Тёмный
No video :(

ദിവസേന മോട്ടിവേഷൻ വീഡിയോ കാണേണ്ടതുണ്ടോ!. ഇതൊന്നു കണ്ടു നോക്കൂ ( Everlasting motivation for PSC exam) 

Rank Maker PSC Tips
Подписаться 214 тыс.
Просмотров 146 тыс.
50% 1

ദിവസേന മോട്ടിവേഷൻ വീഡിയോ കാണേണ്ടതുണ്ടോ!. ഇതൊന്നു കണ്ടു നോക്കൂ ( Everlasting motivation for PSC exam)

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@naveenpappachan6676
@naveenpappachan6676 4 года назад
"കല്ലെറിഞ്ഞവരെ കൊണ്ട് ഫ്ലെക്സ് വെയ്പ്പിക്കുന്ന കട്ട ഹീറോയിസം.." ufff.. THE REAL MOTIVATION
@sabithashafeeq8221
@sabithashafeeq8221 4 года назад
ഞാൻ ഒരു വീട്ടമ്മയാണ്. വീട്ടിലെ പണിയും രണ്ട് കുഞ്ഞു കുട്ടികളുടെ കാര്യങ്ങളും കഴിഞ്ഞ് പഠിക്കാൻ കിട്ടുന്നത് 2 hours ആണ്. ആരും കുട്ടികളെ ഒന്ന് നോക്കാൻ ഇല്ല. ചില നേരത്ത് സങ്കടം varum. എന്തിനാ പഠിക്കുന്നത് എന്നൊക്കെ തോന്നും. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു gvt. ജോലി. എത്ര കഷ്ട്ടപെട്ടിട്ടാണെങ്ക്കിലും ഞാൻ നേടും.
@pooja1306
@pooja1306 4 года назад
Same happening to me too.. But enganeyengilum neduedukkanam
@ahammedfaiz2759
@ahammedfaiz2759 4 года назад
In sha allah...
@achumolachumol3632
@achumolachumol3632 4 года назад
Same avastha
@kaakkiaddict6037
@kaakkiaddict6037 4 года назад
All the best❤️
@pscaspirant1614
@pscaspirant1614 4 года назад
Njangade athe avastha anu sistr.
@amalbvyshnav3027
@amalbvyshnav3027 4 года назад
വളരെ ശരിയാണ്‌ BEd കഴിഞ്ഞ നിന്റെ certificate കൊണ്ട് ഒരു കിലോ അരി വാങ്ങാൻ കഴിയുമോ എന്ന എന്റെ husband ന്റെ ഒറ്റ ചോദ്യം ആണ് എന്റെ motivation. ഇപ്പോൾ ഞാൻ ഒരു govt job നേടി. ഈ കൊറോണകാലത്തു വിദേശത്ത് നിന്നും ജോലി മതിയാക്കി husband നാട്ടിൽ വന്നു. പക്ഷെ ഈ സമയം യാതൊരു വിധ ബിസിനസും ചെയ്യാൻ പറ്റില്ലല്ലോ പക്ഷെ എനിക്ക് ജോലി ഉള്ളതിനാൽ ഞങ്ങൾ സന്തോഷമായി കഴിയുന്നു
@vigneshm2246
@vigneshm2246 3 года назад
PSC ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zdO0u__4NK0.html
@raihariyas7417
@raihariyas7417 3 года назад
Njnm family kk vendi job onnum vendann vach house wife ayit mariya alanu.. But ippo husband polum ath angeekarikkulla.. Padithathinonnjm oru gunom undayillenn parayunnu.. Civil engineering diploma first class il pass ayi.. Ippo 28 vayasayi.. Padichathonnumayi oru bandhavumilla.. Ini enik mumpil psc anu ullath.. Sir inte ee video kandittanu psc padikan start cheithath.. 3 koch kunjunglumayitanu njn padikkunnath..
