Тёмный

ദേവസ്വത്തിലെ ആളുകളെ ആനയിൽ നിന്ന് അകറ്റി നിർത്തിയത് എന്തിന് .എന്തായിരുന്നു ചേർത്തലക്കാരന്റെ ഉദ്ദേശം 

കാളീയമർദ്ദനം
Подписаться 2,6 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@pradeeptc2447
@pradeeptc2447 7 месяцев назад
ചേട്ടന്മാരെ എന്തിനാ കായംകുളം ശരത്തിനെ ഒളിക്കര കാളിദാസനിൽ നിന്നും മാറ്റിയത്. ദേവസ്വം ഭരണാസമിതിയുടെ തോന്നിയവാസം അല്ലെ മുതൽ പോയത്. കഷ്ടം 😭
@FORTHEPEOPLE46
@FORTHEPEOPLE46 Год назад
സോമ൯ പാപ്പാ൯ പ്രായ൦ ആയപ്പോൾ മാറിയെന്ന്.. ശുദ്ധ ഹാസ്യ൦ മരിച്ചിട്ടില്ല... 😂 പുള്ളിയോട് ചോദിച്ചു നോക്ക്.. സോമ൯ തന്നെ പറഞ്ഞത.. ആന ലെയ്ലാ൯ഡ് ലോറി പോലാണെന്ന്😅 കൈയ്യിലിരിപ്പ് ഉണ്ടെന്ന്...... കുമാർ സേട്ടനു൦ ചാനലിലെ സേട്ടനു൦ കുമ്മായ൦ പൂശുന്ന്😂.. അവസാന൦ സേട്ടന്മാർ ചേ൪ന്ന് പാവം ആനയെ പരലോക൦ കാണിച്ച്.. ലാസ്റ്റ് വന്ന പാപ്പാ൯ തല്ലാതെ ആണോ കെട്ടി അഴിച്ചത്.. ക്ലൈമാക്സ് episode വരട്ടെ... അവര് വന്ന് പൂ എറിഞ്ഞ് ആനയെ അഴിച്ച്.. കഷ്ടം തന്നെ 🤫😏
@sajithsanu3913
@sajithsanu3913 Год назад
കഥ &സംവിധാനം =കുമാരൻ 🔥👏🏻
@90fpsvlogs
@90fpsvlogs Год назад
🤣
@arjunrajendranarju597
@arjunrajendranarju597 Год назад
ഏതു സോഷ്യൽ മീഡിയയിൽ ആണ് ആനയെ കമ്മറ്റിക്കാരാ വഷളാക്കിയതെന്ന് പറഞ്ഞത് ജയകൃഷ്ണൻ അതിനുള്ള ഒരു ഉത്തരം തന്നെ
@vipinjpillai2874
@vipinjpillai2874 Год назад
ചേട്ടാ ഉടുതുണി ഇല്ലാതെ ആ തൃശൂർ റൗണ്ടിനു ഒരു 2 റൗണ്ട് ഓടിയാൽ ഈ കടിക്കു ഒരു ശമനം കിട്ടും. ഇതിലും നല്ലത് അതാണ് 😁😁😁😁🖕🖕🖕
@vijaykrishnan3045
@vijaykrishnan3045 Год назад
ആനെയേ വച്ച് പൈസ ഉണ്ടാക്കി കൊടുക്കുന്നത് നിന്നെയൊന്നും കണ്ണിൽകാണില്ല. ആനക്കാരന് എന്ധെലും പരിക്ക് പറ്റിയാൽ പത്തു രൂപ ചിലവാക്കിയാൽ അത് നീ ഒക്കെ വലിയ കാര്യം ആക്കി പറയും. ആനക്കാരന് പരിക്ക് പറ്റിയാൽ ആന ഉടമ തന്നെയാ നോക്കേണ്ടത് അല്ലാതെ നാട്ടുകാർ അല്ല. ആത്യം അത് മനസിലാക്കി സംസാരിക്കു. അല്ലാതെ എച്ചികണക്ക് പറയരുത്...
@vishnuiv1983
@vishnuiv1983 Год назад
നല്ലൊരു ആനയെ കൊണ്ട് കൊന്ന് കളഞ്ഞിട്ട് ഇനി പഴയ പ്രതാപം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ. ആന തെറ്റിയപ്പോ കപ്പലണ്ടി മിട്ടായി മേടിച്ച് തരാം എന്ന് പറഞ്ഞ് ചെന്നത് എല്ലാരും കണ്ടതാണ്🙏🏻
@elephantview3617
@elephantview3617 Год назад
ആനപ്പോയി മാസങ്ങളായി ചേട്ടൻ പറഞ്ഞ അമ്പത് ഫോട്ടോസിൽ നിന്നും ഒന്നോ രണ്ടോ ഫോട്ടോ പബ്ലിക് ആക്കണം ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കും അറിയണം അങ്ങനെ ആനയെ തല്ലി പൊളിച്ചട്ടുണ്ടെങ്കിൽ സുഖമായി അവൻ മറ്റൊരു ആനയെ അഴിച്ചു നടക്കണ്ട ധൈര്യമായി ഫോട്ടോസ് പുറത്ത് വിടണം ആരെ പേടിക്കുന്നത് ഈ ചാനലിൽ കാണിക്കണം ഓളരി ഭാഗവതി കൊടുകാൻ ഉള്ളത് കൊടുത്തോളും താൻ പാതി ദൈവം പാതി നമ്മൾ കൊണ്ട് പറ്റുന്നത് നമ്മൾ കൊടുക്കണം
@harikrishnan2462
@harikrishnan2462 Год назад
ഇനി ഫോട്ടോ പുറത്തുവിട്ടിട്ടും ഒരു കാര്യവുമില്ല അത് ചങ്ങല കിടന്നു ഉണ്ടായ മുറിവാണോ അതോ അടിച്ചുപൊളിച്ചതാണോ എന്ന് തെളിവ് എടുത്തുനോക്കാൻ ആന ഇന്ന് ജീവനോടെ ഇല്ലല്ലോ ഫോട്ടോ മാത്രം ഉണ്ടായിട്ട് എന്ത് കാര്യം
@SPARKZZZ2001
@SPARKZZZ2001 Год назад
ഇതിന്റടയിൽ രാജീവേട്ടൻ വന്നായിരുന്നല്ലോ അത് എന്താ പറയാത്തെ പുള്ളി ഒരു video പറഞ്ഞായിരുന്നു ana kuzhapponnumilla പക്ഷേ... ആന പൂരപ്പറമ്പിൽ നിന്ന് എവിടെനിന്നോ മൈൻഡ് മാറാതെ നോക്കണം മൈൻഡ് മാറിയ പിന്നെ വെളുപ്പിക്കും ആന.ഇത് same തന്ന കായംകുളവും പറഞ്ഞത് അത് എന്താ പറയാത്തെ എന്തായാലും രാജീവ്‌ എന്നാ പറഞ്ഞ പുള്ളിക്കാരൻ നല്ല ചട്ടക്കാരൻ തന്നെയാണല്ലോ ഇത് ഉൾപെടുത്താതെ പറയുന്നെങ്കിൽ എല്ലാം പറയണം അല്ലാതെ പാതി വിഴുങ്ങി എടുക്കരുത് പക്ഷേ ആന നല്ല കിടിലൻ തന്നെ ആയിരുന്നു power തന്നെ ആയിരുന്നു പിന്നെ കായംകുളത്തെ പുതിയ ചട്ടക്കാരൻ ആണ് ഇപ്പോഴത്തെ പുതിയ മോഡൽ എന്നൊക്കെ പറയുന്നുണ്ടല്ലോ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറിന്റെ ഓണർ പറയുന്നുണ്ട് എന്തായാലും നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ ആ പുള്ളിക്കാരനും ഞാൻ പുള്ളിക്കാരൻ മാത്രമല്ല പലരും പറയുന്നുണ്ട് പിന്നെ മാറ്റി രണ്ടാമത് വിളിച്ചിരുന്നു പിന്നെ അത്രയ്ക്കും വിഷയമാണെങ്കി നിങ്ങൾ എന്തിനാ വിളിച്ചത് ആനന് നന്നായി നോക്കാത്ത കൊണ്ട് പിന്നെ പോയിട്ട് കിടന്നു ചതിച്ചിട്ട് ഒരു കാര്യവുമില്ല
@ssaslsm8366
@ssaslsm8366 Год назад
സോമൻ ചേട്ടൻ ഇപ്പോൾ ജീവനോടെ ഒണ്ടോ അറിയാവുന്നവർ പറയണേ
@aswinraj9638
@aswinraj9638 Год назад
Und
@shyammsshyamms5288
@shyammsshyamms5288 7 месяцев назад
ഉണ്ട് സുഹൃത്തേ എന്റെ അച്ഛനാണ്
@sarathbabubabu219
@sarathbabubabu219 Год назад
കുമാരേട്ടൻ എന്തൊക്കെയാപറയുന്നത് തിരുവേഗപുറ ഉണ്ണിയേട്ടനും, ചാലക്കുടി സോമേട്ടനും അവരുടെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് എന്തിനാ ഇങ്ങനെ തള്ളുന്നത്,
@ROADTRIPNAVIGATER
@ROADTRIPNAVIGATER Год назад
Somettande interview link kitto bro ?
