Тёмный
No video :(

ദീർഘായുസ്സിനും രോഗശാന്തിക്കും മഹാമൃത്യുഞ്ജയസ്തോത്രം | Maha Mrityunjaya Stotram | Shiva Stotram 

MC Audios Devotional Songs
Подписаться 505 тыс.
Просмотров 1,7 млн
50% 1

Click Here to Subscribe Now goo.gl/6wu1s9
ശരീരത്തിനോ മനസ്സിനോ ആത്മാവിനോ ഉണ്ടാകുന്ന ബലഹീനതയാണ് രോഗം. രോഗമില്ലാത്തവനെ ആരോഗ്യവാനെന്നു വിളിക്കുന്നു. രോഗപീഡകൾ വല്ലാതെ വലയ്ക്കുമ്പോൾ അതിൽ നിന്നു കരകയറുന്നത്തിനായി നമ്മുക്ക് ജപിക്കുവാൻ "മഹാ മൃത്യുഞ്ജയ സ്തോത്രം" പോലെ മറ്റൊന്നുമില്ല . ശിവനെ മൃത്യുഞ്ജയ ഭാവത്തിൽ കണ്ട് ഈ സ്തോത്രം ഭക്തിയോടെ പ്രാർത്ഥിക്കുക . ദുരിത ശമനം കൈവരും .
Maha Mrityunjaya Stotram
Shiva Stotram Malayalam
Lord Shiva Sthothram
Siva Bhakthi Manthram Malayalam
Lord Siva Stotram Lyrical
Shiva Mrityunjaya Mantra Remix
God Songs Malayalam MP3
Hindu Bhakthi Songs Malayalam MP3
Shiva Mantra Malayalam
MC Devotional Songs Malayalam
MC Audios And Videos
*********************************************************
Lyrics : Traditional
Music : P. D Saigal
Singers : Manoj Krishna
________________________________________

Опубликовано:

 

16 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@ahalyavishnu6084
@ahalyavishnu6084 5 месяцев назад
എന്റെ മഹാദേവ അങേ ഞാൻ മനസുരുകി വിളിച്ചപ്പോ എന്റെ പ്രഷർ അങ് നോർമൽ ആക്കി തന്നു ഇനി എനിക്ക് മനഃശാന്ധിയും പ്രേസവ ശേഷമുള്ള എല്ലാം മാനസിക സമ്മർദ്ദങ്ങളും മാറ്റി തരണേ ദൈവമേ ഭയവും panick അറ്റാക്ക്കും എല്ലാം മാറ്റി എനിക്ക് കുഞ്ഞിനെ വളർത്താനുള്ള മനോധൈര്യവും ആയുസും ആയുരാരോഗ്യവും ഒക്കെ തരണേ മഹാദേവ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@likhithabaiju3521
@likhithabaiju3521 3 месяца назад
ഭവാൻ അല്ലാത് മറ്ററുമേ ഇല്ല പ്രപച നഥാൻ നാമോ നമഃ
@gayathrivs6539
@gayathrivs6539 3 года назад
മഹാദേവ ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവനെയും സംരെക്ഷിക്കേണമേ
@seethacp8818
@seethacp8818 2 года назад
ദീർഗായുസ് എല്ലാവർക്കും നൽകണേ ഭഗവാനെ
@induramakrishnan887
@induramakrishnan887 2 года назад
🕉️🔯മഹാദേവാ 🙏 അവിടുന്ന് മാരക രോഗങ്ങളാലും മനോരോഗങ്ങളാലും കഷ്ടപ്പെടുന്ന മനുഷ്യരെയും എല്ലാ ജീവജാലങ്ങളെയും കാക്കണേ🌙🕉️🔯 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@retnammaknair8056
@retnammaknair8056 Год назад
മഹാ ദൈവ അ ഭഗവാനെ katurashikane
@sumodchernad1841
@sumodchernad1841 Год назад
ശിവം ശിവക രം ശാന്തം ശിവാ ത് മാ നം ശിവോ ത്ത മം ശിവമാർഗ പ്രണേ താ രം പ്രണതോ സ് മി സദാ ശിവം 🍀🙏🏻🙏🏻🙏🏻
@ksurendranpillaipillai4105
@ksurendranpillaipillai4105 Год назад
Mahadeva
@sathyamohan6801
@sathyamohan6801 Год назад
Om Mahadevaya Lokanathaya Namassivaya 🙏🙏🙏
@parameswariravi5666
@parameswariravi5666 Год назад
ഓം നമശിവായ 🙏🙏🙏
@user-nf1uc2ib1h
@user-nf1uc2ib1h 3 месяца назад
ഈ ലോകത്ത് ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണേ ഭഗവാനേ 🙏🏼🙏🏼🙏🏼 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼
@user-nf1uc2ib1h
@user-nf1uc2ib1h 3 месяца назад
എന്റെ മക്കളെ കാത്തോളണേ ഭഗവാനേ 🙏🏼🙏🏼🙏🏼 ഓം നമഃ ശിവായ 🙏🏼🙏🏼
@anjana148
@anjana148 Год назад
എന്റെ അമ്മക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ശിവനേ 🙏🙏🙏🙏
@sujamohan9063
@sujamohan9063 2 года назад
എന്റെ മഹാദേവ ലോകംമഴുവൻ ആപത്തിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤
@thankampk2163
@thankampk2163 Год назад
ശംഭോ മഹാദേവാ
@sindhur1038
@sindhur1038 Год назад
സമസ്ത ചരാചരങ്ങളെയും കാത്തു രക്ഷിക്കണേ എന്റെ മഹദേവ
@chithrak5989
@chithrak5989 3 года назад
എന്റെ മകന് ഓട്ടിസം എന്ന അവസ്ഥയിൽ നിന്നും രക്ഷ നേടി തരേണമേ.
