A. M. M. യും സർക്കാരും മാത്രമല്ല നമ്മൾ ജനങ്ങളും തീരുമാനം എടുക്കണം. ഇതുപോലെ ഉള്ള ചെറ്റകളുടെ സിനിമ കാണരുത്.ഇവരെ കാണുമ്പോൾ എന്തിനാണ് ഒലിപ്പിച്ചോണ്ട് ചെല്ലുന്നത്. അതിന് ചാനലിനും പങ്കുണ്ട്
വലിയ മാറ്റം കാണും ഇതിൻറെ യഥാർത്ഥ റിപ്പോർട്ട് സിപിഎമ്മിനെ അറിയൂ അവരാണ് ഇത് ഒതുക്കി വെച്ചിട്ടുള്ളത്. സിപിഎമ്മിന് അനുഭാവമുള്ള ഈ ചാനലിന് ആദ്യം അത് കിട്ടും.. എൽഡിഎഫിനെ ജനങ്ങളെ കയ്യിലെടുക്കാൻ ഒരു അവസരം ഇതൊക്കെ ഉള്ളൂ വഴി.😂 അരുൺ സാറിൻറെ പോയ ഇമേജ് തിരിച്ചുപിടിക്കുകയും വേണം. സത്യമല്ലേ?
ഇവരെ ഒക്കെ വളർത്തുന്നത് ജനങ്ങൾ ആണ്....... പ്രമുഖരേക്കാൾ പവർ ജനങ്ങൾക്ക് തന്നെ....... ജനങ്ങൾ ഒറ്റകെട്ടായി നിന്നാൽ അവിടെ തീരും..... എല്ലാം പ്രമുഖരും.... 👍🏻
വിട്ടു കൊടുക്കാതെ പോരാടാൻ ഒരു പെണ്ണ് തീരുമാനിച്ച നിമിഷമുണ്ടല്ലോ, ആ നിമിഷമാണ് ഇന്നീ കാണുന്ന വിധം പീഡകരുടെ സിംഹാസനങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ കാരണമായത്. മലയാള സിനിമയിൽ ഹിമാലയം പോലെ ഉയർന്ന് നിന്ന ഒരു താരത്തിനെതിരെ ആ താരത്തോടൊപ്പം ഐക്യപ്പെട്ട ആ ഇൻഡസ്ട്രിയുടെ എല്ലാ ശക്തിക്കുമെതിരെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു പോരാട്ടം നടത്തുവാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട ആ ധീരത അതാണ് നമ്മെ ഇവിടെവരെയെങ്കിലും എത്തിച്ചത്. ഈ പോരാട്ടത്തിൽ നീ ഒറ്റക്കാകില്ലെന്നും ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും ഞങ്ങൾ കുറച്ച് പേർ ഒപ്പമുണ്ടെന്നും ധൈര്യം കൊടുത്ത് കൂടെ ചേർന്ന wcc യിലെ ആ തിളങ്ങും നക്ഷത്രങ്ങളുണ്ടല്ലോ അവരുടെ കൂട്ടായ്മയാണ് അവളെ വീഴാതെ നോക്കിയത്. മണ്ണിൽ ഉറപ്പിച്ചു നിർത്തിയത്. ഏറ്റ പീഡനങ്ങൾക്കും അപമാനങ്ങൾക്കും കണക്ക് ചോദിയ്ക്കാൻ ഇറങ്ങിപ്പുറപ്പെടാതെ അവളന്ന് തലതാഴ്ത്തി പിന്മാറിയിരുന്നുവെങ്കിൽ ഈ ചെന്നായക്കൂട്ടം അനന്തകാലത്തോളം ഇവിടെ പുളഞ്ഞു മദിക്കുമായിരുന്നു.. പീഡകരുടെയും മാടമ്പിമാരുടേയും സിംഹാസനങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ വീണ്ടും വീണ്ടും നമ്മുടെ ഓർമ്മകളിലെത്തേണ്ട ഒരേയൊരു പെണ്ണ് അവളാണ് കേരളക്കരയുടെ താരം. വായമൂടി പിന്മാറിയ എല്ലാ ഇരകൾക്കും ശബ്ദം നൽകിയ പെണ്ണാണവൾ Bhavana ❤❤❤ Vallikkunnu
ഈ സംഘടനയുടെ ഏറ്റവും തലപ്പത്ത് ഇരിക്കാന് ഏറ്റവും യോഗ്യൻ ശ്രീ ജഗദീഷ് ആണ് അത് ഞാൻ പറയാൻ പ്രധാനമായി കാരണം ഈ വിഷയത്തിൽ അദ്ദേഹം നടത്തിയ കൃത്യമായ നിലപാടും വിശദീകരണവും ആണ്💯💯
ഭാമക്കു കിട്ടി, സിദ്ധിക്കു ഇടവേള ബാബു കിട്ടി... ബിന്ദു പണിക്കർ ആൻഡ് ദിലീപ് ആൻഡ് കാവ്യാ കിട്ടണം.. കാവ്യാ അനുഭവിക്കാൻ കിടക്കുന്നത്തെ ഉള്ളു.. കാരണം മഞ്ജു വാരിയർ എന്തും ആയിക്കോട്ടെ..... ഒരു പെണ്ണിന്റെ ജീവിതം കളഞ്ഞിട്ടു, ജീവിക്കാൻ പറ്റില്ല ഈ ലോകത്തു...
