Тёмный

ദിക്റും ദുആഉം ഉച്ചത്തിലും കൂട്ടായും പാടുണ്ടോ ? Dr. Abdunnaseer Al Malaibari 

Dr. Abdunnaseer Ahmed Al Malaibari
Подписаться 6 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@mnlpk4692
@mnlpk4692 Месяц назад
പേരോട് സാഹിബേ.... ഞങ്ങൾക്ക് റബ്ബിനോട് ദുആ നടത്താൻ വാർഷിക ദുആ സമ്മേളനം നടത്തേണ്ട..... നിങ്ങൾ കൊല്ലത്തിൽ കുറച്ചു സമയം കഴിച്ചു ബാക്കി...cm... മമ്പുറം....പുത്തൻ പള്ളി... നാഗൂർ...അജ്മീർ...ഏർവാടി എന്നിങ്ങനെയുള്ളവരിലേക്കു നടത്തുന്നു...നേരിട്ടോ ഇടനിലക്കാരെ സ്ഥാപിച്ചോ
@jamshadarafa7153
@jamshadarafa7153 Месяц назад
റസൂലും സഹാബത്തും വർഷാ വർഷം നടത്തി പോന്ന ദുആ സമ്മേളനമാണ് ഇന്ന് മുസ്ലിയാക്കൽ നടത്തിപ്പൊരുന്നത്. പിന്നെ മുജാഹിദുകൾ ദുആ ചെയ്യാറില്ല എന്ന് കള്ളം പറയുന്ന പേരോടെ ദുആ ചെയ്യുന്നത് അല്ലാഹുവിനോടാണ് അത് ആളുകളെ വിളിച്ചു കൂട്ടി സ്റ്റേജിൽ വെച്ച് തന്നെ ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്യണമെന്നില്ല.
@alavikkuttycpkpm
@alavikkuttycpkpm Месяц назад
വല്ലയിടത്തും എന്നെ വിളി പോർക്ക് വായ് പൂടും മുമ്പ് ഉത്തരം നൽകുന്നു എന്ന് അല്ലാഹു വിൻ്റെ പടപ്പുകളെ പറ്റി മാല ചൊല്ലുന്ന പേരോട്.
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Месяц назад
പേരോടും അനുയായികളും മഖ്ബറകളിലും ജാറങ്ങളിലും പാടത്തും വരമ്പത്തും ഒക്കെ പോയിട്ട് ദുആ ചെയ്യുന്നത് കബറിൽ കിടക്കുന്ന മരിച്ചുപോയ മനുഷ്യരോടല്ലെ...? അത് കൊണ്ട് അവരുടെ ദുആക്ക് കൂടുൽ പബ്ലിസിറ്റി കിട്ടുന്നുണ്ട്, ജന സ്വാധീനം കിട്ടുന്നുണ്ട് 😊 ഞങ്ങൾ സലഫികൾ അള്ളാഹുവിനോട് ദുആ ചെയ്യുന്നത് നാട്ടുകാരെ കാണിക്കാൻ വേണ്ടിയല്ല. സലഫികൾ ദുആ ചെയ്യുന്നത് നബി(സ )യെയും സഹാബത്തുകളെയും മാതൃക യാക്കികൊണ്ടാണ്😊
@abdhulkadharabdhulkadhar1792
@abdhulkadharabdhulkadhar1792 Месяц назад
അസ്സലാമു അലൈക്കും അബ്ദുൽ നാസർ മൗലവി ഇവരുടെ ഈ ഈ പ്രാർത്ഥനയാണ് ഈ കൗമിന്റെ വജ്രായുധം അതിന് ആമീൻ ആമീൻ ചൊല്ലാൻ കുറെ സാധുക്കളും അല്ലാഹു കാത്തുരക്ഷിക്കട്ടെ ഈ കൗമിന്റെ പോക്ക് എങ്ങോട്ടാണ് എങ്ങോട്ടാണ് മുസ്ലിയാക്കന്മാരെ കൗമിനെ ക്ഷണിക്കുന്നത് അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@true2393
@true2393 Месяц назад
പേരോടിനെപോലെ പണ്ഡിതന്മാരിലെ ഹിജഡ വേറെ ആരും ഇല്ലാ എന്ന് തോന്നിപ്പോയി ഈ വീഡിയോ കണ്ടപ്പോൾ 🤔?
