Тёмный

ദിവ്യകാരുണ്യ ആരാധനയിൽ ഒന്ന് പങ്കെടുത്തു നോക്കൂ.. ഒത്തിരി അനുഗ്രഹങ്ങൾ കിട്ടും.. 

Fr Jinu Pallipatt
Подписаться 212 тыс.
Просмотров 1,1 млн
50% 1

#reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Животные

Опубликовано:

 

21 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@tessyhelna
@tessyhelna 7 месяцев назад
എന്റെ ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@jaisyayiramala8103
@jaisyayiramala8103 7 месяцев назад
ഈശോയെ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു. ഈശോയെ ഞങ്ങളുടെ കൂടെ എപ്പൊഴും ഉണ്ടാകണമെ. ഞങ്ങളെ സഹായിക്കണമെ. ഞങ്ങൾക്കും, കുഞ്ഞുങ്ങൾക്കും തന്ന സർവ്വ നന്മകൾക്കും നന്ദി പറയുന്നു.
@omanaamma6263
@omanaamma6263 7 месяцев назад
എന്റെ അച്ഛാ.... ഞാൻ എന്റെ ജീവിതത്തിൽ ആദ്യ എം കേൾക്കുകയാണ് ഇതു പോലെ ഒരു പ്രാത്ഥന. ഞാൻ ഹിന്ദു ആണ് ഇപ്പോൾ, എന്റെ ക്രിസ്തു രാജൻ എന്റെ കൂടെ ഉണ്ട്. ഇനിയും ഇതു പോലെ ഉള്ള പ്രാത്ഥന ഇട്ടു തരണം 🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@LiyaStanley
@LiyaStanley 7 месяцев назад
കർത്താവെ എന്റെ എല്ലാ കഷ്ടതയിലും നിന്നോട് ചേർന്ന് നിൽക്കാൻ എന്നെ അനുഗ്രഹിക്കണേ
@jaisyayiramala8103
@jaisyayiramala8103 5 месяцев назад
ഈശോയെ എൻ്റെ കഴിവ് കേടിലേക്ക് ഇറങ്ങി വരണമെ. എൻ്റെ ജോലിയിലേക്ക് വരണമെ .ജോലി സ്ഥലത്തേക്ക് ,എൻ്റെ പ്രശ്നങ്ങളിലേക്ക് വരണമെ .എൻ്റെ സമാധാനം ഇല്ലാത്ത അവസ്ഥയിലേക്ക് വരണമെ- ഈശോയെ എൻ്റെ ജോലി സ്ഥലത്ത് നിന്ന് ഞാൻ തഴയപ്പെടരുതെ. അവർ എന്നെ ചേർത്ത് നിർത്തണമെ .ഈശോയെ അങ്ങ് എൻ്റെ കൂടെ വന്ന് ആശ്വാസം തരണമെ .എന്നെ അവഗണിക്കരുതെ.
@jaisyayiramala8103
@jaisyayiramala8103 5 месяцев назад
ഈശോയെ അലണ് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ. അവനെ കൈവെടിയല്ലേ.....
@geethaks9005
@geethaks9005 7 месяцев назад
എന്റെ പരിശുദ്ധ അമ്മ മാതാവെ എൻറ പ്രാർത്ഥന കേൾക്കണമെ എൻറ സങ്കടങ്ങളും മനസ്സിന്റെ ടെൻഷൻ മാറ്റിത്തരണമെ, എനിക്ക് ദുബായിൽ നല്ലൊരു ജോലി കിട്ടണമെ, എന്റെ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തെക്ക് പുതുക്കി കിട്ടണമെ എൻറ അപേക്ഷ സ്വീകരിക്കാൻ കൃപയുണ്ടാകണമെ😂😂😂
@anumolkathu7370
@anumolkathu7370 6 месяцев назад
എന്റെ ഇശോയെ എന്റെ എന്റെ ചേച്ചിമാരുടെയും ജോലി തടസങ്ങൾ മാറാണെ 🙏🏻എത്രയും വേഗം ജോലി ശരിയാകണേ 🙏🏻കടഭാരങ്ങൾ മാറ്റണെ 🙏🏻🙏🏻🙏🏻
@user-tk6ju8ir3y
@user-tk6ju8ir3y 5 месяцев назад
ഈ ശോയെ സമാധാനമില്ലാതെ പിരിഞ്ഞ് കഴിയുന്ന എന്റെ കുടുംബ ഒരിമിച്ച് കുടുവാനും സമാധാനത്തിൽ കഴിയുവാന്നും കൃപതരണമെ അമ്മോ
@jeenajoseph3369
@jeenajoseph3369 Год назад
ഈശോയെ പരിശുദ്ധ അമ്മയെ ഞങ്ങളുടെ നിയോഗങ്ങളൊക്കെ അങ്ങയുടെ മുമ്പിൽ. സമർപ്പിക്കുന്നു ആരാധനയിൽ സമർപ്പിക്കുന്നു..🙏🙏
@liji.sshyju5807
@liji.sshyju5807 Год назад
ഈശോയെ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sheenababu9212
@sheenababu9212 7 месяцев назад
