Тёмный
No video :(

ദശാംശത്തിലെ പിഴവുകൾ | സാമ്പത്തിക പുരോഗതിയില്ലായ്മ ആത്മീയ കാരണങ്ങൾ 

Nazareth Ministries Global - MAL
Подписаться 43 тыс.
Просмотров 35 тыс.
50% 1

Message from 27th June 2021 ZOOM Meeting
Facebook Page - Geo Nazareth
For prayer WhatsApp +61-423 783 450

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@praveenkumar.c.p997
@praveenkumar.c.p997 Год назад
എന്റെ ദൈവത്തിന് ആയിരമായിരം കോടികോടി നന്ദി നന്ദി നന്ദി... ഹല്ലേലൂയ... ഹാലേലൂയ...ഹാലേലൂയ.... എത്ര വർഷങ്ങളായി എന്നറിയാമോ ഞാൻ ഈ രഹസ്യം അറിയാൻ വേണ്ടി നടക്കുന്നത്.... ഇത്രയും വിവരണം അതായത് ഉള്ളിന്റെ ഉള്ളിലേക്ക് ഉള്ള വിവരണം ആദ്യമായിട്ടാണ് എനിക്ക് കിട്ടുന്നത്.... നന്ദി യേശുവേ നന്ദി നന്ദി..🙏🙏🙏,. നന്ദി ഡിയർ ബ്രദർ 🙏..
@suni373
@suni373 3 года назад
ദൈവം അനുഗ്രഹിക്കട്ടെ ...... ദീർഘം എങ്കിലും താങ്കളുടെ ഈ പ്രഭാഷണം കേൾക്കുവാൻ ഈയുള്ളവന് അവസരം കിട്ടിയതിന് ദൈവത്തിനു സ്തുതി. ഏവർക്കും മനസ്സിൽ ആകുന്ന രീതിയിൽ വലിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു തന്ന അങ്ങേയ്ക്കു ദൈവത്തിന്റെ നാമത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ഒരു ബൈബിൾ വിദ്യാർത്ഥി എന്ന നിലയിൽ ഏതാനും കാര്യങ്ങൾ താങ്കളുടെ അനുവാദത്തോടെ താഴെ കുറിക്കട്ടെ.. സാമ്പത്തിക ഭദ്രത ഇല്ലായ്മയ്ക് ഒരു കാരണം ദശാംശം തെറ്റായ സ്ഥലത്തു / ആൾക്ക് കൊടുക്കുന്നതാണ് എന്ന്ബ്രദർ പറഞ്ഞു. ശരിയായ സ്ഥലം/ ആളെ അറിയാൻ പരിശുദ്ധാത്മാവിനെ പ്രാപിക്കാത്തവർക്കു സാധ്യവും അല്ല. പക്ഷെ ഈ ധന സമ്പാദനം ഒരു രാജ്യത്തു ആത്മീയമായി ഏറ്റവും ഉയർന്ന ഒരു ആളുടെ ആക്കൗണ്ടിൽ ഡിജിറ്റൽ ആയി എല്ലാവരും ഇടുകയാണെങ്കിൽ ആ രാജ്യത്തുള്ള എല്ലാവര്ക്കും ഈ പ്രശ്നത്തിൽ നിന്നും രക്ഷ നേടാം. ഏറ്റവും നല്ല അനുഗ്രഹവും നേടാം. ഈ പണം കൃത്യമായും ക്ഷമതയോടെയും പുതിയ മിഷനറിയുടെ നിര്മാണത്തിലേക്കു ഉപയോഗിക്കുകയും ചെയ്യാം. ഇതുമൂലം സഭയിലെ മൂപ്പർക്കെതിരെ ഉള്ള പല അപവാദങ്ങൾക്കും പരിസമാപ്തി കുറിക്കുകയും ചെയ്യാം. ഉദാഹരണമായി സൈക്കിളിലിൽ കാറ്റടിക്കാൻ പണം ഇല്ലാത്തവരിൽ നിന്നും പാസ്റ്റർ പിടിച്ചു വാങ്ങി തന്റെ കാറിൽ പെട്രോൾ അടിക്കുന്നു , കുട്ടികൾക്ക് ഫീസ് കൊടുക്കാൻ കഷ്ടപ്പെടുന്നവരിൽ നിന്നും പാസ്റ്റർ പിഴിഞ്ഞെടുത്തു ലണ്ടണിൽ പഠിക്കുന്ന തന്റെ കുട്ടിക്ക് പോക്കറ്റ് മണിയായി അയയ്ച്ചു കൊടുക്കുന്നു, പാവങ്ങളുടെ മുഷിഞ്ഞ നോട്ടുകൾ കൗണ്ടിംഗ് മെഷീനിൽ കുടുങ്ങിപ്പോകുന്ന പാസ്റ്റർമാരുടെ ഗതികേടുകൾ ഇത്തരം അപവാദങ്ങൾക്കു അവസാനമാകും. പിന്നെ ദശാംശം ഉയർന്ന ആൾക്ക് കൊടുത്താൽ മാത്രമേ അനുഗ്രഹം കിട്ടൂ എന്ന് ബൈബിൾ ഉദ്ധരിച്ചു താങ്കൾ പറഞ്ഞു. ഇതേവരെയുള്ള എന്റെ അഭിപ്രായത്തിൽ ഉയർന്നവന് കൊടുത്താലും താഴന്നവന് കൊടുത്താലും അനുഗ്രഹം സർവശക്തനായ ദൈവത്തിൽ നിന്നായിരുന്നു. മത്തായി 25: 45, എന്നെ പിന്തുണയ്ക്കുന്നു . പക്ഷെ ഒന്ന് കൂടി പറയട്ടെ സഹോദരാ ..... തന്റെ വീട്ടിലെ മൂന്നാം നിലയിൽ നിന്നും താഴെ വന്നു നമ്മുടെ കയ്യിൽ നിന്നും ദശാംശം പാസ്റ്റർവാങ്ങുമ്പോൾ അദ്ദേഹം തരുന്ന അനുഗ്രഹത്തെക്കാളും നന്നായി തോന്നുന്നത് കൂലിപ്പണിക്കാരൻ വറീത് ചേട്ടന്റെ വീട്ടിൽ ഒരാഴ്ചത്തെ അരി സാധനങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ ആ വീട്ടിലുള്ള ഓരോരുത്തരുടെയും കണ്ണുകളുടെ നന്ദി പൂർവമുള്ള തിളക്കം ആണെന്ന് കരുതുന്നത് തെറ്റാണെന്നു തോന്നുന്നെങ്കിൽ കരുണാമയനായ ദൈവം എന്നോട് പൊറുക്കട്ടെ....
@salammajohn1879
@salammajohn1879 2 года назад
Hgbbvf
@blessings1238
@blessings1238 2 года назад
God bless you for this blessed message. If we give our tithe to a church and we are not being informed of what is happening to the money by year end should we still give
@poulosenoby7707
@poulosenoby7707 2 года назад
മാലാഖി 3:10 " എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ" ദൈവാലയത്തിലെ ആഹാരം ദൈവവേല ചെയ്യുന്നവർക്കും, ദൈവാലയം നടത്തിപ്പിനും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അനാഥർക്കും, അശരണർക്കും സഹായിപ്പാൻ ആരുമില്ലാതെ ഇരിക്കുന്നവർക്കും അർഹതപ്പെട്ടതാണ്. സമൃദ്ധിയുടെ നടുവിൽ കഴിയുന്നവർക്കു ദശാംശം സ്വീകരിക്കുവാനുള്ള അർഹതയില്ല. എന്നാൽ ദൈവവേല ചെയ്യുന്നവർ അത് സമർപ്പിക്കുന്നവരിൽ നിന്നും വാങ്ങി അവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചുകൊണ്ട് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുന്നു. 2 കൊരിന്ത്യർ 9 അധ്യായത്തിൽ വിശുദ്ധൻമാർക്ക് വേണ്ടി നടത്തുന്ന ദ്രവ്യ ശേഖരണത്തെകുറിച്ച് വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നു. സഭയെയും, സഭയിലെ ശുശ്രൂഷകരെയും, കരുതുകയും അവരുടെ മുട്ടുതീർക്കുകയും ചെയ്യണം. "എന്നാൽ ലോഭമായി വിതയ്ക്കുന്നവൻ ലോഭമായി കൊയ്യും, ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യുമെന്ന് ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്, നിർബന്ധത്താലും അരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണ തൃപ്തിയുള്ളവരായി സകലപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തനാകുന്നു. അവൻ വാരിവിതറി ദരിദ്രൻമാർക്ക് കൊടുക്കുന്നു അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു". എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ വിതയ്ക്കുന്നവന് വിത്തും, ഭക്ഷിപ്പാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിതയും നൽകി പൊലിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് വർധിപ്പിക്കുകയും ചെയ്യും. ആകയാൽ ദൈവം നൽകി അനുഗ്രഹിച്ച വരുമാനത്തിൽ നിന്നും ദൈവവേല ചെയ്യുന്ന അർഹതപ്പെട്ട ദൈവദാസന്മാരെ കരുതുന്നതിനോടൊപ്പം, അനാഥരും, രോഗികളും.അശരണരുമായ അർഹതപ്പെട്ടവരെയും സഹായിക്കേണ്ടിയിരിക്കുന്നു. എന്നാൽ ദൈവപ്രീതി ഇല്ലാത്ത അർഹതപ്പെടാത്തവരായ ആളുകൾക്ക് ദാനധർമ്മം ചെയ്യുമ്പോൾ ദാനധർമ്മം ചെയ്യുന്നവർ അനുഗ്രഹിക്കപ്പെടാതിരിക്കാൻ ഏറെ സാധ്യതയുണ്ട്.
