Тёмный

"തർക്കിച്ച് ജയിക്കാൻ ഏതറ്റം വരെയും പോകും" | Siddharth Bharathan Family Interview | Part 02 

Kaumudy Movies
Подписаться 610 тыс.
Просмотров 283 тыс.
50% 1

WATCH PART 01 : • "15 വർഷം മുമ്പ് ഞാൻ പറ...
Sidharth Bharathan, is an Indian actor, screenwriter and film director who prominently works in Malayalam films.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #malayalammovienews #siddharthbharathan

Развлечения

Опубликовано:

 

19 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@KaumudyMovies
@KaumudyMovies Год назад
WATCH PART 01 : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dzJyShndj6M.html
@user-me9vj5fs3t
@user-me9vj5fs3t Год назад
ലളിതമായെ മിസ്സ്‌ ചെയുന്നു ഒരുപാടു..... മകന് വേണ്ടി ജീവിച്ച ഒരമ്മ ❤️🫶🏼
@showkathali9028
@showkathali9028 Год назад
സിദ്ധാർത്ഥ് ഭരതന്റെ ഭാര്യയുടെ വളരെ കറക്ട് കാഴ്ചപ്പാടാണ്. realy brilliant
@rainbowrainbow7924
@rainbowrainbow7924 Год назад
Anchor നന്നായി സംസാരിച്ചു. Wife brilliant
@Joker-ko6he
@Joker-ko6he Год назад
ഒരാളെ നമ്മുടെ കണ്ണിലൂടെ മാത്രമല്ലാതെ അയാളുടെ കണ്ണിലൂടെയും കാണാൻ ശ്രമിച്ചാൽ ... അങ്ങോട്ടും ഇങ്ങോട്ടും ആ മനസ്സൊന്ന് അറിയാൻ കഴിഞ്ഞാൽ ശ്രെമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ ഇന്നുള്ള നമ്മുടെയൊക്കെ മിക്ക കുടുംബത്തിനുമിടയിൽ...❣️🙏
@ranipailo1574
@ranipailo1574 Год назад
വിദ്യ ബാലനെ പോലെ 🌺
@prasannat8788
@prasannat8788 Год назад
എനിക്ക് ഒരുപാട് ഇഷ്ട അച്ഛനെയും അമ്മയെയും സിദ്ധുവിനെയും പെങ്ങളെയും കുഞ്ഞുമക്കളെയും 💕❤️❤️🥰😍💕❤️🥰💫💫
@human1899
@human1899 Год назад
He is a talented director ❤❤ "ചന്ദ്രേട്ടൻ എവിടെയാ" കണ്ടപ്പോഴേ മനസിലായതാണ്..😍 Long time ahead dear siddhu.. Bring wonders on screen like ur father"
@sugeshn8382
@sugeshn8382 Год назад
സിദ്ധാർഥ് കണ്ടിട്ട് ഒരു പാവം ആൾ ആണെന്ന് തോനുന്നു. അദ്ദേഹത്തിന് entho എപ്പഴും ഒരു വിഷമം ഉള്ള പോലെ തോന്നുന്നു.
@cheers_sharingandreceiving
@cheers_sharingandreceiving Год назад
Amma illatha oru veshamam kurach naal kanum.. Athra bandham ayrunnu avar thammil❤
@sheejaps3782
@sheejaps3782 Год назад
​@@cheers_sharingandreceiving Kurachu Naalo! Eannum kaanum...
@karthiayani.kunnathazhath8876
എവിടെ യൊക്കെയോ Vidya Balan ന്റെ ഛായ ഉണ്ട്.
@gertrudejose8735
@gertrudejose8735 Год назад
So Nice and Intelligent couple ,too proud of the freedom both are giving to each other! Really so lovely interview!
@suryapaul4331
@suryapaul4331 Год назад
She's beautiful , brilliant and level headed ...
@sindusunilkumar1702
@sindusunilkumar1702 Год назад
ലളിതമ്മയുടെ മകൻ , സിദ്ധുനു ആക്‌സിഡന്റ് ആയപ്പോൾ ഞാനും മോളും ഇടപ്പള്ളി പള്ളിയിൽ പോയി കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്.... 🙏🙏🙏
@sunilmchacko7123
@sunilmchacko7123 Год назад
Yes. I also prayed well for him at that time. Because we all like Lalitha amma.