@jjjDM
@jjjDM Год назад
Kaaliyeppattiyulla story il olari committee kkaar polum parayunnundu 🤭🤦
@arunmathiyath
@arunmathiyath Год назад
ശർക്കര കൊടുക്കാൻ പോയതവും അന്ന് അമ്പലത്തിൻ്റെ മുമ്പിൽ വെച്ച് എടുത്ത് എറിയാൻ നോക്കിയേ😂😂
@sacredbell2007
@sacredbell2007 8 месяцев назад
ഫേസ്ബുക്ക് ആനക്കാരൻമാരെ ആനയെ ഏൽപ്പിച്ചതിൽ ദേവസ്വത്തിനും നാട്ടുകാർക്കും ഇപ്പോൾ സങ്കടം ഉള്ളതായി മനസിലാക്കുന്നു. ഇനിയെങ്കിലും കേരളത്തിലെ ആനപ്രേമികൾ ഫേസ്ബുക് യു ട്യൂബ് ആനക്കാരെ ആനകളെ ഏൽപ്പിക്കരുത്. നമുക്ക് ആവശ്യം ''സോമൻമാരെ '' ആണ്.
@henikan1185
@henikan1185 Год назад
കായംകുളം ശരത്തേട്ടൻ തന്നെ പറഞ്ഞിട്ട് ഉണ്ട് കാളി ഭയങ്കര ബെദ്യത്തിൽ നേടാൻ പറ്റുന്നേ ഒരു ആന ആണ്,
@arjunrajendranarju597
@arjunrajendranarju597 Год назад
രണ്ടു പനയെ പോലെയുള്ള അത് ശരിയാ പണ്ടത്തെ ആനക്കാരെ അയച്ചപ്പോഴേക്കും അമ്പലം തന്നെ പൊളിച്ചിട്ടുണ്ട്
@harizvlogs8277
@harizvlogs8277 Год назад
തന്റെ ആയുസ്സിന്റെ കൂടുതൽ കൊണ്ടല്ലേ താൻ ഈ പറയുന്നത് അല്ലേൽ ആനേടെ കൊമ്പിൽ ഇരിക്കണ്ടതാ എന്നിട്ട് ശർക്കര ബെന്ധം 🤣കഷ്ട്ടം 🙏🏻
@ManiKandanvp1lq
@ManiKandanvp1lq Год назад
Aginudayoo😂😂😂😂😂😂
@at.m7637
@at.m7637 Год назад
പുതിയ ആനക്കാർക്കും ദേവസ്വക്കാർക്ക് അടുത്ത് വരുന്നതിൽ കുഴപം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..... പിന്നെ ദേവസ്വക്കാര് ആനക്കാരുടെ പണിയിൽ ഇടപെട്ട് അവർക്ക് ഒരു ശല്യം ആവേണ്ട കാര്യം ഇല്ലെന്നാ എനിക്ക് തോന്നുന്നത്.... ദേവസ്വകാരെന്ന് പറഞ്ഞ് ആനയുടെ തറിയിൽ കയറി വലിയ ആളാവുന്നത് എല്ലാ ആനക്കാർക്കും അത്ര ഇഷ്ട്ടമായേക്കില്ല..... എല്ലാ ആനക്കാരും ഒരുപോലെ ആവില്ലലോ!!
@soorajachu8004
@soorajachu8004 Год назад
ഈ കുമാരൻ ഫുള്ള് തള്ള് ആണ് 😅😅😅 ഒട്ടുമിക്ക ആനക്കാരും പറഞ്ഞിട്ടുണ്ട് കാളി യുടെ സ്വഭാവം
@UmmiTk-y5y
@UmmiTk-y5y Год назад
Banned elephants please 🙏🙏🙏🙏
@akshay5572
@akshay5572 Год назад
Mr ചാനൽ owner നിങ്ങളുടെ വെളുപ്പിക്കൽ പരുപാടി അന്തസ്സ് ആയി ചീറ്റിയിട്ടുണ്ട് എല്ലാവരേം ഒരുപോലെ പൊട്ടന്മാർ ആക്കാൻ ആവില്ല 🚶🏽
@_Vishnu_Sivadas
@_Vishnu_Sivadas Год назад
ഇത്ര മോശം ആനക്കാരൻ ആണെകിൽ നിങ്ങൾ എന്തിനു പുള്ളിയെ മാറ്റിയില്ല ഒഴിവാക്കി കൂടാരുന്നോ ഇല്ലെങ്കിൽ കേസ് കൊടുക്കണം കൊന്നത് മാമ്പി ആണെങ്കിൽ അവൻ കോടതി കേറട്ടെ എന്തെ നിങ്ങൾക്ക് അതിനുള്ള ഒരു തെളിവും ഇല്ലേ അല്ലെങ്കിൽ പിന്നെ അവനെ പറഞ്ഞിട്ട് കാര്യം ഇല്ല തെളിവ് ഉണ്ടേൽ കേസ് കൊടുക്കുക അല്ലാതെ ഇതിൽ വന്നു പറഞ്ഞിട്ട് അവനു എന്ത് പറ്റാൻ ആണ് ഞങ്ങൾ ഒക്കെ പൊട്ടൻ മാര് ആണ് എന്ന് ഓർക്കരുത് 🙌🏻
@sarathunni2204
@sarathunni2204 Год назад
ആരെ വെള്ള പുതപ്പികൻ ആണ് ആവോ ഈ ചാനലിൻ്റെ ഉദ്ദേശം... സ്ക്രിപ്റ്റ് കൊള്ളാം അടുത്ത സിനിമ ആകാം.....
