Тёмный

ദുർഗന്ധം വമിച്ച പുറമ്പോക്കിൽ പച്ചക്കറി വിളയിച്ച് മുംബൈയിലെ മലയാളി കൂട്ടായ്മ..! 

24 News
Подписаться 6 млн
Просмотров 61 тыс.
50% 1

മുംബൈയിലെ മലയാളി കൂട്ടായ്മയുടെ കൃഷിത്തോട്ടം; ദുർഗന്ധം വമിച്ച പുറമ്പോക്ക് ഇന്ന് പച്ചക്കറി വിളയുന്ന കൃഷിഭൂമി..!
#agriculture #mumbai #ridingreporter #24news

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@sheebacherian1433
@sheebacherian1433 Месяц назад
കേരളത്തിലും ഇഷ്ടപോലെ പുറമ്പോക്ക് ഭൂമിയുണ്ട്. എന്തു ചെയ്യാം രാഷ്ട്രീയ കോമരങ്ങൾ ഒന്നിനും സമ്മതിക്കില്ലല്ലോ. എന്തായാലും ഡൽഹി മലയാളി കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ🎉🎉🎉
@nasark6159
@nasark6159 Месяц назад
ഡൽഹി അല്ല ബോംബെ😮
@thelittlefarmerindelhi5901
@thelittlefarmerindelhi5901 Месяц назад
ഞങ്ങൾ ഡൽഹിക്കാർക്കും ഉണ്ട്‌... Krishi 🥰🌷 കൂട്ടായ്മയല്ല.. സ്വന്തം terrace ൽ ഉള്ള സ്ഥലത്തു... ഒന്ന് ചാനൽ നോക്ക്.. 🌷 ഈ extream conditionil ഞങ്ങളാൽ ആവും വിധം 😍
@safeervm6080
@safeervm6080 Месяц назад
അപ്പൊ തൃശൂർ 😂
@suma6455
@suma6455 Месяц назад
കേരളത്തിൽ. ആണേൽ. പുറമ്പോക്ക്കയ്യേറി. എന്നുപറഞ്ഞുകേസെടുക്കു० ഉറപ്പാ🙏
@BND1
@BND1 Месяц назад
*മുംബൈ ആയത് നന്നായി ഇവിടം വല്ലതും ആയിരുന്നെങ്കിൽ പാർട്ടി കൊടി കുത്തി ആ സ്ഥലം എപ്പോൾ വാങ്ങിച്ചെന്ന് ചോദിച്ചാൽ മതി*
@Vineeshkvijayan
@Vineeshkvijayan Месяц назад
പച്ചപ്പ് കാണുമ്പോൾ മനസ്സിനൊരു കുളിർമയാണ്😊 ആശംസകൾ❤
@AjithaKb-zt6ef
@AjithaKb-zt6ef Месяц назад
നല്ല കാര്യം അവർക്ക് ഒരു വ്യായാമം ആകും കൂടാതെ മനസിന് നല്ല സന്തോഷവും
@nasark6159
@nasark6159 Месяц назад
ഒരു കാലത്ത് പറമ്പിൽ മൊത്തം നിറഞ്ഞ്നിന്നിരുന്ന ഞങ്ങളുടെനാട്ടിൽ പൊട്ടിങ്ങ എന്നുവിളിക്കുന്ന അതിന് കിലോ എണ്ണൂറ് രൂപ😢
@madhavant9516
@madhavant9516 Месяц назад
മുംബൈ സിറ്റിയിൽ റെയിൽവേ ട്രാക്കിന്റെ സൈഡിലും ഇത്തരം കൃഷി ചെയ്യുന്നുണ്ട്. Palak, corriander and other vegetables.
@suii3333
@suii3333 Месяц назад
that’s a good initiative 💗💗💗
@peace5696
@peace5696 Месяц назад
അഭിനന്ദനാർഹം . . . .
@Dare5
@Dare5 Месяц назад
Very Good! അഭിനന്ദനങ്ങൾ!
@shirlychacko1906
@shirlychacko1906 Месяц назад
Cheers to Navi Mumbaikar.We also do at Kharghar opposite palli
@mohanmahindra4885
@mohanmahindra4885 Месяц назад
Request to plant exotic fruit plants like mamey sapote, Keppel, about and many, no need much care.
@jnjdreams6731
@jnjdreams6731 Месяц назад
My place
@sherlyjoy5570
@sherlyjoy5570 Месяц назад
Super👌❤
@aditipawar5882
@aditipawar5882 Месяц назад
wow🤩🌹
@nimmijohn7854
@nimmijohn7854 Месяц назад
Good
@minidavis4776
@minidavis4776 Месяц назад
Great👏👏🎉🎉
@neethusajith9144
@neethusajith9144 Месяц назад
ഇതൊക്കെ ഞങ്ങളുടെ പറമ്പിൽ ഉണ്ട് കണ്ടുപിടിച്ചു
@jairahskitchen3545