@mgsindhu7772
@mgsindhu7772 2 года назад
I will pray for your son. Lord Shivas blessings will be with him. Together we will pray for him🙏🙏🙏🙏 shambo Mahadeva🙏🙏🙏🙏
@aswathysreejith4826
@aswathysreejith4826 2 года назад
🙏🙏🙏
@shibilasathish580
@shibilasathish580 2 года назад
🙏🙏🙏
@sargaviju6744
@sargaviju6744 Год назад
എന്റെ മകനും അതെ അവസ്ഥ തന്നെയാണ് 😔😔😔
@srilatapn6367
@srilatapn6367 Год назад
Let's pray for your son.. Har har mahadev.. Bless this son 🙏🌹❤
@radhapv3785
@radhapv3785 3 года назад
രോഗപീഡകളിൽ നിന്നും രക്ഷിക്കണേ മഹാദേവാ.....
@MyChannel-bu8jn
@MyChannel-bu8jn 2 года назад
Ohm nama shivaya
@anithapradeep9916
@anithapradeep9916 3 года назад
എന്റെ മഹാദേവ ലോകജനതയെ ഒരുപോലെ കാത്തുകൊള്ളണമേ മഹാമാരിയിൽ നിന്നും ലോകത്തെ രെക്ഷിക്കു ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏
@lalithambikanair350
@lalithambikanair350 3 года назад
💖🙏🙏🙏🙏🙏💖💖💖
@pradeepchellappan921
@pradeepchellappan921 3 года назад
വെരി ഗുഡ് പ്രയർസ് pushpa chechy
@sethulakshmilso8267
@sethulakshmilso8267 3 года назад
@@lalithambikanair350 p
@sunivijayakumar1321
@sunivijayakumar1321 3 года назад
SambomahDevavijaykumarnasuamayeveetilelevaranamamahadeva
@sanoopkaroor955
@sanoopkaroor955 3 года назад
Chechiye daivam anughrahikatte 🙏🙏🙏🙏🙏
@SHAILASANTU
@SHAILASANTU 2 месяца назад
എന്റെ മക്കളെ ആ പത്തിൽ നിന്നും രഷിക്കണേ 🙏
@user-fp4qs3bl8s
@user-fp4qs3bl8s 3 года назад
എല്ലാവരെയും രോഗത്തിൽ നിന്നും ആപത്തിൽ നിന്നും ശത്രുകളിൽ നിന്നും കാത്തു പരിപാലിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenaraghavan261
@beenaraghavan261 Год назад
Maha deva kathu kollane avitunnu. Shathru samharaka. Om namashivaya deva🙏🙏🙏
@saraswathyshanmukhan7553
@saraswathyshanmukhan7553 5 месяцев назад
😊
@nidhinsnair3500
@nidhinsnair3500 Год назад
മഹാദേവ ഓം നമശിവായ, ജീവിതത്തിനു വേണ്ടതായ ജോലിയും ധനവും, കുടുംബവും, തന്നു, അച്ഛനും അമ്മക്കും ആയുസും ബലവും ഏകി ഒരാപത്തും കൂടാതെ, ഞങ്ങടെ വീടിനെ കാത്തുകൊളേണമേ, ശത്രുകളെ സംഹാരം ചെയ്തു, മിത്രങ്ങളാകുന്ന ജീവിതം, താറുമാറാകണം,എനിക്കെന്റെ ജീവിതം തിരിച്ചുതരണം,, ആയുസ്സും ആരോഗ്യവും തിരിച്ചുതരണം, മഹാദേവൻ തുണയുണ്ടാകണം,,,,,,
@amrutha854
@amrutha854 Год назад
മഹാദേവ..എല്ലാ അവശതകളിൽ നിന്നും എല്ലാവരേയും രക്ഷിക്കണേ ദേവാ...😓🙏
@rajendranv9535
@rajendranv9535 Месяц назад
എന്റെ ശിവ ഭഗവാനെ എല്ലാം വരെയും കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
@abmadiabmadi160
@abmadiabmadi160 2 месяца назад
ശംഭോ മഹാദേവാ എന്റെ വേദന മാറ്റിതരേണമേ എന്റെ കുടുബത്തേയും ഈ ലോകത്തേയും കാത്ത് രക്ഷിക്കേണമേ മഹാദേവാ
@flowersgarmentsunitajanur9570
@flowersgarmentsunitajanur9570 8 месяцев назад
🙏🏻🙏🏻🙏🏻 എന്റെ സഹോദരൻ ദിലീപ് കുമാർ കൈ കാല് തളർന്ന് പോയി യിരിക്കയാണ് മൃത്യു ജയ ഭഗവാന്റെ പ്രാർത്ഥന വഴി എന്റെ സഹോദരന് എഴുന്നേറ്റ് നടക്കാനുള കര്യത്ത് നൽകണമേ ശ്രീ പരമേശ്വര... നമ ശിവശി ഓം ശാന്തി ശാന്തി ശ്വന്തി ദീലിപ് കുമാർ മൂലം
@pradeep71pooja56
@pradeep71pooja56 3 года назад
കൈലാസനാഥാ ലോക രക്ഷക കൊറോണ എന്ന മഹാമാരിയിൽ നിന്ന് ലോക ജനതയെ രക്ഷിക്കേണമേ
@lisymolviveen3075
@lisymolviveen3075 Год назад
ഈ മൃ ത്യു ജ്ഞ യ സ്തോത്രം ചൊല്ലുമ്പോൾ മനസ്സിന് നല്ല സുഖവും ആപത്തുക്കൾ ഒഴിഞ്ഞു പോകുന്നതു പോലെ തോന്നുന്നു 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏..... 🙏🙏🙏🙏🙏......