@Nanotech_18
@Nanotech_18 Месяц назад
Thank you pastor for your insightful message spoken through the Holy Spirit. I learned many things. I wish to practice the principle without fail. I was giving tithe. breaking into bits and doing charity work. now I realize how it has to be done.
@sosammaachenkunju1762
@sosammaachenkunju1762 Месяц назад
Very good message God bless you.and your family.
@minisymonpanicker9632
@minisymonpanicker9632 2 года назад
Thank you brother. ദശാംശം കൊടുക്കേണ്ടത് ഈ രീതിയിൽ ആയിരുന്നു എന്ന് എനിക്കു അറിയില്ലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ, ദശാംശം ഉപയോഗിച്ച് സഹായിച്ചാൽ മതി എന്നായിരുന്നു എന്റെ ചിന്ത. Thank you so much for this valuable information. Thank you Jesus my Lord.
@thomasgeorge9902
@thomasgeorge9902 2 года назад
അനുഗ്രഹിക്കപ്പെട്ട സുവിശേഷപഠന൦. കർത്താവിന്റെ എല്ലാ അനുഗ്രഹങ്ങളു൦ ഉണ്ടായിരിക്കട്ടെ
@helencalicuthelencalicut4730
@helencalicuthelencalicut4730 Месяц назад
Praise God ❤️
@praveenkumar.c.p997
@praveenkumar.c.p997 Год назад
ഡിയർ ബ്രദർ ഈ ബൈബിൾ ക്ലാസ്സ് എനിക്കുള്ളതാണ്...ഇത്രയും രഹസ്യം ഇതിന്റെ അകത്ത് ഉണ്ടെന്ന് എനിക്ക് അറിയത്തില്ലായിരുന്നു... എന്റെ ജീവിതാനുഭവത്തിൽ ഇത് ഒരു മഹാ രഹസ്യമാണ്.... അതുകൊണ്ട് ഈ ബൈബിൾ ക്ലാസ് ഒരു വർഷം കഴിഞ്ഞ് ഇപ്പോഴാണ് ഞാൻ കേൾക്കുന്നത് എങ്കിലും ഞാൻ വിശ്വസിക്കുന്നു എനിക്ക് വേണ്ടി ദൈവം ഒരു വർഷത്തിനു മുമ്പ് പറഞ്ഞു വെച്ച കാര്യമാണ്... അല്ല നൂറ്റാണ്ടുകൾക്ക് മുമ്പേ ബൈബിളിൽ എനിക്ക് വേണ്ടി എന്റെ രക്ഷകനും കർത്താവുമായ യേശുക്രിസ്തു എനിക്ക് വേണ്ടി എഴുതിവെച്ച കാര്യമാണ്.... യേശുക്രിസ്തു ബ്രദറിനേയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ... പരിശുദ്ധാത്മാവേ നന്ദി നന്ദി... യേശുവേ നന്ദി നന്ദി....🙏🙏🙏
@kksatheesan557
@kksatheesan557 Месяц назад
Amen
@rijam4972
@rijam4972 2 месяца назад
Dasamsam kodukkunnathunte avsyam ippozhanu sarikkum manassilakunnathu . Thanks for the message
@rajeev1976nair
@rajeev1976nair Год назад
Never,ever heard such an wonderful message on tites... Thank you Jesus God bless Geo
@mathewgeorge6904
@mathewgeorge6904 2 года назад
Thankyou Holyspirit for the valuable information 🙏🙏🙏🙏🙏🙏🙏🙏
@anilakr2573
@anilakr2573 Год назад
Very blessing message pastor... 🙏🙏 Correct teaching.... 👍 Thank Lord..... 🙏🙏🙏 God bless you pastor.... 🙏🙏🙏
@somavallyt.n6827
@somavallyt.n6827 2 года назад
ഈ speach മനസ്സിലാകുന്നുണ്ട്. Praise the Lord🙏🌹🌹🌹
@timothyaniyan2093
@timothyaniyan2093 2 года назад
Daivathinnu sthothram..Blessed message aayirrunnu pastor..Pastor paranjappo aanu enikk yatharthathill principles manasillayathu..Enikk kooduthal karyam arriyan saadhichu ..Thank God ee wonderful explanationnu..God Bless you Pastor & Your Family..HOLY SPIRIT enniyum kooduthal vachanathInte marmangale velipeduthattae..Amen Amen Amen
@marrykutty8839
@marrykutty8839 Год назад
Wonderful. Revelation.God bless you
@susheelaedgar950
@susheelaedgar950 Год назад
Thank you brother , ഹല്ലേലുയ ആമേൻ
@jacobthomas1970
@jacobthomas1970 10 месяцев назад
Thank you man of GOD
@beenavarghese8169
@beenavarghese8169 2 года назад
Regarding titche ...Absolutely right to give 1/10th of your wealth.. to the ...God in many ways.. It should be given not only to paster or priest for their ministry...it can be directed towards many ways..like can be given to the needy poor..to the church... to the widows ...to orphans...or Absolutely to the hands who deserve it the best... Regarding Talante...eg if a person is a nurse being a nurse she can be a kind ..human being...and serve her needy patients in all aspects as Jesus did for his ministry..