@journeytowisdom1409
@journeytowisdom1409 3 года назад
Marana mass😍
@anjalisreekumar6318
@anjalisreekumar6318 3 года назад
Mass da
@rishikmama2414
@rishikmama2414 3 года назад
😍💝
@rasimuhammed1876
@rasimuhammed1876 4 года назад
സാറിനെ ഞാൻ ജോലി കിട്ടിയിട്ട് വന്നു കാണുന്നുണ്ട് 😍😍 തീർച്ചയായും
@basi6302
@basi6302 4 года назад
വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ കൂട്ടുകാരുടെ അയൽവാസി കുടുംബക്കാർ നാട്ടുകാർ എല്ലാവരുടെയും കളിയാക്കൽ പരിഹാസം എന്നാലും ഒരു പടി പുറകോട്ട് ഇല്ല എന്റെ സ്വപ്‌നങ്ങൾക്ക് expire date ഇടാൻ ഇവര് oke ആര്.... !
@mayasaji9461
@mayasaji9461 4 года назад
Self മോട്ടിവേറ്റർ. ഇതുവരെ എടുത്ത ക്വാളിഫിക്കേഷൻസ് എന്റെ വീട്ടുകാർക്ക് വേണ്ടിയിട്ടാണ്. എന്നാൽ psc അത് എനിക്ക് വേണ്ടി മാത്രമാണ്. ✌️✌️✌️
@chithra.g.s1307
@chithra.g.s1307 4 года назад
എനിക്ക് ചെറിയൊരു ജോലിയുണ്ട്..പക്ഷെ അതിനു മുൻപ് ഇത് പോലെ വ്രണപ്പെട്ട ഒരു മനസ് എനിക്കുണ്ടായർന്നു..വേറൊന്നും അല്ല degree കഴിഞ്ഞു നേരെ psc class നു ചേർന്നു.. Degree കഴിഞ്ഞാലുടൻ B ed nu ചേരണം എന്ന പഴഞ്ചൻ ചിന്താഗതി വച്ച് പുലർത്തിയിരുന്ന കാലം..അമ്മയ്ക് ഓപ്പറേഷൻ ആയിട്ട് ഹോസ്പിറ്റൽ ന്റെ front ഇൽ നിക്കുമ്പോ ഒരു relative വന്നു ചൊറിഞ്ഞു..നീ B ed nu ചേരാതെ psc coaching nu പോയാൽ ഒരിക്കലും രക്ഷപ്പെടില്ലാന്നു മുഖത്ത് നോക്കി പറഞ്ഞു.എന്നിട്ട് ഒരു ഡയലോഗും 'എന്റെ മക്കൾ എഞ്ചിനീയറിംഗ് പഠിച്ചാലുടൻ അവന്മാർ ഗൾഫിൽ പോകും..അവന്മാർക് ഒരു aim ഉണ്ട്.'.കണ്ണ് നിറഞ്ഞതല്ലാതെ തിരിച്ചു ഒരു മറുപടി കൊടുക്കാൻ അന്ന് കഴിഞ്ഞില്ല..പറഞ്ഞത് teacher ആയതു കൊണ്ടും കുടുംബത്തിലെ മൂത്ത കാരണവരുടെ ഭാര്യ എന്ന നിലയിലും പലരും നിശബ്ദമായി സപ്പോർട്ട് ചെയ്തു..അത് എന്റെ മനസിൽ ഒരു നേരിപ്പോടായി കിടന്നു..ഒരു വർഷം കഷ്ടപ്പെട്ട് 2 ലിസ്റ്റിൽ കേറി..ഒരു മോട്ടിവഷൻ തരാൻ പോലും അന്ന് ആരും ഉണ്ടായിരുന്നില്ല..പകരം കുറ്റപ്പെടുത്തുന്നവരായിരുന്നു ചുറ്റും..ഇപ്പോൾ ചെറുതാണേലും എനിക്ക് ഒരു ജോലിയുണ്ട്..Karma എന്നതിൽ ഞാൻ വിശ്വസിക്കുന്നു..അവരുടെ മക്കൾക് ജോലി ആയിട്ടില്ല..ഒരാൾ എഞ്ചിനീയറിംഗ് പാസ്സായില്ല..ഇപ്പൊ ഏതേലും psc ജോബ് കിട്ടിയാൽ മതി എന്ന് പറഞ്ഞു നടക്കുകയാണ് രണ്ടു പേരും..പക്ഷെ ഇപ്പൊ എനിക്ക് അവരോടു ദേഷ്യം ഇല്ല..നന്ദി മാത്രം..ആ കനൽ കെടാതെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു..മറ്റൊരു നല്ല ജോബ് കിട്ടും വരെ അതവിടെ തന്നെയുണ്ടാകും..പിന്നെ ഇദ്ദേഹം പറഞ്ഞത് ഏറ്റവും ശരിയാണ്."Self motivation is the best motivation"👍
@nishitharoopesh9450
@nishitharoopesh9450 2 года назад
👏👏👏
@memorableevent1919
@memorableevent1919 2 года назад
❤❤
@thealchemist1656
@thealchemist1656 2 года назад
Tnx bro....❤️ good cmnt🤩
@abinidhi6159
@abinidhi6159 3 года назад
ശരിയാണ്....ചില കനലുകൾ മനസ്സിൽ കെടാതെ സൂക്ഷിക്കണം... നാളെയൊരു തീപന്തമായി പ്രഭ ചൊരിയാൻ ,വഴികാട്ടാൻ ,മുന്നേറാൻ....