@ksurendranpillaipillai4105
@ksurendranpillaipillai4105 Год назад
Mahadeva
@vaishnav35289
@vaishnav35289 11 месяцев назад
Om NamaShiva🙏🌹🙏
@devusatheesh9802
@devusatheesh9802 Год назад
എൻറെ മഹാദേവ എന്നെയും എൻറെ കുഞ്ഞിനെയും നിൻറെ ഭർത്താവിനെ മറ്റെല്ലാവരെയും ആയുസ്സും ആരോഗ്യവും നീ കാത്തുകൊള്ളണേ
@bindhumolp3961
@bindhumolp3961 4 года назад
പരമേശ്വര, നാം അനുഭവിക്കുന്ന എല്ലാ മഹാമാരികളെയും അകറ്റി അനുഗ്രഹിക്കണേ....😢😢
@sabumanayil1078
@sabumanayil1078 4 года назад
വേദത്തിൽ പറയുന്ന പരമേശ്വരനല്ല പുരാണത്തിൽ പറയുന്ന പരമേശ്വരൻ. പഴയ ഒരു സാമവേദത്തിന്റെ അമുഖത്തിൽ എഴുതിയിരിക്കുന്നു വേദ തത്വങ്ങൾ സാമാന്യജനങ്ങൾക്ക് മനസ്സിലാകാൻ കഥാരൂപത്തിൽ അവതരിപ്പിച്ചതാണ് പുരാണം എന്ന് കഥ സത്യമാകുമോ സാമവേദം ആവർത്തിച്ച് പറയുന്നുണ്ട് ഇന്ദ്രൻ, അഗ്നി, വരുണൻ വിശ്വകർമ്മാവ്, വിഘ്നേശ്വരൻ, പരമേശ്വരൻ, യമൻ, അശ്വനി ദേവൻ, ദേവി ഈ പേരുകളെല്ലാം ഒരു ദൈവത്തെ പറയുന്ന പല പേരുകളാണെന്നാണ് പുരാണങ്ങളിൽ ഇതെല്ലാം ഓരോരുത്തരാണ് സാമവേദത്തിൽ പറയുന്നു ഈ ദൈവം കാമത്തിനും, ക്രോധത്തിന്നും അതീതനാണെന്ന് പത്മ പുരാണത്തിൽ പറയുന്നു സ്വഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് എഴുതിയിരിക്കുന്നു ഗീതയിൽ പറയുന്നു നരകത്തിലേക്കുള്ള വാതിൽ കാമം, ക്രോധം, ലോഭം ഇതു രണ്ടും ശരിയാണെങ്കിൽ നരകത്തിലേക്ക് ആദ്യം ആര് പോകും പഴയ വേദങ്ങളും പുരാണങ്ങളും സംഘടിപ്പിച്ച് വായിക്കുക പുതിയതിൽ പലതും മാറ്റി അടിച്ചിട്ടുണ്ട്
@gangadevidevi6860
@gangadevidevi6860 4 года назад
@@sabumanayil1078 km
@shakthishakthi1793
@shakthishakthi1793 3 года назад
Om Namasivaya sathyam sivam sundaram
@ajilpm3534
@ajilpm3534 2 года назад
@@sabumanayil1078 ഏകദൈവ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ വേദങ്ങളെ ശരിയാം വണ്ണം മനസിലാക്കണം അതിലാണ് പരമേശ്വരൻ അടങ്ങിയിരിക്കുന്നത് സാക്ഷാൽ പരമാത്മാവ് ആ ഈശ്വരനെ ആണ് മനസിലാക്കേണ്ടത് പുരാണത്തിൽ പരമേശ്വരൻ എന്ന പദവി എല്ലാ ദേവതകള്കും തന്നെ ഉണ്ട് ശിവപുരാണത്തിൽ ശിവനും വിഷ്ണു പുരാണത്തിൽ വിഷ്ണുവും ബ്രഹ്മപുരാണത്തിൽ ബ്രഹ്മാവും ഒക്കെ പരമാത്മാവിന്റെ സ്ഥാനം ലഭിക്കുന്നയാളുകളായി ചിത്രീകരിച്ചിരിക്കുന്നു എന്നാൽ പരമതംവ് ആയ ഈശ്വരന് അനേകം നാമങ്ങൾ ഉള്ളതിനെ ഓരോ വ്യ്കതികൾ ആക്കി അവതരിപ്പിച്ചിരിക്കുന്നു ദേവതകൾ മനുഷ്യരുടെ വികാരങ്ങൾ ഉള്ളവർ തന്നെയാണ് ദൈവത്തിനു ആ വികാരങ്ങളുടെ ആവശ്യമില്ല ദേവതകൾക് ദൈവത്തിൽ ലയിക്കേണ്ടി വരുന്നുണ്ട് എന്നാൽ ദൈവം എക്കാലവും അനശ്വരനായി നിലകൊള്ളുന്നവൻ ആണ് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിന്റെയും കഴിഞ്ഞ രണ്ടായിരം കൊല്ലമായിട്ടും മനസിലാകാത്തവർ ആണ് ഹിന്ദുക്കളുടെ വിശ്വാസത്തിൽ ഇടപെടാൻ വരുന്നത് ഒന്നുകിൽ യേശുവിനെ ദൈവപുത്രന് ആക്കുക അല്ലെങ്കിൽ യഹോവ തന്നെയാണ് യേശു എന്ന് സമ്മതിക്കുക ഇതും അല്ലെങ്കിൽ ആത്മാവ് ആണ് ദൈവം എന്നത് അംഗീകരിക്കുക ഇതൊന്നും ഇതുവരെ ആയിട്ടും നടക്കുനില്ല സഭകളും സംഘടനകളും ഒരുപാട് ഉണ്ടാകുന്നതല്ലാതെ ഗുണമൊന്നുമില്ലെന്നു സാരം പരമാത്മാവിനെ മനസിലാക്കാൻ ഇത്രയും പാട് പെടേണ്ട ഗതികേട് ഞങ്ങൾക്ക് ഇല്ല വിഗ്രഹാരാധന