Тёмный
No video :(

ദെെവത്തെ വെല്ലുവിളിക്കുന്ന ജീവിയെ കണ്ടെത്തി, ഞെട്ടി ശാസ്ത്ര ലോകം | Amazing Facts About Jellyfish 

Charithram Malayalathil
Подписаться 736 тыс.
Просмотров 95 тыс.
50% 1

Dive deep into the mesmerizing world of jellyfish with these ten amazing facts! Discover the secrets behind their translucent beauty, bioluminescence, and incredible survival skills. Learn about their ancient origins, unique anatomy, and the important roles they play in ocean ecosystems. Perfect for marine life enthusiasts and curious minds alike! #jellyfish #sea #animals
ദെെവത്തെ വെല്ലുവിളിക്കുന്ന ജീവിയെ കണ്ടെത്തി, ഞെട്ടി ശാസ്ത്ര ലോകം | Amazing Facts About Jellyfish

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@varghesevarghese2738
@varghesevarghese2738 3 месяца назад
ദൈവത്തെ വെല്ലുവിളിക്കാൻ ഒരു സൃഷ്ടിക്കും കഴിയുകയില്ല. അത് ദൈവത്തിന്റെ സൃഷ്ട്ടിയുടെ മഹത്വം ആണ്‌.
@peoplesservice...lifemissi2660
@peoplesservice...lifemissi2660 3 месяца назад
മരണമില്ലാത്ത ഒരു ജീവിയാണ് ജെല്ലി ഫിഷ് എങ്കില് ആ ജീവി ഇതിനോടകം കടലിലും കരയിലും ആ ജീവി നിറഞ്ഞ് കവിയുമല്ലോ ...
@jithu__1474
@jithu__1474 3 месяца назад
മറ്റു മത്സ്യങ്ങൾ അറ്റാക്ക് ചെയ്യുന്നുണ്ട്
@peoplesservice...lifemissi2660
@peoplesservice...lifemissi2660 3 месяца назад
@@jithu__1474 അപ്പോഴും ജെല്ലി ഫിഷ് ചാകുന്നില്ലേ ?
@jithu__1474
@jithu__1474 3 месяца назад
@@peoplesservice...lifemissi2660 age over ആയി ചാകുന്നില്ല, മറ്റു മത്സ്യങ്ങൾ ഭക്ഷണം ആക്കുന്നത് കൊണ്ടായിരിക്കാം നിറഞ്ഞു കവിയാത്തത്.
@muhmd5219
@muhmd5219 3 месяца назад
@@jithu__1474 ദൈവത്തിനെതിരിൽ തിരിയുന്നവർക്കു ഒരിക്കലും യുക്തിഭദ്രമായ തെളിവുകൾ ഹാജരാക്കാൻ... ഈ ലോകം അവസാനിക്കുന്നത് വരെയും സാധ്യമല്ല!
@sureshbabu-zm3wj
@sureshbabu-zm3wj 3 месяца назад
മരിച്ചാലും ഇല്ലങ്കിലും ദൈവന്റെ വാക്കിനാൽ ഉളവായ ഒരു ഭക്ഷ്യ വസ്തു അതിനപ്പുറം ഒരു പ്രസ്തിയും അതിന് ഇല്ലാ, വായിൽ തോന്നുന്നത് കോതക്കു പാട്ടക്കരുത്
@user-wb4vl8jp8t
@user-wb4vl8jp8t 2 месяца назад
ദൈവത്തെ വെല്ലു വിളിക്കാൻ ഇവിടെ ആരും വളർന്നിട്ടില്ല
@mathewk6861
@mathewk6861 3 месяца назад
ഇതുകൊണ്ട് ദൈവത്തെ എങ്ങനെയാണ് വെല്ലുവിക്കുന്നത്.
@josevj-gk9fw
@josevj-gk9fw 3 месяца назад
എന്തെങ്കിലുമൊക്കെ തള്ളി മറിക്കണ്ടേ👹👹
@thaha7959
@thaha7959 3 месяца назад
ഇത്,ഈ ജീവിയൊക്കെ ഇങ്ങനെ അങ്ങ് സ്വയം ഉണ്ടായി വന്നുവെന്നു വിശ്വസിച്ചു പറഞ്ഞു നടക്കുന്നവരെയാണ് ഈ ജീവി വെല്ലുവിളിക്കുന്നത്,..യുക്തി സ്വതന്ത്ര, എത്തിസ്റ്റുകളെ വെല്ലുവിളിക്കുന്നു,അല്ലാതെ ദൈവത്തിനെയല്ല. വ്യത്യസ്ത ജീവികളെ വിത്യസ്ത രീതിയിൽ, വ്യത്യസ്ത സംവിധാനത്തിൽ, വ്യത്യസ്ത രുത്തിൽ ,, സൃഷ്‌ടിച്ചു സംവിധാനിച്ച ദൈവത്തെസാക്ഷപെടുത്തുന്നതാണ് ഇങ്ങനെയുള്ള ജീവികൾ. എന്നിട്ട് പോലും അവയൊക്കെ വെറും യദൃചകം എന്നൊക്കെ പറഞ്ഞു നടക്കുന്നത് എത്ര വലിയ മണ്ടത്തരമായിരിക്കും, ഏത് ജീവിയിൽ നിന്നാണ് ഇവ ഇങ്ങനെ പരിണമിച്ചു വന്നത്
@anishjames168
@anishjames168 3 месяца назад
എല്ലാം സൃഷ്ടിച്ചു ദൈവം ഇങ്ങനെ ഉണ്ടായി
@thaha7959
@thaha7959 3 месяца назад