@MS-oi4hg
@MS-oi4hg 4 года назад
Great speech.👍 When you live in comfort zone you don't realise how much you are blessed, once you are out of it you will realise the reality. The reality to test yourself.
@pvvishnu143
@pvvishnu143 4 года назад
ഉദ്യോഗാര്ഥിയുടെ മനസ്സറിഞ്ഞുള്ള മോട്ടിവേഷൻ 😍👌💪💪
@sujeendradas8056
@sujeendradas8056 4 года назад
എനിക്കുമുണ്ട് മനസിലെന്നും അണയാതെ എരിഞ്ഞു നിക്കുന്ന നെരിപ്പോടുകൾ...
@ShintoSha
@ShintoSha 4 года назад
3 അധ്യാപകരെ പരിചയപ്പെടുത്തുന്നു 1) മൻസൂർ അലി കാപ്പുങ്കൽ 2) സുജേഷ് പുറക്കാട് 3) പ്രദീപ് മുഖത്തല ഇനി ഒരു രാജാവുണ്ട് ചക്രപാണി സാർ നെടുമങ്ങാട്.. PSC പഠിക്കുന്ന ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട അധ്യാപകരാണ് ഇവർ എന്നതിൽ ഒരു സംശയവുമില്ല. ഓരോരുത്തരും PSC യെ പല കോണുകളിൽ കാണാൻ നമ്മെ പഠിപ്പിക്കുന്നു. ഇവരുടെ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. # മിഷൻ PSC🎯
@anandu0000
@anandu0000 4 года назад
Satyam..
@ambilit1568
@ambilit1568 4 года назад
Sathyam...
@vigneshm2246
@vigneshm2246 3 года назад
PSC ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zdO0u__4NK0.html
@ajarshadkoraliyaden788
@ajarshadkoraliyaden788 3 года назад
Chakrapani sir uyir
@sajnanoufal1087
@sajnanoufal1087 3 года назад
Mr & Mrs PSC Also ♥️♥️♥️ Arun sir
@midhunmg1405
@midhunmg1405 4 года назад
Njn ആകെ കാണുന്ന രണ്ട് psc ദൈവങ്ങൾ ആണു പ്രദീപ്‌ മുഖത്തല SIR AND സുജേഷ് പുറക്കാട് SIR ❤️❤️
@mindtalks3774
@mindtalks3774 3 года назад
35 years aai... Asugagal thalarthi kalaju....alla keezadakki kalaju... Eppo recover aai varunu... Marichu poyekkil ennu nerittu paraja relatives....avaruda munpil ore oru aim... Marikunekkil govt inte reeth um konde poku...
@santhoshkumareg4848
@santhoshkumareg4848 4 года назад
💪💪💪💪💪💪💪sir.,tks.സാറിൻറെ face കൂടി കാണുമ്പോൾ കുറച്ചുകൂടിആത്മധൈരിയം കൂടുന്നു
@AiswaryaCVR
@AiswaryaCVR 4 года назад
Sujesh സാറിനെ ഒരുപാട് ഇഷ്ടപ്പെടുന്നു.സാറിന്റെ വാക്കുകൾ എപ്പോഴും inspiration aanu. thankyou sir.