@sindusunilkumar1702
@sindusunilkumar1702 Год назад
@@sunilmchacko7123 🙏
@multiplayer7953
@multiplayer7953 11 месяцев назад
ഇങ്ങള് അറിയാട് ആക്‌സിഡന്റ് ആയതല്ലേ. അറിഞ്ഞോണ്ട് അല്ലാലോ
@sugeshn8382
@sugeshn8382 Год назад
വൈഫ്‌ ന്റെ വോയിസ്‌ nd സംസാരം 👍👍
@anniegeorge5085
@anniegeorge5085 Год назад
നന്നായി വരും അമ്മ ഒരുപാട് കഷ്ടപ്പെട്ടതാണ് GoD Bless your family
@rubychristine1225
@rubychristine1225 Год назад
Love her confidence ❤❤❤
@prasannat8788
@prasannat8788 Год назад
😍
@sumathomas8657
@sumathomas8657 Год назад
She is really wonder.... Siddhu is comfortable with her... So adorable... Stay blessed.. live long ❤️
@prasannat8788
@prasannat8788 Год назад
💫
@vipinviswanathan3206
@vipinviswanathan3206 Год назад
Sidhartha and family god bless you..
@aami543
@aami543 Год назад
എനിക്ക് ഹരികൃക്ഷണൻസ് film നായിക ജൂഹി യെ പോലെ തോന്നി
@Reality-kj5rk
@Reality-kj5rk 21 день назад
Ambo
@user-me9vj5fs3t
@user-me9vj5fs3t Год назад
വഴക്കുo സ്നേഹമൊക്കെ വേണം ജീവിതത്തിൽ...... ഉള്ളത് ഉള്ളപോലെ രണ്ടാളും പറയുന്നു അതാണ് plus point 🥰🥰🥰nice family... God bless u
@geethapc8956
@geethapc8956 Год назад
സുജുവിനെയും ഫാമിലിയയും കണ്ടതിൽ സന്തോഷം .
@prasannat8788
@prasannat8788 Год назад
💫
@beenavenugopalannair
@beenavenugopalannair Год назад
God bless you to achieve great heights 🙏
@sugeshn8382
@sugeshn8382 Год назад
Anchor നെ ഒരുപാട് ഫോക്കസ് ചെയുന്നതായി തോന്നി. പ്രോഗ്രാം 👍
@valsakl2921
@valsakl2921 Год назад
Vava chakkara umma,junior KPAC Lalitha
@sharada2001
@sharada2001 Год назад
Her confidence and charismaa ❤️❤️
@aishwaryabsabu8687
@aishwaryabsabu8687 10 месяцев назад
Aa kunjuvava so cute😘😘junior bharathan sir🙌
@sreelekhavs7932
@sreelekhavs7932 Год назад
നല്ല സംസാരം വൈഫ് 👍
@rinujoseph4921
@rinujoseph4921 Год назад
മരിക്കുന്നതു വരെ മകന്വേണ്ടി ജോലി ചെയ്ത അമ്മ.
@cheers_sharingandreceiving
@cheers_sharingandreceiving Год назад
Makanu vendi alla.. Swayam nilanilpinu... Ath nalla karyam ane🥰❤
@shajraj-indian
@shajraj-indian Год назад
അവരുടെ ഭർത്താവ് ഉണ്ടാക്കിയ കടങ്ങൾ വീട്ടാൻ ആണെന്ന് പല ഇന്റർവ്യൂ വിലും പറഞ്ഞു കേട്ടിട്ടുണ്ട്.
@adamemin9576
@adamemin9576 Год назад
Mol lalithammaye pole thonni..
