Тёмный

ദിലീപ് കുറ്റക്കാരനോ ? 7 വര്‍ഷമായി, തെറ്റുകാരനെങ്കില്‍ ശിക്ഷ കൊടുക്ക് | Bala 

CELLULOID MAGAZINE
Подписаться 148 тыс.
Просмотров 95 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@jayanthivs3833
@jayanthivs3833 2 месяца назад
ബാല നിങ്ങൾ സൂപ്പർ ആയി കാര്യങ്ങൾ പറഞ്ഞു
@Vanidevi6001
@Vanidevi6001 2 месяца назад
ഈ വിഷയത്തിൽ ബാലയുടെ അഭിപ്രായത്തിനോട് പൂർണമായും യോജിക്കുന്നു 👍🏼
@vinayavv87953
@vinayavv87953 2 месяца назад
12:35 👍
@lijokodiyanantony3311
@lijokodiyanantony3311 2 месяца назад
Very good Information. Congratulations Mr. Bala🤝
@nishadmarutha4930
@nishadmarutha4930 2 месяца назад
Ur right sir.
@harishamza5318
@harishamza5318 2 месяца назад
First time bala speech well
@deepuraj4269
@deepuraj4269 Месяц назад
ഇത്രയും മണ്ടനായ ഒരു അവതാരകൻ..... 🤦‍♂️🤦‍♂️
@SmithaSajith-yc7rl
@SmithaSajith-yc7rl 2 месяца назад
Absolutely correct .... BALA Chetta👍🏻
@sabupsam6280
@sabupsam6280 2 месяца назад
ബാല നട്ടെല്ല് ഉള്ള ആൾ ധൈര്യമായി കാര്യം പറഞ്ഞു. അഭിനന്ദനങ്ങൾ
@archanaayush756
@archanaayush756 2 месяца назад
ബാല പറയുന്ന എല്ലാം കാര്യങ്ങൾ സത്യം ആണ്. സത്യം കേൾക്കാൻ ആർക്കും നേരം ഇല്ല.❤❤
@sajumenon2705
@sajumenon2705 2 месяца назад
Super Bala !!! Ist sensible interview from your side......Avatharakan Pettu
@Renneesh_Gp
@Renneesh_Gp 2 месяца назад
ആ പൊട്ടന്റെ ഭാഗത്തു നീ ആണെങ്കിലും അത് തന്നെയേ സംഭവിക്കു😂
@SyamChandran-j5v
@SyamChandran-j5v 2 месяца назад
​@@Renneesh_Gpഏത് പൊട്ടൻ നിന്റെ തന്തയോ
@jyothishajyothi5907
@jyothishajyothi5907 2 месяца назад
You are correct balachetta❤
@AngeloLonappan
@AngeloLonappan 2 месяца назад
Mr. Bhala.you are very right.. Excellent talk..
@001wsk-sn5wu
@001wsk-sn5wu 2 месяца назад
Sensible speech Mr.Bala .
@moviesupdates123
@moviesupdates123 2 месяца назад
ബാല is കറക്റ്റ് ദിലീപ് ഇഷ്യൂ ബാല പോയിന്റ്
@no-dw9hm
@no-dw9hm 2 месяца назад
Enthaa nilapaadu ❤❤❤
@ameerjaini4571
@ameerjaini4571 2 месяца назад
Perfect statement....
@SujaSuja-t8r
@SujaSuja-t8r 2 месяца назад
Correct Bala you are great
@ViatoresM
@ViatoresM 2 месяца назад
Bala..........100% True...
