Тёмный

ദുരന്ത ബാധിതരുടെ ഭാവിയെന്ത് | JANAM SPECIAL EDITION | FULL PART | JANAM TV | 06/08/2024 | 

Janam TV
Подписаться 1,2 млн
Просмотров 2,6 тыс.
50% 1

ദുരന്ത ബാധിതരുടെ ഭാവിയെന്ത് | JANAM SPECIAL EDITION | FULL PART | JANAM TV | 06/08/2024
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@spm2506
@spm2506 Месяц назад
നിസ്വാർത്ഥ സേവനം ചെയ്യുന്ന സേവാഭാരതി ക്ക് അഭിനന്ദനങ്ങൾ
@spm2506
@spm2506 Месяц назад
ദുരന്തസ്ഥലങ്ങളിൽ ആദ്യം എത്തുന്നത് സേവാഭാരതി, അവസാനം പോകുന്നതും സേവാഭാരതി, ❣️❣️❣️ ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🏾🙏🏾🙏🏾
@AP-pb7op
@AP-pb7op Месяц назад
ഇതിന്റെയൊക്കെ മൂലകാരണം നമ്മുടെ രാജ്യത്തിലെ ജനസംഖ്യ വളരെ കൂടുതലാണ് എന്നതാണ്. അപ്പോൾ സ്വാഭാവികമായി ഇത്രയും ജനങ്ങൾക്ക് മാന്യമായി ജീവിക്കാൻ വേണ്ടി അമിതമായ പ്രകൃതി ചൂഷണം നടത്തേണ്ടി വരും. ഒരു പ്രകൃതി ദുരന്തം വന്നാൽ ജനസാന്ദ്രത കൂടിയത് കാരണം മരണസംഖ്യയും കൂടും. ഇന്ത്യയെക്കാൾ നാരിരട്ടി വലുപ്പമുള്ള അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഒക്കെ ഇന്ത്യയിലെ ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമേ ഉള്ളൂ. നമ്മളെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ചൈനയിൽ പോലും നമ്മുടെ ജനസംഖ്യയെക്കാൾ ഇപ്പോൾ താഴെയാണ്. നമ്മുടെ രാജ്യത്തെ ജനസംഖ്യ നമുക്ക് താങ്ങാവുന്നതിലും കൂടുതൽ ആണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് പഠനത്തിനും ജോലിക്കും വേണ്ടി അനേകായിരങ്ങൾ ദിവസവും അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ഇതൊന്നും മനസ്സിലാക്കാതെ ഒരു ദുരന്തം വരുമ്പോൾ വെറുതെ ഗാഡ്ഗിൽ, കസ്തൂരിരംഗൻ, പിടി തോമസ് എന്നൊക്കെ പറഞ്ഞു ചിലച്ചിട്ടു കാര്യമില്ല. നമ്മുടെ ജനസംഖ്യ കുറയ്ക്കാൻ സത്വരമായ നടപടികൾ എടുക്കുകയാണ് വേണ്ടത്. നമ്മുടെ ജനസംഖ്യ നിയന്ത്രണവിധേയമാകുന്നതുവരെ ഭാവിയിൽ ദമ്പതികൾ ഒരു കുഞ്ഞു മാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ എന്ന നിയമം വേണം. അങ്ങനെ ഒരു നിയമം ഏർപ്പെടുത്തിയത് കൊണ്ടാണ് ചൈന ഇത്രയും പുരോഗമിച്ച് അവരുടെ ജനസംഖ്യ നിയന്ത്രണവിധേയം ആക്കിയത്. പക്ഷേ നമ്മുടെ നാട്ടിൽ രോഗത്തിനല്ലല്ലോ ചികിത്സ രോഗലക്ഷണങ്ങൾക്ക് അല്ലേ. പിന്നെ നമ്മുടെ ആളുകൾ തലച്ചോറ് കൊണ്ടല്ലല്ലോ ചിന്തിക്കുന്നത് ഹൃദയം കൊണ്ടല്ലേ. അതുകൊണ്ട് ഇവിടെ ഒന്നും നടക്കില്ല. ഒരു റിപ്പോർട്ടും നടപ്പാക്കാൻ പറ്റില്ല, ഇങ്ങനെയുള്ള ദുരന്തങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ട് ഇരിക്കുകയും ചെയ്യും.
@remaniremani-x1t
@remaniremani-x1t Месяц назад