@jairahskitchen3545 Месяц назад
Good luck
@limailali8955
@limailali8955 Месяц назад
Supper മക്കളെ👍
@sindhusindhu5693
@sindhusindhu5693 Месяц назад
👏👏👏
@jayashivadasan2703
@jayashivadasan2703 Месяц назад
❤❤❤❤
@seemag5914
@seemag5914 Месяц назад
Congradulations dear friends
@mmathew4519
@mmathew4519 Месяц назад
വളരെ നല്ല കാര്യം ആണ് അവർ ചെയ്യുന്നത്.
@vijayandrawingwala7324
@vijayandrawingwala7324 Месяц назад
Great...Appreciate
@Freedom-jf4if
@Freedom-jf4if Месяц назад
Congratulations guy's
@shantyjohn2727
@shantyjohn2727 Месяц назад
മനസ് നിറഞ്ഞ വാർത്ത 🥰
@shyniharidas6894
@shyniharidas6894 Месяц назад
👌👌👌❤❤❤
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Месяц назад
👏👏
@omaskeralakitchen6097
@omaskeralakitchen6097 Месяц назад
Super 👍Good
@josematatt
@josematatt Месяц назад
Great..!
@suryaes5445
@suryaes5445 Месяц назад
fav SUNDAY MORNING WALK GROUP!!!!!!💗🌹
@NubieGamer732
@NubieGamer732 Месяц назад
15 minits dooram ullu poy kananam
@saradapisharody6817
@saradapisharody6817 Месяц назад
Good efforts .can we buy the vegitables from here
@peace5696
@peace5696 Месяц назад
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ഇല്ലെന്നാണ് തോന്നുന്നത്. കൃഷി ചെയ്യുന്നവരുടെ ആവശ്യത്തിനുമാത്രം തികയുന്ന അത്രയും ആകും...
@A1b995
@A1b995 Месяц назад
@Shibinbasheer007
@Shibinbasheer007 Месяц назад
💙🌿
@യൂറോപ്യൻകാഴ്ചകൾ
🎉🎉🎉
@ammuammoos2023
@ammuammoos2023 Месяц назад
❤❤❤
@bhoomeesadawarte8537
@bhoomeesadawarte8537 Месяц назад
Uncles and aunties first classsss🙌
@MiniS-vs9vc
@MiniS-vs9vc Месяц назад
🙏🙏👌👌👍👏
@minithomas4036
@minithomas4036 Месяц назад
Congraulations Kerala thil nadppilla kodi koothum
@vishnumukundan1995
@vishnumukundan1995 Месяц назад
Ingane aavanam.... Kootaymakal ❤
@beenamathew660
@beenamathew660 Месяц назад
Please wear gloves on hands.
@chinnuchinnu2294
@chinnuchinnu2294 Месяц назад
ജിം ലും പോകണ്ട, ഹെൽത്ത് വൈസും നല്ല എക്സർസൈസ്
@abdulniyastkniyas5008
@abdulniyastkniyas5008 Месяц назад
ആരോഗ്യം മനസ്സ് സമ്പത്ത് ഹാപ്പിനസ് എല്ലാം സുഖം ഇതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും.ഒരു ആനന്ദം പെരുമാനന്ദം ആയിരിക്കും ജീവിതത്തിലെ
@ancymathew1836
@ancymathew1836 Месяц назад
Evere pole ulleare prolsahipiku
@ajithsoman1840
@ajithsoman1840 Месяц назад
Nariyaaaa keralam allathakondddd ethokka nadakkum
@joge4808
@joge4808 Месяц назад
ലൊക്കേഷൻ കൂടി കൊടുക്ക് നാളെ ഒരു വേര് പോലും ഇല്ലാതെ എടുത്തോണ്ട് പോകും മല്ലൂസ് 🤣😂
@sinikv7228
@sinikv7228 Месяц назад
❤❤❤
Далее
Мой инстаграм: v1.ann
00:13
Просмотров 117 тыс.
Мой инстаграм: v1.ann
00:13
Просмотров 117 тыс.