Тёмный

ദാമോദരപുണ്യം ഏഴാം ദിവസം | GURUVAYUR TEMPLE DHAMODHARAMASAM BY SAVITHA | NAMAJABAM | PRABHASHANAM 

guruvayoor temple online
Подписаться 347 тыс.
Просмотров 4,3 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@chithrarejikumar2790
@chithrarejikumar2790 День назад
ഹരേ കൃഷ്ണ ഗോവിന്ദ നാരായണാ ദഗവാനേ കാത്തു രക്ഷിക്കണേ എല്ലാ വരെയും 🙏🙏🙏🪷🪷🪷
@SoorajSooraj-tk8ni
@SoorajSooraj-tk8ni 2 дня назад
ഹരേകൃഷ്ണ 🙏ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാന് മോൾക്ക് ഇങ്ങനെ കഥ പറയാനാകുന്നത് 🙏ഹരേ കൃഷ്ണ 🪷🪷🪷🪷🪷
@sujathak2979
@sujathak2979 2 дня назад
കഥ 👌👌👌ഇനിയും കണ്ണൻ്റെ കഥകൾ സവിതയിലൂടെ കേൾക്കാൻ കാത്തിരിക്കുന്നു🙏
@MeeraReghu-z8y
@MeeraReghu-z8y 2 дня назад
എന്റെ കൃഷ്ണാ 🙏 നല്ല കഥ, അങ്ങനെ കണ്ടപോലെ തോന്നുന്നു 🙏🙏🙏
@vineetharajeev4826
@vineetharajeev4826 2 дня назад
ഈ കഥ എത്ര കേട്ടാലും മതിയാവില്ല ട്ടോ അത്ര രസത്തിലാണ് സവിത പറയുന്നത് 🙏🙏🙏 ഇനിയും കഥയായിട്ടും വരും ഹരേ കൃഷ്ണാ🙏🙏🙏
@krishnanunnitharakan
@krishnanunnitharakan День назад
Hare Krishna 🙏🙏🙏🙏
@GirijaAjayan123
@GirijaAjayan123 2 дня назад
ഇത്രയും രസകരമായി വിശദമായി ഇപ്പോഴാണ് ഈ കഥ കേൾക്കുന്നത്😊സവിതമോൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏
@sumathik2209
@sumathik2209 2 дня назад
ചെറുപ്പത്തിൽ കഥ പറഞ്ഞു തരാനോ കേൾക്കാനോ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇപ്പോൾ കണ്ണൻ സവിതയുടെ രൂപത്തിൽ ആ ഭാഗ്യം തന്നു. സവിത എന്തു രസമായിട്ടാണ് കഥ പറയുന്നത്. നമ്മൾ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോവുന്നു 🙏സവിത സമയം കിട്ടുമ്പോൾ കഥ പറയണം ട്ടോ 🙏ഹരേ കൃഷ്ണ 🙏
@Rajitaaa
@Rajitaaa 2 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@syamalak2095
@syamalak2095 2 дня назад
എനിക്ക് ഈ കഥ അറിയാമായിരുന്നിട്ടും സവിതയുടെ അവതരണത്തിലൂടെ കേൾക്കാൻ എന്തു സുഖം. ഇനിയും കഥകളുമായി വരണം. ഭാഗാൻ അനുഗ്രഹിക്കട്ടെ
@sobhav390
@sobhav390 2 дня назад
Sathyam ❤
@shylavibin3623
@shylavibin3623 2 дня назад
അവസാനമായപ്പോ കരഞ്ഞുപോയി... കണ്ണാ 🙏🙏🙏
@lekharavi3333
@lekharavi3333 2 дня назад
പൊന്നുണ്ണികണ്ണാ ശരണം 🙏🏻 സവിത നന്ദി നന്ദി നന്ദി എന്ത് രസായിട്ട പറഞ്ഞെ കേട്ട കഥയായാലും മോള് പറയുമ്പോൾ വീണ്ടു വീണ്ടും കേൾക്കാൻ തോന്നും ഒരു നിമിഷം നമ്മളും ഉണ്ണിയുടെ അമ്മയാവും കഥയിൽ നമ്മുടെ തൃശൂർ ഭക്ഷയുംകൂടി ചെറുമ്പോൾ ഭയങ്കര രസമാണ് കേൾക്കാൻ 🙏🏻🙏🏻 ഒരിക്കൽ കൂടി നന്ദി ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകട്ടെ 🙏🏻🥰❤️
@devips4639
@devips4639 2 дня назад
സവിത വളരെ സന്തോഷം നല്ല രസമുണ്ടു കേൾക്കാൻ സവിതയെ ഭഗവാൻ നന്നായി അനുഗ്രഹിച്ചിരിക്കുന്നു
@sumamole2459