എൻറെ വേദനകാണണമേ സ്ഥലം വിൽക്കാൻ സാധീക്കണമേ ഈശോയെ എൻറെ മകൻറ വിവാഹം നടക്കണമേ ഈശോയേ എൻറെ കടഭാധൃധതീർക്കാൻസഹായിക്കണമേ എൻറെ കുഞ്ഞു മകളുടെകണ്ണ്ശരിയാക്കികൊടുക്കണമേകുഞുമോളേരക്ഷിക്ക ണമേ
@aniammajoseph8101
@aniammajoseph8101 6 месяцев назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ടു ഉത്തരമാരുലാണമേ 🙏🏻🙏🏻🙏🏻
@deepthikrishna3725
@deepthikrishna3725 Год назад
എൻ്റെ സറിൻ്റെ നടുവേദനയുമുത്രത്തിൽ കല്ല് മറ്റി എത്രാ യും വേഗം സുഖപ്പെടുത്തി ഞങ്ങളുടെ അടുത്ത് എത്തിക്കാണേ അമ്മേ വയ്യത്ത എന്നെയും എന്നെപ്പോലുള്ള എൻ്റെ കുഞ്ഞുങ്ങളെയും നോക്കുന്ന എൻ്റെ സറിനെ രക്ഷിക്കുന്ന അമ്മേ❤❤❤
@geethamadhav6494
@geethamadhav6494 Год назад
ഈശോയെ എന്റെ മകൾ ഇരുപത്തേഴാം തീയതി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ പാസാവാൻ അനുഗ്രഹിക്കേണമേ ലാസ്റ്റ് ചാൻസ് ആണ് കർത്താവേ
@rosybenny9841
@rosybenny9841 5 месяцев назад
ഈശോയെ എന്റെ മോളുടെ മാനസിക ബുദ്ധിമുട്ടുകളും ശാരീരി ബുദ്ധിമുട്ടുകളും അവിടുന്ന് എടുത്തു മാറ്റണമേ സുഖപ്പെടുത്തണമേ ഹൃദയത്തിലും അവിടുന്ന് നിറയണമേ 🙏🙏
@rosybenny9841
@rosybenny9841 5 месяцев назад
ദിവ്യകാരുണ്യ ഈശോയെ 🙏🙏🙏 എന്റെ കഷ്ടതയിലും എന്റെ ഭവനത്തിലും നിറയണമേ🙏🙏
@lathap3812
@lathap3812 4 месяца назад
ആമേൻ ദിവ്യകാരുണ്യ ഈശോയെ 🙏🙏🙏🙏 എൻ്റെ കഷ്ടതയിലും എൻ്റെ ഭവനത്തിലും നിറയണമേ🙏🙏🙏🌹🌹🌹🌹🌹❤️❤️🌹🌹🙏🙏🙏
@lissammajoy7665
@lissammajoy7665 Год назад
Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@minibinu7261
@minibinu7261 11 месяцев назад
എന്റെയും എന്റെ ജീവിതപങ്കാളിയുടെയും ദേഷ്യസ്വഭാവം മാറ്റിത്തരാണമേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻
@sebastiankirchheim5078
@sebastiankirchheim5078 6 месяцев назад
Divyakarunyanadha njagale onnippickename und Flora, Jestin Anugrahickename 🎉🎉🎉🎉🎉🎉🎉🎉
@anmariyasuni6925
@anmariyasuni6925 7 месяцев назад
ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മക്കളെ കാത്തുപരിപാലിക്കണേ എന്റെ ബുധിമുട്ടുകൾ മാറ്റിത്തരനെ 🙏🏼🙏🏼
@elsyvarghesechirayath2807
@elsyvarghesechirayath2807 6 месяцев назад
Aistle moleku daivaviswasam vardhippikkane eesoye
@ratnammadas3129
@ratnammadas3129 6 месяцев назад
.Bhavanam nalkanam amen amen​@@elsyvarghesechirayath2807
@HelloHi-hm2pv
@HelloHi-hm2pv 7 месяцев назад
എന്റെ യേശുവേ അനുഗ്രഹിക്കേണമേ മാതാവിന്റെ പുത്രനായ യേശുദേവ ഞങ്ങൾ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യതയിൽ നിന്നെ കരകയറ്റി തരണമേ എന്റെ യേശുദേവ എന്റെ കണ്ണീരിന് ഫലമുണ്ടായിരിക്കണം യേശുദേവ മാതാവേ പുത്രനോട് പറയണം മാതാവേ എന്നെ എന്റെ കുടുംബത്തെയും കൈവെടിയല്ലേ ആമേൻ
@snehasabin6602
@snehasabin6602 8 месяцев назад
എന്റെ മക്കളെ എന്റെ ഭർത്താവിനെയും അങ്ങയെ തിരുമുമ്പിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് എഴുന്നള്ളി വരണമേ 🙏
@lathikamohandas4811
@lathikamohandas4811 Год назад
എന്റെ ദിവ്യ കാരുണ്യ നാഥാഎന്റെ രണ്ടു ദിവസം മുമ്പ് ഉണ്ടായ കുഞ്ഞുമകനെ ഞാൻ എന്റെ തമ്പുരാനിൽ സമർപ്പിക്കുന്നു 🙏ആമേൻ 🙏🙏🙏
