Тёмный

ദിവ്യദാസിയുടെ കള്ളങ്ങളെല്ലാം കോടതിയിൽ പൊളിച്ചടുക്കി I On Air 24 10 2024 

On Air
Подписаться 336 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@sanu5364
@sanu5364 11 часов назад
അടിപൊളി അവതരണം 👍👍👍 ശീതൾ
@sanilvarghese7465
@sanilvarghese7465 11 часов назад
നേതാക്കൾ പഠിപ്പിച്ചത് ഒന്നും മറന്നില്ലല്ലോ. മിടുക്കി
@thejassurya2913
@thejassurya2913 11 часов назад
ഗംഭീരമായി പാട്ട്..👌 നമ്മുടെ ദിവ്യദാസി ഒരു അനുഗ്രഹീത നർത്തകി കൂടെയാണ് ശീതളേ...തലശ്ശേരി കോടതിയിൽ ലേശം ചുവട് പിഴച്ചു ന്ന് മാത്രം.
@VijayarajanSuku
@VijayarajanSuku 9 часов назад
ഭൂ മിക്കു ഭാ രം
@pippiladan
@pippiladan 5 часов назад
എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയം പലപ്പോഴും പ്രവർത്തിക്കാറുണ്ട്. എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയത്തിന്റെ പ്രവർത്തനം പലപ്പോഴും ശരിയായിരുന്നു എന്ന് ഭൂതകാലം തെളിയിച്ചിട്ടുണ്ട്. ചിലതൊക്കെ തെളിയിക്കപ്പെട്ടിട്ടില്ല വളരെ അപൂർവമായി തെറ്റാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. പറഞ്ഞുവരുന്നത് കണ്ണൂർ എ ഡി എം മരണപ്പെട്ട കാര്യത്തെ കുറിച്ചാണ്. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അപമാനിക്കാൻ അല്ല .എൻറെ ഇന്ദ്രിയത്തിൽ തോന്നിയ ഒരു തോന്നൽ മാത്രം. വിഭാര്യനായി മറുനാട്ടിൽ (നാട്ടിൽ അല്ല എന്ന് മാത്രം) ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്, പ്രതി സ്വയം ആയോ പ്രതി വിട്ടുകൊടുത്ത മറ്റു ചിലരോ സ്വയം അസാന്മാർഗികതയിൽ പെടുത്തിയിട്ട് അല്ലെങ്കിൽ പെട്ടിട്ട്, അതിന്റെ വീഡിയോ വെച്ച് അദ്ദേഹത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു കാണണം. അങ്ങനെ ഒരു വീഡിയോയോ ഫോട്ടോയോ വെച്ച് അവരുടെ കാര്യങ്ങൾ മാഫിയ ക്വാറി പെട്രോൾ പമ്പ് മുതലായ അഴിമതികൾ എതിർക്ക പെടാതിരിക്കാൻ ഉപയോഗിച്ച് കാണണം. അവസാനത്തെ ആയുധം എന്ന നിലയിൽ അത് പുറത്തു വിടും ഇല്ലെങ്കിൽ പല നിയമ ലംഘനങ്ങൾക്കും അംഗീകാരം കൊടുക്കുവാൻ നിർബന്ധിച്ചു കാണണം. എന്നാൽ പെട്രോൾപമ്പ് പെണ്ണുംപിള്ളയുടെ കാര്യം മാത്രം അംഗീകരിച്ച് , പെണ്ണുമ്പിള്ള പറഞ്ഞ മറ്റുകാര്യങ്ങൾ അംഗീകരിക്കാതെ സ്ഥലം മാറിപ്പോയതിൽ ഉള്ള ക്ഷോഭം ആയിരിക്കും അവിടെ പ്രകടിപ്പിച്ചത്. 55 വയസ്സ് ആയ ഒരു പുരുഷൻ എന്ന നിലയിൽ രതിയുടെ രണ്ടാം ഘട്ടത്തിൽ ആയിരിക്കും ആ പ്രായത്തിൽ പുരുഷന്മാർ. അതിൽ എഡിഎം വീണു പോയിട്ടുണ്ടെങ്കിൽ എഡി എമ്മിന് ഞാൻ കുറ്റപ്പെടുത്തില്ല. ഞാനും പ്പെട്ടുപോകാൻ സാധ്യത കൂടുതൽ ആണ്, ഇത് ഒരു ആത്മഹത്യ ആണ് എങ്കിൽ, ഇതല്ലാതെ മറ്റൊരു കാരണം തോന്നുന്നില്ല. കൈക്കൂലി വാങ്ങി എന്നു പറഞ്ഞാൽ ഭാര്യയെ മക്കളെയോ അഭിമുഖീകരിക്കാൻ എന്തിനു ഭയപ്പെടണം?
