7 വർഷം മുന്നേ സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ഡിഗ്രി എടുത്ത എനിക്ക് ഇതൊക്കെ കണ്ട് കിളി പറന്നതാ ഇപ്പൊ പറന്നു പോയ കിളികളെ എല്ലാം തിരിച്ചു കൊണ്ട് വന്ന സാറിന് ഒരായിരം നന്ദി 💐💐💐💐💐💐🙏🙏🙏🙏🙏
ന്റെ പൊന്ന് അണ്ണാ.. നിങ്ങൾ അപാര lag ആണുട്ടോ, ഞാൻ 1.5x ഇൽ ഇട്ടാണ് കണ്ടത് ... പക്ഷെ പറയാതിരിക്കാൻ പറ്റില്ല... ഇനി ഞാൻ ഈ പഠിപ്പിച്ചതും മറക്കില്ല നിങ്ങളെയും മറക്കില്ല.... Thank you so much ❤️❤️❤️
Thankyou sir Economics classin katta waiting ആയിരുന്നു പക്ഷെ live time വരാൻ പറ്റിയില്ല എന്നാലും ഇത് കണ്ടിട്ടേ ഉറങ്ങൂ എന്ന വാശിയിൽ ഇരുന്ന് കണ്ട് നോട്ട് എഴുതി പഠിച്ചു 🥰 ഇപ്പോഴാണ് ഇത് set ആയത് ഇത്രയൊക്കെ calculation ഇതിനുള്ളിൽ ഉണ്ടെന്നും അത് ഇങ്ങനെ simple aayi പഠിപ്പിക്കാമെന്നും കാണിച്ചു തന്നു നിങ്ങൾ, ഏതായാലും ഒത്തിരി നന്ദി ഈ effort എടുത്തതിന്, ഇനിയും ഇത് പോലെ നല്ല ക്ലാസുകൾ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰 ഇതിങ്ങനെ simple aayi എടുത്തു തരുമ്പോൾ economics നോടുള്ള അനിഷ്ടം മാറിക്കിട്ടും, അതും കൈപിടിയിൽ ആക്കാമെന്ന് confidence ഉണ്ടാകും ❤️🥰 ഇനിയും പ്രതീക്ഷിക്കുന്നു
Net kandu pidikan gross value nn depreciation less cheyuvalle cheyuka. Apol NNP at FC = GNP at FC - depreciation alle. Athallenkil NNP at FC = GNP at MP - (Depreciation+ net indirect tax) alle
NNP (fc)=GNP(fc)-Depreciation. 52 മത്തെ മിനിറ്റിൽ വരുന്ന ചോദ്യത്തിൽ GNP (mp) ഉപയോഗിച്ചാണ് കാൽക്കുലേഷൻ. അത് തെറ്റാണ്.അതിന് ശേഷം വരുന്ന ചോദ്യത്തിന്റെ ശരിയുത്തരം ഓപ്ഷൻ ബിയും ആണ്. കൂടാതെ NDP(fc)=GDP(fc)-NIT.
Nantrimattum pothathu sir...bfo classinu ini time illallo😣😣😣Eppothume unkal classukkake waiting than... ഗതാഗതം, നദികൾ ഒക്കെ കിടു ക്ലാസ്സ് ആയിരുന്നു...gdp class vannapo ithayi best best best....