അപ്പോൾ ദൈവം ഉണ്ട്,ദൈവത്തെ സൃഷ്ടിച്ചത് ആരെന്ന് അറിയാത്തതാണ് പ്രശ്നം അല്ലേ,ദൈവം എങ്ങിനെയും ഉണ്ടാകാം അത്കൊണ്ടാണല്ലോ ദൈവം എന്ന് പറയുന്നത്, ഇനി വേണമെങ്കിൽ ദൈവത്തെ മറ്റൊരു ദൈവം അല്ലെങ്കിൽ അച്ഛൻ സൃഷ്‌ടിച്ചു എന്ന് പറഞ്ഞൽ സമ്മതിക്കുമോ.. ലോകത്ത് ആരും എനിക്ക് അച്ഛൻ ഉണ്ടെന്ന് വിശ്വസിക്കുന്നത്, അച്ഛനെ ആരാ ഉണ്ടാക്കിയത് എന്ന് ചോദിച്ചാണോ അല്ല, യുക്തി സ്വതന്ത്ര എത്തിസ്റ്റുകൾ ഇനി അങ്ങിനെയാണോ എനിക്ക് അച്ഛൻ ഉണ്ടെന്ന് വിശ്വസിക്കുന്നത്, ആണോ,,, അല്ല അമ്മ(ബന്ധുക്കൾ ) പറഞ്ഞു തരുന്ന ആളാ അച്ഛൻ, അപ്പോൾ ആരും അച്ഛനെ ആരാ ഉണ്ടാക്കിയത്, അച്ഛന്റെ അച്ഛൻ ആരാ എന്ന് ചോദിക്കാറില്ല, അച്ഛൻ ഉണ്ടെന്ന് വിശ്വസിക്കാൻ അച്ഛനെ ആരാ ഉണ്ടാക്കിയതെന്നു അറിയണമോ വേണ്ട, അത് കൊണ്ട് തന്നെയാണ് മതം ദൈവത്തിൽ മാത്രം വിശ്വസിക്കാൻ പറയുന്നത്, ദൈവത്തിൽ വിശ്വാസിക്കാനെ മതം പറയുന്നു, അച്ഛൻ ഉണ്ടെന്ന് വിശ്വസിക്കാൻ പറയുന്നില്ല,
@anishjames168
@anishjames168 3 месяца назад
@@thaha7959 ബുദ്ധി കൊണ്ട് ചിന്തിക്കു ദൈവത്തിനു എങ്ങനെയും ഉണ്ടാവാം എങ്കിൽ പ്രബഞ്ചത്തിനു അങ്ങനെ ആവാം
@sunishkrishnan3405
@sunishkrishnan3405 3 месяца назад
ജെല്ലി ഫിഷ് കടൽ ഭൂമി സൗരയൂധം അനേകം സൗരയൂഥങ്ങൾ ചേർന്ന gallaxy അനേകം ഗാലെക്സികൾ .. അങ്ങിനെ നമ്മൾ ഉണ്ടാക്കിയ സമയവും ഉപകരണങ്ങളും റോക്കറ്റും കോടിക്കണക്കിനു വർഷം സഞ്ചാരിച്ചാൽ പോലും എ ത്താത്തത്ര സങ്കല്പ്പിക്കാൻ b കഴിയാത്ത ദൂരം വിശ്വം അതിന്റെ അപാരത അതിൽ മൊട്ടുസൂചിയുടെ ആയിരത്തിൽ ഒന്ന് മാത്രമുള്ള മനുഷ്യൻ അവനുണ്ടാക്കിയ ദൈവം അധികാരവും സമ്പത്തും കൈകാര്യം ചെയ്യാൻ സവർണ്ണ രാജഭരണ കൂടങ്ങൾ ഉണ്ടാക്കിയ ഇവിടെ ഭൂമിയിൽ മാത്രമുള്ള ദൈവം ഇപ്പറഞ്ഞ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപും ശേഷവും നിലനിൽക്കുന്ന വിശ്വ നിർമ്മാണത്തിൽ എന്ത് പങ്കാണ് വഹിച്ചിട്ടുള്ളത്
@thaha7959
@thaha7959 3 месяца назад
@@sunishkrishnan3405 ഈ ജെല്ലി ഫിഷും നൂറ്റാണ്ടുകളോളം അനേഷിച്ചു ശാസ്ത്രത്തിനു പോലും എത്തിപ്പെടാൻ സാധിക്കാത്ത, ഈ പ്രപഞ്ചം, ഗാലക്സികളും ഗോളങ്ങളും ഒക്കെ, സൂര്യനും ചന്ദ്രനും അങ്ങ് വെറുതേ യാദൃചികമായി ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്ത വസ്തു പൊട്ടി ത്തെറിച്ചു ( വികസിച്ചു ) ഉണ്ടായി എന്നൊക്കെ പറയുന്ന ഭൂലോക മണ്ടത്തരവും പറഞ്ഞു നടക്കുന്ന കുറേ യുക്തിവാദകൾ, ഒര് മുട്ട് സൂചി പോലും തനിയെ ഉണ്ടാവിലെന്നിരിക്കെ ഇതൊക്കെ വെറുതേ ഉണ്ടായി എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും വിശ്വസിക്കാൻ, പറയാന് പറ്റുമോ,, എങ്കിൽ ഭൂലോകത്തുള്ള എല്ലാ യുക്തിവാദികളും സ്വതന്ത്ര നിരീശ്വര എത്തിസ്റ്റുകളും ചേർന്ന് പറയു,, ഈ പ്രപഞ്ചം ഉണ്ടായ, വികസിക്കാൻ തുടങ്ങിയ, big bang ആയ വസ്തു എന്താണ്, അത് എവിടെയാണ് ഉണ്ടായിരുന്നത്, ( അതിന് മുൻപ് സ്പേസ് ടൈം ഇല്ലായിരുന്നുവെന്ന് ശാസ്ത്രം പറയുന്നു,പ്രപഞ്ചാതീതമായി ഒന്നും ഇല്ലെന്നും യുക്തി വാദികളും മറ്റുള്ള ചിലരും പറയുന്നു ),ഒന്ന് പറയണേ, കുരു പൊട്ടാതെ,
@padmajamurali8576
@padmajamurali8576 3 месяца назад
ശാസ്ത്രീയമായ എന്തെങ്കിലും ഒരു വിഷയം പറയുമ്പോൾ ഇവിടെ എല്ലാവരും കമൻ്റുകളിൽ അവനവൻ്റെ മതത്തെ അല്ലങ്കിൽ ദൈവത്തെ ഉയർത്തി കാണിക്കുന്നതിന് ശ്രമിക്കുന്നു.പ്രപഞ്ചശക്തി തന്നെ അല്ലേ ഇതെല്ലാം
@gibigeorge6565
@gibigeorge6565 3 месяца назад
എല്ലാം ദൈവസൃഷ്ടിയാണ്.
