Тёмный

'ദിലീപ് പൊലീസുകാരെ കൊല്ലാൻ തീരുമാനിച്ച കേസ് ഇപ്പോളാരെങ്കിലും അന്വേഷിക്കുന്നുണ്ടോ'| Rahul Easwar 

24 News
Подписаться 6 млн
Просмотров 23 тыс.
50% 1

'പൊലീസുകാരെ ദിലീപ് കൊല്ലാൻ തീരുമാനിച്ച കേസ് ഇപ്പോളാരെങ്കിലും അന്വേഷിക്കുന്നുണ്ടോ എന്നൊന്ന് ചോദിക്കണം' |Rahul Easwar
Actress assault case; Bail for Pulsar Suni
#actorattackcase #pulsarsuni #dileep #malayalamcinema #24news

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@vplfamilyvlogs
@vplfamilyvlogs 2 дня назад
Rahul 👍👍👍
@bijoypillai8696
@bijoypillai8696 2 дня назад
കൊടും ക്രിമിനൽ പൾസർ സുനിക്ക് ജാമ്യം കിട്ടുമ്പോൾ എതിർഭാഗം ( അതിജീവിതയുടെ ) വകീലിനു എന്താ ഇത്രക്ക് ചിരി ?? വക്കീലും കാശ് മേടിച്ചു കൂറുമാറിയോ ??
@THAIVLOGS66
@THAIVLOGS66 День назад
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
@binuemiliya
@binuemiliya День назад
the റിയൽ മാഡം
@SISTERSRulzzz
@SISTERSRulzzz 2 дня назад
Rahul Super
@vipinkrishna6529
@vipinkrishna6529 2 дня назад
Rahul 👌🏻👍🏻
@THAIVLOGS66
@THAIVLOGS66 День назад
കൊള്ളാം 🤔🤔ദിലീപിനെതിരെ നിൽക്കുന്ന പൾസർ സുനിക്ക് ദിലീപ് cash കൊടുത്തു കോടികൾ നഷ്ടം വരുത്തിയ ഒരുത്തനു വെണ്ടി വാതിച്ചു.. കൊള്ളാം 🤣🤣🤣
@nooranscorner7926
@nooranscorner7926 2 дня назад
ചില വിവരക്കേടിനെ ചാനനിൽ കൊണ്ട് ഇരുത്തി അഭിപ്രായം പറയിക്കുന്ന ചാനലിനെ പറ്റി എന്താ പറയുക മറ്റൊരു പിൻപ്
@jayakrishnanjayakumar6131
@jayakrishnanjayakumar6131 День назад
Adv mini
@anilkumarkunnathbalaramana9631
Bad order law rule change ok
@anilkumarkunnathbalaramana9631
Court order very bad supream Court ok😅😅
@anilkumarkunnathbalaramana9631
Yes kollanam naxal bare
@anilkumarkunnathbalaramana9631
Yes ok
@sakunthalak2254
@sakunthalak2254 День назад
Rahul 👍👍👍🔥
@Jhfhj-f3g
@Jhfhj-f3g 12 часов назад
അതിജീവിതയോട് ചോദിച്ചാൽ മതി ആ ഫോൺ എവിടെയാണെന്ന് അല്ലെങ്കിൽ ബൈജു കൊട്ടാരക്കരയോട് ചോദിച്ചാൽ മതി ആ ഫോൺ എവിടെയാണ് പിന്നെ രണ്ടാംപ്രതി മാർട്ടിനെ പറ്റി നിങ്ങൾ ആരും സംസാരിക്കുന്നില്ല
@4gmobilemankada793
@4gmobilemankada793 7 часов назад
എന്ത് ചർച്ച. എന്ത് മനസ്സിലാക്കും വിവരമുള്ളവരോ?
@ManuManu-tg7mp
@ManuManu-tg7mp 2 дня назад
Rahul. Mon. Kollam 🚽🚽🚽🚽🚽🚽
@sumeshkallada50
@sumeshkallada50 2 дня назад
Avane ariyam dileep Anu erakkiyathu ennu ethrayum confident
@wonderfeba4092
@wonderfeba4092 День назад
@@sumeshkallada50 രാഹുൽ ചർച്ചക്ക് വരുന്ന മറ്റു വിഷയങ്ങളിലും ദിലീപ് ഇറക്കിയതാകുമെന്ന് കരുതുന്നുണ്ടോ ?
