Тёмный

ദാസൻ രാജാവും അശ്ലീലക്കണ്ണീരും | PONGUMMOODAN 

Pongummoodan
Подписаться 240 тыс.
Просмотров 33 тыс.
50% 1

#pongummoodan #mayor #malayalam #pinarayivijayan
മണ്ണുപേടിയുള്ള ദാസൻ രാജാവും അശ്ലീലക്കണ്ണീരും | PONGUMMOODAN
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@VinodGKallambalam
@VinodGKallambalam 2 месяца назад
🙏🙏🙏 തീര്‍ച്ചയായും മുത്തു പോങ്ങന്‍ പതിവ് പോലെ നല്ല ഒന്നാന്തരമായി പറഞ്ഞു...... തീര്‍ത്തും അശ്ലീലമായ ഒരു കാഴ്ച്ചയായിരുന്നു മുതല കള്‍ക്കു നാണക്കേടു ഉണ്ടാക്കിയ ആ അഭിനയ കണ്ണീര്‍... ശിവണ്ണനുള്ളത് വൈകില്ലെന്നു കരുതുന്നു . Waiting
@rameshsabitha6559
@rameshsabitha6559 2 месяца назад
ഇത്തിക്കണ്ണികൾ സ്വയം ഇറങ്ങിപ്പോകാറില്ല.... ആരെങ്കിലും വലിച്ചു കളയണം 😢😢
@govindankuttykg652
@govindankuttykg652 2 месяца назад
മേയറുട്ടിയുടെ കള്ളക്കരച്ചിൽ കണ്ട് അടക്കി ച്ചിരിക്കുന്ന ഒരു മഹിളാ നേതാവ് ൻ്റെ ചിത്രം ഒരു കേമറ ഒപ്പിയെടുത്തതു് എത്ര രസകരമായ കാഴ്ചയായി !!!! ഇല്ലെ പോങ്ങൻ നന്ദി പോങ്ങാ നന്ദി
@MohananThekkel
@MohananThekkel 2 месяца назад
ഭരിക്കുന്നത് മനുഷ്യനായിരിക്കണം. അല്ലാതെ കടൽക്കൊള്ളക്കാരനെ സർക്കാർ തലവനാക്കിയാൽ ജനം ഇതിലപ്പുറവും അനുഭവിക്കണം.
@sureshm1808
@sureshm1808 2 месяца назад
കടൽ മാത്രമല്ല, കപ്പലും അടിച്ചു മാറ്റി 😂😂😂
@user-fg8cd2sw6g
@user-fg8cd2sw6g 2 месяца назад
പൊങ്ങാ ഇതുകൊണ്ടൊന്നും ഏതൊരുകാര്യമില്ല. ഇതുപോലെനടന്നുകൊണ്ടേ ഇരിക്കും നമുക്ക് കണ്ണുനീർപൊഴിക്കുകയല്ലാതെ ഒന്നുനടക്കില്ല. നമുക്കുകരയാം ഇത്രമാത്രം ചെയ്യാം
@sasikumarkn3095
@sasikumarkn3095 2 месяца назад
താങ്കളുടെ ഭാഷ ശുദ്ധി അപാരം തന്നെ, നമിക്കുന്നു പ്രിയ പോങ്ങൻ. You are right
@NRSmoneyNRSmoney
@NRSmoneyNRSmoney 2 месяца назад
എന്റെ പ്രിയപ്പെട്ട മുത്ത് പോങ്ങൻ ജീഅങ്ങേയ്ക്ക് ആയിരമായിരം നമസ്കാരം 🙏🙏🙏🙏🙏🌹🌹🌹🙋‍♂️🙋‍♂️🙋‍♀️🙋‍♀️🙋🙋🙋🙋🙋‍♀️❤️❤️❤️❤️❤️👌👌👌👌🙏
@sonofnanu.6244
@sonofnanu.6244 2 месяца назад
ഇത് കണ്ടിട്ട് ആര്യേച്ചി വതിലടച്ച് കറ്റിയിട്ടിട്ട് ഉറക്കെപറയുന്നുണ്ടവും...... നാൻ രാജിവെക്കമാട്ടേണ്ണാൽ, നീങ്ക എന്നാപണ്ണുവേ?. വളരെനല്ല അവതരണം. അഭിനന്ദനങ്ങൾ.
