Тёмный

ദിവ്യകാരുണ്യ പ്രദക്ഷിണം 2020 St. Mary's Assumption Forane Church Kotekkad 

St.Mary's Assumption Forane Church Kottekad
Подписаться 2,3 тыс.
Просмотров 4,6 тыс.
50% 1

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@noyalkpaul2625
@noyalkpaul2625 4 года назад
മനോഹരം, ഭക്തിസാന്ദ്രം. എന്റെ ഈശോയെ അങ്ങ് എന്നേക്ക്യും വാഴ്ത്തപ്പെടട്ടെ. ആമേൻ 🙏🙏🙏
@marymathachurchsakinaka
@marymathachurchsakinaka 4 года назад
ഏറ്റവും അനുഗ്രഹീതമായ ഒരു തിരുക്കർമ്മം ആണ് . ഈശൊയുടെ സാന്നിധ്യം കൊണ്ട് തെരുവുകളെല്ലാം നിറഞ്ഞു കൊറോണ നീങ്ങുകയും ചെയ്തു. യേശുവേ അനുഗ്രഹിക്കണേ.
@marytony8582
@marytony8582 4 года назад
Blessed moments.. 🙏🙏🙏
@sr.lissypadakoottil9323
@sr.lissypadakoottil9323 4 года назад
ദിവ്യകാരുണ്യ ഈശോ നമ്മുടെ ഇടവകയെ അനുഗ്രഹിക്കട്ടെ.
@sr.salomisebastian4895
@sr.salomisebastian4895 4 года назад
Oh , Sacrament Most Holy Oh, Sacrament divine , all praise and all thanks giving be every moment thine .... വളരെ ഭക്തിസാന്ദ്രവും മനോഹരവുമായ ദിവ്യകാരുണ്യ പ്രദക്ഷിണം
@josecherookaran2007
@josecherookaran2007 4 года назад
Very nice video ഏതാ ക്യാമറ?
@viswanathanirraman4189
@viswanathanirraman4189 3 года назад
പുറപ്പാടിന്റെ പുസ്തകത്തിൽ ഇസ്രായേൽ ജനത എപ്പോഴെക്കെ പാപങ്ങൾ ചെയ്തുവോ അപ്പൊഴെക്കെ ദൈവം മുഖം തിരിച്ചിട്ടുണ്ട് ആ സമയത്തെല്ലാംമഹാമാരികൾ ഇസ്രായേലിനെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ലോക ജനത യുടെ മുഴുവൻ പാപം മൂലം ദൈവം മുഖം തിരിച്ചിരിക്കുന്നു. അവിടെന്ന് ദുഃഖിചിരിക്കുകയാണ്. അവിടത്തെ കരുണയുടെ മുഖം എന്ന് നാം കാണുന്നുവോ. അന്ന് ഈ മഹാമാരി നിലയ്ക്കും. നമ്മുക്ക് കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം.
Далее
🕊️Valera🕊️
00:34
Просмотров 1,3 млн
Loving Providence  of St  Joseph
13:06
Просмотров 386