Тёмный

ദിലീപിനെതിരെ എണ്ണി എണ്ണി പറഞ്ഞ് മഞ്ജു l manju warrier 

Marunadan TV
Подписаться 2,8 млн
Просмотров 328 тыс.
50% 1

കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@sikandarbachasikandarbacha231
@sikandarbachasikandarbacha231 4 года назад
സത്യം ജയിക്കണം ദിലീപ് തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം
@parentingautism9860
@parentingautism9860 4 года назад
മഞ്ജു chechi മിടുക്കി
@babunr9071
@babunr9071 4 года назад
ജീവൻ പോയാലും സത്യത്തിൻ്റെ പക്ഷത്തേനിൽക്കാവൂ.' സമ്പത്ത് ശാശ്വതമല്ല. സത്യത്തിൻ്റെ കൂടെ നിന്നതിന് അഭിനന്ദനങ്ങൾ
@shamlas2812
@shamlas2812 4 года назад
മരിക്കേണ്ടി വന്നാലും സത്യത്തിന്റെ കൂടെ നിൽക്കണം. വസ്ത്രം മാറുന്ന ലാഘവത്തോടെ സ്ത്രീകളെ മാറുന്ന ഇവനൊക്കെ ശിക്ഷിക്കപ്പെടണം. Manju is great and good personality.
@abhayakumar6894
@abhayakumar6894 4 года назад
Pills pooooda
@sujithabiju6177
@sujithabiju6177 4 года назад
മഞ്ചു ചേച്ചിക്ക് ഒപ്പം ഈശ്വരൻ ഉണ്ട് ധൈര്യമായി മുന്നോട്ടു പോകു . ഒത്തിരി സന്തോഷം ചേച്ചി😍😍 .
@devikadevu5420
@devikadevu5420 4 года назад
മഞ്ജു അങ്ങനെയെ പറയു ..കോവാലന്റെ പെണ്ണ് പിടിത്തം കൊണ്ട് ആ പാവം മഞ്ജു പൊറുതി മുട്ടിയിരുന്നു
@iqbalikku7472
@iqbalikku7472 4 года назад
devika devu ഹ ഹാ
@sreehari4480
@sreehari4480 4 года назад
പക്ഷേ പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇന്ന് കാണിക്കുന്ന ആണിന്റെ ചങ്കൂറ്റം മഞ്ജു അന്ന് തുടക്കത്തിൽ വീട്ടിൽ കാണിച്ചിരുന്നെങ്കിൽ ഇത്രയും വരില്ലാരുന്നെന്ന് തോന്നുന്നു.
@nasarudheenpunna8334
@nasarudheenpunna8334 4 года назад
devika devu onu pode parayannathu kettal nigalkku elam ariyam enu thonunu
@soumyaroshinsoumyaroshin7145
@soumyaroshinsoumyaroshin7145 4 года назад
Paavam alea manju sankadam tonunu
@manojkumar-jr4wr
@manojkumar-jr4wr 4 года назад
@@soumyaroshinsoumyaroshin7145 correct she is innocent
@nikidale1
@nikidale1 4 года назад
പ്രിയ മഞ്ജു ,തിന്മയോട് പോരാടാനും കുപ്രചരണങ്ങളിൽ തളരാതെ ആത്മബലത്തോടെ ഏറേക്കാലം ജീവിക്കാനുള്ള അനുഗ്രഹം സർവസക്തൻ തരുമാറകട്ടെ.
@georgemathew352
@georgemathew352 4 года назад
Athe eniyum menonmarude koode poy kudumbam thulakkathirikkatte
@krishnakumar-rb4qo
@krishnakumar-rb4qo 4 года назад
സത്യം അതാണ് എന്ന് വിശ്വാസം.... സത്യം ജയിക്കട്ടെ....
@moviesclip8068
@moviesclip8068 4 года назад
മഞ്ചു ചേച്ചി...... സത്യത്തിന്റെ കൂടെ, നിങ്ങടെ കൂടെ നമ്മ എപ്പോഴും..... ഉണ്ട്.....