@livestream-zx8jc
@livestream-zx8jc 3 месяца назад
ആ ദൈവം എന്താണ്
@FathimathHasnath
@FathimathHasnath 2 месяца назад
അല്ലഹു അവൻ ഒരുവൻ അവനല്ലാതെ ആരാതനക്ക് അർഹൻ ആരുമില്ല അവനെ പോലെ ഒന്നും ഇല്ല എല്ലാം അവനെ ആശ്രയിക്കുന്ന എന്നാൽ അവൻ ഒന്നിനെയും ആശ്രയിക്കുന്നവൻ alla
@livestream-zx8jc
@livestream-zx8jc 2 месяца назад
@@FathimathHasnath ആ ദൈവത്തിൻറെ അസ്തിത്വം വ്യക്തിത്വം എന്ത്
@user-yp8dk5yr5r
@user-yp8dk5yr5r 3 месяца назад
അകാല മരണം എന്നൊന്നില്ല,,,ജനിച്ചാൽ എന്തുവേണമെങ്കിലും മരിക്കാം,,,ചിലത്വയറ്റിൽ നിന്ന് മരിച്ചിട്ടാണ് കിട്ടുന്നത്ഹോസ്പിറ്റലുകളിൽ പോയി നോക്കൂ,,, മരിച്ചതിനെവയറ്റിൽ നിന്ന് കീറി എടുക്കുന്നു,,ഇപ്പോൾ വിട്ട ശ്വാസം തിരിച്ചു വന്നില്ല ആയിരുന്നെങ്കിൽ,,നമ്മുടെ അവസ്ഥ എന്താണ്,,അതുകൊണ്ട് ദൈവത്തോട് പ്രാർത്ഥിക്കുക,,,നമുക്ക് ആത്മാവ് ഉണ്ട്,,മരിച്ചു കഴിഞ്ഞാൽ ശരീരത്തിന് ഒരു വിലയും ഇല്ല,,,ശവം എന്നാണ് പറയുന്നത്,,, അങ്ങനെയാണെങ്കിൽ ഇപ്പോൾ നമുക്ക് വില തരുന്നത് എന്താണ്,,,,ആത്മാവാണ്,,,ഈ ആത്മാവുകൾ നരകത്തിൽ പതിക്കാതിരിക്കാനാണ്,, യേശു ഈ ഭൂമിയിലേക്ക് വന്നത്,,,,,ബൈബിൾ വായിക്കുക,, കൂടുതൽ ആഴങ്ങളിലേക്ക് പോകുക,, ബൈബിൾ രഹസ്യങ്ങൾ മനസ്സിലാകും
@muhmd5219
@muhmd5219 3 месяца назад
ദൈവത്തെ വെല്ലുവിളിക്കുന്നു പോലും!! ജെല്ലിഫിഷിന് ഈ 4 ഘട്ടങ്ങൾ ആരാണ് തീരുമാനിച്ചത്???
@rajagopalrajapuram8940
@rajagopalrajapuram8940 3 месяца назад
അമരത്വം ദൈവത്തിന് മാത്രമെന്നല്ലേ മതങ്ങൾ പറയുന്നത്. അതുകൊണ്ട് ജെല്ലിഫിഷ് തന്നെയായിരിക്കും ദൈവം. ദൈവത്തിന്റെ കാര്യം പോലും തീരുമാനിക്കുന്നത് ഈ ജെല്ലിഫിഷ് തന്നെയായിരിക്കും.
@dineshprabhu6700
@dineshprabhu6700 3 месяца назад
ആ ദൈവത്തിന്റെ പേര്?
@muhmd5219
@muhmd5219 3 месяца назад
@@dineshprabhu6700ആ ദൈവമുണ്ടെന്നു ഉറപ്പുള്ളവർക്കെ പേര് പ്രേസക്തമാകുന്നുള്ളൂ..
@muhmd5219
@muhmd5219 2 месяца назад
@@rajagopalrajapuram8940 daivam nalughattangaliloode preyasapettu kadannu varanam!!!
@user-rp6vb9eo9x
@user-rp6vb9eo9x 3 месяца назад
എല്ലാ ജീവജാലങ്ങളും അവരുടെ തലമുറ കൊണ്ട് വീണ്ടും വീണ്ടും ജീവിക്കും
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 3 месяца назад
Nalla avatharanam,👍
@bijuemem
@bijuemem 2 месяца назад
മരിക്കാത്ത മനുഷ്യരെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്.. മരണമില്ലായ്മ ആണ് ബൈബിളിന്റെ ഒരു പ്രധാന വിഷയം
@skanilkumar3630
@skanilkumar3630 3 месяца назад
Excellent Presentation 👍
@MEENUSCOOKINGWORLD
@MEENUSCOOKINGWORLD 3 месяца назад
ഈ വീഡിയോ കണ്ട ആർക്കെങ്കിലും ഈ പറയുന്ന കാര്യങ്ങൾ മനസ്സിലായോ , തീർച്ചയായിട്ടും അത് മരിക്കുന്നുണ്ട് മരിച്ചതിനു ശേഷമാണ് പുനർജനിക്കുന്നത് , പ്രകൃതിയുടെ നിയമം അവിടെ നടക്കുന്നുമുണ്ട് പിന്നെ എന്താണ് പ്രശ്നം
@nimalvlogs3608
@nimalvlogs3608 3 месяца назад
Without religion a country, very Lucky country...
@muhammedmohideen7707
@muhammedmohideen7707 3 месяца назад
ദൈവമാണ് ജീവൻ നൽകുന്നത് പിന്നെയെങ്ങനെ ദൈവത്തെ വെല്ലുവിളിക്കും 😅 വളിക്കും
@danielk.t8522
@danielk.t8522 2 месяца назад
വീഡിയോ കാണുന്നതിന് വേണ്ടി തെറ്റായ തലക്കെട്ട് ഉപയോഗിച്ചു ദൈവത്തെയും വലിച്ചിഴച്ച് ഉള്ള ഈ പരിപാടി നന്നല്ല പകരം മരണമില്ലാത്ത ജീവിക എന്നെഴുതിയാലും വീഡിയോ കാണും.
