Тёмный

ദിലീപേ, നിങ്ങളറിഞ്ഞാണോ ഈ സമരാഭാസം? | Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 202 тыс.
Просмотров 33 тыс.
50% 1

സിനിമാ തിയേറ്റർകാരുടെ പുതിയ സംഘടന ഫിയോക്കിന്റെ ചെയർമാൻ നടൻ ദിലീപാണ് .......
ഫിയോക്ക് മലയാള സിനിമ കളിക്കില്ല എന്ന സമരം നടത്തുന്നു. മാർച്ച് 7 ന് ദിലീപിന്റെ തങ്കമണി റിലീസുമാണ്....... അപ്പോ ഫിയോക്കിന്റെ സമരം ദിലീപ് അറിയാതെയാണോ?
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@imthiasahmdmachingal1368
@imthiasahmdmachingal1368 6 месяцев назад
ദിലീപിനെ അങ്ങ് നേരിട്ട് വിളിച്ചു പറഞ്ഞാൽ പോരെ അണ്ണാ 🙏
@AbdulRasheed-uf1ns
@AbdulRasheed-uf1ns 6 месяцев назад
Ayinu youtube paisa tharoolla 😂…
@sinojpjoy9705
@sinojpjoy9705 6 месяцев назад
3.30.,.കോലും കൊണ്ട് നടന്നിട്ടല്ലേ ശാന്തിവിള അണ്ണാ നിങ്ങളും ഇപ്പോൾ ജീവിക്കുന്നത്... വേറെ എന്തെങ്കിലും വരുമാന മാർഗ്ഗമുണ്ടോ തനിക്കു.. ദയവായി മറുപടി തെരുക. ഈ ചാനൽ ഇല്ലെങ്കിൽ തനിക്കു എന്തെങ്കിലും വരുമാനമാർഗമുണ്ടോ,.
@arunvpillai1982
@arunvpillai1982 6 месяцев назад
കേൾക്കാൻ താല്പര്യം ഉള്ള ഞങ്ങൾ കേട്ടോളം.. അണ്ണൻമാർക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്തിനാ വെറുതെ ഇവിടെ വന്നു കടവിറങ്ങുന്നത്..
@AbdulRasheed-uf1ns
@AbdulRasheed-uf1ns 6 месяцев назад
@@arunvpillai1982 ingerkkum adimakalo. …….ok njaan ini kelkunniilla …… happy?
@AbhilashAbhi-d4n
@AbhilashAbhi-d4n 6 месяцев назад
😂😂
@shivasreeproductions9819
@shivasreeproductions9819 6 месяцев назад
എല്ലാം തുറന്നു പറഞ്ഞുതരുന്നത് കൊണ്ട് അഭിനന്ദനങ്ങൾ ദിനേശ് സാർ ❤️❤️❤️
@zcmalayamBLOG2021
@zcmalayamBLOG2021 6 месяцев назад
സിനിമ എന്ന പ്രസ്ഥാനം നല്ലരീതിയിൽ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇഷ്ട്ടമുള്ള വിഷയം നന്നായി അവതരിപ്പിച്ചു
@ajithabraham3527
@ajithabraham3527 6 месяцев назад
തീയേറ്റർ നിർമിച്ചതിന് ഒരു ചെലവുമില്ലെ...
