Тёмный

ദിവസം 8-12 പാഡ് മാറ്റണം..എഴുന്നേറ്റ് നില്‍ക്കാനേ ആകുന്നില്ല; കണ്ണുനിറഞ്ഞ് പറഞ്ഞ് അനന്യ.. പിന്നാലെ.. 

Media Flix
Подписаться 1,8 млн
Просмотров 138 тыс.
50% 1

Anannyah Kumari Alex
ananya kumari alex
#ananyakumarialex
==================================
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflixemail: mediaflixindia@gmail.com
==================================
Anannyah Kumari Alex | ananya kumari alex | ananya kumari | transgender | transgender woman | transgender ananya | ernakulam | edappally toll | latest malayalam news | malayalam viral news | trending news | viral news | kerala trending | news today | kerala | malayalam | hot news | | news today | kerala news | malayalam news | malayalam viral news | kerala viral news | latest news | viral news | hot news | kerala | malayalam | mediaflix | media flix | media flicks | media fliks | kerala viral news | trending news | malayalam trending news | kerala trending news | viral video | viral news video

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@thesnip9562
@thesnip9562 3 года назад
എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു നല്ല ബള ബള സംസാരിക്കും അടിപൊളി ആയിരുന്നു 😢😢😢
@sajur6901
@sajur6901 3 года назад
പാവം ഒരുപാട് ഇഷ്ടം ആയിരുന്നു നല്ല ഒരു കുട്ടി ആയിരുന്നു എപ്പോ വീഡിയോ കാണുന്പോൾ നല്ല സ്മാർട്ട്‌ ആയിരുന്നു പിന്നെ വർഷാ പൂജ വീഡിയോ കണ്ടു അന്ന് എന്തോ ഒരു വിഷമം പോലെ തോന്നി പിന്നെ അറിഞ്ഞു സർജറി കഴിഞ്ഞു ബുദ്ധിമുട്ട് ഉണ്ട് അത് അന്ന്
@aswathiachuzzz5184
@aswathiachuzzz5184 3 года назад
എന്താ നമ്മുടെ നാട് ഇങ്ങനെ... പണ്ടാരോ പറഞ്ഞത് ഈ നിമിഷം ഓർത്തു പോവുന്നു...കേരളം ഒരു ഭ്രാന്താലയമാണെന്ന് ..😟😟😔
@eforenglish1127
@eforenglish1127 3 года назад
ഈശ്വരാ.. സർജറി ചെയ്യണ്ടായിരുന്നു.
@Piratesof5677
@Piratesof5677 3 года назад
ഇങ്ങനൊരു അവസ്ഥ വന്നൊരാളുടെ ദുഃഖത്തിൽ പങ്കുചേരാൻ പറ്റുന്നില്ലേൽ വേണ്ട.. ഉപദ്രവിക്കാതിരുന്നുടെ.. ചിലർക്കു നല്ല കൃമികടി ഉണ്ടെന്ന് അറിയാം. ട്രാൻസ് സമൂഹത്തെയും അവർ സഹിക്കുന്ന വേദനകളെയും എസ്‌പെഷ്യലി അനന്യയെയും വിമർശിക്കാതെ അല്പം മനുഷ്യത്വം കാണിക്കൂ.. പുര കത്തുമ്പോൾ വാഴ വെട്ടല്ല.. ആ കുട്ടീടെ ശരീരം ചിതയിലേക്ക് എടുക്കുന്ന വരെയെങ്കിലും ഒന്നടങ്ങു.. എന്നിട്ട് എന്താന്ന് വച്ചാൽ കുരച്ചോളൂ... കഷ്ടം
@firegarden183
@firegarden183 3 года назад
കുറെ ചെകുത്താനെ പോലെ ം ഉള്ള ഡോക്ടർ മാർ ഉണ്ട് അവർക്ക് അമ്മ യെ അറതതാലുഠ. വേണ്ടി ല. പണം മാത്രം മതി നമ്മുടെ പൃതികരണശേഷി ഇല്ല യിമ അല്ല തെ എന്ന പറയാൻ
@rajanm5543
@rajanm5543 3 года назад
ചെകുത്താന് പ്രയാസം ആകും.