@nevilsabu7815
@nevilsabu7815 Год назад
മൂന്നിന്റെ ചെവിക്കല്ലിനും അടിക്കണം ചോദ്യം ചോദിക്കുന്നവന് രണ്ടെണ്ണം കൂടുതലും കൊടുക്കണം
@aromalvlogs4791
@aromalvlogs4791 Год назад
ആന ചരിഞ്ഞു പോയപ്പോൾ എല്ലാം പറഞ്ഞു ജീവനോട് ഉള്ളപ്പോൾ ആരും അവനെ കുറിച്ച് ഒന്നും പറഞ്ഞില്ല 😔
@indujithkoottanadsoumya8471
കായംകുളവും കാളിയും അന്ന്യായ suite ആയിരുന്നു.,കളിയെ nalalariyunna anayakkiyathu കായംകുളം തന്നെയാണ്.,ആന നല്ല വളർന്നത്തും ,ശരത്തിന്റെ കാലത്താണ്.,കുമാരേട്ടാ.,അതിന്റെ നന്നിയെങ്കിലും കാണിക്കു.ആനയെ ഒറ്റക്കെ ശരത്തു കൊണ്ടുനടക്കൂ അതിന്റെ കലിപ്പ് ആണു ഇയാൾക്ക്
@jayakrishnanappu7398
@jayakrishnanappu7398 Год назад
കായംകുളം ആശാൻ പറയുന്ന സത്യമാ പ്രേകസനം പറയാൻ എല്ലാവർക്കും പറ്റും
@at.m7637
@at.m7637 Год назад
ഇത്രയും പാവം പിടിച്ച ആന അന്ന് രാജീവേട്ടന്റെ കയ്യിൽ നിന്ന് പോയിട്ട് ഒട്ടോയും ബൈക്കും എടുത്ത് പോളിചത് അതിന്റെ ഉള്ളിൽ കപ്പലണ്ടി മിട്ടായി ഉണ്ടോ എന്ന് നോക്കാൻ ആയിരിക്കും അല്ലെ !?..... കഷ്ട്ടം!
@DIE__HARD_KARNAN__FAN
@DIE__HARD_KARNAN__FAN Год назад
അത് എൻ്റെ നാട്ടിൽ ആണ്. പുലാപ്പറ്റ. അന്ന് അവിടെ പൊളിച്ച പൊളി 😮‍💨
@UmmiTk-y5y
@UmmiTk-y5y Год назад
Banned elephants all no safety
@at.m7637
@at.m7637 Год назад
@@DIE__HARD_KARNAN__FAN athokke ipo marannu kaanum😑
@aswinanand5261
@aswinanand5261 Год назад
ഇതുവെറുതെ ദേവസ്വക്കാരെ നല്ലവരാക്കാൻ വേണ്ടി ചെയ്ത് എടുത്ത ഒരു പ്രഹസനം ആണ്....വേണ്ടപ്പെട്ടവരുടെ വായിൽ പഴം പുഴുങ്ങി വച്ചിരികയൊരുന്നോ ആനക്കാർ....അവരുടെ ആനേമ്മേ നിക്കുന്ന ആനക്കാരെ പറ്റില്ലെങ്കിൽ ഒഴിവാക്കാൻ ഇവർക്കെന്തെ പറ്റാത്തിരുനെ....വെറുതെ വെളുപ്പിക്കാൻ വേണ്ടിട്ട് ഓരോന്ന് ഉണ്ടാക്കിക്കോളും....ഈ ആനയെ ഇത്ര പ്രശ്നകാരൻ ആകാൻ കൂടുതൽ പങ്കു വഹിച്ച ആളുകളെ തന്നെ ഇതിനൊക്കെ കൊണ്ട് വന്നിരുതിയല്ലോ....നല്ല കാര്യം....!!!🙏🏽🙏🏽🙏🏽🙏🏽
@Keralaelephantofficialyt
@Keralaelephantofficialyt Год назад
സോമചാരുടെ കോടലും പണ്ടും എങ്ങനെ പൊറത്തു വന്നേ ആന ഉമ്മ വെച്ചതാണോ
@roadtosuccess6447
@roadtosuccess6447 Год назад
😂😂
@reneeshcr7616
@reneeshcr7616 Год назад
സോമച്ചാരെ ആന കുത്തിയിട്ടുണ്ട്.. അത് കഴിഞ്ഞു വന്നു ആനയെയെ അഴിച്ചു പെരുപാടി എടുത്തിട്ടുണ്ട്.... ഫേസ് ബുക്കിൽ തള്ളേണ്ട കാര്യം ഉണ്ടായിട്ടില്ല
@sarathbabubabu219
@sarathbabubabu219 Год назад
അറിയാതെ വായിൽനിന്ന് വീണുപോയി ആന നന്നാവട്ടെന്ന് വിചാരിച്ചിട്ട് കൊടുത്തതാണെന്ന്? അമ്മേ ഒളരിക്കര ഭഗവതി കാത്തുകൊള്ളേണമേ
@darkness-tg8ts
@darkness-tg8ts Год назад
ഞങ്ങൾക്ക് എന്ത് പോയി..... ആന പോയി...... ഓത്ത കുറെ അവന്മാർ 😏 ആന ചരിഞ്ഞപ്പോൾ ഇവനൊക്കെ എവിടെ ആയിരുന്നു.....അന്ന് ഇവന്റെ ഒക്കെ നാക്ക് എവിടെ ആയിരുന്നു..... തല്ലി പൊളിച്ചു കൊന്നു എന്ന് പറയുന്നവൻ ആന കേറുന്നു......മരുന്ന് കൊടുത്തു തല്ലി പൊളിച്ചു എന്നൊക്കെ വീരവാദം പറയുന്നുണ്ടല്ലോ..... ആനയോട് അത്ര പ്രേമം ഉള്ളവന്മാർ അന്ന് അവനെ മാറ്റി വേറെ ആനക്കാരെ വച്ചുടായിരുന്നോ ഇവന്മാരുടെ കൃത്യമായ അറിവോടെ ആണ് പല കളികളും നടന്നത് ഇവന്മാർക്ക് ഇവന്മാരുടെ ഭാഗം വെളുപ്പിച്ചു കാണിക്കണം...... നൂറു % ഉറപ്പ് ആണ് ആ ആന പോകാൻ കാരണം ദേവസ്വം തന്നെ ആണ്..... 👍🏻
@UmmiTk-y5y
@UmmiTk-y5y Год назад
Support 100% konnatha avane
@arjunrajendranarju597
@arjunrajendranarju597 Год назад
മാമ്പി കെട്ടിയ ഒഴിവാകുമ്പോൾ നല്ല ശരീരം കേറിനിന്നാ ആന അവസാനത്തെ അപ്പാപ്പന്മാര് അയച്ചപ്പോൾ എങ്ങനെ ക്ഷീണിച്ചേ ഉമ്മ വെച്ച് അഴിച്ചതു കൊണ്ടായിരിക്കും അല്ലേ
@suhailsulu5252
@suhailsulu5252 Год назад
നല്ലൊരു സിനിമക്കുള്ള കഥ ഉണ്ട് തിരക്കഥ സംവിധാനം സുകുമാരൻ ഒപ്പ്
@magicblackvlog2775
@magicblackvlog2775 Год назад
മിസ്റ്റർ അവതാരകൻ തങ്ങൾ എന്തിനാണ് അവര് പറയുന്നതിൽ താങ്ങാൻ നിൽക്കുന്നത് തങ്ങൾക്ക് എന്തേലും പ്രശ്നം ഉണ്ടങ്കിൽ അത് നേരിട്ട് വന്ന് പറഞ്ഞാൽ ഇതിലും കൂടുതൽ അന്തസ്സ് ഉണ്ട്
@ajeshva6370
@ajeshva6370 Год назад
Ithu avarude channel thannnanu
@77rasheedkm
@77rasheedkm Год назад
നാണം ഇല്ലെ ഇങ്ങനെ ഇരുന്നു കഥ പറയാൻ, നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടെങ്കിൽ ഇത് ചെയ്തവന് ശിക്ഷ വാങ്ങി കൊടുക്ക്, തെളിവ് ഉണ്ട് എന്നല്ലേ തള്ളുന്നത്
@UmmiTk-y5y
@UmmiTk-y5y Год назад
Konnatha avane
@jasimhameedvk1925
@jasimhameedvk1925 Год назад
ഇന്റർവ്യൂ എടുക്കുന്നവന് ഇതിനെ പറ്റി ഒരു കോപ്പും അറിയില്ല എന്ന് മനസ്സിലായി
@akfx6354
@akfx6354 Год назад
എടേയ് കുമാറേ ഓളരിക്കര കാളിദാസൻ ആനക്കി അവസാനം നിന്ന ആനക്കാരൻ മാമ്പി അല്ല... മണിയും പ്രഭുവും ആണ് അത് എന്ധെയ്‌ നിനക്ക് അറിയില്ലേ... ആന ചരിയുബോൾ അവർ ആണ് ആനക്കാർ അല്ലാതെ മാമ്പി അല്ല... അവൻ തല്ലി കൊന്നത് ആണെങ്കിൽ അവൻ ഉള്ളപ്പോൾ ആണ് ചെറിയേണ്ടത് അല്ലാതെ മണിയും പ്രഭുവും നീരിൽ നിന്ന് അഴിച്ചപ്പോൾ അല്ല...