@georgemathew352
@georgemathew352 4 года назад
Bharthavinte eshtamillathe mole kalanjittu Menon ntekoode poyathano mahima
@sajithasachu7008
@sajithasachu7008 4 года назад
തല പോയാലും മഞ്ജു chechy സത്യത്തിനൊപ്പം. She is our Lady super super star
@aryansunil1359
@aryansunil1359 4 года назад
Manju chechi.. Good. Love youu
@shobaravi8389
@shobaravi8389 4 года назад
Iam very proud of manju. Thanks. God bless u
@mannaprincemanna9176
@mannaprincemanna9176 4 года назад
മനഃസാക്ഷിക്കോടതി മരവിച്ചുപോയ ഈ നടനെ നിയമത്തിന്റെ കോടതി വെറുതെ വിട്ടാൽപോലും ദൈവത്തിന്റെ കോടതി വെറുതെ വിടില്ല എന്നത് പരമാര്ഥമായ സത്യം തന്നെ
@aleenasreedharan7691
@aleenasreedharan7691 4 года назад
മഞ്ജു ചേച്ചി ഒരു സിനിമ നടി എന്നതിൽ ഉപരി ഒരു റോൾ മോഡൽ ആവണം എന്നാണ് ആഗ്രഹം.... പെൺ മക്കൾ ഉള്ള ഓരോ അമ്മമാർക്കും ഒരു ധൈര്യം ആണ് ചേച്ചി...
@jessymartin6286
@jessymartin6286 4 года назад
സത്യം ജയിക്കട്ടെ 👍👍
@devdev2530
@devdev2530 4 года назад
ശരിയുടെ ഭാഗത്തു നിൽക്കുന്ന മഞ്ജുവാര്യർ വളരെ വലിയവരാണ്.
@semiappu8180
@semiappu8180 4 года назад
വിധി വേഗം വരണേ
@Uday-2750
@Uday-2750 4 года назад
അവര് പറയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ നിങ്ങൾക്കും ഉണ്ടായില്ലല്ലോ. രാവിലെ മറിച്ചല്ലേ നിങ്ങൾ പറഞ്ഞിരുന്നത്..സത്യം എന്തായാലും അത് പുറത്തു വരട്ടെ...
@bijirpillai1229
@bijirpillai1229 4 года назад
Hi udeyetta kanan illallo, sukhano enthokeya vishesham
@Uday-2750
@Uday-2750 4 года назад
@@bijirpillai1229 hi..njan ivideyoke undallo ... bijiye alle kanan illathathu... njan sukhamayitirikkunnu.. enthundu avide visheshangal...
@leenakomath9786
@leenakomath9786 4 года назад
ദിലീപ് മഞ്ഞുവിനോടെ ചെയ്തത് ഒരിക്കലും നം പൊറുക്കാൻ പറ്റാത്ത തെറ്റാണ് eghine ഉള്ള ഉള്ള bharthakkan മാർക്ക് എല്ലാം ഇത് ഒരു ഓർമപ്പെടുത്തലാണ്
@Mukkutti123
@Mukkutti123 4 года назад
നടിക്കുണ്ടായ ദുരിതത്തിന്റെ മറുവശം മഞ്ജുവിന്റെ ദുരിതം തന്നെയല്ലേ .....എന്തുകൊണ്ട് അയാൾക്ക് ആ കുട്ടിയോട് വിദ്വേഷം ഉണ്ടായി എന്നതിന്റെ കാരണവും മഞ്ജു ചതിക്കപ്പെട്ടത് തന്നെയാണ്. ടo അന്ന് ആകുട്ടി മഞ്ജുവിനെ support ചെയ്തു ഇപ്പോൾ മഞ്ജുവും
@irfansaju9399
@irfansaju9399 4 года назад
അതെ
@harikrishnanrajan3432
@harikrishnanrajan3432 4 года назад
Good , let's the victim get the justice
@Sandhya7441
@Sandhya7441 4 года назад
Yes
@hemam6084
@hemam6084 4 года назад
സത്യം ജയിക്കട്ടെ.പ്രശസ്ത സിനിമ നടി kke ഈ ഗതി എങ്കിൽ.സാധാരണ പെന്ന്‌കുട്ടികളുടെ സ്ഥിതി എന്ത് അതു കൊണ്ട് പെൺകുട്ടികൾ സൂക്ഷിച്ചു ഇരിക്കുക.പ്രശ്നം വന്നിട്ട് കരഞ്ഞിട്ട് കാര്യമില്ല
@srilatapisharody2933
@srilatapisharody2933 4 года назад
Very true
@mumtazpallikkal5927
@mumtazpallikkal5927 4 года назад
മഞ്ജു നിന്റെ കൂടെ കേരളം മൊത്തമുണ്
@toptech272
@toptech272 4 года назад
മഞ്ചുവെന്താ രചിത്തണ്ണനാണോ !!!??
