Тёмный

ദിവസവും ഭക്ഷണവുമായി എത്തുന്ന പെൺകുട്ടിയെക്കുറിച്ചു വൈറലായ കുറിപ്പ് 

Malayali Club
Подписаться 1,1 млн
Просмотров 201 тыс.
50% 1

#Malayalam Film news #Malayalam Film Gossips #Malayalam News
Our Email: filmmania2020@gmail.com
Please Subscribe "Malayali Club" RU-vid Channel
Malayalam film news and Malayalam News

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 521   
@ram-px1px
@ram-px1px 4 года назад
പ്രസവിച്ചതു പെൺ കുഞ്ഞു ആയിപോയലോ എന്ന് കരുതി സങ്കടപെടുന്ന മാതാപിതാക്കൾക്കു ഇരിക്കട്ടെ ഇ വീഡിയോ.
@kmjayachandran4062
@kmjayachandran4062 4 года назад
Aankuttikalodayirunnu array ishttam makanday mushkku kondu athu kuranju poyi
@gopalakrishnannair9744
@gopalakrishnannair9744 4 года назад
സത്യം
@pasi_ullatil
@pasi_ullatil 4 года назад
കണ്ണ് നിറഞ്ഞു പോയി തോറ്റ് പോയി ഞാൻ പാവം പ്രവാസി
@ajeshkumar4870
@ajeshkumar4870 4 года назад
പൊന്നു മനസ്സിന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
@abduljabbarkolkkattilkolkk7894
@abduljabbarkolkkattilkolkk7894 4 года назад
Masha allah
@riyasabdullah
@riyasabdullah 4 года назад
കോറന്റീനിൽ നാട്ടുകാരുടെയും വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പിന്റെയും ഒരുപാട് ബുദ്ധിമുട്ട് സഹിച്ച ഒരാൾ എന്ന നിലയിൽ ഈ കുഞ്ഞു മോൾക്ക്‌ ഒരു ബിഗ് സല്യൂട്ട്
@faisalkoppali2745
@faisalkoppali2745 4 года назад
ഓൾക് ഒരു സ്വർണ മോതിരം സമ്മാനമായി കൊടുക്കണം
@moideenkadavath5128
@moideenkadavath5128 4 года назад
കൊച്ചു മകളുടെ നല്ല മനസ്സ് കണ്ടപ്പോൾ ഹൃദയം വിങ്ങിപ്പോയി 😭
@kottayamlive4194
@kottayamlive4194 4 года назад
നന്മ ഉള്ള കുട്ടി
@MuhammedAli-kd4ke
@MuhammedAli-kd4ke 4 года назад
ഈ മോൾക്ക്‌ അള്ളാഹു ഇരു വീട്ടിലും നന്മ നൽക്കട്ടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@SamsungSamsung-si7op
@SamsungSamsung-si7op 4 года назад
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല😥😥😥
@subairperakkanchalil721
@subairperakkanchalil721 4 года назад
മോൾക്കും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..അമീൻ
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@ummerkarikkad2724
@ummerkarikkad2724 4 года назад
സത്യം പറഞ്ഞാൽ ഈ വിഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണിൽ നിന്ന് വെള്ളം വീണു എന്തായാലും, ഈ മോൾക്ക് എന്നും നല്ലത് വരട്ടേ. ?
@Goodboy-md1zk
@Goodboy-md1zk 4 года назад
കണ്ണ് നിറയുന്നു ...വീഡിയോ മുഴുവൻ കാണാൻ കഴിയുന്നില്ല... ഒരു പ്രവാസി ആയതുകൊണ്ട് ആവാം...
@thajudheenswalahi8223
@thajudheenswalahi8223 4 года назад
കണ്ണ് നിറഞ്ഞു....വാക്കുകൾ ഇല്ല...കോവിഡ് പോലും കരഞ്ഞു കാണും
@selvansrajaian7731
@selvansrajaian7731 4 года назад
Angel in God's own country.