@smithanair1951
@smithanair1951 Год назад
Siddharth oru pavam polirikkunnu
@leah1142
@leah1142 Год назад
Baby is so cute 😘
@unnyaarcha
@unnyaarcha Год назад
Lady with both beauty and brains ....Lalitha chechy's prayers
@divyapillai7418
@divyapillai7418 Год назад
Hai mam ,
@sheejaps3782
@sheejaps3782 Год назад
🙌
@sundaresansundaresan2127
@sundaresansundaresan2127 Год назад
മോനേ നിൻറെ സിനിമ ചതുരം വളരെ അച്ഛൻറെ മകൻ തന്നെ പക്ഷേ സിനിമയുടെ ആദ്യം അമ്മയോടൊപ്പം ഞങ്ങൾ ആദരിക്കുന്ന മോൻറെ അച്ഛൻറെ ഫോട്ടോ വേണമായിരുന്നു കൊടുക്കാൻ നെടുമുടി വേണു അടുത്തിടെ നമ്മളെ വിട്ടുപോയ കലാകാരനാണ് പക്ഷേ അച്ഛൻറെ ഉപരി ആ കത്തില്ല ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുക
@jaseelajamal8607
@jaseelajamal8607 Год назад
Nice interview 👏🤩
@prasannat8788
@prasannat8788 Год назад
😍
@vidhya470
@vidhya470 Год назад
ആരായാലും എന്തിനായാലും വഴക്കൂകൂടാതിരിക്കുക. മോനെ കാണുമ്പോൾ അറിയാം മോനെന്തോ വിഷമം ഉണ്ടെന്നു. നിസാര കാര്യമായാലും അതൊഴിവാക്കുക, ലളിതച്ചേച്ചിയെ ഒരുപാടിഷ്ടം. മിസ്സ്‌ cheyyunnund
@cheers_sharingandreceiving
@cheers_sharingandreceiving Год назад
Amma illalo.. Kurach kalathekk oru veshamam undavum✨
@MAC-K
@MAC-K Год назад
Cute family
@knowledgeistospread1934
@knowledgeistospread1934 Год назад
moolu kutty is so cute
@gitadas2322
@gitadas2322 Год назад
Yes Vidya balane pole...
@PawDayPie
@PawDayPie Год назад
എല്ലാവർക്കും പ്രോഗ്രം പൊയി കാണാൻ അവില്ല നിങ്ങൾ ഡാൻസിന്റെ ഒരു യുട്യൂബ് ചാനൽ തുടങ്ങു അപ്പോൾ എല്ലാര്ക്കും കാണാം
@vrindasunil9667
@vrindasunil9667 Год назад
I think art forms should be booked with tickets so that it can be performed to the audience who are interested.
@bindhuts673
@bindhuts673 Год назад
Super
@naavzz
@naavzz Год назад
Loved them….❤️❤️❤️ So humble….🥰
@prasannat8788
@prasannat8788 Год назад
💫
@uprm4944
@uprm4944 Год назад
What she says is correct. Most of the people come to see the artist not to enjoy the art.
@divinkrystal
@divinkrystal Год назад
Sidhu wife is so beautiful and superb he is so sweet
@sijijtony1749
@sijijtony1749 Год назад
Greatest artists son
@mollysabraham835
@mollysabraham835 Год назад
Mol very smart. Allow son also to talk, instead of seating him silent.
@Kanmani0604
@Kanmani0604 Год назад
ഏതാണ് ഈ anchor?
@manikandanckmanikandanck5512
മോനെ മൈൻഡ് ചെയ്യാത്തതെന്താ പാവം
@diyasworld3509
@diyasworld3509 Год назад
💝💝💝💝 paavam lalithaammaye miss cheyyunu🥰
@Midas_shijina
@Midas_shijina Год назад
Art artistnde kkaryam paranj du correct👍👍
@anuneenu4040
@anuneenu4040 Год назад
വെറുതെ ഒരു ഇന്റർവ്യു. അവതരികയെ ഫോക്കസ് ചെയ്യരുത്
@divinkrystal
@divinkrystal Год назад
Good family be happy always
@user-rs7gw9pr2x
@user-rs7gw9pr2x Год назад
Chathuram Enna Release?