@wowfactors1270
@wowfactors1270 3 года назад
പ്രകൃതി നൽകിയ ജന്മം മാറ്റേണ്ട കാര്യം ഇല്ല.. ഇതുപോലെ ഉള്ള പ്രകൃതി വിരുദ്ധ ശാസ്ത്രക്രിയകൾ പലതും പരാജയമാണ്
@foodtrickbyibru
@foodtrickbyibru 3 года назад
ആൺ ഉടലിൽ പെട്ട പെൺ മനസ്സിന്റെ യാതനകൾ സാധാരണക്കാർക് മനസ്സിലാക്കാൻ പറ്റില്ല.. നമ്മൾക്കോ നമ്മളുടെ വീട്ടിലെ ആർകെങ്കിലും ആ അവസ്ഥ വരുന്നത് വരെ
@Piratesof5677
@Piratesof5677 3 года назад
@@foodtrickbyibru അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. അന്യന്റെ വേദന മനസിലാക്കാൻ പറ്റുന്നവർ മനസിലാകും..
@rani822
@rani822 3 года назад
@@foodtrickbyibru psychological treatment kodukkayirunnu
@remanirajan7606
@remanirajan7606 3 года назад
Ingane jenichupoyathu aa kuttiyude thettu allallo. Surgery kaaranam athinu jeevan nashtam aayille.
@M2J007
@M2J007 3 года назад
Surgery ethra cheruthayalum valuthayalum athinte risk manassilaakki document sign cheythanu nammal povunnth. 3 disc prolapse ulla njaan athukondanu pain sahichum surgerykku povathathu. Doctor mare paranjittenthu karyam?
@reality1756
@reality1756 3 года назад
ഒരാളെ പോലും freind ആയി കിട്ടിയില്ലേ? പാവം അനന്യ. ഓപ്പറേഷൻ ചെയ്യാതെ ഇവർക്കു ജീവിച്ചുകൂടെ?
@foodtrickbyibru
@foodtrickbyibru 3 года назад
ആൺ ഉടലിൽ പെട്ട പെൺ മനസ്സ് അല്ലാലോ താങ്കളുടേത്.. അങ്ങനെ ഒക്കെ easy ആയി പറയാം.. ഇത് ചെയ്യുന്ന ഡോക്ടർ നന്നായി പഠിച്ചു ചെയ്യണം എന്ന സന്ദേശം ആണ് സമൂഹത്തിനു കൊടുക്കേണ്ടത്
@sunrisesharjah292
@sunrisesharjah292 3 года назад
@@foodtrickbyibru jeevanekkal valuthano
@nisha4941
@nisha4941 3 года назад
പാവം ഞാൻ ഇന്നലെ ഇവരുടെ video കണ്ടിരുന്നു 😔😔
@shajim947
@shajim947 3 года назад
മരണത്തിൽ ദു:ഖമുണ് . പക്ഷെ എല്ലാവരും ഓർത്താൽ നന്ന് ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും
@sukusthings8221
@sukusthings8221 3 года назад
RlP.... 🌹🌹🌹
@ushamenon2445
@ushamenon2445 3 года назад
Such surgeries sometimes will not suit to everyone... Honestly we r not that equipped medicall for such surgeries....
@haseenaph7094
@haseenaph7094 3 года назад
Swatham sujathayil abhinayichittunadallo.. 😔
@anfalmon5365
@anfalmon5365 3 года назад
Hmm adhe
@aivyagunesabraham727
@aivyagunesabraham727 3 года назад
Eth scene
@haseenaph7094
@haseenaph7094 3 года назад
Sujathayude mole photoshootinu make up ittath ivaranu
@Unknown-zl9zx
@Unknown-zl9zx 3 года назад
Aanoo
@dennichenkj4708
@dennichenkj4708 3 года назад
ഉള്ള ലിംഗം പോരേ.. !എന്തിനാ മാറ്റിയത്?
@sajur6901
@sajur6901 3 года назад
നല്ല ഡ്രസ് ഓർണമെൻറ്സ് എല്ലാം നോക്കി നല്ല അഭിമുഖo നടത്തുന്ന ഒരു പാട് വീഡിയോ കണ്ട് ഇപ്പോൾ ലാസ്റ്റ് കണ്ടു വിട് മാറി ആലുവ വന്ന് എന്ന് അന്ന് വല്ലാതെ തോന്നി ഇന്നലെ ന്യൂസ് അറിഞ്ഞു വല്ലാതെ ആയി
@bushraththachonam2519
@bushraththachonam2519 3 года назад
എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു അനന്യ, പാവം
@shemimhanif7438
@shemimhanif7438 3 года назад
Doctor Arjun is just a cosmetic surgeon. Please don’t blame him fully for the tragic end of this lady. These surgeries are done by a group of surgeons like urologist, gynecologist, cosmetologist etc. These surgeries are highly risky so it requires a second opinion from a psychiatrist the first one before starting HRT. There are only few trans friendly doctors in India so please don’t put these good hearted souls in trouble. Thanks
@indirasouparnika6062
@indirasouparnika6062 3 года назад
അയാൾക്ക് തനിയെ ചെയ്യാൻ പറ്റാത്ത ജോലി ഏറ്റെടുത്തു ആ പാവത്തിനെ ആത്‍മഹത്യയിലേക്ക് തല്ലി വിട്ടില്ലേ.
