Тёмный
No video :(

ദേവീമാഹാത്മ്യം സമ്പൂർണപാരായണം  

Susmitha Jagadeesan
Подписаться 409 тыс.
Просмотров 348 тыс.
50% 1

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 551   
@user-uc5kn9eg9l
@user-uc5kn9eg9l 2 месяца назад
ഇതു കേൾക്കുമ്പോൾ വീട്ടിലെ പുറംതിണ്ണയുടെ വടക് കിഴക്കേ മൂലയിൽ ഒരു തോർത്ത് വിരിച്ചതിന്റെ മുകളിലൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ദേവീ മാഹാത്മ്യവും,ഭഗവദ് ഗീതയും ,ഭാഗവതവും വായിച്ചിരുന്ന എന്നെ കുട്ടിച്ചെറിയമ്മയെ ഓർക്കുന്നു. അമ്മേ, ദേവീ, ലോകമാതാവേ രക്ഷിക്കണേ.🙏
@gopinathvaikkath
@gopinathvaikkath 10 месяцев назад
ഈ കലിയുഗത്തിൽ മേഡത്തിന് കിട്ടിയ അറിവുകൾ നമ്മളെ പോലുള്ള സാധരണ കാരിലേക്ക് വളരെ ശ്രമകരമായ രീതിയിൽ എത്തിച്ചു തരുന്ന മേഡത്തിനു ഒരുപാട് നന്ദി... ദേവീ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajimolpthaikal3064
@ajimolpthaikal3064 9 месяцев назад
S❤
@Sreeveena-zc6oj
@Sreeveena-zc6oj 7 месяцев назад
Valare nannayirikunnu
@gopikarani7417
@gopikarani7417 5 месяцев назад
🙏🙏🙏❤️
@ArchaBijoy
@ArchaBijoy День назад
Please upload Devi Pratigyara Gayatri, moolmantra, Sahasranamam with Malayalam lyrics
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 5 месяцев назад
അമ്മേ ദേവി..എന്നും കൂടെ ഉണ്ടാകണമേ മഹാമാരികൾ ഒന്നും ഏൽക്കാതെ ഞങ്ങളെ കാത്തുരക്ഷിക്കണമേ ദേവി... നെഗറ്റീവ് ചിന്തകൾ വരുമ്പോൾ... Athe എല്ലാം മാറ്റി അമ്മയുടെ നാമം മാത്രം മനസ്സിൽ തെളിയിച്ചു തരണമേ ദേവി... മക്കളെ കാത്തുരക്ഷിക്കണമേ ദേവി 🙏🙏🙏🙏🙏🙏
@PradeepKumar-rz5ym
@PradeepKumar-rz5ym 7 дней назад
🙏❤🙏❤🙏❤🙏❤🙏❤🙏അമ്മേ ദേവീ... മഹാമായേ.... ദേവലോക മാതാവേ... പരദേവതയെ.... സർവ്വദോഷങ്ങളിൽ നിന്നും നീ എന്നെയും എന്റെ അയൽക്കാരെയും കാത്തുസംരക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏❤🙏❤🙏❤❤❤🙏എന്നെയും എന്റെ അയൽക്കാരേയും കൂട്ടുപണിക്കാരെയും തൊഴിലിൽ നീ സഹായിക്കണമേ.... 🙏❤🙏❤🙏❤❤❤🙏You are my God.... 🙏❤🙏❤🙏❤🙏❤🙏
@kumariomana1214
@kumariomana1214 10 месяцев назад
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ദേവി നാരായണി നമോസ്തുതേ 🙏🙏🙏 ഗുരു നാഥേ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿
@littleideaentertainments2190
@littleideaentertainments2190 10 месяцев назад
നമസ്കാരം 🙏🙏🙏
@user-xo8cz5si2t
@user-xo8cz5si2t 6 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്‌മി നാരായണ ഭ‌ദ്രേ നാരായണ വാണീനാരായണ ദുർഗ്ഗേ നാരായണ അമ്മേ ശരണം രാധാറാണി അമ്മേ ശരണം
@sajinisankar7108
@sajinisankar7108 10 месяцев назад
🙏സർവ്വ മംഗള മാംഗല്ല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ തൃയംബികേ ഗൗരീ നാരായണി നമോസ്തുതേ 🙏🙏🙏
@radhamani9261
@radhamani9261 10 месяцев назад
🙏🙏ഓം ഗം ഗണപതയെ നമ:🙏ഓം സം സരസ്വതിയെ നമ:🙏🙏
@kanakalekshmi7224
@kanakalekshmi7224 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
@jayamurali927
@jayamurali927 10 месяцев назад