@rosammajose9467
@rosammajose9467 10 месяцев назад
Praise the Lord.Amen
@rosilythomas8093
@rosilythomas8093 5 месяцев назад
യേശുവേ എൻ്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ❤❤❤
@user-oz5cx7fd7q
@user-oz5cx7fd7q 7 месяцев назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുക്ഴച്ചയും ഉണ്ടായിരിക്കെട്ടെ... 🙏🙏 എന്റെ ഈശോയെ എന്റെ എല്ലാ അവസ്ഥകളിലെയ്ക്ക് അവിടെന്നെ കടന്നുവരണമെ എന്നെ അനുഗ്രഹിക്കാണമെ ഈശോയെ🙏🙏🙏
@johnsjoseph1135
@johnsjoseph1135 Год назад
ദിവ്യകാരുണ്യനാഥാ എന്റെ ജീവിതത്തിൽ ഇപ്പോൾ എനിക്ക് ഏറ്റവും ആവശ്യമുള്ള മൂന്ന് ആവശ്യങ്ങൾ അങ്ങെ തിരുമുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏
@bincyrenji1784
@bincyrenji1784 Год назад
Eesoye ente kudumbathe samarpikkunnu 🙏. Anugrahikkaname ..parisudhathmavinte nirakkaname...soukhyam nalki anugrahikkaname 🙏🙏🙏
@JohnThomas-wg2pb
@JohnThomas-wg2pb 7 месяцев назад
കർത്താവേ എന്റെ മോൾക്ക് അങ്ങ യോടുള്ള വിശ്വസം വർദ്ധിപ്പിക്കണ o കർണാ വേ❤❤
@rosybenny9841
@rosybenny9841 5 месяцев назад
യേശുവേ എന്റെ ഭവനത്തിന്റെ മേലും എന്റെ മക്കളുടെ മേലുമുള്ള എല്ലാ സാത്താന്റെ ആ ശക്തിയെ ഓടിച്ച് കർത്താവേ ഞങ്ങളിൽ വന്ന് നിറയണമേ 🙏🙏
@angelancy7239
@angelancy7239 Год назад
ഈശോയെ എന്റെ കുടുമ്പത്തെ സഹായിക്കാൻ വേഗം വരണമേ 🙏🙏🙏🙏🙏😥😥😥😥😥
@jobyjohny4073
@jobyjohny4073 11 месяцев назад
Yesuve nanni sthothram aradhana
@aaronaadonvloge
@aaronaadonvloge Год назад
ഈശോ നാഥേ എന്റെ ഭർത്താവിനെയും എന്റെ മക്കളെ യും അനുഗ്രഹിക്കണേ,
@officialvlogz1166
@officialvlogz1166 Год назад
എന്റെ. ഈശോയെ. എന്റെ. മക്കളെ. ഈശോയുടെ. കരങ്ങളിൽ. സമർപ്പിക്കുന്നു. അവരെ. ഈശോയുടെ. വഴിയേ. നടത്തേണമേ. 🙏🙏🙏😭😭😭
@josephjohnson3317
@josephjohnson3317 3 месяца назад
കടങ്ങൾ വിടാൻ ഒരു വഴി കാണിച്ചുതരണമെ ദിവ്യകാരുണ ഈശോയെ ഞങ്ങളെ കൈവിടെല്ലെ രക്ഷിക്കണമെ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കണമെ ഈശോയെ ജീവിത പങ്കാളിക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ
@gracerajeev
@gracerajeev 6 месяцев назад
ഈശോയെ എന്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ...🙏🙏🙏
@SajiSaji-bd5bf
@SajiSaji-bd5bf Месяц назад
😊😊😊😊😊😊999999😊⁹😊😊😊0999😊⁹9
@SajiSaji-bd5bf
@SajiSaji-bd5bf Месяц назад
9999😊999
@SajiSaji-bd5bf
@SajiSaji-bd5bf Месяц назад
⁹999😊
@AaAaa-hw3qh
@AaAaa-hw3qh 9 дней назад
@AaAaa-hw3qh
@AaAaa-hw3qh 9 дней назад
​@@SajiSaji-bd5bf41:03 41:05 41:07 41:09 aman❤
@user-ti3yn6ww1v
@user-ti3yn6ww1v Год назад
ഈശോയെ എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🌹
@kamalabai3428
@kamalabai3428 Год назад
ഓ! ദിവ്യകാരുണ്യ നാഥാ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരേയും തൊട്ടു സുഖപ്പെടുത്തണമേ എന്നു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ . യേശുവേ നന്ദി! യേശു വേസ്തു തി ! യേശുവേ ആരാധനാ !
