താൻ കോൺഗ്രസ്സ് പ്രസിഡന്റ് ആയതാണ് തെറ്റ്. ഇപ്പോൾ തന്നെ തിരുത്തിയാൽ നന്നായിരുന്നു. രാജിവച്ചു പോയാലും
@rahimgolden1273
@rahimgolden1273 3 года назад
കാര പൊട്ടൻമാര്
@abhiea5319
@abhiea5319 3 года назад
True
@prasanthprakasan4624
@prasanthprakasan4624 3 года назад
വിവരം ഇല്ലാത്ത നേതാക്കന്മാരും സീറ്റിനു വേണ്ടി തമ്മിൽ തല്ലുന്ന അണികളും അതാണ് കോൺഗ്രസ്
@kochikaran4154
@kochikaran4154 3 года назад
Exactly
@sanjidsanjidap6331
@sanjidsanjidap6331 3 года назад
💯
@sasidharank1499
@sasidharank1499 2 года назад
kootikodupu karum
@jishnunath1995
@jishnunath1995 3 года назад
എല്ലാത്തിനും പ്രായമായി ഓർമയും മുരടിച്ചു എല്ലാരേയും മാറ്റി യുവാക്കളെ കൊണ്ടുവടെ
@ebrahimkutty5645
@ebrahimkutty5645 3 года назад
തോറ്റം കഴിഞ്ഞപ്പോൾ കൊങ്ങികളുടെ ഉള്ള ബോധവും നഷ്ടപ്പെട്ടു
@sajeevjoseph5773
@sajeevjoseph5773 3 года назад
മച്ചാനെ നിങ്ങൾ പൊളിച്ചു.ഏഷ്യാനെറ്റിൽ ഞാൻ കാണുന്ന ഒരേയൊരു പ്രോഗ്രാം.
@omanaasokan8198
@omanaasokan8198 3 года назад
P ഞാനും കാണുന്നു.. എനിക്കൊരുപാട് ഇഷ്ടമാണ് ഈ പരിപാടി
@amanajith8244
@amanajith8244 2 года назад
@@omanaasokan8198 E
@omanaasokan8198
@omanaasokan8198 2 года назад
@@amanajith8244 👍🏻🤣🤣
@vijayakumareb7655
@vijayakumareb7655 3 года назад
ഒറ്റക്കാരൃമേയുള്ളു. ജയിക്കാൻ ആവശ്യമായ വോട്ടുകിട്ടിയില്ല എന്നതു തന്നെ.
@Sami007-87
@Sami007-87 3 года назад
😂😂😂😂
@althafhussain1136
@althafhussain1136 3 года назад
😂😂😂
@AA-nz1iz
@AA-nz1iz 3 года назад
itumatraman atin karanam
@fiyashab9494
@fiyashab9494 3 года назад
@@Sami007-87 🤣🤣
@delpheenabenny4878
@delpheenabenny4878 3 года назад
🤣🤣🤣
@sunnyjacob7350
@sunnyjacob7350 3 года назад
ഓപ്പറേഷൻ വലിയ വിജയം ആയിരുന്നു പക്ഷെ രോഗി മരിച്ചുപോയി
@jancythomas6404
@jancythomas6404 3 года назад
👍👍😅
@vinseersumi4939
@vinseersumi4939 3 года назад
🤩👍
@musthakunjon3357
@musthakunjon3357 3 года назад
ഇപ്പോഴ്ത്തെ ബിജെപി യെക്കാൾ കഷ്ടമാണ് യുഡിഫ്
@shihabmullasheri5526
@shihabmullasheri5526 3 года назад
അല്ല ഇവർ ഇങ്ങനെയൊക്കെ തന്നെ മതി. Ldf. ന് പണി കുറയുമല്ലോ
@harichandanahariharan7071
@harichandanahariharan7071 3 года назад
അതുമതി
@rashrafeeque7398
@rashrafeeque7398 3 года назад
ഇവരുടെ തെറ്റ് എന്താണെന്ന് ഇവർക്ക് ഇതുവരെ മനസ്സിലായില്ലെങ്കിൽ പിന്നെ എന്തു പറയാൻ 😔
@georgekurien5018
@georgekurien5018 3 года назад
They understand it but pretend that they don't understand. They want the party in their custody whether it wins or loses .