@mubeena2491
@mubeena2491 4 года назад
MashaAllah..... Big salute for that little girl... 😍
@binumong9680
@binumong9680 4 года назад
God bless you
@lateefsulaimaan7956
@lateefsulaimaan7956 4 года назад
Alhamdulillah ❤👍❤👍❤👍
@padmajapappagi9329
@padmajapappagi9329 2 года назад
സ്നേഹം കൊടുക്കുന്തോറും സ്നേഹം തിരിച്ചു കിട്ടും...... ഈ ആത്മബന്ധം എന്നെന്നും നിലനിൽക്കട്ടെ 🙏🙏🙏🙏ആമീൻ 🙏🙏🙏🙏❤❤❤❤
@anxshid
@anxshid 4 года назад
Masha allah
@rashidmp8178
@rashidmp8178 4 года назад
പാവം മോള്..... കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@najeebkc7367
@najeebkc7367 4 года назад
കുടുംബബന്ധങ്ങൾ എത്രമാത്രം സത്യമാകുന്നു കുടുംബബന്ധങ്ങളിലെ സ്നേഹബന്ധങ്ങളും ദൈവം നിങ്ങൾക്ക് നിലനിർത്തി തരട്ടെ
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@pombatta7721
@pombatta7721 4 года назад
എനിക്ക് ഇത് കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി കാരണം വിദേശത്ത് കിടന്നു കഷ്ടപെട്ടു അവസാനം സ്വന്തം വീട്ടില്‍ തിരിച്ചു വന്ന അദ്ദേഹത്തെ വീട്ടില്‍ കയറ്റാത്ത ഒരു വ്യക്തിയേക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടിരുന്നു വളരെ വേദന തോന്നി എന്നാല്‍ ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ അവളുടെ നല്ല മനസ്സിന് അവള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🌹🌹🌷🌷
@sirajsirajqmc4649
@sirajsirajqmc4649 4 года назад
നിങ്ങളുടെ നല്ല മനസ്സ്..
@manubhaskar7422
@manubhaskar7422 2 года назад
ഈ മോളുടെ പ്രായം കൊണ്ട് ചെറിയ കുട്ടി ആയിരിക്കും. പക്ഷെ മനസ്സ് കൊണ്ട് ഈ മോള് ഒരു അമ്മക്ക് തുല്യമാണ്. എല്ലാ നന്മകളും ഐശ്വര്യവും സന്തോഷവും തന്ന് ദൈവം മോളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർഥിക്കുന്നു.
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@haleemtvm9031
@haleemtvm9031 4 года назад
ആ മോൾക്ക്‌ അള്ളാഹു ദീർഗായുസ് നൽകട്ടെ
@nallavannallavan9172
@nallavannallavan9172 4 года назад
എന്താ ഇവിടെ കുറിക്കാ എന്ന് അറിയുന്നില്ല, അത്രമാത്രം മനസ്സിനെ പിടിച്ചിരുത്തി......
@naheemnaheem761
@naheemnaheem761 4 года назад
Masha Allah 💓God bless you 😍
@midhunmidhumidhun1381
@midhunmidhumidhun1381 4 года назад
മോളൂ സൂപ്പർ... എല്ലാവർക്കും എല്ലാവരേയും ഇതുപോലെ സ്നേഹിക്കാൻ കഴിയട്ടേ.
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@ckck9754
@ckck9754 4 года назад
മനo നിറഞ്ഞു ഒപ്പം കണ്ണും👌♥️
@nishadkamal7916
@nishadkamal7916 4 года назад
... ente... Kunji....pengal... ....hrt... Touching... .. Neril.. kaaaanan. Mohm...❤️❤️
@jalalmattul4830
@jalalmattul4830 4 года назад
പറയാൻ വാക്കുകളില്ല. ഇത് പോലെ ഒത്തിരി ആൾക്കാരുണ്ട് കൊറോണ നമ്മളെ പലതും പഠിപ്പിച്ചു ശരിക്കുള്ള സ്നേഹങ്ങളും പുറം മോഡിക്കും.