@irshadbabu5803
@irshadbabu5803 4 года назад
പിന്നേ....ഏത് മഞ്ജു കൊണ്ട് കള. കേരളം മുഴുവൻ മഞ്ജു ന്റെ കൂടെ പോലും 🤣🤣
@mumtazpallikkal5927
@mumtazpallikkal5927 4 года назад
@@irshadbabu5803 നാറിയ കോവാലൻ ഫാൻസെയ് ചാത്തൂട്ടൈ പോയിട്ടു
@irshadbabu5803
@irshadbabu5803 4 года назад
@Mumtaz Pallikkal ...ന്റെ മുത്തേ...ഞാൻ കോവാലൻ പാൻസ് ഒന്നുമല്ല.എന്ന് വെച്ച് മഞ്ജു പാവാടയും അല്ല. കേരളത്തിൽ ഉള്ളവരൊക്കെ ഇവരുടെ കൂടെ എന്ന് പറയാൻമാത്രം ഇവര് ആര്... സ്വന്തം ജീവിതം പോലും നന്നായി കൊണ്ടു നടക്കാൻ അറിയാത്ത ഇവരൊക്കെ എന്ത് അർഹിക്കുന്നു😆😆
@shylasimon8215
@shylasimon8215 4 года назад
ഇരയെ ചേർത്തു പിടിച്ചു എന്നല്ല പറയേണ്ടത്. തന്റെ കൂട്ടുകാരിയെ ചേർത്തു പിടിച്ചു എന്നു വേണം പറയാൻ. സത്യം ജയിക്കട്ടെ.
@aswinprajesh3244
@aswinprajesh3244 4 года назад
Manchu is superb. Keep it up such a wonderful personality
@jenijohn6001
@jenijohn6001 4 года назад
Well done manju..Ni aanu പെൺപുലി..👍
@nam8582
@nam8582 4 года назад
പൾസർ സുനിയുടേയും, ഡ്രൈവർ മാർട്ടിന്റേയും മൊഴി കേൾക്കുമ്പോഴാണ് നമ്മളൊക്കെ ഞെട്ടാൻ പോകുന്നത്.
@rosyjohn1611
@rosyjohn1611 4 года назад
Satyam jayikkatte...
@sharon1074
@sharon1074 4 года назад
Good job,Manju!!we had a grudge towards you when you kept a distance from Wcc,but now you proved undoubtedly you are with the Victim.
@beenadenzil9389
@beenadenzil9389 4 года назад
Manju chechi I am proud of u, God bless u,
@sreekalamb1445
@sreekalamb1445 4 года назад
Satyam jayikkum
@deepamr9741
@deepamr9741 4 года назад
ദിലീപ് വേറെ കല്യാണം കഴിച്ചില്ലെങ്കിൽ പോലും ഇത്ര ദേഷ്യം ജനങ്ങൾക്ക് undakillayirunnu. കാവ്യ യെ കെട്ടി അതോടെ തീർന്നു. പണ്ട് ദിലീപിന്റെ സിനിമ ഇറങ്ങാൻ കാത്തിരിക്കുമായിരുന്നു. ഇപ്പോ വന്നതും പോയതും അറിയാറില്ല. താങ്കൾക്ക് ജനങ്ങൾ തന്നത് മഞ്ചു വൊടുള്ള സ്നേഹമായിരുന്നു .കിലോ കണക്കിന് thookkamulla mamsapiindam വന്നു മുന്നിൽ ninnappil നിങ്ങൾക്കു കിട്ടിയ ഭാഗ്യത്തെ മറന്നു. അതിനു ദൈവം തന്ന ശിക്ഷ ആണ് ഇത്
@dubishadubisha6599
@dubishadubisha6599 4 года назад
Manju warrier great....
@aaradhyasworld1990
@aaradhyasworld1990 4 года назад
അപ്പോ കാര്യം എല്ലാം വൃത്തിയാവും ഇനിയും അകത്ത് കിടക്കും എന്ന്
@bineeshkumar2416
@bineeshkumar2416 4 года назад
Weldone manju. 👍
@lalysrivastava1510
@lalysrivastava1510 4 года назад
Ys, dileep seems to be guilty coz he tried to postpone the trial proceedings many times, if he is not he shouldn't have done this. That means he is afrading the trial proceedings.