ഒഴിച്ച് നിർത്തിയാൽ ഹിന്ദുക്കൾക് ഏകദൈവത്തിലേക് തിരിയാൻ ഒരുപാട് പ്രയാസപ്പെടേണ്ടതില്ല ദേവതകൾ യഥാർത്ഥത്തിൽ വിശുദ്ധന്മാര്‌യുടെ ജോലിയാണ് നിർവഹിക്കുന്നത് ദേവതകളിലൂടെ ദൈവത്തിലേക് എത്തുന്ന രീതിയും അഥവാ സഗുണ പറബ്ര്ഹമ ആരാധനയും നേരിട് ദൈവത്തോട് പ്രാർത്ഥിക്കുന്ന നിർഗുണ പരബ്രഹ്മ ആരാധനയും ഇതിൽ മുസ്ലിങ്ങളും ജൂതന്മാരും ചെയുന്നത് ദൈവത്തോട് നേരിട് പ്രാർത്ഥിക്കുകയാണ് മറ്റു മതസ്ഥർ മധ്യസ്ഥർ വഴിയും ദേവതകൾ വഴിയും ഒകെ ആണെന് മാത്രം യഹോവ സാക്ഷികൾ ഒഴിച്ച് മറ്റുള്ള ക്രിസ്റ്യൻസും ഒരു പരിധി വരെ മധ്യസ്ഥാതയെ എതിര്കുനില. ആയതിനാൽ നിങ്ങൾ തമ്മിൽ ആദ്യം തീരുമാനത്തിൽ എത്തുക അയച്ച ദൈവം ആണോ അയയ്ക്കപ്പെട്ട പുത്രൻ അതോ ആത്മാവ് ആയ ദൈവം ആണോ എന്നുള്ളത്. പിന്നെ കാമക്രോധങ്ങൾ എല്ലാം നരകത്തിൽ എത്തിക്കുമെങ്കിൽ പഴയനിയമത്തിലെ ദൈവസങ്കല്പം ആദ്യം നരകത്തിലേക് പോകേണ്ടതായി വരും അത്രയും തീവ്രത ഉള്ള ഒരു ദൈവ സങ്കൽപം വേറെ ഒരു പുസ്തകത്തിലുമില്ല
@sabumanayil1078
@sabumanayil1078 2 года назад
@@ajilpm3534 പഴയ നിയമത്തിലെ ദൈവം ഒരു സ്ത്രീയുടെ പുറകെയും പോയിട്ടില്ല ദൈവം ദൈവത്തിൻ്റെ നീതിയും ശക്തിയും അവിടെ കാണിക്കുന്നുണ്ട് ക്രോധത്താൽ നരകത്തിൽ പോകും എന്ന് ഗീതയിലുള്ളത് ഹിന്ദു ദൈവങ്ങൾക്കാണ് ബാധകം
@sandhiaa3501
@sandhiaa3501 2 года назад
കൈവിടല്ലേ മഹാദേവാ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു ❤️🌹🥰🙏
@Ambika-fe8ty
@Ambika-fe8ty 3 месяца назад
എന്റെ മഹാദേവ എന്റെ പ്രാർത്ഥന കേട്ടല്ലോ നന്ദി ഓം നമശിവായ ❤😂🎉😂❤
@mohandash1071
@mohandash1071 2 года назад
എന്റെ മഹാദേവാ എല്ലാവർക്കും നല്ലത് മാത്രം വരുത്തുക 🙏🙏🙏 ഓം നമഃശിവായ ❤❤❤🙏🙏🙏
@ratheeshbabu5122
@ratheeshbabu5122 Год назад
🙏ഓം ശംഭോ മഹാദേവ കാത്തു രക്ഷികണേ 🙏
@ammusivapriya6884
@ammusivapriya6884 9 месяцев назад
എന്റെ അമ്മ ക്കു ആയുസ്സും ആരോഗ്യവും കൊടുത്തു കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏 മഹാദേവാ........ 🙏🙏🙏
@dinesant3324
@dinesant3324 3 года назад
ഭഗവാനെ ആയൂർ ആരോഗ്യ സൗഖ്യം തന്ന് രക്ഷപെടുണെ മഹാദേവ
@renjitharenji1282
@renjitharenji1282 3 месяца назад
എന്റെ മഹാദേവ ആയുസ്സും ആരോഗ്യവും തരണേ എല്ലാവരെയും ആപത്തിൽ നിന്നും രക്ഷികണേ 🙏🙏🙏🙏🙏🙏
@remanivb2871
@remanivb2871 3 года назад
ഭഗവാനേ മഹാദേവാ' '', എല്ലാ മനുഷ്യരാശിയെയും നേർവഴിക്ക് നയിക്കേണമേ എല്ലാ ചരാമ ര ങ്ങളെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കേണമേ. ഓം നമ:ശിവായ '
@rekha7sateesh556
@rekha7sateesh556 3 года назад
Ppp
@shijumadhavanottapalam4086
@shijumadhavanottapalam4086 2 года назад
❤️❤️❤️❤️ഓം നമശിവായ 💘🙏🙏🙏
@sujathaprakashanprakashan6866
ഭഗവാനെ. അരും ഇല്ലാത്ത എന്നെയും എൻ്റെ ഭർത്താവിനെയും. ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ മഹേശോര,
@rajeshthaivalath
@rajeshthaivalath 4 года назад
ഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായഓം നമ ശിവായ
@aswathyguruvayoourunnikann9088
@aswathyguruvayoourunnikann9088 3 года назад
😊👍😊👍
@babyabdon3131
@babyabdon3131 2 года назад
എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏
@sarikarajesh2412
@sarikarajesh2412 2 года назад
🙏🙏
@user-br4tz7xp3u
@user-br4tz7xp3u Год назад
ഓം നമശിവായ ശംഭോ മഹാദേവ എല്ലാവർക്കും നല്ലത് വരുത്തണം ഭഗവാനെ
@vilasinisrecipes3641
@vilasinisrecipes3641 3 года назад
എൻ്റെ മഹാദേവാ എൻ്റെ ഭത്താ മറ്റെല്ല കുട്ടികൾ ഏവരേയും അങ്ങു് കാതത് കൊള്ളണോ ഭഗവാനേ. ഓം നമ:ശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമ:ശിവായ ഓം നമ:ശിവായ
@sreebajayaraj2076
@sreebajayaraj2076 3 года назад
Namaskaram thirumeni hara haha shambo mahadeva hara haha rudraya namaha
@sreebajayaraj2076
@sreebajayaraj2076 3 года назад
Jaya Jaya mahadeva shambo mahadeva
@santhoshkumark6494
@santhoshkumark6494 3 года назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഭഗവാനെ രോഗ മുക്തി തരണുമേ🙏🙏🙏
@rekhachandranchandran1308
@rekhachandranchandran1308 7 месяцев назад
എന്റെ അമ്മക്ക് ദീർഘായുസും ആരോഗ്യവും കൊടുക്കണേ മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@pushpasuresh5494
@pushpasuresh5494 3 года назад
മഹാദേവാ ഈ മഹാമാരിയെ അവിടുന്ന് ഭസ്മമാക്കണേ.. എല്ലാരേം കാത്തു സംരക്ഷിക്കണേ... ഓം നമഃ ശിവായ 🙏🙏
@ramakrishnan9569
@ramakrishnan9569 3 года назад
Mahamruthyuve ea manthrathal dahippichu avidathe kailasam ulpedunna ea bhoolokathe maha durithangalil ninnum rekshikkane mahadeva mruthyumjaya moorthe ഓം നമഃ ശിവായ
@ramakrishnan9569
@ramakrishnan9569 3 года назад
ഓം ത്രയംബകം യജാമഹിo സുഗന്ധിo പുഷ്ടി വർധനo ഉർവാരുകമിവ ബന്ധനാത മൃത്യർ മൂക് ഷിയമാമൃ താതു
@nirmalacc8324
@nirmalacc8324 2 года назад
N.. :. 8v,,m
@manjubinoj3681
@manjubinoj3681 3 года назад
മഹാദേവാ എല്ലരെയ്ം, കാത്തു രക്ഷിച്ചു പരി പാലിക്കനെ
@manjumv6974
@manjumv6974 Год назад
എന്റെ കാൽ മുട്ടിനു വെതനയാനു നടക്കാൻ വയ്യ ഭേദമാക്കി തരേണമേ ഭഗവാനെ ഓം നമഃ ശിവായ
@pyarihalson3154
@pyarihalson3154 3 года назад
ഓം നമ:ശിവായ
@neethus7213
@neethus7213 3 года назад
എന്റെ മഹാദേവ കാത്തുകൊള്ളണമേ
@sujathak3572
@sujathak3572 3 года назад
മഹാദേവാ പാപങ്ങൾ പൊറുത്തു ഈ മഹാവ്യാധിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണെ ഭഗവാനെ ഓം നമശിവായ
@sushamakrishnan3313
@sushamakrishnan3313 2 года назад
ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
@sushamakrishnan3313
@sushamakrishnan3313 2 года назад
കൈലാസനാഥ . ആയുരാരോഗ്യം തന്ന് കാത്തു രക്ഷിക്കണെ മഹാദേവ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌹♥️
@sushamakrishnan3313
@sushamakrishnan3313 2 года назад
🌹🙏🙏🏻🌹♥️💜🌺🙏🏻
@manojmanu8812
@manojmanu8812 2 года назад
സകല രോഗ ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ മഹാദേവാ 🙏🙏🙏ഓം നമശിവായ
@chippysbabu6644
@chippysbabu6644 2 года назад
ജനിച്ച് 19 ദിവസം മാത്രം പ്രായമുള്ള എൻ്റെ മകൻ്റെ ഹൃദയത്തിലെ hole അടച്ചു എൻ്റെ പോന്നു മോനെ അനുഗ്രഹിക്കനെ മഹാദേവ......