@crstiano_edittz4609
@crstiano_edittz4609 2 года назад
Alhamdulillah jazakallahukhaira aameen
@sajeevparavoor7200
@sajeevparavoor7200 4 года назад
മോൾക് ഒരു പൊന്നുമ്മ
@sinuvargheese6630
@sinuvargheese6630 4 года назад
ഞാനും ഒരു പ്രവാസി അന്നു കണ്ടപ്പോൾ സങ്കടം തോന്നി നമ്മുടെ വിട്ടുകാർക്ക് ശമ്പളം മാത്രം മതി
@jasimabudulla5526
@jasimabudulla5526 4 года назад
Yes Sister
@jithurj8685
@jithurj8685 4 года назад
Insha allah 🙌
@pfayis
@pfayis 4 года назад
Masha Allah molku dheergayus nalkatte...ameen ya rabbal aalameen
@sajuus9914
@sajuus9914 4 года назад
Life Long & stay blessed moluse molusinu ennum Nallathe varu
@dubaiphilip5934
@dubaiphilip5934 2 года назад
I love you baby.god bless you abundantly.ummmma
@shynivk552
@shynivk552 2 года назад
നല്ലത് വരട്ടെ
@sajiniappu1910
@sajiniappu1910 4 года назад
അഭിനന്ദനങ്ങൾ മോളേ💐💐💐💐💐
@ayoobep4166
@ayoobep4166 3 года назад
പെട്ടെന്നൊന്നും കണ്ണ് നിറയാത്ത എന്റെ കണ്ണും നനഞ്ഞു. കൊച്ചു മിടുക്കിക്ക് എന്റെ കൂപ്പു കൈ
@gopalakrishnannair9744
@gopalakrishnannair9744 4 года назад
ദൈവമേ ഈ കുഞ്ഞുമോള്ക് ഒരിക്കലും കണ്ണുനിറയല്ലേ
@sruthiofking3445
@sruthiofking3445 4 года назад
Really greate molu
@fathimahasna944
@fathimahasna944 4 года назад
അൽഹംദുലില്ലാഹ് '❤️❤️👌
@noushadnoushad5658
@noushadnoushad5658 4 года назад
ആ. മോളേ. അള്ളാഹു. അനുഗ്രഹിക്കട്ടെ
@sakthikumar8825
@sakthikumar8825 4 года назад
God bless Molu
@adildilu1248
@adildilu1248 4 года назад
masha allah god bless u molu 😘😘😘😍😍😍
@shaayubabyofficial1202
@shaayubabyofficial1202 4 года назад
നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകൾ..
@majee.p.k1976
@majee.p.k1976 4 года назад
ആ മോളെ അള്ളാഹു അനുഗ്രഹികട്ടെ
@rahooft5909
@rahooft5909 4 года назад
Masha Allah💕
@MLP__PTM
@MLP__PTM 4 года назад
MaashaAllha ...പൊന്നു മോളേ നിനക്കെന്നെന്നും നല്ലതു മാത്രമേ വരൂ...
@johnbosco8972
@johnbosco8972 4 года назад
പൊന്നു മോൾക്ക്‌ ,,🌹🌹🌹🌹🌹🌹🌹🌹🌹🌹
@santhoshmt2968
@santhoshmt2968 4 года назад
ഇത്രയും വലിയ വീടും സൗകര്യവും ഉണ്ടായിട്ടും താങ്കൾക്ക് ആ കുഞ്ഞിന് നല്ലൊരു ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞോ?
@bappubappum8255
@bappubappum8255 4 года назад
എന്റെ വീട്ടിലും ഉണ്ട് ഒരുഷർട്ട് അയൻ ചെയ്യാൻ പറഞ്ഞാൽ അഞ്ചുരൂപ കൊടുക്കണം
@jaseeramadayi4765
@jaseeramadayi4765 4 года назад
ഹഹ
@jabirkottakkljabe1893
@jabirkottakkljabe1893 4 года назад
👌
@RasheedRasheed-ob5sz
@RasheedRasheed-ob5sz 4 года назад
5.രൂപ കൊടുത്.പഠിപ്പിച്ച. നിങ്ങൾ. കൂടുതൽ ആലോചിച്ചാൽ. നല്ല ത്.