@periperinga
@periperinga 2 месяца назад
ബാല ബിഗ് സല്യൂട്ട്. 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@ShajuNP-et8ow
@ShajuNP-et8ow 2 месяца назад
You are correct bala ❤❤❤
@lilyfrancis8753
@lilyfrancis8753 2 месяца назад
You're the great bala
@FaizalKv-bo3pw
@FaizalKv-bo3pw 2 месяца назад
സത്യം 👌👌👌👌👌👌
@yourtime5726
@yourtime5726 2 месяца назад
Your are correct
@zamolizzha3907
@zamolizzha3907 2 месяца назад
Very nice talk
@VinishaVini-b1y
@VinishaVini-b1y 2 месяца назад
Bala is right person ❤
@Eliz1521
@Eliz1521 2 месяца назад
Bala yude kaiyyil ninnu vallathum kitty viral aakam ennu karuthi vannatha anchor... lavan chammi poyi. This time Bala sensible aayi samsaarichu..😊
@libyjomon3946
@libyjomon3946 2 месяца назад
Balachettan paranjhathu 100% true
@finasfinufinu6970
@finasfinufinu6970 2 месяца назад
Baala 👍
@haruko9862
@haruko9862 2 месяца назад
Bala super❤❤❤❤❤❤
@NazirMuhammed-m8h
@NazirMuhammed-m8h 2 месяца назад
Bala thanks
@nithyasree7290
@nithyasree7290 2 месяца назад
Bala genuine speech🎉❤
@SheenaP
@SheenaP 2 месяца назад
Well said
@neethum.s.4687
@neethum.s.4687 Месяц назад
വളരെ ശരി 👌👌👌
@neelasalabhame319
@neelasalabhame319 2 месяца назад
Bala kalakkilo
@Sumi.-sz1sx2lq4d
@Sumi.-sz1sx2lq4d Месяц назад
ബാലട്ടാ സൂപ്പർ thanks🙏
@Jhfhj-f3g
@Jhfhj-f3g 2 месяца назад
വിവരമുള്ളവർക്ക് മനസ്സിലാകും ബാല വിവരദോഷികൾക്ക് ഒന്നും മനസ്സിലായില്ല
@layanagirish7652
@layanagirish7652 2 месяца назад
ദിലീപേട്ടൻ അനുഭവിച്ചത് ഒന്നും ആരും അനുഭവിച്ചിട്ടില്ല....... കാലം ഒരു സൈഡ് മാത്രം കാറ്റു വീശില്ല...... എന്നായാലും സത്യം എന്നുള്ളത് തെളിയും...... ദിലീപേട്ടൻ uyir ❤️❤️❤️❤️
@vishnuchandran2126
@vishnuchandran2126 2 месяца назад
Dileep thettu cheythitilla thankalkku entha urappu?
@Vishnu10077
@Vishnu10077 2 месяца назад
​@@vishnuchandran2126dileep thettu cheythoonnu thaankalakku enthaanu urappu ?
@abhishekmsabhishekms5826
@abhishekmsabhishekms5826 2 месяца назад
​@@Vishnu10077 allarum thante kootu potanalla
@Vishnu10077
@Vishnu10077 2 месяца назад
@@abhishekmsabhishekms5826 eda puthimaane ninakku ithrayum vivaram undennu arinjilla ... Neeyoru puthimaane aaya mandan thanne
@thankgodsecret4973
@thankgodsecret4973 2 месяца назад
​@@vishnuchandran2126case ന്റെ details മീഡിയ ചർച്ചകൾ വെച്ചു മാത്രം case മനസ്സിലാക്കിയതിന്റെ problem ആണ്.. ഒന്നാം പ്രതി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. ഒന്നാം പ്രതിയെ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി?
@girijabhai4388
@girijabhai4388 Месяц назад
ബാല 👍👍wel said
@sumajacob1383
@sumajacob1383 2 месяца назад
സത്യം 👍
@chithraponnuu9076
@chithraponnuu9076 2 месяца назад
Big saluect sir ❤
@Vishnu47866
@Vishnu47866 2 месяца назад
ദിലീപേട്ടൻ ബാല ചേട്ടൻ ❤️❤️
@abijithkb2449
@abijithkb2449 Месяц назад
Bala only
@lovehashtags1425
@lovehashtags1425 2 месяца назад
Interviewer nte attitude sherialla🫠
@devutty8142
@devutty8142 2 месяца назад
Avan entho valiya sambavam aanennu avan vijarikkunnu
@sibinyohannan3335
@sibinyohannan3335 2 месяца назад
Bala Sir 🤝
@HariMonS-m4x
@HariMonS-m4x 2 месяца назад
Bala 👍
@JawaharS-u4y
@JawaharS-u4y 2 месяца назад
Well addressed.
