മുത്തേ... Sooooooper . മോൾടെ ശബ്ദത്തിന് നന്നായി ചേരുന്ന പാട്ട് . നല്ല ഫീലോടെ പാടി . എങ്കിലും കണ്ണാ .... മോൾടെ ഹിന്ദി പാട്ടുകളിലാണ് ഞാൻ മയങ്ങി പ്പോയത് . മലയാളികൾ ക്കെന്നെന്നും അഭിമാനിക്കാൻ തക്ക വണ്ണമാണ് പൊന്നുമോൾ സോണി ടീവി യിൽ പ്രകടനം കാഴ്ച വെക്കുന്നത് . Very Very Congratulations മുത്തേ 👍👍❤️❤️
I am Sri Lankan, but I listen to her songs, wherever I see, her Hindi songs called Dil Deewana, Jiye Toh Jiyie, and Tere Mere, what a variation range she can sing, I wish her Good Luck.
It's Malayali kids from this program that go and perform so well in the all India super singer program. I see two reasons for this. 1. Malayalam songs even today are tougher than all other cinema songs in India because they are so much more rooted in classical Ragas. 2. The judges here analyse the performances far more minutely, pointing out the slightest mistakes. This helps kids genuinely improve their performances. This girl is a truly god gifted born singer. At this age she is already such a professional performer. I bless her that she should further strengthen her classical base both in carnatic and hindusthani which will make her a perfect singer. As Dr. Balamurali Krishna used to say, if you can master Carnatic music, you can easily master every other genre of music.
മോളുടെ ഹിന്ദി പാട്ടുകൾ SS3 എല്ലാം കേട്ടു മലയാളത്തേക്കാൾ കൂടുതൽ ഇഷ്ടമായത് ഹിന്ദി പാട്ടുകൾ ആയിരുന്നു Voting നല്ല പോലെ കിട്ടിയിരുന്നെങ്കിൽ തീർച്ചയായും trophy നേടുമായിരുന്നു നേഹാ മാമിന് മോളെ ഒത്തിരി ഇഷ്ടമായിരുന്നു❤
Her voice is remember us Great lata ji Lata ji is not going lata ji is come back in the voice of davena Sharia ❤ my mother also like songs of devena Sharia lot of love Frome Pakistan to you davena Sharia
മോളേ മോള് ഭാവിയിലെ ഒരു വാനമ്പാടിയാണ്. ചിത്രാ മ്മയ്ക്ക് എന്തു സ്ഥാനം കൊടുക്കുന്നുവോ, ആ സ്ഥാനം ഭാവിയിൽ മോളും അർഹയാകും. ഒട്ടും സംശയിക്കേണ്ട. മോള് ഈ പരിപാടിയിൽ കണ്ടു തുടങ്ങിയ മുതൽ എന്റെ മനസ്സിൽ പതിഞ്ഞ ഒരു മുഖമാണ്. എന്റെ മകളുടെ മുഖം എന്നു തോന്നി പോയി എല്ലാ ഭാഹു ഗ ങ്ങളും നേരുന്നു.
God bless molukutty chakkara kutta❤❤❤❤❤❤❤❤❤ Hope you do well in Super star singer show. May you be the top super star singer. 8:33 God bless you dear ❤❤❤❤
അയ്യൊടാ ചക്കരേേേേ..... മുത്ത്... ആദ്യം മുതൽ എൻറെ പുന്നാര❤❤❤❤🥰🥰🥰. പറയാൻ വാക്കുകളില്ല.. ടോപ് സിംഗർ ആയില്ല എങ്കിലും സാരമില്ലകാരണം തുടങ്ങിയപ്പോൾ മുതൽ നന്നായി പാടിയ മോൾ, ഇന്നു തകർത്തു, ഇഞ്ചി, കുഞ്ചി.