Тёмный

ദൈവം ഉണ്ട് എന്നതിന് എന്താണ് തെളിവ് ..? കോളേജ് പയ്യന്റെ ചോദ്യത്തിന് പുഴക്കാട്ടിരി ഉസ്താദിന്റെ മറുപടി 

Ameen Bheemanad
Подписаться 127 тыс.
Просмотров 609 тыс.
50% 1

Опубликовано:

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@HabeebRahman-f2g
@HabeebRahman-f2g 7 месяцев назад
കാലത്തിന് ആവശ്യം ഉള്ള ഉസ്താദ് അല്ലാഹു ആഫഇയത്തഉള്ള ദീർഘായുസ്സ് നൽകട്ടെ
@malaibarichannel3536
@malaibarichannel3536 7 месяцев назад
Àameen
@faizalfaizal4718
@faizalfaizal4718 7 месяцев назад
ആമീൻ
@ayshakaysha9806
@ayshakaysha9806 7 месяцев назад
Aameen aamren ya rabbal alameen7:46 7:46
@muhaimintpkl6573
@muhaimintpkl6573 7 месяцев назад
ആമീൻ
@muhammedsinan1461
@muhammedsinan1461 7 месяцев назад
Aameen
@mohamedashikk7742
@mohamedashikk7742 7 месяцев назад
അൽഹംദുലില്ലാഹ് നമ്മുടെ അഭിമാനമാണ് ഞമ്മുടെ ഉസ്താദ്മാർ 🌹🌹🌹🌹🌹
@asifkalpaka6572
@asifkalpaka6572 7 месяцев назад
ഉസ്താദിന്റെ വാക്കുകൾ കേട്ട് എനിക്ക് അഭിമാനം ഉണ്ടായി കാരണം ഈ സമുദായത്തിൽ ജനിച്ചതിൽ ഞാൻ എന്റെ മരണംവരെ അഭിമാനിക്കുന്നു അല്ലാഹുവേ നിനക്ക് സ്തുതി
@SuperhumaN-X
@SuperhumaN-X 7 месяцев назад
Sex worker Muhammed support 💪. Exmusilm
@HopefulMicrophone-lc5xb
@HopefulMicrophone-lc5xb 6 месяцев назад
മ്മ് അക്ബറിന്റെ സ്പീച് കേട്ടു padichatha😅
@muhammedaslam1558
@muhammedaslam1558 7 месяцев назад
സുബ്ഹാനള്ളാ, ഞാൻ ഒരു എഞ്ചിനീയർ ആണ് ഈ ഉസ്താദ് എത്ര ശാസ്ത്രീയവും യുക്തിയും ഉപയോഗിച്ചാണ് ആ യുവാവിന്റെ സംശയം ദൂരീകരിക്കുന്നത്, അല്ലാഹുവേ ഇത് പോലുള്ള ഉസ്താദന്മാരെ നൽകി അനുഗ്രഹിക്കേണമേ
@King-zs4jq
@King-zs4jq 7 месяцев назад
വിവരമുളളവർ അങനെയാണ്😂 അല്ലാത്തവർ ബിരുധവും,ജോലിയുടെ മേൻമയും പറഞ് വാ പൊളിച്ച് ഇരിക്കും😂
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@abdusamad8184
@abdusamad8184 7 месяцев назад
Athu tanne anu prashnam. Teliyikkan shasthram venam.
@abdullahkaleel9864
@abdullahkaleel9864 7 месяцев назад
ആമീൻ 🤲
@NSBNJR
@NSBNJR 7 месяцев назад
😅​@@namelessshots
@abdulrazzaqmuhiyadheen9855
@abdulrazzaqmuhiyadheen9855 7 месяцев назад
മാഷാ അല്ലാഹ് AP ഉസ്താദിന്റെ ശിഷ്യൻ ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@rafeeqp1352
@rafeeqp1352 7 месяцев назад
Ap. Ek എന്ന് പറയാതെ സുന്നി പണ്ഡിതൻ എന്ന് പറയുന്ന ഒരു കാലം വരുമോ പടച്ചോനെ. ഉണ്ടാവുമെന്ന് തോന്നുന്നില്ല. കുട്ടി സഗാഫിമാറും ഫൈസി മാരും അതിനു സമ്മദിക്കില്ല. അവർക്കു ആണല്ലോ ഇത് കൊണ്ടുള്ള നേട്ടം.