@kkiran3552
@kkiran3552 Месяц назад
ബാല ചേട്ടൻ 👍
@ledusvlogs5764
@ledusvlogs5764 2 месяца назад
സത്യം..
@seenathseenath918
@seenathseenath918 2 месяца назад
ദിലീപ് ettan Super ❤❤❤
@archanarajeesh6018
@archanarajeesh6018 2 месяца назад
♥️♥️♥️♥️♥️♥️♥️♥️
@devurajesh5827
@devurajesh5827 2 месяца назад
Ayye enthe super
@abijithkb2449
@abijithkb2449 Месяц назад
​@devurajesh5827 😂
@Swaa3k
@Swaa3k 2 месяца назад
100% കറക്റ്റ്
@prajithtk8905
@prajithtk8905 2 месяца назад
ബാല🔥🔥🔥🔥
@sumasajeevan6543
@sumasajeevan6543 Месяц назад
Bala oru big salutte ningal paranjathanu shari❤
@Ramyashyju1
@Ramyashyju1 2 месяца назад
Correct
@farisfaris1803
@farisfaris1803 2 месяца назад
ദിലീപ് ഏട്ടൻ നിങ്ങളുടെ നല്ല കാലം എത്തി
@thankgodsecret4973
@thankgodsecret4973 2 месяца назад
Yes.. ഈ കോലാഹലങ്ങൾക്കൊടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.. ആക്രമിക്കപ്പെട്ട നടി പോലും ദിലീപ് അറസ്റ്റിൽ ആകുന്നതിനു മുൻപ് പറഞ്ഞിട്ടുണ്ട് ഇങ്ങനൊരു കാര്യം പുള്ളി ചെയ്യുമെന്ന് കരുതുന്നില്ല എന്ന്..
@su84713
@su84713 2 месяца назад
@@thankgodsecret4973 👍👍 ഞാനും അന്നും ഇന്നും വിശ്വസിച്ചിട്ടില്ല
@Renneesh_Gp
@Renneesh_Gp 2 месяца назад
ന്നാലും സുകുമാരകുറിപ്പിന്റെ കേസ് ഒന്നും അല്ലല്ലോ ഇത്രേം കാലം നീളൻ 😂​
@thankgodsecret4973
@thankgodsecret4973 2 месяца назад
@@Renneesh_Gp case തീരാറായി..
@suharabilambrath7045
@suharabilambrath7045 2 месяца назад
AAAaaq1QdZASqqz23zZzzaasàßßßàßwàà4y​@@thankgodsecret4973
@ebyjames9231
@ebyjames9231 Месяц назад
ബാല 🔥
@Ssbabu-q7h
@Ssbabu-q7h Месяц назад
100/ok bala Right docking. 👍👍👍🆗
@sleebapaulose9700
@sleebapaulose9700 Месяц назад
Very very true Mr. Bala❤❤❤
@jithumani1293
@jithumani1293 2 месяца назад
നിയമ വ്യവസ്ഥ ശോകമാണ് ,പൊളിചെഴുതണം..
@fusiongaming753
@fusiongaming753 2 месяца назад
കൂറ്റ കാരന് നിതി നിരപരാദി കുറ്റകാരൻ ബെസ്റ്റ് നിയമം
@preshyvargheese7453
@preshyvargheese7453 2 месяца назад
ബാല നിങ്ങളുടെ ബെൽറ്റ്‌ ആണോ പവർ..
@Anish-e1n
@Anish-e1n 2 месяца назад
சூப்பர் பால அண்ணா
@veeramanikandan2847
@veeramanikandan2847 2 месяца назад
பாலா அண்ணா சூப்பர்
@p.c.thankappan6973
@p.c.thankappan6973 2 месяца назад
സിദ്ദിഖ് ഒരു നമ്പർ വൺ ഫ്രോഡ്.. അതാണ് അയാളുടെ ജീവിതത്തിൽ പറ്റിയത്
@RaniVarghese-hw3ns
@RaniVarghese-hw3ns Месяц назад
💯 Correct 👍
@RaheemGaanam
@RaheemGaanam 9 дней назад
🙏
@SubhashkmSubhashkm
@SubhashkmSubhashkm 2 месяца назад
ഹേമ കമ്മറ്റി ലറ്ററിൽ ഉമ്മർ ജയൻ ബാലൻ കെ നായർ ഇവരും ഉണ്ടാകുമോ
@Aji452
@Aji452 Месяц назад
😂😂😂
@wazeem9916
@wazeem9916 2 месяца назад
Dileep ettan❤🔥
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scn aan dei...ni chumma blind fan aavathe...poi balachandrakumar interview kaan, pinne pulsar suniyude jailmate interview also, dileepin anukoolamayit mozhi kodkan ayalk vare offer indayrunnu 25 lakhs and 5 cents of land..
