Тёмный

ദുരന്തത്തിനിടക്ക് പുട്ടകച്ചവടം നടത്തുന്ന കോയ..! |  

Arif Hussain Theruvath
Подписаться 354 тыс.
Просмотров 163 тыс.
50% 1

വയനാട് ദുരന്തം...
നമ്മളെല്ലാവരും നടുങ്ങിയ ദുരന്തം...
എന്നാൽ അതിനിടക്കും ഇവിടെ കണ്ട കാഴ്ച ആ ദുരന്തത്തെ മുൻ നിർത്തി നടന്ന മത കച്ചവടം ആണ്...
ദുരന്തം പരീക്ഷണമാണ്... ശിക്ഷയാണ്.. തുടങ്ങിയ അശ്ലീലം വിളമ്പി ആയിരുന്നു ആ കച്ചവടം...
അതിനിടയിൽ നടന്ന മറ്റൊരു ഒരു വൻ ദുരന്തം ആയിരുന്നു മത വിശ്വാസികൾ നടത്തിയ സഹായ പ്രവർത്തനങ്ങളും അത് വെച്ചുള്ള മാർക്കറ്റിംഗും..!
പിന്നെ വേറെ ചില വെള്ളിയാഴ്ച കുത്തുബകൾ...
അതിൽ പറഞ്ഞതാവട്ടെ...
ഈ ദുരന്തത്തിൽ പെട്ട കാഫിറുകൾ ഒക്കെ നരകത്തിൽ ആണ്...
അതുകൊണ്ട് അടുത്ത ദുരന്തം വരുന്നതിന് മുന്നേ എല്ലാവരും ഹൂറികളും ഒടിയാത്ത ലിംഗവും ഉറപ്പിക്കാൻ വേണ്ടി എത്രയും പെട്ടന്ന് ഇസ്ലാം സ്വീകരിച്ച് ഡിക്കുറും ചൊല്ലി ഇരുന്നോ എന്ന്...!
എന്നാൽ ഈ തള്ളിമറിക്കൽ ഒക്കെ കണ്ട് ഈമാൻ മൂത്ത് മത അഹങ്കാരം പൂണ്ട ഒരു കോയ ആണ് ഈ വിളിയിൽ ഉള്ളത്...
അവസാനം എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് കാണാം...
ഇസ്ലാം എയറിൽ ആകും എന്ന് കാണുമ്പോൾ... നമ്മുടെ ആനമയിൽ ഒട്ടകം ടീമിന്റെ വിദ്യ തന്നെ പുറത്തെടുത്തു...
അണ്ഡകടാഹവും പിന്നെ എടുത്തപ്പൊങ്ങാത്ത കല്ലും..!
കേൾക്കാം...!
-------------------------
Koya Calling by Arif Hussain Theruvath
Let's work towards effective Conversation and communication valuing time, each other.
Time: - 8am to 9am - 5pm to 7pm
Instructions:
-------------------------
1. Only normal phone calls are allowed
2. No WhatsApp/app-based calls are allowed.
3. Special Requests for the same are discretionary.
4. The calls will be recorded and uploaded on RU-vid/SM
5. Take prior appointment before calling.
6. Well-wishers pls use WhatsApp text messages.
7. Other important matters, pls convey via text messages.
8. Please avoid orphan (without intro), voice messages, hello, hi etc...!
9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
10. Please follow the instructions strictly, else the calls and messages will be ignored.
Thank you
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@hejo_kallarakkal
@hejo_kallarakkal 25 дней назад
വീഡിയോ കാണുന്ന എല്ലാവരും ഒരു ലൈക് + കമന്റ് ചെയ്താല്‍ കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തും❤
@sreelalnt8342
@sreelalnt8342 25 дней назад
ഒപ്പം ഇത് കാണുന്ന മതജീവികൾ നല്ല രീതിയിൽ വിളിച്ചു ചാനൽ വളർത്തുക ,സംഭാവനകൾ കൂമ്പാരം ആകുമ്പോൾ പരിപാടി ഗംഭീരം ആകും .😂
@mahendramidhila5210
@mahendramidhila5210 25 дней назад
എല്ലാം ചെയ്യുന്നുണ്ട് സോദരാ 🙏🙏🙏
@ceepeeali
@ceepeeali 25 дней назад
@@sreelalnt8342ഹാഹാ അതെ ഉദര നിമിത്തം 😂
@salu555saleem6
@salu555saleem6 25 дней назад
​@@sreelalnt8342സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്‌. തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം! വിശുദ്ധ ഖുര്‍ആന്‍ 3/196/97 എത്ര കൂമ്പാരം ആയാലും ഇവിടെ 60or70 വയസ് വരെ. പിന്നെ അങ്ങ് മടങ്ങി പോകും അയച്ചവൻറെ അടുത്തേക്ക്. ഖുര്‍ആന്‍റെ എല്ലാ ഇടത്തും ഉള്ള പ്രയോഗം മടങ്ങി വരിക എന്നാണ്. ഈ ഭൂമിയില്‍ ആണ്‌ മനുഷ്യന്റെ ആസ്തിത്വം മുഴുവന്‍ എങ്കിൽ മടങ്ങി പോകുക എന്ന പ്രയോഗം ശെരി ആവില്ല. അതായത് ആത്മാവിനെ അള്ളാഹു നമ്മുടെ ശരീരത്തിലേക്ക് അയച്ചു. അള്ളാഹു തിരിച്ചു വിളിക്കുന്ന സമയം അത് തിരിച്ചു പോലും അപ്പൊ ഡ്രൈവര്‍ ഇല്ലാത്ത വണ്ടി പോലെ ശരീരം അവിടെ കിടക്കും.. ആത്മാവ് ഇല്ല എന്ന് പറയുന്ന ചിലര്‍ ഉണ്ട്. അത് വെറുതെ ആണ്‌ എന്ന്‌ തെളിയിക്കാന്‍ വേഗം കഴിയും. Eg: നിങ്ങള്‍ ഈ comment ഇട്ടപ്പോൾ നിങ്ങളുടെ തലച്ചോറ് ഇല്‍ ചില machinery പ്രവര്‍ത്തനം നടന്നു. അതിന്റെ ഫലം ആണ്‌ ഈ comment, ഇനി നിങ്ങള്‍ക്ക് ഈ comment വേണ്ട എന്ന് വെക്കാമായിരുന്നു ലേ? അപ്പൊ തലച്ചോറില്‍ machinery വേറെ രീതിയില്‍ ആകും പ്രവര്‍ത്തനം. തലച്ചോറിന് ആ നിര്‍ദേശം നല്‍കിയത് "നിങ്ങള്‍" ആണ്‌ അതായത്‌ നിങ്ങളുടെ ആത്മാവ്. എല്ലാം ഭൗതികം മാത്രമേ ഉള്ളൂ എന്ന് പറയുന്ന ആളെ സംബന്ധിച്ച് ഒരാൾ ഒരു ക്രൈം ചെയ്താലും അയാളെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അയാളുടെ തലച്ചോറിലെ machinery പ്രവര്‍ത്തനം ആണ്‌ കാരണം ഞാന്‍ എന്ത് പിഴച്ചു എന്ന് ചോദിച്ചാല്‍?
@sreelalnt8342
@sreelalnt8342 25 дней назад
@@ceepeeali ഒന്നും ഇല്ലെങ്കിലും കള്ളം പറഞ്ഞു cash ഉണ്ടാക്കുന്ന മത പ്രഭാഷകരെക്കാൾ എത്രയോ നല്ലതാണ് സത്യം പറഞ്ഞു പണം ഉണ്ടാക്കുന്നത് ,😁.
@KaleshKt
@KaleshKt 25 дней назад
ഒരു മുസ്ലിം ആയി ജനിക്കാത്തതിൽ എനിക്ക് അഭിമാനം തോനുന്നു 🙏❤
@bavathrathan441
@bavathrathan441 25 дней назад
എനിക്കും
@Cp-qg3uc
@Cp-qg3uc 25 дней назад
😊😊😊
@Sreez_vlogs
@Sreez_vlogs 25 дней назад
Sathyam😂 matham Thalakku pidich adima aketti.