@snehasudhakaran1895
@snehasudhakaran1895 Год назад
Wife suji നല്ല ഐശ്വര്യo, നല്ല സംസാരം
@anuanutj4491
@anuanutj4491 Год назад
God bless you 🙏❤and family 🙏
@preethasasikumar9407
@preethasasikumar9407 Год назад
Yes look like vidya balan
@kamarubanu8176
@kamarubanu8176 Год назад
പാവം ഒരു ജാടയുമില്ല , ഭരതേട്ടന്റേം,ലളിതേച്ചിടേം മകൻ സിംമ്പിൾ
@dgn7729
@dgn7729 Год назад
Wife brilliant ❤
@praseenatp3223
@praseenatp3223 Год назад
Ithrayum talentulla orumarumghal lilithamakkunte enne vijarichilla ammayuday kooday kantilla
@harithefightlover4677
@harithefightlover4677 Год назад
❤️❤️❤️❤️
@sugeshn8382
@sugeshn8382 Год назад
ഗോഡ് ബ്ലെസ് u all
@indiradevi3626
@indiradevi3626 Год назад
Wife superb ❤️❤️❤️❤️❤️
@anjanaanju848
@anjanaanju848 Год назад
Super wife. No jaada
@sugeshn8382
@sugeshn8382 Год назад
കുഞ്ഞുങ്ങൾ 💕💕
@user-rs7gw9pr2x
@user-rs7gw9pr2x Год назад
Kochu vava 😘
@user-cj3mc7mz5b
@user-cj3mc7mz5b Год назад
Siddhu vinte children alle athu
@mubeenamubi6411
@mubeenamubi6411 Год назад
Sundari
@karthikskumar7866
@karthikskumar7866 Год назад
നല്ല മരുമകളും മകനും കുഞ്ഞുമാക്കളും
@vanilla_sky_with_mahi
@vanilla_sky_with_mahi Год назад
❤❤
@mayas277
@mayas277 Год назад
❤️
@sankar3275
@sankar3275 Год назад
Jr. Bharathan
@sumathimenon3254
@sumathimenon3254 Год назад
Super,video
@sugeshn8382
@sugeshn8382 Год назад
Anchor നെ കാണാൻ.. Reels ഒക്കെ ചെയുന്ന മീനു ലക്ഷ്മി യെ പോലെ nd
@RahulSomans
@RahulSomans Год назад
Great to see bro, really missing shyam and Sivan (Jishnu)
@prasannat8788
@prasannat8788 Год назад
💫
@saraswathysarayu
@saraswathysarayu Год назад
Molu lelitha chechide chaya
@shihanashehan860
@shihanashehan860 Год назад
വിവരമുള്ള ഭാര്യ but anchor ഇടയ്ക്ക് അലോസരപ്പെടുത്തുന്നു
@MP-wx7sy
@MP-wx7sy Год назад
Yes
@yaan..
@yaan.. Год назад
Correct
@nkgnkg4990
@nkgnkg4990 Год назад
Wife looks quite elegant typical North keralite
@prasannat8788
@prasannat8788 Год назад
💫
@vijithviswa9832
@vijithviswa9832 Год назад
Anchor scilent plz🙏🏻
@sreelekshmi675
@sreelekshmi675 Год назад
അതെ, ആ ചേച്ചിയെ സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല..
@art_by_riza519
@art_by_riza519 Год назад
Monte Mugath santhoshame illa paavam
@sheejaps3782
@sheejaps3782 Год назад
Avide erunnu Bore adichittaanu...
@SAaSAa2124
@SAaSAa2124 Год назад
Anchor is soo irritating
@pmskl1089
@pmskl1089 Год назад
Correct
@MP-wx7sy
@MP-wx7sy Год назад
Yes..chumma entokeyo chodikunu .. Instagram, reels ..itoke allathe onum ile chodikan anchor nu?
@user-kq3wi4uq5i
@user-kq3wi4uq5i 25 дней назад
Vidya balanekkalum mydhily ye poleyaaa😅
@anjanaanju848
@anjanaanju848 Год назад
Baryayude first baby ano e mon. Ippo randaldem mon
@Shamsi234
@Shamsi234 Год назад
Sidarthinte first mon alle
@anjanaanju848
@anjanaanju848 Год назад
@@Shamsi234 siddharthinu makkal illayirunnu first wifil. Ith sujinayude makan anu. Avar parayunnund lastot
@vijithviswa9832
@vijithviswa9832 Год назад
Ith രണ്ടാമത് മാര്യേജ് ചെയ്ത ആളാണോ 🤔
@Shamsi234
@Shamsi234 Год назад
Athe
@akshayacrafts3509
@akshayacrafts3509 Год назад
ആംഗ്കർ ഒരു പാട് ഓവർ. ഇവൾ ഏതാ ഭയങ്കര ജാടയാ. എനിക്ക് ഇഷ്ടപ്പെട്ടില്ല
@jobinpty
@jobinpty Год назад
anchor chali anu
@prasannat8788
@prasannat8788 Год назад
💫
@prasannat8788
@prasannat8788 Год назад
💫
@bindupd1525
@bindupd1525 Год назад
Sidharth അത്ര പാവം ഒന്നുമല്ല.