കൊടുത്താ കൊല്ലത്തും കിട്ടും …സിദ്ദിഖിന് കിട്ടി ബോധിച്ചു …ബാക്കി ഉള്ളത് വരാതിരിക്കില്ല ..ഞങ്ങൾ കണ്ടിരുന്നോളാം … ദൈവത്തിന്റെ കോടതിയിൽ കേസ് പെന്റിംഗ് ഇല്ല💁
@@Indian.20244മൈര ... ജനങ്ങളുടെ കോടതിയിൽ താരങ്ങൾ ഇത്രത്തോളം ക്രൂരന്മാരായായി പെരുമാറിയത് ലോകം മുഴുവനും അറിഞ്ഞു. ജനങ്ങൾ ഈ കാമ ഭ്രാന്തന്മാരെ മനസ്സിലാക്കി. പബ്ലിക്കിൽ ഇവന്മാർ പരിപാടി നടത്താൻധൈര്യം കാണിക്കുമൊ? ചീമുട്ട കൊണ്ടും കല്ലു കൊണ്ടും എറിഞ്ഞ് ഓടിച്ചിട്ട് തല്ലും തായോളി പൂറി മോനെ
P.T. Thomas ആണ് കേസാക്കിയത്. '' താരങ്ങളുടെ കയ്യിൽ നിന്നും പിടി വിട്ടുപോയി. അല്ലെങ്കിൽ ഒരു കുഞ്ഞ് അറിയില്ലായിരുന്നു. ആ നടി എത്ര കാലമായി കേസുമായി നടക്കുന്നു. എത്ര പണം ചിലവഴിച്ചു. എത്ര സമയം ഇതിനു വേണ്ടി കളഞ്ഞു. ഇതുവരെ ഒന്നും സംഭവിച്ചില്ല. ഈ ഗതി തന്നെയല്ലേ ഇനിയും.
ജനങ്ങൾക്ക് ബോധം ഉണ്ട്...എന്ന് മനസ്സിലാക്കി...സുജായ...ജനങ്ങളുടെ ഏറ്റവും. പ്രിയപ്പെട്ടതായി...ഇദ്ദേഹം ഉണര്നു വന്നില്ലെങ്കിൽ ഈ ചാനൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാകും.
ഞാൻ ഒന്ന് ചോദിക്കട്ടെ കുറെ വർഷം മുമ്പ് നടന്ന സംഭവം അത് ഇപ്പൊ ആളികത്തുമ്പോ ആ നടന്മാർക് ഭാര്യ മാത്രമല്ല കുട്ടികളും ഇല്ലേ? പിന്നെ ഒരു പെണ്ണ് വിളിച്ചു പറയുന്നതെല്ലാം ശരിയാണെന്നു സമൂഹം അംഗീകരിക്കാൻ തുടങ്ങിയാൽ അത് മുതലെടുക്കുന്നവരുടെ എണ്ണം കൂടും പിന്നെ ശരിരീരം വച് സിനിമയിൽ കയറുന്ന നാടികളും ഇല്ലേ?
ഭാമ രക്ഷപെട്ടോ ഒരു പെണ്ണിന്റെ മാനത്തിന്റെ വിലയുമായി വിവാഹത്തിൽ ഏർപ്പെട്ടു. അത് നില നിന്നോ. പെണ്ണിന്റെ കണ്ണുനീരിനു വിലയുണ്ട്. ഇവരുടെ ഒക്കെ തലമുറകൾ വരെ ഈ ശാപം നിന്ന് ഫലിക്കും. ഉറപ്പാണ്. ഒരിക്കലും ഗതി പിടിക്കില്ല. .
