അങ്ങേടെ വാക്ക് പൊന്നാകെട്ടെ. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും. ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും. അതിനു ഒരു സംശയവും വേണ്ട. ഈ ചാനലിനു എല്ലാവിധ ആശംസകളും നേരുന്നു. സത്യമേവ ജയതേ.
മൊത്തം ദുരൂഹത 🤔മരണപെട്ട നവീൻ babu, ഈ കോക്കസ് ന്റെ മറ്റെന്തേങ്കിലും രഹസ്യം വിളിച്ചു പറയുമോ എന്നുള്ള പേടിയുമായിരിക്കാം.... കൊലപാതകം ആകാനും തള്ളികളയാനാവില്ല..,.
സർ അത് പത്തനംതിട്ടയിലെ വളരെ വിരളം വ്യക്തികൾക്ക് മാത്രം അറിയുന്ന വിദേശ കച്ച കപടകരനുമായി വിദേശം ഞാനായിട്ട് പറയുന്നില്ല ഈ കൊലപാതകത്തിന് അഭേദ്യ ബന്ധമുണ്ട് മഞ്ജുഷയുടെ കോൺടാക്ട് കിട്ടിയാൽ ആ വിദേശ കച്ച കപടകാരനെ കുറിച്ച് ചോദിച്ചു അറിഞ്ഞു ബാക്കി കാര്യങ്ങൾ കുടി ജൂഡിഷ്യറിയുടെ മേശപ്പുറത്ത് എത്തേണ്ട വിവരങ്ങൾ എത്തിക്കാം അതെ ഉള്ളു പോം വഴി
പെട്റോൾ പമ്പല്ല യഥാർത്ഥ വിഷയം.മറ്റേതോ കാണാമറയത്തുള്ള വിഷയത്തിൽ ,നവീൻ സാർ വഴിപ്പെടാതിരുന്നതിനുള്ള പക വീട്ടലാകാനാണു സാധൃത. വഴിവിട്ടുള്ള കാരൃമായിരിക്കാം.ആ രഹസൃം പുറത്തു വരാതിരിക്കാനുള്ള ശ്റമത്തിൽ ,പാവം നവീൻ സാർ ഇരയായി തീർന്നു എന്നും അനുമാനിക്കാം.
ഈ case high court ലും, supreme court വരെയും പോകും... നവീൻ babu ന്റെ ഭാര്യയുടെ വക്കീലിന്റെ കഴിവ് പോകെ ആകും.... Unfortunately, എല്ലാ തെളിവികളും, പോലീസ് already നശിപ്പിച്ചു കഴിഞ്ഞു...