@Amalkumar787
@Amalkumar787 7 месяцев назад
പ്രകൃതി യുടെ ഭാഗമായ മനുഷ്യൻ, മറ്റു ജീവികൾ, ഭൂമി, പ്രപഞ്ചം എന്നിവ എങ്ങനെ ഉണ്ടായി എന്നത് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇത് ഖുർആൻ പറയുന്നതിനു വിരുദ്ധമാണ്. ന്യൂട്ടൻ ന്റെ ചലന നിയമത്തെ പറ്റി താങ്കൾ പറഞ്ഞത് പലതും അസംബദ്ധങ്ങൾ ആണ്. ഓരേ വേഗതയിൽ നീങ്ങുന്ന വസ്തുക്കളെ തടയാൻ മാത്രമാണ് ബഹ്യമായ ബലം ആവശ്യം, അവിടെ ബഹ്യമായ ബലം ഇല്ലെങ്കിൽ ആ ചലനം തുടരും. അതുകൊണ്ടാണ് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത്. ബലം എന്നതിനെ ഉസ്താദ് ഊർജമായി ചിത്രികരിക്കുന്നു. ഏതോ അല്ലറ ചില്ലറ യൂട്യൂബ് വീഡിയോസ് ആണ് ഉസ്താദിന്റെ ശാസ്ത്ര ജ്യാനം. ദൈവം ഉണ്ട് എന്ന് തെളിയിക്കണ്ടത് നിങ്ങൾ ആണ്, അതു ശാസ്ത്രത്തിന്റെ ജോലി അല്ല. ദൈവം ഉണ്ട് എന്ന് ഉള്ളതിനും Spiderman ഉണ്ട് എന്നതിനും ഓരേ അളവിൽ ഉള്ള തെളിവാണ് നിലവിൽ ഉള്ളത്.
@HopefulMicrophone-lc5xb
@HopefulMicrophone-lc5xb 6 месяцев назад
ആാാ ഒരു തെറ്റ് മാത്രമേ ഞാൻ ആളിൽ kanunnullooo😅
@ArzanArzz
@ArzanArzz 6 месяцев назад
ksrayuu​@@HopefulMicrophone-lc5xb
@Zahzinmm
@Zahzinmm 7 месяцев назад
ഒരു രക്ഷയുമില്ല ഇതേതാ മുത്ത്... സമ്മതിച്ചു
@abdulsiyadnp
@abdulsiyadnp 7 месяцев назад
Ibrahim saqafi puzhakkattiri
@suhailkp1125
@suhailkp1125 7 месяцев назад
ശൈഖുന കാന്തപുരത്തിന്റെ ശിഷ്യൻ...ഇനിയുമുണ്ട്
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@justchilling7847
@justchilling7847 7 месяцев назад
​@@namelessshotsdeii deii 🤣🤣, എന്തോന്ന്. Isac Newton nte theory നൂറ്റാണ്ടുകള്‍ മുമ്പ് ഉള്ളത് ആണ്‌ എന്ന്‌ വെച്ച് അത് ശെരി അല്ലെന്ന് ആരെങ്കിലും parayunnodaa?. അതിനു proof വരെ ond. Pne എന്തോന്ന് കിടന്ന് പറയുന്നത്. Big bang ആണ്‌ correct എങ്കിൽ athinu ulla energy evidann വന്ന്? Big bang ന് munne ulla കാര്യങ്ങൾ engane ondaayi? Ithinu utharam parayaan Science ന് പറ്റില്ല. Creator create cheythu എന്നല്ലാതെ ഒരു ഉത്തരം ഒരിക്കലും കിട്ടില്ല.
@flea2play
@flea2play 7 месяцев назад
@@namelessshots the question has to have credibility otherwise that isn't a question , the speaker addressed that already.
@bhaagyam307
@bhaagyam307 7 месяцев назад
ഇത്രസിമ്പിൾആയി ബുദ്ധിക്ക് പൊളിച്ചടുക്കി കൊടുത്ത ജീനിയസ് ഉസ്താദ്❤
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@bhaagyam307
@bhaagyam307 7 месяцев назад
🤣🤣🤣🤣അപ്പോ കേട്ടതൊന്നും മനസ്സിലായില്ല അല്ലേ .ഉറങ്ങുന്നവരെഉണർത്താൻ പറ്റും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ തന്നെപോലെ. ഉള്ളവർസ്വയം വിചാരിക്കണം. ബുദ്ധിക്ക് കളിക്കുന്നവർക്ക് അയാളുടെ first few സെക്കൻഡ്സ് of speech മതിയേടോ കാര്യങ്ങൾ മനസ്സിലാക്കാൻ തന്നെപോലുള്ളവർക്ക് time machine ഇൽ പോയി future ലേ theory പറഞ്ഞു എക്സ്പ്ലെയിൻ ചെയ്താലും ഒന്നും മനസ്സിലാകില്ല.