@sumo890
@sumo890 5 часов назад
എന്റമ്മോ!!! എവിടെ നിന്നും വരുന്നു..​@@pippiladan
@thejassurya2913
@thejassurya2913 4 часа назад
@@pippiladan ഹോ...ഭീകരം
@bindhupeter1473
@bindhupeter1473 4 часа назад
​@@pippiladanavante ammede thengakula. Basterd
@benjaminkoshy7232
@benjaminkoshy7232 11 часов назад
അടിപൊളി പ്രസന്റേഷൻ 👌🏻👌🏻👌🏻
@ushakumari-oc3rw
@ushakumari-oc3rw 11 часов назад
ഇവറ്റകളെ തെറി പറയാൻ കൂടി അറക്കും
@suseelaraj955
@suseelaraj955 10 часов назад
Thayoli Divya anubhavikum
@ammuaadi4204
@ammuaadi4204 9 часов назад
ഇത് കാണുമ്പോൾ ആ പാവം മനുഷ്യന്റെ പെണ്മക്കളെ ഓർമ വരുന്നു..ആ കുടുംബത്തിനു നീതി കിട്ടണം..
@sasivarma989
@sasivarma989 10 часов назад
പ്രിയ അവതാരകക്ക് മാത്രമ ല്ല പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദന ങ്ങൾ, അഭിനന്ദനങ്ങൾ. ജനങ്ങളുടെ മനസ്സ് നിങ്ങ ളുടെ നാവിലൂടെ പ്രകടമാ വുന്നു. നന്ദി.🙏🙏🙏
@rangaswamyp2646
@rangaswamyp2646 10 часов назад
കേരളത്തിൽ. നിലനില്ക്കുന്ന. നിയമം അവൾക്ക് ബാധകമല്ല
@joes9932
@joes9932 11 часов назад
"നീയൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ.....എന്ന് തുടങ്ങുന്ന സോമന്റെ ഡയലോഗ് ഓർമ വരുന്നു താടകയുടെ വാദം കേട്ടപ്പോൾ. ADM ഒന്ന് ഇട പെട്ടിരുന്നെങ്കിൽ, ഒന്ന് എതിർത്തിരുന്നെങ്കിൽ...
@xaviermanas
@xaviermanas 10 часов назад
കാരണഭൂതം ദിവ്യക്ക് വേണ്ടി സുപ്രീം കോടതി വരെ പോകും. അതുവരെ കെ പോലീസ് ഒളിവിൽ
@alimm8309
@alimm8309 11 часов назад
ഓനിനൊന്നു കലക്കുന്നു ശീതൾ സലൂട്ട് 👍🙏🌹❤️👌💯💞👏
@suseelaraj955
@suseelaraj955 10 часов назад
Correct
@benjaminkoshy7232
@benjaminkoshy7232 11 часов назад
First like എന്റെ ആണ് ശീതൾ കൂട്ടി 😂😂😍😍
@ganesank6683
@ganesank6683 11 часов назад
സൂപ്പർ ❤ ശീതൾ
@sudhasundaram2543
@sudhasundaram2543 7 часов назад
അഴിമതിവിരുദ്ധ പോരാട്ടം നാക്കു വഴങ്ങുന്നില്ലല്ലോ എൻ്റെ ശീതളേ Super അവതരണം👍👍👍👍👍👍👍❤️
@sarthojoseph4334
@sarthojoseph4334 11 часов назад
Very good ❤❤❤
@hxchh4329
@hxchh4329 10 часов назад
ഗംഭീരം.
@johge02
@johge02 11 часов назад
Good paradi song.