അമ്മേ നാരായണ 🙏നവരാത്രി ആശംസകൾ 🙏സർവഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@hemalathapadmakumar399
@hemalathapadmakumar399 10 месяцев назад
ഹരി ഓം..... നമസ്തേ സുസ്മിതാജി 🙏 ഈ നവരാത്രിയിൽ അങ്ങയുടെ കൂടെ ദേവി മാഹാത്മ്യം വായിക്കാൻ സാധിച്ചു.ഒരുപാട് നന്ദിയും സ്നേഹവും..... ❤
@sheebadinesh6788
@sheebadinesh6788 10 месяцев назад
🙏🙏🙏🙏🙏 🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@Pushpa-wn7vi
@Pushpa-wn7vi 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 നമസ്തേ സുസ്മിതാ ജി 🙏🙏
@thankamnair1233
@thankamnair1233 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤🙏🙏🙏 നമസ്കാരം സുസ്മിതാജി🌹 🙏
@chandrikag9995
@chandrikag9995 7 месяцев назад
Nammaskaram susmmitha g
@sathiammanp2895
@sathiammanp2895 10 месяцев назад
🙏🙏🙏ഓം ഗം ഗണപതയെ നമഃ 🙏ഓം ശ്രീ ഹരയെ നമഃ 🙏🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ.,. ശരണ്യേ ത്ര്യയ്യംബികേ ഗൗരി നാരായണി നമോസ്തുതേ 🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏മഹാ ദേവിയുടെ അനുഗ്രഹത്തിനായി ഗുരു പാദത്തിൽ നമസ്കരിച്ചു കൊണ്ടു ഗുരുനാഥക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആ മഹാ മായ ആദി പാരാശക്തി നൽകട്ടെ എന്ന് അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏പുണ്യ ദിനത്തിൽ പുണ്യ ശ്രവണം തന്നെ ദേവിയുടെ അനുഗ്രഹം 🙏🙏നന്ദി നന്ദി നന്ദി 🙏🙏ഗുരു നാഥേ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘
@sreenidhi3399
@sreenidhi3399 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ
@ShubakumariShuba-ly9kz
@ShubakumariShuba-ly9kz 10 месяцев назад
നമസ്കാരം സുസ്മിതാ
@rajeshwarithankachan3260
@rajeshwarithankachan3260 10 месяцев назад
❤❤❤അമ്മേ നാരായണ ❤ദേവി നാരായണ ❤ലക്ഷ്മി നാരായണ ❤❤❤
@leenachandramohan7191
@leenachandramohan7191 10 месяцев назад
Pl look 0😊j😊okk
@leenachandramohan7191
@leenachandramohan7191 10 месяцев назад
Pl look 0😊j😊okk
@chinthawilson796
@chinthawilson796 10 месяцев назад
പ്രണാമം മോൾക്ക് 🙏🏻🙏🏻🙏🏻 സ്നേഹപൂർവ്വം നേരുന്നു വിജയദശമി ആശംസകൾ മോൾക്കും കുടുംബത്തിനും എല്ലാ ഭക്തർക്കും 🙏🏻🙏🏻🙏🏻 സരസ്വതി ദേവിയുടെ അനുഗ്രഹം എന്റെ മോൾക്ക് എപ്പോഴും എപ്പോഴും വിളയാടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathak7200
@lathak7200 10 месяцев назад
അമ്മേ...... നാരായണാ... ദേവീ... നാരായണാ... ലക്ഷ്മി... നാരായണാ... ഭദ്രേ.. നാരായണാ 🙏🙏🙏❤️❤️
@ushathredeepgiviggoodsugge2313
@ushathredeepgiviggoodsugge2313 10 месяцев назад
അമ്മേ ദേവ്യേ, മഹാമായേ, സരസ്വതി യെ ശരണം 🌹
@sumavenu1740
@sumavenu1740 7 часов назад
അമ്മേ ഭഗവതീ രക്ഷിക്കണേ 🙏🙏🙏🙏🙏
@pushparajan7927
@pushparajan7927 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@muraliam5158
@muraliam5158 10 месяцев назад
🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@ashababuraj8710
@ashababuraj8710 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏❤️❤️❤️
@sindhuomanakuttan5056
