Тёмный

ദിവ്യക്കും ശശിക്കും കുരുക്ക് മുറുക്കി നെടുവാളൂർ ഇടവക വികാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 

Rajan Joseph
Подписаться 23 тыс.
Просмотров 266 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 614   
@adithyanadhi6151
@adithyanadhi6151 10 дней назад
നവീൻ സാറിന്റെ ഫോട്ടോ കണ്ടാൽ അറിയാം അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണെന്ന്.. സൗന്ദര്യം അല്ല ഞാൻ ഉദ്ദേശിച്ചത്.. ഒരു വ്യക്തിയെ കാണുമ്പോൾ നമുക്കുണ്ടാവുന്ന ഒരു പോസിറ്റീവ് എനർജി.. അത് കിട്ടുന്നുണ്ട്... നല്ലൊരു മനുഷ്യൻ... ശ്രീ. രാജൻ സർ. നന്ദി.. ❤️🙏
@RemaDeviPV-lm7st
@RemaDeviPV-lm7st 9 дней назад
Yes, മുഖം, കണ്ടാൽ അറിയാം പാവം മനുഷ്യൻ, 😔
@Vava7g
@Vava7g 9 дней назад
കലക്ടറുടെ മുഖം കണ്ടാൽ🤭🤭🤭🤭🤭
@neharose3293
@neharose3293 9 дней назад
സത്യം
@bobanmathew6919
@bobanmathew6919 8 дней назад
Congratulations for yr Report.😮
@AboobackerKP-i8s
@AboobackerKP-i8s 8 дней назад
W. ​@@bobanmathew6919
@preethap1927
@preethap1927 10 дней назад
നല്ല സത്യസന്ധമായ റിപ്പോർട്ടിങ് 👍
@padmakumarg9489
@padmakumarg9489 9 дней назад
ദൈവമുണ്ടന്ന് മനസിലായോ ദിവ്യ..നിൻ്റെ അഹങ്കാരവും ധാർഷ്ട്യവുമെത്ര വേഗം തീർന്നു ഇനി ദൈവത്തിൻ്റെ അടുത്ത പണി നിനക്ക് 10 വർഷം കാരഗൃഹം അതിനായി പ്രാർത്ഥന
@sukumaribabu6960
@sukumaribabu6960 7 дней назад
Verdict വരുന്നതിനു മുൻപ് എങ്ങനെ 10 വർഷം ഫൈനൽ ആക്കി. ഒന്നും നടക്കില്ല. ഇയാളുടെ ഭരണം നിലനിൽക്കുമ്പോൾ അവരുടെ കൂടെയുള്ള ആർക്കും ഒരു ശിക്ഷയും കൊടുക്കാൻ ഒരു ജഡ്ജിക്കും കഴിയില്ല.
@upkcanithakumary8583
@upkcanithakumary8583 9 дней назад
അച്ഛനും അമ്മയും മരിച്ചുപോയി. ആ പെണ്മക്കളോട് എനിക്ക് പറയാനുള്ളത് കരയാനുള്ളത് ഒരാഴ്ച അമ്മയുടെ കൈപിടിച്ച് കരഞ്ഞു തീർക്കുക. ശേഷം ആരുടെയും സഹതാപത്തിനും അനു ശോചനത്തിനും നിന്നുകൊടുക്കാതെ നട്ടെല്ല് നിവർത്തി ആ കാപാലികക്കു ശിക്ഷ വാങ്ങിക്കൊടുക്കുക
@Vava7g
@Vava7g 9 дней назад
അമ്മ എപ്പോ മരിച്ചു😳😳
@rekhaj5757
@rekhaj5757 9 дней назад
അയ്യോ അമ്മയെ കൊല്ലല്ലേ..അവർ ഉണ്ട്
@manjusreedhar1005
@manjusreedhar1005 9 дней назад
Sarikkum makkalum Naveen sirinte wifum kudumbavum...sirinte kolayalikalkku maximum punishment vangi kodukkuka.sor orikkalum suicide cheyyilla...ethu murder anu
@Rajamma62
@Rajamma62 9 дней назад
നിങ്ങൾ എന്താ പറയുന്നത് അമ്മ മരിച്ചു പോയോ വിഢിത്തം പറയരുത് ശ്രദ്ധിക്കുക
@bindhujean5329
@bindhujean5329 9 дней назад
Avarkkoru thettipattiyatha ammayude kaipidichu enu ezhuthittundu
@rohinimadhavan1685
@rohinimadhavan1685 9 дней назад
രാജാ ഉഗ്രൻ ഉഗ്രൻ ഉഗ്രൻ , സൂപ്പർ സൂപ്പർ തുറന്ന് പറയണം രജാ ,ഞങ്ങളെ പ്പോലുളള വർക്ക് രാജൻറെ വാക്കുകൾ ഹൃദയത്തിൽ തട്ടുന്ന ത് തന്നെ യാണ് , നന്ദി നമസ്കാരം