@bittygeorge5061
@bittygeorge5061 4 года назад
Manju you’re great 👍 .thette cheyethaven Husbent alla arayalum shiksha lebikkanem .eny oru pennineyum chathikkaruthe, kodykanakkine rupayundenkilum preyochanamilla,sathiyem jeyikkuka thanne cheyum
@sandhyarm8639
@sandhyarm8639 4 года назад
Thanks chechi good
@madhavikutty4360
@madhavikutty4360 4 года назад
Good... happy to hear
@faheemshamsudeen2783
@faheemshamsudeen2783 4 года назад
മഞ്ജു പറയുന്നത് കേട്ടിട്ടു ആണോ...അവസാനം...മഞ്ജു ചേച്ചി യെ ഒറ്റപ്പെടുത്തരുത് ,അക്കമിട്ടു നിരത്തുന്നത് പറയുന്ന.ചേച്ചി കേട്ടോ...രഹസ്യമായി.. വെച്ച കാര്യം..ആണ്...
@anusree6364
@anusree6364 4 года назад
Dileepinu jayil shiksha thanne kittanam
@sathysasi831
@sathysasi831 4 года назад
Manju ki jay
@unnikappu6162
@unnikappu6162 4 года назад
ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ. മഞ്ജു ചേച്ചിക്ക് ദീർഘായുസ് നേരുന്നു.
@aswinprajesh3244
@aswinprajesh3244 4 года назад
Super Manju
@ashajoseph1182
@ashajoseph1182 4 года назад
Respect you dear Manju
@ignatiusdavid7397
@ignatiusdavid7397 4 года назад
Well done Manju.
@byjumi9844
@byjumi9844 4 года назад
മഞ്ചു എത്രമത്തെ ഔദോഗിക ഭാര്യയായിരുന്നു മഞ്ചു
@ramyapredeepan8622
@ramyapredeepan8622 4 года назад
Ishttamayi.....
@mubashirtk9634
@mubashirtk9634 4 года назад
Manju cheachii rockzz😂😂😁
@jithinc9557
@jithinc9557 4 года назад
Wait and see
@juhinajuhijuhi3733
@juhinajuhijuhi3733 4 года назад
Manju istamm❤
@benjaminpbenjamin7473
@benjaminpbenjamin7473 4 года назад
Great job mainju
@പ്രവാസി_കിച്ചൻ
Sathyam ആദ്യം പറഞ്ഞപ്പോൾ അത് മഞ്ജുവിന് ദിലീപ് കാവ്യെകെട്ടിയതിലുള്ള അസൂയ ആണെന്ന് തന്റെ തെറ്റ് മറക്കാൻ കള്ളം പറഞ്ഞതാണെന്നും paranju
@sheejarameshan830
@sheejarameshan830 4 года назад
മഞ്ജുവിന്റെ തലയിൽ ഒരു പൊൻതൂവൽ കൂടി ,
@iloveny3710
@iloveny3710 4 года назад
Sheeja Rameshan തലയിലല്ല കിരീടത്തിൽ
@sheelanair3621
@sheelanair3621 4 года назад
Sheeja Ramesh
@nidhisanthageorge1394
@nidhisanthageorge1394 4 года назад
gud
@geethasanthosh1455
@geethasanthosh1455 4 года назад
Oru niraparathiyum shikshikkapedaruth
@Vipassana2016
@Vipassana2016 4 года назад
Salute Manju
@suninixon1480
@suninixon1480 4 года назад
Manju, 👏👏...
@nithinradhakrishnan440
@nithinradhakrishnan440 4 года назад
Manju chechi ki jai
@tharathara5851
@tharathara5851 4 года назад
👏👏👏👏👏
@user-fy2ub8vl9n
@user-fy2ub8vl9n 4 года назад
Manju well done .pashe manassinte vishamam manassilakkunnu.mun bharthav cheytha thettukal anubhavikatte.shisha theerumbol irangi varate.all the best dileep.ingane oke manjunte jeevitham ayathil vishamam und
@sarabenny9178
@sarabenny9178 4 года назад
God bless you mole always ummaa......
@anithasuresh9647
@anithasuresh9647 4 года назад
Mankind you are great. Big salute
@karuns.sekhar846
@karuns.sekhar846 4 года назад
Janko nee arinjo Njaan veendum pettu.
@Ahmed-ju4uu
@Ahmed-ju4uu 4 года назад
Truth must prevail.. whoever it might be..
