Тёмный
No video :(

ദുര്യോധനവധം | EP - 05 | DuryodhanaVadham | പാഞ്ചാലിയെ കൊണ്ടു ദാസി പ്പണി ചെയ്യിക്കാൻ ആജ്ഞാപിക്കുന്നു 

CulturalARTs
Подписаться 381
Просмотров 502
50% 1

Episode - 04 Eng.
Duryodhana approached the Pandava King Dharmaputra and expressed his wish to see him gambling with Sakuni, his Uncle. Duryodhana promises that he will give the required pledge for the Gambling. At that time, gambling and invitations were part of royal justice & esteem. Thus Dharmaputra agrees for gambling. The Game started.
Dharmaputra keeps on losing continuously in the gambling. The forces of the kingdom, arms, ministers, kingdom itself, brothers, in that order are lost through Shakuni's forgery in the play. In the end, Dharmaputra lost and surrenered losing himself and Panchali.
Episode - 05
ശകുനിയുടെ കള്ളച്ചൂതിൽ ധർമ്മപുത്രർക്ക് എല്ലാം തന്നെ നഷ്ടപ്പെടുന്നു. തുടർന്നു പാഞ്ചാലിയെ പിടിച്ചു കൊണ്ടുവന്നു ദാസി പ്പണി ചെയ്യിക്കാൻ ദുര്യോധനൻ, ദുശ്ശാസനനോട് ആജ്ഞാപിക്കുന്നു. ദുശ്ശാസനൻ പാഞ്ചാലിയെ തലമുടിക്ക് പിടിച്ചു, വലിച്ചിഴച്ച്, മർദ്ദിച്ച് സഭയിൽ എത്തിക്കുന്നു. തന്നെ രക്ഷിക്കണേ എന്ന് കരഞ്ഞു പറഞ്ഞ് ഭഗവാൻ കൃഷ്ണനെ പ്രാർഥിക്കുന്നു. ക്രുദ്ധനായ ദുശ്ശാസനൻ നിന്നെ ആര് രക്ഷിക്കും എന്ന് അറിയട്ടെ എന്ന് പറഞ്ഞ് പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നു.
ഭഗവാൻ കൃഷ്ണനുടെ അനുഗ്രഹത്താൽ പഞ്ചാലിക്ക് പുതിയ വസ്ത്രങ്ങൾ വന്നുകൊണ്ടേ ഇരുന്നു. ക്രുദ്ധയായ പാഞ്ചാലി തന്നെ ആക്രമിച്ച എല്ലാവരെയും ശപിക്കുന്നു. തന്നെ അപമാനിച്ച ദുശ്ശാസനനെ ഭീമൻ വധിച്ചു മാറ് കീറി രക്തം പുരണ്ട കൈകളാൽ മാത്രമേ, താൻ അഴിഞ്ഞ മുടി കെട്ടുകയുള്ളൂ എന്ന് ശപഥം ചെയ്യുന്നു.
തുടർന്നു പന്ത്രണ്ടു വർഷം വനവാസവും ശേഷം ഒരുവർഷം അജ്ഞാത വാസവും, ദുര്യോധനൻ കൽപ്പിക്കുന്നു. പാണ്ഡവർ ശിക്ഷ സ്വീകരിച്ച് വനവാസത്തിനു പോകുന്നു.
Episode - 05
Dharmaputra loses everything due to Shakuni's falsehood. Duryodhana then orders Dussasana to capture Panchali and make her a slave. Dussassanan grabs Panchali by her hair, drags her, beats her and brings her to the congregation. She cries and prays to Lord Krishna to save him. Enraged, Dussasana scolds Panchali saying let her show who will save her. Wild Dushasana started undressing Panchali forcefully.
But, with the blessings of Lord Krishna, Panchali kept getting new clothes in place of lost ones. An angry Panchali aggressively cursed everybody who attacked her. She very harshily swears that her loosened hair will be tied up only by Bheema with his blooded hands who kills and smash the chest of Dushasana.
Duryodhana orders twelve years of stay in the forest followed by one year of unknown Stay. The Pandavas accept the punishment and go into exile.
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and images from
pixabay.com/ and we comply with the respective Content License vide pixabay.com/se...
mixkit.co/ covered under License & terms.
www.vecteezy.com under License & terms vide www.vecteezy.c...
---------------------------------------------------------------------------------------------------------------
#culturalarts, #kottakkal, #kerala, #keralatourism, #kadhakali, #kalamandalam, #kalanilayam, #music, #musicofasia, #musicofindia, #musicofkerala, #kiratham, #purappaadu, #purapadu, #arangu, #thirasheela, #thiraseela, #thodayam, #kaliyarangu, #kaliarangu, #aniyara, #keralaarts, #malayalam, #godsowncountry, #incredibleindia, #chakyarkoothu, #thiruvathira, #violin, #classicalmusic, duryodhanavadham, #pandavas, #kauravas, #dushasana, #panchali, #festivals, #travel, #nature, #beaches, #culturaltour, #sightseeing,

Опубликовано:

 

6 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Qora Gelik
00:26
Просмотров 431 тыс.
KADHAKALI  KALYANASAUGANDHIKAM
1:23:20
Просмотров 1,6 тыс.
Qora Gelik
00:26
Просмотров 431 тыс.