@mv2552
@mv2552 10 дней назад
നവീൻ ബാബുവിൻ്റെ മരണത്തിൽ തന്നെ ജനങ്ങൾക്ക് സംശയമുണ്ട് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന്
@sahadevanpillaiap1717
@sahadevanpillaiap1717 10 дней назад
കൊലപാതകം
@neharose3293
@neharose3293 9 дней назад
എന്തിന് സംശയം കൊലപാതകം ജീവനോടെ കെട്ടിത്തൂക്കി
@psctricks7117
@psctricks7117 9 дней назад
അദ്ദേഹത്തിൻ്റെ മുഖം കാണുമ്പം അറിയാ ദൈവിക ചൈതന്യം ഉള്ള ഒരു മനുഷ്യൻ ഒരിക്കലും തെറ്റുചെയ്യില്ല അദ്ദേഹത്തെ അപമാനിച്ച് കൊന്നു. കൊലപാതകം വെളയിൽ വരാതിരിക്കാൻ ആത്മഹത്യ ആക്കി തീർത്തു
@neharose3293
@neharose3293 9 дней назад
അതാണ് സത്യം
@jancygogy
@jancygogy 9 дней назад
ഇടവക വികാരിയച്ഛനോട് പറയണം കരാർ ക്യാൻസൽ ചെയ്യാൻ ഇവളെപോലുള്ള നരദമാന്മാർക്
@jomonmathew6688
@jomonmathew6688 9 дней назад
ഇടവകയോടെ പറയുന്നു 20 കൊല്ലം എന്നല്ല ഇവർക്ക് കൊടുത്താൽ ഒരു കാലത്തും സ്ഥലം തിരിച്ചു കിട്ടില്ല
@muhammedcp6293
@muhammedcp6293 9 дней назад
Ketela orikalum vadakayum kodukella
@neharose3293
@neharose3293 9 дней назад
സത്യം
@commentred6413
@commentred6413 4 дня назад
ആ പമ്പ് തുടങ്ങി എങ്കിൽ ഇതിൽ കരാറിൽ ഏർപ്പെട്ടവർ ഒന്നൊന്നായി ദുരൂഹ സാഹചര്യത്തിൽ. മരണപെട്ടേനെ പിന്നെ പറയേണ്ടല്ലോ
@vikkymikky1
@vikkymikky1 9 дней назад
ഇത് കൊലപാതകം ആവാൻ എല്ലാ സാധ്യതയും ഉണ്ട്. ആത്മഹത്യ എന്ന ക്യാപ്സ്യൂൾ ഏതോ പിആർ ഏജൻസി കൃത്യമായി എല്ലാ മാധ്യമങ്ങൾക്കും എത്തിക്കുന്നു
@girishgiri3534
@girishgiri3534 9 дней назад
100% ഉറപ്പ്!?.
@mvpadmini7923
@mvpadmini7923 9 дней назад
കറക്റ്റ്
@damodharan8032
@damodharan8032 6 дней назад
Yes
@lissyjoseph2161
@lissyjoseph2161 21 час назад
ഏതോ ഒരു പെണ്ണും പിള്ള എല്ലാവരും ഇരുന്ന വേദിയിൽ കയറി വന്നു, കഴമ്പ് ഇല്ലാത്ത ആരോപണം ഉന്നയിച്ചത് കൊണ്ട് മാത്രം അദ്ദേഹം ആത്മഹത്യ ചെയ്യില്ല കാരണം വിവരമുള്ള മനുഷ്യനാണല്ലോ അദ്ദേഹം, ആരെങ്കിലും കൊന്നു കളഞ്ഞതാകാനാണ് സാധ്യത വേണ്ട രീതിയിൽ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും അതിന് പോലീസ് തയ്യാറാകണം
@vikkymikky1
@vikkymikky1 21 час назад
@@lissyjoseph2161 yes. thats what i am asking
@ambikapadmavati4218
@ambikapadmavati4218 9 дней назад
രാജൻ ജോസഫ്, 👍👍👍🙏🙏🙏 ഞങ്ങളുടെ മനസ്സിൽ ഉള്ള വികാരമാണ് താങ്കൾ പറഞ്ഞത്
@sujasusan3580
@sujasusan3580 10 дней назад
ആത്മഹത്യയാണെന്നതിന് തെളിവൊന്നുമില്ലല്ലോ. മറിച്ച് മറ്റു പല ദുരൂഹതകളും കേൾക്കുന്നുണ്ടല്ലോ.
@geethap4404
@geethap4404 10 дней назад
Eyyalu Kolayali Divya yudea. Allanoo
@PVThilakan-c6v
@PVThilakan-c6v 9 дней назад
Kolapathakam aanennu.99 percent urappu...