@dennykd1906
@dennykd1906 25 дней назад
Chekuthante matham
@mk7966
@mk7966 25 дней назад
സത്യം ! ഇസ്ലാം മതമുപേക്ഷിയ്ക്കൽ അത്ര എളുപ്പമല്ല..30 കൊല്ലത്തോളം മുസ്ലിമായിരുന്ന ഞാൻ മതമുപേക്ഷിയ്ക്കാൻ 5-10 വർഷങ്ങളെടുത്തു..
@niyasniyazna3495
@niyasniyazna3495 25 дней назад
ഇത് കൊണ്ട് ആണ് ഞാൻ എന്റെ മകനെ മദ്രസയിൽ ചേർക്കാഞ്ഞത്
@adhi7610
@adhi7610 24 дня назад
👌🏾
@jithu__1474
@jithu__1474 24 дня назад
Good🙏🏻
@josep2069
@josep2069 24 дня назад
@haruntanim9728
@haruntanim9728 24 дня назад
❤❤❤❤
@sab-fi6ey
@sab-fi6ey 24 дня назад
Avennegillym oru nalla civic sense odunkoodi valaratte
@AkhS-x9q
@AkhS-x9q 25 дней назад
ലോകത്തിലെ മാരകമായ ലഹരി ഇതിൽപെട്ടാൽ മോചനം ഇല്ല
@jidendrap3745
@jidendrap3745 25 дней назад
Sex and liquor - അതും അൺലിമിറ്റഡ്.. ആരും വീണു പോകും.. വയസുകാലത്ത് ഞാനും മതം മാറും.. എങ്ങാനും ബിരിയാണി കിട്ടിയാലോ 😆😆
@ShortCutsMalayalam
@ShortCutsMalayalam 25 дней назад
😂😂​@@jidendrap3745
@RAMESH1975-KR
@RAMESH1975-KR 25 дней назад
​@@jidendrap3745ബിരിയാണി കിട്ടും. പക്ഷെ ഇരുമ്പ് ജട്ടി ഇടുകയും മുരിങ്ങക്ക എന്നും കഴിക്കുകയും വേണം. അല്ലേൽ ഹൂറികൾ എല്ലാം കൂടി കേറി മേഞ്ഞിട്ടു അവസാനം നടു പോലും പൊങ്ങില്ല. അതുകൊണ്ട് സൂക്ഷിക്കുക. 😂😂😂
@jidendrap3745
@jidendrap3745 25 дней назад
@@RAMESH1975-KR 🤣👍
@leluallu4845
@leluallu4845 25 дней назад
​@@RAMESH1975-KRമുരിങ്ങക്കായ കഴിക്കണ്ട സൂർത്തേ 😀 ലവിടെ കമിഴ്ന്നു കിടക്കാൻ കഴിയില്ല 😅100hp+++😅
@gayathri9500
@gayathri9500 25 дней назад
ദിവസവും കോയമാർ വിളിച്ചു തേഞ്ഞിട്ടും പുതിയ പുതിയ കോയമാർ വിളിക്കുന്നതാണ് അദ്ഭുതം😂
@Cp-qg3uc
@Cp-qg3uc 24 дня назад
ക്രിസ്ത്യൻ പ്രിൻസ് വർഷങ്ങൾ ആയി ഇങ്ങനത്തെ call പ്രോഗ്രാം നടത്തുന്നു.. കോയമാർ എത്ര തേഞ്ഞൊട്ടിയാലും വിളിച്ചു കൊണ്ടേയിരിക്കും 😂😂😂
@Narayanan2024
@Narayanan2024 24 дня назад
The beauty is these people think they have won.. since they are so dumb… but all others who listens knows.
@ArunKumar-xi7ou
@ArunKumar-xi7ou 24 дня назад
ഇവർക്കിതൊരു സ്വർഗ്ഗ സീറ്റ് ഒപ്പിക്കാനുള്ള pravartganam aan
@knightrider8938
@knightrider8938 23 дня назад
അത് തേഞ്ഞോട്ടുന്നതാണെന്ന് അവർക്ക് കൂടി മനസിലാവണ്ടെ😂😂
@sagartr2824
@sagartr2824 9 дней назад
💯😂😂😂
@anoojnellarrakkal3935
@anoojnellarrakkal3935 24 дня назад
മതം ഒരു 16 വയസ്സുകാരന്റെ ചിന്തകളെപ്പോലും എത്രത്തോളം വികൃതമാക്കി എന്നതിന് ഉദാഹരണം
@hardcoresecularists3630
@hardcoresecularists3630 25 дней назад
😂പയ്യന്റെ വിചാരം വലിയ ബുദ്ദി ജീവി ആണ് എന്നാണ് ❤️❤️❤️
@pokri
@pokri 25 дней назад
ബുദ്ധി എവിടെയാണെന്ന് പോലും അറിയാത്ത പാവമാണ്
@ambalakrishanan
@ambalakrishanan 25 дней назад
സത്യം...😢​@@pokri
@mohananak8856
@mohananak8856 25 дней назад
@@hardcoresecularists3630 തെറ്റി, മത ജീവി.
@alexjoji6418
@alexjoji6418 24 дня назад
😂
24 дня назад
​@@pokri തലച്ചോർ ഇല്ലെങ്കിലും മനുഷ്യന് ജീവിക്കാം എന്ന് മദ്രസ പൊട്ടൻമാർ തെളിയിച്ചില്ലേ എന്നിട്ടും നിങ്ങൾക് മനസിലായില്ലേ ബുദ്ദിയും ചിന്തയും ഹൃദയത്തിൽ ആണ് എന്ന് 😂
@adarshchandranarms5045
@adarshchandranarms5045 25 дней назад
ലോക തോൽവിയായ ഇസ്‌ലാമിനെ മുസ്ലിങ്ങൾ നന്നായി മനസിൽ ആക്കി കൊടുക്കണേ ഡിങ്കാ
@jojohn103
@jojohn103 24 дня назад
ഈ വർഷത്തെ സമാധാനത്തിന് ഉള്ള നൊബേൽ സമ്മാനം Dr ആരിഫ് ന് കിട്ടാൻ ഞാൻ ഡിങ്ക നാഥനോട് മുട്ടിപായ് പ്രാർഥിക്കുന്നുണ്ട്.. നേർച്ച ആയിട്ട് ഒരു ചാക്ക് കപ്പ പങ്ങിലകാട്ടിലേക്ക് ഉള്ള വണ്ടിയിൽ കൊടുത്ത് വിട്ടിട്ടുണ്ട്.. Oh ഡിങ്ക നാഥ..ഉദ്ദിഷ്ട കാര്യം സാധിച്ചു തരണേ
@priyeshat2170
@priyeshat2170 19 дней назад
@smilebedhel7377
@smilebedhel7377 24 дня назад
കോയപൊട്ടന്മാരുടെ സംസാരം കേട്ടാൽ ചിരിയല്ല. സഹതാപവും പുച്ഛവുമാണ് തോന്നുന്നത്. മനുഷ്യന്റെ ഏറ്റവും ദയനീയവസ്ഥ.
@suddxb8666
@suddxb8666 25 дней назад
Muslimsഇനു അവയവം കൊടുക്കില്ല എന്ന് മറ്റു മതസ്ഥർ തീരുമാനിക്കുക...
@JanzCineWorld
@JanzCineWorld 25 дней назад
ഇത് ഹറാം ആണെന്ന് അവര് പച്ചയ്ക്ക് പറയട്ടെ
@muhammadazhar2481
@muhammadazhar2481 25 дней назад
_അതിന് സുഡുകളെ പോലെ അല്ലല്ലോ മറ്റുള്ള മനുഷ്യർ...!!_ 🌝
@scienceinquranfacts
@scienceinquranfacts 25 дней назад
അതിനു മറ്റുള്ളവർ അവരെ പോലെ വൃത്തികെട്ട മനസ് ഉള്ളവർ അല്ലല്ലോ
@vks00000
@vks00000 25 дней назад
​@@muhammadazhar2481ഖുർആൻ അംഗീകരിക്കുന്ന ഏതൊരു കോയയും സുടു ആണ്
@shaheersachu2749
@shaheersachu2749 25 дней назад
അയ്യോ അപ്പൊ ഞങ്ങളെ പോലെ ഉള്ളവർ എന്ത് ചെയ്യും 😑😢😢😢
@ranjithvarottuparambil4898
@ranjithvarottuparambil4898 24 дня назад
ഞാൻ ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നു. ❤️ i can donate my self for human future. ❤️
@jojigeorge1020
@jojigeorge1020 19 дней назад
ഹിന്ദു 🤣🤣🤣 proud to be a Human 😊
@JanzCineWorld
@JanzCineWorld 25 дней назад
ഈ വിളിച്ച കോയയ്ക്ക് big salute.. കാരണം ഇവരുടെ അടുത്തുന്നു അവയവം കിട്ടില്ല എന്ന് ഇപ്പോ മനസിലായല്ലോ.
