Тёмный

ദക്ഷയാഗം കളിയിൽ നിന്നും ഒരു രംഗം 

Achyutham
Подписаться 410
Просмотров 277
50% 1

കപടവൃദ്ധൻ ശിവനിന്ദ ചെയ്തപ്പോൾ സതി ശക്തിപൂർവം പ്രതിഷേധിച്ചു. സതിയിൽ സന്തുഷ്ടനായ മഹാദേവൻ സ്വയം പ്രത്യക്ഷപ്പെട്ട് സതീ വിവാഹത്തിന് സന്നദ്ധനായി. വിവാഹം നടന്ന ഉടനെ ശിവൻ അപ്രത്യക്ഷനായി. സതി വീണ്ടും തപസ്സാരംഭിച്ചു. അപ്പോൾ ആരും അറിയാതെ ശിവൻ സതിയെ കൈലാസത്തിലേക്ക് കൊണ്ടുപോയി. കോപാകുലനായ ദക്ഷനോട് ദേവേന്ദ്രൻ ശിവനിന്ദ അരുതേ എന്ന് ഉപദേശിക്കുന്നു.
ശിവൻ- ശ്രീ കലാമണ്ഡലം ആദിത്യൻ
ഇന്ദ്രൻ - അച്യുത് ഹരി വാര്യർ
ദക്ഷയാഗം രചിച്ചത് ശ്രീ ഇരയിമ്മൻ തമ്പി.
വെണ്ടാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - 26 Jan 2024

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@sreekumarr7060
@sreekumarr7060 6 месяцев назад
Very nice
Далее
Батя всех бургеров на 7000 ккал!
00:55