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 9 дней назад
paaaal salaaaaam paaaal salaaaaam paaaaal salaaam Shagaaaave... Manushyanaakanam manushyanaaakanam manushyanaaakanam..... Adutha line...... Kaiyum vettum kaaalum vettum.... Vendi vannaaaal thalayum vettum..... Next line.... Manushyanaaaakanam manushyanaaakanam...... Ha ha ha....@LoneOldMonk paaaal salaaaaam paaaal salaaaaam paaaaal salaaam Shagaaaave... Manushyanaakanam manushyanaaakanam manushyanaaakanam..... Adutha line...... Kaiyum vettum kaaalum vettum.... Vendi vannaaaal thalayum vettum..... Next line.... Manushyanaaaakanam manushyanaaakanam...... Ha ha ha....
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 9 дней назад
P. P ennaaal "Pay Patti' ennalle Shagaaaaaaaave
@joseanthony9777
@joseanthony9777 7 дней назад
Why should you say it's a suicide?????. There is only guess & capsule work. Any way your presentation is bold 😊😊😊
@georgekuttychacko3412
@georgekuttychacko3412 9 дней назад
ഈ പാർട്ടിയിൽ ഏതെങ്കിലും ഒരെണ്ണത്തിന് സംസ്കാരമോ , സ്നേഹമോ , ബഹുമാനമോ , നന്നിയോ ,ശരിക്കുമുള്ള വിദ്യാഭ്യാസമുള്ളവരോ ഇല്ല . ഈ പാർട്ടി പിരിച്ചുവിടുക .
@JohnsonMangalath
@JohnsonMangalath 7 дней назад
അങ്ങനെ പറയരുത് നല്ല വിവരവും വകതിരിവും ഉള്ള വ്യക്തികൾ നേതൃത്വം കൊടുത്തു വളർത്തികൊണ്ട് വന്ന പാർട്ടിയാണ്. പക്ഷെ ഇപ്പോൾ.....
@RajasekharanNairG
@RajasekharanNairG 6 дней назад
👌
@LexiAzhik
@LexiAzhik 10 дней назад
വ്യൂവേഴ്സ് കുതിച്ചു കയറികൊണ്ടിരിക്കുവാണല്ലോ രാജൻ
@bharathakumarkm7549
@bharathakumarkm7549 9 дней назад
കണ്ണൂർ ലോബിയിലെ നേതാക്കന്മാരെ കണ്ടാൽ ഇനി കർക്കിച്ചു തുപ്പും ജനങ്ങൾ. കണ്ണൂർ കാരുടെ തല വിധി അവർ തന്നെ മാറ്റണം
@Mullasserys
@Mullasserys 9 дней назад
ദിവ്യ ! പേരും പ്രവർത്തിയും തമ്മിലുള്ള അന്തരം ഭയങ്കരം ! ആരാണാവോ കുഞ്ഞിന്നാളിൽ അവർക്ക് ആ പേരിട്ടത് ? !🙏
@rajanthekkinkattle779
@rajanthekkinkattle779 10 дней назад
നാലുമണിക്ക് ആണ് മരണം സംഭവിച്ചത് എന്ന് പറഞ്ഞ ഡോക്ടർ ആണ് ഇതിൽ ഏറ്റവും വലിയ കുറ്റവാളി എന്നത് അത് തെളിയിക്കാൻ നിൽക്കാതെ നവീൻ ബാബുവിനെ ജഡം ദഹിപ്പിച്ചത് ശരിക്കും ശരിയായില്ല
@jencymathew7739
@jencymathew7739 8 дней назад
ശരി ആണ്. ദഹിപ്പിക്കാതെ അടക്കം ചെയ്തിരുന്നു എങ്കിൽ റീപോസ്റ്റ് മാർട്ടം നടത്താൻ പറ്റുമാരു ന്നു.