@ajichandran1316
@ajichandran1316 25 дней назад
Njammane incoming ok outgoing manda 😂
@spa3078
@spa3078 24 дня назад
Allelum ijjathi koyasine kond lokathinu enthelum upakaram undo😂? 😂
@rnairb1234
@rnairb1234 25 дней назад
ഓരോ കോയ കാളിംഗ് കഴിയുമ്പോളും ഇവൻ ആണ് ഏറ്റവും വലിയ പൊട്ടൻ എന്ന് വിചരിക്കുമ്പോൾ പുതിയ ഒരുത്തൻ പ്രത്യക്ഷപ്പെടും
@anooppraju7733
@anooppraju7733 25 дней назад
🤣🤣🤣 സത്യം.
@devdev4742
@devdev4742 25 дней назад
😁😁😁🌹
@sajipp3932
@sajipp3932 24 дня назад
Very true 😂👍🤙
@johnnybravo4089
@johnnybravo4089 24 дня назад
😂
@beena173
@beena173 24 дня назад
😂😅
@eeppachan7633
@eeppachan7633 25 дней назад
അവയവദാനം ഹറാമാണെങ്കിലും.... കോയമാർക്ക് അവയവക്കച്ചവടം ഹലാലാക്കിയത് എത്രയോ വലിയ ഉത്തമമായ മാതൃകതന്നെയാണ്....
@santhammasiby8366
@santhammasiby8366 25 дней назад
കോയ കോളിംഗ് ഇപ്പൊൾ ഒന്നാം തരം വിനോദമായിരുന്നു.
@user-tp9oe5rs1o
@user-tp9oe5rs1o 8 дней назад
വിനോദമല്ലാതെ മറ്റേ ന്താണു😂😂😂😂
@vineeshaugustine9118
@vineeshaugustine9118 День назад
Yes first class entertainment
@rifasta6288
@rifasta6288 25 дней назад
തലച്ചോർ ഇല്ലാത്ത കോയകൾ
@ContentDivingBoard-pz3vx
@ContentDivingBoard-pz3vx 24 дня назад
മതം മയക്കുമരുന്നിലും മാരകമായ വിഷമാണെന്നാണ് കോയകൾ വീണ്ടും വീണ്ടും തെളിയിക്കുന്നത്. Mr.Arif Hussin താങ്കൾക്ക് നന്ദി.
@shannonforarker5792
@shannonforarker5792 25 дней назад
യാഥാർഥ്യം പറഞ്ഞാൽ ഈ പയ്യന്മാർക്ക് ഡിങ്കനാണോ അള്ളാഹുവാണോ ദൈവം എന്ന ഒരു സംശയം വന്നിട്ടുണ്ട് . കൊള്ളാം 👍
@JulieRoy-atheist
@JulieRoy-atheist 25 дней назад
😂😂😂
@Peacefulsoul9056
@Peacefulsoul9056 25 дней назад
😂😂😂
@Peacefulsoul9056
@Peacefulsoul9056 25 дней назад
dinkan യഥാർത്ഥ ഡൈബം അല്ലെന്ന് വാദിക്കുന്ന കോയമാർ 🤣🤣🤣
@shannonforarker5792
@shannonforarker5792 25 дней назад
@@Peacefulsoul9056 അതേ. ഇവർ അള്ളാഹുവിന് ആരാധനയിൽ പങ്കുകാരനെ ചേർത്തു 😆
@Peacefulsoul9056
@Peacefulsoul9056 25 дней назад
@@shannonforarker5792 🤣🤣🤣
@abhijithsanju
@abhijithsanju 25 дней назад
ഇവന്മാരുടെ കാര്യം സങ്കടം തന്നെ😢 പാവങ്ങൾ ഇവനൊന്നും ഒരിക്കലും ഇതിൽ നിന്നും പുറത്ത് ചാടാൻ പറ്റില്ല😢
@vipinkumarappu6132
@vipinkumarappu6132 21 день назад
സത്യം ❤️
@Bosemootharyil
@Bosemootharyil 25 дней назад
കോടാലി കൊണ്ട് ഓപ്പറേഷൻ ചെയ്യുന്ന ടീമുകളാണ് അള്ളാന്റെ ആളുകൾ
@sijishs5098
@sijishs5098 25 дней назад
🤣🤣🤣
@anilkumarct
@anilkumarct 25 дней назад
KODALU KONDALLA SAIR, AK47 KONDULLA OPPARATION...
@user-ty7iq2eu4d
@user-ty7iq2eu4d 25 дней назад
@@anilkumarct😂😂
@Savi3_1
@Savi3_1 25 дней назад
@@anilkumarct ഇബ്രാഹിം കോടാലി കൊണ്ട് സുന്നത് ചെയ്തത് ആണ് context
@padmakumark5983
@padmakumark5983 25 дней назад
🤣🤣🤣
@jo-dk1gu
@jo-dk1gu 25 дней назад
ആരിഫിനെ പോലുള്ള നവോത്ഥാന നായകർ ചെയ്യുന്നത് വലിയൊരു പുണ്യ പ്രവർത്തി തന്നെയാണ്...ആരിഫ് പറയുന്നത് ആദ്യം ഉൾകൊള്ളാൻ പലർക്കും കഴിഞ്ഞെന്നു വരില്ല...ക്രമേണ ക്രമേണ സത്യം തിരിച്ചറിയുമ്പോൾ ഇന്ന് ആരിഫിനെ തെറി പറയുന്ന ആളുകൾ നാളെ തീർച്ചയായും സത്യമായും ആരിഫിനു നന്ദി പറയും....
@manu-k8h
@manu-k8h 25 дней назад
ഇവന്മാര്‍ നന്നാകുമെന്ന ഒരു പ്രതീക്ഷയും ഇല്ലാാാ... ലാ ഇലാഹാ പോക്സോ അള്ളാാ..!!!🫣😣😣
@K-dasan-q8w
@K-dasan-q8w 25 дней назад
Trending 🔥🔥🔥 Arif Hussain : Koya calling 😂😂 Fasal karatt : Sudu calling 😆😆
@jidendrap3745
@jidendrap3745 25 дней назад
കൈവെട്ട് മാറ്റിവച്ചു സംവാദത്തിന് വരുന്നു.. ലവന്മാർ ഒതുങ്ങുന്നുണ്ട്..
@bigtacoz
@bigtacoz 25 дней назад
ലിയകത്തും ഉണ്ട് 😍
@NikolasTesla-g1s
@NikolasTesla-g1s 25 дней назад
Liyaaqathum ഉണ്ട്, jaamitha ടീച്ചറും തുടങ്ങി😂😂😂
@jayan230
@jayan230 25 дней назад
Excellent comedy program
@krishnadasbs8790
@krishnadasbs8790 25 дней назад
ലിയാക്കത്തലി 🔥
@Japan215
@Japan215 25 дней назад
ആരിഫ് ഭായി... ഇത് എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ കലക്കി... അവർക്ക് അവയവം വാങ്ങാം പക്ഷേ കാഫിറുകൾക്ക് കൊടുക്കരുത്.