@ancyk.p.313
@ancyk.p.313 2 месяца назад
Ithil like cheydhavante manasigavastha sammadhikkanam
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scene aan deii chumma blind fan aavaruth. Poi balachandrakumarinte interview kaan 100% true aan ayal parayunnath. Mathram alla pulsar suniyude jail mate interview und pullikk vare nalloru offer vannu dileepine anukoolich mozhi parayan 25 lakhs and 5 cent. Dileep buying everyone with money.. but sathyam oru naal jaikum. Satyameva Jayate❤💯
@SyamChandran-j5v
@SyamChandran-j5v 2 месяца назад
​@@ancyk.p.313അതെന്താ നിന്റെ വീട്ടിലെ ആരേലും ലൈക് ചെയ്തവൻ കേറി പീഡിപ്പിച്ചോ
@pavimirash8994
@pavimirash8994 Месяц назад
❤️❤️❤️
@fathimabinthharis3742
@fathimabinthharis3742 Месяц назад
🎉🎉🎉🎉
@Ajmel-jx6oq
@Ajmel-jx6oq Месяц назад
Bhala❤❤❤❤
@lakshmi4443
@lakshmi4443 Месяц назад
👏🏻
@Vinitha-ex9jh6ud9s
@Vinitha-ex9jh6ud9s 2 месяца назад
Dileep ettan ❤❤❤😘😘😘😘😘
@EmilyPonnachan
@EmilyPonnachan 2 месяца назад
Deleepine neethi kittum👍🏻🥰
@shalucharath-eq8hz
@shalucharath-eq8hz 2 месяца назад
Dileepettan ❤
@BeenaaM2226
@BeenaaM2226 2 месяца назад
Bala.ypu are the best!!
@prapingopi7364
@prapingopi7364 2 месяца назад
ദിലീപ് 🥰
@navas.anavas.a4184
@navas.anavas.a4184 2 месяца назад
👍👍👍👍
@VinoylalVinoylal
@VinoylalVinoylal Месяц назад
Super ബാല 👍👍👍👍🔥🩶
@zuharaabdulraoof7769
@zuharaabdulraoof7769 2 месяца назад
❤dileep ❤❤❤❤❤❤
@Ssbabu-q7h
@Ssbabu-q7h Месяц назад
റൈറ്റ് ബാല ഡോക്കിങ്.
@aishwarya4883vt
@aishwarya4883vt Месяц назад
👍🏻👍🏻❤️🤔
@nikhilk5383
@nikhilk5383 2 месяца назад
4:15😂😂
@sujitharihan9468
@sujitharihan9468 Месяц назад
Bala❤❤❤❤❤
@radhikabiju5572
@radhikabiju5572 Месяц назад
👍👍👍
@DeviPSDevi
@DeviPSDevi 2 месяца назад
Dilipettan ❤❤❤❤
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scn aan dei...ni chumma blind fan aavathe...poi balachandrakumar interview kaan, pinne pulsar suniyude jailmate interview also, dileepin anukoolamayit mozhi kodkan ayalk vare offer indayrunnu 25 lakhs and 5 cents of land..