@sindhuomanakuttan5056 10 месяцев назад
നമസ്തേ ജീ 🙏🙏🙏ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രമ്പകേ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏
@pr9661
@pr9661 10 месяцев назад
ഓം ഗും ഗുരുഭൃോ നമ:🙏🙏ഓം ഗം ഗണപതായെ നമ:🙏🙏ഓം മഹാ ദേവൈൃ നമ:🙏🙏🙏പ്രണാമം ഗുരു നാഥേ 🙏🙏🙏❤️❤️❤️
@omanaroy1635
@omanaroy1635 10 месяцев назад
ഓം ഗം ഗണപതയേ നമഃ.. ഓം സരസ്വതി ദേവി നമഃ...
@sujaelavunkal8284
@sujaelavunkal8284 10 месяцев назад
അമ്മേ ദേവീ ഭഗവതീ....
@sudhakarankn4846
@sudhakarankn4846 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണൻ ഭദ്രേ നാരായണ🙏🙏🙏🙏🙏 നമസ്തേ ടീച്ചർ വിജയദശമി ആശംസകൾ നേരുന്നു, 🙏🙏🙏🙏🙏🙏🙏
@santhammav9791
@santhammav9791 9 месяцев назад
അമ്മേ ദേവി മഹാമായേ റിഷിക്കണേ
@mohanannair9468
@mohanannair9468 10 месяцев назад
🌹❤️🙏 ഓം സർവ്വലോക മാതേ പരാശക്‌ത്യൈ നമോ നമഃ🙏❤️🌹 സർവ്വം മാതൃപാദാർപ്പണമസ്തു:🌹❤️🙏
@shanthagopalan123
@shanthagopalan123 10 месяцев назад
സർവമംഗളമംഗല്ലൃ ശിവേ സർവാർത്ഥസാധികേ ശരണൃ ത്രയംബീകേഗൗരി ശാരായണി നമോസ്തുതേ ഒരുകോടി നന്ദി ദേവിമഹാത്മൃം വായിക്കുവാൻ അറിയാത്ത ഞങ്ങൾക്ക് വായിക്കാൻ വേണ്ടി ഇത്ര നന്നായി പറഞ്ഞു തന്നത് കൊണ്ട് ഈ ദിവസങ്ങളിൽ ദേവി മഹാത്മൃം വായിച്ച് സമർപ്പിച്ചു ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി ഉണ്ട്
@kankalathavakkayil8409
@kankalathavakkayil8409 10 месяцев назад
നമസ്തേ മാതാജി
@vimalavasudevan4865
@vimalavasudevan4865 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... 🙏🙏🙏 പ്രണാമം മാം... 🙏🙏🙏
@ushamanohar2057
@ushamanohar2057 10 месяцев назад
Amme narayana 🙏🙏
@mastertechmlp
@mastertechmlp 10 месяцев назад
Cristal clear Reading ❤❤❤❤❤ Vijaya dhashami ashamsakal ❤❤❤❤ Thank you beautiful spiritual teacher ❤❤❤ Thank you so much ❤❤❤
@ShylaKunjuReji-ln1vi
@ShylaKunjuReji-ln1vi 10 месяцев назад
നമസ്തേ ജീ... അമ്മേ... ദേവീ...🙏🙏🙏🌹
@sreedevipk7721
@sreedevipk7721 Месяц назад
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വർത്ഥ സാധികേ, ശരണ്യേ തൃയമ്പകെ ഗൗരി നാരായണി നമഃ സ്തുതേ 🙏🙏🙏
@ambily0971
@ambily0971 8 месяцев назад
അമ്മേ ദേവീ കാത്തുകൊള്ളണമേ 🙏🙏🙏
@sathiammanp2895
@sathiammanp2895 8 месяцев назад
🙏🙏🙏എന്റെ അമ്മയുടെ തിരു മുന്നിൽ ദേവീ മാഹാത്മ്യ പാരായണം നടത്താൻ സാധിച്ചു ❤️. എല്ലാം ഭഗവാന്റെയും എന്റെ ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം 🙏🙏❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@mincytk1566
@mincytk1566 8 месяцев назад
Amme narayana Devi narayana Lakshmi Narayana .Bhadre narayana .OM DEVIYE NAMA
@sruthy888
@sruthy888 10 месяцев назад
This Navaratri was a true blessing...I listened to Devi Mahatmyam daily as per the procedure and today on the Vijayadashami day,I listened to the entire recitation of it.Blessed to have gotten the opportunity for this.Grateful to you,ma'am.God bless !!!