@ismailullattil3537
@ismailullattil3537 Месяц назад
എന്റെ.മുസ്ലിയാരെ. അവർ.അങ്ങനത്തെ.സമ്മേളനം.അവർ.ഒഴിവാക്കില്ല.അത്രേ.വരുമാനമുള്ള.വേറൊരു.പരുപാടി.കിട്ടുന്നത്.വരെ.ഇപ്പോൾ.കുറച്ചു.വരുമാനം.അല്ലാഹുവിന്റെ.റസൂൂലിന്റെ.ജന്മ.ദിനത്തിന്.ആയിവരുന്നുണ്ട്.അതിനും.അവർ.പുതിയ.ഫത്‌വകൾ.കൊണ്ടവരും.അതാണ്.പേരോടിനും.കൂട്ടർക്കും.ഇത്ര.തിടുക്കം.
@salimvelloor8857
@salimvelloor8857 Месяц назад
ദുആ ഉച്ചത്തിലും കൂട്ടായി നിസ്കാരം കഴിഞ്ഞ് റസൂലുള്ള ചെയ്തു എന്നതിന് ഈ പേരോടിന് ഒരു തെളിവ് തരാമോ? ഈ ദിഖ്‌ർ ഹൽക്കാ എന്തിനാണ് നടത്തുന്നത്? ഇത് എവിടെ നിന്ന് കിട്ടി? ഓരോരുത്തർക്കും പറയാൻ ഉള്ളത് അവരവർ തന്നെ പറയണം. അല്ലാതെ കണ്ട ഖബറിൽ കിടക്കുന്നവരെ വിളിച്ചു തേടില്ല, തലയ്ക്കു സുഖമില്ലാതെ നിസ്കാരവും നോമ്പ്മില്ലാതെ ജീവിച്ചിരുന്നവരെ വിളിക്കില്ല, അവരോട് തേടില്ല
@shafisandy
@shafisandy Месяц назад
Masha-Allah nalla Avatharanam Perodu usthad adikam vaykathe mujahid aavum Insha-allah
@abduljabbarjabbarkb2865
@abduljabbarjabbarkb2865 Месяц назад
ഈ പേരോട് മുസ്‌ലിയാർ മരിച്ച മയ്യത്തിനോട് തേടാൻ തെളിവ് ഉണ്ടാക്കുന്നവൻ ആണ്😢 ഇവൻ ഈ പേരോടൻ മുസ്ലിയാർ പടച്ചവൻ്റെ സ്വർഗ്ഗം തോട്ടത്തിനു വേണ്ടി രിഫാഈ ശൈഖ് വിറ്റെന്ന് കള്ളക്കഥ പറഞ്ഞ വനും ആണ്
@abdulrazik84
@abdulrazik84 Месяц назад
കളവും കുരുട്ടു ബുദ്ധിയും അല്ലാതെ ശരിയായ പ്രമാണം ഉദ്ധരിച്ച് പല വിഷയങ്ങളും ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ സമസ്തക്കാർക്ക് കഴിയില്ല.. പിന്നെ കുറേ സത്യവും അസത്യവും കൂട്ടിക്കുഴച്ച് ഉള്ള പറച്ചിലും അതാണ് ആകെയുള്ള കൈമുതൽ
@mohsinsalih3372
@mohsinsalih3372 Месяц назад
ദുആ സമ്മേളനം. ദിക്റ് ഹൽക്കാ സമ്മേളനം മൗലിദ് സമ്മേളനം സംഘടന പെരുപ്പസമ്മേളനം ഇനി വരാനുള്ള സമ്മേളനം നമസ്കരിക്കുന്നവരുടെ മഹാസമ്മേളനം നോമ്പുകാരന്റെ സമ്മേളനം ദാനധർമ്മങ്ങൾ നൽകുന്നവരുടെ സമ്മേളനം നിക്കാഹ് ചെയ്തവരുടെ സമ്മേളനം ഹജ്ജ് ചെയ്തു വന്നവരുടെ സമ്മേളനം സലാം ചൊല്ലുന്നവരുടെ സമ്മേളനം ഉഹിയത്ത് നടത്തുന്നവരുടെ സമ്മേളനം ഖുർആൻ പാരായണം ചെയ്യുന്നവരുടെ സമ്മേളനം മതം കച്ചവടം ചെയ്യുന്നവരുടെ സമ്മേളനം ഒക്കെ വന്നോട്ടെ പക്ഷേ അതെല്ലാം സമസ്തക്കാർ നടത്തിയാൽ മതി ഇസ്ലാം വിശ്വാസികൾക്ക് അതിന്റെ ആവശ്യമില്ല ഇസ്ലാമിനെ ജീവിതത്തിന്റെ ഭാഗമാക്കിയവർക്ക് ഇത്തരം പേക്കൂത്തുകൾക്ക് പിന്നിൽ പോവേണ്ട ആവശ്യമില്ല