@suryalakshmi5436
@suryalakshmi5436 3 года назад
A man who changed the life of many students and so many persons. Hats off to you sir 🙏🙏🙏
@diljithd9626
@diljithd9626 4 года назад
My inspiration 💪.. Oru job kittiyal sirne aadyam vannu kaanum🤗
@rahulrajumr
@rahulrajumr 4 года назад
Super👌 njan oru vigalangan anu 25 vayas akunnu palarudeyum sahathapavum parihasavum kettittund. Kelkkunnum und. Athinokke oru marupadi oru joliyilude kodukkanam🥰 arodum parathiyum paribhavavum illa❤
@Abhi-gp2co
@Abhi-gp2co 4 года назад
3 വർഷം ആയി എന്റെ whatsapp about " കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം"
@nightcrawler864
@nightcrawler864 2 года назад
For what?
@ayshuzaysh
@ayshuzaysh Год назад
ഒരുപാട് തവണ കാറ്റിൽ പറന്നിട്ടുണ്ട് സർ...എന്നിട്ടും പഠിച്ചിട്ടില്ല.ഇനിയെങ്കിലും പഠിക്കാൻ ശ്രമിക്കണം
@Ican369
@Ican369 21 час назад
ജോലി കിട്ടിയിട്ട് ഞാൻ വന്ന് നിങ്ങളെ കാണും ❤
@snavarag
@snavarag 4 года назад
വേറെ ലെവൽ motivation... കിടു...
@jishnuu5398
@jishnuu5398 3 года назад
എന്റെ സാഹചര്യങ്ങൾ അത്ര വല്യ മോശം അല്ല പക്ഷെ അച്ഛൻ ഇനി ജോലിക്കു പോവുന്നത് എനിക്ക് ഇഷ്ടല്ല എനിക്ക് വേണ്ടി എല്ലാ സപ്പോർട്ട് തരുന്ന അമ്മയുടെ പ്രതീക്ഷകൾ തകരുന്നത് എനിക്ക് ഇഷ്ട്ടല്ല പുച്ഛത്തോടെ നോക്കിയവരുടെ മുഗം ചെറിയ അസൂയയോടെ നോക്കുന്നത് എനിക്ക് കാണണം ഒരു ഗള്ഫുകാരനെ കണ്ടപ്പോൾ എന്റെ സ്നേഹം മറന്ന് പോയവൾ ഒരിക്കൽ എങ്കിലും എന്നെ നഷ്ട്ടപെടുക്കിയതിൽ ചിന്തിക്കണം ഞാൻ പറഞ്ഞ വാക്കുകൾ വെറും പാഴ്വാക്കുകൾ അല്ലെന്നു ബോദിപ്പിക്കണം,, പെയിന്റ് പണിക്കു നാട്ടിലെ ഒരു വീട്ടിൽ പോയപ്പോൾ നിനക്ക് ഇതാ നല്ലത് വെറുതെ പഠിച്ചിട്ട് കാര്യം ഇല്ലാ എന്ന് പറഞ്ഞവന്റെ മുഖത്തു നോക്കി ചിരിക്കണം
@nabie456
@nabie456 4 года назад
Sir ഞാൻ രണ്ട് വർഷമായി psckku വേണ്ടി ... പഠിക്കുന്നു പക്ഷെ എങ്ങും എത്തിപ്പെട്ടിട്ടില്ല... ഒരു പക്ഷെ ഞാൻ പഠിച്ച രീതിയിൽ പരാജയം ആയതുകൊണ്ടായിരികാം.. relativesil നിന്നുമുള്ള പരിഹാസം.. എല്ലാം കണ്ട് ... ജീവിതം.. മടുത്തൂ .. ഇപ്പൊ veoyude റാങ്ക്ലിസ്റ്റ് ചുരുക്കുന്നു എന്നറിഞ്ഞപ്പോൾ അതിലേറെ ദുഃഖവും ഉണ്ട്... ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷമെങ്കിലും.. ജോലി ലഭിച്ചാലേ.. എന്റെ അടുത്ത ലക്ഷ്യത്തിലേക്ക്.. പോകാൻ സാധിക്കുകയുള്ളു.. ഞാൻ ഇപ്പൊ സാറിന്റെ.. പഠനരീതിയാണ് follow ചെയ്തുകൊണ്ടിരിക്കുന്നത്... ഇതിൽ വിജയം കാണുമെന്ന് എനിക്കുറപ്പുണ്ട്.. 👍