@swapnajose8203
@swapnajose8203 Год назад
Yeshuvae
@manojcherian2169
@manojcherian2169 Год назад
"l
@swapnajose8203
@swapnajose8203 Год назад
Yesunadha
@joicegomez5204
@joicegomez5204 Год назад
Ammen hallelujah bless our children 🙏 job house 🏠 and marriage as soon as possible bless all 👏🙏🏠👬👨‍👩‍👦🚘👏🙏🏠👬👨‍👩‍👦🚘🦵🦶🦵🦶🦵🦶🦵🦶🌹⚘️🌹⚘️👏🙏👬🏠👏🙏🏠👬👨‍👩‍👦🚘🦵🦶🌹⚘️⚘️👪
@lathap3812
@lathap3812 3 месяца назад
ആമേൻ ഓ! ദിവ്യകാരുണ്യനാഥാ രോഗാവസ്ഥയിൽ കഴിയുന്ന എന്നെയും എല്ലാവരെയും തൊട്ടു സുഖപ്പെടുത്തണമേ എന്നു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ഏശുവേ നന്ദിയോശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤️❤
@jessywinston5674
@jessywinston5674 5 месяцев назад
യേശുവേ എന്റെ കുടുബത്തിൽ സമാദാനം ഉണ്ടാകാൻ സഹായികേണമേ എന്റെ മോന്റെ ദേഷ്യം മാറ്റി കൊടുകേണമേ യേശുവേ മോന്റെ കുടുംബ ജീവിതം അനുഗ്രഹിക്കേണമേ ആമേൻ ആമേൻ amen🙏🙏🙏
@user-zh6mx8ih5v
@user-zh6mx8ih5v 6 месяцев назад
ആമേൻ , തകർന്ന് തരിപ്പണമായ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ ആശീർവദിക്കേണമേ
@shifonsweety3188
@shifonsweety3188 6 месяцев назад
@valsakj1849
@valsakj1849 3 месяца назад
Ll😅pp0p😊
@beenathomaskuruvila5575
@beenathomaskuruvila5575 Год назад
അച്ഛനെ ദൈവം വീണ്ടും വീണ്ടും പരിശുദ്ധാത്മാവിനെ ശക്തിയാൽ ദൈവകൃപകൾ തന്ന ഷിനു അച്ഛനെ ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@aleykuttybabu3543
@aleykuttybabu3543 Год назад
പ്രൈസ്. തെ. ലോർഡ്. ഗോഡ്. ബ്ലെസ്. മൈ. House🎉🎉🎉🎉🎉
@shinycherian
@shinycherian Год назад
God bless you Achen🙏🙏🙏🙏
@lucybiju9371
@lucybiju9371 Год назад
ദിവ്യ കാരുണ്യ നാഥ എൻറെ ദുഃഖങ്ങ മേലേക്ക് കടന്നു വരണമേ
@rugminip1887
@rugminip1887 2 месяца назад
എന്റെമോൻ നിജിൽ ബ്ലഡ്‌ കാൻസർ പരിപൂർണ്ണ സൗഖ്യം കൊടുക്കാൻ യേശുനാഥന് കഴിയട്ടെ പരിശുദ്ധ അമ്മേ എന്റെ മകന്റെ മാറ്റിത്തരണമേ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവാണം 🙏🙏🙏🙏🙏
@jaisyayiramala8103
@jaisyayiramala8103 7 месяцев назад
ഈശോയെ ഞങ്ങളുടെ മക്കളുടെ വിവാഹം നടത്തി തരണമെ .അവർ വിവാഹ ജീവിതം ആഗ്രഹിക്കുന്നു, പിതാവെ അങ്ങ് ഇടപെടണമെ .അവർക്ക് അങ്ങയെ മഹത്വപെടുത്താനിട തരണമെ .ഈശോയെ ഞങ്ങളുടെ മക്കൾക്ക് വിവാഹം കഴിക്കാനുള്ള കുടുബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് അനുയോജ്യമായ കുടുബത്തെ കാണിച്ചു തരണമെ .കൈവിടരുതെ.