@ananthu2412
@ananthu2412 3 года назад
അമിതമായ അഹങ്കാരം അഴിമതി അധികാരത്തോടുള്ള താല്പര്യം ഇതാണ് രാജ്യതലത്തിൽ തന്നെ congress ന്റെ പതനത്തിന് കാരണം
@shyam7535
@shyam7535 3 года назад
എന്തുകൊണ്ട് തോറ്റു? മറ്റവന്മാർക്ക് വോട്ടധികം കിട്ടി അതെങ്ങിനെ? കയ്യിലിരിപ്പുകൊണ്ട് ഓഹോ
@perumthachan9336
@perumthachan9336 3 года назад
മുല്ലപ്പള്ളി mm ഹസൻ രമേശ് ചെന്നിത്തല ഇവരെ ഇനിയും ഒരു സ്ഥാനത്തും ഇരുത്തരുത്.
@marys8089
@marys8089 3 года назад
Yasurcorrct
@jayarajvirat18vm88
@jayarajvirat18vm88 3 года назад
മച്ചാൻ പൊളിയാ 🥰🥰💪💪
@sajadm7279
@sajadm7279 3 года назад
പറയൂ ഞാൻ ചെയ്ത തെറ്റ് എന്താണ് പറയൂ 😅
@fidelcastro2404
@fidelcastro2404 3 года назад
പറയൂ 🤣🤣🤣🤣
@nancyjoy1586
@nancyjoy1586 3 года назад
Pls tell me
@channel-ux5vp
@channel-ux5vp 5 месяцев назад
അപ്പോളജി, nothing doing
@KAATUsNetwork007
@KAATUsNetwork007 3 года назад
ഒരു പിഞ്ചു മാൻ കുഞ്ഞു 😂😂😂
@ansariansari3025
@ansariansari3025 3 года назад
ഒരു തെറ്റും മുല്ലപ്പള്ളിയെ , നിങ്ങൾ ചെയ്തിട്ടില്ല . തെറ്റ് പറ്റിയത് മണ്ടന്മാരായ ഞങ്ങൾ ജനങ്ങൾക്കാണ് . ഞങ്ങൾക്ക് മാത്രം . തന്നെപ്പോലെയുള്ളവരെയൊക്കെ സഹിക്കുന്നില്ലേ ...
@anoopa.p574
@anoopa.p574 3 года назад
ചർച്ച നടത്തണം ആരാ വേണ്ട എന്ന് പറഞ്ഞത് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങൂ നല്ലതിനെ എതിർക്കുന്നത് നിർത്തൂ കോവിഡ് വാക്സിൻ ഫ്രീ അതിനേയും എതിർത്തു
@lokimahnn7943
@lokimahnn7943 3 года назад
LDF കേരളത്തിലെ വികസന കാര്യങ്ങളും ക്ഷേമ പെൻഷനും സൗജന്യ കിററുകളും നൽകി. ഓട്ടു പിടിച്ചപ്പോൾ ചെന്നിത്തല വിഴുപ്പലക്കി ഓട്ടു പിടിക്കാൻ നോക്കി....ചതിമണ ത്ത ജനം . ഓട്ടിയുടെ പണി കൊടുത്തു.
@liyakathalichakkunnan7981
@liyakathalichakkunnan7981 3 года назад
ഒരു രക്ഷയും ഇല്ല. പൊളിപ്പൻ
@ibnumuazzinap2529
@ibnumuazzinap2529 3 года назад
2.30 തെറ്റു ചെയ്യാത്തവരായി ആരുണ്ട് മുല്ലൂ...
@akhillal9219
@akhillal9219 3 года назад
രണ്ടാം റൗണ്ട് തോൽവിക്ക് ശേഷം കാണുന്നവരുണ്ടോ??🤣
@kclt7092
@kclt7092 3 года назад
ഉണ്ടേ 😂😂
@sanojcssanoj340
@sanojcssanoj340 2 года назад
2022
@skm2112
@skm2112 3 года назад
അവതാരാകൻ കണ്ണൂർ ക്കാരൻ ആണോ
@sajeevjoseph5773
@sajeevjoseph5773 3 года назад
അവതരണം അടിപൊളിയായിട്ടുണ്ട്.
