Тёмный
No video :(

ദിവസം രണ്ടുപേർക്ക് മാത്രം ലഭിക്കുന്ന അവസരം, കപാലി ജാതകം എഴുതിയാൽ | Brahmasri Kapali Namboothiri 

Kaumudy
Подписаться 5 млн
Просмотров 756 тыс.
50% 1

Astrologist Mr. Kapali Namboothi is Excellent in Astrology. People are coming from outside Kerala for his expert opinion.
#brahmasrikapalinamboothiri #astrology #keralakaumudi

Опубликовано:

 

10 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@rajankamachy1954
@rajankamachy1954 2 года назад
ഈ മഹാപണ്ഠിതനെ ദീർഘയിസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ഭഗാനേ...🤲
@hariguru23
@hariguru23 10 месяцев назад
ശ്രീ കാപാലി തിരുമേനിയെപ്പററി ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. മഹാനായ ജ്യോതിഷി പ്രണാമം !! ഹരിദാസൻ
@rajuraghavan1779
@rajuraghavan1779 3 года назад
ഇത്തരത്തിൽ ഉള്ള പണ്ഡിതന്മാരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന കേരളാ കൗമദി ക്ക് കോടാനുകോടി നന്ദി അറിയിക്കുന്നു.
@preethik4296
@preethik4296 2 года назад
Blue sky sports 8 8
@preethik4296
@preethik4296 2 года назад
Blue sky sports direct free kick awarded for an unfair challenge on the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a I think it is a bit of the first time in a bit of the first time in a bit of the first time in a bit of the
@sheenacheenu4093
@sheenacheenu4093 2 года назад
🙏🙏🙏🙏🙏
@amcreations8396
@amcreations8396 2 года назад
@@preethik4296🌷
@radhakrishnann5839
@radhakrishnann5839 2 года назад
@@preethik4296 fffffffffffffffffffffffffffffffffffffffffffffffffffffffffffffffcffffffffffffffffffffffffffffcfffffffffffffffffffffffffffffffffffffffcfffffffffffffffffffffffffffffffffffffff
@dheerajLalraghavan
@dheerajLalraghavan 3 года назад
നമസ്കാരം ഗുരുവേ അഗ്നി യാണ് അറിവ്..... ദക്ഷിണാ മൂർത്തി സ്വാമിയേ ഓർമ വന്നു. ഈ മഹാ ഗുരു വിന്റെ വാക്കുകൾ കേൾക്കുമ്പോൾ.... എല്ലാ നന്മയും പ്രപഞ്ച നാഥൻ നൽകാൻ പ്രാർത്ഥിക്കാം.... ഇത് കാണിക്കാൻ മനസ് കാണിച്ച കേരള കൗമുദി ക്ക്...... ഇരിക്കട്ടെ കുതിര പവൻ....
@Shankumarvijayan3897
@Shankumarvijayan3897 3 года назад
മനസ് കൊണ്ടു ആ പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏 Share ചെയ്തതിന് പ്രത്യേകം നന്ദി.
@vishnukv9553
@vishnukv9553 2 года назад
ഗുരവേ നമഃ അങ്ങയെ ഒന്നു നേരിൽ കണ്ട് ആ പാദാരവിന്ദങ്ങളെ തൊട്ട് വന്ദിക്കാനുള്ള ഭാഗ്യം നൽകണേ സർവ്വേശ്വരാ...🙏🙏🙏🙏🙏🙏🙏
@vineethabhadravineethabhad7675
@vineethabhadravineethabhad7675 2 года назад
ജ്യോതിഷ കുലപതി മഹാഗുരുവിനു കോടി കോടി പ്രണാമം 🙏🙏🙏
@anoopvijayamohanan
@anoopvijayamohanan 2 года назад
എന്ത് പറ്റി പ്രണാമം ഓക്കേ പറയുന്നേ?
@panyalmeer5047
@panyalmeer5047 Год назад
കൗമുദി ചാനൽ അന്ധ വിശ്വാസ ചാനൽ, അവർക്ക് ശാസ്ത്ര ഞാനo ഇല്ല 😔
@Shankumarvijayan3897
@Shankumarvijayan3897 3 года назад
ജീവിതത്തിൽ നേരിട്ട് കാണണം എന്നു ആഗ്രഹിക്കുന്ന മഹത് വ്യക്തികളിൽ ഒരാൾ ആണ് തിരുമേനി 🙏
@sasindranp7652
@sasindranp7652 2 года назад
Ok ,Best openion
@panyalmeer5047
@panyalmeer5047 Год назад
ഈ മനുഷ്യൻ പറയുന്നത് ബാലരമ ശാസ്ത്രം ആണ് 😂🤣
@krishnanpr1600
@krishnanpr1600 Год назад
@@panyalmeer5047 manasilayilla....
@akhilthulaseedharan7755
@akhilthulaseedharan7755 Год назад
​@@panyalmeer5047 മറ്റുള്ളവരുടെ വിശ്വാസത്തിൽ മോശമായി പരാമർശം നടത്തുന്നത് ഒരു മുസ്ലിം സഹോദരനെ സംബന്ധിച്ച് തെറ്റായ രീതി ആണ്....ഞൻ പറഞ്ഞത് അംഗീകരിച്ചാൽ...നിങൾ aa comment dlt aakaam
@anaskodappaly
@anaskodappaly Год назад
@@panyalmeer5047 എന്താണ് സഹോ. അറിവുള്ളവരെ ബഹുമാനിക്കണം.
@AjithKumar-yk7fg
@AjithKumar-yk7fg Год назад
I was in army and a psychologist. He is great achariya and a great blessed personality. 🙏🙏
@amruthanair2294
@amruthanair2294 6 месяцев назад
Haiii
@vineets16
@vineets16 18 дней назад
​@@amruthanair2294 Hii
@omanarajendran4377
@omanarajendran4377 3 года назад
- നമസ്തേ ജനങ്ങൾക്ക് അറിവ്വ് പറഞ്ഞു കൊടുക്കുന്ന ഈ മഹാ മനുഷ്യൻ ചീരംഞ്ജീവിയായി ജീവിക്കണമെന്ന് നമ്മുക്കു പ്രാർത്ഥിക്കാം
@anirudhanan7004
@anirudhanan7004 2 года назад
Namsta.Gugurugi
@rajahdoha
@rajahdoha 3 года назад
ശ്രീ കാപാലി നമ്പൂതിരി അദ്ദേഹത്തിൻടെ വീഡിയോ യിനും വീഡിയോ ചെയ്ത ടീമിനും നന്ദി നമസ്കാരം
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 года назад
ഇദ്ദേഹമാണ് യഥാർത്ഥ ഗുരു. ഇത്തരത്തിൽ ഉള്ള ഗുരു ക്കൻമാരെ ഇനിയുള്ള കാലം കാണാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. നമസ്തേ മഹാത്മൻ , നമസ്തേ.