@shemimhanif7438
@shemimhanif7438 3 года назад
@@indirasouparnika6062 ഒറ്റയ്ക്ക് ചെയ്തതല്ലാ .Other doctors were also present. പക്ഷേ കുറ്റം എല്ലാം ഒരാൾക്ക്. The post op requires continuous counseling sessions from a registered clinical psychologist which in turn requires lots of money. Because post op complications are common and if not given proper post op counseling the patient may end up their life.
@elsiemanakkil2679
@elsiemanakkil2679 3 года назад
@@shemimhanif7438 correct. Doctor is also a human being and doesn't do anything to harm his patient, knowingly. Bad fate of the patient and the Doctor, equally
@raniyasajeerrani5977
@raniyasajeerrani5977 3 года назад
Njn innale vare ivarude video kandirunnu
@prameelaprami7137
@prameelaprami7137 3 года назад
Doctreyum hospitalile ithinu karanm Aaya ooriruthraem niyMThinu munnil kond varnm
@anakhakr3682
@anakhakr3682 3 года назад
Pavam 🥀🥀🙏🙏🙏🙏
@justforfun-ll7se
@justforfun-ll7se 3 года назад
Pavam vidhi allathentha parayuka .
@athiravishnu2706
@athiravishnu2706 3 года назад
RIP
@sheebaanu6623
@sheebaanu6623 3 года назад
Paavam chechii😓
@jincyaugustine1930
@jincyaugustine1930 3 года назад
Njan ennale video kandathe ullu marikkandayirunnu rest in peace
@nithya4882
@nithya4882 3 года назад
Pavam 😓
@bachufalcon2831
@bachufalcon2831 3 года назад
Rip
@malurajesh3764
@malurajesh3764 3 года назад
R I P🌹🌹🌹
@gayathrivs6539
@gayathrivs6539 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏
@stepyquiroztv7985
@stepyquiroztv7985 3 года назад
estoy tan triste por ella😔🙏
@chinnusajin6286
@chinnusajin6286 3 года назад
Rip sister 🥀
@Indian-ri4ry
@Indian-ri4ry 3 года назад
Vendaayrnnu oru alteration, Y can't we live as we born?.
@foodtrickbyibru
@foodtrickbyibru 3 года назад
ഫെമിനിസം ഉള്ള ഒരു ആണിനെ സമൂഹം ജീവിക്കാൻ സമ്മതിക്കുമോ
@Indian-ri4ry
@Indian-ri4ry 3 года назад
@@foodtrickbyibru Why we are expecting conscent from othors, to live as we are...
@jessyajikumar9326
@jessyajikumar9326 3 года назад
Pavam kutty
@minnumadhu8031
@minnumadhu8031 3 года назад
Orikkalum ulkollan pattatha maranam😔😔😔😔😔
@aiswuaiswarya4927
@aiswuaiswarya4927 3 года назад
😔
@Bindhuqueen
@Bindhuqueen 3 года назад
😪😪😪😔😔
@bindhusarasan2225
@bindhusarasan2225 3 года назад
🙏🙏🌹🌹
@yamunanair6631
@yamunanair6631 3 года назад
പാവം
@aries8718
@aries8718 3 года назад
🙄🙄🙄
@kavithar535
@kavithar535 3 года назад
😔😔😔😔😭😭😭
@shalinithomas4177
@shalinithomas4177 3 года назад
RIP
@live24productions57
@live24productions57 3 года назад
Ethra kazhivu ulla vyakthi ayirunnu ... 😓😞
@aswathiachu948
@aswathiachu948 3 года назад
Aaa paavathine jeevanode postmortem cheitha chakuthananu aaa doctor vidhiye tholppich aaa paavam yathrayayi... Sorry yathra ayachu ennu venam parayan😭
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18