@BindhuJayakumar-rr8ej
@BindhuJayakumar-rr8ej 8 месяцев назад
അമ്മേേദേവി ശരണം അനുഗ്രഹിക്കണേ
@sobhavijayan5514
@sobhavijayan5514 10 месяцев назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ നാരായണാ ദേ വി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ
@asvlogs4493
@asvlogs4493 10 месяцев назад
നമസ്ക്കാരം ഗുരുനാഥേ ഓം നമഃ ചണ്ഡികായൈ
@sheebak3383
@sheebak3383 10 месяцев назад
സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർഥസാധികേ ശരണ്യേ ത്രമ്പകേ ഗൗരീ നാരായണീ നമസ്തുതേ🙏🙏
@jeenarathish6976
@jeenarathish6976 6 месяцев назад
അമ്മേ നാരായണ🙏🙏🙏 ദേവി നാരായണ🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്ര നാരായണ 🙏🙏🙏🙏
@mohiniamma6632
@mohiniamma6632 10 месяцев назад
🙏ഭഗവാനേ...!!!ഓം ഹരി:ശ്രീ ഗണപതയേ നമഃ🙏🙏🙏!!!സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ🙏🙏🙏സർവവിദ്യാധിദേവീ യാ തസ്‌മൈ തസ്‌മൈ നമോ നമഃ🙏🙏🙏നമ്മുടെ നവരാത്രി സങ്കല്പത്തിൽ ഇന്നലെ മഹാനവമിനാളിൽ മഹാലക്ഷിമിയാ യും🙏ഇന്ന് വിജയദശമി വിദ്യാരംഭദിനം!! അക്ഷരപൂജയുടെ ദിനം🙏ആദിപരാശക്തിയായ ദേവിയെ "സരസ്വതീ ദേവിയായി"🙏നാം ആരാധിക്കുന്നു🙏🙏🙏 സരസ്വതീദേവി വിദ്യയുടെ അധിദേവതയാണ്🙏വീണാപുസ്തകധാരിണിയായ സരസ്വതിദേവി, അമ്മ മക്കൾക്കെന്നപോലെ, പാൽമധുരമാണ് സംഗീതവും! സാഹിത്യവും🙏ദേവിയുടെ കൈയ്യിലെ വീണ! കലകളുടെയും🙏പുസ്തകം! എഴുത്തിന്റെയും!പ്രതീകം🙏🙏🙏"ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു: ഗുരുർദേവോ മാഷേശ്വര: ഗുരു: സാക്ഷാത് പരംബ്രഹ്മ തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധി പുണ്യദിനമായ "വിജയദശമിനാളിൽ🙏" ശ്രീ മഹാദേവിയുടെ "ദേവീകവചം🙏അർഗളാസ്തുതി🙏ദേവീകീലകം🙏നവാക്ഷരമന്ത്രo🙏രാത്രീസൂക്തം🙏എന്നീ ദിവ്യസ്തുതികളുൾക്കൊള്ളുന്ന 🙏 ദേവീമാഹാത്മ്യം🙏 ഹൃദയം നിറഞ്ഞ ദേവീഭക്തിയോടെ🙏ബ്രഹ്മമുഹൂർത്തത്തിൽ🙏 പാരായണംചെയ്തനുഗ്രഹിച്ചു🙏 ദേവിയുടെ തൃപ്പാദ പദ്മങ്ങളിൽ🙏 ഞങ്ങൾക്ക് "പൂർണ്ണശരണാഗതി🙏"നൽകി അനുഗ്രഹിച്ച🙏ഞങ്ങളുടെ പ്രത്യക്ഷദേവിയായ🙏ദിവ്യഗുരുനിധിയുടെ🙏പൊന്നുതൃപ്പാദ പദ്മങ്ങളിൽ🙏ഹൃദയം നിറഞ്ഞ ഗുരുഭക്തിയോടെ🙏ഈയുള്ളവളുടെ.... കുഞ്ഞുകുഞ്ഞക്ഷരപുഷ്‌പ്പങ്ങൾ🙏മനസ്സാ സമർപ്പിച്ചുകൊണ്ട്🙏അവിടുത്തെ പാദാരവിന്ദങ്ങളിൽ🙏ഹൃദയാശ്രുപുഷ്പങ്ങളാൽ🙏ഞങ്ങൾ താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏അവിടുത്തെ ഗുരുകുലത്തിലെ കുട്ടികൾ ., ഭഗവാനോടുള്ള പരിശുദ്ധമായ ഭക്തിക്കുപാത്രമാവുന്നതിന്🙏 അവിടുത്തെ കൃപാകാടാക്ഷം🙏നിറഞ്ഞ അനുഗ്രഹം🙏ഞങ്ങളിൽ സദാ..... നിറഞ്ഞുകവിഞ്ഞൊഴുകുമാ റാവേണമേ....