@Sreejth1976Unniz
@Sreejth1976Unniz 10 часов назад
Very good പെർഫോമൻസ് 👍🏻
@anilkumarvadukkumchery
@anilkumarvadukkumchery 6 часов назад
ഇപ്പോൾ ശശിയുടെ അടുക്കളേൽ ദാസിയായി വാഴുന്നുണ്ടാവും 😂😂😂
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 10 часов назад
അഴിമതിക്കെതിരെ ശക്തമായ പോരാടിയതിന് പിണറായി സഖാവിന്റെ പേരിൽ കൊടുക്കുന്ന അവാർഡ് 😂
@gireendrakumar6150
@gireendrakumar6150 7 часов назад
അവതരണം ഗംഭീരം അഭിനന്ദനങ്ങൾ ❤❤❤
@govindram6557-gw1ry
@govindram6557-gw1ry 6 часов назад
❤❤❤👌👌👌 കലക്കി. പാട്ടും നന്നായി🎉🎉🎉
@sonofnanu.6244
@sonofnanu.6244 10 часов назад
സൂപ്പർ.........👍
@thejassurya2913
@thejassurya2913 11 часов назад
കണ്ണൂർ ജില്ലയിൽ കമ്യൂണിസ്റ്റുകാരെ പേടിക്കാതെ ഒരു വിധം നിത്യവൃത്തികൾ ചെയ്തു പോകാവുന്ന സ്ഥാപനങ്ങൾ ഇവയാണ് 1. ഏഴിമല നേവൽ അക്കാദമി,2. കണ്ണൂർ വിമാനത്താവളം, 3. കണ്ണൂര് കന്റോൺമെന്റ്, 4. തലശ്ശേരി സെഷൻസ് കോടതി. 5. അറബിക്കടലിന്റെ അന്തർഭാഗം. (ഇതിൽ കോടതിയുടെയും വിമാനത്താവളത്തിന്റെയും കാര്യം ഭാഗികവും അപേക്ഷികവുമാണ്.)
@vikkymikky1
@vikkymikky1 10 часов назад
6. ട്രോപ്പോസ്ഫർ
@nalinierikkulam3735
@nalinierikkulam3735 9 часов назад
കണ്ണൂർ വിമാന താവളത്തിൽ ഞാൻ ഒരു പ്രാവശ്യം പോയിരുന്നു. അന്ന് അവിടെ പാറിയിരുന്ന ത്രിവർണ്ണ പതാകയിൽ മുകളിൽ കുങ്കുമ ത്തിനു പകരം കടും ചുവപ്പായിരുന്നു. ഞാൻ അത് എന്റെ കൂടെഉള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവരും പറഞ്ഞു ശരിയാണല്ലോ എന്ന്..എന്നിട്ട് ഞങ്ങൾ പറഞ്ഞു കണ്ണൂരല്ലേ ഇവിടെ ചുവപ്പ് മാത്രമേ കിട്ടൂ. കുങ്കുമം കിട്ടാൻ ബുദ്ധിമുട്ടാകും എന്ന്
@thejassurya2913
@thejassurya2913 9 часов назад
@@nalinierikkulam3735 അങ്ങനെയുണ്ടോ ?
@seenaantony7413
@seenaantony7413 7 часов назад
മിടുക്കി എത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു ഈ പുള്ളിക്കാരത്തി വല്ല മന്ത്രി എങ്ങാനും ആയെങ്കിൽ കേരളത്തിലെ ആളുകളുടെ ഗതി ദൈവമേ അതിനൊന്നും ഇടവരുത്തരുതെ
@narayananbalachandran8293
@narayananbalachandran8293 10 часов назад
Excellent presentation 🌹
@KRISHNAKUMAR-mb7wm
@KRISHNAKUMAR-mb7wm 9 часов назад
സൂപ്പർ വോയ്സ്👍
@TheSuresh2011
@TheSuresh2011 11 часов назад
പൗളിച്ചു മുത്തേ 😜😝😝😝👍
@mallikaravi6862
@mallikaravi6862 10 часов назад
Wonderful presentation 🌹
@pradeepank548
@pradeepank548 11 часов назад
👍
@mathunnynp4668
@mathunnynp4668 9 часов назад
Kalakki.big salute.