@josevd3161
@josevd3161 7 дней назад
ഇവളുടെ അവസാനം അങ്ങന്നെയാകും 😁
@psctricks7117
@psctricks7117 9 дней назад
കേന്ദ്രം ഈ കേസ് അന്വേഷിക്കണം എന്നാണ് എൻ്റെ ആഗ്രഹം
@satheesankrishnan4831
@satheesankrishnan4831 9 дней назад
കേന്ദ്രമല്ല അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിച്ചാലും തെളിയില്ല അതാണ് കേന്ദ്രവും കേരളം തമ്മിലുള്ള ബന്ധം
@AnittaPhilip-dm7kh
@AnittaPhilip-dm7kh 9 дней назад
Veruthe
@meenakshimv2031
@meenakshimv2031 9 дней назад
ആരും പിന്നിലില്ലാതെ ഇത്ര അഹങ്കാരം കാണിക്കില്ല
@mercyjoseph9623
@mercyjoseph9623 9 дней назад
ചിരിച്ചുകൊണ്ട് കഴുത്ത് അറുത്തു.. ദുഷ്ട
@radhakrishnapillaic1229
@radhakrishnapillaic1229 9 дней назад
ഹൈക്കോടതി ഈ കേസ് സിബിഐക്ക് വിടണം
@FreeZeal24
@FreeZeal24 7 дней назад
അഴിമതി ഇല്ലാതെ സർക്കാർ ജോലി പൂർത്തീകരിക്കാതെ, കൊല്ലപ്പെട്ട സ്ഥീത്തിക്ക്, ആ കുടുംബം സാമ്പത്തിക്കമായി ഭദ്രം അല്ല, വരൂ, നമ്മുക്ക് ആ കുടുംബത്തെ സഹായിക്കുവാൻ കൈകോർക്കാം ✋🙏🤗
@AbdulJaleel-f2d
@AbdulJaleel-f2d 9 дней назад
പമ്പ് ലൈസൻസ് ഉണ്ടാക്കി പമ്പ് തുടങ്ങി കഴിഞ്ഞാൽ 15കോടി ക്ക് മറിച് വിൽക്കാൻ ആണ് പ്ലാൻ ഇങ്ങനെ ഒത്തിരിപമ്പ് കൾ ഇവിടെ വന്നിട്ടുണ്ട് diyaku അധികാരം തലയ്ക്കു പിടിച്ചു, ഈ, അമ്മയുടെ വണ്ടി ഓവർ ടേക്ക് ചെയ്‌താൽ ആ വണ്ടി ക്കാരനെ crooss ചയ്തു വണ്ടി നിർത്തും ഈ യക്ഷിയെ വിടരുത് മക്കളുടൾ ചിത ക്ക് തീ കൊളുത്തി യപ്പോൾ കണ്ടു നിന്ന ഞാൻ, മാത്രമല്ല ലോകം കരഞ്ഞു ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@krishnans5854
@krishnans5854 10 дней назад
ആത്മഹത്യയാണെന്ന അവതാരകൻ്റെ അഭിപ്രായത്തോടൂ ഒട്ടും യോജിക്കുന്നില്ലാ !!
@mvpadmini7923
@mvpadmini7923 9 дней назад
കൊലപാതകം ആവാനാണ് സാധ്യത
@UshaKumari-jy3vh
@UshaKumari-jy3vh 9 дней назад
സത്യം സാർ 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍😂
@sawlidejjal1264
@sawlidejjal1264 9 дней назад
ദിവ്യ വേണ്ട പെട്ടവർ ക്കു മാത്രമേ കൊടുക്കുകയൊള്ളു.. അവൾ ഇഷ്ടപെടുന്നവർക്ക് നല്ല രീതിയിൽ കൊടുക്കും
@PVThilakan-c6v
@PVThilakan-c6v 9 дней назад
Athinanallo kannurkkar P.P.......PRIVATE PROSTITUTE ..ennu vyakhyanichathu Kannurkkare sammathichirikkunnu.
@SajusimonS
@SajusimonS 9 дней назад
Nalla vedichere
@meeravarghese2674
@meeravarghese2674 9 дней назад
P sasi kk nannai kodukkum
@JoseKc-f6r
@JoseKc-f6r 9 дней назад
ഈ നാട്ടിൽ എന്തും നടക്കും വിവരം ഇല്ലാത്ത ഒരു ജനതയാണ് ഇവിടെ, എല്ലാത്തിനും രാഷ്ട്രീയ രോഗം ബാധിച്ചിരിക്കയാണ്.
@MaggieMaggievilson
@MaggieMaggievilson 9 дней назад
നികൃഷ്ട ദിവ്യ....
