Тёмный

ദി ട്രയല്‍: ഗോഡ്സേയുടെ ഹിന്ദുത്വ വാദങ്ങള്‍ | History of Gandhi Murder Part: 13 | P.N. Gopikrishnan 

truecopythink
Подписаться 188 тыс.
Просмотров 3,7 тыс.
50% 1

#gandhi #godse #savarkar #history #truecopythink
ഗാന്ധി വധക്കേസ് കോടതിയിലെത്തുന്നു. 12 പ്രതികളില്‍ മൂന്ന് പേര്‍ പിടികിട്ടാപ്പുള്ളികളായി. ദിഗംബര്‍ ഭഡ്കെ മാപ്പുസാക്ഷിയാവുന്നു. എട്ടുപേരുടെ വിചാരണ ആരംഭിക്കുന്നു. സവര്‍ക്കര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ കാരണവും നാഥുറാം ഗോഡ്സേ മുന്നോട്ട് വച്ച ഹിന്ദുത്വ വാദങ്ങളും പി.എന്‍. ഗോപീകൃഷ്ണന്‍ വിശദീകരിക്കുന്നു.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@sarathclalr1963
@sarathclalr1963 10 месяцев назад
You're great Sir
@sunilnm1680
@sunilnm1680 10 месяцев назад
ഗോപീകൃഷ്ണൻ ചിലത് വിട്ടുകളഞ്ഞില്ലേ?
@sunilnm1680
@sunilnm1680 10 месяцев назад
പട്ടേൽ ഹൈദ്രബാദ് പ്രശ്നത്തിൽ വ്യാപൃതനായതിനാൽ സവർക്കറോട് ഒരു മൃദു സമീപനം കാണിച്ചില്ലേ? ഹൈദ്രബാദിൽ ഹിന്ദുമഹാസഭയുടെ സഹായം പട്ടേലിന് ആവശ്യം ആയിരുന്നു.
@floccinaucinihilipilification0
@floccinaucinihilipilification0 10 месяцев назад
​@@sunilnm1680കറക്ട്
@nila989
@nila989 10 месяцев назад
വീഡിയോക്ക് സൗണ്ട് കുറച്ചുകൂടി കൂട്ടണം
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 884 тыс.
World’s Tallest Man VS Shortest Woman!
15:07
Просмотров 14 млн