@captrk31kartha56
@captrk31kartha56 2 месяца назад
ഒരു വർഷം കൂടെ പ്ലീസ്
@jacobsimonvellarmala5514
@jacobsimonvellarmala5514 2 месяца назад
എത്ര സത്യം.
@krishnadaspk7289
@krishnadaspk7289 2 месяца назад
പോങ്ങൻ്റെ എല്ലാ എപ്പിസോഡുകളും പുസ്തകരൂപത്തിൽ പ്രതീക്ഷിക്കട്ടെ
@anilunnithanadoor7785
@anilunnithanadoor7785 2 месяца назад
പോങ്ങൻ ചേട്ടാ കലക്കി...😂
@thomasmichael3318
@thomasmichael3318 Месяц назад
👍👍👍
@rohinimadhavan1685
@rohinimadhavan1685 2 месяца назад
ഹരീഷേ നിന്നെ .ഞാൻ നമിക്കുന്നു കുട്ടീ , സൂപ്പർ സൂപ്പർ സൂപ്പർ !
@sureshm1808
@sureshm1808 2 месяца назад
❤❤❤❤തൊഴിലാളിവർഗസ്നേഹത്തിന്റെപേരിൽ മേനിനടിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ ഇപ്പോഴത്തെ മനോഭാവം ചിന്തനീയം തന്നെ 😂😂. ഈസംഭവങ്ങളിലേതെങ്കിലുമൊന്ന് മറുപക്ഷം ഭരിക്കുമ്പോളായിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ നടക്കുമായിരുന്നു! വളരെ നന്നായി പോങ്ങൻ ജി ❤❤❤❤❤
@AnilKumar-k4m8p
@AnilKumar-k4m8p 2 месяца назад
തിരുവനന്തപുരത്തുകാർക്ക് ഒരു അഹങ്കാരമുണ്ട് ഞങ്ങൾ തലസ്ഥാനത്തുകാർ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലാണെന്ന് അതിനുകിട്ടിയ ശിക്ഷയാണ് ആര്യ.
@PadmaKumar-u1g
@PadmaKumar-u1g 2 месяца назад
തെറ്റായ കമന്റ്‌ ആണ്.... മറ്റു 13 ജില്ലകളിൽ ഇല്ലാത്ത പല സവിശേഷതകളും ഈ ജില്ലക്ക് ഉണ്ട്..... കേരളത്തിൽ യദാർത്ഥ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ജില്ല..... കാരണം പ്രായോഗിക വിദ്യാഭ്യാസം കൂടിയ ജില്ല എന്നത് തന്നെ....അതിൽ അസൂയ തോന്നിയിട്ട് കാര്യമില്ല.....CPM അല്ല Trivandrum.... താങ്കളുടെ വ്യക്തിപരമായ മൂലക്കുരു പൊട്ടിക്കലിന് പ്രതിവിധി ഇല്ല...... 🤷‍♂️🤷‍♂️🙊🙊🙊
@amblieamnile8981
@amblieamnile8981 2 месяца назад
😂 ,MP ?
@sradhakrishnan4593
@sradhakrishnan4593 2 месяца назад
City of Joey😮!
@sumo890
@sumo890 2 месяца назад
​@@PadmaKumar-u1gശശി കുട്ടനെ വിജയിപ്പിച്ചപ്പോൾ തന്നെ മനസ്സിൽ ആയി 😂😂😂
@vijayakumar3297
@vijayakumar3297 2 месяца назад
🙏🙏
@unnikrishnan4133
@unnikrishnan4133 2 месяца назад
അലവലാതി പ്രയോഗം സൂപ്പർ ആയി പൊങ്ങാ❤
@bhagavandaskalarikkal9279
@bhagavandaskalarikkal9279 2 месяца назад
അധ്വാനിച്ച് ജീവിച്ച് കുടുംബം പോറ്റുന്നവർക്കല്ലേ അധ്വാനത്തിന്റെ വിലയറിയൂ അല്ലേ പോങ്ങ ജി ❤🙏❤
@mohanannair9468
@mohanannair9468 2 месяца назад
നല്ല നമസ്കാരം പോങ്ങുമ്മൂടൻ.....
@sureshkumart.s774
@sureshkumart.s774 2 месяца назад
പതിവുപോലെ അഭിവാദ്യങ്ങൾ പോങ്ങാ. പ്രായം കുറഞ്ഞ മേയർ. ഇത്തരമൊരു ദുരന്തം തിരുവനന്തപുരത്തുകാർക്ക് സമ്മാനിച്ച സിപിഎമ്മിനും അന്തംകമ്മി വോട്ടർമാർക്കും നല്ല നമസ്കാരം.