@sainababeevisainababeevi2002
@sainababeevisainababeevi2002 7 дней назад
Nikrshta. Jeevi. Janthu
@ninap.augustine8815
@ninap.augustine8815 6 дней назад
നിക്റുഷ്ട ജന്മ൦ ആണവൾ
@narayanankutty5973
@narayanankutty5973 7 дней назад
ശരിയാണ് രാജേൻ സാറെ, സത്യം എന്നായാലും തെളിയും ആ ദിവ്യ എന്ന രാക്ഷസി അകത്തു പോകും
@fasilab6210
@fasilab6210 9 дней назад
അങ്ങ് പറഞ്ഞ ഓരോ വാക്കും സത്യമായ വാക്കുകൾ
@somathomas6488
@somathomas6488 9 дней назад
You are perfectly said 🌹🌹🌹 Hat's of you... 🙋‍♀️🙋‍♀️🙋‍♀️
@Ranjit-d8l
@Ranjit-d8l 9 дней назад
സത്യ സന്ധമായി കാര്യങ്ങൾ പറയാൻ രാജൻ തന്നെ വേണം
@rajank5355
@rajank5355 9 дней назад
സാർ നന്ദി 🙏
@sjsignature3156
@sjsignature3156 9 дней назад
ഇതിൽ വേറെന്തൊക്കെയോ കളികൾ ഉണ്ട്... ഉറപ്പായിട്ടും നവിൻ ബാബു സാറിന് ഏതോ ഉന്നതരുടെ രഹസ്യം അറിയാമായിരിക്കും... അദ്ദേഹത്തെ ഒതുക്കിയതായിരിക്കമ്... ആത്മഹത്യ അല്ല എന്ന് എന്റെ മനസ്സ് പറയുന്നു
@dollypaulose9619
@dollypaulose9619 9 дней назад
ആര് പറഞ്ഞു ഇതു ആത്മഹത്യ യാണെന്ന് ,ഇതു കുലപാതകം തന്നെ
@Emily-c8x
@Emily-c8x 10 дней назад
സാർ പറഞ്ഞത്‌ ശരിയാണ് മുൻസിപ്പാലിറ്റിയിൽ വേസ്റ്റ് എടുക്കുന്ന ജോലി കൊടുക്കണം റോഡ് ലെ പിന്നെ വൃദ്ധ സധനത്തി ലെ കിടപ്പു രോഗികളെ നോക്കാൻ നിർത്തണം അങ്ങനെ ഒക്കെ വേണം പണിഷ്മെന്റ്
@raadhamenont8760
@raadhamenont8760 9 дней назад
True
@vijubalan5683
@vijubalan5683 9 дней назад
അതിലും നല്ലത് പണ്ട് കൊന്ന് തള്ളിയ മിണ്ടാപ്രാണികളുടെ കാഷ്ടം കോരിക്കലും,,ആ കാട്ടത്തിൽ മുഖം ഉരക്കുകയും ചെയ്യുകയാണ് നല്ലത്
@sukumarannair8900
@sukumarannair8900 9 дней назад
ആ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കി പുറത്താക്കണം. എന്നാൽ പിന്നെ കാവൽ നിൽക്കാൻ ഞാവാലിച്ചികൾ വരില്ല.
@jamespk5839
@jamespk5839 9 дней назад
Kidappu rogikalodu thangalkku endengilum virodamundo
@babyemmanuel853
@babyemmanuel853 8 дней назад
ആര്...ഈ കേരളത്തിലോ. !!!
@vimalamenon4523
@vimalamenon4523 10 дней назад
Well said Sir
@pradeepsk5898
@pradeepsk5898 10 дней назад
എന്റെ ശശിയേട്ടാ
@spbk1
@spbk1 9 дней назад
നവീൻ സാർ മറുപടി പ്രസംഗത്തിൽ ഞാൻ ആരുടെയും ഒന്നും വാങ്ങിയിട്ടില്ല എന്നു നിയമത്തിന്റെ വഴിയേ പോയിട്ടുള്ളൂ,പോവുകയുള്ളൂ എന്നു പറയണം ആയിരുന്നു.
@padminiachuthan7073
@padminiachuthan7073 9 дней назад
അങ്ങനെ പറയാൻ കൈക്കൂലി വാങ്ങിയെന്ന് ദിവ്യ അവിടെ പറഞ്ഞില്ലല്ലോ രണ്ട് ദിവസം കഴിഞ്ഞ് അറിയും എന്നല്ലേ പറഞ്ഞത്
@sunilpt6622
@sunilpt6622 6 дней назад
Good speech സർ
@vinodmp8197
@vinodmp8197 9 дней назад
Correct...RIGHT SIR..
@LOVESHORE-d1t
@LOVESHORE-d1t 10 дней назад
😂😂😂😂😂 പി പി ദിവ്യ(പെട്രോൾ പമ്പ് ദിവ്യ)
@Vinculum.1691
@Vinculum.1691 9 дней назад
No , Party’s Prostitute Divya or PP ( oothu) Divya
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 9 дней назад
P. P ennaaal "Pay Patti" ennalle....
@sindhups3378
@sindhups3378 9 дней назад
Correct sir
@Salim12350
@Salim12350 9 дней назад
ശശിശുക്ലം കയറിയാൽ പിന്നെ എനർജി ലെവൽ കൂടും.
@josenamattam5467
@josenamattam5467 9 дней назад
കലങ്ങിയതും കലക്കിയതുമായ എല്ലാം തെളിയട്ടെ.
@narayananbalachandran8293
@narayananbalachandran8293 10 дней назад
Excellent presentation🌹
@venugopalp529
@venugopalp529 9 дней назад
Very good massage...,!!!
