Тёмный

ത്യക്കേട്ട നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യം|Nakshathram| thriketta nakshathra phalangal 

ക്ഷേത്ര പുരാണം
Подписаться 905 тыс.
Просмотров 165 тыс.
50% 1

ഓരോ നക്ഷത്രക്കാർക്കും അറിയാത്ത അവരിലെ ശക്തികൾ
• ഓരോ നക്ഷത്രക്കാർക്കും ...
വിശാഖം നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
• വിശാഖം നക്ഷത്രക്കാർ ഐശ...
അനിഴം നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
• അനിഴം നക്ഷത്രക്കാർ ഐശ്...
ഭരണി നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
• ഭരണി നക്ഷത്രക്കാർ ഐശ്വ...
ആയില്യം നക്ഷത്രവും നാഗങ്ങളുമായുള്ള ഞെട്ടിക്കുന്ന ബന്ധം
• ആയില്യം നക്ഷത്രവും നാഗ...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
The starting point for the nakshatras according to Vedas is "Krittika", but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox.
In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
When these were mapped into equal divisions of the ecliptic, a division of 27 portions was adopted since that resulted in a cleaner definition of each portion (i.e. segment) subtending 13° 20′ (as opposed to 12° 51+3⁄7′ in the case of 28 segments). In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event.  
It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
The following list of nakshatras gives the corresponding regions of sky, per Basham .
Each of the 27 Nakshatras cover 13° 20’ of the ecliptic each. Each Nakshatra is also divided into quarters or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 nakshatras, each with 4 padas, give 108, which is the number of beads in a japa mala, representing all the elements of Vishnu
Purva Bhadrapada is classified as Madhyaksha Nakshatra. It is very difficult to get back any lost articles for people born in any of the nakshatra under Madhyaksha.
#astrology #thriketta #keta
#thrikettanakshathram
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 402   
@kshethrapuranam
@kshethrapuranam 2 года назад
ഓരോ നക്ഷത്രക്കാർക്കും അറിയാത്ത അവരിലെ ശക്തികൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GT2wAl5MEdE.html വിശാഖം നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9ZPbccA_yyg.html അനിഴം നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3wpwwaOa0UA.html ഭരണി നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LNM73zqJRD4.html ആയില്യം നക്ഷത്രവും നാഗങ്ങളുമായുള്ള ഞെട്ടിക്കുന്ന ബന്ധം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uZLPLOTMGdU.html
@amalrajpc2876
@amalrajpc2876 2 года назад
what is means onnam Padam,randam padam
@shathinimk5344
@shathinimk5344 Год назад
Correct
@devisuma7089
@devisuma7089 Год назад
TV
@saranyapraveen3199
@saranyapraveen3199 Год назад
നല്ലത് ചെയ്താലും ഉപദ്രവം ആയെ തിരിച്ചു വരു.. ആർക് എന്ത് ചെയ്തിട്ടും കാര്യം ഇല്ല 👍
@sreekantannair3489
@sreekantannair3489 2 года назад
എല്ലാ തൃക്കേട്ട നക്ഷത്രക്കാർക്കും നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏
@shinijauk98
@shinijauk98 Год назад
മനസ്സമാധാനം ഒരിക്കലും ഉണ്ടാവില്ല വളരെ സത്യമാണ്
@kerala13706
@kerala13706 Год назад
വയസ്സ് 53 ആയി അനുഭവിക്കാവുന്ന ദുരിതങ്ങൾ ഒക്കെ അനുഭവിച്ചു കഴിഞ്ഞു അത്രയ്ക്ക് നല്ല നക്ഷത്രമാണ് തൃക്കേട്ട 🙏
@anithasnair3711
@anithasnair3711 Год назад
Sathyam kudumbathinu vendi jeevichu arkkum vendathayi
@heavenlyeditx1850
@heavenlyeditx1850 Год назад
ഞാനും തൃക്കേട്ട ആർക്ക് എന്ത് സഹായം ചെയ്താലും തിരിച്ചു കിട്ടുന്നത് ദോഷം മാത്രം എല്ലാം അറിഞ്ഞാലും പിന്നെയും സഹായിക്കും ഒരിക്കലും സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല ഒന്നും കഴിയുമ്പോൾ മറ്റൊന്ന്
@angloacademyforspokenenglish
ചില പോരായ്മകൾ നമുക്കുണ്ട്. ആരെയും കൂസക്കാത്ത പ്രകൃതം
@vidhyanithyavidhyanithya1027
@vidhyanithyavidhyanithya1027 2 года назад
എല്ലാ തൃകേട്ട നക്ഷത്രകാർക്കും..💞🙏നല്ലതു വരട്ടെ....🔔🌺
@kshethrapuranam
@kshethrapuranam 2 года назад
🙏
@sreeramnair8732
@sreeramnair8732 2 года назад
Ellaa thriketta karkkum ente prardhanakal ..together divine..