@jamesvarghese6374
@jamesvarghese6374 3 месяца назад
ഒരിക്കൽ മരിക്കയും പിന്നെ ന്യിയവിധിയും മനഷ്യന് നിയമിച്ചിരിക്കുന്നു.❤❤❤❤
@RADHAMADHAVKL
@RADHAMADHAVKL 3 месяца назад
Etrayum ullo.veronnum elle
@sunishkrishnan3405
@sunishkrishnan3405 3 месяца назад
എവിടെയാ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലാണോ 😜😜😂😁😁☺️
@nibinthomas4012
@nibinthomas4012 3 месяца назад
Good presentation
@humangenome294
@humangenome294 3 месяца назад
എല്ലാ ഏകകോശ ജീവികളും ഇങ്ങനെ തന്നെ ആണ് മൈട്ടോസിസ്, മിയോസിസ് എന്നീ പ്രക്രിയകളിലൂടെ പുനർജനിക്കുന്നു
@manojparambath3841
@manojparambath3841 3 месяца назад
ചേനപറബിലെ ആനകാര്യം പോലെയുണ്ട് കുരിപ്പേ
@sunishkrishnan3405
@sunishkrishnan3405 3 месяца назад
ഇത് സത്യമായ ശാസ്ത്രം മനസ്സിലാകാഞ്ഞിട്ടല്ലല്ലോ എന്തിനെയും വക്രബുദ്ധി പറഞ്ഞു തോൽപ്പിക്കാൻ ഒള്ള മനസ്സ്
@NVKNv-wl3yt
@NVKNv-wl3yt 3 месяца назад
ഇതിന് ഞങ്ങളുടെ നാട്ടിൽ ചൊറി എന്ന് പറയപ്പെടുന്നു ഇതു മരിക്കും കുട്ടി ജീവനുള്ള എല്ലാവരും മരിക്കു൦
@binuj698
@binuj698 2 месяца назад
ഇത് മരിക്കും.. ഇതിനെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ തിരുവനന്തപുരം വിഴിഞ്ഞം കടപ്പുറത്തു വന്നാൽ കാണിച്ചു തരാം 😂😜😜
@chandrankarunakarakerala3131
@chandrankarunakarakerala3131 3 месяца назад
Maranamillennu parayunnathe asambhanthamane karayil ittal marikum
@Ashoken3746
@Ashoken3746 3 месяца назад
അമീബ യുടെ മരണം ഇങ്ങിനെ തന്നെയല്ലേ ഇല്ലാത്ത dheyvathe ആർക്കാണ് തോൽപിക്കാനാകുക
@USA-r6z
@USA-r6z 3 месяца назад
Science ❤🔥🔥🔥
@user-wc1ii9oz1o
@user-wc1ii9oz1o 3 месяца назад
ദൈവത്തിനെ വെല്ലുവിളിക്കാൻ ഒരു ശാസത്രത്തിനും കഴിയില്ല. കാരണം.ഈ ഭൂമിയിൽ ഉള്ളതിനെയാണ് ശാസത്രം നിരിക്ഷിക്കുന്നത്.
@vijayanvinod
@vijayanvinod 3 месяца назад
Ji sir will be pm forever
@thajunnisa4678
@thajunnisa4678 3 месяца назад
ദൈവത്തിൽ വിശ്വസിക്കാത്തവർ മരണത്തെ തോൽപിക്കട്ടെ 😄😄😄😄😄😄😄
@KSubash-yy3ki
@KSubash-yy3ki 3 месяца назад
ഈ വിവരണത്തിന്റെ source എന്താണ് ? അത് പറയേണ്ടതായിരുന്നു.... because it must suprted by scientific explanation.
@sapereaudekpkishor4600
@sapereaudekpkishor4600 3 месяца назад
ബാക്ടീരിയ ചാകുന്നില്ല, കൊല്ലേണ്ടി വരും
@prophetspath.319
@prophetspath.319 3 месяца назад
Maranamilla Polum.....Nalla Comedy 😢😮😢
@saayasum
@saayasum 2 месяца назад
ബീച്ചിൽ ഒക്കെ ചത്തു അഴുകി കിടക്കുന്നത് മരണമില്ലാത്തതു കൊണ്ടാണോ
@thadeusjulias870
@thadeusjulias870 2 месяца назад
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന കുറെ മണ്ടന്മാരുടെ കമെന്റുകൾ കണ്ടു.... പരിണാമത്തിൽ വിശ്വസിക്കുന്ന ഒരു ആധുനിക മനുഷ്യനും ദൈവം എന്നാ വാക്ക് ഉച്ഛരിക്കില്ല... Nature only the ഗോഡ്....
@remasancherayithkkiyl5754
@remasancherayithkkiyl5754 2 месяца назад
കുഞ്ഞേ ഇത് ഇന്നു൦ ഇന്നലേയു൦ പോയി കണ്ടു പിടിച്ചതല്ല ശാസ്ത്ര൦ ഇതെല്ലാപറഞ്ഞിട്ടു കൊല്ലങ്ങൾ ഏറേആയി ഹെഡിങ്ങ് ഒന്നു മാറ്റണേ ദൈവ വിശ്വസികളേ വെല്ലു വിളിക്കുന്ന ജീവി എന്നാക്കാൻ താൽപ്പര്യപ്പെടുന്നു.