@UmmiTk-y5y
@UmmiTk-y5y Год назад
Banned elephants all please no safety
@vijeshmmo4337
@vijeshmmo4337 Год назад
നാണമുണ്ടോ ജയകൃഷ്ണാ വെളുപ്പിക്കാൻ ആനെ ടെ സ്വഭാവം എന്താന്ന് ആ ആനയെ അറിയുന്ന എല്ലാവർക്കും അറിയാം നിങ്ങൾ ഇരുന്ന് തള്ളുന്നതെന്തിനാ ആന തെറ്റിയിട്ട് തെറ്റിയ സ്ഥലം വെളുപ്പിക്കണ വീഡിയോ ഇപ്പോളും യൂടുബിലുണ്ട് , ഇതിലും നല്ലത് വെറെ വല്ല പരിപാടിക്കും പൂവാ
@sreeragsreerag5835
@sreeragsreerag5835 Год назад
Vazakulam മണിയും കുമാറേട്ടനും കൂടി ഒപ്പിച്ചു ആനയെ കൊന്നു
@kaaleeyamardhanam
@kaaleeyamardhanam Год назад
എന്നു ഒരു മാമ്പി ഭക്തൻ
@harikrishnan2462
@harikrishnan2462 Год назад
@@kaaleeyamardhanam ru-vid.com0tIQJ6SiKSo?feature=share
@akrhd315
@akrhd315 Год назад
@@kaaleeyamardhanam കാര്യം പറയുമ്പോൾ ഫാൻബോയിയും ഭക്തനും ആക്കിയാൽ പിന്നെ എളുപ്പം ആയല്ലോ അല്ലെ. നിയൊക്കെ പറയുന്നത് പോലെ ആനയുടെ ആരോഗ്യം മോശം ആയിരുന്നെങ്കിൽ പിന്നെ എന്തിനാ അഴിച്ചു 3ആം ദിവസം അതിനെ ഇങ്ങനെ കുത്തി പൊക്കി നിലവ് നിർത്തുന്നെ? നിയൊക്കെ കുറ്റം പറയുന്ന ആനക്കാരൻ മാറുന്നത് വരെ ആന ഉണ്ടായിരുന്നു. ചില മൈരൻമാർ അവസാനം വന്നപ്പോൾ ആണ് ആന പോയത്. അവരെ വെളുപ്പിക്കാനും കമ്മിറ്റിക്കാരെ ന്യായികരിക്കാനും അല്ലെ നീയൊക്കെ ഈ സ്ക്രിപ്റ്റ് കൊണ്ട് ഇറങ്ങിയത്. എന്നിട്ട് ഇടക്ക് പറയും ഇത് സ്ക്രിപ്റ്റഡ് ഇന്റർവ്യൂ അല്ലെന്ന് കഷ്ടം.
@harikrishnan2462
@harikrishnan2462 Год назад
@കാളീയമർദ്ദനം ഈ വടി കമ്പ് ഇട്ട് കുത്തി നിലവ് നിർത്തുന്ന ആനക്കാരായിരുന്നല്ലോ ഈ ആന ചരിയുമ്പോൾ ഇതിന്റെ കൂടെ ഉണ്ടായിരുന്നത് ഇവർ രണ്ടുപേരും ആദ്യമായിട്ട് അല്ലല്ലോ ആനകളെ അഴിച്ചു കയറുന്നത് ഇവർ വരുമ്പോൾ ആനയുടെ അവസ്ഥ മോശമായിരുന്നെങ്കിൽ ഇങ്ങനെ വടി കമ്പ് കുത്തി ആനയെ നിലവ് നിർത്തുമോ
@sidharthtv3528
@sidharthtv3528 Год назад
@@kaaleeyamardhanam ninku enna my## mambi cheythe igane ulle kure kun##😡😡😡😡😡😡
@jijimolr9586
@jijimolr9586 Год назад
ഇങ്ങോട്ട് തിരികെ കൊണ്ടുവരാൻ താല്പര്യമില്ല എന്ന് നിങ്ങൾ തന്നെ പറയുന്നു അത് അതിനോടുള്ള സ്നേഹം കൊണ്ടായിരിക്കും അല്ലേ വെറുതെ കായംകുളത്തിനെ കുറ്റം പറയാൻ ഇറങ്ങിയേക്കുവാണെന്നു കേൾക്കുന്നവർക്ക് മനസിലാകും. പാവം ആനയായിരുന്നുവെങ്കിൽ ഇത്രയും ചട്ടക്കാർ മാറിമാറി വരേണ്ട ആവശ്യമില്ലായിരുന്നല്ലോ. ഇന്റർവ്യൂ ചെയ്യുന്നവൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നതേയില്ല കഷ്ടം തന്നെ കളഞ്ഞിട്ടു പോടോ
@sawant8775
@sawant8775 Год назад
ഒളരിക്കര ദേവസ്വത്തിന്റെ കയ്യിലല്ല വേറെയാരെങ്കിലും കയ്യിലെങ്കിൽ ആന ഇന്നുമുണ്ടാകും, അവർ വാക്കുകൾ ശ്രദ്ധിക്കുക ഒളരി ആന പാവം ചിരിക്കാൻ വയ്യ ബാക്കി കൂടി എഴുതണം, ആനക്കാരൊഴികെ സ്ഥിരമായി തിന്നാൻ കൊടുക്കുന്നവരുടെ അടുത്ത് നല്ല രീതിയിൽ ഇണക്കവും നുണചട്ടമുള്ള ആനയെന്നും ആനക്കാരുടെ അടുത്ത് തനിസ്വഭാവവും കാണിക്കുന്ന വിരുതൻ ആനയെന്നു അറിയാത്തതാണോ അതോ കാണുന്നവരെ പൊട്ടന്മാരാക്കാനാണോ ഈ വീഡിയോ ചെയ്യുന്നതും വിജയേട്ടനും കുമാറേട്ടനും ഈ പൊറാട്ടുനാടകം കളിക്കുന്നത് ആരെ ബോധിപ്പിക്കാനാണ് ഇതൊക്കെ, ആന ഇടയുമ്പോൾ എന്നും തെറ്റ് ആനക്കാർക്ക് മാത്രം. എന്തെങ്കിലും പറയാനും ചെയ്യാനും ഉണ്ടായിരുന്നുവെങ്കിൽ നേരത്തെ ആകണമായിരുന്നു അങ്ങനെയെങ്കിൽ നല്ലൊരു ആന ഇന്നുമുണ്ടായിരുന്നേനെ,
@001zzz
@001zzz Год назад
ഒളരി ഭഗവതിയുടെ പൈസ കൊണ്ടാണ് കായംകുളം എഴുന്നേറ്റു നടക്കുന്നതെന്ന് പറഞ്ഞല്ലോ അതിന്റെ ഇരട്ടി പൈസ പുള്ളി നിങ്ങൾക്ക് ഉണ്ടാക്കി തന്നിട്ടില്ലേ എന്ത് ചെറ്റ വർത്തണമാണെടോ പറയുന്നേ കുറച്ചെങ്കിലും ഉളുപ്പ് വേണം ആന സോമനെ ചെയിതിട്ടില്ലേ കായംകുളത്തിനെ ആന ചെയ്തത് ആനയെ തല്ലിയത്കൊണ്ടാണെന്ന് പറഞ്ഞു അപ്പോൾ സോമച്ചാരെ ചെയ്തതോ? സോമച്ചാര് ആനയെ തല്ലാറില്ലന്നല്ലേ നിങ്ങൾ തന്നെ പറഞ്ഞെ അപ്പോൾ ഉമ്മ വച്ച് കൊണ്ട് നടക്കുന്ന ആനക്കാരെയും ആന ചെയ്യുമോ? 😂 ഈ വട്ടം കൂടി ഇരുന്ന് പൊട്ടത്തരം പറയുന്നവന്മാർക്ക് തന്നെ ആനയെ കൊണ്ട് നടന്നു കൂടായിരുന്നോ എന്തിനാണ് നിങ്ങളീ പറഞ്ഞ മോശം പാപ്പാന്മാരെയൊക്കെ വച്ചത്🤦‍♂️
@akshaymv4211
@akshaymv4211 Год назад
നാണം ഇല്ലാലോ chilavakiyathinte കാശിൻ്റെ കാര്യം പറയാൻ.