@janadasan5254
@janadasan5254 3 года назад
ജ്യോതിഷം മനുഷ്യന്റെ അന്ധകാരത്തിലേയ്ക്കു വെളിച്ചം വീശുന്നതും മറഞ്ഞു കിടക്കുന്ന വസ്തുക്കളിലേയ്ക്കു വെളിച്ചം വീശുന്നതും നല്ല സമയങ്ങളെ തിരഞ്ഞെടുക്കാൻ കാഴ്ച നല്കുന്നതുമായ ഒരു ശാസ്ത്രമാണെന്ന് സ്വാനുഭവങ്ങളിൽ നിന്ന് ഞാൻ വിശ്വസിയ്ക്കുന്നു
@nalininalini6562
@nalininalini6562 Год назад
D
@user-tf6mr4by6c
@user-tf6mr4by6c 3 года назад
ഇദ്ദേഹത്തെ നേരിൽ ഒരാഴ്ച കാലം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി... എന്റെ മാമിയുടെ കുടുംബക്ഷേത്രത്തിൽ സ്വര്ണപ്രശ്‍നം വച്ചപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് അന്നത് നടന്നത് 🙏
@impracticalwill2771
@impracticalwill2771 3 года назад
Edheham evdeyaane ullathe, enganeyaa kaanaan pattukaa
@user-jg7fr8xc1l
@user-jg7fr8xc1l 3 года назад
Contact number undo
@codeaffection10
@codeaffection10 3 года назад
@@user-jg7fr8xc1l +914602202562
@krishnakumar-tl7do
@krishnakumar-tl7do 3 года назад
Condact no kittumooo
@sheelapunnackal5154
@sheelapunnackal5154 3 года назад
, contact no kittumo
@kgratheesherumely
@kgratheesherumely 3 года назад
യഥാർത്ഥ പണ്ഡിതൻ . ഭാരമേറിയ കൊമ്പ് താന്ന് തന്നെയിരിക്കും... അറിവിന്റെ ഭാരം കൊണ്ട് വിനീതനായ മഹാൻ.. ആരെയും താഴ്ത്തിക്കെട്ടാതെ സ്വയം ഉയർത്താതെ ലളിതമായി സത്യം മാത്രം സംസാരിക്കുന്ന ഇദ്ദേഹത്തെ ലോകം അറിയുക തന്നെ വേണം..
@advocatesajeev7489
@advocatesajeev7489 3 года назад
നല്ല മനുഷ്യൻ, ജ്യോതിഷി ഒക്കെയാണ് ഇദ്ദേഹം.
@srees4894
@srees4894 2 года назад
Consultant cheythirunno
@kpramachandran8079
@kpramachandran8079 2 года назад
ഈവന്ദ്യഗുരുവിനെപരിചയപ്പെടുത്തിയചാനലിന് നന്ദി .ബഹു:മഹാരഥനായഗുരുവേ,കാണാനാഗ്റഹമുണ്ട്.നന്ദി.
@syamkumarb9153
@syamkumarb9153 3 года назад
നമ്മുടെ പൈതൃകത്തെ ധന്യമാക്കുന്നത് ഇങ്ങനെയുള്ള ജ്‌ഞാനികളുടെ നിറസാന്നിധ്യമാണ്. നമുക്ക് അഭിമാനിക്കാം. പ്രണമിക്കുന്നു.
@sku6690
@sku6690 3 года назад
🙏🙏🙏യഥാർഥ ജ്യോത്സൻ മാരും Duplicate തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ആണ് ശരിക്കും മനസ്സിലയത്.🙏🙏🙏🙏
@voyager3445
@voyager3445 3 года назад
The scientific community rejects astrology as having no explanatory power for describing the universe, and considers it a pseudoscience.Scientific testing of astrology has been conducted, and no evidence has been found to support any of the premises or purported effects outlined in astrological traditions.There is no proposed mechanism of action by which the positions and motions of stars and planets could affect people and events on Earth that does not contradict basic and well understood aspects of biology and physics.Those who have faith in astrology have been characterised by scientists including Bart J. Bok as doing so "...in spite of the fact that there is no verified scientific basis for their beliefs, and indeed that there is strong evidence to the contrary".
@naiksad3091
@naiksad3091 3 года назад
ha ha no original jolsyan and no duplicate jolsyan all are udayippu jolsyans REPLY
@prempraveen3728
@prempraveen3728 3 года назад
@@naiksad3091 നോ. അങ്ങനെ പറഞ്ഞു തള്ളിക്കളയാൻ കഴിയില്ല ബ്രോ. ജോതിഷത്തിൽ കുറച്ചൊക്കെ കാര്യമുണ്ട്.
@cksanthoshkumar7790
@cksanthoshkumar7790 3 года назад
@@naiksad3091 ഒന്നാമത് ഇതിലെ കള്ളനാണയങ്ങളെ തിരിച്ചറിയണം രണ്ടാമത് അറിവുള്ള ജോൽസ്യനാണെങ്കിൽ സ്വന്തം വീട്ടുകാരുടെ ഭാവി നോക്കുന്ന രീതിയിൽ പൊതുജനങ്ങളെ നോക്കാൻ മനസ്സുള്ളവനായിരിക്കണം. മൂന്നാമത് പരിഹാരങ്ങൾ ചുരുങ്ങിയ ചിലവിലുള്ളതായിരിക്കണം
@alphinfraj8532
@alphinfraj8532 3 года назад
Ella jothishastham um pattip anu ath aru cheydalum..