@AnilSkaria-qj8pm
@AnilSkaria-qj8pm 3 месяца назад
ആ ജീവിയാണ് ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്
@nanahominam7595
@nanahominam7595 3 месяца назад
ദൈവത്തിനെ വെല്ലാൻ ദൈവമായാൽ പറ്റും
@mahamoodvc8439
@mahamoodvc8439 2 месяца назад
കൃത്യമായ മറുപടി ഇല്ല എന്നതാണ് സത്യം.ഓരോന്നിടെ യും പ്രത്യുല്പാദന എല്ലാം നമുക്ക് അറിയണമെന്നില്ല.ബോംബിട്ടാൽ പോലും നശിക്കാത്ത അണുക്കൾ പ്രകൃതിയിലുണ്ട്.അങ്ങനെ വരുമ്പോൾ മനുഷ്യൻ്റെ അഹന്തക്കുള്ള സൃഷ്ടിയുടെ ചോദ്യചിനമാന്നത്. ജനനവും മരണവും.അതിൻ്റെ കണ്ണക്കുകളും.ഇല്ലാൻസൃഷ്ടാവ് നമ്മിൽ നിന്ന് മറച്ചിരിക്കുന്നു. അറിവ് തേടി അവന് മുന്നോട്ട് പോകാം എന്ന് മാത്രമേയുള്ളൂ മനുഷ്യന്😂
@kasiup1768
@kasiup1768 3 месяца назад
ഇത് കടലിലെ ശരീരഭാഗങ്ങളിൽ തട്ടിയാൽ കൊടുത്തുകം പോലെ ചൊരിയുന്ന ഒരിനം വെള്ളം കുറിങ്ങി ഇവ കൂട്ടത്തോടെ കടൽ കരയിൽ ചത്തു അടിഞ്ഞു കയറാ റുണ്ട്
@USA-r6z
@USA-r6z 3 месяца назад
Oru 1 like tharumo 😊
@USA-r6z
@USA-r6z 3 месяца назад
🎉🎉
@USA-r6z
@USA-r6z 3 месяца назад
Thanks bro ❤❤
@abdurazaktp6568
@abdurazaktp6568 2 месяца назад
എല്ലാവരും മരിക്കും ദൈവം മാത്രം ബാക്കിയാകും. പിന്നീട് പുതിയ ജീവിതം തുടങ്ങും - ഇവിടെന്നും കൊണ്ടു പോകാൻ എന്തുണ്ട് എന്നതാണ് പ്രസ്നം
@anudasdptrivandrumbro3905
@anudasdptrivandrumbro3905 3 месяца назад
പിന്നെ teerattu ഇത് chattu kidakkunnato 🙄എന്താ ഈ പറയുന്നത്...
@indiankerala8780
@indiankerala8780 2 месяца назад
ഇതിത്ര വലിയ കാര്യമാണോ ....? അങ്ങനെ നോക്കുമ്പോൾ വാഴയ്ക് മരണമുണ്ടോ ... വാഴയുടെ സ്വന്തം ശരീരം തന്നെയല്ലേ കന്നായി മാറുന്നത് ...?
@gireeshneroth7127
@gireeshneroth7127 3 месяца назад
എല്ലാം സ്രഷ്ടാവായ ഏഴാൻ ആകാശത്തിലെ നാഥന്റെ കല്പന.
@retheeshkkretheeshkk268
@retheeshkkretheeshkk268 3 месяца назад
കസേര ഇട്ട് ഇരിക്കുന്നു എന്ന് മമ്മദ്
@Nandakumar_ck
@Nandakumar_ck 2 месяца назад
പുഴകളിൽകാണുന്ന കഞ്ഞിപ്പശ പോലെയുള്ളജീവിയു० ഊവർഗ്ഗത്തിൽ പെട്ടതല്ലേ?
@RMN224
@RMN224 2 месяца назад
അപ്പോഴും ഇത് മരിക്കുന്നുണ്ട്, അതല്ലേ പുനർജനിക്കുന്നത് തന്നെ .
@Tamilan-s3j
@Tamilan-s3j 2 месяца назад
ദൈവത്തേ വെല്ലുവിളിക്കുന്ന ജീവി അല്ല ഇത്. ദൈവത്തിന്റെ അനുഗ്രഹത്താൽ പുനർജനിക്കുന്ന ജീവി ആണ് ഇത്. Caption കൊടുക്കുമ്പോൾ ആലോചിച്ചു കൊടുക്കുക 😡😡
@sideekabdulkareem5842
@sideekabdulkareem5842 2 месяца назад
ഇവിടെയും ദൈവം തന്നെയാണ് ഇവരെയും സ്ര്ഷ്ടിച്ചത്....ഇങ്ങനെയും ജീവചക്രം നിയന്ത്രണം വിധേയമാക്കാം എന്ന പ്രൂഫല്ലെയത്...അപ്പോഴും ദൈവത്തിന്മേൽ കുതിരകയറ്റം....ഇനിയെന്തെല്ലാം അറിയാനിരിക്കുന്നു ദൈവസ്ര്ഷ്ടിപ്പിനെ കുറിച്ച്....
@VijayanS-gx3rx
@VijayanS-gx3rx 3 месяца назад
ഇവിടെ ദൈവമാണ് എന്ന് സ്വയം പറഞ്ഞു നടക്കുന്ന ജീവിയെ കണ്ടില്ലേ..???
@mathewvarghese3725
@mathewvarghese3725 3 месяца назад
മരി ക്കാതെ പുനർജനിക്കാൻ സാധിക്കില്ല ഈ കുട്ടിയുടെ ചോദ്യവും ഉത്തരവും തെറ്റാണ്
@abipc9188
@abipc9188 3 месяца назад
മരണമില്ലാത്തതുകൊണ്ടാണോ അത് അതിൻ്റെ ജീവിത ചക്രം പൂർത്തിയായ ശേഷം കടൽ കരയിലേക്ക് വന്ന് ചത്ത് അടിയുന്നത്?
@ibrahimnk2004
@ibrahimnk2004 3 месяца назад
ദൈവം തന്നെ സ്വയം ഇങ്ങനെ പലകോ ല ത്തിലും വെളിവായതാണെങ്കിലോ?
@danielk.t8522
@danielk.t8522 2 месяца назад
ദൈവത്തെ വെല്ലുവിളിച്ചവർ ഇന്നില്ല തേടിപ്പോയവരം ഇന്നില്ല അതുകൊണ്ട് ദൈവത്തോട് sorry പറയുക
@vallathumparabiel
@vallathumparabiel 3 месяца назад
ഇത് രത്നഗിരി ജില്ലയിൽ ജൈഘാട് എന്ന സ്ഥലത്ത് ധാരാളം ഉണ്ട്
@vallathumparabiel
@vallathumparabiel 3 месяца назад
കടലിൽ
@believersfreedom2869
@believersfreedom2869 3 месяца назад
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് മരണമില്ല! അന്ത്യ നാളിൽ അവർ മരണത്തെ തോൽപ്പിച്ചു ഉയർപ്പിക്കപ്പെടും! അതെ യേശു ക്രിസ്തു ജീവന്റെയും മരണത്തിന്റെയും ദൈവമാണ്! ഹല്ലേലുയ!