@m4friends943
@m4friends943 Месяц назад
അപ്പൊ മുജ ജമാ സമ്മേളനമൊ ❓
@nisamjango2879
@nisamjango2879 Месяц назад
Masha allah.. Thudaruka
@JamshiJamshee
@JamshiJamshee Месяц назад
അൽഹംദുലില്ലാഹ് ❤❤❤
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 Месяц назад
ദുആ സമ്മേളനം എന്ന് പറഞ്ഞു.അള്ളാഹു അല്ലാത്തവരോട് തേടുക അല്ലെ ചെയ്യാറ്.. പിന്നെ പാവപെട്ട ജനങ്ങളുടെ ക്യാഷ് പോക്കറ്റിൽ ആക്കുക.. അത് കിട്ടാൻ ദീൻ വിൽക്കുക അല്ലാതെ വഴി ഇല്ലാലോ
@bakkarkuttykutty3122
@bakkarkuttykutty3122 Месяц назад
Dear Shaikh he is the transformer ustad.he is talking like freethinker . Lot of thanks.Almaighty Allahu Swt bless you and your family and all the Muslim ummmah.
@jaleelkunnakkat9177
@jaleelkunnakkat9177 Месяц назад
ദുഅ സമ്മേളനം പ്രമാണമാക്കിയ നബി ഏതാണ്, ഇസ്ലാമിനെ പൗരോഹിത്യം വികൃതമാക്കുന്നു
@m4friends943
@m4friends943 Месяц назад
മുഹമ്മദ്‌ നബി
@AbdulMajeed-pd5fu
@AbdulMajeed-pd5fu Месяц назад
ദിവസവു० രാവിലഉണർന്നത് മുതൽ ഉറങ്ങുന്നത് വരേയു०.നബി സല്ലല്ലാഹു അലൈഹിവസല്ല० പഠിപ്പിച്ച ദുആകൾ ചൈയ്യുന്ന അഹ്ലുസുന്നയെ പിന്തുടരുന്നവർക്ക് ജീവിത० മുഴുവനു० ദുആകളുടെ സമ്മേളനമാണെന്ന്!!! കെട്ട് കഥാ വിശ്വാസികൾക്കറിയാത്തത് ദയനീയമായ ഒരവസ്ഥയാണ്!!! കെട്ട് കഥകൾ കെട്ടി കൂട്ടിയ.ആചാരങ്ങൾ ഇതല്ലാതെ നബി സല്ല ല്ലാഹു അലൈഹി വസല്ല० പഠിപ്പിച്ചതൊന്നു०.പറഞ്ഞ് കൊടുക്കാത്തത് എന്ത്.ദീനാ!!!
@ismailmankarathodi4922
@ismailmankarathodi4922 22 дня назад
ദുആ സമ്മേളനം - Collection Duaa
@safiyabalussery2253
@safiyabalussery2253 Месяц назад
അത് അല്ലാൻ്റടുത്ത് എത്തുംമ്പം മനസ്സിലാവും ആരാ ദുആ ചെയ്തത് എന്ന്
@ameeabdulla4195
@ameeabdulla4195 Месяц назад
പേരോടാ, കളവ് പറഞ്ഞത് മതിയായില്ലേ. ആമാശയത്തിന് വേണ്ടി ആഹിറം നഷ്ട പ്പെടുത്തണോ.