@ramachandranm2977
@ramachandranm2977 2 месяца назад
ഒന്നേ പറയാനുള്ളു. ഗംഭീരം...❤❤❤
@Kannan-e2k
@Kannan-e2k 2 месяца назад
തിരുവന്തോരത്തിന്റെ സ്വാകാര്യ അഹങ്കാരം .. പാൽക്കുപ്പി മേയർ ആൻഡ് വിശ്വപൗരൻ ശശി
@chackomv9053
@chackomv9053 2 месяца назад
ഇത്രയും ബുദ്ധിയുണ്ടായിരുന്നെങ്കിൽ കമ്മി എന്നേ നന്നായേനെ
@rakeshkanady330
@rakeshkanady330 2 месяца назад
വല്ലാത്ത അവസ്ഥയിലാണ് നമ്മളുടെ കൊച്ചു കേരളം -😢 പോങ്ങോ !
@PraveenKumar-fu1js
@PraveenKumar-fu1js 2 месяца назад
ഈ നാട്ടിലെ കുറച്ചുപേർക്ക് മാത്രം മനസ്സിലായിട്ടുള്ള ഒരു സത്യമാണ് പോങ്ങൻ ഇന്ന് പറഞ്ഞത്. ദാരിദ്ര്യത്തിൽ നിന്ന് ഉടലെടുത്ത ഒരു പാർട്ടിയാണ് കമ്മ്യൂണിസം. ദരിദ്രർ ഉണ്ടെങ്കിൽ മാത്രമേ ഈ പാർട്ടിക്ക് നിലനിൽപ്പുള്ളൂ. അതുകൊണ്ട് ദാരിദ്ര്യത്തിൽ തന്നെ ആളുകളെ നിലനിർത്തുകയാണ് ഈ പാർട്ടിയുടെ ഉദ്ദേശം. ഇത് ഇപ്പോഴും അന്തംകമ്മികൾക്ക് മനസ്സിലാകുന്നില്ലല്ലോ എന്നോർത്താണ് എന്റെ വിഷമം.
@chandranmk5737
@chandranmk5737 2 месяца назад
നാഗപ്പ ൻ മാർ കുട്ടിക്കുരങ്ങിനെ കൊണ്ട് ചുട് ചോറ് വാരിക്കുകയാണ്. കാര്യമായിട്ടുള്ളത് വലിയ കുരങ്ങൻ തിന്നും, ബാക്കി പറ്റിപ്പിടിച്ചത് കുട്ടിക്കുരങ്ങനും തിന്നാം
@jacob-fd6th
@jacob-fd6th 2 месяца назад
മലയാള ഭാഷക്ക് ഇത്രയും നല്ല ഭാഷശെെലി ഉണ്ടെന്ന് പറഞ്ഞ് തരുന്ന മുത്ത്പോങ്ങന് ആയിരമായിരം അഭിവാദ്യങ്ങള്‍
@manojmeleveettil613
@manojmeleveettil613 2 месяца назад
@@jacob-fd6th ♥️
@sujithmadathiparambil6133
@sujithmadathiparambil6133 2 месяца назад
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
@pongummoodan
@pongummoodan 2 месяца назад
നല്ല നമസ്കാരം 🙏❤🙏
@ambilispillai
@ambilispillai 2 месяца назад
നമസ്കാരം ജീ 🙏🙏🙏❤️
@sajithmohan4648
@sajithmohan4648 2 месяца назад
പൊങ്ങാ.... ഹലാൽ സലാം....💪
@anupaul2859
@anupaul2859 2 месяца назад
പോങ്ങാൻ കരേന്നത് കാണുമ്പോ സങ്കടം തോന്നുന്നു 😢
@user-kt7ej7ue5v
@user-kt7ej7ue5v 2 месяца назад
സാമാന്യ ബോധവും ചിന്താശേഷിയുമില്ലാത്ത സാധാരണക്കാരുടെ നേർക്കുള്ള പാർട്ടിയുടെ അടിച്ചേൽപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ നേർകാഴ്ചകളാണ് ആര്യമാരും ചിന്താമണികളും !!