@sarans9336
@sarans9336 Год назад
psc പഠിക്കുന്നവർക്ക് ഇതിലും നല്ല motivation സ്വപ്നങ്ങളിൽ മാത്രം 🙏👍😘
@ananthu7345
@ananthu7345 3 года назад
ഞാൻ ഒരുപാട് മോട്ടിവേഷൻ വീഡിയോസ് കാണാറുണ്ട്. ബ്രോ പറഞ്ഞത്പോലെ അന്നരം എനിക്ക് ഭയങ്കര ആത്മവിശ്വാസമാണ് എന്നാൽ പിന്നെ അത് ഇല്ലാതാവും. അത് ഇല്ലാതാവാൻ വീഡിയോ കണ്ട് 5 മിനിറ്റ് പോലും വേണ്ട. But എനിക്ക് ഈ വീഡിയോ ഒരുപാട് inspiration ആയി.കുറ്റപ്പെടുത്തിയവർക്കും ഒറ്റപെടുത്തിയവർക്കും, കളിയാക്കിയവർക്കും, നാണം കെടുത്തിയവർക്കും ഒരു മധുരപ്രതികാരത്തിൽ മറുപടികൊടുക്കാൻ പോകുകയാണ്. ഇന്ന് മുതൽ psc പഠിച്ചുതുടങ്ങുകയാണ്. എനിക്കൊരു govt job വേണം. എന്നെ കളിയാക്കിയവരെ കൊണ്ട് എനിക്ക് കയ്യടിപ്പിക്കണം 💪💪. അതിന് ബ്രോയുടെ വാക്കുകൾ കൂടുതൽ പ്രചോദനം ആയി. Thanks.... ❤️
@dhanalekshmimadhav3915
@dhanalekshmimadhav3915 3 года назад
Ithu ketapol pazhayathileku oru thirichu pokkairunnu. Thanks.ithu eniku serikkm upakarapetum
@aravindvg1117
@aravindvg1117 4 года назад
ഇതാണ് സുജേഷ് സർ 👏👌
@moviezzz6548
@moviezzz6548 3 года назад
Best motivational video that ever i have seen....thank you so much....💐💐💐
@thrishathrisha5891
@thrishathrisha5891 3 года назад
Ente jeevitham mattiya video anith sir.motivation vdo kand samayam kolliyirunna enik enthanu motivation ennu manasilayi. Annith kanda sesham pinnoru motivation vdo njan kandittilla. Ippol upsa listil vannu sir. Oru pad nandiyund Sir.
@karthusworld1961
@karthusworld1961 4 года назад
ഞാൻ ഒരുപാട് ലിസ്റ്റിൽ വന്നിട്ടുണ്ട് പക്ഷെ ഒരു 100 റാങ്കിനുള്ളിൽ വരാൻ ഇതുവരെ സാധിച്ചിട്ടില്ല എപ്പോഴും എന്റെ റേഞ്ച് 75-80 ആണ് അതിന്റെ മുകളിലേക്ക് വരാൻ പറ്റുന്നില്ല അതുകൊണ്ട് തന്നെ ഇതുവരെ ഒരു ജോബ് നേടാൻ സാധിച്ചിട്ടില്ല.. so ഈ വീഡിയോ ഞാൻ ഡൌൺലോഡ് ചെയ്തു എനിക്ക് ഇടയ്ക്കിടെ കേൾക്കാൻ സർ പറയുന്നതുപോലെ എല്ലാവരും കളിയാക്കാൻ തുടങ്ങി പക്ഷെ ഞാൻ ഇനിയും പരിശ്രമിക്കും സാറിന്റെ വീഡിയോ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു
@diginjose2100
@diginjose2100 4 года назад
75 80 vannittum oru jobum Kitty ille?