@samtalks3971
@samtalks3971 3 года назад
വെറുതെ ഈ വഴി വന്നതാണ്..,. ഒന്ന് പറയാം.... വളരെ വിനയമുള്ള ഒരു മനുഷ്യനെ കണ്ടെത്തി.....
@akshaysurya502
@akshaysurya502 3 года назад
Ethu enthu arivanu shivanaa😉😉ethu athra janmam kondanu enthankilum onnu manasilakkuvan pattunathu
@haridivakaran8086
@haridivakaran8086 3 года назад
\ \
@sanalkumarpn3723
@sanalkumarpn3723 3 года назад
ഈ മഹാത്മാവിന് പ്രണാമം അർപ്പിക്കുന്നു.
@bharathyv9715
@bharathyv9715 3 года назад
ഗുരു പാദം മനസുകൊണ്ട് നമിക്കുന്നു 🙏🙏🙏💙💙
@bindumenon6278
@bindumenon6278 29 дней назад
Number tharamo
@ranyashelju6662
@ranyashelju6662 3 года назад
Thank you for introducing such a great person 🙏
@railgames3843
@railgames3843 2 года назад
thank you sir
@manjuskripa6199
@manjuskripa6199 2 года назад
It's really nice video to introduce such noble Astrologers .....wish him health peace and happiness always 🙏
@shrutim-xi5gi
@shrutim-xi5gi 3 месяца назад
Hi, please let me know where he resides, I want to meet him . I don't understand anything as i am from Karnataka
@sruthysunil3676
@sruthysunil3676 3 года назад
ഓം ശ്രീ ഗുരുവേ നമ: പ്രണാമം
@mpajaykumar01
@mpajaykumar01 2 года назад
never seen such a vedio in my life, God blessed him with vast knowledge, thank u for introducing such a great man , my 🙏🙏🙏 with respect ...
@prabhavathykp1310
@prabhavathykp1310 2 года назад
Namaskaram thrumani
@aiswaryaraveendran2749
@aiswaryaraveendran2749 2 года назад
ഇത് പോലുള്ള മഹത് വ്യക്തികളെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാം നക്ഷത്രകാരുടേയും 2022 രാശിഫലം പറയുന്ന ഒരു വീഡിയോ chyukayanakil orupad santjosham🙏
@100kuttu
@100kuttu 2 года назад
ഇദ്ദേഹത്തിനെ കാണുമ്പോൾ ജോതിഷം എന്തെന്ന് പോലും അറിയാതെ അതിന്റെ മറവിൽ കൗൺസിലിങ് ആയി നടക്കുന്ന ഒരുത്തനോടുള്ള പുച്ഛം കൂടുന്നു
@kanchanakp8510
@kanchanakp8510 2 года назад
അതെ ജ്യോതിഷം ബോധത്തിൽ തെളിയണം എന്റെ ആചാര്യൻ വിഴിഞ്ഞം ഹാമാനു പിള്ള യിൽ നിന്നും ജ്യോതിഷം ബോധത്തിൽ തെളിഞ്ഞതാണ് ഹരേ കൃഷ്ണ ഒരാൾ ജനിച്ചാൽ അയാളുടെ അച്ഛനമ്മമാർ ആരായിരിക്കും എന്ന് തെളിയും ഗുരുമുഖത്ത് നിന്നും കിട്ടുമ്പോൾ അതിനു പൂർണത ഉണ്ടാകും അതെ സത്യം വദ ധർമ്മം ചര ഞാനും ഒന്നും പഠിച്ചില്ല എന്നാലും ഒരാളെ കണ്ടാൽ അയാളിൽ എന്തു തരം ഊർജം ആണെന്ന് തിരിച്ചറിയാൻ കഴിയും മണിപൂരകത്തിൽ ആണ് അസൂയയും ആർത്തിയും കിടക്കുന്നതു അതെ ചൈതന്യത്തിനു വ്യത്യാസം വരുകയില്ല വരാനുള്ളത് മുൻകൂട്ടി അറിയുവാൻ കഴിയും ഹരേ കൃഷ്ണ കർമഫലം അതിൽ നിന്നും രക്ഷപെടണമെങ്കിൽ കർമ്മം പ്രാർത്ഥനയാക്കണം അതു ധർമമാകണം ധർമ്മം ഭാഗവാദർപ്പണം ആകണം നുണ പറഞ്ഞാൽ എല്ലാം മറയും ഒരിക്കലും നുണ പറയരുത്. സത്യത്തിൽ നിന്നാണ് സത്യലോകം ഉണ്ടാകുന്നതു സത്ത്യത്തിന്റെ ആത്മാവിനെ സ്വീകരിക്കുവാൻ ലോകത്തിന്റെ പിടിയിൽ അകപ്പെട്ട ഒരുത്തനും സാധിക്കില്ല 🙏❤🙏
@ramadasnair1266
@ramadasnair1266 2 года назад
തൃപ്പാദങ്ങളിൽ നമസ്കാരം, ഒരു യഥാർത്ഥ ജ്യോതിഷിയെ പരിചയപ്പെടുത്തി തന്നതിന് മീഡിയക്കും നന്ദി. കാണാൻ സാധിച്ചാൽ മഹാ ഭാഗ്യമായി കാണുന്നു.
@SureshBabu-pw9ng
@SureshBabu-pw9ng 2 года назад
How can meet him
@ramadasnair1266
@ramadasnair1266 2 года назад
@@SureshBabu-pw9ng i couldnt meet him. meeting is a problem. Sunday 10 or 11. Am thry own phonefor 5mts take 3 bookings only.
@harisrinivasan429
@harisrinivasan429 Год назад
@@ramadasnair1266 can yo share his contact please
@prathipalsinght.g4478
@prathipalsinght.g4478 Год назад
നമ്പർ ഒന്നു തരുമോ
@gangasudheer4677
@gangasudheer4677 Год назад
@@ramadasnair1266 തിരുമേനിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ
@MRM-9
@MRM-9 3 года назад
Please continue this interview series.... It is very rare to find such real astrologers in kerala... These documentary will help people in future.
@Shankumarvijayan3897
@Shankumarvijayan3897 3 года назад
സത്യം 👍
@confidential303
@confidential303 2 года назад
I dont understand it..can there be translation in english?
@9418212548
@9418212548 2 года назад
How to contact him, are he talks is English
@prasadwt270
@prasadwt270 Год назад
@@9418212548 no. but you can visit him.