@pradeepank1626
@pradeepank1626 2 месяца назад
പൊങ്ങൻ സാർ കരയരുത് നമ്മളും കരയും നമസ്ക്കാരം
@MathewsThengumtharayil
@MathewsThengumtharayil 2 месяца назад
U. R. a super satirist and a trueist with strong spine. 🎉🎉🎉🎉🎉.
@mallikamallika7505
@mallikamallika7505 2 месяца назад
ഈ ആര്യ മാലിന്യത്തെ സഹിക്കുന്ന തിരുവനന്തപുരംകാരേ - നിങ്ങൾ ഈ അഹങ്കാരിയെ സഹിച്ചേ പറ്റൂ😡😡😡😡
@user-wm9qj7tm7g
@user-wm9qj7tm7g 2 месяца назад
ഈ വീഡിയോ കണ്ടാൽ ആര്യ രാജിയല്ല.... ആത്മഹത്യ വരെ ചെയ്‌തുകളയും
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 2 месяца назад
സുന്ദരപോങ്ങായണം🧡👌
@babumeleparabil3366
@babumeleparabil3366 2 месяца назад
സൂപ്പർ' കേമം❤
@renjithkm9427
@renjithkm9427 2 месяца назад
അടിസ്ഥാന വർഗം, അടിസ്ഥാനം ഇല്ലാതെ കിടക്കുന്നതാ, അടിസ്ഥാന വർഗ പാർട്ടിയുടെ അടിസ്ഥാനം 😢😢😢 ഇല്ലേ എന്നെ തീരണ്ടതാരുന്നു.... അത് മനസിലാക്കുന്നതിൽ നിന്നും തുടങ്ങും, അടിസ്ഥാന വർഗ്ഗത്തിന്റെ ഉയർപ്പ് 💪💪💪
@lissyjose4579
@lissyjose4579 2 месяца назад
ഗംഭീരമായിരിക്കുന്നു..👍 ജോയ്ക്കു പ്രണാമം 🙏
@amblieamnile8981
@amblieamnile8981 2 месяца назад
കിട്ടുന്ന നിർദ്ദേശം അപ്പടി അനുസരിക്കുക
@Vishari521
@Vishari521 2 месяца назад
ഉളുപ്പ് എന്നത് അവൾക്കു കുറച്ചു എങ്കിലും ബാക്കി ഉണ്ട് എങ്കിൽ ഈ വീഡിയോ ഫുൾ കാണും മുൻപ് സ്വയം മരിച്ചുപോകും,,, നന്നായിട്ടുണ്ട് പൊങ്ങൻ 👍👍
@prameelaprabhakaran5414
@prameelaprabhakaran5414 2 месяца назад
പോങ്ങൻ ജി നമസ്കാരം 🙏😊.. വാക്കുകളാൽ അപാരമായ താണ്ഡവം അസ്സലായി.. ഇത്രയെങ്കിലും വേണ്ടേ.. നമ്മുടെ ആ സഹോദരന് പ്രണാമമായി 🙏🙏
@1963munni
@1963munni 2 месяца назад
കാത്തിരിക്കയായിരുന്നു ! As always 👍👍👍👍
@radhakrishnanvykundam5252
@radhakrishnanvykundam5252 2 месяца назад
ലോക്കോ പയലറ്റും ആംഗ്യം കാണിച്ചു.... അശ്ലീല ആംഗ്യം
@maheshsarovaram461
@maheshsarovaram461 2 месяца назад
വെള്ളം 3ദിവസം കഴിഞ്ഞാൽ എല്ലാം പുറത്ത് കളയും 🙏🙏
@ajithkumarmg35
@ajithkumarmg35 2 месяца назад
കണ്ണും കാതും കൂർപ്പിച്ചു ഒരു ഇമപോലും വെട്ടാതെയാണ് പൊങ്ങന്റെ വീഡിയോ അവസാനം വരെ കാണുന്നത് മലയാള ഭാഷയെ ഇതുപോലെയും ഉപയോഗിക്കുവാൻ പറ്റുമെന്നു ഇപ്പോളാണ് മനസ്സിലായത് എന്തായാലും പൊങ്ങനു എന്റെ ബിഗ് സല്യൂട്ട് ശവം കുറ്റിയുടെ വിഡിയോ യ്ക്കായി അക്ഷമാനായി ഞാൻ കാത്തിരിക്കുന്ന 👏🏻👏🏻👏🏻
@PEACEtoAllLoveoneanother
@PEACEtoAllLoveoneanother 2 месяца назад
നഗര മാതാവ്തിരുത്തി വായികുക "നരഗ മാതാവ് "
@asokarajannair6149
@asokarajannair6149 2 месяца назад
പോങ്ങാ 🙏🙏🙏🙏🙏🙏
@SreeniVasan-sm2rt
@SreeniVasan-sm2rt 2 месяца назад
ഡാമിന്റെ പരിസരത്തും ഉണ്ട് ജോയിമാർ 😢😢😢ആമയിഴഞ്ചൻ തോടിനെ കുറിച്ച് അവർ മനസ്സിലാക്കി കഴിഞ്ഞു ഇനിയും ജോയിമാർ സൃഷ്ടിക്കപെട്ടേക്കാം എതിരാളികൾ സൂക്ഷിക്കണം jai corperation
@dineshtk9729
@dineshtk9729 2 месяца назад
റോഡിൽ കെ എസ് ആർ ട്ടി സി ഓടാൻ പാടില്ല . റെയിലിൽ വണ്ടി ഓടാൻ പാടില്ല. എന്ന് ഞാൻ േമയറ ..
@radhakrishnang-um6kc
@radhakrishnang-um6kc 2 месяца назад
🎉🎉പൊങ്ങൻചേട്ടാ നല്ല avatharanam😊😊😊
@sathisrikumar359
@sathisrikumar359 2 месяца назад
Well said Ponganji❤
@josevadakkekuttu6210
@josevadakkekuttu6210 2 месяца назад
Big salute❤️
@revibhaskaramenon7952
@revibhaskaramenon7952 2 месяца назад
Good, Good, Mr.Pongs.
@sasikumarkn3095
@sasikumarkn3095 2 месяца назад
❤ പ്രിയ പോങ്ങൻ ജി, താങ്കൾക്കു ആയുരാരോഗ്യം നേരുന്നു.
@mgviswanathannair9350
@mgviswanathannair9350 2 месяца назад
Well said👌🏻👌🏻👌🏻
@rajendranathanmnair4122
@rajendranathanmnair4122 2 месяца назад
ജീവിച്ചിരുന്നു എങ്കിൽ ഇതൊക്കെ കണ്ട് പാവം ജോയ് എങ്ങനെ പ്രതികരിച്ചേനെ? ഈ ആത്മാവ് തീർച്ചയായും naxal ആയേനെ
@ramanunni1557
@ramanunni1557 2 месяца назад
Nalla Namaskaram Ponganji🙏🙏🙏
@pongummoodan
@pongummoodan 2 месяца назад
നല്ല നമസ്കാരം 🙏❤🙏
@josepht.p5851
@josepht.p5851 2 месяца назад
ഒന്നാം തരം അവതരണം
@anilkumarmb4963
@anilkumarmb4963 2 месяца назад
I love you sir.....go ahead
@BijuVp-oe1bj
@BijuVp-oe1bj 2 месяца назад
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@b.sudarsanan5361
@b.sudarsanan5361 Месяц назад
അങ്ങേക്ക് ഇതൊക്കെ ഇത്ര ശക്തിയിൽ അവതരിപ്പിക്കാൻ കഴിയുന്നത് തന്നെ ഞങ്ങൾക്ക് ആശ്വാസം, കാരണം ആടു മുക്കിയാൽ എന്തു വരാനാ? ഒരായിരം നന്ദി.
@ashokankarumathil6495
@ashokankarumathil6495 2 месяца назад
Besh,Besh ഇത് ബിഗ് സ്ക്രീനില്‍ കൂടി ആയിരുന്നു എങ്കിൽ?
@minihasthamalakan9775
@minihasthamalakan9775 2 месяца назад
👍👍👍
@amerdasdk2534
@amerdasdk2534 2 месяца назад
സൂപ്പർ..