@SankarGS
@SankarGS 6 месяцев назад
@@bhaagyam307 പ്രകൃതിയുടെ അപ്പുറം നിൽക്കുന്ന അല്ലാഹുവിനു അറബി ഭാഷ മനസിലാകും അല്ലെ തായോളി തന്നെ
@ZxcvbZxcvb-np5sg
@ZxcvbZxcvb-np5sg Месяц назад
​@@namelessshots nee pottan ano
@vavarahim7422
@vavarahim7422 7 месяцев назад
ഭയങ്കര ഇഷ്ടായി അവതരണം ഞാൻ ഒരു യമാനിയാണ് بارك الله في علمه
@alameenbadushamd-jf8vt
@alameenbadushamd-jf8vt 7 месяцев назад
I am a medical Doctor...impressed with speech.. Masha allah
@thrishul009
@thrishul009 7 месяцев назад
Ee kallath mandamarkum medical doctor akkam... Udakaram ann nee
@alameenbadushamd-jf8vt
@alameenbadushamd-jf8vt 7 месяцев назад
@@thrishul009 Surah Al-Furqan (الفرقان), verses: ६३ وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَٰهِلُونَ قَالُوا۟ سَلَٰمًا പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
@SHARATHKRISHNAN1234
@SHARATHKRISHNAN1234 7 месяцев назад
​@@thrishul009LoL
@fahadmuhammed1501
@fahadmuhammed1501 7 месяцев назад
​@@thrishul009 ശരി തമ്പുരാനേ.... അടിയൻ ഇവിടെ നിക്കാം, എല്ലാം തമ്പ്രാൻ പറയുന്ന പോലെ?
@shahulhameed-vr7gx
@shahulhameed-vr7gx 7 месяцев назад
If you are impressed thats your problem nothing to do with medicine 😀😀😀
@infotalkvlogs4600
@infotalkvlogs4600 7 месяцев назад
ഉസ്താദിന്റെ പ്രഭാഷണം ആദ്യായിട്ട് ആണ് കേൾക്കുന്നേ 👌❤ഇനിയും ഇതുപോലുള്ള പ്രഭാഷണം കേൾക്കാൻ നമുക്കും പറയാൻ ഉസ്താദിനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@jaafarjafu7345
@jaafarjafu7345 7 месяцев назад
ഉസ്താദ് മറുപടി ok👍
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@Roo4544
@Roo4544 7 месяцев назад
എല്ലാ ദെവമൈരുകൾക്കും നമോവാകം
@mammutty1
@mammutty1 7 месяцев назад
Aameen
@muhammedsuhail5273
@muhammedsuhail5273 7 месяцев назад
@@Roo4544 ഒരു കൊതന്ത്ര മൈരൻറെ നമസ്കാരം ഇവിടെ ആർക്കും വേണ്ട.
@ashifmulleria8766
@ashifmulleria8766 7 месяцев назад
എം എം അക്ബറൊക്കെ ഒരുപാട് എന്തൊക്കെയോ പറയുന്നത് കാണാം ആദ്യമായിട്ടാണ് കൃത്യമായിട്ടുള്ള ഒരു മറുപടി കേട്ടത്
@ramlathk2708
@ramlathk2708 7 месяцев назад
Mm Akbar പറയാത്ത എന്താണ് ഇതിലുള്ളത്??
@littleparadise9496
@littleparadise9496 5 месяцев назад
അക്‌ബർ പറഞ്ഞത് തന്നെ ആണ് മൂപ്പരും പറഞ്ഞത്... ഇത് കുറച്ച് കൂടി ലളിതമായി അവതരിപ്പിച്ചു...