@seenamary692
@seenamary692 Год назад
എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ മൂത്ത മോൾക് ഒരു ദുസ്വഭാവം കടന്നു കുടിയിട്ടുണ്ട് അത് മാറ്റിത്തരേണമേ ഈശോയെ അവളെ അങ്ങ്ക് സമർപ്പിക്കുന്നു 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏
@danielsubin-sx6xr
@danielsubin-sx6xr Год назад
🎉🎉🎉
@JoseKj-sv3zo
@JoseKj-sv3zo Год назад
എന്റെ ഈശോയെ എന്നെ കുടുബത്തിന്റെ എല്ലാ തകർച് യിൽ നിന്നു കാത്തു കൊള്ളണമെ
@sheenababu9212
@sheenababu9212 7 месяцев назад
എൻറെ വേദനകാണണമേ സ്ഥലം വിൽക്കാൻ സാധീക്കണമേ ഈശോയെ എൻറെ മകൻറ വിവാഹം നടക്കണമേ ഈശോയേ എൻറെ കടഭാധൃധതീർക്കാൻസഹായിക്കണമേ എൻറെ കുഞ്ഞു മകളുടെകണ്ണ്ശരിയാക്കികൊടുക്കണമേകുഞുമോളേരക്ഷിക്ക
@user-tu4le9kw3x
@user-tu4le9kw3x 3 месяца назад
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@mdakib8136
@mdakib8136 Год назад
എന്റെ യേശുവേ എന്റെ കടങ്ങളെല്ലാം തീർത്തു തരണേ എനിക്ക് ഒരു ഭാവനം തരണമേ കർത്താവേ
@AlphonsaDavis-dl5md
@AlphonsaDavis-dl5md Год назад
പരിശുദ്ധ മാതാവേ ഞങ്ങ്ൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@leelammathomasleelammathom1844
@leelammathomasleelammathom1844 6 месяцев назад
എന്റെ ദിവ്യകാരുണ്ണ്യഈശോയെ എന്റെ കഷ്ടതയിലും വേദനയിലും പ്രയാസത്തിലും എന്നെ സഹായിക്കുന്ന അവിടുത്തെ ഞാൻ സ്തുതിക്കുന്നു സ്തോത്രം ചെയുന്നു ആരാധിക്കുന്നു ആമേൻ ആമേൻ ആമേൻ
@jinujinu5754
@jinujinu5754 7 месяцев назад
Liver cerocys മൂലം ആശുപത്രിയിൽ icu വിൽ കഴിയുന്ന ചേച്ചിയുടെ ഭർത്താവിനെ ഈ ആരാധനയിൽ ഞാൻ സമർപ്പിക്കുന്നു🙏🙏.. പ്രത്യേകം പ്രാർത്ഥിക്കണേ ജിനു അച്ഛാ 🙏🙏🌹
@pushpammaantony760
@pushpammaantony760 Год назад
ക്രിസ്ത്യൻ സഭക്കും, സമൂഹത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏
@littleflower7699
@littleflower7699 Год назад
എത്ര നന്ദി പറഞ്ഞാലും മതിവരാത്ത വണ്ണം അനുഗ്രഹിച്ച നല്ല ഈശോ കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏
@lissyjose5936
@lissyjose5936 Год назад
Esoye nanni mathram karthave jesus i nnum jeevikunnu halleluah karthave nanni mathrm
@sreedevi5281
@sreedevi5281 Год назад
Eshoye nanni appaaa
@user-oh9qv8nk4s
@user-oh9qv8nk4s 7 месяцев назад
എന്റെ യേശുവേ എന്റെ കുടുംബത്തിന്റെ കഷ്ടതകൾ ഒക്കെ മാറ്റിത്തരണമേ എന്റെ മക്കൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@rosilycm8419
@rosilycm8419 3 месяца назад
ഈശോയെ എന്റെ മകന് ചേർന്ന ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏 ഈശോ നന്ദി സ്തുതി സ്തോത്രം 🙏🙏🙏
@sunithathomas3270
@sunithathomas3270 8 месяцев назад
ഈശോയെ ഞാൻ നേരിട്ടുകൊണ്ടിരിയ്ക്കുന്ന ജപ്തികളിൽ നിന്ന് എന്നെ രക്ഷിയ്ക്കണമേ
@haridasarangath7079
@haridasarangath7079 Год назад
എന്റെ കൂടെ സദാസമയവും ഉള്ള നാഥാ എന്നെ നേർവഴിക്കു നടത്തുന്ന ദൈവമേ നിനക്ക് സ്തുതി ആരാധന ആമേൻ
@gracygeorge925
@gracygeorge925 7 месяцев назад
യേശുവെ എന്റെ മകന് ഒരു കഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ.🙏🙏🙏
@aneyantony1607
@aneyantony1607 3 месяца назад
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻💕💕💕💕
@reenasyju7462
@reenasyju7462 Год назад
ഈശോയെ എൻറെ ആവശ്യങ്ങളുടെ മേൽ കരുണ തോനാണമേ 🙏🌹🙏
@lucymani2069
@lucymani2069 Год назад
Eeshoye alante auttisum mattitharaname ammen
@lucymani2069
@lucymani2069 Год назад
Karthave sthalam vilkkan krupa tharaname ammen
@lucymani2069
@lucymani2069 Год назад
Amme mathave parmpile mazha vella salyam mattitharsname ammen
@ackammak.f3718
@ackammak.f3718 3 месяца назад
Esoye R N exam eppol attent chaithukondirikkunna makalude mel karunayayirikkama.