@007sobha5
@007sobha5 4 года назад
Satyamev Jayate
@jayaprakash6774
@jayaprakash6774 4 года назад
Oh U r great Manju we are proud of U God bless u
@drtanyavs1807
@drtanyavs1807 4 года назад
Super
@redmi6a365
@redmi6a365 4 года назад
Manju ethanu. Penne ethavanem pennu I love you👁💌
@satheesanp7634
@satheesanp7634 3 года назад
I am very.proud.ofmanju.thanks.god.bless.u
@shinyebrahim3606
@shinyebrahim3606 4 года назад
Alhamdhulilla.
@divyavm6322
@divyavm6322 4 года назад
Super😍😍😍😍😍😍😍
@sathayasir998
@sathayasir998 4 года назад
Manju,you are right.We all with you
@mymoon3545
@mymoon3545 4 года назад
Manju 👏👏👏
@sunilkumartp3055
@sunilkumartp3055 4 года назад
Manju nilapadulla oru sthreeyanu sathyathinde koode yeppozhum undavum nalla oru sthreeyanu
@Wahid-pz7dm
@Wahid-pz7dm 4 года назад
Very.good
@susanmini9763
@susanmini9763 4 года назад
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അഹങ്കാരം വളർത്തിയാൽ അപകടം
@ummulmubeena6028
@ummulmubeena6028 4 года назад
👍
@reshmas3899
@reshmas3899 4 года назад
Manju adipoliyaa...life.mmm.lady super star 🌟
@sudheerma5338
@sudheerma5338 4 года назад
MANJU IS THE GREAT 😊💜💛💚💙💟❣
@valsala6495
@valsala6495 4 года назад
U r great
@sunithasunitha.k5284
@sunithasunitha.k5284 4 года назад
കാവ്യക് ഒരു നാണവുമില്ലാലോ ഈശ്വരാ
@Sandhya7441
@Sandhya7441 4 года назад
Chechi chechi paranju koodenadannu oduvil bharthavineyum adichondupoyi..മിടുക്ക് ഇങ്ങനെയുമാകാമോ..!!
@Performance176
@Performance176 4 года назад
Athendaa കാവ്യ ഇപ്പൊ ഷഡ്ഡി ഇട്ടിട്ടാണോ നടക്കുന്നത് നാണിക്കാൻ
@Performance176
@Performance176 4 года назад
@Abhirami achu shaddi idaan polum Dileep sammathippikkunnille
@mathayishaji4027
@mathayishaji4027 4 года назад
@Abhirami achu ചന്ദ്രനുദിക്കുന്ന ദിക്കിൽ തൊട്ട് ഇടാറില്ലന്ന ഞാനറിഞ്ഞത്.. ആ മഹാൻ കോവലൻ ചില്ലറക്കാരനല്ലാ...
@Performance176
@Performance176 4 года назад
@@mathayishaji4027 kittaatha poor pulikkum
@bachubachu7906
@bachubachu7906 4 года назад
Ellaam Dheyyivahitham , Kovalan orthu kaashundenghil enduum aavamennu irayaya nadi nanakkedukondu onnum mindilla, Dhilerp nalla pillar chamanhjirikkamennu pakshe Dheyyivam ellaam ariyunnundayiru ennu Kovalan marannupoyi.
@shylathaaji7418
@shylathaaji7418 4 года назад
നല്ല ഒരു ഭാര്യയുള്ള മ്പോൾ ആ തടിച്ചി മത്തങ്ങയുടെ കുടെ എന്തിന് പോയി ചായ കുടിക്കാൻ ചായ കട വെലക്ക് എടുത്തൽ ഇതുപോലെയിരിക്കും
@dreamlandtex7090
@dreamlandtex7090 4 года назад
Correct
@soumyaroshinsoumyaroshin7145
@soumyaroshinsoumyaroshin7145 4 года назад
😄
@rajeevc6241
@rajeevc6241 4 года назад
തടിച്ചി മത്തങ്ങ ആരാണ്? കാവ്യയാണോ ?
@Bandiperaanthan
@Bandiperaanthan 4 года назад
@@rajeevc6241 പിന്നെ വേറെ ആര്
@abhijith.skumar9727
@abhijith.skumar9727 4 года назад
Pavam pennupidiyan kovalan Umpiyeeeeeee😀😀😀😀😀
@valsaravi5112
@valsaravi5112 4 года назад
മഞ്ചുവിന് അഭിനന്ദനത്തിന്റെ പുച്ചെണ്ടുകൾ അടുത്തുണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരു മുത്തം തരുമായിരുന്നു.