@டைகர்
@டைகர் Год назад
Can you tell me the address
@mnmenon2576
@mnmenon2576 3 года назад
Minimum 12 years is required to understand the basics of astrology.unscrupolous persons have destroyed that most valuable science for personal gains.this gentleman has deep knowledge.wonderful.
@evpnambiar7719
@evpnambiar7719 3 года назад
Well done. Congratulations. God bless you. EV Padmanabhan Nambiar S/o late Shri Pothera Kunhi Krishnan Nambiar Iringal, Taliparamba.
@changetheworld1107
@changetheworld1107 3 года назад
Good
@jithinjoshy7079
@jithinjoshy7079 3 года назад
@@evpnambiar7719 Are You a Astrologer Sir?
@jithinjoshy7079
@jithinjoshy7079 3 года назад
Is there any Honest Astrologer in Here?
@sathishbabu7231
@sathishbabu7231 3 года назад
"Eswarante Eka chaitanyam" means there is only one God. God Almighty.That is correct. Sir, Please watch the prophetic services of Man of God ALPH LUKAU.He is a spirit. No Kavady, no Palaka, no planet, no stars, no nalukal only God Almighty helps him to predict.
@leebamolkb8804
@leebamolkb8804 2 года назад
അറിവിന്റെ മഹാഗുരു..... 🙏🙏
@aparnapillai7775
@aparnapillai7775 2 года назад
Ippol utube chantal ille gi
@sakthishivam
@sakthishivam 2 года назад
It would be great if you have English captions as well.
@rajeswarib4113
@rajeswarib4113 3 года назад
മഹാ ഗുരുവിന് പ്രണാമം.
@shyjukm5938
@shyjukm5938 3 года назад
നമസ്ക്കാരം തിരുമേനി സത്യസന്ധതയുള്ള ജ്യോത്സർ
@seenaps2098
@seenaps2098 2 года назад
ഇത്രയും ഞാനമുള്ള ഒരു ജ്യോതിഷിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ പല മുഖ്യ ജ്യോതിഷികൾ എന്ന് അവകാശപെടുന്ന പലരെയും വിശ്വാസവും ഇല്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇദ്ദേഹത്തെ കാണണം എന്ന് വളരെ ആഗ്രഹമുണ്ട്. ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ എന്തേലും മാർഗ്ഗമുണ്ടോയെന്നു ആരേലും പറഞ്ഞു തരാമോ?
@swargathintevaathilumma9835
@swargathintevaathilumma9835 2 года назад
കണ്ണൂർ തളിപ്പറമ്പ് ചുടല എന്ന സ്ഥലം
@arunpkpka1144
@arunpkpka1144 3 года назад
അറിവ് ഉള്ളവർക്ക് അഹം ഉണ്ടാവില്ല
@daspa5360
@daspa5360 3 года назад
വന്ദനം ഗുരുവേ ദൈവാനുഗ്രഹമാണ് അങ്ങേയുടെ video കാണുവാൻ പറ്റിയതിൽ .
@madhusoodhanan2013
@madhusoodhanan2013 2 года назад
Very informative speech. Thirumenikku orayiram namaskkaram🙏🙏
@sureshk8521
@sureshk8521 3 года назад
🙏 നമസ്കാരം
@rajeshsharmas2250
@rajeshsharmas2250 2 года назад
ഗുരു ശിഷ്യന് പകർന്നുകൊടുത്ത ഹൃദയ വിദ്യ, നിയോഗം ഉണ്ടെങ്കിലെ ഫലിക്കു. പ്രണാമങ്ങൾ
@prasannakumari.c
@prasannakumari.c 2 года назад
മനസ് കോണ്ട് മഹാ ഞജാനിയെ.നമിക്കുന്നു നമസ്തേ 🙏🙏🙏🙏
@malayalamcomedyroom562
@malayalamcomedyroom562 3 года назад
Thank you for sharing this video.
@sanilkumar3490
@sanilkumar3490 3 года назад
അഗാധ പണ്ഡിതൻ... ഇങ്ങനെ ഉള്ള മഹത്മക്കളെ ഒക്കെ ലോകം അറിയാതെ പോയല്ലോ... 🙏🙏🙏
@mamaasnoufal7951
@mamaasnoufal7951 3 года назад
Ariyendavar nallonam arinjittund bro ❤
@sanilkumar3490
@sanilkumar3490 3 года назад
@@mamaasnoufal7951 എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല...
@HariKrishnan-mu2ei
@HariKrishnan-mu2ei Год назад
ഒരുവര്‍ഷത്തിനുശേഷം വീണ്ടുംകാണുന്ന ഞാന്‍ മഹാപണ്ഠിതന്‍ നമസ്കാരം തിരുമേനി
@sreejitha.p2266
@sreejitha.p2266 Год назад
അദ്ദേഹതെ കാണുവാൻ entha ചെയ്യാ
@jeevanhh2961
@jeevanhh2961 Год назад
@@sreejitha.p2266 can you post his address plz
@maheshwarrier8587
@maheshwarrier8587 Год назад
​@@sreejitha.p2266നേരിട്ട് പോയി ബുക്ക് ചെയുക.കാണൂരിൽ ഇറങ്ങി അവിടുന്ന് തളിപ്പറമ്പ,പയ്യന്നൂർ റൂട്ട് ബസ്സിൽ കയറി ചുടല എന്ന സ്റ്റോപ്പിൽ ഇറങ്ങുക ഓട്ടോറിക്ഷകാരോട് പറഞ്ഞാൽ എത്തിക്കും അവിടെ.നല്ല പെരുമാറ്റം ഉള്ള ഓട്ടോക്കാർ ആണ് അവിടെ
@maheshwarrier8587
@maheshwarrier8587 Год назад
ഇല്ലെങ്കിൽ ഞാറാഴ്ച്ച 11 മണിക് വിളിക്കണം.കിട്ടാൻ ബുദ്ധിമുട്ടം.നേരിട്ട പോയി ബുക്ക് ചെയ്യുകയാണ് നല്ലത്
@reshmymenon1970
@reshmymenon1970 11 месяцев назад
​@@maheshwarrier8587no kittumo
@vishnushanbhogue7882
@vishnushanbhogue7882 21 час назад
What I heard once is that even King of a Gulf nation visited him , of course, a PRIVATE visit, following loss of his business in Europe nd th King did all th Pooja nd Karmas nd got rid of all obstacles. .
