Тёмный
No video :(

ദീപ പ്രഭയിൽ കോഴിക്കോട് ഫറോക്ക് പഴയ പാലം, സൗകര്യങ്ങളോടെ നൈറ്റ് ലൈഫ് കേന്ദ്രമാക്കാൻ നീക്കം | Kozhikode 

asianetnews
Подписаться 10 млн
Просмотров 20 тыс.
50% 1

ദീപ പ്രഭയിൽ കോഴിക്കോട് ഫറോക്ക് പഴയ പാലം, കൂടുതൽ സൗകര്യങ്ങളോടെ നൈറ്റ് ലൈഫ് കേന്ദ്രമാക്കാൻ നീക്കം
#calicut #ferok #bridge #tourism #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Kozhikode Ferok old bridge
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News LIVE | AM...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@muhammedshaheer9827
@muhammedshaheer9827 7 месяцев назад
ഇത് പോലെ ഒരു നൈറ്റ്‌ ലൈഫ് കേന്ദ്രം കൂടി കോഴിക്കോട് ന് വേണം 👍🏻
@manuk2932
@manuk2932 7 месяцев назад
കോഴിക്കോട് ബീച് അടിപൊളി vibe ആണ് first 24x7 starbucks ഉൾപ്പെടെ കേരളത്തിലെ best urban beach രാത്രി 2 മണി വരെ ഒക്കെ ആക്റ്റീവ് ആണ്. അത് നൈറ്റ്‌ life nu വേണ്ടി ചില സ്ഥലങ്ങൾ പോലെ ഉണ്ടാക്കി കൊണ്ട് വന്നതല്ല. Natutally night life place ആണ്
@INFINI_X
@INFINI_X 7 месяцев назад
❤❤
@mohammedshareef8274
@mohammedshareef8274 7 месяцев назад
എനിക്ക് ഒരു രാഷ്ട്രയയത്തിലും intrest ഇലിയ എന്നാലും ഈ ചെയ്യ്ത കാര്യം നല്ലതാണ് പഴയ ഒരു പാലം പൊളിച്ചത് കൊണ്ട് ഒന്നും കിട്ടിലിയ ഇതാകുമ്പോൾ കുട്ടികളെയും കൂട്ടി ഒന്ന് enjoy ചെയ്യാം 😆😆
@sureshrajsanthigiri4204
@sureshrajsanthigiri4204 7 месяцев назад
ഇടതുപക്ഷം ജനപക്ഷം❤❤
@danidaniels6401
@danidaniels6401 7 месяцев назад
എത്ര നാളത്തേക്ക് ആണ് ആവോ...? എത്ര മുക്കി. മുക്കിക്കോ പക്ഷെ ഇതിന് റിപ്പയർ and മൈന്റൈൻസ് മറക്കരുത്
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 7 месяцев назад
ഇപ്പോൾ ഇത് മൂന്നാം തവണയാണ് ചെയ്യുന്നത്... അന്ന് എന്നും ഇല്ലാത്ത പരിപാടി..പണം ഇല്ല താനും ഇതിനൊക്കെ പണം ഉണ്ട് തിനും
@athul7220
@athul7220 7 месяцев назад
riyas vanna sesham kerala tourism develop aakunnund. rashtreeyam kaanunnavar nallathu parayilla. but ithu vare illatha puthiya nalla projects varunnund ❤
@Ansutkl
@Ansutkl 7 месяцев назад
സന്തോഷം ❤️❤️❤️❤️😍
@vijoy814
@vijoy814 7 месяцев назад
ഇത് 4 ആഴ്ച്ച ഉണ്ടാവും. ജനങളുടെ 2 കോടി പോയി പിന്നെ കുറേ എലെക്ട്രിസിറ്റിയും വേസ്റ്റ്..
@pssanal
@pssanal 7 месяцев назад
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന,ഒരേ സമയം രണ്ട്‌ ബസുകൾ എതിർദിശയിൽ ഒരുമിച്ച് വന്നാൽ പോകാൻ വീതിയില്ലാത്ത പാലത്തിന് മുകളിൽ ബ്ലോക്കിൽ കുടുങ്ങുന്ന വാഹങ്ങളിലെ യാത്രക്കാരുടെ മെന്റൽ ഡിപ്രഷൻ ഒഴിവാക്കാൻ ആയിരിക്കും നൂറ്റാണ്ടുകൾ പഴക്കം ഉള്ള ബ്രിട്ടീഷുകാർ പണിത പാലം കോടികൾ മുടക്കി കളറാക്കിയത്
@athul8157
@athul8157 7 месяцев назад
Negative
@pssanal
@pssanal 7 месяцев назад
@@athul8157 പഴയ പാലം ഇത് വരെ മെയ്ന്റനൻസ് ചെയ്ത പണം ഉണ്ടെങ്കിൽ രണ്ട് പാലം പണി കഴിപ്പിക്കാം,പാലം കളറാക്കുന്നതിനോട് ഒരു വിരോധവും ഇല്ല,പുതിയ പാലം പണിത് ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിച്ചതിന് ശേഷം പഴയപാലം കളറാക്കിക്കോളൂ,ഒരു വിരോധവും ഇല്ല,അല്ലാതെ ഓരോ പേരും പറഞ്ഞ് പാലം മെയിന്റനൻസ് എന്ന പേരിൽ കോടികൾ മുടക്കി ദിവസങ്ങളോളം പാലം അടച്ചിട്ട് ജനങ്ങളെ ചുറ്റിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
@ansark7783
@ansark7783 7 месяцев назад