അമ്മ എന്ന സംഘട ആ പേര് മാറ്റാൻ വേണ്ടി എല്ലാവരും പൊരുത്തണം. കാരണം അമ്മ എന്നത് ഉണ്ടാതമായ പവിത്ര നാമമാണ്. ആ നാമം വെച്ചുകൊണ്ടാണ് ഇവർ ഈ വ്യഭിചാര സംഘടന നടത്തികൊണ്ടിരുന്നത്. അവർ മാമ എന്നോ മറ്റോ പേര് മാറട്ടെ
Mohanlal Mamooty Dileep Sidhiq Mukesh Ganesh B Unnikrishnan Innocent Antony Perumbavoor Maniyan Pilla Raju Suresh Kumar Idavela Babu Siyad Kokker Sibi Malayil Nedumudi Venu Priyadarshan The Power Group that existed and still now exists in Malayalam cinema.
"ഹാഷ്മി, 2 പ്രധാന കാര്യങ്ങൾ ആണ്. ഒന്ന്- മൊഴി മാറ്റാൻ തീരുമാനിക്കുന്നത് എവിടെ വച്ച് എന്തിന് എന്ന് വ്യക്തമല്ല, രണ്ട് - ഇത് മനുസ്മൃതിയിൽ 188 ആമത്തെ പാരഗ്രാഫിൽ കണ്വമുനി vs ഹിഡുംബി കേസ് വിധി അനുസരിച്ച് കൂട്ടി വായിച്ചാൽ കോടതിയിൽ നിൽക്കില്ല, 3...ശിലായുഗത്തിൽ.." ഹാഷ്മി: "ഉളുപ്പില്ലെങ്കിൽ എണീറ്റ് പോഡോ, 2 എന്ന് പറഞ്ഞ് മൂന്നോ..."
ദിലീപും കാവ്യയും തമ്മിലുള്ള വഴി വിട്ട ബന്ധം ഭാവന തൻ്റെ സുഹൃത്തായ മഞ്ജു വാര്യരോട് പോയി പറഞ്ഞു. ഇത് ദിലീപും മഞ്ജുവും തമ്മിലുള്ള കലഹത്തിനും പിന്നീട് വിവാഹമോചനത്തിലും കൊണ്ടെത്തിച്ചു. മഞ്ജുവിനെയും കാവ്യയേയും 2 പേരെയും വേണമെന്നായിരുന്നു ദിലീപിന് തൻ്റെ മകളുടെ അമ്മ കൂടിയായ മഞ്ജു പിരിഞ്ഞത് സഹിച്ചില്ല. ഇത് ഭാവനയോട് വലിയ പകക്ക് കാരണമായി. ഈ പകയാണ് ഇന്ത്യയിൽ ആദ്യമായി റേപ്പിന് കൊട്ട്വേഷൻ കൊടുത്ത കുറ്റകൃത്യത്തിലേക്ക് ദിലീപിനെ നയിച്ചത്. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ🙌
Dubbing artist bhagya Lakshmi paranjathu avarde relationship nte news manju ne adyam arychathu kavyede amma ennanu. Ennitu avar manjuvinodu dileep kavya life il ninnu ozhinju poknm nu paranju ennanu. Njn annu ah news avarde audio clip kandirunnu. Nalla best amma. Hema report il ammamar polm vittuveezhcha cheyyn ready akununu nu parnjathu ithoke kondarikkm
ഇങ്ങനെ വേണം. മാധ്യമങ്ങൾ പ്രമുഖർ എന്നും പറഞ്ഞ് പേര് പുറത്തു പറയില്ല എന്ന ധൈര്യം ഇനി അവർക്കുണ്ടാവരുത്. എല്ലാ സാധാരണക്കാരെയും പോലെ ഇവരുടെയും പേര് വെളിപ്പെടുത്തണം. അഭിനന്ദനങ്ങൾ റിപ്പോർട്ടർ... 👏👏👏👏
അവളെ രക്ഷിക്കാൻ വേണ്ടിയല്ലേ പേട്ടൻ പാടൊക്കെ പെട്ടത് 3 കൊല്ലം മുന്നേ rediit ൽ ഒരു unknown id യിൽ നിന്നും ഒരാൾ ഇതിനെപറ്റി പറഞ്ഞിരുന്നു കാവ്യാ തന്നെയാണ് പ്രേതി investigation കാവ്യയിലേക്ക് എത്താതിരിക്കാൻ വേണ്ടി പേട്ടൻ പൈസ കൊറേ പൊട്ടിച്ചിട്ടുണ്ട് ഇതിൽ തുടക്കസമയത്തു പറഞ്ഞിരുന്ന മേടം എന്ന കഥാപാത്രം കാവ്യായാണ് ഇപ്പൊ ആ പേര് കേക്കാൻ കൂടി ഇല്ല