@DREAMLDC
@DREAMLDC 4 года назад
Uniform focus cheye
@lakshmyadarsh7968
@lakshmyadarsh7968 4 года назад
Me too
@scienceforallcompetativeex4239
Finally i did it. Without any coaching i got 29th rank in upsa Malappuram district. This video highly motivated me. Previously i included in hsa main list and hsst supply
@RankMakerPSCTips
@RankMakerPSCTips Год назад
Congrats 🤝😍
@saranyajijin1705
@saranyajijin1705 Год назад
please enthokke anu materials anu follow cheythe onnu parayamo njam upkku vendi prepare cheyyukayanu pinee athokkw toutube channel follow cheythu coachinginu poyittille ebukku psc til base onnum ella adhyamayittanu prepare cheyyunne please reply ante avastha athane bed ktet2 undu
@faizals1934
@faizals1934 3 года назад
ഇതിന് ഞാൻ like അടിക്കില്ല....ഒരിക്കൽ നേരിക്കനുമ്പോ പറയാം....👍
@resmikk7388
@resmikk7388 4 года назад
സാറിന്റെ എല്ലാ ക്ലാസുകളും മോട്ടിവേഷൻ ആണ്
@BharathSyam
@BharathSyam 2 года назад
Insult ആണ് ലോകത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ 👍🇮🇳
@sandraunni1433
@sandraunni1433 3 года назад
This is the real motivation sir.......superr.
@jidhinjj9776
@jidhinjj9776 4 года назад
"People throw stones at you and you convert them into milestones." - Sachin Tendulkar
@asmrfood5609
@asmrfood5609 3 года назад
First time aanu njn oru video yk cmnt idunnate..... Bcause ithenne vallathe motivate cheythu... Thanku.. Sr... Real motivation🌹
@remyabiju1447
@remyabiju1447 4 года назад
thank you sir for your support.💯
@maheenkannu2578
@maheenkannu2578 3 года назад
എനിക്ക് 23 വയസ്സായി,ഞാൻ ഇന്നേവരെ കണ്ടതിൽ വച്ചേറ്റവും ഹൃദ്യമായ വീഡിയോ.Thanks Bro!
@saranyashinodp2133
@saranyashinodp2133 4 года назад
Sir....I'm really....glad..&.. to hear your voice.....🙏
@vishnuvv2475
@vishnuvv2475 4 года назад
ഹമ്മോ കിടു... കലക്കി 💓 മോട്ടിവേഷൻ ഉഷാർ ആയിട്ടാ.. 🌷🌷💪💪
@akhilaalaka5656
@akhilaalaka5656 4 года назад
സുജേഷ് സാർ പറഞ്ഞത് പോലെ സ്വയം ഉള്ളിൽ നിന്നുള്ള ജ്വലിക്കുന്ന മോട്ടിവേഷൻ
@sruthibabu6158
@sruthibabu6158 3 года назад
The ever best motivation I see in my life
@remyaprajijmod460
@remyaprajijmod460 4 года назад
S. എന്റെ husbent ആണ് sir പറ ഈ മോട്ടിവേഷൻ. ജോലി വാങ്ങിക്കുന്നെകിൽ അത് എന്റെ husbentinod ഉള്ള വാശി ആണ്. അതൊരു ഇഷ്ട്ടവും കൂടിയാണ്. അടുത്ത lp ലിസ്റ്റിൽ 100il ഒരാൾ ഞാനായിരിക്കും sir.