@sumamole2459 2 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏ഇപ്പൊൾ ആണ് കേൾക്കുവാൻ സാധിച്ചത്..കഥ അറിയാമെങ്കിലും സവിതക്കുട്ടിയൂടെ നാവില് നിന്നും കേൾക്കുമ്പോൾ ഇരട്ടിമധുരം ...❤️❤️❤️❤️
@geethanair2611
@geethanair2611 2 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
@shailajasoman6966
@shailajasoman6966 2 дня назад
🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 എത്ര കേട്ടാലും മതിയാവില്ല ഹരേ കൃഷ്ണ 🙏
@Seema-e2c
@Seema-e2c 2 дня назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏
@pamaran916
@pamaran916 2 дня назад
മുൻപ് പറഞ്ഞ ഭഗവാൻറെ വിശ്വരൂപം കെട്ടുന്നതുമായി ബന്ധപ്പെട്ട കഥയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 2 дня назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🌿🌿🌿🌹🌹🌹🙏🙏🙏🙏🙏
@satheesank673
@satheesank673 2 дня назад
Jai Ho prabhu guruvayoorappa Jai Ho thanks god for blessings to all thanks
@arunpinky9526
@arunpinky9526 2 дня назад
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🌹🌹🌹
@Sajitha-y5b
@Sajitha-y5b 2 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻q
@LekhaPradeep
@LekhaPradeep 2 дня назад
കഥ അറിയാമെങ്കിലും സവിത പറഞ്ഞപ്പോൾ അറിയാതെ ആ ലോകത്തിലേക്ക് പോയിരുന്നു വളരെ സന്തോഷം 🙏
@sreekanthss1102
@sreekanthss1102 2 дня назад
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@santhaayyappakutty1058
@santhaayyappakutty1058 2 дня назад
ശരിക്കും സബിതപറഞ്ഞത്ശരിയാണ്ഞാൻനോക്കൂന്നഌഉണ്ണിമോന്.ഈകഥയൊക്കപറഞ്ഞ്കൊടൂക്കൂംഅപ്പോൾആമൂഖഭാവംഒന്ന്കാണേണ്ടത്.തന്നെ യാണ് എൻറ്റെ പൊന്നു ഉണ്ണി കണ്ണാഎല്ലാവരേയ്യൂംകാത്തോളണേ🙏🌹
@sulochanasulu1162
@sulochanasulu1162 2 дня назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം സബിത പറഞ്ഞു തരുന്ന കണ്ണന്റെ കഥ കേട്ടാലും കേട്ടാലും മതിവരില്ല
@jimileokookliet1765
@jimileokookliet1765 2 дня назад
കൃഷ്ണാ മുകുന്ദാ മുരാരേ വാസുദേവനാരായണാ🙏🙏🙏🙏
@GirijaAjayan123
@GirijaAjayan123 2 дня назад
ഹരേ കൃഷ്ണാ🙏ഹരേഗുരുവായൂരപ്പാ🙏
@SreelathaD-cu4hf
@SreelathaD-cu4hf 2 дня назад
സവിത പറയുന്ന കഥ കേൾക്കാൻ നല്ല രസമുണ്ട് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@Sujitha2526
@Sujitha2526 2 дня назад
ഹരേ കൃഷ്ണ🙏 ചില ഭാഗങ്ങൾ നേരിൽ കണ്ട പോലെ തോന്നി ട്ടോ❤️🙏🌹🍭 കണ്ണന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ഹരേ കൃഷ്ണ🙏
@lathashanmugh614
@lathashanmugh614 2 дня назад
കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏🙏
@RadhaC-x8f
@RadhaC-x8f 2 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@darsanamohan9304