@prakashankk7881
@prakashankk7881 6 месяцев назад
കാര്യം പറയുമ്പോൾ ചിലർക്ക് ചൊറിയുന്നു എന്താണ് കാര്യം എന്ന് അറിയാതെ ചിലർ ആര് തെറ്റ് ചെയ്താലും തെറ്റ് ചൂണ്ടി കാണിക്കാനുള്ള ചേട്ടന്റെ നല്ല മനസ് ബിഗ് സല്യൂട്ട്
@sinoj1817
@sinoj1817 6 месяцев назад
കപ്പിതാനെ കുറിച്ചു ഇവൻ വല്ലതും പറയുമോ ഇതു പോലെ 😜
@kishorkkishor1177
@kishorkkishor1177 6 месяцев назад
Film representative നെ കുറിച്ച് പറഞ്ഞത്തുന്നു നന്ദി 🙏
@asianstarsinmeet
@asianstarsinmeet 6 месяцев назад
സൂപ്പർ ചേട്ടാ രഞ്ജിത്തിനെ പോലെ പോപ്പുലറായ സിനിമ പ്രൊഡ്യൂസർ ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നു എന്നൊക്കെ താങ്കൾ മറ്റുള്ളവരെ പറഞ്ഞ മനസ്സിലായി കൊടുത്തതിൽ ഒക്കെ വളരെ സന്തോഷം പല പല കള്ളന്മാരും ഇതൊക്കെ കാണട്ടെ ഇനി തീയേറ്ററിൽ പോയി സിനിമ കാണില്ലെന്ന് ജനം തീരുമാനിച്ചാൽ അല്ലെങ്കിൽ ഇനി സിനിമ നിർമ്മിക്കില്ല വേറെ ബിസിനസിലേക്ക് പോകാം എന്ന് പ്രൊഡ്യൂസർമാർ തീരുമാനിച്ചാൽ അപ്പോൾ തീരും ഈ ഇൻഡസ്ട്രി ജനങ്ങൾക്ക് ഇപ്പോൾ പഴയതുപോലെ തിയേറ്ററിൽ പോകാനോ സിനിമ കാണാനോ ഒന്നിന് സമയമില്ല കാരണം അവർ ജീവിതത്തിന്റെ രണ്ട് തലയും മുട്ടിക്കാൻ നെട്ടോട്ടമോടി കൊണ്ടിരിക്കുകയാണ് അപ്പോഴാണ് ഇവന്മാരുടെ അടി ഞാൻ കഴിഞ്ഞ ആഴ്ച ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഒരു ഷൂട്ടിന്റെ വർക്കിന് ആയിട്ട് പോയി അപ്പോൾ അതിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടന്മാർ ഡയറക്ടർ കട്ട് പറയാൻ കാത്തിരിക്കുന്നു വേറൊന്നിനും അല്ല ഗോകുലം ഗോപാലന്റെ ക്യാരവൻ അവിടെ കൊണ്ടിരിക്കുന്നു അതിൽ കയറാൻ കണ്ടാ വിചാരിക്കുന്ന ഭയങ്കര കൂലിപ്പണി ചെയ്തിട്ട് നിൽക്കുന്നതു പോലെയാണ്. അതുകൊണ്ട് ഇവന്മാരുടെ എല്ലാ ആപ്പീസ് പൂട്ടും തമ്മിലടി വച്ചാൽ ജനം തീരുമാനിക്കും സിനിമ കാണണോ വേണ്ടയോ എന്ന് ആലോചിച്ചു മുന്നോട്ടുപോയാൽ എല്ലാവർക്കും നല്ലത് എന്തായാലും ദിനേശ് ഏട്ടാ അഭിനന്ദനങ്ങൾ 🙏🙏
@jainpainadathe5623
@jainpainadathe5623 6 месяцев назад
I enjoy your slang which is really good and hilarious and it comes spontaneously... really good sir. I laughed from the beginning to the end
@akashashok9477
@akashashok9477 6 месяцев назад
അയാളൊക്കെ മുഖ്യ മന്ത്രി ആയിരുന്നെങ്കിൽ, ഇപ്പോഴത്തെ പിന്നെ പഷ്ട്ടാ
@justinjoseph223
@justinjoseph223 6 месяцев назад
അദ്ദേഹത്തിന് എന്താ കുഴപ്പം? വർഗീയവാദിയും വെറും പൊങ്ങച്ചക്കാരനുമായ മോദിയെക്കാൾ എത്രയോ ഉയരത്തിലാണ് അദ്ദേഹം 💪💪💪
@pamaran916
@pamaran916 6 месяцев назад
പ്രൊജക്ടർ ഇല്ലാത്തവൻ ഹാൾ മുതലാളി😂😂😂
@pukrajesh
@pukrajesh 6 месяцев назад
Dinesh sir, Kidu story telling 🎉
@safuwankkassim9748
@safuwankkassim9748 6 месяцев назад
കാണാൻ കുറച്ചു വൈകി കൊള്ളാം ഉഗ്രൻ എപ്പിസോഡ്❤
@junaidcm4483
@junaidcm4483 6 месяцев назад
👍💚💚💚💚💚
@TheLefty-vq4bx
@TheLefty-vq4bx 6 месяцев назад
3:13 ഇപ്പോഴത്തെ ആള് പിന്നെ 😁🔥
@miguelgael6613
@miguelgael6613 6 месяцев назад
51:51 😂😂😂😂 ന്റെ അണ്ണാ... എജ്ജാതി... 😂😂😂😂😅😅😅
@muhammedsadique9537
@muhammedsadique9537 6 месяцев назад
ബംഗ്ലാവിൽ ഔത 2 ഇറക്കുന്നതോടെ teataru കാരുടെ എല്ലാ പ്രശ്നങ്ങളും തീരും 😂😂
@yasmediaproductions6309
@yasmediaproductions6309 6 месяцев назад
😊
@rajeshp1126
@rajeshp1126 6 месяцев назад
നന്മയുടെ നിറകുടം ശാന്തിവിള
@rshaju2662
@rshaju2662 6 месяцев назад
കാസറഗോഡ് ജില്ലയിലെ ചീമേനിയിലും തുറന്ന ജയിൽ ഉണ്ട്
@varghesev7605
@varghesev7605 6 месяцев назад
ദയവുചെയ്ത് സിനിമാ സംബന്ധിയായ കഥകൾ അവതരിപ്പിക്കൂ, നിർമ്മാണ മേഖലയിലെ കാര്യങ്ങൾ അവർക്ക് വിടൂ.