@ayshuworld280
@ayshuworld280 3 года назад
വയസ്സായവരൊക്കെ കുറച്ച് rest എടുക്കട്ടെ അവരുടെ അഹങ്കാരവും കയ്യടക്കലും എല്ലാം ഒന്ന് നിക്കുമല്ലോ.. യുവത്തം നയിക്കട്ടെ വിദ്ദേശ ബുദ്ധിയില്ലാതെ അഴിമതി ഇല്ലാതെ...
@vipinrajmundelarajmundela8029
@vipinrajmundelarajmundela8029 3 года назад
ആഴം കൂടിയ പഠനം ഇനിയെങ്ങാനും കിണറ്റിലിറങ്ങുമോ....😂🤣🤣🤣
@lastviewer9821
@lastviewer9821 3 года назад
ഇത്തിരി ബഹുമാനം തോന്നുന്നത് K മുരളിധരനോടാണ്...
@VISHNU...
@VISHNU... 3 года назад
അപ്പൻ അടിപൊളി അല്ലെ അതിന്റ വിലയിരുത്തൽ ആണ്. ജനങ്ങളെ മനസ്സിലാക്കണം അത്ര ഒള്ളു കാര്യം.
@Rajesh.Ranjan
@Rajesh.Ranjan 3 года назад
Yes.
@shajikeecherishaji8681
@shajikeecherishaji8681 3 года назад
നിങ്ങള് പോളിയാണ് ചങ്ങായി. ഡയലോഗ് പ്രസൻഡേഷൻ സമ്മതിച്ചു 🌷🌷
@gafoorkt6222
@gafoorkt6222 3 года назад
കെ സുധാകരന് കെ പി സി സി പ്രസിഡന്റ് ആവണം അല്ലങ്കിൽ മുഖ്യമന്ത്രി ആവാൻ ആശയുണ്ട് , ബി ജപി ഒന്ന് സഹായിക്കണെ
@nihalkt2741
@nihalkt2741 3 года назад
Surendren ntha kozhappam
@gafoorkt6222
@gafoorkt6222 3 года назад
ബിജപിയുടെ നാളത്തെ മുഖ്യമന്ത്രി
@ManojAaryan-s9u
@ManojAaryan-s9u 3 года назад
ഇങ്ങനെ കരയിപ്പിക്കല്ലേ ചേട്ടാ 😂😂
@mac-yf7kd
@mac-yf7kd 3 года назад
ഉമ്മൻചാണ്ടി, ശശി തരൂർ, vd സതീശൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, vt ബൽറാം, ശബരീനാഥ്‌ etc ഇവരെ പോലോത്തെ ജനകീയരായ നേതാക്കൾ ഉള്ളോടൊത്തോളോം കോൺഗ്രസ് തകരാനൊന്നും പോകുന്നില്ല ഗ്രുപിസം ഒഴിവാക്കി ഒറ്റകെട്ടായി പ്രവർത്തിച്ചാൽ മറ്റു പാർട്ടിയിലേക്ക് പോയ ആയിരങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കും എന്ന് നിസംശയം പറയാം ✌
@perumthachan9336
@perumthachan9336 3 года назад
ഈ പേരുകാരോക്കെ ഇപ്പോളും കോൺഗ്രസ്സ് കാർ തന്നെ ആണല്ലോ.
@bibisunilkumarbibi7792
@bibisunilkumarbibi7792 3 года назад
😄😄😄ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ bjp...
@Kalalayam9119
@Kalalayam9119 3 года назад
പറയൂ ഞാൻ ചെയ്ത തെറ്റ് എന്താണ് പറയൂ......... നിഷാന്ത് അണ്ണാ ഞാൻ നിങ്ങളോട് ആണ് ചോദിക്കുന്നത് പറയൂ...😂😂
@manojbs8626
@manojbs8626 3 года назад
പാവങ്ങൾ... തോൽവിയുടെ ആഘാതത്തിൽ മനോനില തെറ്റി പോയെന്ന് തോന്നുന്നു
@anuanil4263
@anuanil4263 3 года назад
അവതാരകൻ പുലി അല്ല പുപ്പുലി 😂😂
@georgekurien5018
@georgekurien5018 3 года назад
They won't take any corrective measures. That is what is actually happening. It is a wonder that even in this utter failures any of the Office bearers from any level did not tender a letter of resignation.