@UmmiTk-y5y
@UmmiTk-y5y Год назад
Banned elephants all no safe
@boscojames4395
@boscojames4395 Год назад
പിന്നെ എന്തിനാ ആനക്കാരനെ വെച്ച് ക്യാഷ് കള്ളയുന്നേ ദേവസ്വം കമ്മറ്റിക്കാർക് കൊണ്ടുനടന്നുടെ
@ratheeshsasidharan7854
@ratheeshsasidharan7854 Год назад
നിങ്ങളുടെ മുതൽ ആണ് പോയത്. അതിന് മുട്ടായി കൊടുക്കാൻ പാപ്പന്മാർ അനുവതിച്ചു തരാത്തതാണോ നിങ്ങളുടെ പ്രശ്നം. അതിനെ അമിതമായി മർദിക്കുന്ന പാപ്പന്മാരെ നിയന്ത്രിക്കാൻ ഉടമകൾക്ക് ഉത്തരവാദിത്തം ഉണ്ട്. അത്‌ ചെയ്യാതെ ആനയെ രണ്ട് മൂന്നു വർഷം ഇതേ ആൾക്കാർക്ക് കൈകാര്യം ചെയ്യാൻ കൊടുത്തു അതിനെ കൊന്നു കളഞ്ഞിട്ട് നിങ്ങൾ നിങ്ങളെ തന്നെയും നിങ്ങൾക്കു ഇഷ്ടപെട്ട പാപ്പാൻ മാരെയും വെളുപ്പിക്കുന്നത് ശരിയല്ല
@UmmiTk-y5y
@UmmiTk-y5y Год назад
Banned elephants all please no safe
@jasimhameedvk1925
@jasimhameedvk1925 Год назад
എന്നാ പിന്നെ നിങ്ങൾ 3 ആൾക്കും കൊണ്ടുനടന്നാൽ മതിയാർന്നു പട്ട കൊടുക്കുന്നതിന് പകരം കുറച്ചു കപ്പലണ്ടിയും ശർക്കരയും ഒക്കെ കൊടുത്താൽ മതിയാർന്നു
@harikrishnan2462
@harikrishnan2462 Год назад
ഈ ആന ഒളരി അമ്പലത്തിൽവച്ച് അവസാനം തെറ്റിയപ്പോൾ ആനയ്ക്ക് തീറ്റ കൊടുത്ത സ്നേഹിക്കുന്ന ആരോ പോയി ഏലസ്സില്‍ പിടിച്ചപ്പോൾ ആന അടിച്ചു കളയുകയും ചെയ്തു അതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്
@sawant8775
@sawant8775 Год назад
പോട്ടെ അത് ആൾക്ക് മണ്ടത്തരം പറ്റിയതല്ലേ ആ ആള് തന്നെയാണ് ഈ ഇന്റർവ്യൂവിൽ കാണുന്ന കാർന്നോർ വിജയേട്ടൻ
@idukkipayan7471
@idukkipayan7471 Год назад
😂😂
@UmmiTk-y5y
@UmmiTk-y5y Год назад
Myraa ana premi and committe
@praveenkr5084
@praveenkr5084 Год назад
തെളിവ് ഉണ്ടെഗിൽ വിടുക കുറ്റം ചെയ്തവർ ഷിഷിക്കപ്പെടണം അല്ലാതെ വെറുതെ അവൻ തലി കൊന്നു എന്ന് മാത്രം
@Teradogx
@Teradogx Год назад
13 പേരെ കൊന്ന ആന എന്ന് പറഞ്ഞു മരിച്ചു പോയ 13 ആളുകളുടെ name പറയാമോ ആ ആനേൽ നിന്ന പാപ്പാൻ മാരിൽ കടുവ ആശാൻ മാത്രമേ മരിച്ചട്ടുള്ളു
@sanoopsanu6830
@sanoopsanu6830 Год назад
കടുവ ആശൻ പ്രയം അയി മരിച്ചത് ബ്രോ
@jasimhameedvk1925
@jasimhameedvk1925 Год назад
ഈ പറയുന്ന സോമൻ തന്നെ പറയുന്നുണ്ട് ആന തെറ്റിയാൽ ലേയ്‌ലൻഡ് ലോറി പോലെ ആണെന്ന് പവർ കൂടുകതന്നെ ഉള്ളോ എന്ന്
@KiranKiran-om1lt
@KiranKiran-om1lt Год назад
പാവം ആന ആയിരുന്നു എങ്കിൽ നിങ്ങൾ രണ്ടു പേർക്കും കൊണ്ട് നടക്കാംആയിരുന്നല്ലോ
@soorajs2123
@soorajs2123 Год назад
🤣
@UmmiTk-y5y
@UmmiTk-y5y Год назад
Konnatha avane
@akshay5572
@akshay5572 Год назад
ലാസ്റ്റ് വന്ന 2 ണ്ട് പ്രമുഖർ ആനയെ ഉമ്മവെച്ചു ആണല്ലോ അഴിച്ചേ അതുവരെ കുഴപ്പമില്ലഅതെ നിന്ന ആന ഒണക്കൽ പോലെ ആയത് എന്തുകൊണ്ട് ആണ് ഈ കുമാരനു ഇതൊന്നും പറയാൻ ഇല്ലേ പഴയ ആനക്കാരുടെ മണ്ടക്ക് കയറുന്നു
@_Vishnu_Sivadas
@_Vishnu_Sivadas Год назад
രാജീവ്‌ ഏട്ടന്റെ കയ്യിൽ നിന്ന് പോയി ആന കാട്ടി കൂട്ടിയത് ഒക്കെ എന്തെ പറയുന്നില്ല
@baijupk6168
@baijupk6168 Год назад
13 പേരെ കൊന്ന ആനയെ പൊക്കിപിടിച്ചോണ്ട് നടക്കുന്ന ആനപ്രേമികൾ എന്ന് പറഞ്ഞു. ആ ആനയും അറിഞ്ഞ് കൊണ്ട് ആരെയും കൊന്നിട്ടില്ല, ഈ ഒരു ഡയലോഗിൽ നിന്നും മനസ്സിലാക്കാം നിങ്ങൾ മറ്റുള്ള ആനകളെ എങ്ങനെയാണ് കണ്ടിരുന്നത് എന്ന് , പിന്നെ ആനക്കാരെ കുറ്റം പറയണ്ട നിങ്ങൾക്കാണ് കൂടുതൽ തെറ്റ് പറ്റിയത് ഇല്ലായിരുന്നെങ്കിൽ കാളിദാസൻ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. പിന്നെ അവതാരകൻ കമ്മറ്റി മെമ്പറാണോ
@shafeeqkunju2168
@shafeeqkunju2168 Год назад
എന്നാല് പിന്നെ ഇവർക്ക് തന്നെ കൊണ്ട് നടന്നുടെ??