@minitp742
@minitp742 2 года назад
👍
@anjalisvlogmalayalam
@anjalisvlogmalayalam 2 года назад
താങ്ക്യൂ
@leginakshay2906
@leginakshay2906 Год назад
Njanum ketta aanu.. Jeevitham motham kadabharam🙏
@neethunair6772
@neethunair6772 Год назад
ഞാനും തൃക്കേട്ടാ നക്ഷത്രം ആണ് ബുധൻ ആഴ്ച ജനിച്ചതാണ്. മനസമാധാനം എന്തെന്ന് ജീവിതത്തിൽ ഇന്ന് വരെ അറിഞ്ഞിട്ടില്ല. ഒന്നു കഴിയുമ്പോ അടുത്തത് വന്നോളും.ഇപ്പോ 30 വയസ് കഴിഞ്ഞു മാറും മാറും എന്ന് കരുതി ജീവിക്കുന്നു 🙏
@JewelleryofIndia
@JewelleryofIndia Год назад
Pedikandadoo.... Kurach vaashi okke kanich thantedi ayalee sthreekalkk nalla pole jeevikkan patulluu... Njanum same thanne... Bhandhukkale nannaitt ozhich nirthiyal mathiiiii
@jeethv9532
@jeethv9532 Год назад
Njaanum entey iratta sahodariyum Thrikketta nakshthrathil Budhanaazhcha janichu Ithuvareyum ee jeevithil Santhoshavumilla samaadhaanavumilla Anganey povunnu
@heavenlyeditx1850
@heavenlyeditx1850 Год назад
സത്യം
@thahakaduvunkal8001
@thahakaduvunkal8001 Год назад
33 yrs ൽ ok ആകും
@forwin2007
@forwin2007 2 месяца назад
Njaanum
@akshaya6thanjana4th66
@akshaya6thanjana4th66 2 года назад
ശനിയാഴ്ച തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ചാൽ ഭയങ്കര ബുദ്ധിമുട്ടാണ് അത് ഞാൻ അനുഭവിക്കുന്നു 🙏ഗുരുവായൂരപ്പൻ എല്ലാവരെയും രക്ഷിക്കട്ടെ ലോക സമസ്ത സുഗിനൊ ഭവന്തു 🙏
@fridaybadri3552
@fridaybadri3552 2 года назад
ഞാനും ശനിയാഴ്ചയാണ് ജനിച്ചത്🙄
@rejilaammu5262
@rejilaammu5262 2 года назад
ഞാനും ശനിയാഴ്ച ആണ്
@ajitharameshajitharamesh8770
@ajitharameshajitharamesh8770 2 года назад
Ente monum saturday aanu janichath
@nishmithack1067
@nishmithack1067 2 года назад
Njnum saturday ann jenichath atre veliya bhudhimuttu onnum illa
@premaletha6411
@premaletha6411 2 года назад
No comments
@Anuroopa_TC
@Anuroopa_TC 2 года назад
ഞാൻ തൃക്കേട്ട 🙏ഈശ്വരാനുഗ്രഹം തന്നെ വലുത് 🙏
@renjiniramesh6430
@renjiniramesh6430 2 года назад
സത്യം പറഞ്ഞാൽ ഈ നക്ഷത്രകാർക്ക് ഒരു ഗതിയും ഇല്ല തന്നെ. ഞാനും ഒരു കേട്ട നക്ഷത്രം
@pushpppa3979
@pushpppa3979 2 года назад
Ethra vayas
@Karma12280
@Karma12280 2 года назад
സത്യം സത്യം സത്യം.....
@ponnuskk243
@ponnuskk243 2 года назад
സത്യമാണ്, ഓർമവച്ച കാലം മുതൽ tention ആണ്, കല്യാണം കഴിയുമ്പോൾ നന്നായി ജീവിക്കാമെന്നു കരുതി, ഇപ്പൊ ഭർത്താവാണ് ഏറ്റവും വലിയ tention, കുട്ടികളും ഉണ്ടാവുന്നില്ല കാലം കുറെ കഴിഞ്ഞു 🥺🥲
@renjiniramesh6430
@renjiniramesh6430 2 года назад
@@ponnuskk243 മക്കൾ ഉണ്ടാകും സങ്കടം വേണ്ട എനിക്കും മക്കൾ ആയിട്ടില്ല അത് കൊണ്ട് തന്റെ സങ്കടം മനസിലാകും 🌹🌹
@ponnuskk243
@ponnuskk243 2 года назад
@@renjiniramesh6430 🥺 നമുക്ക് പ്രാർഥിക്കാം അല്ലാതെന്തു ചെയ്യാനാ ല്ലേ 🙄
@bindurajan162
@bindurajan162 2 года назад
തൃക്കേട്ട..... എല്ലാവരും വിട്ടു പോകുന്ന ഒരു പാട് സ്നേഹിച്ചവരെല്ലാം ... ഒറ്റപ്പെട്ടു പോയി.... ഇനിയെന്ത്
@sujithsujithks6227
@sujithsujithks6227 2 года назад
ഓറ്റ പെടൽ കുടുതൽ ആണ് ഈ നക്ഷ്ത്രത്തിൻ്റെ പ്രത്യകത
@sojjjvj
@sojjjvj 2 года назад
me too😭
@bindurajan162
@bindurajan162 2 года назад
എല്ലാവർക്കും നല്ലതു മാത്രം ചെയ്യുന്നതിന്റെ പ്രതിഫലം...... വയ്യ ..... എന്തു ചെയ്യണമെന്നറിയില്ല
@subhashnair8081
@subhashnair8081 2 года назад
അത് തന്നെയാണ് എനിക്കും
@sasimeenakshi
@sasimeenakshi 2 года назад
@@bindurajan162 ഞാനും ഒറ്റപ്പെട്ടു പോയി 😔😔
@sreelakshmi4662
@sreelakshmi4662 2 года назад
നമസ്കാരം ഗുരുജി 🙏 ഓം നമഃശിവായ 🙏🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@minnu250
@minnu250 2 года назад
നമസ്കാരം ഗുരുജി 🥰🙏✨🌟ഞാൻ ആഗ്രഹിച്ച വീഡിയോ 🥰💙❤️🌟🙏 (Thank you for making this video 🙏)💯
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@vishnur1437
@vishnur1437 2 года назад
എല്ലാം ശെരിയാണ് തിരുമേനി , കല്യാണം ആയിട്ടില്ല ഇപ്പൊ നോക്കുന്നില്ല ,ബാക്കിയല്ലാം കൃത്യമാണ് ,ഓം നമഃശിവായ 🕉️🙏🏼
@shrutimohan8908
@shrutimohan8908 2 года назад
Same... Kalyanam modakam
@vishnur1437
@vishnur1437 2 года назад
@@shrutimohan8908 ath sheriyavum
@shrutimohan8908
@shrutimohan8908 2 года назад
@@vishnur1437 😊🙏Thanks dr
@vishnur1437
@vishnur1437 2 года назад
@@shrutimohan8908 😌🙏🏼🕉️💝
@geethajayakrishnan7656
@geethajayakrishnan7656 Год назад
എന്റെ മോന്റെയും
@Rhthunanda
@Rhthunanda 2 года назад
തൃക്കേട്ട നാളാണ്..35 വയസ്സ് ജീവിതത്തിൽ എല്ലാത്തിനെയും പോസിറ്റീവ് ആയി കാണുന്ന ആളായത് കൊണ്ടാവും ഇപ്പോൾ വരെ ലൈഫ് ൽ സന്തോഷം ആണ്...കഠിന പരിശ്രമത്തിലൂടെയും എന്റെ ഗുരുക്കന്മാരുടെയും സർവോപരി ജഗദീശ്വരന്റെയും അനുഗ്രഹത്താലും ഈ വരുന്ന ആഗസ്റ്റ് 16 ന് ഏറ്റവും ആഗ്രഹിച്ച ജോലിക്കായി വിദേശത്ത് പോകുകയാണ്.. ഗുരുവിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്നെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻 നന്ദി
@sainabasulthana9116
@sainabasulthana9116 2 года назад
Marage kayechadhanno andhannh Jolie athra eg lannh padechadh chan threkata 30 vayas aye padekunnundh marage annh vedhashath povan Agraham und pleas reply ♥
@anooppmohanan7061
@anooppmohanan7061 2 года назад
adyam ayittano videsathu pokunnathu njan trikketta anu .njanum purathottu nokkunundu
@Rhthunanda
@Rhthunanda 2 года назад
@@sainabasulthana9116 വിവാഹിതയാണ്...ഇഷ്ടപ്പെട്ട ആളെ തന്നെ കിട്ടി ❤ ഞാൻ അധ്യാപിക ആണ്..MA,BEd SET ആണ് ക്വാളിഫിക്കേഷൻ..ഇപ്പോൾ കുവൈറ്റിൽ ആണ് പോകുന്നത്. നാട്ടിൽ അത്യാവശ്യം നല്ല പേരുള്ള സ്കൂളിൽ ആയിരുന്നു ജോലി. മൊത്തത്തിൽ ഹാപ്പി ❤🙏🏻
@Rhthunanda
@Rhthunanda 2 года назад
@@anooppmohanan7061 രണ്ടാമത്തെ വട്ടം...ആദ്യം 3 വർഷം ദുബായ് ൽ.. പിന്നെ ഒരു ബ്രേക്ക്‌ എടുത്തു. ഇപ്പോൾ വീണ്ടും പോകുന്നു.ടീച്ചർ ആണ്
@sainabasulthana9116
@sainabasulthana9116 2 года назад
@@Rhthunanda nengallum husum thammel andhamgellum prashnam undo
@ushakuniyil8061
@ushakuniyil8061 Год назад
ഹരികൃഷ്ണൻ തൃക്കേട്ട നല്ല ജോലിക്കായി പ്രാർത്ഥിക്കണേ തിരുമേനി
@vijo-jh3jy
@vijo-jh3jy 2 года назад
നമസ്കാരം തിരുമേനി, ഞാൻ ആഗ്രഹിച്ച വീഡിയോ 🙏🙏🙏
@preethikp2286
@preethikp2286 2 года назад
Njanum
@sreeramnair8732
@sreeramnair8732 2 года назад
Ente pirannal naalee
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@sailajasasimenon
@sailajasasimenon 2 года назад
നമസ്കാരം ഗുരുജി🙏🏻 നല്ല അറിവുകൾ.എല്ലാ നക്ഷത്രക്കാരും ഈ ജീവിതത്തിൽ വിജയം വരിക്കട്ടെ🙏🏻എല്ലാവർക്കും നന്മ ഭവിക്കട്ടെ🙏🏻ഓം നമഃ ശിവായ🙏🏻💚🌿ഓം നമോ നാരായണായ🙏🏻💚🌿അമ്മേ ദേവീ ശരണം🙏🏻❤️🌹
@sreelekshmiarun2406
@sreelekshmiarun2406 2 года назад
അമ്മേ 🙏ഹരേ കൃഷ്ണ 🙏
@sailajasasimenon
@sailajasasimenon 2 года назад
@@sreelekshmiarun2406 🙏🏻 മോളേ,🥰😍ഹരേ കൃഷ്ണാ.....🙏🏻❤️ സുഖമല്ലേ
@sreelekshmiarun2406
@sreelekshmiarun2406 2 года назад
@@sailajasasimenon അതെ അമ്മേ സുഖമാണ് 😍❤️ഹരേ കൃഷ്ണ 🙏❤️അമ്മക്ക് സുഖമാണോ
@sreelekshmiarun2406
@sreelekshmiarun2406 2 года назад
@@sailajasasimenon അതെയോ അമ്മേ 😍 കുറച്ചു തിരക്കായി പോയി അമ്മേ 🙏😍ഗുരുവായൂരപ്പൻ ആയുരാരോഗ്യ സൗഖ്യം നൽകി അമ്മയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ❤️🙏
@sreelakshmi4662
@sreelakshmi4662 2 года назад
ഓം നമഃശിവായ 🙏🙏🙏
@aszedvloggers1854
@aszedvloggers1854 Год назад
Njanum thrikkeata Nalla farthav, makkal nalla jeevitham jagatheeswaranu nandhi
@sumathygovindh3637
@sumathygovindh3637 2 года назад
മരണം വരെ അനുഭവിക്കേണ്ടി വരും എന്ന് പറയു തിരുമേനി
@usharaju2718
@usharaju2718 2 года назад
72വയസ് ആകണം നല്ല കാലം വരാൻ. പറഞ്ഞത് ഒക്കെ സത്യം തന്നെ ഇത് വരെ നല്ലത് ഒന്നും കിട്ടിയില്ല
@ponnuskk243
@ponnuskk243 2 года назад
അല്ലെങ്കിൽ എന്നാണ് തൃക്കേട്ട നക്ഷത്രക്കാർക്ക് പ്രത്ത്യേകിച്ച് സ്ത്രീകൾക്ക് മനഃസമാധാനം കിട്ടുക.. അതിന് അടുത്ത ജന്മം വരണം 🙄
@shafeelasharaf1750
@shafeelasharaf1750 2 года назад
സത്യം
@sujithsujithks6227
@sujithsujithks6227 2 года назад
എല്ലാവർക്കും ഒരു പോലെ അണ്
@shimlacp1519
@shimlacp1519 2 года назад
സത്യം ..ഞാൻ തൃക്കേട്ട ഇത്രകാലം വരെ സമാധാനം ഉണ്ടായിട്ടില്ല
@meerameerameera7048
@meerameerameera7048 2 года назад
Athe
@shamiramoidhu5728
@shamiramoidhu5728 2 года назад
കൂട്ടക്കാരിൽ ആർക്കും കിടിയിട്ടില്ലത്ത ഭാഗ്യം ഓർക്കാപ്പുറത്ത് കിട്ടും . അത് അനുഭവിക്കാൻ കഴിയാതെ പോകും. മറ്റുള്ളവരേക്കാൾ കൂടുതൽ ഗത്തികെടിലേക്ക് എത്തും .തൃക്കേട്ട കാരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ ജീവിതം . മറ്റുള്ളോർക്ക് നല്ലത് പറഞ്ഞു കൊടുത്ത് അവനവൻ ഒന്നും കൂടി കീഴ്പോട്ട പോയി അവർക്കും വേണ്ടാതെ ആകും. ജീവിതത്തിൽ പ്രതീക്ഷയ്ക്ക് വക ഉണ്ട് എന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ജീവിതം പള്ളിക്കാട്ടിൽ പോകുന്ന വരെ എങ്ങിനെയോ പോകും .
@narayanankp2207
@narayanankp2207 2 года назад
തൃക്കേട്ട.... 4പേരുണ്ട് വീട്ടിൽ.. 4യോഗങ്ങൾ..... ശിഷ്ട ദശ പ്രകാരം, ദശാകാലവും മാറ്റമുണ്ട്, ഗ്രഹ നിലയിലും
@DivyaS-py1sn
@DivyaS-py1sn 2 года назад
സത്യം മടുത്തു ജീവിതം. എന്നും കഷ്ടപ്പാട് മാത്രം മറ്റുള്ളവർക് വേണ്ടി ജീവിതം തള്ളിണീക്കുന്നു അത്രന്നെ
@manum2616
@manum2616 2 года назад
Yes
@sanjanakr6384
@sanjanakr6384 Год назад
എന്തുകൊണ്ട്? എന്തുകൊണ്ടാണിങ്ങനെയൊക്കെ..
@julietjobin928
@julietjobin928 Год назад
Same
@latadevan7255
@latadevan7255 Год назад
എന്റെ മോനും തൃക്കേട്ട ആണ്....എന്നും കുട്ടിക്ക് സങ്കടം ആണ്
@dead5064
@dead5064 Год назад
Athu ene Avan marikuna Vara indakum nannum thriketta ane 😶
@user-rb9ny5gs6b
@user-rb9ny5gs6b Год назад
@@dead5064 angane onnum parayaruthu. njanum anubhavikunnundu 🥲
@user-rb9ny5gs6b
@user-rb9ny5gs6b Год назад
mone ennum cherthu nirthanam. nannayi eeswarane smarichu jeevikkan parayanam. ennum prarthikan parayanam. nallathu varatte
@shajiramadas5031
@shajiramadas5031 Год назад
എന്റെ നാളെ തൃക്കേട്ട ആണ് എനിക്ക് സ്വർണ കടയുണ്ട് ധാരാളം വാഹനങ്ങൾ ഉണ്ട്,,,,,,, 🌹,,,,
@sreekumarkrishnannair92
@sreekumarkrishnannair92 3 месяца назад
സത്യമാണോ
@ghss16poovathoor49
@ghss16poovathoor49 2 года назад
ഏറ്റവും കൂടുതൽ കഷ്ടം അനുഭവിച്ച വയസ്സ് 15 മുതൽ 32വരെ യാണ്. ഇപ്പോൾ 32 വയസ്സ് നടക്കുന്നു
@thahakaduvunkal8001
@thahakaduvunkal8001 Год назад
33 കഴിഞ്ഞ് ബഹു കേ മം
@geethajayakrishnan7656
@geethajayakrishnan7656 Год назад
കല്യാണം എന്ന കഴിഞ്ഞേ
@ghss16poovathoor49
@ghss16poovathoor49 Год назад
@@geethajayakrishnan7656 19 വയസ്സിൽ
@abinaugustine7686
@abinaugustine7686 Год назад
Correct
@valsammathomas6001
@valsammathomas6001 2 года назад
Njan thrikettaya Thirumeni Dhukkavum dhurithavum matrame ullu
@midhunbhaskar30
@midhunbhaskar30 2 года назад
Namaskaram Guruji.......
@manojmanu8092
@manojmanu8092 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏 മനോജ്‌ -തൃക്കേട്ട 🙏🙏
@sailajasasimenon
@sailajasasimenon 2 года назад
ഇതിൽ പറയുന്നതെല്ലാം ഒത്തു വരുന്നുണ്ടോ😊ഹരേ കൃഷ്ണാ🙏🏻
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@manojmanu8092
@manojmanu8092 2 года назад
@@sailajasasimenon കുറച്ചൊക്കെ വരുന്നുണ്ട്
@manojmanu8092
@manojmanu8092 2 года назад
@@Rahulram214 അങ്ങനെ പോകുന്നു
@heavenlyeditx1850
@heavenlyeditx1850 Год назад
കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളു
@smproduct
@smproduct 2 года назад
Namastha thirumeni 🙏 My son Star-thrikkata 7/4/1999 Now he didn't get good job pls prayer thirumeni
@kshethrapuranam
@kshethrapuranam 2 года назад
Namaste do mention his name too. Will definitely include him in my prayers🙏
@vanajavmb609
@vanajavmb609 2 года назад
നമസ്കാരം 🙏🙏🙏🙏🌹🌹❤️❤️
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@midhunbhaskar30
@midhunbhaskar30 2 года назад
correct aanu.........
@kshethrapuranam
@kshethrapuranam 2 года назад
🙏
@aamm2720
@aamm2720 Год назад
Paranjathellsm very correct anu
@aryaprasad1603
@aryaprasad1603 Год назад
Satymm ithreyyum nal parnjth Ellm
@gaayusvlog5521
@gaayusvlog5521 2 года назад
നമസ്കാരം Sunitha trikketta
@kshethrapuranam
@kshethrapuranam 2 года назад
Namaste 🙏
@deepthic703
@deepthic703 2 года назад
ദീപ്തി തൃക്കേട്ട 🙏🙏🙏
@hypecreation1043
@hypecreation1043 2 года назад
Vallo rakahayum undo thikketta
@aryaprasad1603
@aryaprasad1603 Год назад
Oru karyme njn agrahikunulu kurch sandhoshm samadhnm vere onum vnda
@rajeshmv1348
@rajeshmv1348 Год назад
E nakshatram te kurichu video cheyarutu orikalum gunam kitarila oru trikketa nakshatra karan
@Ankit56753
@Ankit56753 2 года назад
Correct 💯 ente mon thrikketta
@Anilkumar-tb7sl
@Anilkumar-tb7sl 2 года назад
ഞാനും തൃക്കേട്ട
@krishnannair8510
@krishnannair8510 2 года назад
നമസ്കാരം ഗുരുജി
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@harshaponnu3560
@harshaponnu3560 7 месяцев назад
Anugrahikkaneee
@chandrikar9837
@chandrikar9837 7 месяцев назад
ഞങ്ങൾ ഭാര്യയും ഭർത്താവും തൃക്കേട്ട നക്ഷത്രം ആണ്. ഞങ്ങൾക്ക് ഇന്ന് വരെ ഒരുസുഖംവും ഉണ്ടായിട്ടില്ല ഒരാൾക്ക് 61വയസായി. ഒരാൾക്ക് 69ഉം ആയി. നല്ല ഒരു ജീവിതം ഞങ്ങൾക്ക് കിട്ടിയിട്ടില്ല 🙏🙏
@athira3610
@athira3610 2 года назад
തിരുമേനി രേവതി. അശ്വതി.പൂയം ഈ നാളുകളെ കുറിച് ഇടുമോ pleas
@viswanathanp4622
@viswanathanp4622 Год назад
ഈ നക്ഷത്രകാർക്കെ ഓരു ഗതിയും ഇല്ലാതെ വരേണ് എന്റെയും നക്ഷത്രം കേട്ടയാണ്
@sreelekshmiarun2406
@sreelekshmiarun2406 2 года назад
നമസ്‌തെ പ്രഭുജി 🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@girijaramachandran1527
@girijaramachandran1527 2 года назад
Namaskaram thirumani 🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@ATHAM2587
@ATHAM2587 2 года назад
35 വയസ്സായി. ഇത് വരെ പറഞ്ഞതെല്ലാം കൃത്യമാണ്. ഇനി അങ്ങോട്ട് എങ്ങനെ ആകുമോ ആവോ...?
@sitharasreekanth
@sitharasreekanth Год назад
Enikkariyaaan vayya nallakaalam. Ennu paranjaalum. Valya nettamonnum kittarilla..... Oru bhagyam illa,ethra positive aayitt irunnalum, idaikkide vallatha sankadam thanne.. Enthu thettu cheithittanaavo... Ithuvare aarkum oru drohavum cheithittilla ennittum entha ingane...
@harithap8131
@harithap8131 Год назад
8 maasam aayi dubayil job nokkikond irikkunnu. Ee maasam enkilum njan oadicha Field le job kittuvan praarthikkane... Thirumeni
@layana.s5100
@layana.s5100 2 года назад
നമസ്തേ തിരുമേനി 🙏🙏🙏100% ശരിയാണ് 🙏🙏🙏. പെൺകുട്ടിയാണ് 14 വയസു . പറഞ്ഞാൽ കേൾക്കില്ല ചീത്തക്കൂട്ടുകെട്ട്. ഈ സ്വഭാവം മാറുമോ?.
@sobhack9794
@sobhack9794 2 года назад
കേതു ദശ കാലം ആണ് കുട്ടിക്ക്. അത്കൊണ്ടാണ്....
@layana.s5100
@layana.s5100 2 года назад
@@sobhack9794 🙏🙏🙏
@dead5064
@dead5064 Год назад
@@sobhack9794 athu kazenallum kannaka😂entha avastha 15 vayas vara Shogam ayerunu eppo athellum shokkam😶...
@jyothislal8346
@jyothislal8346 2 года назад
നമസ്കാരം തിരുമേനി 🙏🏻🙏🏻❤️❤️🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@kochutharesiammakm3408
@kochutharesiammakm3408 Год назад
Yes🙏🙋‍♀️
@fayisafayisa8012
@fayisafayisa8012 11 месяцев назад
Njan triketta....enik 2 makkal und....santhana soubagyam enik und......but marriage life parajayam aanu.....divorce aayit ippo 7years aayi.....my age 32 aanu......sambathikam und...nalla veedu und......santhosham and samadanam und.....,ennalum oru ottapedal aanu......😢......husband enna soubagyam mathre ente lifel illathadullu.....allah anugrahich baki ella soubagyavum und.....shathrukalum asooyakarum orupad und enik..... 15 to 35 .....divorcee case ....court ivayokeyayirunnu.....lifel uyarcha undayitund....loanonnum illathe nalloru villa vangi njan ❤😊 Ini angot ente life enganeyanennu ariyilla.......
@vmohan4829
@vmohan4829 2 года назад
വി.മോഹൻ 25 | 3 | 1973 തൃക്കേട്ട
@user-el3bf8eo7f
@user-el3bf8eo7f 5 месяцев назад
ഞാനും തൃക്കേട്ട അനുഭവിക്കാൻ ഇനിയും ഉണ്ടെന്ന് വിശ്വസിച്ചു കൊണ്ട് മുന്നോട്ട് പോകുന്നു 😊 ഒറ്റപ്പെട്ടു ജീവിക്കുന്നു ബഗവതി കൂടെ ഉണ്ട് എന്ന് വിശ്വസിച്ചു കൊണ്ട്😂😂😂😂
@ashinasujesh6931
@ashinasujesh6931 2 года назад
ഓ വല്യ മാറിമാറിയില 😡😡😡. ഓരോന്ന് അനുഭവിച്ചു ജീവിതം മടുത്തു 😡😡
@adsvlog1128
@adsvlog1128 2 года назад
Hare Krishna🙏🙏🙏
@sailajasasimenon
@sailajasasimenon 2 года назад
🙏🏻ഹരേ കൃഷ്ണാ....🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 года назад
🙏
@devirema4632
@devirema4632 Год назад
Correct
@vaisakhdevvs
@vaisakhdevvs Год назад
Ellam Correct anu
@reenajose5528
@reenajose5528 2 года назад
Makzludea star thanks
@jobrajs8074
@jobrajs8074 2 года назад
🙏🏻 തിരുമേനി
@kshethrapuranam
@kshethrapuranam 2 года назад
🙏
@ramadaspptb8506
@ramadaspptb8506 7 месяцев назад
Exect
@akheeshan2388
@akheeshan2388 2 года назад
Sariyanu entea karyathil
@vishnuks9396
@vishnuks9396 11 месяцев назад
തൃക്കേട്ട യാ സിംഹാസനത്തിനു ഇളക്കം തട്ടാറുണ്ട് ചിലപ്പോഴൊക്കെ. അത്ര ഒറപ്പ് പോരാ എന്ന് എപ്പോഴും തോന്നാറുണ്ട് തോന്നലല്ല സത്യം ആണ് സ്വാമി
@magith87ekm
@magith87ekm Год назад
Adipoli. In short, there is no scope for peace of mind at any age 😁😁
@dead5064
@dead5064 Год назад
😂😂😂
@vijayalakshminair6292
@vijayalakshminair6292 6 месяцев назад
Savitha thriketta oru joli kittuvan prarthikkane thirumeni
@vijayalakshminair6292
@vijayalakshminair6292 6 месяцев назад
Thank you thirumeni
@ajanyakc2726
@ajanyakc2726 2 года назад
Thank you sir
@kshethrapuranam
@kshethrapuranam 2 года назад
🙏
@entepranayathoolika7099
@entepranayathoolika7099 Год назад
Ithil paranjathu ente karyathil onnupolum undayilla nallathu. Njanum ee. Nakshatrakkaran aanu.
@sudhaachu82
@sudhaachu82 Год назад
Ente ettante nakshathrathilulla ellavarkum aiswariyamundavatte
@arunpk7408
@arunpk7408 2 года назад
Correct sir
@kshethrapuranam
@kshethrapuranam 2 года назад
🙏
@aneeshtuttu3737
@aneeshtuttu3737 Год назад
Paranjathu Seriyanu Ente Achanum Ammayum Pirinjanu Nilkkunnathu.