ന്യായീകരിച്ചു മെഴുകുന്ന പേട്ടൻ പാവാട കൾ എല്ലാം എവിടെ പോയി ഒളിച്ചോ എന്തോ. മൊഴി മാറ്റി പറയിച്ചും തെളിവുകൾ നശിപ്പിച്ചും അയാൾ കേസ് ഇൽ നിന്ന് ഊരും. അന്ന് ഇവറ്റകൾ അയാളെ പരിശുദ്ധനാക്കും. പക്ഷെ പൊതു സമൂഹത്തിന്റെ കോടതിയിൽ ഇയാൾക്കു മാപ്പ് കിട്ടില്ല. ഇനി ഒരു തിരിച്ചുവരവും ഉണ്ടാകില്ല
ഉണ്ടെടാ ഇവിടെ എന്തേ ഈ തന്തയില്ലാത്തവന്മാരെ വിളിച്ചു പറയുന്ന നിന്നെ കണക്ക് തന്നെ വിശ്വസിക്കും ഇതൊക്കെ കേട്ടാൽ മനസ്സിലാവും ആയിട്ടില്ല കാരണം മാമാ മാധ്യമ വിളിച്ചു പറയുന്ന ചെറ്റത്തരത്തിനു മുത്ത് ഇവിടെത്തെ എല്ലാവരും പ്രതികരിക്കണമെന്നില്ല
@@pksanupramesh178 നീയെന്ന അയാളെ ഒരു ചുക്കും ചെയ്യില്ല അയാളുടെ സിനിമ ബഹിഷ്കരിക്കും ആയിരിക്കും നിയമത്തിന്റെ മുമ്പിൽ ഈ മാമാ മാധ്യമങ്ങൾ അടിച്ചു വിടണം തന്തയില്ലായിര അല്ലാതെ സത്യമെന്താണെന്ന് കോടതിക്ക് അറിയാഡോ അതുകൊണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടാലും നിന്നെ കണക്കുള്ള ചെറ്റകൾ വീണ്ടും അദ്ദേഹത്തിന് ദ്രോഹിച്ചുകൊണ്ടിരിക്കും കാരണം നിങ്ങൾക്കൊക്കെ ഒരു അജണ്ട ഉണ്ടല്ലോ അത് നിങ്ങൾ നടപ്പിലാക്കി കൊണ്ടേയിരിക്കും അത്രയേ ഉള്ളൂ
വാദിലി മുട്ടിയതും അഡ്ജസ്റ്‌മെൻ്റ് ചോയിച്ചതും ആയ ഇത്രയും പ്രമുഖരുടെ പേരുകൾ പലരും നേരിട്ട് വെളിപ്പെടുത്തിയിട്ടും ദിലീപിൻ്റെ പേര് ആ കള്ളൻ പെണ്ണുപിടിയൻ പൾസർ സുനി ആലത്തെ ആരേലും പറഞ്ഞോ?
റിപ്പോർട്ടർ ചാനൽ ഈ ന്യൂസ് ഒരിക്കലും മുക്കാതെ മാറ്റാതെ കൊണ്ടുവരണം. അതിനു നിങ്ങൾക്ക് കഴിയും. ഞങ്ങൾ സാദാരണ ജനങ്ങൾക്ക് ഇങ്ങനെ ഇരുന്ന് ന്യൂസ് കാണാനും മെസ്സേജ് ഇട്ട് സപ്പോർട്ട് ചെയ്യാനും മാത്രമേ കഴിയു. ഇത്രയും വൃത്തികെട്ട ആളുകളെ എല്ലാവരുടെയും മുഖം മൂടി എടുത്ത് മാറ്റി പുറത്തു കൊണ്ടുവരണം. Mr. Arun 🙏🏻. സാദാരണ ജനങ്ങളുടെ പൂർണ പിന്തുണയും ഒണ്ടായിരിക്കും 💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.
ബിന്ദുപണിക്കർ....... അവളെ കാണുമ്പോൾ തന്നെ അറപ്പാണ് (മുന്നേ വളരെ ഇഷ്ടം തന്നെ ആയിരുന്നു ). പക്ഷെ ഒരു പാവം ഭാര്യയെയും നല്ലൊരു മോളെയും വഴിയാദര മാക്കിയവൾ 😏😏😏😏😏😡😡😡😡😡😡😡. ഈ ജന്മം ചെയ്യുന്ന പാപം ഈ ജന്മം തന്നെ ഈ ഭൂമിയിൽ തന്നെ അനുഭവിച്ചേ തീരു. അതാണ് കാലത്തിന്റെ കാവ്യ നീതി 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💯💯💯💯💯💯💯💯.