@AnandanM-lj4mu
@AnandanM-lj4mu 9 дней назад
PP ദിവ്യ യുടെ മുൻകാല പ്രസംഗം കേട്ടത് മുതൽ തോന്നിയതാണ് ഇവൾ ഒരു വിധത്തിലും ഒതുക്കാൻ പറ്റാത്ത ആളാണെന്ന്..... എല്ലാം അവൾ നേടിയെടുത്തു...... ലാൽസലാം 👍
@padmakumar6677
@padmakumar6677 9 дней назад
ഇലട്രിഷ്യനായ ഭർത്താവ് പേരിന് മാത്രം . Transformer ചാർജ് ചെയ്യുന്നത് SASI. 😅😅
@wervok
@wervok 9 дней назад
sathyam aano...power charging station aano 😂
@somankeeriyadath86
@somankeeriyadath86 9 дней назад
പ്രശാന്തും ചാർജ് ചെയ്യുന്നുണ്ടാകും
@stanleythottakath2325
@stanleythottakath2325 9 дней назад
നമുക്ക് ഇതൊന്നും അല്ല അറിയേണ്ടത് ഈ കേസ് നല്ലരീതിയിൽ അന്നോഷണം നടക്കുമോ എന്നാണ് അറിയേണ്ടത്.
@kbrnair1527
@kbrnair1527 7 дней назад
Exlent.father.goad.bless.you.keep.it.up
@bincybhaskar1285
@bincybhaskar1285 9 дней назад
Well Said,Big Salute to you.🌹🌹Pepe is a devil
@vijayannanu9997
@vijayannanu9997 9 дней назад
Well said
@manojbhasker4233
@manojbhasker4233 9 дней назад
Big salute sir
@mykittens7363
@mykittens7363 10 дней назад
നേരത്തെ ആരോ പറയുന്നത് കേട്ടു 40 സെന്റ് സ്ഥലമാണെന്ന്, ഒന്നിനും സ്ഥിരതയില്ലേ, പാവം മനുഷ്യൻ പോയി, ആത്മഹത്യയോ കൊലപാതകമോ, അത് അന്വേഷിക്കു മാഷേ
@commentred6413
@commentred6413 4 дня назад
അച്ഛൻ തന്നെയാണ് ഒരു വീഡിയോയിൽ പറഞ്ഞത് 40 സെന്റ് ഒരു സെന്റിന് 1000 രൂപ ഒരു മാസം 40,000 രൂപ വാടക അങ്ങനെ 20 കൊല്ലം കരാർ ഇത് നടന്നെങ്കിൽ അച്ഛനെ പെടുത്തിയേനെ
@komalavallic9445
@komalavallic9445 9 дней назад
ആത്മഹത്യയാ ണോ,അതോകൊലപാതകമോ?കൂടുതൽ സാദ്ധ്യത...
@satheeshkumar54
@satheeshkumar54 10 дней назад
തളിപ്പറമ്പിനും ശ്രീകണ്ഠപുരത്തിനും ഇടയിലുള്ള സ്ഥലം ആണ്, ചെങ്ങളായി അത് ശ്രീകണ്ഠപുരത്തിനു ഏകദേശം 3 Km ഇപ്പുറം ആണ്. അവിടെ യാണ് നെടുവാളൂർ.
@FreeZeal24
@FreeZeal24 7 дней назад
05:26 രാജൻ സാർ ന്റെ Social Useful Productive Work(SUPW) punishment 😂 excellent 🤗
@okok-fn7xe
@okok-fn7xe 9 дней назад
Bro well said 👍👍👍
@indiradevi2443
@indiradevi2443 9 дней назад
Excellent video sir. Ee party ini adhikarathil varunna karyam alochikkan polum vayya. Orupadu janam chathodungi. Oru rasiyillatha bharanam. Naveen sirinu pranamam 🌹🌹🌹
@mathewvk6238
@mathewvk6238 7 дней назад
👍👍
@amminijo203
@amminijo203 9 дней назад
Thanks father. Standing for right things is godly. Not everyone can do.
@deva.1451
@deva.1451 10 дней назад
പി.പി. ദിവ്യ ഇനീഷ്യൽ നല്ല ചേർച്ച 👌👌👌👌
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 9 дней назад
😂😂😂❤❤❤❤
@AnnoyedBabyKittens-ir1nm
@AnnoyedBabyKittens-ir1nm 9 дней назад
😂😂😂❤❤❤Woh super...