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scene aan deii chumma blind fan aavaruth. Poi balachandrakumarinte interview kaan 100% true aan ayal parayunnath. Mathram alla pulsar suniyude jail mate interview und pullikk vare nalloru offer vannu dileepine anukoolich mozhi parayan 25 lakhs and 5 cent. Dileep buying everyone with money.. but sathyam oru naal jaikum. Satyameva Jayate❤💯
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Месяц назад
👌👍
@dollykj3310
@dollykj3310 2 месяца назад
Bala is right
@Sajinas84
@Sajinas84 Месяц назад
Super
@prasadgood8519
@prasadgood8519 2 месяца назад
ഭാവനയും മഞ്ചുവും തന്നിഷ്ടം പോലെ ജീവിക്കുകയാണ് ഇവർ ഒറ്റയ്ക്ക് പോയി പരപുരുഷനമാരോടൊപ്പം താമസിച്ച് പുതിയ സിനിമകൾ ചെയ്യുന്നു
@jancygeorge4385
@jancygeorge4385 2 месяца назад
ഒരുത്തി, നിഷാലിന്റെ കൂടെ ഇരുന്ന് വേണ്ടാത്ത പലതും ചെയ്തിട്ടല്ലേ ഈ പ്രശ്നം മുഴുവൻ ഉണ്ടായത് ?
@anagha1236
@anagha1236 Месяц назад
🤣👏​@@jancygeorge4385
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
ബാലക്ക് 100 തെറ്റുകൾ ഉണ്ടായിരിക്കാം... പക്ഷേ, അദ്ദേഹം ഇതിൽ പറഞ്ഞതിൽ കഴമ്പു ഉണ്ടെന്ന് തോന്നുന്നു.
@rekhavijayan7387
@rekhavijayan7387 2 месяца назад
@inshazainab1165
@inshazainab1165 2 месяца назад
നല്ലൊരു അവതാരകൻ... ചില ആളുകൾക്ക് ഇവനെ കാണുമ്പോൾ ചൊറിച്ചില
@choiceofficesupplies9348
@choiceofficesupplies9348 2 месяца назад
Dileep ❤❤❤
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scn aan dei...ni chumma blind fan aavathe...poi balachandrakumar interview kaan, pinne pulsar suniyude jailmate interview also, dileepin anukoolamayit mozhi kodkan ayalk vare offer indayrunnu 25 lakhs and 5 cents of land..
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scene aan deii chumma blind fan aavaruth. Poi balachandrakumarinte interview kaan 100% true aan ayal parayunnath. Mathram alla pulsar suniyude jail mate interview und pullikk vare nalloru offer vannu dileepine anukoolich mozhi parayan 25 lakhs and 5 cent. Dileep buying everyone with money.. but sathyam oru naal jaikum. Satyameva Jayate❤💯
@thetruth1682
@thetruth1682 2 месяца назад
Nadanmar de perine kalilum kooduthal directors nte peru anu enitum TRP kitan vendi nadanmar nadanmar enu.
@annerinair5443
@annerinair5443 2 месяца назад
First onwards I belive dileep is innocent. Manju is a crucked guy. She cheats dileep