@karee-jok1452
@karee-jok1452 2 года назад
You are absolutely right. When we give money to poor and homeless Jesus is receiving it. Now a days Pastors are like jackals licking blood of believers.
@lillywilson5112
@lillywilson5112 2 года назад
Absolutely right
@sajn777
@sajn777 2 года назад
What is given to the needy, poor , widows, orphans in need , to the sick in need etc is considered by God as if given to God . It should not be for publicity or expecting something as reward from the receiver or from the world . Giving should not be from compulsion but by own willingness. This is clearly teaching by Jesus , New Testament and Old Testament
@bindubharath5021
@bindubharath5021 2 года назад
Amen ente pastor njangale padipikunnath ithu thanne innuvarem nammal ingane cheyth varunnu
@dasandaniel8481
@dasandaniel8481 2 года назад
Praise the LORD Amen Jesus hallelujah
@jencyally3498
@jencyally3498 11 месяцев назад
It's true, God bless you brother 🙏
@olgafonceca4092
@olgafonceca4092 2 года назад
Very clear and true.may the holy sprit help us through your messages.
@soosankvarghese1363
@soosankvarghese1363 2 года назад
Blessed message thank you brother God bless you
@molythomas3760
@molythomas3760 8 месяцев назад
Wonderful teaching 😊
@truthoftruths1804
@truthoftruths1804 2 года назад
Eye opener. Thanks Lord for the revelation. Thanks brother.
@veenaks7914
@veenaks7914 2 года назад
It is truthspeech
@preetharatheesh1550
@preetharatheesh1550 2 года назад
Thank u pastor god bless you,🙏 🙏🙏🙏🙏🙏🙏
@vineethasunilvineethavinee5263
Amen 🙏 very good message 🙏
@panthraper
@panthraper 2 года назад
Beautifully explained..Thank you Brother..All glory to Jesus..!!!
@divya163
@divya163 8 месяцев назад
നന്ദി brother
@deenammaalex984
@deenammaalex984 2 года назад
A very good explanation about tithing.. Thank you brother. God bless you
@kavithabiju4670
@kavithabiju4670 2 года назад
Thanks this msg God bless you brother 🙏🏾🙏🏾
@sheelageorge2567
@sheelageorge2567 2 года назад
This teaching is very good and clear , thankyou brother, God bless you 🙏🔥
@elizabethgeorge5340
@elizabethgeorge5340 8 месяцев назад
Great message
@lissyvarghese5599
@lissyvarghese5599 2 года назад
Very good lnformation
@varghese3
@varghese3 2 года назад
Wonderful message. These type of message God's mysteries about practical Christians are need of the time. In this message, 2 points and not convinced. 1. Sacrifice of Habel and Cain. Bible says God is pleased with Habel first and then his offerings. Vice versa with Cain. So sees heart of man. So God is pleased with Heart of Habel, cheerful giving, not because of blood sacrifice. First of all, both have given thanks giving offerings, not sacrifice. Offerings need be with blood. 2. Do not break the tithes. Tithes should be brought to His temple. In NT, Sabha, body of Christ is the temple Hence tithes can be given to any true local churches, it is not breaking, it is dividing the bread and giving to deserving ones, as sabha is universal. Again, in OT tithes are given to temple, mainly for the livelyhood of levite for whom there was no other rights given to them by God. In NT, there is no tithes but sharing of wealth to many which is higher than tithes. This is my understanding. Pls don't feel offended. Am just a baby in spirituality.