@harimurali4225
@harimurali4225 2 года назад
Prarthikkam
@sreekumarisanil5242
@sreekumarisanil5242 Год назад
🙏🙏
@gangadevisankunny8391
@gangadevisankunny8391 Год назад
🙏🙏
@jayasatheeshan4214
@jayasatheeshan4214 Год назад
Siva Bhagavan kunjine rekshikkum.Siva Temple il kunjinte peril Dhara , Mrithunjaya archana nadathanam.ariyamallo.kunjinu vendi prarthikkum.serious aya asuhathinu ithokke nadathiya al anu.🙏🙏🙏
@jayasatheeshan4214
@jayasatheeshan4214 Год назад
Kunjinu vendi prarthikkum.Siva Bhagavan vishamangal mattum.🙏🙏🙏
@vijayalaxmiashok8215
@vijayalaxmiashok8215 3 года назад
ഹര ഹര മഹാദേവ
@VijayKumar-ri8sh
@VijayKumar-ri8sh 2 года назад
🙏🙏ഓം നമശിവായ
@unnikrishnan.k8415
@unnikrishnan.k8415 3 года назад
ഭഗവാനെ രക്ഷിക്കണെ
@KrishnaKumar-zs6jp
@KrishnaKumar-zs6jp 3 года назад
SIVA PARVATHI BHAGAVANE NAMASHIVAYA NAMASHIVAYA NAMASHIVAYA NAMASHIVAYA NAMASHIVAYA NAMASHIVAYA ARDHA SANEESWARA DHEVATHAKALE RAKSHIKKANE ASUGANGALIL NINNUM KASHTAPPADUKALIL NINNUM ROGHANGALIL NINNUM RAKSHIKKANE SHIVA PARVATHY BHAGAVANE
@prasadthiruvizha6624
@prasadthiruvizha6624 11 месяцев назад
മഹാദേവനെ ഭക്തിപൂർവ്വം ഭജിക്കുന്ന ഒരു ഭക്തനെയും ഭഗവാൻ കൈവിടില്ല. ഉദാഹരണം ഞാൻ തന്നെ ! ജീവിതത്തിൽ രണ്ടാം ജന്മമാണ് എന്റെത് ! മുടങ്ങാതെ പഞ്ചാക്ഷരി ഉരുവിടുന്ന ആളാണ് ... ആ അദർശകരങ്ങൾ അത്ഭൂതകരമായി എന്നെ സംരക്ഷിച്ചു.നമ: ശിവായ.... നമ:ശിവായ..... നമ:ശിവായ വിശ്വാസം ഉള്ളവർക്ക് പിൻതുടരുന്നതിൽ തെറ്റില്ല.
@suthac8383
@suthac8383 Месяц назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശ വായ ഓം നമശിവായ ഓം നമശിവയ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓo നമശിവായ
@ajayjayan5336
@ajayjayan5336 3 года назад
ഭഗവാൻ ശംഭോ മഹാദേവാ ഈ മഹാമാരിയിൽ നിന്നും ഈ പ്രഭഞ്ചത്തിലെ സർവ ചരാചരങ്ങളെയും കാത്തു രക്ഷിക്കുമാറാകേണമേ ഓം നമഃ ശിവായ, നമോവാകം 🙏
@hemanaliny7858
@hemanaliny7858 2 года назад
Ee bakthi paravasamaya stotrathindayil parasiyam nannalla
@kanakampillai262
@kanakampillai262 2 года назад
Bhagàvanae🙏
@raveendraneraghavan8323
@raveendraneraghavan8323 2 года назад
🙏
@raveendraneraghavan8323
@raveendraneraghavan8323 2 года назад
🤚🙏🙏🙏🤚🤚🤚
@pushpacr7179
@pushpacr7179 5 месяцев назад
എന്റെ മഹാദേവ 14 വയസ്സ് മാത്രമുള്ള എന്റെ കുഞ്ഞിന്റെ മാരക രോഗം എത്രയും പെട്ടെന്ന് മാറ്റിതരണേ
@zanasupparzana2186
@zanasupparzana2186 3 года назад
മഹാദേവ ഭഗവാനെ കൊറോണ എന്ന മഹാമാരിയെ തുടച് നിക്കണേ നാഥാ 🙏🙏🙏🙏🙏🙏🙏
@sandhyasajeevan8717
@sandhyasajeevan8717 3 года назад
Ente ponnuthampurane Mahadeva🙏ellavareyum kathukollene🙏 Corona Enna Maha maariyil minimum lokajanathaye karakayatane🙏🙏🙏🙏🙏
@sujatharajan994
@sujatharajan994 2 года назад
എൻറെ ദൃക് കവിയൂര് പപ്പാ
@jayasreemadhavan312
@jayasreemadhavan312 9 месяцев назад
മഹാദേവാ പാർവതി വല്ലഭാ ആയുരാരോഗൃസൌഖൃ० തരണേ! 🙏🙏🙏🙏
@praveenapillai579
@praveenapillai579 10 месяцев назад
ഭഗവാനെ 🙏🏻മണി അങ്കിൾ ന്റെ അസുഖം മാറ്റി കൊടുകാണ🙏🏻🙏🏻🙏🏻
@anandhues6981
@anandhues6981 3 года назад
ഓം നമശിവായ. എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ നല്ലതുമാത്രം കൊടുക്കണേ ഭഗവാനെ
@prashanthprashanth1106
@prashanthprashanth1106 2 года назад
ഈ പരസ്യം ഇടയക്കു ഇല്ലതെ ഇരിക്കുന്നത് ആണ് നല്ലത് കേട്ടു നല്ലത് പോലെ ലയിച്ചു വരുമ്പോൾ ഇടയ്ക്ക് ഇതു വല്ലതെ ശല്യം ചെയ്യും
@praveenapillai579
@praveenapillai579 Год назад
ഭഗവാനെ എനിക്ക് പെൻഷൻ കിട്ടി കോടി നന്ദി 🙏🏻🙏🏻🙏🏻വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻
@komalnair2284
@komalnair2284 3 года назад
വാമദൈവം മഹാദേവം
@manikanda7088
@manikanda7088 3 года назад
"ഓം നമശിവായ "..... ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണേ, മഹാദേവ........
@user-ic8mf5vz3v
@user-ic8mf5vz3v 13 дней назад
ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijitha4361
@vijitha4361 3 года назад
മഹാദേവ ഈ ലോകത്തെ കാക്കേണമേ........