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scene aan deii chumma blind fan aavaruth. Poi balachandrakumarinte interview kaan 100% true aan ayal parayunnath. Mathram alla pulsar suniyude jail mate interview und pullikk vare nalloru offer vannu dileepine anukoolich mozhi parayan 25 lakhs and 5 cent. Dileep buying everyone with money.. but sathyam oru naal jaikum. Satyameva Jayate❤💯
@thankgodsecret4973
@thankgodsecret4973 2 месяца назад
​@DenxityXNoWay 😂അതൊക്കെ വിശ്വസിക്കുന്ന teams ദിലീപിനെ കുറ്റവാളി ആയെ കാണു 😂🙏 vip sarath ആണെന്ന് പറഞ്ഞതിൽ നിന്ന് തന്നെ ബാലചന്ദ്രകുമാർ ന്റെ മൊഴിയിലെ പൊള്ളത്തരം പുറത്ത് വന്നതാണ്.. അത് മനസ്സിലാകാത്തത് താങ്കളെ പോലെ കേൾക്കുന്നതെന്തും വിശ്വസിക്കുന്ന teams നു ആണ്.. ബാലൻ പുറത്ത് വിട്ടിട്ടുള്ള audio clips കേട്ടു നോക്കു.. അത് കേട്ടാൽ തന്നെ edited ആണെന്ന് മനസ്സിലാകുമല്ലോ.. ഒരു സംഭാഷണവും മുഴുവൻ ആയി ഇല്ല.. എന്നാൽ തുടർ സംഭാഷണങ്ങൾ ഉണ്ട് താനും.. അയാൾ record ചെയ്ത ഒറിജിനൽ device ഉം ഒറിജിനൽ files ഉം ഇതുവരെ ഹാജറാക്കിയിട്ടില്ല.. അയാൾ ഒരു interview ൽ പറഞ്ഞിട്ട് പോലുമുണ്ട് ദിലീപാണ് ഇത് ചെയ്തത് എന്ന് വിശ്വസിക്കുന്നില്ല എന്ന് .. ബാലന്റെ മൊഴികളിലെ കള്ളത്തരം മനസ്സിലാക്കാൻ അയാളുടെ എല്ലാ interviews ഉം കണ്ടാൽ മാത്രം മതി. പിന്നെ video files പോലെയല്ല audio files.. ഒറിജിനൽ audio play ചെയ്തിട്ട് ദിലീപിനെ സംശയിക്കാവുന്ന ഭാഗങ്ങൾ മാത്രം record ചെയ്താലും ഒറിജിനൽ file ആയി മാത്രമേ റിപ്പോർട്ട്‌ വരൂ.. പിന്നെ അതിലെ ഒരു audio clip ൽ നിന്നും അവര് സംസാരിക്കുന്നതിന്റെ context വ്യക്തമല്ല.. ഉദാഹരണത്തിന് താങ്കൾ ഒരു കൊലപാതക case ന്റെ details news കേട്ടത് വെച്ച് മറ്റൊരാളോട് പറയുന്നത് record ചെയ്തിട്ട് ആ audio clip ൽ കൊലപാതകം ചെയ്തതിനെ പറ്റി പറയുന്നത് മാത്രം കട്ട്‌ ചെയ്ത് ആ audio clip വെച്ച് താങ്കളാണ് കുറ്റവാളി എന്ന് പറയാൻ പറ്റുമോ? അതുപോലെയുള്ള audio clips ആണ് അയാൾ പുറത്ത് വിട്ടത് മുഴുവൻ.. പിന്നെ സുനിയുടെ സഹതടവുകാരൻ നാസർ എന്ന ആളുമായി ഉള്ള സംഭാഷണം വെച്ചാണ് താങ്കൾ പറയുന്നത്.. നാസർ എന്ന ആൾ പറഞ്ഞത് മുഴുവനായി കേൾക്കാത്തത് കൊണ്ടാണ്.. അയാൾ തന്നെ പല interview ലും പലതാണ് പറഞ്ഞിട്ടുള്ളത്.. നാസർ എന്ന ആളെയും ജിൻസൺ എന്ന ആളെയും ഒക്കെ വിശ്വസിക്കുന്നവരോട് എന്ത് പറയാൻ 😂 ജിൻസൺ ന്റെ മൊഴി മാറ്റിയിട്ടു ദിലീപിന് എന്ത് കിട്ടാൻ..? Cash കൊടുത്തു മൊഴി മാറ്റിച്ചു എന്നോ? ആകെ 21പേര് മൊഴി മാറ്റി എന്നാണ് പ്രോസീക്യൂഷൻ തന്നെ പറയുന്നത്. അവര് ദിലീപിന്റെ ഭാര്യയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഡ്രൈവർ ഉം ഒക്കെയാണ്. അവരൊക്കെ ദിലീപിനെതിരെ പോലീസ് നു മൊഴി കൊടുത്തു എന്നാണോ താങ്കൾ കരുതുന്നത്? മറ്റൊരു സാക്ഷി ഉണ്ട്.. വിപിൻ ലാൽ.. അയാൾ സുനിയുടെ സഹതടവുകാരൻ ആയിരുന്നു. അയാൾ ആദ്യം മീഡിയ യ്ക്ക് മുന്നിലൂടെ വിളിച്ചു പറഞ്ഞോണ്ട് പോയത് എന്താണ്? ദിലീപിന് ഇതിൽ പങ്കില്ല.. ദിലീപിനെ കുടുക്കാൻ jail അധികൃതരും സുനിയും നിർബന്ധിച്ചിട്ടാണ് കത്ത് എഴുതിയത് എന്നല്ലേ.. അയാൾ അന്ന് പ്രതി ആയിരുന്നു.. പിന്നീട് അയാളെ മാപ്പ് സാക്ഷി ആക്കി.. കോടതിയിൽ ജാമ്യ ഹർജി പോലും കൊടുക്കാതെ പോലീസ് അയാളെ ജയിലിൽ നിന്ന് വിട്ടയച്ചു. അതിനുള്ള നന്ദി അയാൾ കാണിക്കുകയും ചെയ്തു. അന്ന് വിളിച്ചു പറഞ്ഞത് ദിലീപിനെ പേടിച്ചിട്ടാണ് എന്ന്.. പിന്നീട് സായി ശങ്കർ ന്റെ കാര്യത്തിലും ഇത് പോലെ.. ദിലീപിന് അനുകൂലമായി നിന്ന ആളെ പല case കളിൽ കുടുക്കി അവസാനം ദിലീപിനെതിരെ മൊഴി കൊടുത്തപ്പോൾ അയാളുടെ case കളും ഇല്ലാതായി. അയാളൊക്കെ മൊഴി മാറ്റിയത് ദിലീപിനെതിരെ ആയത് കൊണ്ട് അവരൊക്കെ താങ്കൾക്ക് സത്യസന്ധന്മാർ ആയിരിക്കുമല്ലേ. ഒന്നാം പ്രതിയുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. രണ്ടാം പ്രതിയുടെ മൊഴി എന്താണെന്ന് താങ്കൾ കേട്ടിട്ടുണ്ടോ? അത് അന്വേഷിക്കപ്പെട്ടിട്ടില്ല എന്ന് അറിയാമോ? സത്യമാണ് തെളിയിക്കപ്പെടേണ്ടത്..
@thankgodsecret4973
@thankgodsecret4973 2 месяца назад
​@@DenxityXNoWayസത്യം ജയിക്കുമ്പോൾ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ താങ്കൾ ആ വിധി യെ അംഗീകരിക്കുമോ? അതോ cash ഇറക്കി നേടിയെടുത്ത വിധി എന്ന് പറഞ്ഞു വരുമോ? താങ്കളെ പോലുള്ളവർക്ക് ദിലീപിനെഎതിരെ ആരെന്തു പറഞ്ഞാലും പൂർണ വിശ്വാസം അതേത് criminal ആണെങ്കിലും എന്നാൽ ദിലീപിന് അനുകൂലമായി പറയുന്നത് മുൻ ഡിജിപി ആയാലും മുൻ jail ഡിജിപി ആയാലും എന്തിനു കോടതി പറഞ്ഞാൽ പോലും അതൊക്കെ ദിലീപിന്റെ സ്വാധീനം കൊണ്ട് എന്നാകും അല്ലെ? അപ്പൊൾ നിങ്ങൾക്ക് സത്യം തെളിയണം എന്നല്ല സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേര് തന്നെ കുറ്റവാളി ആകണം എന്നേ ഉള്ളു.. സുനിയുടെ സഹതടവുകാരൻ ജിൻസൺ പറഞ്ഞത് വെച്ചാണ് താങ്കൾ ഈ പറയുന്നത് എന്ന് മനസ്സിലായി.. ജിൻസൺ നോട്‌ ദിലീപിന് അനുകൂലമായി പറഞ്ഞാൽ 25 ലക്ഷം തരാം എന്ന് പറഞ്ഞത് ആരാണ്.. നാസർ എന്ന മറ്റൊരു jail പുള്ളി 😂 അയാളുടെ interview ഉണ്ട്..അത് കണ്ടു നോക്കു.. അയാളുടെ കള്ളത്തരവും മനസ്സിലാകും.. ആ call റെക്കോർഡിങ് കേട്ടാൽ തന്നെ മതിയല്ലോ അത് അവര് അറിഞ്ഞോണ്ട് ചെയ്ത call ആണെന്ന്.. ഇത്രയൊന്നും പാടില്ല.. രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി അറിയാൻ ശ്രമിച്ചാൽ മതി.. അയാളുടെ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല.. സത്യം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെങ്കിൽ അയാളുടെ മൊഴിയും അന്വേഷിക്കപ്പെടേണ്ടതല്ലേ.. ആ മൊഴി സത്യമാണോ എന്ന് ഉറപ്പിക്കാൻ ഒരു call retrieve ചെയ്ത് നോക്കിയാൽ മാത്രം മതി എന്നിരിക്കെ ആ മൊഴിയെ പാടെ അവഗണിക്കുകയാണ് ചെയ്തത്. കോടതി ആവശ്യപ്പെട്ടിട്ട് പോലും ആ മൊഴിയിൽ അന്വേഷണം നടത്തിയില്ല.. Video യിലെ സംസാരങ്ങളും രണ്ടാം പ്രതിയുടെ മൊഴിയും ഒത്തുപോകുന്നതാണ് എന്ന് അറിയാമോ.. മീഡിയ ഒക്കെ case നു പിന്നിലുള്ളവരുടെ അജണ്ട നടപ്പിലാക്കുകയാണ്.. അതൊക്കെ case തെളിയുമ്പോൾ മനസ്സിലായിക്കൊള്ളും