@BabyK-gc5dj
@BabyK-gc5dj Год назад
എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മോനെ തൊടണമേ അനുഗ്രഹിക്കണേ
@josepheenafrancis
@josepheenafrancis 9 месяцев назад
😂😂
@rosilythomas8093
@rosilythomas8093 5 месяцев назад
യേശുവേ എൻ്റെ ചേച്ചിയുടെ ജൂബിലി ആഘങ്ങളിലേക്ക് അങ്ങേ അനുഗ്രഹം വർഷിക്കേണമെ യേശുവേ നന്ദി ❤❤❤
@jaisonjose2659
@jaisonjose2659 6 месяцев назад
ഈ നിമിഷം എന്റെ മനസ്സിനെ വലയ്ക്കുന്ന ആകുലത മാറ്റി തരണമേ യേശുനാഥാ 🙏🙏
@minibinu7261
@minibinu7261 9 месяцев назад
തന്നാലും നാഥാ ആത്മാവിനെ എനിക്കും എന്റെ ജീവിതപങ്കാളിക്കും, മക്കൾക്കും 🙏🏻
@telmaroy8413
@telmaroy8413 6 месяцев назад
😅 54:44 😊
@mercymargret57
@mercymargret57 Год назад
ഈശോയെ ഈ വൈദീകൻ പ്രാർത്ഥിക്കുന്നത് എന്റെ കാര്യമാണ്. എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളാണ്. ദിവ്യകാരുണ്യ നാഥാ അത്ഭുതം പ്രവർത്തിക്കുന്ന കണമേ
@user-jf3wk1bg1l
@user-jf3wk1bg1l 11 месяцев назад
4
@lissybabu5825
@lissybabu5825 3 месяца назад
കർത്താവേ ഞങ്ങളുടെ വരുമാനമാർഗത്തെ വർധിപ്പിച്ചു അനുഗ്രഹിച്ചുയർത്തേണമേ പരിശുദ്ധൽമാവിന്റ കൃപയാൽ ഞങ്ങളെ ശക്തി പെടുത്തണമേ അനുഗ്രഹിച്ചുയർത്തേണമേ ആമേൻ
@user-yw1fg6my2m
@user-yw1fg6my2m 5 месяцев назад
എന്റെഈശേയെ സിജി, സീന ഇവർക്ക് വീട് നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@reethaouseph
@reethaouseph 9 месяцев назад
എന്റെ സഹോദരങ്ങളും എന്റെ ബന്ധുക്കളെയും ഈശോയെ നിന്റെ തിരുവരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു കൂടപ്പിറപ്പുകളെ സഹോദരങ്ങളെ എല്ലാവരും നീ അനുഗ്രഹിക്കണമേ
@shirleyjosepharackal7644
@shirleyjosepharackal7644 8 месяцев назад
Thank you Jesus praise you Jesus.
@user-gl6lt5km3l
@user-gl6lt5km3l 8 месяцев назад
❤❤❤❤❤❤❤❤❤❤
@user-gl6lt5km3l
@user-gl6lt5km3l 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤
@jincymol1474
@jincymol1474 Год назад
കർത്താവേ ഓരോ ദിവസവും കഴിയുന്തോറും കടബാദ്ധ്യത കൂടുവാണ് എൻറെ കാട ബാദ്ധ്യത മാറ്റി എനിക്ക് സമാധാനം നൽകണമേ കർത്താവേ ആമ്മേൻ
@arjundevt.d4089
@arjundevt.d4089 7 месяцев назад
ഈശോയെ എന്റെ കുടുംബത്തെ ചേർത്ത് പിടിക്കണമേ എന്റെ ആശ്രയമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@anniethomas3264
@anniethomas3264 6 месяцев назад
ഈശോയെ എന്റെ സങ്കടങ്ങൾ ഏറ്റു എടുക്കണം മക്കളെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങൾ മാറ്റി തരണം
@tittymolzacharias5485
@tittymolzacharias5485 Год назад
ഈശോയേ, കരുണയുണ്ടാകണമേ .... അലിവുതോന്നണേ... ഞങ്ങളെ അനുഗ്രഹിക്കണമേ ...
@babuk5781
@babuk5781 11 месяцев назад
Amen 🙏🙏
@ambilibabubabu4334
@ambilibabubabu4334 Год назад
ഈശോയെ ആരാധനയിൽ ഞങ്ങളുടെ ഈ ദുഃഖങ്ങളും കൂടെ പങ്കുചേർത്ത് സാധിച്ചു തരണേ ഈശോയെ നമുക്ക് സ്വന്തമായി ഒരു 3 സെന്റ് കടപ്പാടവും അതിലൊരു വീടും വെക്കാൻ അനുഗ്രഹിക്കണേ തമ്പുരാനെ
@abinavincent1360
@abinavincent1360 6 месяцев назад
ഈ ആരാധനയിലൂടെ എന്നെ ചേർത്ത് വെച്ച ഈശോയെ അങ്ങേ കാരുണ്യത്തിന് ഒരു കോടി നന്ദി 🙏
@jaisyayiramala8103
@jaisyayiramala8103 7 месяцев назад
ഈeശായെ ഞങ്ങളുടെ മക്കൾക്ക് ഉള്ള കഴിവ് കേടുകളിൽ അങ്ങ് ഇടപെടണമെ ഈശോയുടെ നാമത്തിൽ ചോദിക്കുന്നു. ഈശോയെ അവരെ ഏറ്റെടുക്കണമെ. ഈശോയെ അങ്ങനെ നിന്നെ മഹത്വപ്പെടുത്താനിടതരണമെ .അവരിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങി വന്ന് അവര് ജ്ഞാനം കൊണ്ട് നിറയണമെ .