@stefythomas5052
@stefythomas5052 25 дней назад
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വിവിധ മത വിഭാഗങ്ങളിൽ പെട്ടവരും മതമില്ലാത്തവരും സംഘടനകളിലും പെട്ട അനേകർ പങ്കെടുത്തു. എന്നാൽ അവിടെ മതം പരസ്യമായി പ്രദർശിപ്പിക്കുകയും സോഷ്യൽ മീഡിയ വഴി അതെന്തോ സംഭവം പോലെ കൊണ്ടാടുകയും ചെയ്ത ഒരേയൊരു ടീമിനെയെ കണ്ടുള്ളു. ഇതൊക്കെ കാണുന്നവർക്ക് മനസിലാവുന്നുണ്ട് എന്നു പോലും മനസിലാക്കുവാനുള്ള വിവരം ഇവന്മാർക്കില്ലെന്നുള്ളതാണ്.
@WalterPakoda
@WalterPakoda 25 дней назад
❤❤❤
@Userhd3576
@Userhd3576 25 дней назад
SDPI, WHITE GUARD, LEAGUE ETC.....
@wayner6719
@wayner6719 25 дней назад
@@Userhd3576 ellam mandanmara
@georgejohn2959
@georgejohn2959 25 дней назад
Ivattakalude ella adavukalum, udaayippukalum ippo mattullavarkku manassilaakum. Kaalam maari.😅
@bijuradhakrishnan6788
@bijuradhakrishnan6788 25 дней назад
വളരെ ശെരി ആണ്..
@skf123
@skf123 24 дня назад
അവയവങ്ങൾ വിചിത്രമായ രീതിയിൽ ഉള്ള അല്ലാഹുവിനേക്കാൾ എത്രയോ സുന്ദരൻ ആണ് ഡിങ്കൻ. ഡിങ്കാഹു അക്ബർ 😀
@manurkgs
@manurkgs 25 дней назад
ഒരേ അച്ചിൽ വാർത്ത കോയ കുഞ്ഞുങ്ങൾ.. സത്യത്തിൽ ഈ മദ്രസ പൊട്ടൻമാരോട് സഹതാപം തോന്നുന്നു.. എപ്പഴോ പൊട്ടി തെറിക്കാൻ വളർത്തുന്ന നേർച്ച കോഴികൾ..🤔🤔😪😪
@mathewkj1379
@mathewkj1379 24 дня назад
മദ്രസ്സ പൊട്ടൻ =MP
@spa3078
@spa3078 24 дня назад
😂
@user-nk8gw6le5z
@user-nk8gw6le5z 22 дня назад
പഠിക്കുന്നത് ഒരേ പുസ്തകമല്ലേ പിന്നെ എങ്ങനെ വെളിവ് ഉണ്ടാകും
@jamesarackal8933
@jamesarackal8933 25 дней назад
സൃഷ്ടാവ് ഡിങ്കന് എന്ന് പറഞ്ഞപ്പോള്‍ കോയയുടെ logic എത്ര accurate ആയി work ചെയ്യുന്നു. ഈ സംഭാഷണത്തില്‍ ഉടനീളം ഉള്ള ഡിങ്കന് മാറ്റി ദൈവം (അല്ലാഹു) വച്ച് വീണ്ടും കേട്ടു നോക്കു കോയ ....ഇത്രയും ഒള്ളു വിശ്വാസത്തിന്റെ logic
@user-ss7pp3nm8k
@user-ss7pp3nm8k 24 дня назад
😂😂😂 സത്യം.... ഇതേ ചോദ്യം ലവൻ സ്വയം chothichal തീരുന്നത് ഉള്ളൂ
@RajeevKumar-mg6wq
@RajeevKumar-mg6wq 25 дней назад
സത്യത്തിൽ ഖുർആൻ മുഴുവൻ പഠിച്ച ഒരുത്തനും ഈ മനുഷ്യനോട്‌ മുട്ടൻ വരത്തില്ല എന്നതാണ് സത്യം
@ltl8318
@ltl8318 25 дней назад
Bro, there are thousands of people came to this religion by reading Quran. If you want to know the truth just read it by yourself...
@RobertCarlose
@RobertCarlose 25 дней назад
​@@ltl8318 പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ എന്നല്ലേ... അതിനു ഇത്രയും ഡെക്കറേഷൻ ഒക്കെ വേണോ
@RobertCarlose
@RobertCarlose 25 дней назад
​@@ltl8318പഠിച്ചിട്ടു വിമർശിക്കാൻ 😃😃😃😃
@JoyJose-gc8mc
@JoyJose-gc8mc 25 дней назад
പുള്ളിയല്ല ജമീദാ ടിച്ചറാണ് പുലി ഓളോട് ഒരുത്തനും ഖുറാനെ കുറിച് പറഞ്ഞ് ജയിക്കില്ല
@duncanfreeman1644
@duncanfreeman1644 25 дней назад
​@@ltl8318I've read the Quran and understood the teachings well. There were some Muslims who had requested me to join the Islamic faith and I said no. When they asked for a reason, I said the way I live and my religion is my personal choice and it's none of your concern. Even now they're inviting me to enter Islamic faith and I refused. When they said that I'll rot in Hell, I told them to refer the RU-vid channels of ex Muslims and get an insight into Islam. They didn't call me after that... Hopefully they'll study in detail about Islam and leave the religion soon...
@wolverine7599
@wolverine7599 25 дней назад
ആരിഫ് : ആരാ അതുവേണം എന്താ ഉദ്ദേശം കോയ : കാൾ ചെയ്യണം ഉക്ക് വാങ്ങണം പോവണം 😁
@sajipp3932
@sajipp3932 24 дня назад
😂😂😂🤙
@sidnhet8
@sidnhet8 23 дня назад
😂😂😂😂
@latheeshlatheesh5436
@latheeshlatheesh5436 25 дней назад
Arif ഭായ് നിങ്ങൾ നടത്തുന്നത് ഒരു വലിയ കാര്യമാണ്
@shinekumarpp
@shinekumarpp 25 дней назад
ആരിഫ് ഇതുപോലുള്ളത് 5 മണിക്കൂർ ആയാലും കുഴപ്പം ഇല്ലാ 😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅
@surendrankk8363
@surendrankk8363 25 дней назад
ഒരു നിമിഷം കൊണ്ട് ഈ വിഷമതം ലോകത്ത് നിന്ന് ഇല്ലാതായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@Cp-qg3uc
@Cp-qg3uc 25 дней назад
ഇത് ലോകം കീഴടക്കും..😊😊😊
@heartlyartsak8661
@heartlyartsak8661 25 дней назад
​@@Cp-qg3uc yudham cheydo?
@jithinmohan2956
@jithinmohan2956 24 дня назад
ഒരു മതം മാത്രമല്ല ഹേ വിഷം, എല്ലാ മതങ്ങളും വിഷമാണ്.
@Cp-qg3uc
@Cp-qg3uc 24 дня назад
@@jithinmohan2956 എല്ലാം ഇല്ല, ഇസ്ലാം അതിൽ cynide ആണ്
@jithinmohan2956
@jithinmohan2956 24 дня назад
@@Cp-qg3uc സയനൈഡ് ആയാലും പരാമർ ആയാലും വിഷം വിഷം തന്നെ ആണ്. മരണം സുനിശ്ചിതം....
@AlienFromAndromedaGalexy
@AlienFromAndromedaGalexy 25 дней назад
പലതരം മദ്രസ്സ പ്രോഡക്റ്റുകളെ കണ്ടിട്ടുണ്ട്... ഇത്ര ഭയാനകമായൊരു version ആദ്യായിട്ടാ.. ഇതിന് പരിഹാരമില്ല്യാ..
@mohananak8856
@mohananak8856 25 дней назад
എന്റെ ശരീരത്തിലെ അവയവങ്ങളുടെ ഉടമസ്ഥൻ ഞാനാണ്. അല്ലാതെ അല്ലാഹുവല്ല. അള്ളാഹു പള്ളിയിൽ പോയി പറഞ്ഞാൽ മതി.കബ്ബറിൽ വെച്ച് ബാക്റ്റീരിയകൾ കടിച്ചു മുറിച്ചു തിന്നും. അവസാനം എല്ലു പോലും ബാക്കിയുണ്ടാവില്ല. അല്ലാഹുവിന് കുന്തം കിട്ടും.
@anthrayosepanamthanam2965
@anthrayosepanamthanam2965 25 дней назад
തള്ളാഹു മാമ്മദിന്റെ ടീ ബോയ് ആണ്.