@JessyYousuf
@JessyYousuf 2 месяца назад
👌👌👌👌
@nishaantony9715
@nishaantony9715 2 месяца назад
Seriyanuuuu
@leenajohnson2473
@leenajohnson2473 2 месяца назад
Deelepattan ❤️❤️❤️
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scene aan deii chumma blind fan aavaruth. Poi balachandrakumarinte interview kaan 100% true aan ayal parayunnath. Mathram alla pulsar suniyude jail mate interview und pullikk vare nalloru offer vannu dileepine anukoolich mozhi parayan 25 lakhs and 5 cent. Dileep buying everyone with money.. but sathyam oru naal jaikum. Satyameva Jayate❤💯
@ashwinmshivam
@ashwinmshivam 2 месяца назад
NikshPaksham... 💯
@faisalkunjumon
@faisalkunjumon 2 месяца назад
Dileep ettan ❤️
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scn aan dei...ni chumma blind fan aavathe...poi balachandrakumar interview kaan, pinne pulsar suniyude jailmate interview also, dileepin anukoolamayit mozhi kodkan ayalk vare offer indayrunnu 25 lakhs and 5 cents of land..
@DenxityXNoWay
@DenxityXNoWay 2 месяца назад
Dileep okke scene aan deii chumma blind fan aavaruth. Poi balachandrakumarinte interview kaan 100% true aan ayal parayunnath. Mathram alla pulsar suniyude jail mate interview und pullikk vare nalloru offer vannu dileepine anukoolich mozhi parayan 25 lakhs and 5 cent. Dileep buying everyone with money.. but sathyam oru naal jaikum. Satyameva Jayate❤💯
@Mearunraju
@Mearunraju 2 месяца назад
കമന്റ്‌ കണ്ടപ്പോൾ ഞാൻ ഓർത്തു വിധി വന്നു ദിലീപ് കുറ്റ വിമുക്ത ആയെന്നു
@chandrikadevi7377
@chandrikadevi7377 2 месяца назад
Let us wait. That vidhi will come soon. Dileep, God is with you and yr family.
@PeterAntony-i9v
@PeterAntony-i9v 2 месяца назад
Dileep ❤❤❤❤ അദ്ദേഹത്തിന്റെ നിരപരാധിത്വം ലോകം അറിയും......🙏
@mohammedrafi2320
@mohammedrafi2320 2 месяца назад
Dileepettan❤❤❤
@コラカンパライブラヒム
@コラカンパライブラヒム 2 месяца назад
More you intwjigence
@reshmaev8778
@reshmaev8778 2 месяца назад
ഇന്റർവ്യൂ ചെയ്യുന്നവന് പറയാൻ വയ്യ ബലയുടെ വായിൽ നിന്ന് വീണു കിട്ടണം... എന്നിട്ട് വേണം ബാലയെ പൊങ്കാല ഇടാൻ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️
Далее
Исповедь / Мася
2:47:10
Просмотров 190 тыс.
Star Magic | Onam Special | Dileep |  PART B
1:01:28
Просмотров 2,2 млн