@mollybiju07
@mollybiju07 2 года назад
Very true. God bless you brother
@sharminiwilson-xb5zn
@sharminiwilson-xb5zn 4 месяца назад
🙏🏻🙏🏻🙏🏻
@bijiraju421
@bijiraju421 2 года назад
Praise the Lord Thank you God bless you all abundantly
@ajitha.p.b.95
@ajitha.p.b.95 2 года назад
God bless you,br.✋
@rosammajoseph3967
@rosammajoseph3967 Год назад
Hallelujah, Amen
@aswathyjose8996
@aswathyjose8996 Год назад
ആമേൻ 🙌🙏
@sarahgeorge1592
@sarahgeorge1592 2 года назад
Yes brother many things what you said I heard for the first time. GBU
@prameelaprameela5314
@prameelaprameela5314 9 месяцев назад
Amen🙏🏼
@tessymol589
@tessymol589 2 года назад
Yes its 100%correct in my life.
@kksatheesan557
@kksatheesan557 Месяц назад
🎉
@padmaja6082
@padmaja6082 2 года назад
praise the Lord
@jeenakoshy4694
@jeenakoshy4694 3 года назад
Mathew. 25.45 anusarich karthavinte namathil aarkku enthu cheythalum aver anugrahikkapedum ennalle. Cheriyavaril ഒരുത്തനു ചെയ്യുന്ന എല്ലാം കർത്താവിനു ചെയുന്നു എന്നല്ലേ അപ്പോൾ നമ്മളുടെ ചുറ്റുപാടും പാവപെട്ടവർ ഉണ്ടങ്കിൽ നമ്മൾ ദശംശം ഉപയോഗിച്ചു അവരെ അല്ലെ സഹായിക്കണ്ടേ?
@nazarethministriesglobalmal
@nazarethministriesglobalmal 3 года назад
That is not the spiritual principle called titing. That is charity. They are two separate things
@nazarethministriesglobalmal
@nazarethministriesglobalmal 3 года назад
Will discuss about charity in next videos
@poulosenoby7707
@poulosenoby7707 2 года назад
Yes... ഇവിടെ വലിയവൻ കർത്താവാണ്. ദാനം നൽകുന്നവൻ ചെറിയവൻ ആണ്. വലിയവൻ ചെറിയവനെ അനുഗ്രഹിക്കുന്ന തത്വം ഇവിടെ പ്രായോഗികമാണ്. കാരണം വചനം പറയുന്നു ഇവർക്ക് ചെയ്തതെല്ലാം എനിക്കാകുന്നു ചെയ്തത്.
@lillywilson5112
@lillywilson5112 2 года назад
Spiritual tithing means people should bring One tenth .And ithe whole amount is not for the pastors to spend lavish lifestyle but it is to be distributed to the poor , widows,orphans etc,etc from the thite money .Bcuz Holy GOD want to see everyone happily fed .GOD want the poor and needy to be cared for . But we now see the pastors very rich and the poor church members r ignored .So where is the justice of pastors
@babyjohn9768
@babyjohn9768 2 года назад
Amen
@samuelthomas2138
@samuelthomas2138 2 года назад
Supporting Thangu bro and his son..
@AldisAlbiesStudios
@AldisAlbiesStudios 2 года назад
Nalla information thanks a lot brother
@surendranm8013
@surendranm8013 2 года назад
Praise the lord,Hallelujha Amen,Sthosthram pls pray me
@roythomas6500
@roythomas6500 2 года назад
David took the crown from their king's head, and it was placed on his own head. It weighed a talent of gold, and it was set with precious stones." (2 Samuel 12:30, NIV)
@amminisekar5520
@amminisekar5520 2 года назад
This teaching is very good and clear, thank you brother 🙏.
@Greenlandsgarden
@Greenlandsgarden 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rp8n3Xgg_uY.html
@cicilybenchamin6074
@cicilybenchamin6074 2 года назад
Very good teaching I thing because u are son of ateacher thank god.
@sherleyjoseph1587
@sherleyjoseph1587 Год назад
God
@riyamarythomas653
@riyamarythomas653 2 года назад
All Mighty God 🙌🙏
@meenasaji3630
@meenasaji3630 2 года назад
Thanks brother
@nittovarghese6206
@nittovarghese6206 3 года назад
Yes thank you..... Praise the lord
@benjamin9745
@benjamin9745 Год назад
വളരെ ഉപകാരപ്രദമായ മെസേജ്. ദൈവം താങ്കളുടെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കട്ടെ. ഇതിൻ്റെ അടുത്ത ഭാഗം ചെയ്തിരുന്നോ?
@nithingopinath3622
@nithingopinath3622 2 года назад
ഈ മെസ്സേജിന് നല്ല വിയോജിപ്പ് ഉണ്ട്..വചനവും ആയി യോജിച്ചു പോകുന്നത് അല്ല പറഞ്ഞ പല കാര്യങ്ങളും.. താങ്കളുടെ നമ്പർ തരിക.....
@samebenezer5700
@samebenezer5700 2 года назад
He doesn't even reply to prayer requests. How do you expect him to respond to messages or calls?
@omanasunny5056
@omanasunny5056 Месяц назад
No. കൊടുത്തിട്ടുണ്ടല്ലോ. പിന്നെന്താ.
@karunyamathacreations462
@karunyamathacreations462 2 года назад
Blessed talk 👍🙏🙏🙏
@nishajohn5896
@nishajohn5896 2 года назад
My father inherited so much land from his parents and he was too greedy and so he was not ready to give any penny to me and he kept everything for his sons.He did not even like me ,his only daughter visiting him fearing that he may have to give something to me.He was continuously hurting me with a view to keep me out of his place and now his sons have destroyed all the property by living a wayward life.Neither of them work but spend money out of inheritance
@reethal9714
@reethal9714 2 года назад
Good msg
@gracerajeev
@gracerajeev Год назад
🙏🙏🙏
@thecreater9390
@thecreater9390 2 года назад
താലന്തുകൾ ദാസന്മാർക്ക് കൊടുത്തു എന്ന് പറയുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകൻ മാരെ കുറിച്ച് പറയുകയാണ് അവർക്ക് കൊടുത്ത കൃപാവരങ്ങൾ ദൈവം കൊടുത്ത കാര്യത്തെ കുറിച്ചാണ് കണക്ക് ചോദിക്കുന്നത് നമ്മുടെ ആരുടേയും കഴിവുകൾ ഇന്ന് ദൈവം കണക്ക് ചോദിച്ചു ക്കുന്നില്ല എന്നാൽ ദൈവം തന്ന കൃപാവരങ്ങൾ എങ്ങനെ ഉപയോഗിച്ച് എന്നുള്ള കണക്ക് ദൈവം ചോദിക്കും തൻറെ ദാസന്മാർ എന്ന് പറയുന്നവരോട് ചോദിക്കും ദാനമായി കിട്ടിയത് ദാനമായി കൊടുത്തു? എന്നുകൂടി ചോദിക്കും അവർക്ക് കിട്ടിയ കൃപാവരങ്ങൾ കൊണ്ട് അനേകം ആത്മാക്കളെ നേടേണ്ട ഉത്തരവാദിത്വം യഥാർത്ഥ ദാസന്മാർക്ക് ഉണ്ട് ഫെയ്ക്ക് ദാസന്മാർ മാമനെ സമ്പാദിക്കും അത് ദൈവത്തിന് വേണ്ടാത്ത താണ് ഉദാഹരണത്തിന് പാണ്ഡിത്യവും വിദ്യാസമ്പന്നനായ പൗലോസിനെ ദൈവം യവനൻ മാരുടെയും ജാതികളുടെയും അടുത്തേക്ക് പറഞ്ഞു വിടുന്നു തികച്ചും വിദ്യാഭ്യാസമില്ലാത്ത പത്രോസ് അപ്പോസ്തലൻ എ യഹൂദ പണ്ഡിതന്മാരുടെ അടുത്ത് വിടുന്നു മനുഷ്യൻറെ കഴിവുകളിൽ ദൈവം ആശ്രയിക്കുന്നില്ല
@anniebenny5356
@anniebenny5356 Месяц назад
സാലറിയുടെ tith churchilum bonusnte tith poor ആയിട്ടുള്ള ദൈവദാദാസനും കൊടുക്കാമോ?
@rebiabraham2140
@rebiabraham2140 3 года назад
Geo br. Truely blessed message. A lot of misconcept has been cleared thru this message. But any time ols prepare a message, the culprit priests or greedy priests need to be considered as real place to give our thithe. I want to give my thithe in a correct place.
@mathewgeorge6904
@mathewgeorge6904 2 года назад
🙏🌹🙏🌹🌹🙏🌹🙏🌹🙏🌹🙏🌹🙏
@petercibil
@petercibil 2 года назад
No need to worry about greedy people, its God's duty to correct them or not. Jesus knew that Judus used to steel money from the collections.