@manojs4481
@manojs4481 3 года назад
Very informative thank you Very much.. ❤️
@renymolmathew9688
@renymolmathew9688 3 года назад
Thank u sir.... sir paranjathu valare correct aanu..... kunjungaleyum nokki veetukaryom kazhinju kittunna timil aarudeyum valya support onnum illathe padikunna enneppolulla veetammamarkku.... valiya prachodhanam aanu self motivation
@sahalsah7487
@sahalsah7487 4 года назад
Sir ഒന്നും പറയാനില്ല അടിപൊളി 😍😍😍😍
@krishnaaaa999
@krishnaaaa999 2 года назад
Njan ഇപ്പോൾ onnum പറയുന്നില്ല.... കാരണം നേടിയിട്ട് പറയുന്നതാണ് അന്തസ്സ്... Apo njan വരും sirinte aduthu.... 🔥🔥🔥🔥
@neethusurendran9465
@neethusurendran9465 4 года назад
Kalleriyunnavaranu motivators...sheriyanu sir... thank you so much
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 4 года назад
Namichu.. Oro videosum worth aanu.. Accidently kand thudangyatha ee sirntw video, but sujesh Purakkad hero aada hero👍👍🙏
@vishakkalathera9419
@vishakkalathera9419 4 года назад
ഇതാണ് വേണ്ടത്😍 സുജേഷേട്ടൻ ഇഷ്ടം😎
@manikandanp2504
@manikandanp2504 4 года назад
Ithuvare nan kelkatha oru veriaty motivation ann 👍👍
@ameerma4025
@ameerma4025 4 года назад
ഇതാണ് motivation.....😍😍😍
@aswathysabarinair2404
@aswathysabarinair2404 4 года назад
Thank You So Much Sir 🙏🙏😊
@danceodancevlogs3614
@danceodancevlogs3614 2 года назад
Thankalude vakkukal correct anu anubavam guru i got govt job before 10 years ippozhum try cheyyunnu better postinu vendi as guesseted post with my sweet hus and cute 4kids
@renmovies5353
@renmovies5353 4 года назад
Sir valare nalla class aanutto..,Oru request und....ee 54 topic ulkollunna Oru pusthakam publish cheythoode
@insideboy12
@insideboy12 4 года назад
Yes sir please.. it will help those who follow you sir
@praveenaj317
@praveenaj317 2 года назад
💯👍njnum orupad sankdapettirukumbo enik veedum veedum inspiration akuna videos ann ningludeth😊😊
@saadiyyanasreen_17
@saadiyyanasreen_17 3 года назад
ഇതാണ് motivation....👍😍
@anils1286
@anils1286 4 года назад
Lgs padikunatine patti oru video cheyane sir
@shilparahul8698
@shilparahul8698 Год назад
Down aayi pandaram adangi nilkunna time l anu ith kelkunnath.. thanks alot sir.. ente vijayathil vallya oru pank ee words nu undavum
@rishaddasan4006
@rishaddasan4006 3 года назад
Dont worry dear,God always with u.
@safnamkamaal3371
@safnamkamaal3371 4 года назад
Super sir... thank you supporting us sir...thikachum nalla teacher annennu theliyichu karanam njngale palareyum sir k arilla enittu polum ethrakum support thank you sir...
@nimishasunil2704
@nimishasunil2704 4 года назад
Thank you sir 🙏
@saikrishna-eu8im
@saikrishna-eu8im 4 года назад
Thank you sir ❤️
@educareonlinepsctraining1086
@educareonlinepsctraining1086 4 года назад
Very much needed and super useful. Highly appreciate the motivation
@aiswaryaaisu2288
@aiswaryaaisu2288 4 года назад
Correct anu.. ആർക്കാണോ അത്യാവശ്യം അവർക്കു ആദ്യം കിട്ടിയതാണ് ചരിത്രം.
@reshmacr5670
@reshmacr5670 3 года назад
Superrr.. Orupadu late ayi video kanan.kandapol thane subscribe cheyidhu.Thanks...
@nimithachacko706
@nimithachacko706 4 года назад
Sir daily topics taroo...giftoo onum venda... quiz pole... topics thanit.. munb cheytha pole..plzzz
@seethalmelath5509
@seethalmelath5509 4 года назад
Thank you sir. Good motivation 👍👍👍
@sanufaris9972
@sanufaris9972 4 года назад
Wow... what a words... sujesh sir👌👌
@jithajames9886
@jithajames9886 4 года назад
Satyamanu marg kaziju 5 years aayi adyam mutal Hus oru job vaganam ene ake parajitullu.. Monu ipo 4 vayass aayi.. Bankxms ezuti madtu ipo psc aanu nokunne.. Kuthuvakkukal kettu aanu jeevitham.. Enganem oru job nediye patu..
@subithapradeep223
@subithapradeep223 4 года назад
Thanks ഒരുപാട് ഒരുപാട്
@anithas9556
@anithas9556 4 года назад
Thank you so much Sir. ......
@revathymolarar5673
@revathymolarar5673 4 года назад
Sirine,parayan vakkukalulllaaa namichu pokunnu SUJESH SIR..
@misririya1595
@misririya1595 2 года назад
Sir...great motivation 👏👏💯💯🙏
@pscstudentmalappuram2245
@pscstudentmalappuram2245 4 года назад
Sir എന്നും വേണം ക്ലാസുകൾ
@VinuVivin-px7hs
@VinuVivin-px7hs 4 месяца назад
Oh...sirnte vakkukl...satyamnu..self motivation thanneyanu ettavum valuth...