@darsanamohan9304 2 дня назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,ഭഗവാൻ്റെ കുട്ടികഥ നന്നായിട്ടുണ്ട് kto
@ushas261
@ushas261 2 дня назад
ഹരേ കൃഷ്ണ 🙏സവിത കണ്ണന്റെ കഥ പറഞ്ഞത് വളരെ നല്ല തായിരുന്നു 🙏
@sumathithiyarthodi8919
@sumathithiyarthodi8919 2 дня назад
Guruvayurappa Sharanam
@sobhav390
@sobhav390 2 дня назад
Om Ante Krishna guruvayoorappa Rakshikkane swami pahimam pahimam pahimam ❤😊
@vijijayarajan9203
@vijijayarajan9203 2 дня назад
Hare Krishna Guruvayoorappa 🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjup.k5298
@manjup.k5298 2 дня назад
Guruvayurappa saranam 🙏🙏🙏
@unnikrishnan2709
@unnikrishnan2709 День назад
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
@bindukrishna261
@bindukrishna261 2 дня назад
ഓം നമോ ഭഗവതേ വാസുദേവായ ❤
@h.a.r.i.z.z
@h.a.r.i.z.z 2 дня назад
കൃഷണാ ഗുരുവായൂരപ്പാ .
@arunapd3973
@arunapd3973 2 дня назад
ഹരേ കൃഷ്ണ 🙏കഥ പറയാൻ ഗുരുവായൂരപ്പൻ സവിതയെ പ്രതേകം അനുഗ്രഹിച്ചിട്ടുണ്ട് 🙏🙏🙏❤️
@RanjiKp
@RanjiKp 16 часов назад
ഹരേ കൃഷ്ണാ ❤❤❤🙏🏻🙏🏻🙏🏻
@vidhyavidhya1405
@vidhyavidhya1405 2 дня назад
Hare Krishna hare guruvayurappa 🙏🙏🙏🙏
@devivibindevivibin9888
@devivibindevivibin9888 2 дня назад
Krishna Guruvayurrapp ❤❤❤
@snehalathap.k2100
@snehalathap.k2100 2 дня назад
Kanna krishnaa guruvayurappa saranam makkale anugrahikkanam bhagavane Narayana Narayana Narayana ent husbendine ayurarogya saughiyam nalkane bhagavane Narayana Narayana Narayana 🙏🙏🙏🙏 🙏🙏 🙏🤍🤍🤍
@KrishnakumariKrishnakuma-kw4ig
Krishna. Krishna. Krishna. 🙏🙏🙏🙏🙏🙏🙏
@Santhosh-k2j3f
@Santhosh-k2j3f 2 дня назад
🙏❤️🙏ഹരേ കൃഷ്ണ ❤️🙏❤️
@DheeranPk
@DheeranPk 2 дня назад
HARE KRISHNA GURUVAYURAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏
@MiniSatish
@MiniSatish 2 дня назад
Krishna Guruvayoorappa Sharanam
@shimishimip3834
@shimishimip3834 2 дня назад
Hare Krishna guruvayoorappa Sharanam 🙏🙏🙏
@sreejithkallingalunnikrish7238
ഓം നമോ ഭഗവതേ വാസുദേവായ
@Shak22l
@Shak22l 2 часа назад
ഹരേ കൃഷ്ണ.. 🙏🙏
@Sumirajendran_82
@Sumirajendran_82 2 дня назад
കണ്ണാ.. വളരെ സന്തോഷമായി സവീതേ
@kradhika654
@kradhika654 2 дня назад
ഹരേ കൃഷ്ണാ
@k.veekshika7471
@k.veekshika7471 2 дня назад
Hare rame hare krishan guruvayoorappa saranam
@ushaudayan2866
@ushaudayan2866 2 дня назад
സവിതേടെ കഥപറച്ചിൽ എത്ര കേട്ടാലും മതിയാകില്ല ,മുൻപൊന്നു കേട്ടതാണ് ,എന്നാലും പുതിയ കഥ കേൾക്കുന്ന കൗതുകത്തോടെ കേട്ടിരുന്നു
@padmajarajendran8732
@padmajarajendran8732 2 дня назад
Hare Krishna guruvayurappa saranam.nalla katha.