@user-hk8tl6le8r
@user-hk8tl6le8r Год назад
അതെ ആദ്യ ബന്ധം തകരാൻ ഉള്ള കാരണം
@_opinion_4956
@_opinion_4956 Год назад
@@user-hk8tl6le8r അത് ചിലപ്പോള്‍ alcoholism കാരണം ആവും.. Accident നടക്കുന്നതിന് മുമ്പ് വരെ ഭയങ്കര മദ്യപാനം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
@cheers_sharingandreceiving
@cheers_sharingandreceiving Год назад
@@user-hk8tl6le8r ooo keralathile malayalikalokke madhyam enthann aryatha alkkarayath kond Siddharth avum ettavum valiya kuttakkaran😂😂
@sheejaps3782
@sheejaps3782 Год назад
Siddhu Thanikku eanthenkilum budhimuttu undaakkiyo 🤔 All marriages need not work for whatever reasons 🤷🏻‍♀️
@bindupd1525
@bindupd1525 Год назад
അതെ,
@angel0fangelsangel504
@angel0fangelsangel504 Год назад
പെൺകുട്ടി മാത്രമല്ലേ സിദ്ധാർത്ഥി ൻ്റെ? ഇവരുടെ രണ്ടാം വിവാഹമല്ലേ?
@prasannat8788
@prasannat8788 Год назад
💫
@unnikrishnan8053
@unnikrishnan8053 Год назад
സൂചിയുടെ ആദ്യ വിവാഹത്തിലെ കുട്ടി
@jayasreev5788
@jayasreev5788 Год назад
ഇവർ ഒരുമിച്ച് ആയോ ആ കുട്ടിക്കളുടെ ഭാഗൃം
@sajithaantony1111
@sajithaantony1111 Год назад
2 nd marriage aanu
@ezzahemazvlog7006
@ezzahemazvlog7006 Год назад
സിദ്ധാരത്തിന് 2 കുട്ടികൾ ഉണ്ടോ?
@Shamsi234
@Shamsi234 Год назад
Moothath aadhya bharyayil ulla kutti aanu
@gyanimohan8688
@gyanimohan8688 Год назад
ഒന്ന് വൈഫ്‌ ആദ്യം കല്യാണം കഴിച്ച ബന്ധത്തിൽ സിദ്ധാർഥ്നു ഒരു mol ഇപ്പോൾ aa മോനും സ്വന്തം
@sheejaps3782
@sheejaps3782 Год назад
May God bless them abundantly n keep them closer forever... 🙌 ❤
@jitheshjithesh920
@jitheshjithesh920 Год назад
ഈ കുരങ്ങാണോ അവന്റെ രണ്ടാം ഭാര്യ..... 😡😡
@mygarden9861
@mygarden9861 Год назад
എന്താടോ നന്നാവാത്തെ ?
@elin8025
@elin8025 Год назад
Are you talking about you?
@junujunu844
@junujunu844 Год назад
അതിന് ഇത് ജിതേഷിന്റെ ആദ്യത്തെ ഭാര്യ ആയിരുന്നോ
@bindubinoy222
@bindubinoy222 Год назад
Ee comment ittappo കിട്ടിയ ഒരു സന്തോഷം അല്ലേ നന്നായി വരട്ടെ
@raihanath.k6685
@raihanath.k6685 Год назад
Ivan idunna cmnt ellaam pokkaaanallo,
@simpsonmathew1361
@simpsonmathew1361 Год назад
Amma ondakiya kashu muzhuvan ivan puttadichu kalanju pavam ammak annit maranam vare joli cheyyendi vanu
@sheejaps3782
@sheejaps3782 Год назад
Athavarude Kudumba kaaryam alle?!
Далее
🤔
00:28
Просмотров 276 тыс.
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 333 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Приятного аппетита 🤣
0:15
Просмотров 6 млн
Good job hero. #shorts #fyp
0:20
Просмотров 11 млн
Кот Оказался В ЗАПАДНЕ🙀☠️
0:38