സേവാഭാരതി ജനസേവനത്തിൽ മുന്പില. അവരുടെ ആംബുലൻസ് സർവീസ് പമുഖ പിന്ക് വഹിച്ചു. ഡ്രൈവർ ഇല്ലേ എന്ന് പിണറായി കളിച്ചു. സേവനം വിലക്കി നന്മക്കു വിലക്കിയാൽ പുല്ലു വില കൊടുത്തു സേവനം നടത്തണം.
@remaniremani-x1t
@remaniremani-x1t Месяц назад
ആരെയും പേടിക്കണ്ട. നീതിക്ക് വേണ്ടോയ്സ്. ഇനിയും മൗനം പാലിച്‌സൽ ദുരന്ത ശ്രീങ്കല ഉണ്ടാക്കും. അതുകൊണ്ട് ഐ ഇയും സഹിക്കാൻ പറ്റില്ല. നികുതി പണം ശമ്പളം വാങ്ങുന്ന MP ആ മാർ എന്ത് ചെയ്യുന്നു മണ്ഡലങ്ങൾക്ക്. ജനങ്ങൾ ഉണരണം. ഇനിയും ചാകരക്ക് വഴി ഒരുക്കതു. വയനാട് രക്ഷിക്കുക മാത്രമല്ല നിവാരണം ഇത്തരം മേഖലകളിൽ ഉടൻ കണ്ടേ പറ്റൂ.
@prajinisuni4274
@prajinisuni4274 Месяц назад
sevabharathi pattumenkil മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടുന്ന തീരുമാനംഎടുക്കൂ.
@enteamerica3512
@enteamerica3512 Месяц назад
ഒരു ടൗൺഷിപ്പും വരാൻ പോകുന്നില്ല. ഇനി ഒരു ടൗൺഷിപ്പു ഉണ്ടാക്കിയാൽ പോലും ആ വീടുകളിൽ താമസിക്കാൻ പോലും സാധ്യമാകില്ല. പുറത്തു പെയ്യുന്ന മഴയേക്കാൾ കൂടുതൽ മഴ ആ വീടുകളിൽ പെയ്യും.' കാരണം കൊച്ചിയിൽ ട്രാൻസ്പ്പോർട്ടുസ്റ്റാൻഡിൻ്റെയും സെൻ്റ് തെരേസാസിൻ്റെയും പരിസരങ്ങളിൽ താമസിച്ചിരുന്നവരെ മുണ്ടം വേലി സാൻതോം കോളനിയിൽ ബഹുനിലകെട്ടിടങ്ങൾ നിമ്മിച്ചു കൊടുത്തു എന്നാൽ ആ കെട്ടിടങ്ങളിൽ താമസിക്കുന്ന മനുഷ്യർക്കു ആ വീടുകളിൽ താമസിക്കാൻ പോലും സാധ്യമല്ല.പെയ്യുന്ന മഴയേക്കാൾ കൂടുതൽ വെള്ളം അതിനകത്തു വീഴുന്നു. '
@remaniremani-x1t
@remaniremani-x1t Месяц назад
മോഹൻലാൽ നോക്കിയിട്ടല്ലേ പ്രൈമറി സ്കൂൾ ആവശ്യം കണ്ടേ അതുപോലെ സഹായിക്കുന്നവർ പോയി നോക്കട്ടെ. അത് ആർക്കും തടുക്കാൻ പറ്റില്ല.
@remaniremani-x1t
@remaniremani-x1t Месяц назад
ഒറ്റകെട്ടായി നിൽക്കുക. ടൗൺഷിപ് കാലാവധി നീട്ടനെ അനുവദിക്കല്ല്. ലൈയതാനും കൂടെ ഉണ്ട്. എല്ലാ സംഘടനകളും മുന്നിൽ തന്നെ ഉണ്ടാകണം പ്രളയവും ഓഖൈപോലെ ഇവർക്ക് ദുരന്തം ഉണ്ടാകല്ല്. സ്റ്റേറ്റ് കേന്ദ്രം അവരുടെ പണി ചെയ്താൽ മതി. സംഘടനകളും ലൈവാത്തതാനും ആണ് പ്രധാനം. കോൺഗ്രെഡ്ദ്കറും നല്ല പങ്കു വഴിക്കുന്നു മനുഷ്യത്വപരമായ DYFI ഹോട്ടറിൽ നടത്തിയും അല്ലാതെയും പണം സ്വരൂപിച്ചു സഹായങ്ങൾ കൊടുക്കുന്നുണ്ട്. ആരും പുറകിൽ അല്ല. സർക്കാർ പുറകെ ആകാതെ നോക്കുകയാ വേണ്ടത്.
@Xerio6362
@Xerio6362 Месяц назад
Bangladeshi hindus are getting killed plzz report news about this 😢
Далее
How Strong is Tin Foil? 💪
00:26
Просмотров 28 млн
Китайка и Зеленый Слайм😂😆
00:20
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн
സത്യം ഇത് SAFARI
3:07
Просмотров 4,1 тыс.
How Strong is Tin Foil? 💪
00:26
Просмотров 28 млн