@ushaspeaks7476
@ushaspeaks7476 6 месяцев назад
👌👌
@shafeerk7997
@shafeerk7997 6 месяцев назад
Dillepttaty reyal time veran povunny ullu❤❤❤❤
@binuchandran9411
@binuchandran9411 6 месяцев назад
Good morning sir❤
@jayeshkundukulam7420
@jayeshkundukulam7420 6 месяцев назад
ശാന്തിവിളിക്ക് ഒന്നും മനസ്സിലായിട്ടില്ല എന്തൊക്കെയോ വെറുതെ ഇരുന്നു പറയുകയാണ്🤣🤣🤣🤣
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 6 месяцев назад
RU-vidr santhivila dineshan
@shajia5718
@shajia5718 6 месяцев назад
🙏🙏🙏👍👍👍👍
@ramprasadnaduvath
@ramprasadnaduvath 6 месяцев назад
👏👏👏👏👏👍👍👍👍
@Mearunraju
@Mearunraju 6 месяцев назад
കേരളത്തിലെ മുഖ്യമന്ത്രി വികയാകുമാറിനെക്കാൾ കഴ്ട്ടം ആണ് കേരളം ഇന്നി എന്തു കുട്ടിച്ചോർ ആവാൻ
@ganeshe4520
@ganeshe4520 6 месяцев назад
Athe
@justinjoseph223
@justinjoseph223 6 месяцев назад
നന്നായിചൊറിയുന്നുണ്ടല്ലേ, വല്ല പാറമേലും ഉരച്ചാൽ മതി 😬😬😬
@Mearunraju
@Mearunraju 6 месяцев назад
@@justinjoseph223 പിണറായിയെ പറയുമ്പോൾ നിനക്ക് പൊള്ളണം എങ്കിൽ നിന്റെ തലച്ചോർ പാർട്ടി ഓഫിസിൽ അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@tommyj6289
@tommyj6289 6 месяцев назад
മോങ്ങിജി ഇന്ത്യ കുട്ടിചോര്‍ ആക്കിയതിനോളം വരുമോ ....
@marymarysexactly
@marymarysexactly 6 месяцев назад
👍👍👍
@phirosesebastian5585
@phirosesebastian5585 6 месяцев назад
സുഹൃത്തേ....വ്യക്തമായി അറിയാത്ത കാര്യങ്ങളിൽ അഭ്പ്രയം പറയാൻ നിൽക്കരുത്...
@sulfikarrawther1800
@sulfikarrawther1800 6 месяцев назад
Good
@thahirhaneefa-xe4lh
@thahirhaneefa-xe4lh 6 месяцев назад
Polichu
@dreamworld8576
@dreamworld8576 6 месяцев назад
Cinifieldil evideym ethan pattatha oralude rodanam
@banaraskrishna1028
@banaraskrishna1028 6 месяцев назад
Kokker annanu 555 thanne venam Dinesh beedi pattilla
@basildelight6493
@basildelight6493 6 месяцев назад
Hello bradivilla dibeeh😊
@junaidcm4483
@junaidcm4483 6 месяцев назад
👌👌🫂💫💫💫
@josephkunjithommen5787
@josephkunjithommen5787 6 месяцев назад
ആരാണ് ആ വ്യകതി 🤔
@HASACH-no6py
@HASACH-no6py 6 месяцев назад
Shaanthivilaaaa
@prinscharles4817
@prinscharles4817 6 месяцев назад
👋👍😊
@sandrosandro6430
@sandrosandro6430 6 месяцев назад
പിണറായിയോട് പറഞ്ഞൂടെ😅 ഭക്തരോട് കാരണഭൂതൻ കരുണമയനാണ്. അടികമൾക്ക് കാണപ്പെട്ട ദെയ്വം
@mysgben
@mysgben 6 месяцев назад
RU-vidr knew this plan
@Aj-nq4fn
@Aj-nq4fn 6 месяцев назад
Shivankutty hero yo?