എന്ന ഒരേ ഒരു പ്രാർത്ഥനയോടെ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏ദേവീ..."തവ കഥാമൃതം തപ്തജീവനം കവിഭിരീഡിതം കൽമഷാപഹം ശ്രവണമംഗളം ശ്രീമദാതതം ഭൂവി ഗൃണന്തി തേ ഭൂരിദാ ജനാ:🙏🙏🙏അമ്മേ... ദേവീ... മഹാമായേ...🙏 സദാ കാത്തോളണേ....!ഞങ്ങളുടെ പൂജനീയ ഗുരുനിധിയെ🙏🙏🙏ഓം ശ്രീ ശ്രീമഹാദേവ്യേ.... നമഃ🙏🙏🙏
@kichulekshmi
@kichulekshmi 10 месяцев назад
നവരാത്രി..... ദേവിമാഹാത്മ്യ ജപത്തോടെ ഭംഗിയായി പൂർത്തീകരിക്കാൻ സഹായിച്ച ചേച്ചിഅമ്മയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏❤️
@smithavineeth4792
@smithavineeth4792 10 месяцев назад
Suprabatham Susmitaji, Amme narayana Devi narayana Lakshmi narayana Bhadre narayana
@anjanak6034
@anjanak6034 10 месяцев назад
അമ്മേ നാരായണ 🙏🏻ദേവി നാരായണ 🙏🏻 ലക്ഷ്മി നാരായണ 🙏🏻ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
@shylaravi9205
@shylaravi9205 10 месяцев назад
അമ്മേ ശരണം 🙏
@surendrankr2382
@surendrankr2382 10 месяцев назад
വസുദേവ സുതം ദേവം ഹംസ ചാണൂര മർദ്ദനം ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരു🙏🙏🙏🦚🌼🌼🌼 ഓം ഗം ഗണപതയേ നമ:🙏🙏🙏🌿🌿🌿 ഓം വാണീ മാതാവെ നമ:🙏🙏🙏🦚🌸🌸🌸 അന്നവാഹിനീ സ്വർണ്ണരൂപിണീ വേദശാസ്ത്രപരായണീ... ചൊല്ലെഴുന്ന സംഗീത സാഹിത്യ കുംഭമാം കുച ധാരിണീ🙏🙏🙏🦚🌿🌼🌸❤️ പ്രഭാതവന്ദനം ജീ. 🙏🦚🌼🥰 വിജയദശമി ആശംസകൾ🙏🦚🌿🌼🥰
@gomathynair9151
@gomathynair9151 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ. 🙏🙏🙏
@balaleejika8734
@balaleejika8734 10 месяцев назад
Ammme saranem Devi saranem 🙏🙏🙏
@ushaps1316
@ushaps1316 8 месяцев назад
amme devi saranam .Thank you susmithaji, May Devi Bless you
@vijivijisuresh4023
@vijivijisuresh4023 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ...🙏🙏🙏
@seemaarchicot1656
@seemaarchicot1656 10 месяцев назад
ഹരേ കൃഷ്ണ 🙏 ഓം സരസ്വതിയേ നമഃ 🙏 ശുഭദിനം ഗുരു നാഥേ 🙏❤️❤️🥰🥰
@prameelamadhu5702
@prameelamadhu5702 10 месяцев назад
ഹരി ശ്രീ ഗണപതയെ നമഃ 🙏സരസ്വതി നമസ്തുഭ്യം വരദേ കാമരൂപണി വിദ്യാരoഭം കരുഷ്യാമി സിദ്ധിർ ഭവതു മേ സദാ 🙏❤️🌹, പ്രിയ ഗുരു ദീപത്തെ മനസാ നമസ്കരിച്ചു കൊണ്ട് 🙏❤️, പ്രിയ ജി ക്കും പ്രിയ സ്നേഹിതർക്കും വിജയദശമി ആശംസകൾ 🙏❤️🥰🥰
@praseelasasi5547
@praseelasasi5547 10 месяцев назад
ഓം ഗം. ഗണപതായേ നമഃ. അമ്മേ നാരായണദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏♥️♥️♥️👍👌👍