@Quranversesonly-1
@Quranversesonly-1 Месяц назад
@mohammedalivettikkatt3851
@mohammedalivettikkatt3851 Месяц назад
പാവങ്ങളുടെ പണം അടിച്ചു മാറ്റാനുള്ള നമ്പറാണ് ----
@muhammedshameemvms8815
@muhammedshameemvms8815 Месяц назад
بارك الله فيكم
@fromearth7454
@fromearth7454 Месяц назад
Mashaallah ❤️ alhamdulillah
@true2393
@true2393 Месяц назад
1000 പ്രാവശ്യം മുഹ്‌യുദ്ധീൻ ഷൈഖിനെ വിളിക്കുന്ന നിർഭാഗ്ഗ്യം ഏതായാലും ഒരു മുജാഹിദിനും ജമാഅത്ത്കാരനും ഇല്ലാ എന്ന് പേരോടിനു മനസ്സിലായില്ല എന്നത് പേരോടിന്റെ മാത്രം വിവരക്കേട്!
@weone603
@weone603 Месяц назад
ഇത്രയും വിവരം ഉണ്ടായിട്ടു അല്ലേ നിങ്ങൾ അല്ലാഹുവിനോട് ചോദിക്കാതെ മരിച്ചു പോയ മഹാൻ മാരെ വിളിച്ചു പ്രാർത്ഥിക്കിന്നത്
@abdulrasheed3084
@abdulrasheed3084 Месяц назад
👌
@KALI-ff1jl
@KALI-ff1jl Месяц назад
👍
@anvarkandanath2255
@anvarkandanath2255 Месяц назад
Jazzakallahu Khaira usthad
@MuhammedAli-s1x
@MuhammedAli-s1x Месяц назад
അല്ലാഹിദ്ജായത്നൽകട്ടെ
@MAli-md6wn
@MAli-md6wn Месяц назад
അല്ലാ ഹൃവിൻ്റെ പൊരുത്തം മാത്രം ഉദ്ധേശിച്ചു നടത്തപ്പെടുന്ന ഒരു ദുആ സദസ്സ് എവിടെ എങ്കിലും നടക്കുന്നത് ഒന്ന് പറഞ്ഞു തരാമൊ ? അതിൽസംബന്ധിക്കാനാണ് ' السلام عليكم ورحمة الله وبركات
@Sabiathazhakunnu
@Sabiathazhakunnu Месяц назад
Barak Allah feekum
@Sabiathazhakunnu
@Sabiathazhakunnu Месяц назад
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@comment6567
@comment6567 23 дня назад
ادعوا ربكم تضرعا وخفية നിങ്ങൾ നിങ്ങളുടെ റബ്ബിനോട് വളരെ താഴ്മയോടെയും വളരെ പതുക്കെയും ദുആ ചെയ്യുക . ഖുർആൻ
@sharafudheenkavungal2917
@sharafudheenkavungal2917 Месяц назад
ഈ പേരോടിന് മരിച്ചു പോകേണ്ട ഒരു ചിന്തയില്ല🙄.
@KUNHIMUHAMMADRayyan
@KUNHIMUHAMMADRayyan Месяц назад
Good
@naseemanaseema9402
@naseemanaseema9402 Месяц назад
Allahuvinod,padukkeparangal,mathi,perode
@ismailkuyyalismail8146
@ismailkuyyalismail8146 Месяц назад
അല്ല മുസ്ലിയാറെ സ്റ്റേജ് കെട്ടിട്ട് ആളെ കൂട്ടി നിങ്ങൾ ഒന്നിച്ചു കൂട്ടമായി ദുആ ഇരക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്
@aboobackerareekal1866
@aboobackerareekal1866 Месяц назад
اللهم اني اسالك من فضلك...... എന്നാണ് പള്ളിയിൽ നിന്ന് ഇറങ്ങു പോൾ യെല്ലേണ്ടത്.