@Jubylive
@Jubylive 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4GsoQRqnwV4.htmlsi=8-D7irEKupEvyeZB
@charithram
@charithram 3 месяца назад
ക്രിസ്തുവിനെ വരെ ജൂതന്മാർ കൊന്ന് കുരിശ്ശിലടിച്ചു പിന്നെയാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർ. എല്ലാ മതവും അന്തവിശ്വാസമാണ് സഹോദരാ മനുഷ്യനെസ്നേഹിച്ച്ജീവിക്ക്
@krishnank7300
@krishnank7300 3 месяца назад
😂😂😂
@RADHAMADHAVKL
@RADHAMADHAVKL 3 месяца назад
Ningaloke ethu yugathilanu jeevikkunnath.kashtam.bible maati vechitu vere pusthakangal vaayiku.arivundakate.
@subashnair880
@subashnair880 3 месяца назад
എന്നാൽ യോഹന്നാൻ എന്ന് എഴുന്നേറ്റ് വരും പുള്ളെ 😂😂
@supriyatr7364
@supriyatr7364 2 месяца назад
Thumbnail 😏😟😚
@RafiCp-lx1re
@RafiCp-lx1re 3 месяца назад
ഇവളുടെ അവതരണം ok പക്ഷെ ചെറിയൊരു കുയപ്പം ഉണ്ട്. ഞാൻ ഈ മേസേജിന്ന് ഒരു riply കൊടുത്തു അതിന് ഇവൾ തന്ന മറുപടി വളരെ മോശം ഒരു വിഡിയൊ ചെയ്താൽ അതിനെ കുറിച്ച് അറിയുന്നവരും അറിയാത്തവരും ഉണ്ടാകും അറിയുന്നവർ പ്രതികരിക്കും എൻ്റെ അറിവിൽ ജെല്ലി പലതരം ഉണ്ട് പലക ഇറുകയിൽ ഇതിൽ ഒരു വിഭാഗം വേഗം ചത്തുപോകും മറ്റു ചില അപകാരികൾ ആണ് കൂടുതൽ വേണ്ട ഞാനലു അവതാരകൻ👍🙏
@eliyaat426
@eliyaat426 2 месяца назад
Daivathinu oru miranum velluvili allade
@valsavalsathomas7992
@valsavalsathomas7992 3 месяца назад
V കർത്താവ് സൃഷ്ടിച്ചതാണ്
@Mukkuvan.1
@Mukkuvan.1 3 месяца назад
വെറും മണ്ടത്തരം അറിയാത്ത കാര്യങ്ങൾ എന്തിനാ പറഞ്ഞു അറിയാത്തവരെ പറ്റിക്കുന്നത് എല്ലാ ജെല്ലി ഫിഷും മരിക്കും
@SurendranKalapurakkal
@SurendranKalapurakkal 3 месяца назад
രണ്ടു മാസമേ ഇവ സാധാരണ ജീവിച്ചു കാണുന്നുള്ളൂ പക്ഷേ ബാക്കിയുള്ള 10 മാസം എന്തുകൊണ്ട് അങ്ങനെയാണെങ്കിൽ ഇവയെ കാണുന്നില്ല
@SureshBabu-kt1nl
@SureshBabu-kt1nl 3 месяца назад
രാവിലെ എണിറ്റു ഓടുന്നത് നല്ലത് ആണ്
@cherianJohn-hm1ep
@cherianJohn-hm1ep 2 месяца назад
തെറ്റായ തലക്കെട്ട് കൊടുക്കുമ്പോൾ ദൈവത്തെ അതിലേക്ക് വലിച്ചിഴയ്ക്കരുത്. മരണമില്ലെന്ന് പറയുന്നത് വെറും തെറ്റായ തോന്നൽ മാത്രം.ആദ്യത്തെ ജെല്ലിഫിഷ് ഇല്ലാതാവുന്നു രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്ന പുതിയവ വേറെ ആളത്വങ്ങൾമാത്രം.
@Usmann181
@Usmann181 3 месяца назад
നിങ്ങൾ അല്ലെങ്കിൽ ശാസ്ത്രം കാണാത്ത കണ്ടെത്താത്ത എന്തെല്ലാം ഇനി കാണാൻ ഉണ്ട് മുസ്ലിമിനെ സംബന്ധിച്ചു ഇതൊന്നും ഒരു പുത്തരിയല്ല ഇതെല്ലാം അള്ളാഹു വിന്റെ സൃഷ്ടികൾ ഓക്കേ ഖുർആൻ ഇറങ്ങുമ്പോൾ വാഹനമായി ഉണ്ടായിരുന്നത് കുതിര കൈത ഒട്ടകം എന്നിവമാത്രം അന്ന് ഖുർആൻ പറഞ്ഞു ഇവകളെ നിങ്ങള്ക്ക് ഞാൻ വാഹന മായി പടച്ചിരി ക്കുന്നു ഇനി നിങ്ങള്ക്ക് അറിയാത്ത പലതരം വാഹനങ്ങൾ ഞാൻ സൃഷ്ടിക്കുന്നതാണ് ഇന്നത്തെ വാഹനം ആകാശത്തിലൂടെ പറക്കുന്നു അന്നവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത
@user-hl5td6vx8w
@user-hl5td6vx8w 2 месяца назад
😂😂😂 ethinenum dayivum undakiyathaldeee
@hajara_haju6644
@hajara_haju6644 3 месяца назад
പാവം. എത്രമാത്രം, വിരസത അനുഭവിക്കുന്നുണ്ടാകും, ആ ജെല്ലി ഫിഷ് കൾ 🤔
@thaha7959
@thaha7959 3 месяца назад