@santhammav9791
@santhammav9791 9 месяцев назад
അമ്മേ അമ്മയുടെ നാമം കേൾക്കുമ്പോൾ മനസിന്‌ എന്ത് സുഹം എന്നും കേൾക്കാൻ എടയകനെ
@omanamurali2202
@omanamurali2202 9 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌹🌹🌹🌹❣️❣️❣️❣️
@chinthawilson796
@chinthawilson796 10 месяцев назад
🙏🏻🙏🏻🙏🏻 ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻🙏🏻 അമ്മേ ശരണം ദേവി ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@sumasudhan3268
@sumasudhan3268 10 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@user-fu9sl3wv4u
@user-fu9sl3wv4u 10 месяцев назад
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ദുർഗ്ഗെ ശരണം 🙏🙏🙏
@shylajamanikandan9883
@shylajamanikandan9883 10 месяцев назад
അമ്മേ നാരായണ 🙏🏻 ദേവി നാരായണ 🙏🏻ലക്ഷ്മി നാരായണ 🙏🏻 ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ ദേവി അനുഗ്രഹിക്കണേ ❤️🙏🏻🙏🏻🌹🙏🏻🙏🏻
@radhikakv3014
@radhikakv3014 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ ❤️🙏🙏🙏🙏🙏🙏
@sathyanil6769
@sathyanil6769 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@smithavineeth4792
@smithavineeth4792 10 месяцев назад
Devi Saraswathi To my dear teacher,,Shower all blessings upon her in all forms, Happy Vijayadasami dear teacher ❤
@bindubaburaj8126
@bindubaburaj8126 10 месяцев назад
സർവമംഗള മംഗല്യ ശിവേ സർവർത്ത സാധികേ ശരണ്യേ ത്രംബികെ ദേവീ നാരായണീ നമോസ്തുതേ 🙏🙏🙏❤️🌹🌹🌹🙏🙏🙏
@geethaappu5079
@geethaappu5079 10 месяцев назад
നമസ്തേ സുസ്മിതജി. ദേവീ നമസ്കാരം. അമ്മേ ദേവീ 🙏🙏🙏🙏🙏💕💕
@BhuvaneshwariPutran
@BhuvaneshwariPutran 9 месяцев назад
നല്ല അക്ഷര മാധുര്യത്തോടെ അതി മനോഹരം ആയി പാരായണം ചെയ്തു. മഹാകാളി മായ ആകുന്ന കഥയും, മൂലചണ്ഡിക മഹാലക്ഷ്മി മഹിഷാസുര മർദിനി ആകുന്നതും, ഗൗരി ദേഹ സമുദാഭൂത ആയ മഹാസരസ്വതിയുടെ കഥയും നല്ല വൃത്തി ആയി തന്നെ പാരായണം ചെയ്തു. താൻതരൊക്തം ദേവി സുക്തവും, നാരായണി സ്തുതിയും സൂപ്പർ ആരുന്നു. ശ്രീ ദുർഗാ മാതാവ് മനസിൽ എങ്ങും നിറഞ്ഞു. യാ ദേവി സർവ്വഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ നമസ്തസ്യേയ് നമസ്തസ്യേയ് നമസ്തസ്യേയ് നമോ നമഃ
@AmbikaDevi-xr1ps
@AmbikaDevi-xr1ps 3 месяца назад
മാഡം നല്ല രീതിയിൽഉള്ള അവതരണം ഞാൻ എന്നും വിഷു സഹസ്രനാമം വക്കാറുണ്ട് സുഹകരമായ വായന ❤️❤️❤️
@BhuvaneshwariPutran
@BhuvaneshwariPutran 3 месяца назад