@mohanakrishnankidave9179
@mohanakrishnankidave9179 3 года назад
നമസ്തേ തിരുമേനീ .......🙏
@vinayakumar.v4267
@vinayakumar.v4267 Год назад
Hai
@deepuvelayudhan4297
@deepuvelayudhan4297 3 года назад
He was speaking about his knowledge and belief . I don't know why people are down voting him?
@hkumar890
@hkumar890 2 года назад
That's why google kept hidden down voters
@pradeepchandran5186
@pradeepchandran5186 3 года назад
മഹാ ഗുരുവിന് വിനീത നമസ്കാരം🙏🙏🙏
@panyalmeer5047
@panyalmeer5047 Год назад
ജോതിഷ് ശാസ്ത്രവും ജോതിഷവും രണ്ടും രണ്ടാ തിരുമേനി. ജോതിഷം വെറും തട്ടിപ്പാ വെറും തട്ടിപ്പല്ല 916 തട്ടിപ്പാ 😂ആകാശ ഗോളങ്ങൾ ആണോ ഭൂമിയിൽ ഉള്ള മനുഷ്യന്റെ ഭാവി കാര്യം തീരുമാനിക്കുന്നത് 😜
@blackpinkeditz237
@blackpinkeditz237 2 года назад
ഞാനവിടെ പോയിരുന്നു എന്റെ ജാതകം നോക്കി പക്ഷെ ഒന്നും ശരിയായില്ല ഇത് വെറും ഒരു പരസ്യം മാത്രമാണ്
@damodaranctmdamodaranctm8054
@damodaranctmdamodaranctm8054 2 года назад
അറിവിന്റെ ലാളിത്യം... 🙏🙏🙏
@ravindranvm9316
@ravindranvm9316 3 года назад
അമ്പലത്തിൽ വ്യഭിചാരം നടന്നു എന്നും ഒരു വർഷത്തിനുള്ളിൽ അപകടമരണം നടക്കും എന്നും പറയാൻ ധൈര്യം കാണിച്ച മഹാ പണ്ഡിതൻ.
@codeaffection10
@codeaffection10 3 года назад
evide, eathu kshetrathine patti aanu iddeeham paranjath ? pls explain
@ravindranvm9316
@ravindranvm9316 3 года назад
മഞ്ചേരി കാളികാവ് ക്ഷേത്രം
@SOAOLSRY
@SOAOLSRY 2 года назад
@@ravindranvm9316 കാര്യം ഇന്ന് ജീവിച്ചിരിക്കുന്ന ആളുകൾക്ക് പ്രയാസം ആകില്ല എങ്കിൽ പറയൂ. അറിയുവാൻ വേണ്ടി ആണ്
@binduammal8973
@binduammal8973 2 года назад
@@SOAOLSRY തിരുമേനിയുടെ നമ്പർ എങ്ങനെ തരാമോ
@suchitrasuchu999
@suchitrasuchu999 2 года назад
Apakada maranam nadanno? Atho prathividhi chaitho?
@minisundaran2479
@minisundaran2479 3 года назад
എന്റെ മനസ്സിൽ ഞാൻ ചോദിക്കാറുള്ള സംശയങ്ങൾ തന്നെ തിരുമേനിയുടെ ഉത്തരം തന്നെയാണ് ശരി എല്ലാ ജീവജാലങ്ങൾക്കും ഒരു ജാതകമുണ്ട് അതുപോലെ നമ്മൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷ നമ്മൾ അനുഭവിച്ചു തന്നെ തീർക്കണം പ്രണാമം തിരുമേനി 🙏🙏🙏
@sheejasheeja1998
@sheejasheeja1998 2 года назад
Namaskaram Paramaguruve
@josephsusan8993
@josephsusan8993 3 года назад
പ്രണാമം ഗുരുവേ
@sivadasankidav5008
@sivadasankidav5008 Год назад
ഞാൻ കണ്ട മഹാ പണ്ഡിതനും ജീവിച്ചിരിക്കുന്ന ജൃോദിഷികളിൽ പ്രധാനിയും ആണ് കപാലി തിരുമേനി. പറയുന്നതു നൂറു ശതമാനം ശരിയായതാണ് എന്റെ അനുഭവം.
@priyasanalkumar8627
@priyasanalkumar8627 Год назад
തിരുമേനിയുടെ നമ്പർ കിട്ടുമോ ?
