Thanks a lot 😊... If u don't mind,u can call me Panchami,the reading room is named after my daughter..Varada.. Really glad to know that my reading room has become a part of your routine... keep watching..stay safe...
Eniku Sarah Joseph ezhthunna reethi orupadu ishtamanu. Oroo cheriya momentsum maximum describe cheythu pookumbol nammal aa kathayiloode jeevichu poyapole thonnum. Ma'am your presentation was great, as usual. Great work ma'am.
I too like her way of narration very much.vere randu stories koodi Sara Joseph inte avatharippichirunnnu." Good night" and "Manassile thee mathram"....samayam pole kelkoo..abhiprayam ariyikoo.
Sara Joseph inte kathakal orupadu hridayasparshiyaanu. "Dambathyam" oru prethyeka reethiyil ulla akhyaana reethiyumaanu. Pear S Buck inte " The Good Earth " onnu prepare cheyyatte... ennittu present cheyam..... hope you will wait n watch....
സാറാ ജോസഫ് ഇന്റെ ബുധിനി റിവ്യൂ പോലെ ചെയാമോ? എനിക്ക് വളരെ ഇഷ്ടപെട്ട ഒരു നോവൽ ആണ് ബുധിനി,വരദയുടെ വായനാമുറിയിലൂടെ റിവ്യൂ കേൾക്കാൻ ആഗ്രഹം, പറ്റുമെങ്കിൽ ചെയ്യാൻ ശ്രമിക്കണേ...
@@shareefamannisseri183 ഇപ്പോൾ ചെയ്യുന്ന വീഡിയോകൾ അപ്രകാരമാണ് ചെയ്യുന്നത്. "ദാമ്പത്യം" ഈ channel ആരംഭിച്ച സമയത്തുള്ള ഒരു വീഡിയോ ആണ്. ഒത്തിരി പോരായ്മകൾ ഉണ്ട്. ഇപ്പോൾ കുറച്ചൊക്കെ ശെരിയാക്കി വരുന്നു. വായനക്ക് ശേഷം അവലോകനം എന്ന രീതിയാണ് ഇപ്പോൾ കുറെ നാളായി പിന്തുടരുന്നത്. മറ്റു videos കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു...നന്ദി.