@bettyabraham6722
@bettyabraham6722 Год назад
Parishudha parama Divya karunythinu enneravum aaradhanayum Sthuthiyum pukaychayum undayikatte.... Amen
@minibinu7261
@minibinu7261 11 месяцев назад
ജോയൽമോന്റെ പഠിക്കാനുള്ള മടി മാറ്റികൊടുക്കണമേ ഈശോയെ, കൂട്ടുകെട്ടിൽ നിന്നും, മൊബൈൽ അഡിക്ഷനിൽ നിന്നും, ടെലിവിഷൻ അഡിക്ഷനിൽ നിന്നും വിടുവിക്കണമേ ഈശോയെ, കരുണ ആയിരിക്കണമേ 👏🏻😢
@celin2453
@celin2453 7 месяцев назад
ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ അമ്മച്ചിയുടെ ഹാർട്ടിന്റെ ബുദ്ധിമുട്ടിന് നല്ലൊരു പരിഹാരം തരേണമേ ഈശോയെ കത്തു കൊള്ളണേ🙏🙏🙏🙏
@user-yw1fg6my2m
@user-yw1fg6my2m 5 месяцев назад
എന്റെ ഈശോയെ വാടക വീട്ടിൽ കഴിയുന്നവർക്ക് സ്വന്തമായി വീട് - നൽകി അനഗ്രഹിക്കണമേ. 🙏🙏
@CINEVERSE..2..5
@CINEVERSE..2..5 8 месяцев назад
കർത്താവ് എന്റെ അമ്മയുടെ ക്യാൻസർ രോഗം മാറാൻ കൃപ നൽകണേ 🙏🙏🙏എന്റെ അമ്മക്ക് ആയുസും ആരോഗ്യവും നൽകണേ ഈശോ 🙏🙏🙏😭😭
@josexavier6833
@josexavier6833 10 месяцев назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
@sugunammamohandas6414
@sugunammamohandas6414 6 месяцев назад
എന്റെ ഈശോയെ മോനെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ എത്രയും പെട്ടന്ന് ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ മോന്റെ രോഗം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@rejithaikkattil2947
@rejithaikkattil2947 6 месяцев назад
😮 24:34
@thresiammapg451
@thresiammapg451 5 месяцев назад
Esoy ente kudappirappukale katholane anugrahikkename Ente aangala antony joshi ente sahodari jancy ivarude kudumbathe katholane anugrahikkename aammen ❤❤❤❤🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@angelancy7239
@angelancy7239 Год назад
ഈശോയെ എല്ലാ കുടുംബങ്ങളുടെയും കണ്ണുനീർ അങ്ങ് തുടച്ചു മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@itsmyancieya8066
@itsmyancieya8066 Год назад
എന്നെ പൂർണമായി സമർപ്പിക്കുന്നു.. ഈശോയെ എന്നെ പിശാച്യിനാൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണേ... ഈശോയെ എന്റെ മോൾക്ക് പഠിക്കാൻ ബുദ്ദിയും വിവേകവും. വേറെ ഒന്നും ഹൃദയത്തിൽ കേറി കൂടാതെ പഠിക്കാൻ മനസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ 🙏
@user-zl3yz8jz5j
@user-zl3yz8jz5j 5 месяцев назад
ഈശോയെ എല്ലാ കട ബാധ്യധയിൽ നിന്നും ഞങ്ങളെ മോചിപിക്കേണമേ 🙏🙏🙏🙏
@Ancy-lw4hy
@Ancy-lw4hy 7 месяцев назад
എന്റെ മകളെ എല്ലാ രോഗപീഡകളിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമെ
@shajankalavath4853
@shajankalavath4853 Год назад
യേശുവേ എന്നെ അനുഗ്ഹികേണമേ എന്റെ കുടുബജീവിതത്തിൽ തൊടണമേ ആമേൻ
@suseelababu3817
@suseelababu3817 3 месяца назад
എന്റെ ഈശോ എന്റെ പെട്ടന്ന് ഉള്ള മുൻകോപം, വെറുപ്പ്, എന്റെ സംസാരത്തെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ഈ തിന്മയിൽ നിന്ന് എനിക്ക് വിടുതൽ തരണേ. എല്ലാം ക്ഷെമിക്കാൻ ഉള്ള കൃപ തരണേ അപ്പാ 🙏🏽🙏🏽നിന്റെ മക്കൾ ഒരു അനുഗ്രഹം ആയി മാറണമെ 🙏🏽🙏🏽വിശുദ്ധിയിൽ ജീവിക്കേണമേ 🙏🏽💕ഞങ്ങളുടെ ബിസിനസ്സ് അനുഗ്രഹപ്രദം ആക്കി മാറ്റണമേ 🙏🏽💕🌹♥️❤️🙏🏽ആമേൻ 🙏🏽🙏🏽🙏🏽