@SajusimonS
@SajusimonS 9 дней назад
Poram pokku - p p
@invisible_way
@invisible_way 9 дней назад
ഈ കേസ് ആത്മഹത്യയിൽ മാത്രം ഒതുക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല.. കാരണം ഓരോ ഘട്ടവും ദുരൂഹത നിറഞ്ഞതാണ്. ADM റയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ തന്റെ വസതി ഒഴിഞ്ഞു താക്കോൽ കൈമാറിയല്ലേ പോവുക.. അപ്പോൾ എങ്ങനെ അദ്ദേഹം ക്വാർട്ടേസിലേക്കു തിരിച്ചു വന്നു..അഥവാ തിരിച്ചു വന്നാൽ താക്കോൽ ഏല്പിച്ച വ്യക്തിക് അറിയുമായിരിക്കുമല്ലോ അദ്ദേഹം തിരിച്ചു വന്നത്.. പിന്നെ എങ്ങനെ ട്രെയിനിൽ ac കൊച്ചിൽ ആണ് അദ്ദേഹം ഉള്ളത് എന്ന് മക്കളോട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞു.. അദ്ദേഹത്തെ തിരിച്ചു ക്വാർട്ടേഴ്സിൽ കൊണ്ട് വന്നതു ഏതു വാഹനത്തിൽ ആണെന്ന് അറിയാൻ പറ്റുമല്ലോ..അല്ലെങ്കിൽ ഇത് ഒരു ക്വാട്ടേഷൻ സംഘത്തെ കൊണ്ട് ചെയ്‌ത ഒരു well പ്ലാൻഡ് murder ആയിക്കൂടെ.. ഒരു പാട് ദുരൂഹത നിറഞ്ഞ ഒരു 'ആത്മഹത്യ '
@jacobtc5443
@jacobtc5443 День назад
well said true .keep it.up.
@nishadbright7982
@nishadbright7982 9 дней назад
Correct
@sathosh1973
@sathosh1973 9 дней назад
സൂപ്പർ ❤️❤️❤️❤️
@kiranvision6829
@kiranvision6829 9 дней назад
ഇഡിയും ഐടിയും ദിവ്യയുടെയും പ്രശാന്തൻ്റെയും സ്വത്തുക്കൾ അന്വേഷിക്കണം
@Nandakumar-u5b
@Nandakumar-u5b 9 дней назад
നവീൻ നല്ല മനുഷ്യൻ ആണ്..... കണ്ടാൽ അറിയാം...
@jijymjohn
@jijymjohn 7 дней назад
അച്ചായൻ കലക്കി
@gopakumarcs4959
@gopakumarcs4959 9 дней назад
ഇവൾക്ക് ക്ലാസ് ശശി കൊടുത്താൽ സ്ഥിരം ക്ലാസ് കൊടുക്കേണ്ടി വരും .......😂
@PVThilakan-c6v
@PVThilakan-c6v 9 дней назад
Expiry date kazhinja vanano class kodukkunnathu...Best....Kanna....Best...
@santhoshkhan6874
@santhoshkhan6874 8 дней назад
ഇപ്പോഴും ശശി വ്യത്സായന മഹർഷിയുടെ തിയറിയും പ്രാക്ടിക്കലും ചേർത്ത് ക്ലാസ്സ്‌ സ്ഥിരം എടുത്തുകൊണ്ടു ഇരിക്കുന്നുണ്ടല്ലോ.
@anithakumari7146
@anithakumari7146 7 дней назад
പത്തു വർഷം കാരാഗൃഹം കൊടം ക്കട്ടെ അവൾക്ക്🙏🙏🙏🙏🙏
@rosejennet1289
@rosejennet1289 5 дней назад
25varsham
@anandavallypr7727
@anandavallypr7727 10 дней назад
Well said❤
@madhavavntvmadhavan2471
@madhavavntvmadhavan2471 10 дней назад
Very very good
@sooryakanthi757
@sooryakanthi757 10 дней назад
അയാളെ കൊന്നതല്ലേ? സർ ട്രെയിനിൽ കയറിയ ആളെ വിളിച്ചു തിരിച്ചു വിട്ടിൽ കൊണ്ടുപോയത് എന്തിനു
@muraleedharanr4022
@muraleedharanr4022 9 дней назад
കുറെ നാളായി രാജന്‍ ജോസെഫിനെ കണ്ടിട്ട് കുറെ ദിവസം ആയി
@ts.sasidharan5148
@ts.sasidharan5148 7 дней назад
Sathyam
@LathanandanKP
@LathanandanKP 7 дней назад
നല്ല കിടിലൻ മറുപടി
@antonyleon1872
@antonyleon1872 6 дней назад
😢 Sathyamevajeyathea Justice ⚖️
@shissysebastian1132
@shissysebastian1132 9 дней назад
Super talk, avalay hanaggal kallu eeinggu kollanam,ee bhoomikku melil undaakallu,
@gamingwithhari1885
@gamingwithhari1885 9 дней назад
സർ കലക്കി
@rajank5355
@rajank5355 9 дней назад
ഒരു വെടിക്കെ ഇങ്ങനെ ചെയ്യാൻ പറ്റു
@thampitg
@thampitg 9 дней назад
എല്ലാ ബ്രാഞ്ചിലുള്ളവരും ഇ വണ്ടിയിൽ ഡ്രൈവിംഗ് പഠിക്കക്കാൻ സാമാനം വിശാലമാക്കി കൊടുക്കട്ടെ 🔔🔔🤲🤲
@AGN74
@AGN74 9 дней назад
ശശിയുടെ പീയും ദിവ്യയുടെ പി പി യും തമ്മിൽ പരസ്പരം ബന്ധപെട്ടിട്ടുണ്ടോ എന്നു സംശയിക്കണു.😮😮
@malabiju1980
@malabiju1980 7 дней назад
😂😂😅😅😅
@lucykuttythomas8244
@lucykuttythomas8244 4 дня назад
ഇതൊരു സത്യം അസത്യമായി മുദ്ര കുത്തി ശിക്ഷിക്കപ്പെട്ടാലും , കാലം തെളിയിക്കാൻ ഒരു അടയാളം പാത്തൂ വെയക്കും അതുദ്ദവും ഈ നിരപരാധി യുടെ കാരിയത്തിലും. സത്യം തെളിയറ്റെ ,നീതി നടപ്പകട്ടെ.