@nandu462
@nandu462 6 месяцев назад
Casukettu kazhinju thalapokki nadakkan samayamilla...appo pinne samarabhasa eganariyaana entanna...😁....annante innathe ponkala kollam😅
@faisaltk8381
@faisaltk8381 6 месяцев назад
അല്ലെങ്കിലും ചേട്ടാ ഈ പോസ്റ്റർ ഒട്ടിച്ച് ചുമർ വെറുതെ വൃത്തികേട് ആക്കണോ അതൊക്കെ പഴയ സമ്പ്രദായങ്ങൾ മാത്രമാണ് എല്ലാവരുടെ കയ്യിലും ഫോൺ ഉള്ളതുകൊണ്ട് സിനിമ പോസ്റ്ററിന്റെ ആവശ്യം ഇവിടെ ഇല്ലല്ലോ സിനിമ പോസ്റ്ററുകളും രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും ബാനറുകളും ഏതോ കാലം ഒഴിവാക്കേണ്ട സമയം കഴിഞ്ഞു അത്രയെങ്കിലും വൃത്തികേട് കുറഞ്ഞു കിട്ടുമല്ലോ
@madhunair7712
@madhunair7712 6 месяцев назад
പ് രാക്ക്... ഇപ്പോഴും ഒരു passion ആണല്ലേ...?? (കൊമ്പൻ മീശക്കാരൻ പുഴുക്കുമായിരിക്കും )
@sureshkumarb4113
@sureshkumarb4113 6 месяцев назад
ശാന്തി വളിയണ്ണൻ ഷൂപ്പർ'
@sreejith_kottarakkara
@sreejith_kottarakkara 6 месяцев назад
ആറ്റുകാൽ 'പൊങ്കാല' ആശംസകൾ
@sivaramanchettiyar7486
@sivaramanchettiyar7486 6 месяцев назад
നിങ്ങളേപ്പോലെ തന്നെ അല്ലേ
@nisaroscar8810
@nisaroscar8810 6 месяцев назад
ഞാൻ പറയുന്നു താങ്കളുടെ ബംഗ്ലാവിൽ ഔദ്ധ ഒരിക്കൽ കൂടി തിയേറ്ററിൽ റിലീസ് ചെയ്യണം സാർ. എങ്കിൽ മലയാള സിനിമ രക്ഷപെടും 😁
@Saji202124
@Saji202124 6 месяцев назад
Idil etevum rasam shantivilaye istamillathavarum..episode kanunnu..view kootunnu..panam mooprk sampadich kodkunnu.. ..adanu etevum valiya comedy.. ..
@shijukiriyath1410
@shijukiriyath1410 6 месяцев назад
MARUNADANILUM NADAKKUNNATHU ATHU THANNEY RAHNA FATHIMAYUDEY CHANNELUM ATHU THANNEY CHEYYUNNU
@user-rp9bg9pl5v
@user-rp9bg9pl5v 6 месяцев назад
Vendome parayu sir
@trinity832
@trinity832 6 месяцев назад
Brandivilla thakarkukayannallo
@JayanC-kb6qc
@JayanC-kb6qc 6 месяцев назад
Ninte thantha
@jmrcontractors9687
@jmrcontractors9687 6 месяцев назад
ninte thanthaye kandupidicho???
@sarathsasi2529
@sarathsasi2529 6 месяцев назад
nínαkku nthíntє kαdíчα kunnє
@somnj1872
@somnj1872 6 месяцев назад
​@@jmrcontractors9687ninakku thantha ille
@somnj1872
@somnj1872 6 месяцев назад
Ninte thalla piirruum kavsch vech ivide kidakkunnu
@suresh342sr
@suresh342sr 6 месяцев назад
വിജയകുമാർ എന്നാൽ സെവൻ ആർട്സ് വിജയകുമാർ ആണോ
@nastn6614
@nastn6614 6 месяцев назад
സർ അങ്ങ് ഒരു ഗൗരവകാരൻ തന്നെ
@mohamedmohasin3091
@mohamedmohasin3091 6 месяцев назад
വിജയകുമാർ വെറും കുമാറാകും ദിനേശ് ഏട്ടാ😂😢🤐😴🥵
@shkumarkumar2630
@shkumarkumar2630 6 месяцев назад
പരദൂഷണം കിളവൻ വന്നല്ലോ😂😂😂
@brwnmonke
@brwnmonke 6 месяцев назад
Comment thozilali vannalo
@jigarthanda7
@jigarthanda7 6 месяцев назад
Nee pinne oombanano vannath ath kelkkan thannalle
@MithraRijesh
@MithraRijesh 6 месяцев назад
നിനക്ക് ഒന്നും വേറെ പണി ഇല്ലേ നിനക്ക് കാണണ്ട എങ്കിൽ നീ കാണണ്ട
@howardmaupassant2749
@howardmaupassant2749 6 месяцев назад
@@nirakshara Ivan nanam ketta mallu kammi anu. ivanu education illa. Thanthayum illa.