@@AmbikaDevi-xr1ps ഞാൻ മേഡം അല്ല കേട്ടോ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞു ആണ്കുട്ടി മാത്രം ആണ്. എനിക്ക് ദേവി ഭക്തിയോട് വളരെ അധികം താത്പര്യം ഉണ്ട് കേട്ടോ. 🙏🏻 അമ്മേ ശരണം ജഗദ്ധാത്രി ശരണം 🙏🏻
@minisaru17
@minisaru17 10 месяцев назад
Amme Narayana Devi Naaraayana Lakshmi Naaraayana Bhadre Narayanaya
@manjubiju5970
@manjubiju5970 8 месяцев назад
അമ്മേ മഹാമായേ സങ്കടം എല്ലാം മാറ്റി തരേണമേ 😢🙏🏻🙏🏻🙏🏻
@sajithashenoy4494
@sajithashenoy4494 10 месяцев назад
നമസ്ക്കാരം ഗുരുവേ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌹
@Lakshmymenon
@Lakshmymenon 10 месяцев назад
അമ്മേ ശരണം🙏🙏🙏🙏🙏🙏🙏 അക്ഷരരൂപിണി🙏🙏🙏🙏🙏🙏 അമൃതേശ്വരി ദേവി🙏🙏🙏🙏🙏🙏 അമ്മേ ദേവീ ശരണം നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം രൌദ്രായൈ നമോ നിത്യായൈ ഗൌര്യൈ ധാത്ര്യൈ നമോ നമഃ ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ സുഖായൈ സതതം നമഃ ❤❤❤❤❤❤❤❤ കൊടി നമസ്കാരം ഗുരുനാഥേ🙏🏼🙏🏼സുപ്രഭാതം ❤❤❤
@vijayakumarkarat1965
@vijayakumarkarat1965 28 дней назад
നമസ്തെ 🙏അമ്മേ നാരായണ🙏🙏🙏
@geethakrishnan2197
@geethakrishnan2197 10 месяцев назад
നമസ്കാരം സുസ്മിത ജി 🙏🏻.. ദേവി മാഹാത്മ്യം, പാരായണം ചെയ്യുന്ന കാര്യത്തിൽ, ചില സംശയം ഉണ്ടായിരുന്നു, ഈ Video യിലൂടെ, പാരായണം ചെയ്യുന്ന രീതി മനസ്സിലായി.. വളരെ സന്തോഷം.. Thanku🙏🏻
@satheeshchandran5812
@satheeshchandran5812 10 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ നാരായണ
@jayaprakash908
@jayaprakash908 9 месяцев назад
അമ്മേ നാരായണ, ദേവി നാരായണേ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ എപ്പോഴും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🌹🌹🌹♥️♥️♥️
@valsalavr7729
@valsalavr7729 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ. ഗുരുവിന് കോടി കോടി പ്രണാമം
@gopalakrishnangovindankutt4849
@gopalakrishnangovindankutt4849 5 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@user-ns4jc1bu4d
@user-ns4jc1bu4d 5 месяцев назад
@geetharavi409
@geetharavi409 3 месяца назад
അമ്മേ ദേവി കാത്തു കൊള്ളണമേ കൂടെ ഉണ്ടാകണേ 🙏🙏🙏🌹🌹🌹🌹എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറ്റി എന്റെ കുഞ്ഞുങ്ങക്ക് തുണ ആയിരിക്കണേ 🙏🙏🙏🙏🌹🌹🌹❤️❤️❤️
@indiraviswam5037
@indiraviswam5037 10 месяцев назад
🙏🙏🙏കോടി കോടി പ്രണാമം. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥന ദക്ഷിണ യായി സ്വീകരിച്ചാലും. 🙏🙏🙏