@alavikkuttycpkpm
@alavikkuttycpkpm Месяц назад
പ്രായം ഇത്ര ആയീലെ സത്യം പറഞ്ഞുടെ മരിച്ച് പൊണ്ടെ
@rashidfalily7862
@rashidfalily7862 27 дней назад
പ്രിയ സുഹൃത്തുക്കൾ ദുആ ചെയ്യണം. അസ്ഹരി ഉസ്താദ് ചില മാനസിക പ്രശ്നങ്ങളാൽ കഠിനമായ ചികിത്സയിലായിരുന്നു. ഇപ്പോൾ ചെറിയ ശമനമുണ്ട്. ബഹുമാനം കെട്ടവരുടെ മുഖത്ത് നിങ്ങൾക്കു തന്നെ ആ ക്ഷീണം കാണാമല്ലോ
@musthafaindia5364
@musthafaindia5364 Месяц назад
Samasta.kabar.pooja.madavoor.lokam.niyandrikumo.peroude.shahadathu.bathilayavar
@Naser-h2b
@Naser-h2b Месяц назад
وعليكم السلام ورحمة الله وبركاته ربنا أتاك صح و عافيه زود عليك
@rafeekpem
@rafeekpem Месяц назад
പൈസ ക്കാണോ
@AbdhurhmnT
@AbdhurhmnT Месяц назад
ദിക്ർ ചൊല്ലുന്നതു തെറ്റല്ല എന്നാൽ ലാഇലാഹ ഇല്ല ല്ലാഹ് അന്ന് പോലും ഉച്ചരിക്കാൻ അറിയാത്ത ജാഹിലുകൾ ആയാൽ പടച്ചവൻ സ്വീകരിക്കുമോ?
@fouziyafouzi2063
@fouziyafouzi2063 Месяц назад
Perodinde oru ahangaram
@brain7636
@brain7636 Месяц назад
Iam first
@aymenashraf4183
@aymenashraf4183 Месяц назад
U have cup
@abdulazeezpktr9667
@abdulazeezpktr9667 Месяц назад
നിങ്ങളുടെ ദുആ എന്ത് ദുആയാണ് പേരോടെ??, ആരോടാണ്?, അല്ലാഹുവിനോട് ദുആ ഉണ്ടോ?, ഉണ്ടെങ്കിൽ തന്നെ ആരുടെയെങ്കിലും ബർകത്ത് കൊണ്ട് ആവണ്ടേ?, അല്ലെങ്കിൽ അല്ലാഹു ഉത്തരം നൽകുമെന്ന് ഉറപ്പുണ്ടോ?, കൂട്ടത്തോടെ ഒരാൾ പ്രാർത്ഥിക്കുക, കേൾക്കുന്നവരും, കേൾക്കാത്തവരും, അർത്ഥം അറിയുന്നവരും അറിയാത്തവരും "ആമീൻ " പറയലല്ലേ???, എന്നാൽ ഞങ്ങളുടെ പ്രാർത്ഥന സ്വന്തമായി ഇരുന്ന് അല്ലാഹുവിനോട് നേരിട്ട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കലാണ് കട്ടോ😟
@ashrafpayyanakkal7606
@ashrafpayyanakkal7606 Месяц назад
0:21 എന്തൊരു ബഡായിയാണെടോ പേരോടെ ഇജ്ജ് പറയുന്നത്. ഇജ്ജും അന്റെ കൂട്ടരും ബദരീങ്ങളോട് പ്രാർത്ഥിക്കുന്ന ആൾക്കാരല്ലേ പിന്നെ ഉള്ളത് സി എം ഇതെല്ലാം കഴിഞ്ഞ് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ തനിക്കൊക്കെ സമയമുണ്ടോ
@abukambam5774
@abukambam5774 22 дня назад
Keep respect man
@musthaphamustha4266
@musthaphamustha4266 Месяц назад