@priyasanalkumar8627
@priyasanalkumar8627 Год назад
തിരുമേനിയുടെ ഫോൺ നമ്പർ കിട്ടുമോ
@Mayavishwam
@Mayavishwam Год назад
Number kittumo.... Plz reply tharumo
@ijasuae8238
@ijasuae8238 Год назад
​@@Mayavishwam number umd
@ijasuae8238
@ijasuae8238 Год назад
​@@priyasanalkumar8627 number und
@krishnaas148
@krishnaas148 3 года назад
🙏 അങ്ങേയ്ക്കു കോടി പപ്രണാമം
@manikandanmoothedath8038
@manikandanmoothedath8038 3 года назад
ഗുരുദേവാ പ്രണാമം 🙏
@rugmanikg3558
@rugmanikg3558 Год назад
ഒരുപാട് വിളിച്ചിട്ടും ഒരു സന്ദർശനം നടത്താൻ പറ്റിയില്ല.. ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ
@smithatalk
@smithatalk 3 месяца назад
Contact number on tharumo please sthalam evide anu idehathe kanan enthanu cheyyendath
@vasu.aniyanct563
@vasu.aniyanct563 3 года назад
ഇദ്ദേഹത്തെ തട്ടിപ്പുകാരൻ എന്നൊക്കെ പറഞ്ഞ് ചിലർ ഇവിടെ കമന്റ്‌ ചെയ്തിട്ടുണ്ട് അതിന്റെ മറുപടിയാണ് ഇത്. ഇദ്ദേഹത്തിന്റെ ഗുരുനാഥൻ അവസാനകാലത്ത് ഒന്നുംചെയ്യാൻ കഴിയാതെയും അബോധാവസ്ഥയിലും ആയിരുന്നു,ഇദ്ദേഹം എല്ലാമാസവുമാവിടെ പോയി ഓരോമാസവും ചെലവിനുള്ള തുക ഗുരുപത്‌നിയുടെ കയ്യിൽ കൊടുത്ത് ഗുരുവിനെ നമസ്കരിച്ചു പോരും,ഈ മാസം 20000 ആയി എന്നുപറഞ്ഞാൽ അത് കൊടുക്കും,ഈമാടം ആശുപത്രിയിൽ പോകേണ്ടിവന്നതിനാൽ 22000 ആയി എന്നുപറഞ്ഞാൽ അത് സാരമില്ല എന്നു പറഞ്ഞ് അതുകൊടുക്കും,അങ്ങനെ എത്രയോ വർഷങ്ങൾ,ഇപ്പോൾ ഗുരുനാ5ഹാൻ ഇല്ല,ഗുരുപത്നിയ്ക്ക് ചെലവിനുള്ളത് ഇപ്പോഴും നൽകുന്നത് ഇദ്ദേഹം തന്നെ,ഗുരുനാഥന് പ്രായമായവരും നല്ലജോലിയുള്ളവരും ആയ മക്കൾ ഉണ്ട് അവർ തിരിഞ്ഞു നോക്കുന്നില്ല,കാരണം,ഭാര്യ മരിച്ചതിനാൽ അവടനകാലത്ത് വീണ്ടും വിവാഹം ചെയ്തു എന്നതാണ്,സാധാരണക്കാരാണെങ്കിൽ ചെലവിന് കിട്ടാൻ മക്കളുടെ പേരിൽ കേസ് കൊടുക്കാം പറഞ്ഞ് അവരെ നാല്‌ തെറിയും പറഞ്ഞ് പോരും ,വിമര്ശിയ്ക്കുന്നു അലവലാതികൾക്ക് ഇദ്ദേഹത്തിന്റെ പേര് പറയാനുള്ള യോഗ്യതയില്ല
@vasu.aniyanct563
@vasu.aniyanct563 3 года назад
ഈ മാസം,ഗുരുനാഥൻ(അക്ഷരത്തെറ്റുകൾ ക്ഷമിയ്ക്കുക)
@vasu.aniyanct563
@vasu.aniyanct563 3 года назад
അവസാനകാലത്ത്
@presannanvallikkottu7380
@presannanvallikkottu7380 3 года назад
പ്രണാമം ഗുരുനാഥാ
@sathyanathanmenon7778
@sathyanathanmenon7778 2 года назад
So sincere & honest 🙏🙏🙏
@sachinkumars9082
@sachinkumars9082 26 дней назад
Sandhoshavum arogyavum niranja naalukal Tann anugrahikename gurunadha🙏
@nikhilsastro3745
@nikhilsastro3745 5 дней назад
ഈ ഗുരുനാഥനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ദൈവജ്ഞ ലക്ഷണം തികഞ്ഞ ഒരു വ്യക്തിത്വം. ദൈവജ്ഞ ലക്ഷണം ജ്യോതിഷത്തിൽ. ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധോ ഗണിതപടുർവൃത്തവാംശ്ച സത്യവചാ: വിനയീ വേദാദ്ധ്യായീ ഗ്രഹയജനപരശ്ച ഭവതു ദൈവജ്ഞ: ജ്യോതിശ്ശാസ്ത്രത്തിൽ വിദഗ്ദ്ധനും ഗണിതക്രിയയിൽ സമർത്ഥനും സദാചാരിയും സത്യനിഷ്ഠയുള്ളവനും വിനയമുള്ളവനും വേദങ്ങൾ പഠിച്ചവനും നവഗ്രഹപജാ തല്പരനും ആയവനാണ് ദൈവജ്ഞൻ. ഇതെല്ലാം തികഞ്ഞ ഒരു ഗുരുനാഥനാണ് ഇദ്ദേഹം എന്നാണ് കേട്ടിരിക്കുന്നത്.
@mindhealthfood5227
@mindhealthfood5227 3 года назад
പ്രണാമം
@sanoopm2013
@sanoopm2013 2 года назад
തിരുമേനിയെ നേരിൽ കാണാൻ കഴിഞ്ഞു എന്നത് ഒരു മഹാഭാഗ്യം ആയി ഞാൻ കരുതുന്നു ...🙏🙏🙏🙏🙏
@kalasreeajithakumar2468
@kalasreeajithakumar2468 2 года назад
എങ്ങനെ നേരിൽ കാണാൻ കഴിയും!
@KrishnaKumar-du5jt
@KrishnaKumar-du5jt Год назад
Please give his address for consultation
@ijasuae8238
@ijasuae8238 Год назад
Sanoop plz numbee
@rajeevanpv3521
@rajeevanpv3521 2 года назад
മഹാഗുരുവിന്, ജ്യോതിഷത്തെ കുറിച്ച് അറിവ് തന്നതിന്ന് കോടികോടി നന്ദി എൻ്റെ മക്കളുടെ ജാതകം ഈ മഹാഗുരുവിനെക്കൊണ്ട് എഴുതിക്കണം എന്നുണ്ട് അതിന് ഞാൻ എങ്ങിനെയാണ് ബന്ധപ്പെടേണ്ടത്
@soundofbamboo2269
@soundofbamboo2269 Год назад
ഇത്തരം ശാസ്ത്രത്തിൽ ഒന്നും വിശ്വാസം ഇല്ലങ്കിലും ഇദ്ദേഹത്തിന്റ ഇന്റർവ്യൂ നന്നായി ആസ്വദിച്ചു... 😍
@udayankumaramangalam7786
@udayankumaramangalam7786 3 года назад
മഹാ ഗുരു പ്രണാമം അർപ്പിക്കുന്നു
@jayantick555
@jayantick555 3 года назад
Pls translate the same in English and Kannada please. So that we can understand please. All other country people
@Linsonmathews
@Linsonmathews 3 года назад
ഇതാണ് ജ്യോൽസൻ... ടീവിയിൽ കാണുന്നതും, യൂട്യൂബിൽ കാണുന്നതുമായ 90% ആൾക്കർ വെറും ക്യാഷ് കിട്ടാൻ വേണ്ടിയുള്ള തട്ടിപ്പാണ് എന്ന് മനസിലായി...