@vrnbose
@vrnbose 25 дней назад
😅😅😅
@Simbathelionking-so1xp
@Simbathelionking-so1xp 25 дней назад
😂
@vijinvijay
@vijinvijay 25 дней назад
പോക്രിത്തരം മുഴുവൻ കാണിച്ചിട്ട് ആൾക്കാരെ ബ്രെയിൻ വാഷ് ചെയ്യാൻ ഉടായിപ്പ് മമ്മദ് ഉണ്ടാക്കിയ ഒരു ഡമ്മി ദൈവമാണ് അല്ലാഹു...
@prk6149
@prk6149 25 дней назад
അറബികൾ ഇവിടെ(കേരളത്തിൽ) വന്ന് കാഫിറിൻെറ അവയവം സ്വീകരിച്ച് ജീവിക്കുന്നു. അതിനായി ഇവിടെ ഞമ്മൻറാൾ ആശുപത്രികൾ സ്ഥാപിച്ച് പണം കൊയ്യുന്നു.
@saraswathigopakumar7231
@saraswathigopakumar7231 25 дней назад
അയ്യോ എന്റെ ആരിഫ് സാറേ, ഇന്നും ഇങ്ങനെ ചിന്തയുള്ളവർ ഉണ്ടോ ഈശ്വരാ. എന്നാണ് ഇതെല്ലാം ആ മതത്തിൽ മാറ്റം വരിക. ഇവർ മാത്രമാണെങ്കിൽ മെഡിസിൻ പഠിക്കാൻ എങ്ങനെ പഠിക്കും, അവയവം ആര് കൊടുക്കും. പ്രാകൃതമായ ചിന്ത.
@ramram76291
@ramram76291 25 дней назад
എല്ലാവരിലും വലിയവൻ ഡിങ്കൻ ❣️❣️ഡിങ്കൻ അല്ലാതെ വേറെ ഒരു ദൈവം ഇല്ല ❣️❣️
@jamesp.0po277
@jamesp.0po277 25 дней назад
ലാ ഇലാഹ ഇല്ല ഡിങ്കാ
@Abhijith1
@Abhijith1 25 дней назад
എന്റെ അഭിപ്രായത്തിൽ കോയാമാർക്ക് മറ്റുള്ളവരിൽ നിന്നും കൂടുതൽ അവയവങ്ങൾ ദാനം കിട്ടിയിട്ടുണ്ട്...... 🙏🏻
@SksHAYT.S
@SksHAYT.S 25 дней назад
എറണാംകുളത്തെ ഒരു കാക്കാന്റെ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണങ്ങൾ ഉണ്ടാക്കി അവയവങ്ങൾ തട്ടിയെടുത്തതിനെ പറ്റി ഒരുവാർത്ത കഴിഞ്ഞവർഷം കണ്ടിരുന്നു പിന്നിടത്തു മാധ്യമങ്ങൾ മൂടിവച്ചു. ..
@adhamadhi7244
@adhamadhi7244 25 дней назад
ഇവനോക്കെ കഫിറിൻ്റെ അവയവം സ്വീകരിക്കാം കൊടുക്കില്ല😢😢😢 പട്ടാളത്തിൽ ചേരില്ല ഇത്രയും വിഷം ഉള്ളവന്മരുന്ന് എനിക്ക് അറിയില്ലായിരുന്നു🤬🤬🤬
@LeelaThePlay
@LeelaThePlay 25 дней назад
ചേരാത്ത തല്ല ചേട്ടാ ചേർക്കില്ല... ക്രിട്ടിക്കൽ സമയം വരുമ്പോൾ അല്ലാഹുവിനുവേണ്ടി യുദ്ധം ചെയ്യും സ്വന്തം മാതൃരാജ്യത്തെ മറക്കും😢
@RAMESH1975-KR
@RAMESH1975-KR 25 дней назад
അടിപൊളി. സൗദിയിൽ നിന്നും മാലിയിൽ നിന്നുമൊക്കെ ഹൂരന്മാർ അൽ ഖേരളത്തിൽ വന്നു കിഡ്നി മാറ്റും. അതിന് മതം ഇല്ല. സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടില്ല.
@shannonforarker5792
@shannonforarker5792 25 дней назад
താങ്കൾക്ക് ഹിദായത്ത് കിട്ടി എന്നറിഞ്ഞതിൽ ഞമ്മൾക്ക്‌ പെരുത്ത് സന്തോഷം 🙏
@georgejohn2959
@georgejohn2959 25 дней назад
Ithokke enthu. Ini enthellam kelkkan bakki.😅
@SureshKumar-ym5cl
@SureshKumar-ym5cl 25 дней назад
അറേബ്യൻ വർഗീയത
@muthpious7981
@muthpious7981 25 дней назад
ലിയാക്കത്തലിയും തുടങ്ങി കോയ കോളിങ്.. പക്കേങ്കില് ങ്ങളെ അത്ര രസൂല 🤩🥰😘😍😍😍😘😘
@appsjp8408
@appsjp8408 25 дней назад
ആരിഫ് സർക്കാസം ലെവൽ 👌🏼👌🏼👌🏼
@visualvoyager8495
@visualvoyager8495 25 дней назад
Liyakath thudangiyitteyullu😂
@priyanlal666
@priyanlal666 24 дня назад
Liyakath മാന്യൻ ആണ്. അയാളെ കൊണ്ട് ഇങ്ങനെ പറ്റൂല. Arif ഇച്ചിരി പൊളി mind ആണ്
@muthpious7981
@muthpious7981 24 дня назад
@@visualvoyager8495 🤣 തുടങ്ങുമ്പോഴേ ഇങ്ങനെ ഇനി ന്താവോ ന്തോ🤣🙊
@kl1824
@kl1824 25 дней назад
Dr ആരിഫ് ❤ മാഷാ ഡിങ്കാ ❤
@user-lc6fe2hk9k
@user-lc6fe2hk9k 25 дней назад
മനുഷ്യനെ സഹായിച്ചതിന്റ പേരിൽ ദൈവം എന്നെ ശിക്ഷിക്കുക യാണെങ്കിൽ ഏത് ദൈവം ആണെങ്കിലും പോകാൻ പറയും ഞാൻ
@thyagarajann9393
@thyagarajann9393 25 дней назад
സാറിനെ പോലുള്ളവരുണ്ടങ്കിലേ സത്യം പുറത്തു കൊണ്ടുവരാൻ പറ്റു എല്ലാപേരും സത്യം മനസിലാക്കണം
@sunilon7776
@sunilon7776 25 дней назад
എല്ലാ മതത്തിലും ഇത് പോലെ ഓരോരുത്തരെ അല്ലാഹു ജെനിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@user-xz8pi5fu3k
@user-xz8pi5fu3k 25 дней назад
തെറിക്കുത്തരം മുറിപ്പത്തൽ എന്നപോലെ എനിക്ക് ഇങ്ങേര് പറയുന്ന ഡയലോഗ്സ് ആണ് ഇഷ്ടം. "ആരാണ്..???" "കോയ" പറയൂ കോയാ എന്താണ് വിശേഷം!?" 🤣🤣🤣
@Smithahumanist
@Smithahumanist 24 дня назад
😂😂😂
@shafeeqmohammed1005
@shafeeqmohammed1005 24 дня назад
😅😅😅
@padmakumark5983
@padmakumark5983 24 дня назад
😅😅😅
@IKEA16
@IKEA16 25 дней назад
കോയമാരും ബീവിമാരും ഈ ചാനലിൻ്റെ ഐശ്വര്യം
@vineeshaugustine9118
@vineeshaugustine9118 День назад
Haha
@Romio123-m2b
@Romio123-m2b 25 дней назад
ഇതുപോലുള്ള പൊള്ളത്തരം ആണല്ലോ പടച്ചോനെ ഇവൻമാരൊക്കെ വിശ്വസിച്ചു പോരുന്നത്... കഷ്ടം ... സങ്കടം തോനുന്നു...😢😢😢
@arunnaissery1806
@arunnaissery1806 25 дней назад
ഇവന്റെ കാര്യത്തിൽ ഒരു തമാശയുണ്ട്.. 1.ഇവൻ വല്യ ബുദ്ധിപരമായിട്ടാണ് പറയുന്നതെന്നാണ് സ്വയം വിചാരിക്കുന്നത്.. 2.ഇവന്റെ കൂടെ ക്ലബ്ബിൽ ഇവന്റെ same വകുപ്പിലുള്ള ഒരുപാട് കോയകളുണ്ട് 3.ഇവൻ ആരിഫിനെ പറഞ്ഞു തോൽപിച്ചുവെന്ന് നാളെ മുതൽ നാട്ടിൽ പറഞ്ഞു നടക്കും... ക്ലബ്ബിലെ കോയകൾ ഇവൻ ജയിച്ചതിനു പായസം വിളമ്പും..