@savithripm1559
@savithripm1559 2 дня назад
അമ്മേ ശരണം ദേവിശരണം
@sujathas6519
@sujathas6519 9 месяцев назад
Amma Narayana devi narayanaya നമസ്കാരം ❤
@rajikannan9827
@rajikannan9827 10 месяцев назад
Amme devi sharanam 🙏
@k.s.ajayakumarnair9134
@k.s.ajayakumarnair9134 Месяц назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ .........അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ....
@maheswarns9332
@maheswarns9332 10 месяцев назад
അമ്മേ മഹാമായേ 🙏🌺🌺🌺
@prasannakumarisk7677
@prasannakumarisk7677 10 месяцев назад
അമ്മേ നാരായണി... 🌹
@Yogamaaya
@Yogamaaya 9 месяцев назад
അമ്മേ നാരായണാ ദേവീ നാരായണാ 🙏🙏🙏
@user-ry1qb5ei1b
@user-ry1qb5ei1b 10 месяцев назад
Amme narayana deavinarayana
@malathymelmullil3668
@malathymelmullil3668 9 месяцев назад
അമ്മേ ദേവി മഹാ മായേ 🙏🙏🙏
@gomathynair9151
@gomathynair9151 10 месяцев назад
സുഷമിതാജിക്കു പാദ നമസ്കാരം 🙏🙏🙏
@lathamathisuneesh6304
@lathamathisuneesh6304 9 месяцев назад
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏
@lathasomalatha1063
@lathasomalatha1063 10 месяцев назад
Omrathrisooktham maha devi magha sthuthy kala rathri sanidi nama
@thankappanchittanattil8378
@thankappanchittanattil8378 10 месяцев назад
നമസ്കാരം ഗുരുനാഥേ 🙏🌹❤️
@sumag2175
@sumag2175 10 месяцев назад
എത്ര നല്ല പാരായണം. ഓം മഹാദേവിയെ നമ്
@natashanatasha6573
@natashanatasha6573 9 месяцев назад
ഓം ദേവിശരണം
@reebaanil8949
@reebaanil8949 9 месяцев назад
Amme mahamaaye
@beenakumari4283
@beenakumari4283 10 месяцев назад
ഓം സം സരസ്വത്യൈ നമഃ🙏🙏🙏❤ സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ🙏❤ നമസ്തെ 🙏ജീ❤
@ampilisarath7121
@ampilisarath7121 10 месяцев назад
🙏🙏🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 10 месяцев назад
നമസ്കാരം 🙏🙏
@ammuschukkudu2994
@ammuschukkudu2994 10 месяцев назад
അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻
@girijadevivg4357
@girijadevivg4357 10 месяцев назад
ഹരിശ്രീ ഗണപതേയ നമഃ 🙏🙏🙏
Далее
مسبح السرير #قصير
00:19
Просмотров 3,1 млн
Reforged | Update 0.30.0 Trailer | Standoff 2
02:05
Просмотров 813 тыс.
مسبح السرير #قصير
00:19
Просмотров 3,1 млн