@JayanC-kb6qc
@JayanC-kb6qc 6 месяцев назад
Nee neril annane kanditundoda
@kmsadath
@kmsadath 6 месяцев назад
ഇതിങ്ങനെ ഒരു പൂറന് ദിനേശാൻ
@JayanC-kb6qc
@JayanC-kb6qc 6 месяцев назад
Poda pulle😊
@sinoj1817
@sinoj1817 6 месяцев назад
ഹഹ. ഹിഹി ഹുഹു തിം തരികട തോം 😂 വന്നലോ പര ദുഷ്ണം 😂
@sarathsasi2529
@sarathsasi2529 6 месяцев назад
nínαk vєndє kαnαndα
@zcmalayamBLOG2021
@zcmalayamBLOG2021 6 месяцев назад
ദിനേശേട്ട അവിടെ അഞ്ചലിൻ്റെ 15 കിലോമീറ്റർ ചുറ്റളവിൽ വെറെ തിയറ്റർ ഇല്ല അതാണ് ഇവൻ്റേ തിയറ്ററിൽ ആൾ കയറുന്നത്
@shahee4415
@shahee4415 6 месяцев назад
Manjummel boys soubinte prodectionado
@shijukiriyath1410
@shijukiriyath1410 6 месяцев назад
DISTRIBUTION AANU PARANJATHU
@kakkatrolls8548
@kakkatrolls8548 6 месяцев назад
Oru padam cheythu ettu nelel potti..,.. Pandu kure perde jetti kazhugiya experience undenki youtubil vannu paru paroo nnu kore kothim nonayayum paranju ashtikku vazi undakkanulla dinesaaaaaaaa poi thoongi chathoodeda mayraaa 😂😂😂
@koodallur
@koodallur 6 месяцев назад
ഏതാ ശരി എന്നതാണ് പ്രശനം.....
@senatorofutah
@senatorofutah 6 месяцев назад
Shanthi kerala is gone for dogs
@BeenaMurali-iq6zc
@BeenaMurali-iq6zc 6 месяцев назад
Ranjithchpÿì
@ABCcooperation
@ABCcooperation 6 месяцев назад
Pinarayi nari hero alla
@MuhammedShan-ze1pc
@MuhammedShan-ze1pc 6 месяцев назад
കുരു പൊട്ടിയ 😂
@noobstationgaming6733
@noobstationgaming6733 6 месяцев назад
മോങ്ങി ആണോ ഹീറോ 😂😂
@dileeptg5142
@dileeptg5142 6 месяцев назад
​. Atheda... he will rule again.
@shijukiriyath1410
@shijukiriyath1410 6 месяцев назад
@@noobstationgaming6733 MONGI IPPOL IRUNNU MONGUNNU.....TWITTERUM, GOOGLEUM MONGIKKU ETHIRAAYI POST ITTU ENNU PARANJU
@Kaipa3380
@Kaipa3380 6 месяцев назад
Kun😅
@shihabpmf
@shihabpmf 6 месяцев назад
Seyad coker ൽ നിന്ന് എത്ര കിട്ടി
@JayanC-kb6qc
@JayanC-kb6qc 6 месяцев назад
Va kurachu ninkkum tharam
@sukeshkesavan3765
@sukeshkesavan3765 6 месяцев назад
അറിഞ്ഞു കൊണ്ട് കൊന്നവർ മാറ് ഇല്ലേ സിപിഎം നേതാക്കൾ ഒരു സ്റ്റോറി ചെയ്യു
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 6 месяцев назад
RU-vidr santhivila dineshan
@phirosesebastian5585
@phirosesebastian5585 6 месяцев назад
സുഹൃത്തേ....വ്യക്തമായി അറിയാത്ത കാര്യങ്ങളിൽ അഭ്പ്രയം പറയാൻ നിൽക്കരുത്...
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 6 месяцев назад
RU-vidr santhivila dineshan
Далее
Школьник угомонил бандита!
01:00
Школьник угомонил бандита!
01:00