@rajanpaul3477
@rajanpaul3477 11 часов назад
Very good Seethal👍👍
@NishaBenny-d9d
@NishaBenny-d9d 10 часов назад
Super presentation 🎉
@cinia.s7138
@cinia.s7138 11 часов назад
ഇവരെല്ലാവരും കൂടി ഇതെങ്ങോട്ടാണ് പോകുന്നത്. എന്തു വേണേൽ ചെയ്യും
@kunjumonkk1550
@kunjumonkk1550 9 часов назад
എങ്ങിനെ കഴിയുന്നു ശീതള് മോളെ കൈവക്കുന്ന എല്ലാ കാര്യങ്ങളുo പൊളിച്ചടുക്കുന്നു ഉണ്ണിയാർച്ചയും തകർത്തു. വലിയാനമസ്കാരം ശീതളിന്
@madhuripr6724
@madhuripr6724 8 часов назад
Thank you mole.
@MohananTka
@MohananTka 9 часов назад
കൊള്ളാം അടിപൊളി ശീതൾ എനിക്ക് ശീതലെ എനിക്കൊത്തിരി ഒത്തിരി ഇഷ്ടമാ ശീതലിന്റെ കമെന്റ് എന്നുസീതലിനെ കാണണം
@BalachandranK-c4p
@BalachandranK-c4p 9 часов назад
super പാട്ടു😀 Like d👌🏼
@narayanamoorthy4387
@narayanamoorthy4387 11 часов назад
നമ്മളെന്തൊക്കെ പറഞ്ഞാലും..... അവരെല്ലാം പരിപൂർണ്ണ സുരക്ഷിതരും സംരക്ഷിതരും ആണ് . നമ്മുടെ നീതിന്യായ വ്യവസ്ഥകളും പോലീസും രാഷ്ട്രിയ നേതൃത്വവും എല്ലാം എല്ലാം ഇവർക്കനുകൂലമായാണ് ഇന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ..... ഇന്നലെ ഒരു സന്ദേശം വായിച്ചു.... " ചിലന്തിവലയിൽ ചെറു പ്രാണികൾ കുടുങ്ങും , വലിയവ രക്ഷപ്പെടും" . അങ്ങിനെത്തന്നെയാണ് നമ്മുടെ നിയമ വ്യവസ്ഥകൾ 😪
@prasadmathew9910
@prasadmathew9910 8 часов назад
കറക്റ്റ്
@GeethaGMenon-bs6wj
@GeethaGMenon-bs6wj 9 часов назад
Seethal Gaanavum, Avatharanavum Super.
@santhoshkumarss9295
@santhoshkumarss9295 10 часов назад
ഹോ എന്താ ശീതൾ 👍👍😄😄😄
@ragothamanplankala3239
@ragothamanplankala3239 10 часов назад
ഓം സ്വാമിയേ ശരണമയ്യപ്പാ.
@kbanusuja9573
@kbanusuja9573 9 часов назад
😄😄😄😄 super ഇതൊന്നു ഈ നാണം കേട്ട സിപിഎം കാണുന്നില്ലേ
@bijuraveendranathan8629
@bijuraveendranathan8629 11 часов назад
👍👍👍👍👍👍👍👍👍👍
@sarasammag9063
@sarasammag9063 9 часов назад
🎉🎉🎉🎉🎉🎉
@VinayaC-jv4jp
@VinayaC-jv4jp 10 часов назад
Adipoli 😂😂
@axiomatic99
@axiomatic99 9 часов назад
അഴിമതിക്ക് കൂട്ടു നിന്ന് കൊടുക്കുക എന്ന 'ദിവ്യ' മായ സദുദ്ദേശം ...! ആ 'ദിവ്യത്വ'ത്തിന് സഹകരിക്കാത്തതിന് ഒരു പാവത്തിനെ യമപുരിക്കയച്ച ശീലാവതി ... പിപ്പിടി ..
@preethavrpreethavr2586
@preethavrpreethavr2586 11 часов назад
👌🏻👌🏻👌🏻👌🏻
@mollyabraham4527
@mollyabraham4527 9 часов назад
അവരെ ഓൺ എയറിൽ നൃത്തുക 😮
@rajeevkalapurackel3694
@rajeevkalapurackel3694 10 часов назад
ശീതൾ... അടിപൊളി 💪
@prajodk1462
@prajodk1462 10 часов назад
❤❤
@ramachandrannair3986
@ramachandrannair3986 8 часов назад
Kollam kollam . Nannayittunddu. Pranamam.