@suseelasuseela5252
@suseelasuseela5252 2 месяца назад
സത്യം ജയിക്കട്ടെ ❤❤
@jilesharackal1619
@jilesharackal1619 4 года назад
അടിസക്കേ,,,,,,,,,
@sinusmithasmith5567
@sinusmithasmith5567 4 года назад
കാവ്യാആന്റി കൊച്ചിന്റച്ഛൻ പെടുമെന്ന് തോന്നുന്നു
@merina146
@merina146 4 года назад
അതെ 👍👍
@aravind3209
@aravind3209 4 года назад
😅😅😅😅😅
@ummusalma3472
@ummusalma3472 4 года назад
Adipoli comment
@pinkisworld15
@pinkisworld15 4 года назад
🤣🤣😂
@parvathysyamlal5218
@parvathysyamlal5218 4 года назад
😂😂😂👍
@abdulsaleem8158
@abdulsaleem8158 4 года назад
ഉപ്പ് തിന്നവർ വെള്ളം കുടിക്കണം, കുടിക്കും.
@prameelavarier6860
@prameelavarier6860 4 года назад
Enthina kavya antie kurchenkilumbudhi kanni kkamayi runnu. ee marrige noacceot? Engne oru mandi antie
@e.s.yamunadeviyamunadevi61
@e.s.yamunadeviyamunadevi61 4 года назад
Thank you dear
@sairabasheer764
@sairabasheer764 4 года назад
Cinema polulla ettavum janakeeya valiya bssnss mekhalayil 'kudippaka kaaranam sahapravarthakaye paathirathri pattanathil Caril kondu nadannu peedipikan plan chaitu erppadum chaitu purathu ninnu santhoshichu oirichirikumpol orkkanamayirunu; Veedum veettukareyum,kathi nikunna samayathu careerum vittu Iyalodoppamirangiponnu kalyanam kazhichu makalum aayi kazinjapol-Veroruthiyumayi athe fieldil azhinjadi -ahankaram moothu avalkkum,avalude thallakum vendi mattoru sahapravarthakaye drohichal kittunnatu "inganokkeyanu.Ippol Varambhathu kooliyumayi roadil 'Mukalile Thambhurante aalkar nippundu.athu aadya bharyude Kannerum Mozhiyum okke aayitakum chilappol.Oru sthreeyeyum,ethra sathruvayalum Pathirathri 'oadunna Caril peedipikkan qatation kodukkarutu.athu ethu 'kettyolku vendi aayalum.Mahalakshmi' ennallayirunu aa Sarppa pakayullavalude makalkkidendatu.Mahalakshmi 4 ayalathu polum adukumo? Aa kochine janipichu aval kashtapeduthi.naale aa kochu thanne ivalodu chodikum.Iyalku 55 -am vayassil kamukiyil undayatu.evide iyalude Channelsil vaadikkanirangiy8runa thozhilalikal? Casu odathiyil vaadam kanilla ennokke kure thozhilalikal Bark chaitirunnu.
@sree471
@sree471 4 года назад
ഇതിലും വലിയതല്ലൽ സ്വപ്നങ്ങളിൽ മാത്രം
@shajithakamarudheen1744
@shajithakamarudheen1744 4 года назад
Kavaya mol dileepinte bhagyam alle.avale kettiyadhode dileep thirnnu.dileep nalloru nadan anu enik movie ellam ishttanu bt manju chechiiiiiiii ishttam kurachu kuduthalanuttooooo
@sheenajohn5492
@sheenajohn5492 4 года назад
A big salute to manju varayyar
@bindubindu8539
@bindubindu8539 4 года назад
Very good manju. നിങ്ങളോട് ഒരു നീരസം തോന്നിയിരുന്നു.. ഇനിയുണ്ടാകില്ല കേട്ടോ
@parentingautism9860
@parentingautism9860 4 года назад
Personali ഇഷ്ടമാണ് ബട്ട്‌ തെറ്റ് ചെയ്തിട്ടുണ്ടെകിൽ ശിക്ഷിക്കണം
@lalithamenon918
@lalithamenon918 4 года назад
Manju - Real super star
@taara2707
@taara2707 4 года назад
Manjukutti, hats off to you👍
@jova1167
@jova1167 4 года назад
Chill Marunadan. Seems like Marunadan is the Judge in this case. marunadan were you inside the room when manju was saying?
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12