@vasantha3694
@vasantha3694 3 года назад
Not 90% ; 99.99%are fake. It is very difficult to say the power and other factors of planets. It is very very difficult .It is from my personal experience
@jithinjoshy7079
@jithinjoshy7079 3 года назад
@@vasantha3694 Mam, arelum Ariyumo, sathyasandham aaya aalukar?
@vasantha3694
@vasantha3694 3 года назад
@@jithinjoshy7079 For that ;only for that we are advised to pray God .The most benevolent Allmighty can help ,.otherwise nothing on earth .can
@alphinfraj8532
@alphinfraj8532 3 года назад
Ponnu chetta jothi shastham pattip anu..
@renjithpr1170
@renjithpr1170 3 года назад
@@jithinjoshy7079 ഒരുപാടുണ്ട്.. നല്ല ഇല്ലങ്ങൾ, പഴമയുള്ള ക്ഷേത്രങ്ങൾ ഒക്കെ ഉണ്ട്...✌️
@mahin4917
@mahin4917 3 года назад
Entho adhehathil oru divyatham thonnunnu 😍
@anurony9587
@anurony9587 3 года назад
ഗുരോ പ്രണാമം
@shivanshivan5178
@shivanshivan5178 2 года назад
തുപ്പി തന്നിട്ട് ഹലാൽ എന്ന് ഓമന പേരിട്ട് വിളിക്കുന്ന ഒരു പ്രാചീന വർഗം നമുക്കിടയിൽ ഉണ്ട് ഇവരെയാണ് സൂക്ഷിക്കേണ്ടത് ആഹാരത്തിൽ മതം കലർത്തുന്നവർ 🙏🏽🙏🏽ഹരേ കൃഷ്ണ 🙏🏽🙏🏽
@anithaas3780
@anithaas3780 2 месяца назад
അവരും നിങ്ങളും തമ്മിൽ എന്താ വ്യത്യാസം. ഇദ്ദേഹം ആരെയെങ്കിലും ഇമ്മാതിരി അതിക്ഷേപിച്ചു സംസാരിച്ചോ. മറ്റുള്ളവരെ വെറുക്കുന്നവനും അതിക്ഷേപിക്കുന്നവനും ഹിന്ദു അല്ല. ത്ത്വമസി അതാണ്‌ ഹിന്ദു അപ്പൊ മറ്റുള്ളവരെ വെറുക്കാൻ pattuvo
@ashokkvk8604
@ashokkvk8604 Месяц назад
@@anithaas3780 Inganem paranju natanno, valu thalakku mukalil ethi, inium neram velthilla
@bindukr1851
@bindukr1851 3 года назад
നമസ്കാരം ഗുരുവേ 💖💖💖💖🌹🌹🌹🌹🙏🙏🙏🙏
@robingeor
@robingeor 3 года назад
പ്രണാമം മഹാഗുരുവേ ...
@sankarannamboothiri5225
@sankarannamboothiri5225 3 года назад
ഈ കൊറോണയെന്ന മഹാമാരി ഈ ഭൂമിയിൽ അശനീപാതം പോലെ വന്ന് പതിക്കാനെന്താണ് കാരണം, ഇതിൽനിന്നും മനുഷ്യകുലത്തിന് മോചനം ഉണ്ടോ, അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന് കാതോർക്കുന്നു......😊👍👌💐
@arunkm2828
@arunkm2828 3 года назад
Abikya enna balante പ്രേവചനം കേൾക്കു
@premrajpk9322
@premrajpk9322 3 года назад
@@arunkm2828 pl give the meaning of the English sentance....of your comment.!
@anithamadathil1622
@anithamadathil1622 3 года назад
6. .
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 года назад
വന്ദനം ഗുരുദേവ 🙏🙏🙏
@anithavenu9540
@anithavenu9540 3 года назад
🙏🙏🙏🙏
@yhsjsjsvsbsj3887
@yhsjsjsvsbsj3887 3 года назад
@@anithavenu9540 +hbr
@purandharkubanooraya493
@purandharkubanooraya493 11 дней назад
I have heard lot about thriumaine, wanted to meet him.unforunately could not meet him or see him in person.Thank you for this video..i consider i am blessed that i could at least watch this video, listen to a great personality.. thank you so much for this opportunity granted.
@gopakumar8076
@gopakumar8076 Год назад
Daivame,kaithozham,(kelkumaareekanm,)goodknowledge,,,namaskariykunnoo,?
@MegaJijeesh
@MegaJijeesh 2 года назад
ഇദ്ദേഹത്തെ കാണാനും ജാതകം നോക്കാനും പോലും ഒരു നിയോഗം വേണം .. ഞാൻ എത്ര ശ്രമിച്ചിട്ടും യോഗം ഇല്ല രാവിലെ വിളിക്കുന്ന 2 കാൾ മാത്രമേ എടുക്കുള്ളൂ അതും 8 മണിക്ക് മുൻപ് എത്ര ദിവസം ശ്രമിച്ചിട്ടും നിരാശ ആണ് ഫലം
@Arun-qn7sz
@Arun-qn7sz 2 года назад
Sir ... Budhimuttillengil thirumeniyude phone number onnu tharuvo...
@MegaJijeesh
@MegaJijeesh 2 года назад
@@Arun-qn7sz സോറി ബ്രദർ നഷ്ടപ്പെട്ടു പോയി.
@kishore7kk
@kishore7kk 3 года назад
Thank you Kaumudi and om guruvaye namah
@raveendrannambron7960
@raveendrannambron7960 2 года назад
Brahma sree kapaali Namboodiri Jyothisha panditha mahaguruvinu Namaskaaram. Angayuday arrivu Yogyaraaya sishyarkku pradaanam Chayyanam yennu apekshikkunnu
@parvathik.v5986
@parvathik.v5986 Час назад
വന്ദ്യഗുരുവേ ആതൃപ്പാദങ്ങളിൽ നമിക്കുന്നു.