إنَّ لِلَّهِ مَلائِكَةً يَطُوفُونَ في الطُّرُقِ يَلْتَمِسُونَ أهْلَ الذِّكْرِ، فإذا وجَدُوا قَوْمًا يَذْكُرُونَ اللَّهَ تَنادَوْا: هَلُمُّوا إلى حاجَتِكُمْ قالَ: فَيَحُفُّونَهُمْ بأَجْنِحَتِهِمْ إلى السَّماءِ الدُّنْيا، قالَ: فَيَسْأَلُهُمْ رَبُّهُمْ -وهو أعْلَمُ منهمْ- ما يَقولُ عِبادِي؟ قالوا: يَقولونَ: يُسَبِّحُونَكَ ويُكَبِّرُونَكَ، ويَحْمَدُونَكَ ويُمَجِّدُونَكَ، قالَ: فيَقولُ: هلْ رَأَوْنِي؟ قالَ: فيَقولونَ: لا واللَّهِ ما رَأَوْكَ، قالَ: فيَقولُ: وكيفَ لو رَأَوْنِي؟ قالَ: يقولونَ: لو رَأَوْكَ كانُوا أشَدَّ لكَ عِبادَةً، وأَشَدَّ لكَ تَمْجِيدًا وتَحْمِيدًا، وأَكْثَرَ لكَ تَسْبِيحًا، قالَ: يقولُ: فَما يَسْأَلُونِي؟ قالَ: يَسْأَلُونَكَ الجَنَّةَ، قالَ: يقولُ: وهلْ رَأَوْها؟ قالَ: يقولونَ: لا واللَّهِ يا رَبِّ ما رَأَوْها، قالَ: يقولُ: فَكيفَ لو أنَّهُمْ رَأَوْها؟ قالَ: يقولونَ: لو أنَّهُمْ رَأَوْها كانُوا أشَدَّ عليها حِرْصًا، وأَشَدَّ لها طَلَبًا، وأَعْظَمَ فيها رَغْبَةً، قالَ: فَمِمَّ يَتَعَوَّذُونَ؟ قالَ: يقولونَ: مِنَ النَّارِ قالَ: يقولُ: وهلْ رَأَوْها؟ قالَ: يقولونَ: لا واللَّهِ يا رَبِّ ما رَأَوْها، قالَ: يقولُ: فَكيفَ لو رَأَوْها؟ قالَ: يقولونَ: لو رَأَوْها كانُوا أشَدَّ مِنْها فِرارًا، وأَشَدَّ لها مَخافَةً، قالَ: فيَقولُ: فَأُشْهِدُكُمْ أنِّي قدْ غَفَرْتُ لهمْ، قالَ: يقولُ مَلَكٌ مِنَ المَلائِكَةِ: فيهم فُلانٌ ليسَ منهمْ، إنَّما جاءَ لِحاجَةٍ، قالَ: هُمُ الجُلَساءُ لا يَشْقَى بهِمْ جَلِيسُهُمْ. : صحيح البخاري . ബുഖാരിയിൽ ഉള്ള ഈ ഹദീസ് അർത്ഥം വെച്ച് പഠിക്കുക.കൂട്ടമായി dikr dua.. ഇത് വഹാബികൾ ചെയ്യാറുണ്ടോ..??
@AbdulMajeed-pd5fu
@AbdulMajeed-pd5fu Месяц назад
ബുഖാരിയിലുള്ള ഹദീസ് ദുആ സമ്മേളനത്തെ കുറിച്ചാണോ!!!?അത് നീ നേരേ വായിച്ച് പഠിക്ക്!!!
@AbdulMajeed-pd5fu
@AbdulMajeed-pd5fu Месяц назад
അഹ്ല ദ്ക്ക്റ് എന്ന് പറഞ്ഞാൽ അല്ലാഹുവിനെ ഓർമിപ്പിക്കുന്ന അവൻെറ ദീൻ പഠിപ്പിക്കുന്ന പ്രഭാഷണങ്ങൾ, ജമാഅത്ത് നമസ്ക്കാര०,അറഫാ സമ്മേളന०,മീനായിലു० മുസ്ദലിഫയിലു०,ഒരുമിച്ച് കൂടി ഓരോരുത്തരു० ചൈയ്യുന്ന ദുആകൾ ഉദ്ബോധനങ്ങൾ!!!തുടങ്ങിയ എല്ലാ० ആണ് കെട്ടി കൂട്ടി പറഞ്ഞുണ്ടാക്കിയ അനാചാരങ്ങൾ ബിദ്അത്തുകൾ സൃഷ്ഠികളിലേക്ക് നടത്തുന്ന ദുആ സമ്മേളനങ്ങൾ തനി ശിർക്കാണ് അവിടെ മലക്കുകളല്ല!!! ശൈത്വാൻ മാരാണ് ഹാജറാവുക!!!
