Тёмный

ദിവ്യബലി | 06.30AM | 16 OCTOBER 2024 | WEDNESDAY | കലൂർ വി.അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രം 

Подписаться
Просмотров 1,3 тыс.
% 51

#MalayalamHolyMass
#StAntonyNovena
St. Antony's Shrine, Kaloor
(Archdiocese of Verapoly)
Kaloor, Cochin - 682017
Kerala, India.
Ph. 0484 - 2530591/92,
+91 9400111287
E mail : kaloorstantony@gmail.com
തത്സമയ ദിവ്യബലിയിൽ പങ്കെടുക്കാൻ
ചൊവ്വ
രാവിലെ : 06.15 ദിവ്യബലി, നൊവേന
: 09.15 നൊവേന
: 10.45 ദിവ്യബലി, നൊവേന, ആരാധന
വൈകീട്ട് : 03.30 നൊവേന
: 04.30 ദിവ്യബലി, നൊവേന
: 06.00 നൊവേന
: 07.00 ദിവ്യബലി, നൊവേന (English)
ഞായർ
രാവിലെ : 07.00 ദിവ്യബലി
: 11.00 ദിവ്യബലി
വൈകീട്ട് : 05.00 ദിവ്യബലി
: 07.00 ദിവ്യബലി
ഇടദിവസം
രാവിലെ : 06.30 ദിവ്യബലി
വൈകീട്ട് : 06.00 ദിവ്യബലി
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
എൻറെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ.
ആമ്മേൻ.
FOLLOW US ON 👇
Website
▶ st-antonykaloor.org/
Website Parish Church
▶ stfrancisxavierkaloor.org/
Facebook
stantonys.kaloor/
Facebook Page
Kaloor-St-Antonys-Shrine-113065503764171
Catechism Website
▶ catechismkaloorstantony.wordpress.com/

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@merykutty2004
@merykutty2004 8 часов назад
കർത്താവെ എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുത്തരുളണമേ 🙏🏻
@smitha556
@smitha556 7 часов назад
St Antony please pray for my family. Please bless my family to stay together 🙏
@SajuCherian-t1d
@SajuCherian-t1d 4 часа назад
എൻ്റെ അന്തോണീസ് പുണ്യവാള എൻ്റെ മകൻ്റെ ഇൻ്റർവ്വു കാനഡയിൽ കഴിഞ്ഞു. ആത്മവിശ്വാസത്തോടെ ചെയ്തു ഇനി പുണ്യവാളൻ ഈശോയോട് , അങ്ങയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ മകന് ആ ജോലി നേടി തരണമെ ഞാനും, എൻ്റെ കുടുംബവും എന്നും അങ്ങയുടെ കാൽപാദത്തിൽ അണയുന്നു
@alphonsadominic6384
@alphonsadominic6384 8 часов назад
Antonyspinnivala molde familylife therumunpil samarppikkunnu.
@alphonsajacob8758
@alphonsajacob8758 7 часов назад
Esoye E .diviya belyil poornamayum angak sumurppikunnu enne Angrh8kename
@ushapk4952
@ushapk4952 7 часов назад
Ent Anthonise punniyala enneyum ent kudumbhatheyum eppozhum eppozhum kaathu kollaname Aamen 🙏🏻
@alphonsajacob8758
@alphonsajacob8758 7 часов назад
St.anthonies punniyala ente alla rohangalum bedamakky thannu enne Anugrahikkaname
@sathar4829
@sathar4829 8 часов назад
🙏🙏🙏
@alphonsadominic6384
@alphonsadominic6384 8 часов назад
Anto yspinnivala. Olkku orthodontist ayi permanent job nalli anugrahikkaname.