Endhonnadey ellarum pepraye ingana parayane 😂 kayinna season luna onn side aayappo aa otta aalan indayath 💯 Confirm aahn peprah ivda thenne kaanu joshua ivda thenne Nikhil nte kona adi vittek ath mumbum koreee kettatha Ore cb veran ind thats all Athpole joshua will go back because mikale focus on youngsters so joshua aged aahn pepraye onn set aaki edtha mathi Just finishing mathram proper aakiya mathi pnna sekkan seen aahn
Joshua, peprah, ഒക്കെ pre സീസാണ് വേണ്ടി മാത്രം സ്ക്വാഡിൽ ഉൾപെടുത്തിയത് ആണ്.. അതും ഇഞ്ചുറി കഴിഞ്ഞു വരുന്ന രണ്ടു പ്ലയെര്സ് അവരെ ഒക്കെ മെയിൻ സ്ക്വാഡിലേക്കു ഉൾപ്പെടുത്തും എന്ന് ഞാൻ കരുതുന്നില്ല.. പ്രേതേകിച് peprah യെ.. കഴിഞ്ഞു സീസണിൽ തന്നെ പ്രദീഷിച്ച നിലവാരത്തിലേക്കു എത്താത്ത പ്ലയെർ ആണ്.. അങ്ങനെ ഉള്ളു പ്ലയെർനെ ടീമിലെ മെയിൻ cf ആയിട്ടു നിലനിർത്തും എന്നു തോന്നുന്നില്ല.. Pre സീസനിലെ പെർഫോമൻസ് നോക്കി ആയിരിക്കും ഒരു തീരുമാനം എടുക്കുക.. ജോഷുവക് ചാൻസ് കാണുന്നുണ്ട്.. പക്ഷെ peprah 🙃.. റിലീസ് ചെയുന്നത് തന്നെ ആണ് ബെറ്റർ.. മിലോസിന്റെ കാര്യത്തിലും doubt ഉണ്ട്.. കോച്ച് mikheal ന്റെ സിസ്റ്റത്തിൽ പെട്ട cb യെ അല്ല മിലോസ് 💯.. മിലോസിനെ ഒക്കെ റിലീസ് ചെയ്യണം.. എനിക്ക് തോന്നുന്നത് മിലോസ്, പേപ്രഹ്, ജോഷുവ ഇവര് ഒക്കെ pre സീസണിനു വേണ്ടി മാത്രം ഉള്ളവർ ആണ് എന്ന് ആണ്... Luna, noah പോലുള്ള രണ്ടു ഇടിവെട്ട് പ്ലയെര്സ് ഇപ്പോ നമുക്ക് ഉണ്ട്.. അവരിൽ നിന്നും വരുന്ന thrue ബോൾസ് ഒക്കെ ഫിനിഷ് ചെയ്യാൻ പക്കാ ഒരു ക്ലിനിക്കൽ cf നെ ആണ് ഇനി വേണ്ടത്.. Peprah ഒരിക്കലും ആ റോളിൽ suit ആവില്ല 💯..
Joshuva oru match polum kalichittika appola joshuvade match kanditt paryam puli kolavane peprah venamkil loanil ileague club valom kodukam appzhkum full potential avam
@@ajamal7377 wy not bro, it's not a comparison strategies try chythude, I midfielders wins the game anu bro, E same strategy Spain use chythitund AVR world cup eduthu so wy not implement this here. At least ithra nalum st use chythidu onum nadanitila so mid strong akuka and difence also ,indians k ingne anu ,this mentality , oru mbsg allel oru cfc yo aitalla team comparison chynde need to go higher and dream bigger.
@@ajamal7377 pinne bro recent euro k eduthu nokial aryam big matches exposure kitya players anu Ella national teamsilum ullathu avrk avd orupadu exposure kitunundu Atho kondu e euro il Ella main teams nanaitu viyarthu anu keryekkune , eg kavra in Georgia. Namlk ethaylum big sudhi pro league k kalikan patula so namk Target chyan patuna thu AFC championship k anu ,avd oru impact undakiyal it's gona be something else. Mbsg yude strategies noku we can See that .
@@Naruto-lt2xpbro... Striker oke venam.. Midfield mathram blindly trust chyyan pattilla.. Especially ee season namukk perinu enkilum ethelum oru trophy venam.. So orupad experiment try chyyan pattilla.. Pinne mikael nte system thil kooduthalum goal scoring wingers anu.. Goal scoring wingers.. Athil left wing ok aanu.. Right wing namukk cheriya concerns und.. Pinne 2wingers nem connect chyyunna oru striker venam.. Ath sotirio and peprah 2 perum aa role il suite avilla.. Sotirio is more like a winger and peprah is more like a supporting striker.. Striker illathe karyam nadakkilla.. Madrid ayittonnum compare chyyalle.. Avarkokke europe il valare athikam exposure ond.. Nammal oru afc il kalikkunna team oke anenkil ok.. Ee paryunna pole players nu korch exposure oke apo kittum.. Angane ullapo bro paranja tactics oke use chyyam.. But nammal nilavil isl il thanne champions avan vendi orupad struggle chyyunna team aanu.. So first nammude aim oru trophy.. Ath kazhnj slowly afc qualification.. Angane gradual ayittolla oru change aanu vendath..