@musthaphamustha4266
@musthaphamustha4266 Месяц назад
​@@AbdulMajeed-pd5fu..😂.ബുഖാരിയിൽ പറഞ്ഞത്... പിന്നെ നിൻ്റെ ബാപ്പാൻ്റെ അണ്ടി മുറിക്കുന്നത് സമ്മന്തിച്ചാണോ😂
@muhammadkunhi.a8669
@muhammadkunhi.a8669 24 дня назад
ഭൂമിയിലെപലഭാഗത്തുംഉള്ളപ്രാത്ഥിക്കുന്നആളുകൾ
@kmabdulla3604
@kmabdulla3604 Месяц назад
പേരോഡിന്റെ ദുഹാ സമ്മേളനത്തിൽ ചീട്ട് കളി ഉണ്ടാകും
@moideenvalappil6464
@moideenvalappil6464 Месяц назад
പേരോട് ഒരുകാര്യം നിങ്ങൾ പറഞ്ഞആയത് ആരാണ് പഠിപ്പിച്ചത് ആ പഠിപ്പിച്ച നബി കൂട്ടുപ്രാർത്ഥന നടത്തിയോ എന്താ നബിക്ക് ആയത്ത് മനസ്സിലായില്ലേ മുസ്ലിയരെ... 🤣🤣🤣🤣
@MuhammedAli-s1x
@MuhammedAli-s1x Месяц назад
അവരവരംചെയുന്നതിരെപ്രതിഫലം അവരവർക്കു
@aboobackerpoomangalarakath5350
@aboobackerpoomangalarakath5350 Месяц назад
പേരോട് മുസ്ലിവരെ മുജാഹിടുകളും ജമാഅത്തെ ഇസ്ലാമിക്കാരും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ പറയുന്നു പേരോട് മിസ്ലിയാരെ നിങ്ങൾ പ്രാർത്ഥിക്കാൻ പറയുന്നത് മരിച്ചു പോയ ഔലോയ്ക്കളോട് പ്രാർത്ഥിക്കണം എന്നല്ലേ
@naseemanaseema9402
@naseemanaseema9402 Месяц назад
Aetavum,kooduthal,soundshalyamundakkunnavar,ningalanu,perode
@muhammedkunju8498
@muhammedkunju8498 Месяц назад
പേരോട് മുസ്ലിയരെ മണ്ടത്തരം പറയാതെ.
@nazarali6325
@nazarali6325 Месяц назад
Dua kachavadam illa shaithane
@harisp2746
@harisp2746 16 дней назад
ദുആ ചെയ്ത് പൈസ ഉണ്ടാക്കുന്ന പരിപാടി അവർക്കില്ല അതുകൊണ്ടുതന്നെ അങ്ങനെ നിങ്ങൾ ഒരു സാധാരണ മൈലര്ആയിരുന്നില്ലേ നിങ്ങളാരാ ഇപ്പോൾ നിങ്ങളും ഉസ്താദും എത്ര വലിയ പൈസക്കാരൻ ആണ് ഇതെല്ലാം എവിടുന്ന് ഉണ്ടാക്കി നിങ്ങൾ ഉത്തരം പറയണം ഇതെല്ലാം ഇവിടെ ബാക്കിവെച്ച് പോയി നാളെ അല്ലാഹുവിൻറെ മുമ്പിൽ നിങ്ങൾ ഉത്തരം പറയണം നിങ്ങൾ തൌവ ചെയ്യൂ പേരോട്
@muhammedazgar274
@muhammedazgar274 27 дней назад
ഇപ്പോൾ പേരോട് ട്രാൻസ്‌ഫോർമർ ഇല്ലാതെ അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കാൻ തുടങ്ങിയോ.😂😂😂.
@muhammadkunhi.a8669
@muhammadkunhi.a8669 24 дня назад
പേരോട്സാഹിബേ കളവ്പറയരുത്
@harisp2746
@harisp2746 16 дней назад
നിങ്ങൾ അല്ലാഹുവിനോടണൊപ്രാർത്ഥിക്കുന്നത് കണ്ട ജാറത്തിലും ഓച്ചിറ ഉപ്പ സ്വാമിയോടുഠ പേര് അറിവില്ലാത്ത മുനമ്പത്ത് ബീവിയോടുഠ അല്ലേ നിങ്ങൾ പ്രാർത്ഥിക്കുന്നത്.