ഈ ജില്ലിഫിഷും, ഈ കാണുന്ന വിശാലമായ,, നീണ്ടു പരന്നു ഉരുണ്ട് നിൽക്കുന്ന, ശാസ്ത്രം ഇത്രയും അന്വേഷിച്ചിട്ടും പൂർണമായും കണ്ടെത്താൻ സാധിക്കാത്ത, ലക്ഷകണക്കിന് galaxy കളും ഗോളങ്ങളും സൂര്യൻ ചന്ദ്രൻ പോലുള്ളവയൊക്കെ ഉൾകൊള്ളുന്ന ഈ പ്രപഞ്ചം,റോക്കറ്റ് ഉപയോഗിച്ച് ലക്ഷകണക്കിന് വർഷം സഞ്ചരിച്ചാൽ പോലും എത്തിപ്പെടാൻ സാധിക്കാത്ത ഈ പ്രപഞ്ചം അങ്ങ് താനേ ഉണ്ടായിയെന്ന് ഒര് മൊട്ട് സുചിയുടെ വലിപ്പം പോലും ഇല്ലാത്ത മനുഷ്യരിൽ ചിലർ പറഞ്ഞു വിശ്വാസിച്ചും നടക്കുന്ന ഒര് വിഭാഗം ഈ ലോകത്തുണ്ടല്ലോ എന്ന് ഒർക്കുമ്പോൾ.... അവരുടെ അവസ്ഥ. എങ്കിൽ ഈ ലോകത്തുള്ള മുഴുവൻ യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റുകൾ പറയട്ടെ, ശാസ്ത്രം പറയുന്ന, പ്രപഞ്ചം ഉണ്ടായി എന്ന് ശാസ്ത്രം പറയുന്ന ഈ big bang എവിടെയാണ് ഉണ്ടായത്, ഏതു വസ്തുവാണ് big bang,ആയത്, ഏത് വസ്തുവാ വികസിച്ചത് ഒന്ന് പറയാമോ ( ശാസ്ത്രം പറയുന്നു big bang ന് മുൻപ് സ്പേസ് ടൈം ഇല്ലെന്ന്, യുക്തി വാദികളിൽ പെട്ടവർ പറയുന്നു പ്രപഞ്ചാതീതമായി ഒന്നും ഇല്ല ഉണ്ടായിരുന്നില്ലെന്ന് ) അപ്പോൾ എവിടെയാ ഈ big bang ഉണ്ടായത് ഒന്ന് പറഞ്ഞു തന്നെ. ഒര് മുട്ട് സുചി പോലും വെറുതേ ഉണ്ടാവില്ലെന്നിരിക്കെ, ഈ പ്രപഞ്ചം തനിയെ ഉണ്ടെയി എന്നൊക്കെ പറയാൻ എങ്ങിനെ സാധിക്കുന്നു, ഒര് സാമാന്യ ബുദ്ധിക്കു യുക്തിക്ക് പോലും അത് ഉൾക്കൊള്ളാൻ പറ്റുമോ,..
@yesudas8826
@yesudas8826 2 месяца назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഈ ഭൂമിയും, പ്രപഞ്ചവും ഗാലക്സികളും എല്ലാം ആരോ സൃഷ്ടിച്ചതാണ് . യുക്തിപരമായി ചിന്തിച്ചാൽ ഒന്നും തനിയെ ഉണ്ടാവുന്നില്ല. എന്നാൽ ഇതെല്ലാം ഉണ്ടാക്കിയ ആളെ ആരാണ് ഉണ്ടാക്കിയത്? തനിയെ ഉണ്ടായതാണോ '? എങ്കിൽ പ്രപഞ്ചത്തിനും തനിയെ ഉണ്ടായിക്കൂടെ
@thaha7959
@thaha7959 2 месяца назад
നല്ല ചോദ്യം, അപ്പോൾ ദൈവം ഉണ്ടെന്ന് ഉറപ്പ്, ദൈവം ആണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നും സമ്മതിച്ചു,, പിന്നെ നിങ്ങൾക്ക് അറിയേണ്ടത് ആ ദൈവത്തെ ആരാ സൃഷ്ച്ചത് എന്നാണ്, അല്ലേ മറ്റൊരു ദൈവം അല്ലെങ്കിൽ ദൈവത്തിന്റെ അച്ഛൻ ഉണ്ടാക്കി ഉണ്ടാക്കി എന്ന് പറഞ്ഞൽ അംഗീകരിക്കുമോ,,,,,, മതം പറയുന്നത് ദൈവത്തിൽ മാത്രം വിശ്വസിക്കാൻ, ദൈവത്തിന്റെ അച്ഛനിൽ ദൈവത്തെ ഉണ്ടാക്കിയ അളിൽ വിശ്വസിക്കാൻ പറയുന്നില്ല, പറയാത്തത് ഇനി അമ്മ ഇന്ന ആളാണ് നിന്റെ അച്ഛൻ എന്ന് പറഞ്ഞു തരുമ്പോൾ നമ്മൾ ആ അച്ഛനിൽ അതാണ് അച്ഛൻ എന്ന് വിശ്വസിക്കുന്നു അല്ലേ എന്തേ നമ്മൾ അത് കണ്ടിട്ടാണോ വിശ്വസിക്കുന്നത് അല്ല അപ്പോൾ ഭൂലോകത്തുള്ള ഏതെങ്കിലും യുക്തി നിരീശ്വര, വാദികൾ അമ്മയോട് ചോദിക്കാറുണ്ടോ എന്റെ അച്ഛനെ ആരാ ഉണ്ടാക്കിയത്, അല്ലെങ്കിൽ എന്റെ അച്ഛന്റെ അച്ഛൻ ആരാ എന്ന് പറഞ്ഞു തന്നാലേ ഞാൻ എനിക്ക് അച്ഛൻ ഉണ്ടെന്ന് വിശ്വാസികുകയുള്ളു, എനിക്ക് അച്ഛൻ ഉള്ളൂ എന്ന് അംഗീകരിക്കുകയുള്ളൂ എന്ന് പറയാറുണ്ടോ ചോദിക്കാറുണ്ടോ ഇല്ലെങ്കിൽ ഈ ചോദ്യം അത് പോലെ ബുദ്ധി ശൂന്യമാണ്
@Nasar-zl7wb
@Nasar-zl7wb 3 месяца назад
Iyaalk thetty.angine enthelum vilichu parayaruthu
@shadowfighter7085
@shadowfighter7085 3 месяца назад
Kore vishwasikal indallo 😂
@ranjit19722
@ranjit19722 3 месяца назад
അപ്പോൾ മരണമുണ്ട്? എല്ലാ ജെലി ഫിഷ് മരിക്കും.. അത് തീർച്ച...