@rishadaltair3029
@rishadaltair3029 25 дней назад
Biriyaniyum
@mastermittu
@mastermittu 25 дней назад
അതിപ്പോ എല്ലാ സമാധാന ജീവികളും അത് തന്നെ... നാട്ടുകാര് ട്രോള്ളുന്നത് പോലും മനസ്സിലാക്കാൻ ബോധം ഇല്ല... എന്നിട്ട് ഞമ്മൾ ബലിയ പൊളിയാണ് എന്നും പറഞ്ഞു നടക്കും 🤣🤣🤣
@prasadsreelakshmi5004
@prasadsreelakshmi5004 24 дня назад
😂😂അപ്പോഴേക്കും ഡോക്ടർ, ഈ ഓഡിയോ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. കോയ ഗുദാ ഹവാ.... 👍🤣
@sab-fi6ey
@sab-fi6ey 24 дня назад
Vallathum manasilakkan sammannya bhudi bhodamm okke vennamm Ivvanmarkku athinn brain ellalllo La hilaha ellalla That's all ,avide full atop😂
@jidinrock
@jidinrock 25 дней назад
ഡിങ്കൻ നെ വച്ചു ട്രോളുക ആണ് എന്ന് പോലും ഇവർക്ക് മനസിലാവുന്നില്ല.....
@ReviKumar-wm5bz
@ReviKumar-wm5bz 25 дней назад
കളിയാക്കലുപോലും അറിയാത്ത കോയ 😂
@rajeshar57
@rajeshar57 25 дней назад
😂😂😂 സത്യം
@SK-sz8ms
@SK-sz8ms 25 дней назад
ഈ പയ്യൻ ഇനിയെങ്കിലും തലച്ചോർ കൊണ്ട് ചിന്തിക്കും എന്ന് കരുതാം ആരിഫ് bro😂
@progamingyt6773
@progamingyt6773 25 дней назад
I am exmuslim from mumbai
@pokri
@pokri 25 дней назад
Welcome to Kerala God's own foundry
@yuse661
@yuse661 25 дней назад
New fake sangi 😂
@RAMESH1975-KR
@RAMESH1975-KR 25 дней назад
@@pokri പക്ഷേ ഇപ്പോൾ ചെകുത്താന്മാരുടെ കയ്യിൽ ആണ്.
@RobertCarlose
@RobertCarlose 25 дней назад
​@@pokriനല്ലൊരു നാട്ടിൽ ജീവിക്കുന്ന ആ മനുഷ്യനെ കൂടി ഇങ്ങോട്ട് വിളിച്ചു വരുത്തണോ
@adiuk07
@adiuk07 24 дня назад
​@@yuse661 ദേ പിന്നേം സംഘി പബ്ലിസിറ്റി😂
@Itachiiu
@Itachiiu 25 дней назад
ഇജ്ജാതി ചെങ്ങായി… ചിരിച്ച് പണ്ടാരടങ്ങി😂😂
@MalluMon-z3k
@MalluMon-z3k 24 дня назад
മുൻപ് എന്റെ favourite പ്രോഗ്രാം മറിമായം ആയിരുന്നു . ഇപ്പോൾ അത് കോയ കോളിങ് ആണ് ❤️
@shibinbs9655
@shibinbs9655 25 дней назад
+2 ആണെന്ന് കേട്ടപ്പോ ഒരു ഞെട്ടൽ ഉണ്ടായ എത്രപേരുണ്ട്😢
@pokri
@pokri 25 дней назад
+2 ആണോ -2 ആണോ എന്ന് കാലം തെളിയിക്കട്ടെ
@vijinvijay
@vijinvijay 25 дней назад
ഇവന് പ്ലസ് 2 കഴിഞ്ഞിട്ട് പത്തു കൊല്ലമായിക്കാണും 😂
@santhammasiby8366
@santhammasiby8366 25 дней назад
ഈ മദ്രസ്സ പഠനം കൊണ്ട് ഭാവിയിൽ ഇവർ ലോകത്ത് ഒറ്റപെടും
@sureshthodakara4340
@sureshthodakara4340 25 дней назад
ആരിഫ് സർ..ഡിങ്കൻ നാമത്തിൽ ഒരു ചരട് ജപിച്ചു തരണം.. വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ട്..
@unnikrishnan.s6944
@unnikrishnan.s6944 25 дней назад
ഞാൻ തരാം.അൽ ഡിങ്കഹു ഒരു ലക്ഷം വട്ടം ജപിച്ച ചരട് ഉണ്ട്. വില 99999+ gst 😄😄😄
@dasknair
@dasknair 25 дней назад
ഡിങ്കനാമം ഉരുവിട്ട് ഒരു ഗ്ലാസിൽ തുപ്പിത്തരാം... ഡിങ്ക രോമം ഇട്ടുവെച്ച ബെള്ളം തരാം... കുളിച്ചു വന്നാൽ ചൂടിക്കാം. കൊക്കു കൊണ്ടൊരു .....
@dinildominic3117
@dinildominic3117 25 дней назад
ഡിങ്കരോമം ​കെട്ടിച്ചാൽ മതി@@unnikrishnan.s6944
@powerbang9
@powerbang9 25 дней назад
@@sureshthodakara4340 ആകെ കൂടി ഒരു ജെട്ടി മാത്രമേ ഡിങ്കനുള്ളു അതുകൂടി ഊരിതരാൻ പറയരുത് 😔
@unnikrishnan.s6944
@unnikrishnan.s6944 25 дней назад
@@powerbang9 😄😄😄
@fun_gun
@fun_gun 25 дней назад
മതത്തിന്റെ മായാലോകത്തിൽ ലയിച്ചു പോയ മറ്റൊരു മനുഷ്യൻ 😢
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 25 дней назад
ആരിഫ് ഹുസൈൻ 👍👌❤️
@sachurajan7602
@sachurajan7602 25 дней назад
എൻ്റെ പൊന്നോ ചിരിച്ച് മടുത്തു കോയാ കോളിംഗ് എന്നും വേണം കേട്ടോ എല്ലാ കോയയും എന്നും വിളിച്ച് സഹകരിക്കണം🤌
@ArunKumar-uu5by
@ArunKumar-uu5by 25 дней назад
സത്യത്തിൽ നിങ്ങളുടെ ചങ്കൂറ്റം സമ്മതിക്കണം sir... I Salute you.
@rajeshgeorge4186
@rajeshgeorge4186 24 дня назад
എന്റെ പൊന്നോ... ആരിഫ് sir കോയാ കോളിങ് ഈ അര മണിക്കൂർ എന്നുള്ള ടൈം ഒരു മണിക്കൂർ ആയാലും രണ്ടു മണിക്കൂർ ആയാലും കുഴപ്പമില്ല😂 ഇങ്ങനെ ലയിച്ചു ഇരുന്നു പോകും ജയ് ഡിങ്കാ ❤️
@joselukose964
@joselukose964 25 дней назад
ശരിക്കും ദുരന്തം. സർക്കാസം പോലും മനസിലായില്ല. ഡിങ്കൻ തന്നെ ബെസ്റ്റ് ദൈവം.
@user-rm2qy7hx8z
@user-rm2qy7hx8z 25 дней назад
കറക്റ്റ്
@Vibgior10
@Vibgior10 25 дней назад
ഭീകര മതം.