@ajithasuresh9592
@ajithasuresh9592 3 года назад
മഹാദേവാ ഈ മഹാമാരിയിൽ നിന്നും സർവ്വ ലോകരെയും രക്ഷിക്കണേ 🙏🙏🙏
@PB-um1ic
@PB-um1ic 3 года назад
Nice chanting 🙏
@raveendraneraghavan8323
@raveendraneraghavan8323 2 года назад
🙏🙏🙏🍏🍉🍎🍓🌺🌹🍐🍈
@raveendraneraghavan8323
@raveendraneraghavan8323 2 года назад
🤚🇮🇳
@raveendraneraghavan8323
@raveendraneraghavan8323 2 года назад
🙏🙏🙏🙏🙏🤚🤚🌹🍉🍓🌺🥝🌄🍒🌻🥝
@vanajarajan1736
@vanajarajan1736 8 месяцев назад
ഓം നമ: ശിവായ എൻറെ മക്കളെയും ചേട്ടതെയും എൻറെ പൊന്നുണ്ണിയെയും എന്നെയും ആയുസും ആരോഗ്യത്തോടെയും കാത്തു കൊള്ള ണെ ഭാഗവാനെ
@sabithaps2316
@sabithaps2316 3 года назад
മഹാദേവ ഭഗവാനെ എല്ലാവരെയും kathreskshkkane
@viswanp8988
@viswanp8988 3 года назад
🕉️🕉️മഹാദേവ കാത്തു രക്ഷിക്കണേ എല്ലാം ദുരിതങ്ങളിൽ നിന്നും.... ✡️🕉️എന്നും ഒപ്പം ഉണ്ടാകണേ... വിഷമങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ 🙏🙏
@aswathysreejith4826
@aswathysreejith4826 2 года назад
🙏🙏🙏
@sudhadevi7318
@sudhadevi7318 3 года назад
Mahadeva nta asugam vegam matty tharaname🙌🙏🤲
@SHAILASANTU
@SHAILASANTU 8 месяцев назад
നമശിവായ ഓംനമഃശിവായ മഹാദേവയ വിദ്മഹേ nadarajaayathimahi
@krishnakumarkumar6142
@krishnakumarkumar6142 8 месяцев назад
എനിക്ക് ശരീരസുഖം തരണമേ ഭഗവാനേ 🙏🏻
@girijavg8830
@girijavg8830 3 года назад
ശംഭോ മഹാദേവ 🙏🙏🙏🙏 ഈ മഹാമാരിയെ ലോകത്തുനിന്നും മാറ്റി തരേണമേ. 🙏🙏
@jayalekshmiaj2121
@jayalekshmiaj2121 2 года назад
🙏🙏🙏
@ggggggg1099
@ggggggg1099 3 года назад
ലോകത്തിന്റെ ശാന്തിക്കായ് എന്റെ അപേക്ഷ കേൾക്കണേ ഭഗവാനെ
@leelamanykm1173
@leelamanykm1173 5 месяцев назад
ശംഭോ : മഹാദേവാ ! രക്ഷ ! രക്ഷ മഹേശ്വരാ ആധിവ്യാധികളിൽ നിന്ന് എല്ലാവരേയും രക്ഷിക്കേണമേ: ഓം നമ:ശിവായ !🙏🙏🌿🌿🌹🌹
@sugunammamohandas6414
@sugunammamohandas6414 2 месяца назад
ഭഗവാനെ മോനെ അനുഗ്രഹിക്കേണമേ 🙏🙏
@manjucr6788
@manjucr6788 3 года назад
മഹാദേവ rakshikkanne
@SureshKumar-qi3mk
@SureshKumar-qi3mk 3 года назад
OK
@sajinisachu126
@sajinisachu126 Год назад
🕉️ ഓം നമശിവായ 🕉️ മഹാദേവാ എല്ലാവരേയും കാത്തു കൊള്ളണെ എല്ലാ രോഗങ്ങളും ദോഷങ്ങളും മാറ്റി തരണേ ശിവ ഭഗവാനെ 🕉️🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️😘😘
@SHAILASANTU
@SHAILASANTU 2 месяца назад
ഓം നമശിവായ കാത്തുരഷിക്കണേ
@rajagopalpk3882
@rajagopalpk3882 Год назад
ഓം പരമേശ്വരായ വിദ്മഹേ മഹാദേവയ ധിമാഹി തന്നോ രുദ്ര പ്രചോദയ 🙏🙏🙏🙏🙏
@vinilkeezhattukunnath1575
@vinilkeezhattukunnath1575 4 года назад
ശംഭോ മഹാദേവാ 🙏🙏🙏
@DevayaniDevayani-xc5jy
@DevayaniDevayani-xc5jy 11 месяцев назад
Mahadeva🙏🙏🙏🙏🙏
@thankamlakshmi1711
@thankamlakshmi1711 3 года назад
ഓം നമശിവായ ഓം പാർവതീ വല്ലഭായ നമ: 🙏🙏🙏
@sankaranarayanvk
@sankaranarayanvk 10 месяцев назад
ഓം നമശിവായ നമ ഞാൻ 87 വയസ്സുള്ള വ്യക്തിയാണ് ആരോഗ്യം അനുഗ്രഹിക്കണമെ പരമ പിതാവെ നന്ദി നന്ദി നന്ദി നമസ്ക്കാം പിതാവെ
@mcaudiosdevotionalsongs
@mcaudiosdevotionalsongs 10 месяцев назад
🙏
@rayiramparambath6305
@rayiramparambath6305 2 года назад
Mahadeva kathu rakshikkane.Om.namasivaya,Om namasivaya,Om namasivaya,Om namasivaya,Om namasivaya,OmnamasivayaOm namasivaya,Om namasivaya,Om amasivaya,Om namasivaya,Om namadivaya,Om nasivaya,Om namasivaya,Om namasivaya,Om namasivaya,Omnamasivaya,Om namasivayaOmnanasivaya,Om namasivaya,Omnamasivaya,Omnamasivaya,Om namasivaya,Om namasivaya,Omnamasivaya,Om amasivaya,Om namasivaya,Om namasivaya,Om namasivaya,Om namasivaya,Om namasivaya,Omnamasivaya,Omnamasivaya,Om namasivaya,Om amasivaya,Om anasivaya,Om namadivayaOmnamasivaya,Om namasivaya,Om namasivaya,Omnamasivaya,Omnamasivaya,Omnamasivaya,Om namadivaya,Om namasivaya,OmnamasivayaOmnamasivayaOm namasivaya,Om namasivaya,Om namasivaya,Om namadivaya,Om namasivaya,Om namasivaya,Om namasivaya,Om namasivayaOm namasivaya,Om namadivayaOmnamasivaya,Om namasivayaOmnamasivayaOmnamadivaya,Omnamasivaya,Om namasivaya,Omnamasivayap,Om namasivaya,Om namasivaya,Omnamasivaya,Om namasivayaOmnamasivaya,Om namasivaya,OmnamasivayaOmnamasivaya,OmnamasivayaOmnamasivayaOm amasivaya,OmnamasivayaSambho mahadevakathu rakshikkane.
