@@beautifulnature3995 അതൊക്കെ വേറെ വിഷയമല്ലേ ? 😂 ദുരന്ത ബാധിതർക്ക് എന്ന് പറഞു 200 കോടി പിരിച്ചത് മോഡിയല്ല പിണറായി ആണ് അത് കൊടുക്കൂ ആദ്യം പോക്കറ്റിൽ ഉള്ള കാശല്ലേ
ഇതുപോലുള്ള വാർത്തകൾ കൊടുത്ത ജനങ്ങൾക്ക് ഉപകാരപ്പെടുന്നത് ചെയ്യും അല്ലാതെ സിനിമ കൂത്തിച്ചികളുടെ പുറകെ പോകല്ലേ. അവർ കേസ് കൊടുത്തു ഇനി പോലീസ് അന്വേഷിച്ചു കോടതിയിൽ പോകട്ടെ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. ഇതിന്റെ പുറകെ കൂടി പാവങ്ങൾക്ക് വാങ്ങിച്ചു കൊടുക്കാൻ നോക്ക്. അല്ലെങ്കിൽ സർക്കാർ അതെല്ലാം മറക്കും
👍🏻👍🏻👍🏻...ഇതാണ് ചർച്ച ചെയ്യേണ്ടത്.. ജനങ്ങളുടെ പ്രശ്നങ്ങൾ... അല്ലാതെ ജനങ്ങളുടെ ഒന്നര കോടി മുടക്കി നായ്ക്ക് മുഴുവൻതേങ്ങ കിട്ടിയപോലെ യുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് അല്ല.. അത് കൊണ്ട് എന്ത് ഗുണമുണ്ടായി, ആരോപണ വിധേയനായ mla യെ പ്പോലും സർക്കാർ പൊതിഞ്ഞു പിടിച്ചിരിക്കുന്നു..
കുറെ എണ്ണം dialog അടിച്ചല്ലോ.. 100 വീട്, 500 വീട്... ഇതൊക്കെ എപ്പോ എത്തും..സാധാരണ പോലെ സർക്കാരിന്റെ സഹായം പോലെ കുറെ വൈകി കൊടുക്കാതെ പെട്ടെന്നു തന്നെ കൊടുക്കാൻ നോക്കാം
ഈ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒത്ത് കളിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു'' ദുരിദാശ്വാസ ഫണ്ട് എവിടെ'' അവകാശപ്പെട്ടവർക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല''
മീഡിയ ഇവരുടെ ഒക്കെ ബാങ്ക് അക്കൗണ്ട് വെളിപ്പെടുത്തണം.. ജനങ്ങൾ നേരിട്ട് ഇവരെ സഹായിച്ചിരിക്കും ❤❤❤ "അടിയന്തിര സഹായം" ഒരു മാസത്തിനകം കൊടുക്കുമെന്ന് കളക്ടർ.. ഓരോരോ കോമഡി 😂😂😂
മണ്ടന്മാരായ കുറെ ജനങ്ങൾ കുറേ പണക്കാർ എല്ലാവരും സർക്കാരിലേക്ക് സഹായിച്ചു അവർക്ക് എന്തുകൊണ്ട് നേരിട്ട് സഹായിച്ചൂടാ.. ഇനിയങ്ങോട്ട് നിലവിളിക്കുകയാണ് നല്ലത്.. അല്ലാതെ എന്ത് ചെയ്യാം