@AnithaKrc
@AnithaKrc 2 дня назад
Hare krishna hare guruvayoorappa super katha
@vidyasajit5867
@vidyasajit5867 2 дня назад
Krishna.... Guruvayoorappa
@vinukm1916
@vinukm1916 2 дня назад
ഹരേ ഉണ്ണി🙏🙏🙏🙏🙏🙏🙏🙏
@SandhyaSarath19
@SandhyaSarath19 2 дня назад
നാരായണ 🙏🙏🙏🙏
@Shyma-i5j
@Shyma-i5j 2 дня назад
ഹരേ കൃഷ്ണ സവിത അവതരണം കേൾക്കാൻ നല്ല രസമുണ്ട് 🙏 ഗുരുവായൂരപ്പാ ശരണം 🙏
@sijakashinath3635
@sijakashinath3635 2 дня назад
ഹരേ കൃഷ്ണ 🙏
@sreerekha3726
@sreerekha3726 2 дня назад
സവിതയുടെ അവതരണം നന്നായിട്ടുണ്ട്
@NEETHAP-z4r
@NEETHAP-z4r 2 дня назад
ഓം നമോ നാരായണായ
@Mallika-q2x
@Mallika-q2x 2 дня назад
സൂപ്പർ കഥ കൃഷ്ണാ ഗുരുവായൂരപ്പാ
@moli0789
@moli0789 2 дня назад
സവിതെ നമസ്കാരം 🙏 എന്ത് നല്ല പോലെ കഥ പറഞ്ഞു തരുന്നു ഭഗവാന്റെ കഥ എത്ര കേട്ടാലും മതി വരില്ല ❤️❤️❤️❤️❤️❤️
@sahijamanoj166
@sahijamanoj166 2 дня назад
Krishna guruvayoorappa saranam nalla Katha bhangiyayi thank-you 🎉
@meenaprakash6857
@meenaprakash6857 2 дня назад
Hare Krishna 🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤️
@prajithaelambilaye1007
@prajithaelambilaye1007 2 дня назад
സവിത കഥ നന്നായിട്ടുണ്ട്
@Latha-ir2xq
@Latha-ir2xq 2 дня назад
കഥ വളരെ മനോഹരമായി ❤️🙏
@sujithamanoj9312
@sujithamanoj9312 2 дня назад
ചേച്ചി കഥ പറയുനതു കേൾക്കാൻ നല്ല രസം ഉണ്ട് കേട്ട് കൊണ്ടേ ഇരിക്കാൻ തോന്നും
@subhadraantharjanam5346
@subhadraantharjanam5346 2 дня назад
സവിത കഥകൾ തുടങ്ങൂ ഭഗവാൻ കൃഷ്ണന്റെ കഥ എത്ര കേട്ടാലും മതിയാവില്ല
@ramakrishnands1472
@ramakrishnands1472 2 дня назад
ഹരേ കൃഷ്ണ... ഗുരുവായൂരപ്പാ... ശരണം.കഥ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. എല്ലാം കണ്ണന്റെ കാരുണ്യം. നാരായണ നാരായണ നാരായണ 🙏🙏🙏🙏
@seemarani4684
@seemarani4684 2 дня назад
Savithakutty kadha kelkkuka mathram alla ath manasil kanukaum cheythu . Bhagavane ponnunni ude ororo leelakal❤❤❤
@sreejithkallingalunnikrish7238
കൃഷ്ണ ഗുരുവായൂരപ്പാ
@SarojiniBabu-do5jt
@SarojiniBabu-do5jt 2 дня назад
Savithanamasthe
@KamalakshiThondiyil
@KamalakshiThondiyil 2 дня назад
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ കാത്തോളണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤️
@omanatv4236
@omanatv4236 2 дня назад
Savitha yude avatharanam supper pinne kadha supper Thanks Savitha
@PoornimaR-ut9tr
@PoornimaR-ut9tr 2 дня назад
Nalla rasayittund kadha keelkkan 🥰🥰🥰
@Rajitaaa
@Rajitaaa 2 дня назад
സവിതയുടെ അവതരണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഭഗവാൻ്റെ അനുഗ്രഹം