@Jayesh-v4i
@Jayesh-v4i 2 дня назад
Aa madam manju warrior
@Jhfhj-f3g
@Jhfhj-f3g 12 часов назад
നോ ഒന്നിന് റിമ കല്ലിങ്കൽ അല്ലെങ്കിൽ അതിജീവിതം അവസാനമേ മഞ്ജു വരുന്നുള്ളൂ
@anilkumar.c.m9135
@anilkumar.c.m9135 2 дня назад
അതി ജീവിത... കോപ്പ് അവളുടെ പേര് പറഞ്ഞാൽ എന്താടോ കുഴപ്പം...
@binuemiliya
@binuemiliya 2 дня назад
ദിലീപ് എന്ന വൻ മത്സ്യത്തെ കുരുക്കാൻ ആരോ ചൂണ്ടലിൽ കോർത്ത ഇര
@ReshmaAp-z3v
@ReshmaAp-z3v День назад
Yes
@sintokk9317
@sintokk9317 День назад
Open court aanenkil Keralathile aalkarku sathyam manassilakimayirunnu...idhipo in camera proceeding aayadhukonddu aanu police udayippu kalikkunnadhu😊
@sumeshkallada50
@sumeshkallada50 2 дня назад
Please evane chanalil vilikkaruth
@reshmavalsan2280
@reshmavalsan2280 2 дня назад
Evanonum naanam ile evane okae vanirunu njayikarikan😫😫
@BGn882
@BGn882 2 дня назад
Valsan 🤣🤣
@ManuManu-tg7mp
@ManuManu-tg7mp 2 дня назад
Poooooo
@user-ho2hb1xu4f
@user-ho2hb1xu4f 2 дня назад
😃😃😃
@sumeshkallada50
@sumeshkallada50 2 дня назад
Nee anano pennano
@privateprofile3517
@privateprofile3517 2 дня назад
Aah vannelo Dileepnt boyfriend Rahul Eshwar
@wonderfeba4092
@wonderfeba4092 2 дня назад
അടുത്ത് തന്നെ മാറാതെ ബൈജു കൊട്ടാരക്കരയുള്ളത് കണ്ടോ
@privateprofile3517
@privateprofile3517 2 дня назад
@@wonderfeba4092 Oh ninneku kondo ? Nee Rahulnte boyfriend aano ?
@wonderfeba4092
@wonderfeba4092 2 дня назад
@@privateprofile3517 അല്ല പക്ഷേ ഈ വിഷയത്തിൽ രാഹുലിൻ്റെ നിലപാടാണ്. രാഹുൽ ദിലിപിൻ്റെ ബോയ് ഫ്രണ്ടെങ്കിൽ ബൈജു അതിജീവിതയുടെ കൂടെയാണെന്ന വ്യാജേന ദിലീപിനോടുള്ള പക തീർക്കാൻ ചർച്ചയ്ക്ക് വരുന്നയാൾ കുറുക്കൻ എന്നേ ഉദ്ദേശിച്ചുള്ളൂ. സത്യം തെളിയുന്നത് വരെ നമുക്ക് അതാതിൻ്റെ പക്ഷത്ത് തന്നെ നിൽക്കാം. രാഹുൽ ഒരു ചർച്ചയിൽ ബൈജു ഒരു സിനിമ സംവിധാനം ചെയ്തിട്ട് 20 വർഷത്തിലേറെയായി എന്ന് ഓർമ്മിപ്പിച്ചപ്പോൾ കൊണ്ട പോലെയായല്ലോ സഹോദരാ നിൻ്റെ കാര്യം
@wonderfeba4092
@wonderfeba4092 День назад
@@privateprofile3517 ഈ വിഷയത്തിലുള്ള നിലപാടിൽ രാഹുലിൻ്റെ ബോയ് ഫ്രണ്ടാണ് അല്ലാതെ കൊട്ടേഷൻ നേതാവായ ബൈജുവിനോടൊപ്പമല്ല. സത്യം തെളിയുന്നത് വരെ എൻ്റെ വിശ്വാസം അത് തന്നെ ആയിരിക്കും. 90കൾ മുതൽ സിനിമ ഭ്രാന്തനായ ഞാനറിയുന്ന ചരിത്രങ്ങളിൽ കൊടുര വില്ലനാണ് ബൈജു. 25 വർഷത്തോളമായി അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ട് എന്നതുതന്നെ വലിയ ഉദാഹരണം
Далее