@umeshpattaly446
@umeshpattaly446 3 года назад
അന്വേഷിച്ചു നടക്കായിരുന്നു. കാണിച്ചു തന്നതിന് നന്ദി
@bichubkarthi707
@bichubkarthi707 3 года назад
Address kittiyo bro, contact chyan valla margam undo
@bichubkarthi707
@bichubkarthi707 3 года назад
Kittiyo
@rafi491
@rafi491 3 года назад
Indo
@codeaffection10
@codeaffection10 3 года назад
@@bichubkarthi707 kannur തളിപ്പറമ്പ് പയ്യന്നൂർ ബസിൽ ചുടല എന്ന സ്റ്റോപ്പ്‌ ൽ ഇറങ്ങുക. അവിടെ ആരോട് ചോദിച്ചാലും വഴി കാട്ടി തരും nowadays, you can go to his home directly, and wait for that already booked guy's arrival. if that already-booked person didnt come, you will get a chance to have a discussion with him.
@Hjidhe-j8p
@Hjidhe-j8p 19 дней назад
​@@codeaffection10contact indavo nangl korach doorath aan plss reply
@shyjaanandhanshyjaanandhan3537
@shyjaanandhanshyjaanandhan3537 3 года назад
Dislike adichavaril Milkavarum jyotish RU-vidr anennu thonnunnu
@svkrishna6747
@svkrishna6747 28 дней назад
E video e varsham kaanunnor undo😢edheham jeevichirippundo epozhum? Aarkengilum ariyaamo
@user-hk7qu4ho4s
@user-hk7qu4ho4s 2 года назад
തിരുമേനിയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു, അനുഗ്രഹിക്കണം.
@jayanasubhash6414
@jayanasubhash6414 3 года назад
Maha guruvinu namaskaram 🙏🙏🙏
@30.gourinandaa93
@30.gourinandaa93 3 года назад
kannur തളിപ്പറമ്പ് പയ്യന്നൂർ ബസിൽ ചുടല എന്ന സ്റ്റോപ്പ്‌ ൽ ഇറങ്ങുക. അവിടെ ആരോട് ചോദിച്ചാലും വഴി കാട്ടി തരും.
@muralidharanmenon1127
@muralidharanmenon1127 3 года назад
hi
@sksubran8169
@sksubran8169 3 года назад
ഗുരുവിന്റെ ഫോൺ നമ്പർ വേണം, നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു
@kavithakamal7744
@kavithakamal7744 3 года назад
Please phone number also
@codeaffection10
@codeaffection10 3 года назад
@@sksubran8169 kannur തളിപ്പറമ്പ് പയ്യന്നൂർ ബസിൽ ചുടല എന്ന സ്റ്റോപ്പ്‌ ൽ ഇറങ്ങുക. അവിടെ ആരോട് ചോദിച്ചാലും വഴി കാട്ടി തരും nowadays, you can go to his home directly, and wait for that already booked guy's arrival. if that already-booked person didnt come, you will get a chance to have a discussion with him.
@meenumeenus9731
@meenumeenus9731 3 года назад
@@codeaffection10 book cheyan details onnum illa.... Can you share his contact number
@ramadevi831
@ramadevi831 27 дней назад
May God bless you forever for being healthy storng, who is next after you
@ushamohan1590
@ushamohan1590 3 года назад
ഗുരു ദേവ പ്രണാമം
@unnikrishnanpc7136
@unnikrishnanpc7136 3 года назад
ഗുരുവാന്ദനം ഒന്ന് സഹായിക്കണം
@mystical_b_i_r_d8512
@mystical_b_i_r_d8512 3 года назад
@deepa deepa ninne aradi undakiye
@mystical_b_i_r_d8512
@mystical_b_i_r_d8512 3 года назад
@deepa deepa undikiya samayath ahaa samanam mundil thoothal mathiyayirunu. Respect poyi athiyam padik. Ath Egana nere chovune ano undaye ennu doubt und 🤣😂
@jishnurajeevan9103
@jishnurajeevan9103 2 года назад
Good. He has deep knowledge in astrology.
@Super01041986
@Super01041986 3 года назад
പ്രണാമം മഹാഗുരുവേ 🙏🙏
@sobhasivarajan6665
@sobhasivarajan6665 2 года назад
Aa nalla manushya Deerghayusode erikkdde Kerala kowmudhikku thanks
@g.sreenandinisreenandini2047
ഒരിക്കൽ ഞാൻ എന്റെ രണ്ട് വയസ്സുള്ള മകനുമായി ഇദ്ദേഹത്തിന്റെ അടുത്ത് പോയി.. 4 മണിക്കൂർ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് 6 മണക്കൂർ wait ചെയ്യിച്ച് 6 മണിയായപ്പോർ ഇന്നിനി പറ്റില്ല , പൊയ്ക്കോളു എന്ന് പറഞ്ഞു. മനസാ വാചാ കർമ്മണാ സംശുദ്ധമായി ജീവിക്കുക. പിന്നെ ഒരു ജ്യോതിഷവും വേണ്ട.
@Deepak_Raj__
@Deepak_Raj__ Год назад
ഇദ്ദേഹത്തിൻ്റെ അഡ്രസ്സ് പറയാമോ
@praveenindia1935
@praveenindia1935 9 часов назад
നേരത്തെ വിളിച്ചു പറഞ്ഞിട്ടല്ലേ പോയത്?.
@rsasikumar3459
@rsasikumar3459 2 года назад
If it is true,I think someone to take initiative to write a book on Jyothisham based on his observations. If he has no sucessor, matching his capability and knowledge,the knowledge built upon by him will go waste.This should not happen.
@babynamanj
@babynamanj 2 года назад
He has responded to similar question regarding writing book on this @25:25
@sajinashyni7555
@sajinashyni7555 2 года назад
Great thanks... To find this great panditji as the root of Astrology and divine.
@jayachandran8064
@jayachandran8064 3 дня назад
നമസ്കാരം. തിരുമേനിയെ നേരിൽ വന്നുകാണുവാൻ ഒരു അവസരം തരണേ. അതിനുള്ള വഴിയും ഒന്നു പറഞ്ഞുതരണേ.
@nraj399
@nraj399 29 дней назад
Anyone knows.his address
@shankaraprasadmavilayi9304
@shankaraprasadmavilayi9304 3 года назад
മുത്തശ്ശന് നമസ്ക്കാരം
@swamiprasadparamel8243
@swamiprasadparamel8243 Год назад
Oru apoiment kittumo
Далее