@bappubappum8255
@bappubappum8255 4 года назад
@@RasheedRasheed-ob5sz 🙄
@JasilMuhammedjk
@JasilMuhammedjk 4 года назад
അള്ളാ ആമോൾക്ക് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകണേ ,, ആമീൻ
@binsiya3034
@binsiya3034 4 года назад
Aameen
@rajirajinaz3297
@rajirajinaz3297 2 года назад
കണ്ണു നിറഞ്ഞു പോയി
@shakkirmp2908
@shakkirmp2908 4 года назад
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ ???
@pinjoosvlogs3256
@pinjoosvlogs3256 4 года назад
Masha allha ende ponnu sanamole nee kakane allha
@raseenashabeer5145
@raseenashabeer5145 4 года назад
Allahu molk rahmathum barakathum dheergayussum nalkatte 🤲aameen
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@alessiabensonlal6467
@alessiabensonlal6467 4 года назад
Wonderful
@sadiquealikuwait1962
@sadiquealikuwait1962 4 года назад
Masah allah
@swapnakochumon5535
@swapnakochumon5535 3 года назад
Super mollukutty🥰🥰😘
@shinukthankachan1612
@shinukthankachan1612 4 года назад
God bless u mole 💕💕💕💕
@shashamsu4446
@shashamsu4446 4 года назад
Oh my god.what a girl. She is our super heroine. Sulut molu
@shijoreena5256
@shijoreena5256 4 года назад
god bless molu
@amjadh0075
@amjadh0075 4 года назад
Super
@rejithasanthosh3572
@rejithasanthosh3572 4 года назад
Good bless you molu💕🙏😍
@abidkariyamveettil6034
@abidkariyamveettil6034 4 года назад
Nishkalanghamaya manassinu oru big saloot
@navamib1634
@navamib1634 4 года назад
Good big salute. 🌷
@abdarahim3703
@abdarahim3703 4 года назад
ഒന്ന് കണ്ണു നിറഞ്ഞു😥
@shareefbakal8938
@shareefbakal8938 4 года назад
Gud
@jobinlalettan390
@jobinlalettan390 4 года назад
ദൈവത്തിന്റെ സ്വന്തം മോൾ 😘
@shajika6361
@shajika6361 2 года назад
Nalla manushyatthom
@ksa7010
@ksa7010 4 года назад
നാളത്തെ നല്ല ഭാവിയുടെ ഉടമ ഈ കൊച്ചു സഹോദരി
@gknair7434
@gknair7434 4 года назад
ഇത്ര ചെറു പ്രായത്തിൽ നല്ല മനസുള്ള ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@javadv.c7485
@javadv.c7485 4 года назад
Aameen
@vitaminmazara346
@vitaminmazara346 4 года назад
Aameen
@mansoorponnani988
@mansoorponnani988 4 года назад
Aameen 🤲
@awadthalangara1609
@awadthalangara1609 4 года назад
Aameen..👍
@aslahvk1621
@aslahvk1621 2 года назад
Aameen
@farooksalih1808
@farooksalih1808 4 года назад
ചിലർ ഇങ്ങനെയാണ് മാഷേ, സ്നേഹ ബന്ധം സ്നേഹം കൊണ്ട് കാട്ടിത്തരും കൊച്ചുമോളുടെ വലിയ മനസിന്‌ ഒരു നൂറായിരം 😘😘😘
@shareefsha5975
@shareefsha5975 4 года назад
കരയിപിജ്ജ് ല്ലോ മോൾ 💯💯💯💯💯💯
@sabujohn3902
@sabujohn3902 4 года назад
അറിയാതെ... കണ്ണ് നിറഞ്ഞു.