@kidsworld8427
@kidsworld8427 Месяц назад
പൊട്ടൻ നസീർ
@abduppamastermaster2527
@abduppamastermaster2527 Месяц назад
അങ്ങിനെ തല്ലീ അമ്മേ...!അച്ഛനെ😅😂
@AbdullahMp
@AbdullahMp Месяц назад
ഖുർആൻ ആയത്തിന്റെ തഫ്സീറിൽ ആ ആയത്തിന്റെ അർത്ഥം എന്താണെന്ന് ഒന്നു വിവരിക്കാൻ ധൈര്യ്യമുണ്ടോ വഹാബീ. ആംഗീകരിച്ച ഏടുകൾ സുന്നികൾ ഉപയോഗിക്കുന്നുണ്ട് വഹാബീ. ഉറക്കെ ചവല്ലാണുണള്ളതുമുണ്ട്, അല്ലാത്ത ചൊല്ലതും സുന്നത്തായ ദിക്റു. ദുആയും ഉണ്ട് വഹാബീ. ഈ വഹാബിക്ക് അല്ലിഹുവിൻ്റേയും റസൂലിൻ്റേയും സ്വാലിഹീങ്ങളുടേയും പവരുത്തക്കേടുണ്ട്.
@naseernaseer3974
@naseernaseer3974 Месяц назад
പേരോട് ഉസ്താതെ ഒന്ന് ചോദിച്ചോട്ടെ... നമസ്കാരം അല്ലെ ഏറ്റവും വലിയ കൂട്ടപ്രാർത്ഥന.. (ദുആ )അല്ല പാടത്തും പറമ്പിലും സമ്മേളിച്..ഒരാളിങ്ങനെ.. ചൊല്ലും മറ്റുള്ളവൻ അത് കേട്ടു ആമീൻ പറയും.. എന്ത് അറിഞ്ഞിട്ട.. കേൾക്കുന്ന ഭൂരിഭാഗവും ആമീൻ പറയുന്നത്.. ഒന്നും മനസിലാവില്ല.. പിന്നെ ദുആ യിൽ മരിച് പോയ എല്ലാ അമ്പിയ ഔലിയകന്മാരെയും വിളിക്കും.. ബർകത് തേടും.. ഇതല്ലേ കൂട്ടപ്രാർത്ഥന... സുന്നികൾ എല്ലാം ചെയ്യുന്നുണ്ട് പക്ഷെ ഓവറാണ്.. എന്നോവർ എന്നോവർ അതും ഓവറാണ് ഒറ്റക് പ്രാർത്ഥിച്ചാൽ.. ഇഹ്‌ലാസോടെ ഇമാനോടെ.. അല്ലാഹുവിലെത്തം..
@MuhammedAli-s1x
@MuhammedAli-s1x Месяц назад
Duaavittkaashaakunnakaumkuraafikaum😂😂
@kmali1258
@kmali1258 Месяц назад
പച്ചക്കള്ളം പറയാൻ നിന്നെ മറി കടക്കാൻ പ്രയാസം തന്നെ 😂
@muhammadkunhi.a8669
@muhammadkunhi.a8669 24 дня назад
ഖബർപൂജാരി പറയുന്നു??? അല്ലാഹു മാത്രം എന്നുപറയുന്ന വർ മോശം
@mohammedhussain830
@mohammedhussain830 28 дней назад
എടോ വിവരധോഷി നിൻെറ വിവരക്കേട് വിവരമുളവരുടെ മുംബിൽ വിളബൻടാ ബെഹു പേരോട് ഉസ്താദിന്റെ അടുക്കൽ വിലപ്പോവില്ല ബെഹുമാനപെട്ടവർ നീ കാണാത്ത ഒരു പാട് കിതബുകൾ കണ്ടും പഠിച്ചും മനസിലാക്കി മാത്രമേ പറയൂ നീ ന്നേപൊലെ വഹ്ഹാബിസം തലക്ക് പിടിച്ച് തോന്നിയത് വിളിച്ചു പറയുന്ന ആളല്ല പേരോട് ഉസ്താദ്
@mohammedkunhi6286
@mohammedkunhi6286 Месяц назад
😂 ad allahuvodu duvaa khalisaitt ad salafigal perodu yendaaa
@Rauf8891879138
@Rauf8891879138 27 дней назад
💯💯💯👌👌👌
@shamnad__sd_shorts1233
@shamnad__sd_shorts1233 Месяц назад
@shajim6318
@shajim6318 Месяц назад
അൽഹംദുലില്ലാഹ് ❤️
@naaz4784
@naaz4784 Месяц назад
Good
Далее
Bro think he the MC.. 😂👊🔥
00:20
Просмотров 7 млн
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн