English -ൽ പറയുമ്പോൾ മധൃസ്ഥത എന്ന വാക്കിന് കുറച്ചുകൂടി clarity ഉണ്ട് - യേശുവിന്രെ മധൃസ്ഥത = MEDIATION / MEDIATOR ; വിശുദ്ധരുടെ മധൃസ്ഥത = INTERCESSION/ INTERCESSOR
മലയാളഭാഷയുടെ പദദാരിദ്രമാണ് കാരണം. വ്യത്യസ്ത സംഗതികൾക്ക് ഒരേ വാക്കു തന്നേ ഉപയോഗിക്കേണ്ടി വരുന്നതിനാൽ കൃത്യമായ അർത്ഥം കിട്ടാതെ പോകുന്നു. യേശു ക്രിസ്തുവി൯െറ മധ്യസ്ഥത അതുല്യമാണ്. ജഡ്ജിയുടേതു പോലെ, സ൪വ്വാധികാരിയുടെ മധ്യസ്ഥതയാണ്. ശിക്ഷിക്കാനോ, ശിക്ഷ ഒഴിവാക്കാനോ, അഥവാ പാരിതോഷികം നൽകുവാനോ ശക്തമായതാണ് യേശുവിന്റെ മധ്യസ്ഥത. എന്നാൽ വിശുദ്ധന്മാരുടേത് നെപോട്ടിസം ആണ്. സ൪വ്വാധികാരിയായ ക്രിസ്തുവിനോടു സഹായം അഭ്യർത്ഥിക്കുന്ന മധ്യസ്ഥത. എല്ലാത്തിനും കൂടി ഒരു വാക്കു മാത്രം.
ഇവിടെ ഒരു ചോദ്യം.... ഉയരുന്നു.... മനുഷ്യൻ ദൈവത്തിന്റെ ചായയിലും സദൃശ്യത്തിലും സൃഷ്ടിക്കപെട്ടത് കൊണ്ട് പിതാവിന്റെ ഗുണങ്ങൾ എല്ലാം തന്നെ എല്ലാ മനുഷ്യർക്കും ഉണ്ടായിരിക്കണം.....അപ്പോൾ പിന്നെ എന്തുകൊണ്ടാണ് ഇവർ ഇങ്ങിനെ മൂന്നായി തരം തിരിഞ്ഞത്, അല്ലെങ്കിൽ എന്തുകൊണ്ട് ഇവർ മൂന്നു വ്യത്യസ്ത entity ആയി.
Except for the intercessionary prayers of saints for me and you . Jesus Loved me so much upto the sacrificial death on the Cross.He is God and LIVES forvever intercepting or mediating for me He has also promised it and confirmed in His Word . Then why should me go for any mediation or I ter espionage of saints dead who are not God !
Jesus loved me so much upto death on the Cross He is God and Saviour of my soul and body..He has iintercedes fir me.Through Him only my prayers are heard by the Heavenky Father . Then why should I seek the Nediation of saints dead and resting in Peaxe on the Paradise.?
ഒരിക്കലും അല്ല ഭൂമിയിൽ മരിച്ചു സ്വർഗം കണ്ട മോശയും, ഉടലോടെ സ്വർഗത്തിലേക്ക് ആവാഹിച്ച എലിയയും.... പിതാവിന്റെ അനുവാദത്തോട് കൂടെ യേശു ക്രിസ്തുവിനെ കാണാൻ വന്ന കാര്യം നമ്മൾ മത്തായിയുടെ സുവിശേഷത്തിൽ വായിക്കുന്നുണ്ട്.... അവർ പിതാവിന്റെ ഗൃഹത്തിൽ നിന്നും ആണ് വന്നത്.... അതായതു സ്വർഗം...
Dear Achen I learn a lot from your messages.But I can not agree with you in praying to dead saints takng REST IN PEACE WITH GOD. JESUS CHRIST LOVED ME SO MUCH UPTO SACRIFICIAL DEATH ON THE CROSS FOR ME AND LIVES FOR EVER AS GOD.He has promised to me ike Word that if I ask in His Name he will HEAR IT abd it will be given. Since I am fully confident about it I pray to him as God in His Spirit . Then why should I pray to saints dead from life on earth and in heavenly abode ? Also the story ofcThe Rich man and L azarus who enwere dead physically tasvtold by Jesus Christ clearly illustrates that there is no meaning inbserking the help of Kazarus or the Rich man to save me or do something as mediator or intercessor fir me
Jesus is the head of the church and we are all the part of His body. There are two realm. Unseen realm and seen realm. Our for fathers who had passed away are not sleeping. They are very much active. You can tell your problems not only to the saints but also to your dearest people and the known people who departed from you. We cannot see the functions of our internal organs but we believe they are working. If you believe that the departed people are inactive, you have to belive that part of the Christ's body is dead or paralysed. Do you think so? Dear brother, start remembering and praying to your departed family members and saints. It will bring wonderful changes in your life. ❤❤
We are not playing to the departed. We just remember them. They are dead only in body. Faithful never die. They have soul waiting for the second coming. ❤