@ribinbg1615
@ribinbg1615 6 месяцев назад
ഈശോയേ ഒരു തെറ്റു ചെയ്യാതെ എന്നെ എല്ലാവരുടെയും മുമ്പിൽ കള്ളിയാക്കി തിന്നു അവളുടെ ഞാൻ ക്ഷമിക്കുന്നു യേശുവേ ശക്തമായ ഇടപെടണമെ
@ShirlySamson
@ShirlySamson Год назад
🌹🌟👏👏യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന അശ്വനിക്ക് നല്ലൊരു ജോലി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🌺🌺🌺🌺
@littleflower7699
@littleflower7699 Год назад
ഈ ശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ അനുഗ്രഹത്തിന്റെ വറ്റാത്ത കലവറ തുറക്കണമെ മോളുടെ വിവാഹ തടസ്സം മാറുവാൻ ആത്മാവിനെ അയയ്ക്കണമെ🙏🙏🙏🙏🙏🙏🙏
@sajiabraham7325
@sajiabraham7325 10 месяцев назад
എന്നെയും അനുഗ്രഹിക്കണമേ,
@marykuttyjoseph
@marykuttyjoseph 7 месяцев назад
എൻ്റെ ഈശോ എൻ്റെ കാലിലെ chorinju പൊട്ടുന്നഅസുകത്തിൽ നിന്ന് mochanamnalkanamey
@marykuttyjoseph
@marykuttyjoseph 7 месяцев назад
എൻ്റെ ഈശോ ഞങ്ങള്ക്ക് ഇത്രയും പെട്ടെന്ന് കാനഡയിൽ p r labhymakanamey
@sheebageorge7476
@sheebageorge7476 Год назад
എന്റെ ജീവനും ജീവിതവും ആയ ഈശോ തമ്പുരാനേ, എന്റെയും എന്റെ കുടുംബത്തിന്റെയും നിരവധി ആയ പാപങ്ങൾ പൊറുത്തു വിശുദ്ധികരിക്കണേ ❤
@SajiDjx
@SajiDjx 10 месяцев назад
😊
@leenak.sannam6552
@leenak.sannam6552 9 месяцев назад
🌹🙏🏾🙏🏾🙏🏾🙏🏾ഈശോയെ എന്റെ എല്ലാ തോന്നലുകളെയും ❤❤❤❤❤വിശുദ്ധീകരി ക്കണമേ
@user-rf7jn8be1e
@user-rf7jn8be1e 6 месяцев назад
എന്റെ ഇശോയെ ഞാൻ ഇപ്പോൾ അനുഭവിക്കന്ന കഷ്ടപാടുണ്ബുദ്ധിമുട്ട മാറ്റി തരണമേ
@ricypa5508
@ricypa5508 7 месяцев назад
യേശുവേ എന്റെ രോഗാവസ്ഥയിലേക്ക കടന്നുവരെ ണെ കാൽ മുട്ടുവേദന സുഖമാക്കണേ അനുഗ്രഹിക്കണേ🙏🙏🙏
@minibinu7261
@minibinu7261 11 месяцев назад
ദിവ്യകാരുണ്യ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, ജോയൽ മോനെ കാത്തു പരിപാലിക്കണമേ, എന്നിലും എന്റെ ജീവിത പങ്കാളിയിലും, ജോയൽ മോനിലും, ജോസിന മോളിലും വന്നു നിറയണമേ പരിശുദ്ധൽമാവേ 👏🏻😢
@user-di7in3jn3v
@user-di7in3jn3v 9 месяцев назад
Daivame Njangalodu karunathonnaname
@mollyraju-ly4ey
@mollyraju-ly4ey 9 месяцев назад
കുടുംബംഗാങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@lalychristy5656
@lalychristy5656 6 месяцев назад
തകർന്നു പോയി യേശുവേ. അങ്ങ് കൈ പിടിച്ചുയർത്തണേ.പാരമ്പര്യ രോഗത്തിൽ നിന്ന് എന്റെ മക്കളെയും വരും തലമുറയെയും കാത്തുകൊള്ളണമേ 🙏
@lathap3812
@lathap3812 4 месяца назад
ആമേൻ ഈശോയെ എൻ്റെ മോനെ സമർപ്പിക്കുന്നു അവനെ അനുഗ്രഹിക്കേണമേ അവനെ ഈശോയിലേക്ക് കൊണ്ടുവരണമേ അപ്പാ ആമേൻ🙏🙏🙏🙏🙏🙏❤❤🙏🌹🌹🌹🌹🌹
@beenathomaskuruvila5575
@beenathomaskuruvila5575 Год назад
എനിക്കു എന്റെ മക്കൾക്കും ദൈവകൃപ തന്ന അനുഗ്രഹിക്കണമേ ആമേൻ
Далее
POP CHALLENGE 🎈
00:36
Просмотров 439 тыс.
DESAFIO IMPOSSÍVEL 😱 #shorts
0:18
Просмотров 4,3 млн
зря купила
1:01
Просмотров 1,1 млн
Он удалил голову обезьяны 🤯
0:24