@harikrishnans4232
@harikrishnans4232 25 дней назад
This man is extraordinary genius...Its evident you have divergent knowledge in all fields 👏 👌
@alkaalkkas
@alkaalkkas 25 дней назад
ഇവിടെ മുസ്ലിം പയ്യന് ഹിന്ദു വിന്റെ കിഡ്നി ഫ്രീ ആയി കൊടുത്തിട്ടുണ്ട്. അവൻ ഇന്നും ജീവിക്കുന്നു. അവന്റെ ഉമ്മ കരഞ്ഞുകൊണ്ട് പടച്ചോനോട് നന്ദി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
@user-SHGfvs
@user-SHGfvs 25 дней назад
തിരിച്ചു ആണെങ്കിൽ....
@sangumachu
@sangumachu 25 дней назад
​@@user-SHGfvsനടക്കില്ല😅
@nixonvarghese2524
@nixonvarghese2524 25 дней назад
അയ്‌ന് കൊയപ്പോലെ കാഫിറിന്റെത് ഞമ്മക്കല്ലേ വന്നത്, അയ്‌ന് കൊയപ്പോലെ ഞമ്മന്റേതിന് കാഫിറിനു പോകാൻ പാടില്ല പടച്ചോൻ പൊറുക്കൂല്ല
@nijakuriyakose6016
@nijakuriyakose6016 24 дня назад
A neram ellam marakkam ennanu .😢
@LAFRESH-wt3dk
@LAFRESH-wt3dk 24 дня назад
അല്ലാഹുവിന്റെ തോൽവി ആണ് അവിടെ കാണുന്നത് ശിർക്ക് ചെയ്യുന്ന ഒരാളുടെ അവയവം ഇസ്ലാം വിശ്വാസം ഉള്ള ഒരാൾക്കു നൽകുന്നത് ഒന്നും ആലോചിച്ചു നോക്കിയാൽ മുത്തിന്റെ വിവരം മാത്രെമേ ഖുറാനിൽ ഉള്ളു അതിനെ അള്ളാഹുവിന്റെ കഴിവ് ആക്കി 😂
@souravkumar5710
@souravkumar5710 25 дней назад
മാസ്സ് ആയിട്ട് വന്ന കോയ ആരിഫ് bro ഡേ ആദ്യ ചോദ്യം മുതലേ പ്രതിരോധത്തിലായി..😂😂
@kuttupara8697
@kuttupara8697 25 дней назад
യഥാർത്ഥ നവോഥാനം dr ആരിഫ് ചെയ്യുന്നു, അവസാനം ഇവരും മാറും ഇദ്ദേഹം ഈ ജാതിയിൽ പിറന്നത് കൊണ്ടു ഇവരെ നന്നാക്കാൻ ശ്രമിക്കുന്നു, ഒരേ ജാതിയിൽ പിറന്നതിനാൽ ഇവരെ ഇദ്ദേഹം സ്നേഹിക്കുന്നു, അന്ധതയിൽ കിടന്നു വെരുക്കുന്ന ഒരു സമൂഹം so pitty 🙏
@AB-lg6gz
@AB-lg6gz 25 дней назад
മൂന്ന് വയസ്സ് മുതൽ ഈ മതവിഷം🥵 ഉള്ളിൽ കുത്തിവെച്ച്, സകലരെയും വെറുക്കുവാനും,😠 എല്ലാ തെറ്റുകളും ശരിയൊന്നും എല്ലാ ശരികളും തെറ്റുമെന്ന് പഠിപ്പ്പിച്ചു പുതിയ തലമുറ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ്💯 കഷ്ടം എന്ത് പറയാൻ😫😢
@Ashif_OP
@Ashif_OP 25 дней назад
നിങ്ങളെ ആരോ പറഞ് പറ്റിച്ചതാ... മദ്രസ്സയിൽ അതൊന്നുമല്ല നടക്കുന്നത്..
@GangadharanMK-cd4vy
@GangadharanMK-cd4vy 25 дней назад
അതിനാണ് മദ്രസ്സ പഠനം നടത്തുന്നതും.
@NoReligion6436
@NoReligion6436 25 дней назад
ശക്തരിൽ ശക്തൻ " ഡിങ്കൻ "❤
@pokri
@pokri 25 дней назад
*Please Like Share and Subscribe 🎉❤*
@thouseefthousi3210
@thouseefthousi3210 25 дней назад
ബോധം പോയിട് വെള്ളത്തിൽ വീണാൽ കണ്ണുകണുമോ ചേട്ടാ 😂😂😂mr ആരിഫ് ഹുസൈന്റെ ചോദ്യമാണ് ക്ഷമിക്കണം 😂
@maliksameer453
@maliksameer453 25 дней назад
അതാണ്‌ ആദ്യം ചെയ്യാറ് ❤❤❤
@Freethinker-e8q
@Freethinker-e8q 24 дня назад
ലവൻ പ്ലസ് ടു ഒന്നുമല്ല, നല്ല ഒന്നാംതരം ഉസ്താദ് ആണ്..
@narayanannarayanan3944
@narayanannarayanan3944 25 дней назад
നാലു മൂലയുള്ള രൂപത്തെ ഡിങ്കൻ വൃത്തമെന്ന് വിളിക്കും. വളരെ നന്നായി.
@MrSuneje
@MrSuneje 24 дня назад
Becomes non muslim at the age of 8 Now I am 73 living with out religion Happy life
@vineeshaugustine9118
@vineeshaugustine9118 День назад
Waaw you must be a very happy person
@Sunil-nz1mv
@Sunil-nz1mv 25 дней назад
പ്ലസ്സ് 2 ക്കാരൻ്റെ തലയിൽ നിറച്ചും മതം.😮😮😮
@Ashif_OP
@Ashif_OP 25 дней назад
+2 kaarante thalayil full ഫെമിനിസം ഉണ്ട് അതിന് കുഴപ്പം ഉണ്ടോ...
@heartlyartsak8661
@heartlyartsak8661 25 дней назад
​@@Ashif_OP matham ozhich enth aanelum athra kuzhappamilla😂
@Hpz-ci9zr
@Hpz-ci9zr 25 дней назад
​@@Ashif_OPമതം തലയിൽ കേറിയാൽ അവിടെ ബന്ധനങ്ങൾക്ക് സ്ഥാനം ഇല്ല
@user-ss7pp3nm8k
@user-ss7pp3nm8k 24 дня назад
😂😂 ഇത് ഒന്നാം ക്ലാസ്സ് മുതൽ ഉണ്ട് സുഹൃത്തേ...ഇതൊക്കെ ആണ് റിയാലിറ്റി
@Sunil-nz1mv
@Sunil-nz1mv 24 дня назад
@@user-ss7pp3nm8k ഇത്തരം മതപഠനം തന്നെയാണ് ലോകത്തിന് ഭീഷണിയായി തീരുന്നത്.😡
@j2klegend
@j2klegend 25 дней назад
10 മിനുറ്റിൽ കൊണ്ട് വന്ന എല്ലാ തുറുപ്പു ചീറ്റും കീറിപ്പോയ പ്യാവം കോയ..
@ram9467
@ram9467 25 дней назад
മനുഷ്യന് ഒരുതരത്തിലും.... ഉപകരിക്കാത്ത ഒരു പ്രത്യയ ശാസ്ത്രം throw it...
@manojkrishnan5304
@manojkrishnan5304 24 дня назад
ഒരു വൈരുധ്യം... അള്ളാഹു ഒരുവന് കൊടുത്ത അവയവങ്ങൾ അവന് മാത്രം ഉള്ളതാണ്, അത് മുറിച്ചു മാറ്റുകയോ മറ്റൊരാൾക്ക് ദാനം കൊടുക്കുകയോ പാടില്ല... അപ്പോ ചെലാ കർമം എന്തിന് ചെയ്യണം.. ആവശ്യമില്ലാത്ത ഒരു തൊലി എന്തിന് അള്ളാഹു കൊടുത്തു....
@Raindropd.
@Raindropd. 25 дней назад
അടുത്ത ഇരുപതുകൊല്ലംകൊണ്ട് കേരളത്തിൽ പല പള്ളികളിലും ജുമാ നമസ്കാരത്തിന് ആളുകൾ തികയില്ല.
@masterraindrop6246
@masterraindrop6246 25 дней назад
അപ്പോഴേക്കും പെറ്റുപെരുകിയും ,, ലൗജിഹാദും നടത്തിയും നിറക്കും
@user-rm2qy7hx8z
@user-rm2qy7hx8z 25 дней назад
അങ്ങനെ ആവട്ടെ🩷🩷🩷
@_kikiya_gg
@_kikiya_gg 25 дней назад
@@Raindropd. 😆😆
@Narasimham.