@martinjohn9141
@martinjohn9141 3 года назад
അട്ടം പരതി നമിച്ചു........ അപ്പോളജി മി നതിങ് ഡ്യൂയിങ്
@sweeteyes522
@sweeteyes522 3 года назад
ക്രിസ്ത്യൻ പള്ളികൾ പൊളിക്കാൻ ആഹ്വാനം ചെയ്യുന്നു ചാണ്ടി ഉമ്മൻ കൂടി ആയപ്പോൾ കോൺഗ്രസിനെ പതനം ഉറപ്പായി
@nooremadeena1085
@nooremadeena1085 3 года назад
പരാജയമല്ല😎😎😎 തോൽവി തീരേയല്ല😆😆😆😆
@paulthomas4060
@paulthomas4060 3 года назад
ഇനി ഡൈ അടിച്ചിട്ട് കാര്യമില്ല ....പ്രായം ആയി ഇനി വിശ്രമിക്കാം 😂🙏
@abdulgafoor5831
@abdulgafoor5831 3 года назад
Best actor മുല്ലവള്ളി 🤣🤣🤣🤣
@rajank5355
@rajank5355 Год назад
തോല്പിച്ചത് കിറ്റ് കോൺഗ്രസ്‌ നേതാക്കൾ ദയവായി ഒരു കാര്യം ച്ചയുഎല്ലാവരും ഒന്നിച്ചു നിൽക്കുതെരഞ്ഞെടുപ്പിനെ നേരിടു 👍
@user-lh2dg9kt6n
@user-lh2dg9kt6n 3 года назад
ചൂണ്ടി കാണിക്കാൻ പറയുമ്പോൾ ഉള്ള കണ്ണടപ്പു സൂപ്പർ
@jaleelkk4407
@jaleelkk4407 3 года назад
ഇയാളെ പോലെയുള്ള നേതാക്കൾ അടിച്ചു ഇറക്കണംപാർട്ടി രക്ഷപ്പെടുകയുള്ളൂ
@Sovereign_Lord
@Sovereign_Lord 3 года назад
Nishanth, your timely expressions are simply awesome! ☺️
@usharmc8635
@usharmc8635 3 года назад
എന്റെ പൊന്നോ തോറ്റത് നന്നായി... അമ്മാതിരി പൊട്ടത്തരംആണ് എല്ലാം എഴുന്നള്ളിക്കുന്നത്.. ജനങ്ങളുടെ ഭാഗ്യം...
@SK-iv5jw
@SK-iv5jw 3 года назад
Ningalude editing kidu... No words to express.... Kazhivu mone...👍
@rahasayanmaazintmr
@rahasayanmaazintmr 3 года назад
നിഷാന്ത് കലക്കി,കിടുക്കി,തിമിർത്തു😄😄
@JudeMunnar
@JudeMunnar 3 года назад
Adipoli machane
@sudhakaranallukal168
@sudhakaranallukal168 3 года назад
നത്തിംങ്ങ് ഡൂയിങ്ങ് , ആദ്യം ആ നലപ്പ് വെട്ടിമാറ്റണം, ഞാൻ എന്തു തെറ്റാണ് ചെയ്തത്, എന്ന്! ഇത് പണ്ട് നേരം വെളുത്തപ്പോൾ കുടിയൻ വീട്ടുകാരിയോടു ചോദിച്ച ചോദ്യമാണ് !!!
@jineshvarampil2536
@jineshvarampil2536 3 года назад
ഇദ്ദേഹത്തിന്റെ അവതരണം powli..........
@rajeevksreedharan6932
@rajeevksreedharan6932 3 года назад
നാടകനടൻ മുല്ലു.... 😃
@arjunangovindapanicker9587
@arjunangovindapanicker9587 3 года назад
തോൽക്കുന്നതല്ല പ്രശ്നം എതിർകക്ഷിജയിക്കുന്നതാണ പ്രശ്നം.
@govindk1442
@govindk1442 3 года назад
Very good presentation.keep it up.