@sudhasundaram2543
@sudhasundaram2543 2 месяца назад
👍👍👍👍👍👍👍👍👍
@sakthidharank3033
@sakthidharank3033 2 месяца назад
Nalla namaskaram priya ponga ❤❤❤❤❤❤❤
@GvNair-up9ct
@GvNair-up9ct 2 месяца назад
You said it Mr.Pongan
@mohang7545
@mohang7545 2 месяца назад
Super 👍👌🙏
@anilmathew688
@anilmathew688 Месяц назад
പോങ്ങാ - പോങ്ങൻ്റകരച്ചിൽ കലക്കി
@dudeboys8059
@dudeboys8059 2 месяца назад
👍👍🤝🤝
@user-sl9oj9pt9r
@user-sl9oj9pt9r 2 месяца назад
കൊള്ളാം ഇതു മതി തൃപ്തിയായി പ
@gatamigaurav6326
@gatamigaurav6326 Месяц назад
ഒരു സ്ത്രീജിതനും ഒരു മുതലപെണ്ണും തിരോന്തരത്തിന്റെ പുണ്യം
@sajnaoc6549
@sajnaoc6549 2 месяца назад
നമസ്കാരം സർ❤❤❤
@PrasannanKozhiparambil
@PrasannanKozhiparambil 2 месяца назад
🙏bro ❤❤❤
@valsalakumari6310
@valsalakumari6310 2 месяца назад
Super.
@heleenaprakash3166
@heleenaprakash3166 2 месяца назад
Mayor and MP... adipoli..tvm..
@MAHARBAAK
@MAHARBAAK 2 месяца назад
മേയറുടെ കണ്ണുനീർ കണ്ടിട്ട്. അടുത്തു നിൽക്കുന്ന സ്ത്രീ ചിരിക്കുന്നത് കണ്ടൂ.
@rakhibaburaj4553
@rakhibaburaj4553 2 месяца назад
Super 🙏❤️🙏❤️🙏
@agvimaladevi5507
@agvimaladevi5507 2 месяца назад
👌👌👌👏🥰
@anilkumarsrkrishnan9969
@anilkumarsrkrishnan9969 2 месяца назад
0:11 wow mr.pongan, you did it again. what a presentation !!!, hats off to you. keep going on like this
@kochunnycheruvathoor35
@kochunnycheruvathoor35 2 месяца назад
Adipoli
@mahimal5636
@mahimal5636 Месяц назад
ഹായ് പോങ്ങാ 🙏.
@SalimKumar-nc5km
@SalimKumar-nc5km 2 месяца назад
Well said
@rajeshkumar-tr3mj
@rajeshkumar-tr3mj 2 месяца назад
🙏🙏🙏🙏🙏👍👍👍
@Hacharya079
@Hacharya079 2 месяца назад
👌🏻👌🏻👌🏻👌🏻absolutely right ❤
@jalajabhaskar6490
@jalajabhaskar6490 2 месяца назад
Well said Mr.pongan❤❤
@arununnikrishnan9669
@arununnikrishnan9669 2 месяца назад
Well said..
@sajikoshy2010
@sajikoshy2010 2 месяца назад
അഭിനേത്രി 😂
@subramanianas121
@subramanianas121 2 месяца назад
നമ്മുടെ കല്ലായി😢😅കോഴിക്കോടൻ കിസ പറഞ്ഞു തള്ളുന്നവരും മേയറാമ്മ യുടെ തരം തന്നേ😮
@syamkrishna6632
@syamkrishna6632 2 месяца назад
ജോയി പൊങ്ങിവരുംവരെ നല്ല ജോളി ആയിരുന്നു...
@ratheeshe2557
@ratheeshe2557 2 месяца назад
Great speach, congratulations🎉❤
@subuddhamritachaitanya6629
@subuddhamritachaitanya6629 2 месяца назад
👍🙏🙏🙏
@Lokki-qh2zz
@Lokki-qh2zz 2 месяца назад
🙏🙏🙏🙏 Well Said 🙏🙏🙏
@minimathew6476
@minimathew6476 2 месяца назад
❤super
@Biju-hk6sv
@Biju-hk6sv 2 месяца назад
Good 👍 👍 👍 ❤❤❤
@anandamv2955
@anandamv2955 2 месяца назад
പോങ്ങൻ bro❤🙏
@mydocs-v1u
@mydocs-v1u 2 месяца назад
പത്തും പത്തും കൂടെ എഴുതി കൂട്ടാൻ കൊടുത്താൽ ഇരുപത്തി ഒന്ന് എന്ന് ഉത്തരം എഴുതി തരുന്ന വിദ്യാഭ്യാസ മന്ത്രി 😢
@kodiyathorganicfarm2718
@kodiyathorganicfarm2718 2 месяца назад
🙏
@arunzachariah3915
@arunzachariah3915 2 месяца назад
💯💯💯✔️✔️✔️✔️🙏🏼🙏🏼🙏🏼
@ARSK80
@ARSK80 2 месяца назад
👍🏻
Далее