"നിശ്ചയമായും നിങ്ങളെ ഞാൻ ഭയം, വിശപ്പ് എന്നിവ തന്നുകൊണ്ടും സമ്പത്ത്, സന്താനം തുടങ്ങി പലതും നഷ്ട്ടപ്പെടുത്തിക്കൊണ്ടും പരീക്ഷിക്കുക തന്നെ ചെയ്യും"എന്ന ആശയം വരുന്ന ആയത്ത് വലിയ ഒരു തവക്കുലിന്റെ ഭാഗം തന്നെ. 🤲🤲🤲🤲🤲
ഗുജറാത്തിൽ ഗുജറാത്തിലെ കലാപം ഉണ്ടായത് അവർ നിസ്കരിക്കാത്തത് കൊണ്ടാണ് എന്ന് ഉസ്താദ് പറഞ്ഞിരുന്നു ഈ പ്രയാസം എന്തുകൊണ്ടാണ് ഉണ്ടായത് വിശദീകരിച്ചാൽ നന്നായിരുന്നു
നീ ആദ്യം പോയി നിന്റെ തൗഹീദ് ഒന്ന് തീരുമാനമാക്കു ചെങ്ങാതി..ഇപ്പോഴും അല്ലാഹുവിന് ഭാഗങ്ങളും,അവയവങ്ങളും ഉണ്ടെന്ന് സങ്കൽപിച്ചു ജീവിക്കുന്ന നീ അതൊക്കെ ഒന്ന് ശെരിയാക്കി യഥാർത്ഥ അല്ലാഹുവിനെ കുറിച്ചും,അവന്റെ കഴിവുകളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കു..നിന്റെ കാറ്റ് പോകുന്നതിന് മുൻപ്..
@@panineerpushpam3736 ഞങ്ങൾക്ക് തീരുമാനിക്കാൻ തൗഹീദ് എങ്കിലും ഉണ്ടല്ലോ... ഇസ്ലാമിന്റെ അടിത്തറയായ തൗഹീദ് ഇല്ലാത്ത ഒരു പ്രസ്താന ത്തിൽ അല്ലേ നീ നിൽക്കുന്നത്.... അവയവങ്ങളെ സംബന്ധിച്ച് അള്ളാഹു തന്നെ ഖുർആനിൽ പറഞ്ഞതാണ് ഞങ്ങൾ വിശ്വസിക്കുന്നത് അല്ലാഹുവും വേണ്ട ഖുർആനും വേണ്ട ഭ്രാന്തന്മാരായ ഔലിയാക്കൾ മതി എന്ന് പറഞ്ഞു നടക്കുന്ന നിങ്ങളെ കുറിച്ച് എന്ത് പറയാൻ അതുകൊണ്ട് കാറ്റ് പോകുന്നതിനു മുമ്പ് യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് വ എന്നാൽ നിനക്ക് രക്ഷപ്പെടാം
@@ameenihsan5688 ഏത് തൗഹീദ്..?? അതൊന്ന് തീരുമാനിക്കു അതിന്റെ പേരിലല്ലേ ഇപ്പോൾ നിങ്ങൾ ഗ്രൂപ്പ് തിരിഞ്ഞു പരസ്പരം മുശ്രിക് ആക്കുന്നതും..ചിലർ യുക്തി വാദികൾ ആയതും
ദുരന്തങ്ങളിലെ പാടങ്ങൾ .. 1) ലോകം നിയത്രിക്കുന്നത് അല്ലാഹുവാണ് സിഎം അല്ല 2) മഴ വാർഷിപ്പിക്കുന്നത് അത് നിർത്തുന്നതും അള്ളാഹു ആണ് (കാന്തപുരം ഉസ്താത് അല്ല )
ഇതിന് എന്തെങ്കിലും കയ്യിട്ടുവാരാൻ കിട്ടുമോ എന്ന് മകനും വാപ്പയും നോക്കിയാൽ ഉപകാരമായിരുന്നു അവിടെ നമുക്കൊരു യത്തീംഖാന തുടങ്ങാമോ കുട്ടികളുടെ സംഖ്യ അനധികരിച്ച് കാണിക്കാമോ അതിന്റെ പേരിൽ നമുക്ക് ഒരു പിരിവ് നടത്താൻ വകുപ്പുണ്ടോ
ദുരന്തങ്ങളിലെ പാടങ്ങൾ .. 1) ലോകം നിയത്രിക്കുന്നത് അല്ലാഹുവാണ് സിഎം അല്ല 2) മഴ വാർഷിപ്പിക്കുന്നത് അത് നിർത്തുന്നതും അള്ളാഹു ആണ് (കാന്തപുരം ഉസ്താത് അല്ല )
ലോകം നിയന്ത്രിക്കുന്നതും മഴ പെയ്യിപ്പിക്കുന്നതും ഒക്കെ അള്ളാഹുവാണ് എന്ന് പറഞ്ഞു തന്ന @@indiaismycountry449റസൂലുള്ള രോ കം വന്നപ്പോൾ മരുന്നും കഴിച്ചിട്ടുണ്ട് യുക്തി വാദവുമായി നടന്നാൽ വിശ്വാസം പൂർത്തിയാവില്ല