@mallutravaller600
@mallutravaller600 Год назад
കൂട്ടുകാരാ ഇത് കേൾക്കുന്ന എല്ലാവരും പോട്ടൻമരനെ എന്ന് വിചാരിക്കരുത്....nigal കണ്ണടച്ചാൽ nigalllke മാത്രമേ irittaku
@deepeshkrishnan6806
@deepeshkrishnan6806 Год назад
ആർക്കോ വേണ്ടി എടുക്കുന്ന ഒരു ഇന്റർവ്യൂ ആയിട്ടു തോന്നി
@rahulprpr7722
@rahulprpr7722 Год назад
Sthym😂
@anaghks1290
@anaghks1290 Год назад
നല്ല ഉദ്ദേശ്യത്തോടെ ആണെങ്കിൽ നീ കേസ് കൊടുക്കൂ... കൊറേ തെളിവ് ഇല്ലെ...
@anabkarnan2609
@anabkarnan2609 Год назад
എന്നാ പിന്നെ കുമാര നിനിക് കൊണ്ട് നടക്കാൻ പാടില്ലായിരുന്നോ ആനയെ
@DIE__HARD_KARNAN__FAN
@DIE__HARD_KARNAN__FAN Год назад
ഇത് ഇവര് സ്വയം വെളുപ്പിക്കാൻ ഉള്ള പരുപ്പാടി ആണ്
@sidharthtv3528
@sidharthtv3528 Год назад
@@DIE__HARD_KARNAN__FAN athe
@harikrishnan2462
@harikrishnan2462 Год назад
ഈ വീഡിയോ കണ്ടതിലൂടെ മനസ്സിലായത് ഇപ്പോൾ ഈ പറയുന്ന രണ്ടുപേരും അല്ല ആനയുടെ കാര്യങ്ങൾ നോക്കിയത ആനയുടെ അവസാനത്തെ സമയത്ത് ഇവർ പണ്ടെങ്ങാണ്ട് നോക്കിയിരുന്ന സമയത്ത് കാര്യങ്ങളാണ് ഇവർ പറയുന്നത് ഇവർക്ക് ഇഷ്ടപ്പെടാത്ത ആനക്കാരെ കുറ്റം പറയാൻ വേണ്ടി എന്തൊക്കെയോ പറയുന്നു അത് ആനയുടെ അടുത്ത് ഇവർക്ക് പഴയതുപോലെ സ്വാതന്ത്ര്യമായിട്ട് പെരുമാറാൻ പറ്റാത്തതുകൊണ്ട് ആയിരിക്കാം
@adhithcg5940
@adhithcg5940 Год назад
സത്യം. ഇവർ പറയുന്നതൊകെ എല്ലാം പഴയ കാര്യങ്ങളാണ് 🤷🏻‍♂️
@muhammedshibi7572
@muhammedshibi7572 3 месяца назад
ഈ പറയുന്ന വരും പാപ്പാൻ മാരും തമ്മിലുള്ള ഫൈറ്റ് അതിനെ കൊന്നു കൊല്ലാൻ കൊടുത്തയച്ചിട്ട് ഇപ്പൊ mooghunnu
@yadukrishnanyadhu6566
@yadukrishnanyadhu6566 Год назад
ആന മാത്രം തിരുമാനിച്ചാൽ പൂരം എടുക്കില്ലാ ആനക്കരൻ്റെ കഴിവും കൂടെ എടുത്ത് പറയണ്ടതാണ്
@akashks8471
@akashks8471 Год назад
പെരുവനം ഇടവഴി പൂരം എനിക്കറിയില്ല മേക്കാവിലെ കാര്യം എല്ലാർക്കും അറിയാലോ?
@akrhd315
@akrhd315 Год назад
എന്റെ പൊന്ന് ചേട്ടാ സോമൻ ചേട്ടൻ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ആന തോട്ടി പാപ്പിന്റെ ഒടക്കിലെ നേടാൻ പറ്റു എന്ന്.
@arjunkannan2781
@arjunkannan2781 Год назад
ഈൗ പറയുന്ന ആന തെറ്റിയപ്പോ താൻ ആണോ കപ്പലണ്ടി മിട്ടായി കൊടുത്തു പിടിച്ചു കെട്ടിയത് 🤞
@roadtosuccess6447
@roadtosuccess6447 Год назад
Thirumadham kunnil aana prashnakaran alla paranjadhil njan yogikunnilla... Ente veed angadippuram thirumadham kunnilaan njangade thattagam... Njn cheruppam mudhal ee aanaye kaanunnu.... Thiruvegappura unniyettante enna chattakarante vayar kuthipolicha aanakutti aan.... Adhil ningalkk samshayam undo... Adheham thalanarizhaykaan rakshapettahu.... Pinneh soman enna aalude vayaril aana kuthiya paad und enn kayamkulam sarath parayunnu vasthavam enikkariyilla...Athu pole kayamkulam sarath liveil parayunnu ee parayannu kumarettanem vijayettanem aana adichu kalanju.. Enn...idhil aaru parayunnadh viswasikkanam????... Adhukond ningal aa evidence photo porath vidanam.... Ennale idhinoru theerumanam varoo... Ningal paranjadhum, chattakaar parayunnadhum vere aan😢😢
@shanushine1086
@shanushine1086 Год назад
മഞ്ഞ ഷർട്ട്‌ ഇട്ട ആളെ ആന തന്നെ അല്ലെ തട്ടി ഇടുന്നത്.... വീഡിയോ ഉൾപ്പെടെ RU-vid ൽ ഉണ്ടല്ലോ.... തള്ളുമ്പോൾ കുറച്ച് തള്ളണം..... എല്ലാം നമ്മുടെ ഭാഗത്ത്‌ ആണ് ന്യായം ആണെന്ന് പറയണ്ട.....
@nithinbabu5181
@nithinbabu5181 Год назад
Olari anaye kayamkulam kuttam parayunna oru vdo kanichitharamo sir,
@വരാക്കരക്കാരൻ
കുമാരേട്ടൻ നു ചുമതല കൊടുത്താൽ മതിയാർന്നു... 😌
@അരവിന്ദ്
@അരവിന്ദ് Год назад
ഇവരുടെ മാത്രം അല്ലാതെ അവിടെ ഉള്ള നാട്ടുകാരെ കൊണ്ടു ചോദിച്ചു നോക്കുക അവരുടെ അപിപ്രായം. കൂടെ ചോദിച്ചു നോക്ക് അപ്പോൾ അറിയാം
@ShafiKc-fb3qb
@ShafiKc-fb3qb Год назад
തെളിവ് കൈയ്യിൽ വെച്ചിരുന്നോ അമ്പത് ഫോട്ടോസ് ഉള്ളതിൽ നിന്ന് ഒരു ഫോട്ടോയെങ്കിലും പുറത്ത് വിടാതത്ത് ചേട്ടൻ ആന പോയി മാസങ്ങൾ ആയി ചുമ്മാ ഡയലോഗ് മാത്രം ബാക്കി
@indujithkoottanadsoumya8471
നാണാമില്ലെടോ ,ആന പാപ്പാനെ ചെയ്തതിന്റെ.,കണക്കു പറയാൻ.ചെറ്റവർത്താനം
@UmmiTk-y5y
@UmmiTk-y5y Год назад
True support
@3788tikyoph
@3788tikyoph Год назад
ആന പ്പോയി ദേവസ്വം ബോർഡ് ഫുൾ ക്രെഡിറ്റ് . പാപ്പാൻ മാർക് ട്രെയിനിംഗ് കൊടുക്കാൻ പറ്റിയ ടീം.