@anandanresmi4772
@anandanresmi4772 4 года назад
മോളൂ സേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@safeermk5255
@safeermk5255 4 года назад
Aameen..
@mustafap7504
@mustafap7504 4 года назад
ആമീൻ
@abdulkalamazadhamsa7153
@abdulkalamazadhamsa7153 4 года назад
Aameen
@awadthalangara1609
@awadthalangara1609 4 года назад
Aameen..😍👍
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@Kingabdulmanaf
@Kingabdulmanaf 4 года назад
വീഡിയോ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.💕💕💕
@shashamsu4446
@shashamsu4446 4 года назад
Me to
@ibrahimkt7542
@ibrahimkt7542 4 года назад
Endeyum
@mohamedhaneef9850
@mohamedhaneef9850 4 года назад
Yes
@nazimmokv19
@nazimmokv19 4 года назад
കറക്റ്റ്
@sruthiofking3445
@sruthiofking3445 4 года назад
ഞാനും
@എന്തിനങ്ങനെ
മോളെ നി കരയിച്ചല്ലോ.. മോളെ. എല്ലാവർക്കും പ്രിയപ്പെട്ട മോളായി പൊന്നുമോൾ..
@sas143sudheer
@sas143sudheer 4 года назад
കേട്ടിട്ട് തന്നെ രോമാഞ്ചം വരുന്നു 👏എന്റെ മോളെ നിന്നെ ക്കുറിച്ച് ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു മോളെ ഞങ്ങൾ കണ്ടിട്ടില്ല പക്ഷെ നാളെയുടെ ക്ഷുഭിത യൗവനത്തിന്റെ ജ്വലിയ്ക്കുന്ന നക്ഷത്രമായി ഈ മോൾ മാറട്ടെ എന്ന് ആശംസിയ്ക്കുന്നു 👍ഒപ്പം മോൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും
@rafikrafirafik
@rafikrafirafik 4 года назад
കൊച്ചുമോളിനു സ്നേഹനം നിറഞ്ഞ ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@ashraftm7188
@ashraftm7188 4 года назад
മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹുവേ ഈ പൊന്നുമോൾക് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ ഈ പൊന്നുമോൾക് ഒരാപത്തും മുസീപത്തും വരുത്തല്ലേ ഈ മഹാമാരി ഈ ഭൂമിയിൽ നിന്ന് തെന്നെ എത്രയും പെട്ടെന്ന് തുടച്ചു നീക്കണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ അവതരണം കേട്ട് കരഞ്ഞു പോയി താങ്ക്സ് ചാനലിനും അവതരികക്കും
@shafeequemalayil4648
@shafeequemalayil4648 4 года назад
ആമീൻ 🤲
@ibrahimkt7542
@ibrahimkt7542 4 года назад
Aameen
@javadv.c7485
@javadv.c7485 4 года назад
Aameen 🤲🤲
@muhammedzain7873
@muhammedzain7873 4 года назад
Haa
@Panangarass
@Panangarass 4 года назад
ആമീൻ
@ajithnilambur1080
@ajithnilambur1080 4 года назад
*എനിക്കുമുണ്ടൊരു അനിയത്തി ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും*
@ജിദ്ദ
@ജിദ്ദ 4 года назад
😂😂😂
@dx9134
@dx9134 4 года назад
അങ്ങടും കൊടുക്കണം സ്നേഹം അപ്പഴേ ഇങ്ങടും കിട്ടൊള്ളു
@muneermuni7631
@muneermuni7631 4 года назад
😆😆
@akshrat8989
@akshrat8989 4 года назад
🤣🤣🤣🤣🤣
@sideqsideq7051
@sideqsideq7051 3 года назад
😀😀😀😀
@ashrafkv4604
@ashrafkv4604 4 года назад
ഈ വീഡിയോ കണ്ണ് നനയാതെ കാണാൻ കഴിയില്ല 😍 പെൺകുട്ടികൾ വീടിൻറെ. വിളക്കാണ്
@jibinvijayan8866
@jibinvijayan8866 4 года назад
കണ്ണും മനസ്സും നിറഞ്ഞു.......