@rasimuhammed1876
@rasimuhammed1876 4 года назад
അല്ലേലും സർ പൊളിയാണ് 😍
@nandithabose2208
@nandithabose2208 3 года назад
Sir, super 🤞🤞🤞it's truth 🤗
@sajeshmohan8323
@sajeshmohan8323 4 года назад
Sir paranjathu seriyanu...mattullavarude parihasam athil ninnum. Vijayam ulkkonda oralanu njanum. E kazhinja tet exam vijayichathu kaliyakkiyarodulla vasiyal. IPO psc padikkunnu ...vasiyode...Lpsa LGS supply listil vannappozhum parihasam...iniyoru main list athanu aagraham...thank you sir
@ShintoSha
@ShintoSha 4 года назад
Supplementary listil varanamenkil polum hard work cheyyanamennu palarum marakkunnu.
@mubeenacm3442
@mubeenacm3442 4 года назад
Spr
@abhijith4744
@abhijith4744 4 года назад
Thank you so much sir 😍😍🤗
@jishavijay3229
@jishavijay3229 4 года назад
Sathyamanu sir paranjathu... sirnte vaakkukal tharunna sakthi athu mathi njangalku. sirnte ee katta support ullapol njangal nediyirikkum psc... 😍😍😍
@dinushak774
@dinushak774 2 года назад
Powliii motivation.... sir.. God bless you
@adarshp2990
@adarshp2990 3 года назад
sir njaninnu padikkan thudangunnu. ithrayum kalamayitum ithupoloru motivation kitiylla. thanku sir. njan sirnte vedeos kananidayayath innanu
@devanarayan7305
@devanarayan7305 3 года назад
Sir I cracked my psc within 4 months
@linu7693
@linu7693 2 года назад
ETH job kitye
@sharymol5331
@sharymol5331 2 года назад
real motivation... Thnk u sir🙏
@shuhaibhameed5600
@shuhaibhameed5600 4 года назад
Sujesh sir മുൻപ് ഒരു വിഡിയോയിൽ പറഞ്ഞ previous year question solved book ഏതാണ് നല്ലതെന്ന് പറയാമോ pls
@sreeparvathy4098
@sreeparvathy4098 4 года назад
Sir ealla classum motivation aanu eth kealkumbo ഒരുപാട് santhosham thonnum eanthinum കൂടാ ulla pola
@shifanamifzamifza7173
@shifanamifzamifza7173 Год назад
എല്ലാം രക്ഷിതാക്കളും പറയും മറ്റുള്ളവരെ കണ്ട് പഠിക്യൻ അങ്ങിനെ പറയാൻ പാടില്ല എന്ന് പറയും but അങ്ങിനെ പറഞ്ഞാൽ ആണ് നമ്മൾ motivated ആവും
@soumyam724
@soumyam724 2 года назад
Abhimana bodham ..athanu power...u r. Right..👍👍👍👍
@sangeethak5420
@sangeethak5420 3 года назад
Ethann motivation.thankuuuu sirrrrr
@sujathac2358
@sujathac2358 4 года назад
Thank Yu sir 👍 will follow this
@thefalcon6147
@thefalcon6147 4 года назад
great motivation
@tsa6014
@tsa6014 4 года назад
പൊതുവെ ഞാൻ മോട്ടിവേഷൻ നു എതിരാണ്... പക്ഷെ ഇത് കൊള്ളാം... നല്ലൊരു മോട്ടിവേഷൻ ആയിരുന്നു
@santhoshachusanthosh8246
@santhoshachusanthosh8246 4 года назад
Super motivation sir good bless you
@sumisk6872
@sumisk6872 3 года назад
Sir വേറെ ലെവലാണ്... 😍
@aiswaryaponni6238
@aiswaryaponni6238 4 года назад
Super sir. Thank you.
@sachi26
@sachi26 3 года назад
ഒന്നും പറയാനില്ല.👍👍👍
@saumya4297
@saumya4297 4 года назад
Superb.... ippravishyam LDC listil njanum undavum
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 2,1 млн
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 291 тыс.
SUCCESS STORY OF ASHA RANI | Motivation
28:35
Просмотров 42 тыс.