@afsalnazar9076
@afsalnazar9076 Год назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂
@legacyroots
@legacyroots Год назад
Case kodukkan dhairyamundo
@SM-bm5is
@SM-bm5is Год назад
ഒരിക്കലും നിങ്ങൾ ആനയെ കുന്നംകുളം വിട്ട് കൊടുക്കാൻ പാടില്ലായിരുന്നു. അവിടെ നിന്ന് പ്രശ്നം തുടങ്ങി
@kaaleeyamardhanam
@kaaleeyamardhanam Год назад
കുന്നംകുളം അല്ല സുഹൃത്തേ.....തൊടുപുഴ ....അന്ന് തൊട്ട് തുടങ്ങി ....അമ്പലത്തിൽ ഉള്ള കുറച്ചുപേരെ ഇല്ലാത്തത് എല്ലാം പറഞ്ഞു ആനേടെ അടുതിന്ന് മാറ്റിച്ചു ....അവര് കാരണം പ്രശ്നം വരാതെ ഇരിക്കാൻ അവർ മാറി നിന്നു .....പൊതുവെ അങ്ങനെ ഒരു അഭിപ്രായം വന്നതുകൊണ്ട് മാറി നിന്നതാ ....ആനക്കാരൻ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നു ഒരിക്കലും ആരും പ്രതീക്ഷിക്കുന്നില്ലല്ലോ .....
@simplethings4566
@simplethings4566 Год назад
ഡാ എങ്കിൽ നിങ്ങൾ അവര്ക് എതിരായി കേസ് കൊടുക്കണം നിങ്ങളുടെ കൈയിൽ ആവിശ്യത്തിന് തെളിവ് ഉണ്ടല്ലോ പിന്നെ ന്തിന് പേടിക്കണം
@UmmiTk-y5y
@UmmiTk-y5y Год назад
Konnatha avane
@UmmiTk-y5y
@UmmiTk-y5y Год назад
​@@simplethings4566wasted anapremi
@UmmiTk-y5y
@UmmiTk-y5y Год назад
​@@sidharthtv3528100%support u
@at.m7637
@at.m7637 Год назад
പിന്നെ തിന്നാൻ കൊടുത്താൽ ആന വേടിച്ചു തിന്നും അതിൽ ആനയുടെ സ്വഭാവം വിലയിരുത്താൻ കഴിയോ....? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ😑
@anandhakrishnan902
@anandhakrishnan902 Год назад
നിങ്ങൾ ഈ വീഡിയോയിൽ ശരത്തിനെ കുറ്റം പറയുന്നല്ലോ പുളി ഒരു വീഡിയോയിലും അവിടുത്തെ കമ്മിറ്റിക്കാരെയും തള്ളി പറയുന്നില്ല നിങ്ങൾ ഹോസ്പിറ്റൽ ചിലവ് നോക്കിയത് എല്ലാം അത്രയും ആത്മാർത്ഥമായി തന്നെ പുളി എല്ലാം ഇടതും പറയുന്നുണ്ട് പിന്നെ ഒരു ചാനൽ തുടങ്ങി ഇപ്പോഴത്തെ ആനക്കാരെ ഏല്ലാം ഇങ്ങനെ അപമാനിക്കുന്ന പരുപാടി അത്ര നല്ലത് അല്ല സുഹൃത്തേ RU-vidil നിന്നും വരുമാനം വെടിക്കണം എങ്കിൽ അതിന് നല്ല വീഡിയോസ് അപ്ലോഡ് ചെയ്യുക
@sreeragsreerag5835
@sreeragsreerag5835 Год назад
100% 👍🏻👍🏻
@UnniKrishnan-jo3zu
@UnniKrishnan-jo3zu Год назад
എന്ത് വെള്ള പുശാൽ ആണ് ചാനൽ കാരൻ പോയി രാജീവ് ചേട്ടനോട് ചോദിക് എന്നിട്ട് വിഡിയോ ഇറക്
@prajithc.p875
@prajithc.p875 Год назад
ഈ ചാനലുക്കാരൻ നല്ല ഉഗ്രൻ പാഷാനത്തിൽ കൃമി ആണ്... ഇവന് ഒരു ആനക്കാരും ഇന്റർവ്യൂ കൊടുക്കരുത് 🙏🏼🙏🏼
@UmmiTk-y5y
@UmmiTk-y5y Год назад
Banned elephants please all no safe
@amalkrishnan6236
@amalkrishnan6236 Год назад
Sarathettan oru interviewil polum olari kammatiyeyo kumarettaneyo kuttam parayunna keatitilla but ningal kanikunnathe pakka thenditharamane
@Arun-xn7dk
@Arun-xn7dk Год назад
Bro enth kond aahnu ee last nina aanakaran enn mathram pulli parayunnath ..entha pedi undo??? Athin munne ulavarde elarudem per paragalooo... Rajeev & sudhiye patti enthan onum paryathe? Ningl ee purath vidum vidum enn parayunaloo.... mutual enthayalum poyilee ningk enna sathym purath kond vanoodey?
@kaaleeyamardhanam
@kaaleeyamardhanam Год назад
ആരെയും പേടി ഇല്ല ... ഒരു സ്ക്രിപ്റ്റഡ് ഇന്റർവ്യൂ അല്ല ...അതിൻറെ പോരായ്മകൾ ഉണ്ട് എന്നത് അംഗീകരിക്കുന്നു ....സുധി,രാജീവ്,ഗോപി,കായംകുളം എല്ലാരും പൂരങ്ങൾ എടുത്തിട്ടുണ്ട് ....അതിന്റെ എല്ലാം ഫോട്ടോസ് എപ്പിസോഡ് 1 ഇൽ ഉണ്ട് ....മറച്ചു വെക്കാൻ ആണേൽ അത് വെക്കേണ്ട കാര്യം ഇല്ലല്ലോ ..... നമ്മുടെ ഉദ്ദേശം അത് അല്ലാത്തത്കൊണ്ട് ആണ് പറയാത്തത് ....കൂടുതൽ പൂരങ്ങൾ എടുത്തിരുന്നതിനെ കുറിച്ചും....ആനക്ക് സംഭവിച്ചതിനെ കുറിച്ചും പറയുക ....അത്ര മാത്രം ആണ് ഉദ്ദേശം ......