Abhinandanangal ❤❤❤
@lewx-ui3lz
@lewx-ui3lz 7 месяцев назад
ഈ കുറച്ച് light ഇടനാണോ കളക്ടറും മന്ത്രിയുമൊക്കെ 😂😂
@abusalmanzahra4711
@abusalmanzahra4711 7 месяцев назад
പാലത്തിൽ കുറച്ച് കളർ ലൈറ്റിട്ടാൽ ടൂറിസമായി 😂
@CM-mw8qd
@CM-mw8qd 7 месяцев назад
മാനസിക പ്രയാസങ്ങൾ കുറക്കാൻ കഴിയുന്ന പാലം എന്നാണ് മരുമോൻ.... 🤔
@nichusworld1372
@nichusworld1372 7 месяцев назад
കേരളത്തിൽ മെന്റൽ ഡിപ്രഷൻ കൂടാൻ കാരണം ഈ മുടിഞ്ഞ ഭരണമാണ്
@lollipop2621
@lollipop2621 7 месяцев назад
റോഡിലെ കുഴികൾ ലൈറ്റ് ട്ട് കളറാക്കുക ജനങ്ങൾ ഹാപ്പിയാകട്ടെ😂
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 месяцев назад
2:35 മെന്റൽ ഡിപ്രഷൻ ഉള്ളവർ വന്നാൽ പണി പാളും😊 താഴെ കാണുന്ന ചാലിയാറിന് ശാന്തതയുടെ പുതപ്പേ ഉള്ളൂ , ആ പുതപ്പിനുള്ളിൽ അശാന്തിയുടെ പാച്ചിലാണ് .... കൈയകലത്തിലുള്ള കടലിൽ അലിഞ്ഞൊന്നാവാനുള്ള ഭോഗതൃഷ്ണ😂 തൊട്ടപ്പുറത്തോ വടക്കോട്ട് ശരവേഗത്തിൽ കൊങ്കണിന്റെ സ്വച്ഛതയിലേക്ക് ഒരു മാത്രയെങ്കിലും നേരത്തെയണയാൻ കൊതിക്കുന്ന, പാളങ്ങളെ പ്രണയിക്കുന്ന രഥചക്രങ്ങളുടെ ആവേഗങ്ങളും ... പ്രതാപകാലത്തെ മുഗ്ദ്ധസ്വപ്നങ്ങളുടെ മൃദു മന്ത്രണങ്ങളുമായി അരികിൽ വിഹ്വലതയുമായി വിറച്ചു നിൽക്കുന്ന പൂതേരി തറവാടിന്റെ നഷ്ട്ട പ്രതാപങ്ങളുടെ നിശ്വാസങ്ങളിൽ നിരാശ പടർത്താതിരിക്കട്ടെ പുഴയോരങ്ങളിലെ മത്സ്യഗന്ധവും ഓട് കുഴലിലൂടെ ഒഴുകി വരുന്ന പുകചുരുളുകളും .....(feroke is in my life from childhood of 1980's)
@user-rj8zg4pl2e
@user-rj8zg4pl2e 7 месяцев назад
Be +ve maan😍😍😍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 месяцев назад
@@user-rj8zg4pl2e ✌️
@2023vlog
@2023vlog 7 месяцев назад
ഇനി ഇതിന്റെ കറന്റ് ബില്ല് ആര് കൊടുക്കും. ഇത് എത്ര മാസം വരെ ഉണ്ടാകും
@muhammedshameema7175
@muhammedshameema7175 7 месяцев назад
Solar set akkinu podikkanda
@honeydropsfood.travelling1228
@honeydropsfood.travelling1228 7 месяцев назад
പോകുമ്പോഴും ബ്ലോക്ക് അല്ലെങ്കിൽ അടച്ചിട്ട പോകാൻ വിടില്ല
@mahsookms
@mahsookms 7 месяцев назад
1.72 cr ano ?😂
@radhakrishnans9418
@radhakrishnans9418 7 месяцев назад
PAINT ATICHAL AGOSHAM VENO.
@afsalafzi1303
@afsalafzi1303 7 месяцев назад
Kop kore light kond itt kathich Aynanu
@snow-eagle
@snow-eagle 7 месяцев назад
ആദ്യം കോഴിക്കോട് road block മറ്റിത്ത.
@athul8157
@athul8157 7 месяцев назад
Krail venda😂
@Jaihind-sena
@Jaihind-sena 7 месяцев назад
Monstrance will be zero
@kingdomofheaven9729
@kingdomofheaven9729 7 месяцев назад
കനോലി കനാൽ??
@ranjiguru
@ranjiguru 7 месяцев назад
Lighting a bridge that too 100 yrs old!! Is this an achievement of Kerala Government??!! 😂😂😂 pathetic! A govt which is incapable of building a proper flyover is only capable of doing this!!😂😂
@traveladdict1542
@traveladdict1542 7 месяцев назад
നാല് LED വെച്ചത് വല്ല്യ കാര്യമായി പോയി 😂... ആദ്യം സ്റ്റേറ്റ് ഹൈവേ നന്നാക്കാന്‍ നോക്ക്
@aarocks328
@aarocks328 7 месяцев назад
അഭിനന്ദനങ്ങൾ കേരള സർക്കാർ ♥️
@user-us9do3tl8g
@user-us9do3tl8g 7 месяцев назад
നിങ്ങടെ ഭരണം കാരണമാണ് ആളുകൾക്ക് മെന്റൽ
Далее
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
Коротко о моей жизни:
01:00
Просмотров 481 тыс.