@NishadgKaata-i5s
@NishadgKaata-i5s 9 дней назад
👌👌👌
@celinejoy7011
@celinejoy7011 6 дней назад
Well said💪🏻👋🏻
@reshmamohanmohanareshma4895
@reshmamohanmohanareshma4895 10 дней назад
Rajan sire ningalu superaaa
@jameelahamza5316
@jameelahamza5316 5 дней назад
First impression is the best impression.Mr. നവീൻ ബാബുവിന്റെ മുഖം കണ്ടാലേ അറിയാം, അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നു. അഹങ്കാരിയായ ഒരു പെണ്ണിന്റെ കുതന്ത്രങ്ങളിൽ ഹോമിക്കപ്പെടേണ്ടതായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം, അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ട്രാജഡി overcome ചെയ്യാൻ ദൈവം കരുത്തു നൽകട്ടെ, 🤲🏽🤲🏽🤲🏽🤲🏽
@manasicreations-ok9eb
@manasicreations-ok9eb 9 дней назад
ആണൊരുത്തൻ ആണെങ്കിൽ ഭാര്യ എന്ന സ്ഥാനത്ത് അവളെ ഇനി വെച്ചുകൊണ്ടിരിക്കില്ല
@RajasekharanNairG
@RajasekharanNairG 6 дней назад
👌
@clarionviveka
@clarionviveka 10 дней назад
Weldone
@joykuruvachira7851
@joykuruvachira7851 9 дней назад
കടുത്ത ശിക്ഷ ഉറപ്പാ ക്കണം.
@SREEKUMARSINGER
@SREEKUMARSINGER 10 дней назад
ദിവ്യ യും ശശി യും സസി യാകും 😂
@RejiSon-l7h
@RejiSon-l7h 9 дней назад
🙏🙏🙏
@GopalakrishnanNair-hz2nl
@GopalakrishnanNair-hz2nl 9 дней назад
, good 👍👍👍👍❤
@anishkumaru7732
@anishkumaru7732 9 дней назад
Ulla kaaryam thurannu parayankanicha dyryathinu oru big salute ❤❤
@thomaskutty6986
@thomaskutty6986 7 дней назад
Very correct
@Abdulgafoor-bv8fp
@Abdulgafoor-bv8fp 9 дней назад
ദിവ്യ നല്ല വണ്ടി ആയതു കൊണ്ട് ആരും അവളെ ഒന്നും ചെയ്യില്ല..
@JohnThomasJohnThomas-s6k
@JohnThomasJohnThomas-s6k 9 дней назад
ദിവ്യയുടെ പല അനധികൃത ഇടപാടുകൾക്കും നവീൻ സാർ എതിരു നിന്നിട്ടുണ്ടാകും. അതായിരിക്കും ആ താടകക്കു ചൊറിച്ചിൽ.
@FoneKsd-mg2kb
@FoneKsd-mg2kb 9 дней назад
Rajan, your, something, great, from, others, nobedy, can, t, mesher, to, you, God, with, you
@shobhageorge6968
@shobhageorge6968 День назад
നന്മ തിന്മ തിരിച്ചറിയുന്ന നമ്മളൊക്കെ വിശ്വസിക്കുന്ന ഒരു പ്രപഞ്ചശക്തിയുണ്ടല്ലോ ആ ശക്തിയേറിയ ശക്തി തീർച്ചയായും സത്യം തെളിയിച്ചിരിക്കും പാവം ആ നല്ല ഉദ്യോഗസ്ഥനം ആ കുടുംബത്തിനും നീതികിട്ടിയിരിക്കും സാർ ........ ഇത് സത്യം...... Wait and see
Далее
новое испытание
00:40
Просмотров 329 тыс.
новое испытание
00:40
Просмотров 329 тыс.