Тёмный

ദുരന്ത മേഖലയിൽ ഇന്ന് ജനകീയ തിരച്ചിൽ| Amrita News 

Amrita News
Подписаться 94 тыс.
Просмотров 48
50% 1

#amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics #wayanad #wayanadlandslid #people #unity #ordinarypeople #electedrepresentatives #pmmodi #narendramodi #pmvisit #ndrf #police #keralapolice #security #malayalamnews #newslivemalayalam
വയനാട്ടിലെ ദുരന്തമേഖലയിൽ ഇന്ന് ജനകീയ തിരച്ചിൽ. ക്യാമ്പിൽ കഴിയുന്നവരും, പൊതുജനങ്ങളും, ജനപ്രതിനിധികളും ദൗത്യ സംഘത്തിനൊപ്പം ചേർന്ന് വിവിധ സോണുകളിൽ തിരച്ചിൽ നടത്തും. ഒരു ദിവസം നീണ്ടു നിൽക്കുന്ന തിരച്ചിലാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, ശനിയാഴ്ചത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി തിരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കും. നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പൊലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ കൂടുതൽ നാട്ടുകാരും തിരച്ചിലിനു വേണ്ടി എത്തും.
Subscribe and turn on notifications 🔔 so
you don't miss any videos:
/ @amritanews
ഏറ്റവും പുതിയ വാർത്തകൾക്കായി
സന്ദർശിക്കുക :-
RU-vid
/ @amritanews
Facebook
/ amritatvnews

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Starman🫡
00:18
Просмотров 14 млн
Что думаете?
00:54
Просмотров 321 тыс.
Новый хит Люси Чеботиной 😍
00:33
NEWS @ 9 AM | 10-09-24 Amrita News
22:50
Просмотров 2 тыс.
NEWS @ 10 AM | 10-09-24 Amrita News
21:51
Просмотров 1,3 тыс.