@Joshy-w3n
@Joshy-w3n 8 часов назад
സൂപ്പർ മോളു
@ThulaseThulase-f5o
@ThulaseThulase-f5o 9 часов назад
ശീതളെ അതാത് ദിവസത്തെ തീയതി കൂടി ഉൾപ്പെടുത്തിയാൽ നന്നായി
@radhakrishnannair6507
@radhakrishnannair6507 6 часов назад
നന്നായിട്ടുണ്ട്
@vijayvarma3120
@vijayvarma3120 9 часов назад
Very good voice. 👍
@Ramachandran-t8x
@Ramachandran-t8x 8 часов назад
അങ്ങിനെ ചിരിപ്പിക്കല്ലെ എൻ്റെ കൊച്ചു മുതലാളി! അല്ല ; ശീതൾ കൊച്ചേ. എന്തോന്നിത്. ചിരിച്ചും ചിന്തിച്ചും ജീവൻ പോകുവല്ല് ; എവിടെന്ന് കിട്ടിയെടെ ഈ കഴിവ്. ഓ . നമിച്ചിരിക്കണ്.
@jayakumark8360
@jayakumark8360 9 часов назад
Good❤❤❤
@bijumathew7610
@bijumathew7610 8 часов назад
Excellent performance.
@sandhyamolmn3819
@sandhyamolmn3819 7 часов назад
U r great ❤
@user-yy3cd4mx5t
@user-yy3cd4mx5t 9 часов назад
👌👌👌
@AnvarSabu
@AnvarSabu 8 часов назад
സൂപ്പർ 👍🏻👍🏻👍🏻
@sankaran1943
@sankaran1943 7 часов назад
എക്സ്സല്ലെന്റ് 🎉
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 10 часов назад
👍👍👍👍❤️🌹🌹🌹
@sivajits9267
@sivajits9267 8 часов назад
മോളെ സമ്മതിച്ചു... ഇത്. എങ്ങനെ.. സാധിക്കുന്നു പൊന്നുമോളെ...വീണ്ടും. നമിച്ചേ, നമിച്ചു.. കുഞ്ഞിനെ ദൈവം.. കാത്തു രക്ഷിക്കട്ടെ... 👏👏👏👌👌👌🙏🙏🙏🤣🤣🤣😂😂😂💕💕💕
@Kanchanavalli-c2q
@Kanchanavalli-c2q 7 часов назад
ദിവ്യ ഒളിവിൽ, പിന്നെ എന്തു കോടതി ഉളുപ്പ് ഒന്നും ഇല്ല
@VinodKumar-lf8rd
@VinodKumar-lf8rd 10 часов назад
ഗുരുക്കൻമാർ എല്ലാം സൂപ്പറാ😀🤣🤭
@Abraham-ct4tg
@Abraham-ct4tg 10 часов назад
🙏🙏🙏❤️❤️❤️
@jacobmathew3985
@jacobmathew3985 9 часов назад
🎉🎉🎉
@LaljithLal
@LaljithLal 9 часов назад
എനിക്കും തിരുപ്പതി ആയ് അടിപൊളി
@MaryamMaryam-ff2gv
@MaryamMaryam-ff2gv 9 часов назад
👍👍👍👍👍👍👍
@acsuren4683
@acsuren4683 11 часов назад
Pippidi 😂😂🎉🎉❤❤
@happyjourney5268
@happyjourney5268 6 часов назад
Super
@MickelThomas-e2z
@MickelThomas-e2z 10 часов назад
ഈ സർക്കാരിന് കേന്ദ്രം ഇടപെട്ട പിരിച്ചുവിട്ടില്ലെങ്കിൽ ഇനിയുള്ള രണ്ടു വർഷം കൊണ്ട് ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടും അഴിമതിക്കാർ അല്ലാത്ത ഉദ്യോഗസ്ഥന്മാർ സൂക്ഷിക്കുക ഏതെങ്കിലും തരത്തിൽ അഴിമതി നടത്തി അതിന്റെ വിഹിതം പാർട്ടി നേതാക്കന്മാർക്ക് സഖാക്കന്മാർക്കും കൊടുത്തില്ലെങ്കിൽ ആ നല്ല ഉദ്യോഗസ്ഥന്റെ അവസ്ഥ നിങ്ങൾക്കും ഉണ്ടാവും
@preethynair756
@preethynair756 10 часов назад
👋👋👋
@revisathyan3569
@revisathyan3569 10 часов назад
👍👍👍
@manikattikulam9715
@manikattikulam9715 9 часов назад
കലക്കി മോളെ
@josek.t8027
@josek.t8027 6 часов назад
പാട്ട് അടിപൊളി
@rajeevanchalil2368