@sinoj1817
@sinoj1817 3 месяца назад
കോമഡിയണോ ഉദേശിച്ചത് ചേച്ചി 😁
@kunhi_ahmed
@kunhi_ahmed 2 месяца назад
Inganeyokke comedy parayaamo?
@samuelvarghese9991
@samuelvarghese9991 3 месяца назад
ആദ്യം ഞാനോർത്തു സന്തോഷ് ജോർജ് കുളങ്ങര ആയിരിക്കും എന്ന്
@tomykabraham1007
@tomykabraham1007 2 месяца назад
പൊലിപ് സാദനം 😂😂😂😂😂
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 месяца назад
എവിടെപോയിട്ട് വന്നുന്ന പറയുന്നത് 😅😅😅😅
@philipthomas9777
@philipthomas9777 3 месяца назад
ഇതൊക്കെ അനക് എങ്ങനെ പുടികിട്ടി പുള്ളേ 🤔🤔
@joyixeviyer7216
@joyixeviyer7216 3 месяца назад
യൂട്യൂബിൽ പണം കിട്ടാൻ എന്തെല്ലാം തരികിട പണികളാണ്
@Vishwaguruvishnu
@Vishwaguruvishnu 3 месяца назад
🙏🙏🙏🙏 ഈ പ്രപഞ്ചത്തിൽ ഓരോ ആറ്റവും , കോശവും ഭഗവാനിൽ നിന്നാണ് ജനിക്കുന്നത്. അതിനാൽ ഒരു കോശവും , ഒരാറ്റവും ഭഗവാനിൽ നിന്നും ഭിന്നമല്ല. ആദിത്യനിലും അണുകൃമിയിലും ഭഗവാൻ ഉണ്ട്. ഈ ശാവാസ്യമിദം സർവ്വം Jai Shree Krishna Kalki Raman 🙏🙏🙏 Jai 🪷🪷🪷🪷
@krishnank7300
@krishnank7300 3 месяца назад
😂😂😂😂😂
@aMallufromUnitedKeralam
@aMallufromUnitedKeralam 3 месяца назад
അന്ന് മനുഷ്യൻ മരണം അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല.😮
@AbuSufiSufi
@AbuSufiSufi 3 месяца назад
meaning
@sarageorge6498
@sarageorge6498 2 месяца назад
കുറച്ച് എടുത്തു vizhungiko
@renarin9175
@renarin9175 3 месяца назад
100വർഷം കൊട്ട് കപ്പൽ സഞ്ചരിക്കാൻ കഴിയാദേവരും
@babup6845
@babup6845 3 месяца назад
ഇതുപോലുള്ള അന്തം ബ്രാന്തൻ മാർ ഇപ്പഴും ഉണ്ടല്ലോ കഷ്ടം
@tomykabraham1007
@tomykabraham1007 2 месяца назад
വെല്ലുവിലികുന്ന ഒന്നു കെല്പിചെ 😂😂
@AneesrahmanAnees-tm4td
@AneesrahmanAnees-tm4td 3 месяца назад
Ppadu viddy
@Kashi1212-kt1wg
@Kashi1212-kt1wg 2 месяца назад
Onnu poodoo..ale thattipoyi pinnaa
@AneesrahmanAnees-tm4td
@AneesrahmanAnees-tm4td 3 месяца назад
Yuo very intelijent😂😂😂😂😂😂😂😂😂😊😊😊
@user-sp8he2ye9y
@user-sp8he2ye9y 3 месяца назад
നല്ല തമാശ വെറും ചുമ്മ
@jojucc
@jojucc 3 месяца назад
ദൈവത്തെ അവസരം കിട്ടിയാൽ വെല്ലു വിളിക്കാൻ മോഹം എവിടെയെങ്കിലും തീർക്കണമല്ലോ? പാവം!
@sunishkrishnan3405
@sunishkrishnan3405 3 месяца назад
ഒരു ദൈവത്തെയും വെല്ലുവിളിച്ചില്ല ശാസ്ത്ര സത്യം വിവരിച്ചു അത്ര മാത്രം
@user-lh2wg3wm3y
@user-lh2wg3wm3y 3 месяца назад
Podipotti
@m.g.m9152
@m.g.m9152 3 месяца назад
മണ്ടാ
@JoseTJ-lj3lx
@JoseTJ-lj3lx 3 месяца назад
Poda
@RADHAMADHAVKL
@RADHAMADHAVKL 3 месяца назад
Ninakonnum paranjal manassilavilla christyanikale.ningal oru mandatharam matramvicharichu jeevikuvalle.
@RafiCp-lx1re
@RafiCp-lx1re 3 месяца назад
ടീ മോളെ മരണം. ഇല്ലാത്ത ഒരു ജീവിയും മനുഷ്യനും ഭൂമുഖത്ത് ഇല്ല മോളെ നീ കടൽ കണ്ടിട്ടുണ്ടോ കടലിൽ പോയിട്ട് ഉണ്ടൊ ലക്ഷം കണക്കിന് ജെല്ലിഫിഷ് ചത്ത് കിടക്കുന്നത് കാണാം എൻ്റെ ഒപ്പം കടലിൽ പോര് നേരിട്ട് കാണാം❤ എന്താ
@sunishkrishnan3405
@sunishkrishnan3405 3 месяца назад
നീയാ താങ്കൾ പാപ്പന്റെ ഖബറിൽ പോയി പാട്ടുപാട് വേട്ടക്കിളീ 🙄🙄🙄🙄
@prasadp6713
@prasadp6713 3 месяца назад
ഈ പറയണത് ശരിയെങ്കിൽ എന്തൊണ്ടാ ജെല്ലിയാൽ സമിദ്രം നിറഞ്ഞു തുളുമ്പാത്തത്?
@GeorgeDaniel-sq8cw
@GeorgeDaniel-sq8cw 3 месяца назад
ഇതിനെ സൃഷ്ടിച്ചത് ദൈവം ആണ് 😂😂😂
@naserp7650
@naserp7650 3 месяца назад
നുണ ആരു പറഞ്ഞു ഒന് പോ
@tomykabraham1007
@tomykabraham1007 2 месяца назад
പൊലിപ് സാദനം 😂😂😂😂😂
Далее