Тёмный

ദീന് ഒരു വിഷയമല്ലാത്ത ദുരന്തകാലം വരും⁉️കറാമത്ത് നിഷേധിക്കുന്നവര്‍ കേള്‍ക്കുക❗| SUFI | QASIMI USTHAD 

AHLU SUNNATH WAL JAMAHATH
Подписаться 36 тыс.
Просмотров 8 тыс.
50% 1

സൂഫിയുടെ പ്രണയ കാവ്യം
മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക.
ദീന് ഒരു വിഷയമല്ലാത്ത ദുരന്തകാലം വരും.!
ദുരന്ത കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.!
രാവിലെ മുഅ്മിനായവന്‍ വൈകുന്നേരം കാഫിറാകും എങ്ങനെ.?
കറാമത്ത് നിഷേധിക്കുന്നവര്‍ കേള്‍ക്കുക.!
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #karamat #rahmathullaqasimi #deen #disaster #malayalam #prabashanam

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@PoochiPoochi-do2rf
@PoochiPoochi-do2rf 7 дней назад
അള്ളാഹു കാക്കട്ടെ
@pmfaisalfaisal8696
@pmfaisalfaisal8696 12 минут назад
❤❤❤അതു ഉസ്താദ് ഇപ്പൊ തന്നെ കാണുന്നില്ലേ ❤❤❤❤❤😂😂😂
@rameesmuhammad337
@rameesmuhammad337 8 дней назад
ആ കാലഘട്ടത്തിൽ ആണ് ഇപ്പൊ നമ്മൾ... വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ദുനിയാവിൽ അതിന് ഇനി ഉള്ള ഒരു പരിഹാരം മഹാനായ ഇമാം മഹ്ദി തങ്ങളുടെ ആഗമനമാണ്.. ഫിത്നകൾ കണ്ട് കണ്ട് വലിയ നിരാശയിലാണ്.. രാജ സയ്യിദായ തമ്പുരാൻ ഖിയാമത്ത് നാളിന്റെ വലിയ അടയാളങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് അദ്ദേഹത്തെ രംഗത്ത് കൊണ്ട് വരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RareDesknsd
@RareDesknsd 7 дней назад
ആമീൻ,
@RareDesknsd
@RareDesknsd 7 дней назад
അതെ അങ്ങനെ ഒരു കാലം വരും എന്നല്ല അതിലാണ് ഇപ്പൊൾ, KT ജലീൽ പറഞ്ഞത് കണ്ടില്ലേ ഗാന്ധിജി പോകുന്ന സ്വർഗം മതി എന്ന്, മുസ്‌ലിം നാമധാരികൾ ആയ വെക്‌തി പറഞ്ഞ കാര്യം, എന്തൊരു ലോകം ഇത്
@mohammadrafeekrafeek5609
@mohammadrafeekrafeek5609 2 дня назад
ഇപ്പോൾ നടക്കുന്ന കല്യാണങ്ങളും ആൺകുട്ടികളുടെ തോന്നിവാസവും പണ്ഡിതനമ്മാരുടെ മക്കൾ വരെ ഒളിച്ചോട്ടം നടത്തുന്നു...
@ShahulJafer-f7y
@ShahulJafer-f7y 8 дней назад
Assalamualaikum Dua Cheyenne usttade
@SajnaSaju-r5g
@SajnaSaju-r5g 7 дней назад
പുസ്തകം എവിടെ വാങ്ങാൻ കിട്ടുക?
@abuthahir5412
@abuthahir5412 7 дней назад
ദാറുൽ ഹുദയാണോ
@suhabsalam3302
@suhabsalam3302 8 дней назад
Athu parayaruthu ustaad dite prasangam muzhuvan kellkunnathu ithlude anu
@sidhiquesidhiquenelliyote3273
@sidhiquesidhiquenelliyote3273 7 дней назад
അല്ലെൻകിൽ അവരെ നമ്മൾ കാഫിർ ആക്കും
@PoochiPoochi-do2rf
@PoochiPoochi-do2rf 7 дней назад
Aqeeda അതിനെ പറ്റി പറയണം
Далее
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 443 тыс.
Simsarul haq hudavi#great speech #Islamic Speech .
1:42:12
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 443 тыс.