@at.m7637
@at.m7637 Год назад
എന്തുകൊണ്ടാണ് സുധി ചേട്ടനും രാവീജ് ഏട്ടനും മാറിയ കാരണം ചോദിക്കാത്തിരുനത്?.....അത് പറയാൻ എന്തെങ്കിലും പ്രശ്നമുണ്ടോ? അതോ പേടിയോ?........ സുധി ചേട്ടനോടും രാജീവേട്ടനോടും ചോദിചട്ട് അവർ പറയുന്നത് കേട്ടാൽ ദേവസതിന്റെയും കുമാരൻ മാമന്റെയും വായ അടയും ലോ !!.... അന്ന് പരുപാടി എടുക്കുന്നതിന്നു ഭയങ്കര പ്രശ്നമായിരുന്ന ലോ....!! അന്ന് എന്തെ പേടി ആയിരുന്നോ...? അതോ കുമാരൻ മാമനെയും ഒളരി തറിയും വിട്ട് ആന വരാഞ്ഞതോ????........ ആ കാര്യങ്ങൾ ഒക്കെ എന്തെ Mr Anchor ചോദിക്കാതിരുന്നത്.... മാമനും മോനും അവരുടെ കാര്യം മറന്നോ⁉️
@maheenh4987
@maheenh4987 Год назад
കുമാരൻ കോന്ന് 💯💯
@sandeep12457
@sandeep12457 Год назад
ഒളരിക്കര ആനയോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ശിക്ഷ വാങ്ങിച്ചു കൊടുക്ക്....
@ssaslsm8366
@ssaslsm8366 Год назад
എല്ലാവർക്കും കഴുവേറാൻ അല്ലേടാ സ്ഥലം മാറ്റി അടിച്ചുകൊന്നത്
@sajithsanu3913
@sajithsanu3913 Год назад
നിങ്ങൾ ഈ വീഡിയോ ചെയ്ത ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾ എല്ലാ തെളിവുകൾ പുറത്തു വിട് എന്തിന് പേടിക്കുന്നു? ആനയുടെ അമരത്തിന്റ പ്രെശ്നംകൊണ്ടാണ് ചെരിഞ്ഞതെങ്കിൽ അതിന്റെ വ്യക്തമായ തെളിവ് പുറത്തേക്ക് വിട് 😂 അല്ലാതെ ഒരു വീഡിയോ എടുത്ത് കുറ്റം പറയല്ല ചെയ്യേണ്ടത് 🙏🏼
@appu4393
@appu4393 Год назад
Ayn ee theliv indenn paryanath kallam aa😂
@sudhikb937
@sudhikb937 Год назад
കുമാരേട്ടൻ പറയുന്ന കാര്യങ്ങൾ ഒന്നും തമ്മിൽ പൊരുത്തം ഇല്ലാത്തതാണ്.. കമ്മറ്റിക്കാരെ വെള്ള പൂശാനുള്ള പരിപാടി ആണ് ചാനലുക്കാരന്റെ.. പോയത് 4കരക്കാരുടെ ആനയാണ്.. ദേവിയുടെ മുതലാണ്.. ഒളരി ദേവി വെറുതെ വിടുമെന്ന് ധരിക്കണ്ട ഒരുത്തനെയും.. 😔
@gamingtoks
@gamingtoks 10 дней назад
നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ് മാമ്പി നേ കൊണ്ടുവന്നാ
@akrhd315
@akrhd315 Год назад
ഇത് ഒളരി ദേവസത്തിന്റെ ആന തന്നെ അല്ലെ അതിന്റെ കാര്യം തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റിയിട്ടില്ലേ കഷ്ട്ടം. ഇന്റർവ്യൂവിനു പകരം ഇന്റർവ്യൂർ കൂടി ചേർന്ന് ഒരു വീഡിയോ ഇട്ട മതി.
@akrhd315
@akrhd315 Год назад
അങ്ങനെ തല്ലി പൊളിച്ചു എങ്കിൽ എന്ത് കൊണ്ട് അപ്പോൾ ആനക്കാരനെ മാറ്റിയില്ല.
@RamshadRamshu-v1c
@RamshadRamshu-v1c Год назад
Kayamkulam sarath ettan kaliyep patty enthu kuttamanu Paranjittullath ath onnu kanichu tharamo veruthe kidannu thollapolikkanikkalle maaman mare
@henikan1185
@henikan1185 Год назад
സോമനെ വയറ്റിൽ ഒരു മുറിവ് ഉണ്ട് അത് കാളി കുത്തിപൊളിച്ചേ ആ കേട്ടോ
@UmmiTk-y5y
@UmmiTk-y5y Год назад
Banned elephants all please no safe
@bibinkpbibinkp866
@bibinkpbibinkp866 Год назад
ഇവർക്ക് കൊടുന്നാടകയിരുന്നില്ലേ എതിനെ പാന്മാർ വെച്ചേ
@abijithabi2176
@abijithabi2176 Год назад
Aa 50 photos purath vidanam Sir....... ആന പോയിട്ട് ഇനി ഒന്നും വിട്ടിട്ട് കാര്യമില്ല
@simplethings4566
@simplethings4566 Год назад
50 ഇൽ അധികം ഫോട്ടോസ് തെളിവ് ഉണ്ട് എന്ന് പറഞ്ഞ ഈൗ മഹാൻ എന്തയാലും ഇതു പുറത്തു വിടണം. അല്ലെങ്കിൽ ഈൗ വീഡിയോ ആർക്കോ വേണ്ടി പൈഡ് ച്യ്തതാഗണം
@sabinsabin5696
@sabinsabin5696 Год назад
Engil pine cheytta...cheyttan nokathilllarunnnooo...etharayum parayunnudalloo...thotti yum vadiyum eduthu..nokathillarunno
@rajanka8495
@rajanka8495 Год назад
Mambinem, kayamkulathem aim cheytholla paripadiyanallo... Mambi irangiyathin sesham vannavarude karyam indavo videoyil
@ashwinunni7530
@ashwinunni7530 3 месяца назад
Vazhipokukar okke vannit food kodukkan pattiya jeevi aano aanakal.athu sheelam aayal paripadik okke varumbo alambu akum.ellarem konde aanaye kondu nadakkam pattulla.aah pani cheyyunnathe aalukal unde avr thanne athe cheyyatea...
@ashishmanakkalhouse1348
@ashishmanakkalhouse1348 Год назад
വൈശാഖ്, ഗോപി ഒക്കെ ഇട്ട് പോകാനുള്ള കാരണം ചോദിച്ചാ മതി
@sanjaymanthopsanju845
@sanjaymanthopsanju845 Год назад
ന്നാൽ തനിക്കു കൊണ്ട് നടക്കാർന്നില്ലേ. ന്തേ പറ്റിയില്ലേ
@shyamkumar-tw9zc
@shyamkumar-tw9zc Год назад
Last വന്ന ആനക്കാരന് പേരില്ലേ
@ashishmanakkalhouse1348
@ashishmanakkalhouse1348 Год назад
സുന്ദരന്റെ ഒപ്പം ശരത് വന്നു തമ്മിൽ അടി കൂടി ശരതിനെ വച്ചു. ഇത്രയും കൈയിലിരിപ്പ് മോശം ആയ പാപ്പാനെ വച്ചത് തന്നെ തെറ്റ്. കുടിച്ചാൽ കൂടെ ഉള്ളവരെ തല്ലലും പരിപാടിയും
@adharshachu3375
@adharshachu3375 Год назад
W8 for nxt episode
@adharshachu3375
@adharshachu3375 Год назад
Thali policha photos ningal kanik theliv kanik bro alad vayitt alakale
@vijeshmmo4337
@vijeshmmo4337 14 дней назад
എന്നാ പിന്നെ പാപ്പാൻന്മാരെ വക്കാതെ ഇവർക്ക് അഴിച്ച് കൊണ്ട് നടന്നാ പോരാർന്നോ
@jasimhameedvk1925
@jasimhameedvk1925 Год назад
ഈ പറയുന്ന ആളെ സോമൻ ചേട്ടൻ വിളിച്ചു കേറ്റി നിർത്തി എന്ന് പറഞ്ഞില്ലേ അപ്പൊ മനസ്സിലായി ആ ആനക്കാരൻ ആന കൊടുക്കുന്ന വില എത്ര ഉണ്ടെന്ന്
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Why is it different from what I thought?
00:15
Просмотров 1,5 млн
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47