@sheebasujith8399
@sheebasujith8399 2 года назад
Namaskaram tirumeni endey mol 3.5.1999 time 7.56 pm ethu paadama onu paranju tarumo
@avjeditz
@avjeditz 2 года назад
Namaskaram 🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@sajithv.s3959
@sajithv.s3959 Год назад
05:49 🤭🤭 nalla best shukran
@mathangikalarikkal9933
@mathangikalarikkal9933 2 года назад
Namasthe Sir🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@user-qo7pt6qu7z
@user-qo7pt6qu7z Год назад
സത്യം ആണ് ഞാനും ഈ നക്ഷത്രം ആണ് ഒരു ഗതി യും ഇല്ല
@nimeshkuniyapparambath1488
@nimeshkuniyapparambath1488 Год назад
രോഗപീഡകൾ കൊണ്ട് മടുത്തു Married ലൈഫും spoil ayi Eni എന്ത് ചെയ്യണം എന്നറിയില്ല
@jeswinkjose1829
@jeswinkjose1829 Год назад
രോഗപീഡ ഉണ്ട് ആശിച്ച വിവാഹം കഴിക്കാൻ സാധിച്ചില്ല പിന്നീട് ശ്രമിച്ചും ഇല്ല അതുകൊണ്ട് കുഴപ്പം ഒന്നും ഇല്ല
@sukanyas4206
@sukanyas4206 2 года назад
Avittam nakshathram kurich parayumo thirumeni 🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram 🙏
@GoogleAccount-td3xq
@GoogleAccount-td3xq 2 года назад
Sir നല്ല video❤️
@kshethrapuranam
@kshethrapuranam 2 года назад
🙏
@sreenidhirjith3985
@sreenidhirjith3985 Год назад
തിരുമേനി, ആവർത്തന വിരസത, വീഡിയോ യുടേ ലെങ്ത് കുറക്കാമോ...?
@suneshsahadevan7919
@suneshsahadevan7919 2 года назад
Thrikketta 🙏🙏🙏
@mohammedshafi7606
@mohammedshafi7606 2 года назад
തിരുമേനി... കഴിയുമെങ്കിൽ ഒന്നു പറഞ്ഞു തരുമോ?.. 11/02/1980 ൽ ജനനം... തിങ്കൾ രാത്രി 11:30 മണി ഇത്... തൃക്കേട്ട നക്ഷത്രമാണോ? നാലാം..പാദത്തിലാണോ? pls ഒന്നു പറയുമോ..തിരുമേനി?
@anamikada6806
@anamikada6806 2 года назад
Ente mole 9/4/2015 8.45 am eth padhathil ann
@vinithack9670
@vinithack9670 2 года назад
🙏🙏 തിരുമേനി. ഞാൻ അങ്ങയുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. വിനീത,തൃക്കേട്ട, dob 25/01/1979, രാവിലെ 6.55 ന്. വിവാഹം കഴിഞ്ഞു 5വർഷം. ഭർത്താവിന് സാമ്പത്തികം കുറവാണു. എനിക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ടോ തിരുമേനി. പറഞ്ഞതെല്ലാം ശരി. ബാലരിഷ്ടത, വാശി എന്നിവ ഉണ്ടായിട്ടില്ല.
@sreelakshmisaji
@sreelakshmisaji Год назад
Njan oru youTube channel pacha pidipichond vannatha avasaanam athum poyi ith puthiya accounta ini njn adhyam muthal kashtapedanam😞😂😂 saramilla ellathinum athintethaya samayam undallo☺☺❤❤😂😂
@remya1448
@remya1448 2 года назад
നമസ്കാരം തിരുമേനി മൂലവും, തിരുവോണവും കൂടി വീഡിയോ ചെയ്യാമോ 🙏🙏pls🙏🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram video cheyam 🙏
@sudhamadhu5068
@sudhamadhu5068 2 года назад
ഇടവകൂർ, മകയിരം, പറയാമോ pls 🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram video cheyam 🙏
@prasadmm6394
@prasadmm6394 2 года назад
പ്ളീസ് ഗുരുജി അശ്വതി നക്ഷത്രപറ്റി ഒരു വീഡിയോ ചെയ്യാമോ
@kshethrapuranam
@kshethrapuranam 2 года назад
Namaskaram video cheyam 🙏
@sujasatheeshsatheesh8874
@sujasatheeshsatheesh8874 2 года назад
Karthika nakshtram medakur karude parayamo
@kshethrapuranam
@kshethrapuranam 2 года назад
namaskaram video cheyam 🙏
@beenasanthosh6678
@beenasanthosh6678 2 года назад
വളരെ സത്യം
@sargansathya4321
@sargansathya4321 2 года назад
uthrattathi nalente kariyam parayumo
@kshethrapuranam
@kshethrapuranam 2 года назад
Namaskaram video cheyam 🙏
@amangamingplayz3940
@amangamingplayz3940 2 года назад
Thrikketta 3 padham 1 vayasil Achan marichu
@midhunbhaskar30
@midhunbhaskar30 2 года назад
saritha....Thrikketta
@anithasnair3711
@anithasnair3711 Год назад
Ende jevithathil ennevare santhoshame undayittilla veruthu ennalum jevikkunnu 😭😭😭
@shyamakrishnan3476
@shyamakrishnan3476 Год назад
Shyama- thrikketa...eni anubhavikkan onum 🥲pradhiknm🙏
@beenabiju2062
@beenabiju2062 2 года назад
🙏🙏
@jayamohan6475
@jayamohan6475 2 года назад
Chithira. Nakshatra the kurichu oru. Video cheyyamo
@kshethrapuranam
@kshethrapuranam 2 года назад
Namaskaram video cheyam 🙏
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50