@petercibil
@petercibil 2 года назад
Steal*
@thecreater9390
@thecreater9390 2 года назад
ബ്രദർ നമ്മുടെ മഹാപുരോഹിതൻ ഈ ലോകത്തിൻറെ രാജാവിൻറെ മുദ്രയുള്ള പണം ആവശ്യം ഇല്ലായിരുന്നു അവൻ അപ്പത്തിന് ആവശ്യം വന്നപ്പോൾ നിങ്ങളുടെ കൈയിൽ പണമുണ്ടോ എന്നല്ല അന്വേഷിച്ചത് നിങ്ങളുടെ കയ്യിൽ എന്തുണ്ട് എന്നാണ് യൂദാസിനെ കയ്യിലെ പണത്തിന് കർത്താവിന് ആവശ്യം വന്നില്ല വായിച്ചിട്ടില്ലേ കർത്താവിനെ പണത്തിന് ആവശ്യം വന്നപ്പോൾ മത്സ്യത്തിലെ വയറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തത്
@sajn777
@sajn777 2 года назад
Whom to give or where to put seed , first Two points are correct. Third is your own invention and assumption
@samsonthomas7684
@samsonthomas7684 2 года назад
Praise the lord GBU
@Elizabeth77127
@Elizabeth77127 2 года назад
മാതാവിന്റെ പള്ളിയിൽ ഇടും .
@xerxes581
@xerxes581 2 года назад
Bro great information. Good. Can u please explain which is the right place or person to give the tithe? What type of source of money is accepted ? Is tithe from a bar owner or lottery winning etc is accepted? Please explain about the 'purity' of the money which can be given as tithes?
@flamingo5900
@flamingo5900 18 дней назад
Give money to the needy is the core principle. When you consider needy people the first preference should be to fellow believers. And what kind of money can you give? Any kind of money can be given. Jesus once told the story of a corrupt officer. The king was displeased and sacked him. What did he do? He did further corruption and reduced the burden of his masters debtors. Jesus called him wise man. If you have illegal money use it for the betterment of other people and god will be pleased with your actions.
@prasadabraham485
@prasadabraham485 2 года назад
Dear Brother In Old Testament there were three types of tithes. 1. Tithe to Levites, 2. Tithe for the needy and poor (once in three years), 3. Tithe for the expenses to eat at the temple of God when they go to temple for national festivals. But in the last two cases God instructed that not to neglect the Levites with you. This was the principle that God gave to Moses. According to the Bible there is no mistake in spending a part of the tithe for the needy and poor, but it must not be at the cost of the Levites. Seeds can be sown at different fields as God inspires. How can you interpret that seed is a single seed in order to prove that the tithe should be given to a single person or place? How then the missions that serve Lord will function?
@s..6812
@s..6812 2 года назад
ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എല്ലാം എനിക്ക് തന്നെയാണ് ചെയ്തത്. അപ്പോൾ ചാരിറ്റി ചെയ്താൽ തെറ്റാണോ?
@sugathkumarca6438
@sugathkumarca6438 2 года назад
പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു
@anile.k.m86
@anile.k.m86 2 года назад
Thanku.Brother
@rahelsam2794
@rahelsam2794 2 года назад
No one is teaching the truth.,because ,satan doesn't like the people to be blessed. .Thank God
@AldisAlbiesStudios
@AldisAlbiesStudios 2 года назад
Tithe arhathappettavarkk koduthal anugrahikkapedumo. Palliyil thanne kodukkathe your paavangalkk neritt kodukavo?
@nelsonkc1355
@nelsonkc1355 3 года назад
കൂടുതലും zoom മീറ്റിംഗ് ചെയ്യാതെ മറ്റുള്ള മീറ്റിംഗ് ആണെങ്കിൽ എന്നേ പോലെ ഉള്ളവർക്കു പിന്നീട് ആണെങ്കിലും ഒന്ന് കേൾക്കാൻ പറ്റും 👍
@aliammababy5325
@aliammababy5325 2 года назад
Q Q As I I am a a new one one day of my my my phone phone phone is is is a a a new new new qqq
@vijayammarajan1978
@vijayammarajan1978 2 года назад
O,my,god
@ShenyDS-ef1ti
@ShenyDS-ef1ti Год назад
Please share the link of part 2
@vineeshvs8575
@vineeshvs8575 2 года назад
Wow praise the Lord 🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🥰🥰
@bindhushibulal7977
@bindhushibulal7977 2 года назад
അറിയാൻ ആഗ്രഹിച്ച വിഷയം
@nelsonkc1355
@nelsonkc1355 3 года назад
ഡൌൺലോഡ് ഇട്ടു പിന്നീട് കേൾക്കാൻ
@ranipious
@ranipious Год назад
ബ്രദറെ സ്നാനത്തെക്കുറിച്ച് ഒരു ക്ലാസ്സെടുക്കുവോ
@TexasIndiafarm
@TexasIndiafarm 2 года назад
Do we have to give from income or profit?