@radhasnair7530
@radhasnair7530 3 года назад
ഓം നമശിവായ, ഓം നമഃ ശിവായ, ഓം നമഃ shivaya
@sabumanayil1078
@sabumanayil1078 Год назад
ഓം എന്നാൽ എന്താണ് ?
@SanthoshKumar-vr4ts
@SanthoshKumar-vr4ts 4 года назад
നല്ല സ്വരം... അക്ഷര ശുദ്ധി , അക്ഷര സ്പുടത ,
@asokanp4655
@asokanp4655 2 года назад
ശ്രീ രാജരാജേശ്വര ഭഗവാനെ ഓം നമ:ശിവയ മൃതൃജയ മഹദേവ നമസതുതേ
@velayudhank9279
@velayudhank9279 2 года назад
ശംഭോ മഹാദേവ ഈ ലോകത്തിലെ പാവങ്ങളെ രക്ഷിക്കേണമേ
@hemababu1868
@hemababu1868 Год назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏കാത്തുരക്ഷിക്കണേ എല്ലാവരെയും. ❤️❤️❤️🙏🙏.
@rajendraprasadprasad8665
@rajendraprasadprasad8665 3 года назад
മഹാദേവ ഈ മഹാമാരിയിൽ നിന്നും എല്ലാവരെയും രെക്ഴിക്കേണമേ . 🙏 ഓം നമശിവായ
@gangadharantnair5609
@gangadharantnair5609 2 года назад
🙏🙏🙏🙏🙏🙏
@saradanambisan2289
@saradanambisan2289 2 года назад
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
@sumanair9778
@sumanair9778 2 года назад
Oru Eshttappettu many many Thanks
@radhack9568
@radhack9568 2 года назад
ഓം നമഃ ശി വായ 🌹🌹🙏🏿🌹🌹🙏🏿🌹🌹🙏🏿മഹാദേവ സർവ്വആധി വ്യാധി ദു രി തദു ഖങ്ങളു o ഇ ല്ലാ താ ക്കണേ 🌹🌹🙏🏿🙏🏿എ ല്ലാ വരേ o കാത്തുരക്ഷി ക്ക ണെ 🌹🌹🙏🏿🙏🏿🙏🏿
@remadeviradhakrishnan1551
@remadeviradhakrishnan1551 3 года назад
കൂടെ ഉണ്ടാവണേ മഹാദേവ. ഓം നമഃ ശിവായ
@ushababu5806
@ushababu5806 2 года назад
I Ū
@rajesh.vrajesh.v4387
@rajesh.vrajesh.v4387 3 года назад
ഓം നമഃ ശിവായ
@vilasinisrecipes3641
@vilasinisrecipes3641 3 года назад
ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമ:ശിവായ
@komalnair2284
@komalnair2284 3 года назад
നമഃശിവായ നമഃശിവായാ നമഃശിവായ നമഃശിവായ നമഃശിവായ ❤❤❤❤❤
@abilashk8312
@abilashk8312 7 месяцев назад
Ende mahadeva enik ayuss arogym👏 🙏🙏🙏
@rajendranpillai3595
@rajendranpillai3595 4 года назад
ഓം നമഃ ശിവായ. ജഗദ് പിതാവേ അങ്ങു തന്നെ രക്ഷ.
@adwaithkrishna1773
@adwaithkrishna1773 3 года назад
ഓം നമഃ ശിവായ.....
@soumyas7253
@soumyas7253 3 года назад
ഒാ०നമ०ശിവായ
@saradanambisan2289
@saradanambisan2289 2 года назад
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
@rekharajith9573
@rekharajith9573 3 года назад
Lokathe kathukollane sivabhagabane🙏
@sudarsananp1765
@sudarsananp1765 2 года назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
@anilkumarsivasankaran7376
@anilkumarsivasankaran7376 4 года назад
ഓം നമ ശിവായ
@sujathal178
@sujathal178 3 года назад
ഓം.. നമോ.. നമഃ ശിവായ. ഓം. നമോ.. നമഃരോഗശാന്തി തരണേ മഹാദേവ ഓം നമോ നമഃ 🙏🙏🙏🙏🙏
@adwaithkrishna1773
@adwaithkrishna1773 2 года назад
ഓം നമഃ ശിവായ 🙏🙏🙏🙏
@jossyjo4883
@jossyjo4883 3 года назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🙏🙏🙏
@sreelathaprasad7534
@sreelathaprasad7534 3 года назад
Lokathulla ellavareyim bhagavaan kaathureshikkanea lokathu ene oru dhurithavim undaakattea lokathulla ellaa janangalkum nalla buthi kodukkanamea
Далее
Вся Правда Про Хазяевов !
41:02
Просмотров 2,4 млн
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10