@muhammedrafeeq2496
@muhammedrafeeq2496 4 года назад
ആ നല്ലമനസുള്ള സുന്ദരി കുട്ടികക്ക് എന്റെ കൂപ്പു കൈ
@musthafamusthafa7071
@musthafamusthafa7071 4 года назад
ആയുസ്സുംആരോഗ്യവും നല്ലബുദ്ദിയും നല്ലമനസുമായി സർവശക്തൻബർകത്ത് ചെയ്യട്ടെ മോൾക്ക്
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen aameen aameen yarabbal aalameen
@VIBINVINAYAK
@VIBINVINAYAK 4 года назад
*കൊച്ചു മിടുക്കി*
@awadthalangara1609
@awadthalangara1609 4 года назад
😍
@benjamingeorge56
@benjamingeorge56 4 года назад
കുഞ്ഞേ ദൈവം നിന്നേ ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@Litttle.sttars-
@Litttle.sttars- 4 года назад
ഹൃദയം തുറന്ന് ഞാൻ പറയട്ടെ മോളെ സർവ്വ ശക്തനായ ദൈവം തന്നെ കാത്ത് സംരക്ഷിക്കും നിന്നെ ....
@crstiano_edittz4609
@crstiano_edittz4609 2 года назад
Jazakallahukhaira aameen
@amcargotravel5507
@amcargotravel5507 4 года назад
moolk oru chakara😘😘😘😘😘😘😘
@nahastanur4599
@nahastanur4599 4 года назад
കണ്ട് പടിക്കട്ടെ എല്ലാരും 😊
@binukk2916
@binukk2916 4 года назад
ഈ സ്നേഹത്തിന് നന്മക്കും എന്താണ് കൊടുക്കുക ഇങ്ങൾ എന്ത് കൊടുത്താലും മതിയാവില്ല അത്രക്ക് നന്മയും സ്നേഹവും ഉണ്ട് !!ദൈവമേ ഈ കുട്ടിക്ക് നന്മ മാത്രം കൊടുക്കണേ!! ഈ കുട്ടിയെ പൊന്നുപോലെ നോക്കണേ !!!
@anishaabdhulla9900
@anishaabdhulla9900 4 года назад
Kannu niranju poyi
@ajithaajitha3838
@ajithaajitha3838 4 года назад
നല്ല മനസ്സുള്ള കുട്ടി
@nidheeshnadha375
@nidheeshnadha375 4 года назад
ഇതാണ് ദൈവത്തിന്റെ മക്കൾ........ !ആ കുട്ടിക്ക് നല്ലത് മാത്രമേ വരൂ.... സ്നേഹത്തിന്റെ പര്യായമാണ് ആ.... "കുട്ടി !"
@johnsonjos7524
@johnsonjos7524 4 года назад
Dislike അടിച്ചവർ ഒരു നാൾ ഒരിറ്റു വെള്ളത്തിന് വേണ്ടി യാചിക്കേണ്ടി വരും
@sujazana7657
@sujazana7657 4 года назад
Saramilla vittukala
@josephmathai5911
@josephmathai5911 4 года назад
മോളെ നൂറായിരം ഉമ്മ
@junaidkaniyarakkal6852
@junaidkaniyarakkal6852 4 года назад
onnum parayaan vayya karanj poy njaanum oru pravasi ann thx my little sister allhauvinde anugraham annum undakum molkk
@anupapaul1733
@anupapaul1733 4 года назад
She should be awarded. She is an angel which is known to the whole world. Ur future is great and bright. Well done my child. U r the real heroine
@shynianil07
@shynianil07 2 года назад
One of the real Heroes 👏👏👏👌🥰🌹🌹
@melbinrosh7550
@melbinrosh7550 4 года назад
Innathe like ee penkuttikk thanne
Далее
Новый вид животных Supertype
00:59
Просмотров 176 тыс.
Новый вид животных Supertype
00:59
Просмотров 176 тыс.