@Narasimham. 25 дней назад
25 പേര് പോലും ഉണ്ടാവില്ല
@gireeshr.s2089
@gireeshr.s2089 25 дней назад
കേരളത്തിൽ മാത്രം ആവില്ല ലോകം മുഴുവനും
@Sudhakaran-cx9bt
@Sudhakaran-cx9bt 25 дней назад
ഈ വർഗ്ഗങ്ങൾ മറ്റു മതസ്ഥരിൽ നിന്ന് അവയവങ്ങൾ സ്വീകരിച്ചിട്ടില്ലേ....
@ChrisSamuel-l4z
@ChrisSamuel-l4z 25 дней назад
വിളിച്ചവൻ minor ആണ് മദ്രസ പഠനം എഫക്ട്. ഇവൻ ഭാവിയിലെ M M AKBAR തന്നെ 😂😂😂
@georgejohn2959
@georgejohn2959 25 дней назад
Ivattakalude ellam ullil M M Akbar alla, Bin Laden uragi kidakkunnu. Jagrathai.😅
@ChrisSamuel-l4z
@ChrisSamuel-l4z 25 дней назад
@@georgejohn2959 അയ്യോ 😂😂😂
@forest7113
@forest7113 25 дней назад
Bronte marriage kazhinjo?
@ChrisSamuel-l4z
@ChrisSamuel-l4z 25 дней назад
@@forest7113 no working aanu
@forest7113
@forest7113 25 дней назад
@@ChrisSamuel-l4z marrrige nokkununddo
@anooppraju7733
@anooppraju7733 25 дней назад
ചുരുക്കി പറഞ്ഞാൽ മാനവിക വിരുദ്ധമായ ഒരു ആശയം ആണിത് : 1. കാഫിർ / ആവിശ്വാസികൾ എന്നിവർക്ക് നേരെ ഉള്ള കലാപ ആഹ്വാനം. 2. ക്രിസ്ത്യൻ ജൂത മത്തങ്ങളോടുള്ള അടങ്ങാത്ത വൈരാഗ്യം. 3. സ്ത്രീ വിരുദ്ധത. 4. അവയവ ധാനം വിലക്കൽ. Hamme പവർ തന്നെ ❤️
@Game_Gameing_Gamers
@Game_Gameing_Gamers 25 дней назад
🤣 koya calling 👌🏻👌🏻👌🏻
@maxie_bgmi
@maxie_bgmi 25 дней назад
My fav programs: മറിമായം by മഴവിൽ മനോരമ, കോയാ കാളിംഗ് by Aarif Hussain & Sudu calling by Fasal karatt , സഞ്ചാരം by SGK
@Maadhavi-j2e
@Maadhavi-j2e 25 дней назад
Arif Hussain Theruvath 👍👍👍👍 പൊളിച്ചു.....
@jacobjosephvellathottam9090
@jacobjosephvellathottam9090 25 дней назад
അടിമപ്പെണ്ണിൻ്റെ അവയവം ഞമ്മക്ക് പെരുത്തിഷ്ടാ ഏതു ചാതിയാണേലും ഞമ്മക്ക് കൊയപ്പമില്ല
@bineshdavid8842
@bineshdavid8842 25 дней назад
അതിപ്പോ ശവമാണെങ്കിലും ഒട്ടകമാണെങ്കിലും ആ അവയവം മമ്മൂന് പെരുത്ത ഹലാലാണ്
@shinypt
@shinypt 24 дня назад
Vivaram illayma oru alangaramayittu kondu nadakunne manushana. Mr. Arif you are damn cool😊
@sam890
@sam890 25 дней назад
Arif you are great❤
@aspiranttothethrone943
@aspiranttothethrone943 25 дней назад
ഇസ്ലാം മതത്തിൽ ജനിക്കാത്തത്തിൽ അഭിമാനിക്കുന്നു 💪💪
@thetruthofland
@thetruthofland 24 дня назад
കാരുണ്യം സഹായിക്കുന്നത് അല്ല എന്ന് പറയുന്ന ഇവനൊക്കെ സപ്പോർട്ട് ചെയ്യുന്നവർ ഇത് ലെവൽ ആയിരിക്കും
@AlienFromAndromedaGalexy
@AlienFromAndromedaGalexy 25 дней назад
അവയവം അല്ല എന്തായാലും incoming ഓക്കേ.. Outgoing വന്ത് ഹറാം... ✌️
@SksHAYT.S
@SksHAYT.S 25 дней назад
എറണാംകുളത്തെ ഒരു കാക്കാന്റെ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണങ്ങൾ ഉണ്ടാക്കി അവയവങ്ങൾ തട്ടിയെടുത്തതിനെ പറ്റി ഒരുവാർത്ത കഴിഞ്ഞവർഷം കണ്ടിരുന്നു പിന്നിടത്തു മാധ്യമങ്ങൾ മൂടിവച്ചു. ..
@praveenpoulose7085
@praveenpoulose7085 24 дня назад
എറണാകുളത്തു ഉള്ളതൊക്കെ ഇതുപോലെ തന്നെ..
@magicworld3029
@magicworld3029 25 дней назад
Koya calling❤
@rajeshkpappu6373
@rajeshkpappu6373 25 дней назад
തലച്ചോറുകൊണ്ട് ചിന്തിക്കാൻ ശ്രമിക്കുക 😅 Koya: ഞാൻ ഒരു വിശ്വസി ആണ് 😊
@user-rk6yg8tq5d
@user-rk6yg8tq5d 25 дней назад
You are great great 😊
@JGMwayn
@JGMwayn 23 дня назад
Wayanad il ഒരു Christian അച്ചൻ ഒരു Muslim സ്ത്രീക്ക് kidney donate ചെയ്തിട്ടുണ്ട് and that great person is respected bishop now . Love everyone ❤️
@tijokurian3820
@tijokurian3820 25 дней назад
ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും.
@SmilingHockey-ej2dy
@SmilingHockey-ej2dy 25 дней назад
സത്യത്തിൽ അവൻ സ്വയം മണ്ടനാണെന്ന് തെളിയിച്ചിരിക്കുന്നു........ ഡിങ്കൻ ശരണം....... കാത്തോളിൽ ഡിങ്കാ......
@udhamsingh6989
@udhamsingh6989 25 дней назад
ഡിങ്കോയിസത്തിന്റെ പ്രവാചകൻ ഡിങ്കൻ : ഡിങ്കോയിസ്റ്റുകളടെ ഗ്രന്ഥം. ബാലമംഗളം. യഥാർത്ഥ അള്ളാഹു എം.സി. വർഗ്ഗീസ്.
@Sabu7512
@Sabu7512 25 дней назад
തെറ്റ്. ഡിങ്കനാണ് ഏക ദൈവം. സൗദിയിൽ ഖുറാൻ പ്രിന്റ് ചെയ്യുന്നത് സൗദി രാജാവിന്റെ പ്രസ്സിൽ ആണ്. അതുകൊണ്ട് സൗദി രാജാവ് അള്ളാഹുവാകില്ല. ഡിങ്കന്റെ പുസ്തകം പ്രസിദ്ധീകരിച്ച എംസി വർഗീസ് ഒരു പുണ്യപ്രവർത്തി ചെയ്തു എന്നേ ഉള്ളു. ഏക ദൈവം ഡിങ്കൻ മാത്രം!
@allwell5850
@allwell5850 24 дня назад
മാസ് ആകാൻ വന്ന കോയ അവയവദാനത്തെ പറ്റിയുള്ള ആദ്യ ചോദ്യത്തിൽ തന്നെ ഉത്തരം പറയാൻ പറ്റാതെ ഇരുന്ന് അഴുകുന്നത് ഹെഡ്‌ഫോണിൽ കൂടി അറിയാൻ പറ്റി. ആരിഫ് ബ്രോ ഇങ്ങനെ ഒക്കെ ചോയ്ച്ചാൽ പാവം കിട്ടൂലെ. 😅😅😅
Далее
iPhone 16 - презентация Apple 2024
01:00
Просмотров 62 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45