@rajeevanchalil2368 7 часов назад
🙏🏻🌹
@sridevinair4058
@sridevinair4058 8 часов назад
👌👌👌❤️👏👏👏
@Mummunichu
@Mummunichu 7 часов назад
Poli❤
@sheelageorge3485
@sheelageorge3485 8 часов назад
Polichu mole❤
@joyvk518
@joyvk518 6 часов назад
പഞ്ചായത്ത്‌ പ്രസിഡന്റിന്റ(protocol)അധികാരമാണോ അതോ ഉത്തരവാദിത്തമാണോ അസിസ്റ്റന്റ് ജില്ല മജിസ്‌ട്രെറ്റിനെ സ്റ്റേജിൽ കേറി അവഹേളിക്ക എന്നുള്ളത്
@gireeshkumarviswambaran7837
@gireeshkumarviswambaran7837 6 часов назад
ശീതൾ പൊളിച്ചു 👍👍👍👍
@AbdulRehman-yc1rr
@AbdulRehman-yc1rr 9 часов назад
🥰❤️👌
@anithasajan9312
@anithasajan9312 3 часа назад
സൂപ്പർ 😂😂😂
@nevilsonpereira5825
@nevilsonpereira5825 9 часов назад
Very good jock and intelligent video
@Unnikrishnakurup-k4y
@Unnikrishnakurup-k4y 6 часов назад
ശീതളെ ഇടത് പക്ഷം ആണ് നാട് ഭരിക്കുന്നത് അറിയില്ലേ 😊
@sivadasankk8147
@sivadasankk8147 11 часов назад
എന്ത് തന്നെ ആയാലും ലൗവലി ൻ കേസ് പോലും ആക്കും
@farsiyafarsin4911
@farsiyafarsin4911 10 часов назад
റ്റീച്ചറേ കലക്കി🙏🙏🙏🙏:😂
@shareefcheyyu5483
@shareefcheyyu5483 2 часа назад
😂😂😂😂pwoli song
@sunilantony8687
@sunilantony8687 4 часа назад
ശശിയുടെ ഒരു യോഗം 😂😂😂😂😂😂😂😂
@subramanaianparameswaran2568
@subramanaianparameswaran2568 10 часов назад
Mole Sheetal powder powdered Mole and super presentation mole. Best of luck
@bludarttank4598
@bludarttank4598 10 часов назад
സൂപ്പർ. സൂപ്പർ,,❤❤❤❤❤❤😂😂,,ദിവ്യദാസി,,,, കോടീശ്വരന്മാർക്കു വേണ്ടി മാത്രം,ശബ്ദിക്കുന്ന,,,താടക
@KumarSanthosh-f6p
@KumarSanthosh-f6p 9 часов назад
Good my sister 😂😂😂😂
@FoneKsd-mg2kb
@FoneKsd-mg2kb 8 часов назад
Sooper, nallapatte
@manikandans9344
@manikandans9344 11 часов назад
നല്ലപാട്ട് 😅😅😅
@hometv617
@hometv617 10 часов назад
കമ്യുണിസ്റ്റ്കാർക്ക് നാട്ടിൽ എവിടെയും ആരെയും അഴിമതി ആരോപണം നടത്താം പക്ഷെ അവർ എന്ത് നടത്തിയാലും പ്രതികരിക്കാൻ പാടില്ല എന്ന് അറിയില്ലേ...
@venugopalperoth5783
@venugopalperoth5783 9 часов назад
ജോസഫൈൻ പറഞ്ഞു cpm ന് അവരുടേതായ കോടതി ഉണ്ട് , അന്വേഷണ കമ്മീഷൻ ഉണ്ട്.
@unnikrishnannair5098
@unnikrishnannair5098 9 часов назад
അവരുടെ യക്ഷി യും മറുതയും ഉണ്ട്‌ എന്ന് ഇപ്പോൾ മനസ്സിലായി
@Vasudhevan-s3c
@Vasudhevan-s3c 8 часов назад
ArinjuparanjathayirikkumAlle
Далее
Why is it different from what I thought?
00:15
Просмотров 2,5 млн
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
I tricked MrBeast into giving me his channel
00:58
Просмотров 14 млн
Why is it different from what I thought?
00:15
Просмотров 2,5 млн