@STARFISH-kp8ni
@STARFISH-kp8ni 3 года назад
സായിപ്പ് പോകാൻ കാരണം സ്വാധന്ത്ര സമരം അല്ല; മുല്ലപ്പള്ളിയുടെ ഇംഗ്ലീഷ് പറച്ചിൽ ആണ്...
@harichandanahariharan7071
@harichandanahariharan7071 3 года назад
ഹഹ അതു പൊളിച്ചു
@venugopalan3973
@venugopalan3973 3 года назад
എല്ലാവരും കൂടി ചിരിപ്പിച് കൊല്ലാനാണോ ഭാവം
@abrahamlincoln9128
@abrahamlincoln9128 3 года назад
Polisaanam...🤩🤩🤩
@mithunmitz9646
@mithunmitz9646 3 года назад
മുല്ലവള്ളി KPSC യിൽ ചേർന്നിരുന്നെങ്കിൽ ഇപ്പൊ ഒരു പത്മശ്രീ വരെ കിട്ടിയേനെ.. എന്താ ഒരു ഭാവം, എന്താ ഒരു ഒഴുക്ക്...
@aravindcalicut4872
@aravindcalicut4872 3 года назад
പറയൂ പറയൂ നമ്മൾ എന്തു പറയാനാ നിങ്ങൾ തോറ്റു അത്രതന്നെ
@arunaravind6154
@arunaravind6154 3 года назад
ഹാ.. ഞമ്മടെ മുളരീധരൻ.. നേമത്ത് ബലിയാടായ, മുളരീധരൻ ന്ന്
@abdurahmanpulisserivkpadi895
@abdurahmanpulisserivkpadi895 3 года назад
മുല്ലപ്പള്ളി സാറിനു പ്രേം നസീറിന്റെ റോൾ നന്നായി ചെയ്യാൻ കഴിയും എന്നുറപ്പായി
@vimodkumar7060
@vimodkumar7060 3 года назад
ഹും.. കുറ്റം സമൂഹത്തിന് ആയോ.... Ha....ha
@saraladevi1655
@saraladevi1655 3 года назад
Madala Madan Mullappally
@vissygeopdm
@vissygeopdm 3 года назад
5 .1 പി പുരികം പൊക്കിയത് സൂപ്പർ..
@ramees3834
@ramees3834 Год назад
പാവങ്ങളെ 4 മിഷൻ യു ഡി ഫ് പിരിച്ചുവിടുന്നതിനു മുമ്പ് ജനങ്ങൾ യു ഡി ഫിനെ പിരിച്ചുവിട്ടു, ഇപ്പോൾ കൺവീനർക്ക് സന്തോഷം ആയി ല്ലെ.കൂട്ടത്തിൽ ഉസ്മാനും
@ashuashu9139
@ashuashu9139 3 года назад
പൊതുജനം കഴുത ഇ ഞാൻ ഉൾപ്പെടെ 🙏🙏🙏
@kunjukunju9317
@kunjukunju9317 3 года назад
ഛേ ഈ കാക്ക പിന്നെയും കരയുന്നു : ദു :ശ്ശ കുനം
@fianet2549
@fianet2549 3 года назад
ഇവിടെ ഇങ്ങനെയാണ് ബ്രോ
@omanaasokan8198
@omanaasokan8198 3 года назад
അപ്പോളജി... നത്തിംഗ് ഡൂയിങ്.... പിന്നെ ബയോളജി... സുവോളജി...🤣🤣🤣🤣🤣🤣🤣
@earthmoon1024
@earthmoon1024 3 года назад
Adipoli presentation
@vetumpallilnandakumar2733
@vetumpallilnandakumar2733 3 года назад
super അവതരണം 😁😁😁😂😂😂😉😉😉😘😘😘😘
@JS-qm3jh
@JS-qm3jh 3 года назад
മുല്ലപ്പള്ളി മാസ്സാണ് മരണ മാസ്സ്💪🏻💪🏻
@remasimponey7535
@remasimponey7535 3 года назад
അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് പോലും അറിയാൻ മേല.