@bindumolp1237
@bindumolp1237 2 дня назад
കണ്ണാ 🙏🙏🙏🙏, കഥ 👍👍👍❤❤
@valsalam.r9061
@valsalam.r9061 2 дня назад
ഹരേ കൃഷ്ണ... ശ്രീ ഗുരുവായൂരപ്പൻ ഈ സവിതകുട്ടിയെ കഥ പറയാൻ ഏൽപ്പിച്ചിട്ടുണ്ട്... കുട്ടിക്ക് ആ കാര്യം ഓർമയില്ലാത്തതാണ്.. അത്രയ്ക്ക് രസായി പറയുന്നു.. മണ്ണ് തിന്നുന്ന കഥ കേട്ടിട്ടുണ്ട്.. അതിന്റെ പുറകിൽ ഉള്ള ഞാവൽപഴം പുതിയ ഒരു അറിവാണ്... എന്റെ കൊച്ചുമക്കൾക്ക് പറഞ്ഞു കൊടുക്കാൻ ഒരു കഥയും കൂടി ആയി.. Thank you സവിത 🥰
@premilabai2622
@premilabai2622 2 дня назад
Hare Krishna❤❤❤ nalla rasathil kadha parayunnu
@sobhav390
@sobhav390 2 дня назад
Very good presentation Savitha ❤
@UshaKNair-e8r
@UshaKNair-e8r 2 дня назад
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേ കണ്ണാ 🙏🙏🙏🙏🥰❤️
@SasidaranK-so4ly
@SasidaranK-so4ly 2 дня назад
Katha nannayirunnu thanks ❤❤❤❤❤❤❤❤❤❤❤❤❤❤🎉
@Revamma001
@Revamma001 2 дня назад
കൃഷ്ണാ ഗുരുവായൂരപ്പാ സവിത ഗംഭീര അവതരണം🙏
@Kannappan-fx2rx
@Kannappan-fx2rx 2 дня назад
Omnamo,Narayanaya,namaha.sreeGuruvayoorappa,saranam.Savithamol,parayunna,kathakal,ethrakettalum,mathiyavillya,kunjumakkal,parayunnathupole,yulla,sabdham.Ellam,Bhagavante,Anugraham.❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sabeenathekkayil4839
@sabeenathekkayil4839 2 дня назад
Namaskaram Savitha Super story nerration
@BijiIndrabalan
@BijiIndrabalan День назад
സവിത 🙏🙏👍
@rajeshwariseshadri-fq1xf
@rajeshwariseshadri-fq1xf 2 дня назад
🙏🌷Hare Krishna Hare Guruvayurappa Dhamodhara Saranam🌷🙏
@nishab8290
@nishab8290 2 дня назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സൂപ്പർ സ്റ്റോറി സവിത👍🏻👍🏻
@athirashaijushaiju3946
@athirashaijushaiju3946 2 дня назад
കൃഷ്ണാ.... ഗുരുവായൂരപ്പാ...❤❤❤❤❤
@shymaanu2138
@shymaanu2138 2 дня назад
എന്റെ കണ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sakunthalaa7508
@sakunthalaa7508 2 дня назад
Ente Krishnaa Katholane 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🌷🌷🌷🌷
@PrasannaKumari-d2r
@PrasannaKumari-d2r 2 дня назад
Katha കഥ അണ agilum സൂപ്പർ സവിത 🙏❤️👍🙏❤️❤️❤️❤️❤️
@kishorev3181
@kishorev3181 2 дня назад
Savithayude avatharanam kettukondeirekan thnnumnalla rasamundu kadha❤
@ajayakumar1750
@ajayakumar1750 2 дня назад
🙏🪷🌿Hare Krishna 🙏 🪷 🌿 krishna guruvayoorappa saranam 🙏 🪷 🌿 unnikanna saranam 🙏 🪷 🌿
Далее
На самом деле, все не просто 😂
00:45
진 (Jin) 'I'll Be There' Official MV
03:15
Просмотров 6 млн