നിങ്ങൾക്ക് ഇപ്പോൾ പുതിയ കൂട്ട്കാര് മതി പഴയ കൂട്ടുകാരെ കൂടി ഒന്ന് ഓർക്കുക അവരെയും കൂടി വിളിച്ചു ഇതിൽ പങ്ക് ചേർക്കുക വന്ന വഴി മറക്കരുത് കണ്ണപ്പനും ദാസപ്പനും എല്ലാം ഒന്ന് ഓർക്കുന്നത് നന്ന് 👍👍
എല്ലാവരും ഒന്ന് അന്വേഷിച്ചിട്ട് മാത്രം ഇൻസ്റ്റിറ്റ്യൂട്ട് il ചേരുക കാരണം എനിക്കും എന്റെ ഫ്രണ്ട്സിനും പറ്റിയതാ ഒരു ഇൻസ്റ്റിറ്റ്യൂട്ട് il ചേർന്നത് 35 ഫീസ് കൊടുക്കണം ഒന്നും പഠിപ്പിച്ചു തരില്ല നമ്മൾക്ക് താല്പര്യം ഉണ്ടെങ്കിൽ പഠിക്കുക. But ഷോപ്പിൽ കയറ്റിതരും വർക്ക് ഒന്നും നമുക്ക് അറിയാൻ കഴിയില്ല display changing cc work mathram അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത് ശെരിക്കും അന്വേഷിക്കുക വർക്ക് നന്നായി പഠിപ്പിച്ചു തെരുമെന്ന് ഉറപ്പ് വാങ്ങുക. ഞാൻ ഇപ്പോൾ ഷോപ്പിൽ നിന്ന് വർക്ക് പഠിച്ചു വരുന്നു