@prakassanpk2600
@prakassanpk2600 3 года назад
K mulareedharan UDF കൊള്ളാം
@anasudeenanasu8414
@anasudeenanasu8414 3 года назад
ഇനി ചിരിക്കാൻ വയ്യായേ🤣🤣🤣
@user-dw8je5xw9i
@user-dw8je5xw9i 2 года назад
ഇപ്പോ എല്ലാവരും സംതൃപ്തിയിലാവും... വോട്ടൊക്കെ കൊടുത്ത് സായൂജ്യരായി ഇരിപ്പാവും
@sweeteyes522
@sweeteyes522 3 года назад
Nothing doing, thats the prb
@MuralidharanCTR
@MuralidharanCTR 3 года назад
Please try to realize that people no longer tolerate such a leader like you
@mathewcyr563
@mathewcyr563 3 года назад
ആര്യ രാജേന്ദ്രൻ മേയർ: ഓരോ മലയാളിയും അഭിമാനിക്കുന്നു സിപിഐഎമ്മിനെ ഓർത്ത്. 🤍♥️🤍 കോൺഗ്രസിന് ഇതൊക്കെ സ്വപ്നം കാണാൻപറ്റുമോ? അത്കൊണ്ട് ആണ് മലയാളികൾ കോൺഗ്രസിനെ എന്നെന്നേക്കുമായി തോല്പിച്ചത്. യുഡിഎഫിന് മടങ്ങിവരവ് അസാധ്യം. ഈ കോൺഗ്രസിന് വോട്ട്കുത്തുവാൻ മാത്രം വിഡ്ഢികളല്ല മലയാളികൾ.👍♥️🤍
@vladimirsid7296
@vladimirsid7296 3 года назад
me.. apology? nothing doing.. LOL
@ratheeshnta9743
@ratheeshnta9743 3 года назад
മാമനോട് ഒന്നും തോന്നല്ലേ 😁😁😁
@arifjasminarif3826
@arifjasminarif3826 3 года назад
Superb...nalla presentation
@rahulgopi1481
@rahulgopi1481 3 года назад
Apology nothing doing 😐
@songssuma1561
@songssuma1561 3 года назад
I like this guys because I can Lough . Keep it up .all ways I can watch. this crow sound is best umma. Toronto 😃😃😃😃
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 3 года назад
ഇന്നത്തെ കോൺഗ്രസ് നാളെ ബിജെപി, ബിജെപി കാശു കൊടുത്തു വാങ്ങാൻ പുറകെ നടക്കും ഇതുപോലെ ഉള്ള ആളുകളെ പാർട്ടി യിൽ നിന്ന് എത്രയും. വേഗം പുറത്താക്കുക
@rajendrancg9418
@rajendrancg9418 3 года назад
ഇത്രകണ്ട് അധ:പതിച്ച ഒരു പ്രതിപക്ഷ പോഴന്മാർ... രാഷ്ട്രീയത്തിന് തന്നെ അപമാനമാണ്.
@sudhakaranallukal168
@sudhakaranallukal168 3 года назад
എന്തുകൊണ്ടു തോറ്റു, ആഴത്തിൽ കുഴിച്ചു കൊണ്ടിരിക്കയാണ്, പല എളാങ്കുകളും ചെറുതാണ് ഇനി വളഞ്ഞിട്ട് ചൂടാക്കി തല്ലി നീട്ടണം - കാ ഗാ - ഗാ- ഗാ!!!
@vetumpallilnandakumar2733
@vetumpallilnandakumar2733 3 года назад
ട്രുംപിൻഡെ ഡിയർ ഫ്രണ്ട് ആണ്, പാവം,തോൽവി സമ്മതിക്കില്ല 😂😘😁😉😭🙄🙄😭😉😁😘😂❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🐃🐃🐃🐄🐄🐄🐂🐂🐂🐗🐗🐗🐗🐗🐗🐗🐗🐗🐗🐗
@akhilsiva2527
@akhilsiva2527 3 года назад
ഈ മുല്ലപ്പള്ളി ജ്ജാതി കോമഡി ആണല്ലേ 🤣🤣
@akj10000
@akj10000 3 года назад
ടെല്‍ മി പ്ലീസ് എല്ലാവരെയും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോകുന്നതാണ് നല്ലത്
Далее
Тарковский - гений
00:48
Просмотров 513 тыс.
Сколько стоят роды мечты?
00:59
Просмотров 803 тыс.
Тарковский - гений
00:48
Просмотров 513 тыс.