@rosepaul7749
@rosepaul7749 2 года назад
Thanks, not അന്തിക്രിസ്തു but ethirchristhu.
@cleetuschristopher2695
@cleetuschristopher2695 2 года назад
Brother epol ethu safail nnilkunu ethanu seriyathu
@babuvr7832
@babuvr7832 2 года назад
ഇപ്പോൾ കർത്താവിന്റെ ആലയം കർത്താവിനെ വിശ്വസിക്കുന്ന ഓരോരുത്തരുമല്ലേ?
@aslinsgkworld9331
@aslinsgkworld9331 5 месяцев назад
പുതിയ നിയമത്തിൽ tithe യെ പറ്റി എന്താണ് പറയുന്നത്...?? നമ്മൾ പുതിയ നിയമ വിശ്വാസികൾ ആണ്... പഴയ നിയമ ( യഹൂദന്മാരുടെ) ചട്ടങ്ങൾ ഒന്നും പുതിയ നിയമ വിശ്വാസികൾക്ക് ബാധകം അല്ല..... 🙏🏻
@TexasIndiafarm
@TexasIndiafarm Год назад
Where is part 2?
@sajn777
@sajn777 2 года назад
Too much talk out of subject, should learn to focus on subject and time conscious , too much out of subject talk only confuse and distract the listeners
@thecreater9390
@thecreater9390 2 года назад
ദൈവമക്കളുടെ അത്യാഗ്രഹം മുതലെടുക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ അവർ അവസാനം പറയും പതിന്മടങ്ങ് ആയിട്ട് തിരിച്ചു കിട്ടും
@suresh.tsuresh2714
@suresh.tsuresh2714 2 года назад
വാട്ട് സപ്പ് നമ്പർ തരുമോ Brother🙏🌷
@babygirija6305
@babygirija6305 3 года назад
God bless you brother very true
@kichuy3190
@kichuy3190 2 года назад
Desamsathinte kariyathil pastors ellavarum onnanu... Onnumillathe pastors panikkiranguyittu kodilkal vila varunna benglavum avidavide estatumrlla bankilum accountum undayityum pavapetyavanodu avante desamdam chodhicchu vangunna pastors eppol keralathil und.evarkano e desamsam kodukkendath? Atho kazhikkan aharamillathavanum, parkan parpidamillathavanum udukan vasthramillathavanumano kodukkendath.. Jesus christ beautyparlour poyi mugham minukki sentum poosi suitum kottum tieum ketty onnumalla presangichath.
@Charizard1996
@Charizard1996 Год назад
Tooo much repetition and dragging, is there any specific reason for dragging ur speech so much
@y.santhosha.p3004
@y.santhosha.p3004 2 года назад
Tax ഇക്കാലത്ത് എത്രയധികം അതു കിഴിച്ചിട്ട് ബാക്കിയിൽ നിന്നും കൊടുത്താൽ മതിയോ ? കൃഷിചിലവ് എത്രയധികം പ്രോഫിറ്റിൽ നിന്നും ആ പ്രോഫിറ്റ് സംഖ്യ യുടെ ദശാംശം കൊടുത്താൽ മതിയോ ?
@gracymathew121
@gracymathew121 2 года назад
It is clear now.Thank you brother 🌷
@thecreater9390
@thecreater9390 2 года назад
കർത്താവിനെ പരീക്ഷിക്കുവാൻ പരീശന്മാർ ചെയ്തതുപോലെ സീസറിനുള്ളത് സീസറിന് കൊടുക്കാനാണ് അതിൽ ഈ ലോകത്തിൻറെ രാജാവിൻറെ മുദ്ര ആണുള്ളത് അത് ദൈവത്തിനു വേണ്ട ദൈവത്തിന് നിന്നെയാണ് വേണ്ടത് എന്നെയും ആണ് ഫോളോവേഴ്സ് തിരുവെഴുത്തു വ്യക്തിപരമായ വായിച്ചു പഠിക്കുക
@thecreater9390
@thecreater9390 2 года назад
ഗലാത്യർ 2:4 അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു. 2:5 സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനിൽക്കേണ്ടതിന്നു ഞങ്ങൾ അവർക്കു ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല. 2:6 പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല. 🙏2:10 ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.❤️
Далее
A Minecraft Movie | Teaser
01:20
Просмотров 23 млн
Generational Demonic Gateways | In Malayalam | Part-1
1:56:15