@shameershameer5238
@shameershameer5238 2 месяца назад
​@@ramlathk2708 ലോകം നിയന്ത്രിക്കുന്നത് സി എം ആണ് എന്ന് എംഎം അക്ബർ പറയാറില്ല അതിനെ ഒന്നും എതിർക്കാതെ എന്ത് പറഞ്ഞിട്ട് കാര്യമുണ്ടോ
@accomalkhor1218
@accomalkhor1218 2 месяца назад
Akbar mare kandu padichu varunnu mollamar
@ShafeeqKavumpadi
@ShafeeqKavumpadi 7 месяцев назад
ഈ ഉസ്താദിന്റെ ക്ലാസ് എല്ലാ ചൊവ്വാഴ്ചകളിലും സുബ്ഹിക്ക് ശേഷം മലപ്പുറം ജില്ലയിലെ പുത്തനത്താണി വൈലത്തൂർ റൂട്ടിലെ കടുങ്ങാത്തുകുണ്ട് ടൗൺ ജുമാ മസ്ജിദിൽ ഉണ്ട്.. സമീപപ്രദേശത്തുള്ളവർ ഉപയോഗപ്പെടുത്തുക.
@abdunasark5549
@abdunasark5549 7 месяцев назад
അറിവുള്ളവരുടെ സംസാരം വേറെ തന്നെയാണ് ലെ❤❤❤❤
@rafeeqpulikkodan2556
@rafeeqpulikkodan2556 7 месяцев назад
നല്ല അറിവുള്ള പണ്ഡിതൻ... കാലത്തിനു ആവിശ്യം ❤
@Swadiq.n.k
@Swadiq.n.k 7 месяцев назад
👍👍👍👍👍👌👌👌👌🤍🤍 എല്ലാവർക്കും തിരിയുന്ന രൂഭത്തിലുള്ള അവതരണം👌👌👌👍👍👍👍👍👍🤍💚💙
@galleryofknowledge5699
@galleryofknowledge5699 7 месяцев назад
മാഷാ അല്ലാഹ്... കൃത്യമായ മറുപടി.. പ്രിയ ഉസ്താദ്മാർക്കൊക്കെയും ആയുസ്സ് ഏറ്റണം അല്ലാഹ് ❤
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@FarsanafarsiFarsi-f9k
@FarsanafarsiFarsi-f9k 7 месяцев назад
Alhamdhulillah. ഉസ്താദ് കൃത്യമായ മറുപടി നൽകി.അദ്ദേഹത്തിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.
@ASARD2024
@ASARD2024 7 месяцев назад
ഒരു സുന്നി മുസ്ലിയാർക്ക് ഇത്രയും ഭൗതിക അറിവ് ഉണ്ടാകുമെന്ന് ഞാൻ ഇതുവരെ കരുതിയിരുന്നില്ല.👍
@musthafamust9079
@musthafamust9079 7 месяцев назад
അത് നിൻറെ അറിവില്ലായ്മ
@ASARD2024
@ASARD2024 7 месяцев назад
@@musthafamust9079 അല്ല സാധാരണ തള്ള് മാലകളാണല്ലോ മെയിൻ☺️
@harissulthan6362
@harissulthan6362 7 месяцев назад
Ath thanneya paranje sunni pandithanmar parayunnathinte pakuthi polum ningal ariyunnilla...arokkeyo parayunnath kandum ketum vilayirutharuth ​@@ASARD2024
@-HCR-lo6cv
@-HCR-lo6cv 7 месяцев назад
​@@ASARD2024എത്ര തള്ള് കേട്ട്... നീ...? നീ യാണ് വളരാത്തത് അല്ലാതെ അവരല്ല....
@ASARD2024
@ASARD2024 7 месяцев назад
@@-HCR-lo6cv 😆
@salahudeenm8989
@salahudeenm8989 6 месяцев назад
ഇതുപോലുള്ള ഉസ്താദുമാർ ആണ് ഇന്നത്തെ സാഹചര്യത്തിൽ വേണ്ടത്.
@mohammedathif7059
@mohammedathif7059 6 месяцев назад
ഇത്രയധികം നന്നായി ശാസ്ത്രീയമായി വിശദീരകരിച്ചു പറയുന്ന ഉസ്താത് 🤲🏻✨
@ibnsiraj4371
@ibnsiraj4371 2 месяца назад
ഏത് ബുദ്ധിയുള്ളവനും ഉൾകൊള്ളാൻ പറ്റുന്ന മറുപടിയാണ്.. അടിപൊളി യായിട്ടുണ്ട്
@Shabthottungal
@Shabthottungal 29 дней назад
മാഷാ അള്ളാ, അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് അ ഫിയത്തും പ്രധാനം ചെയ്യട്ടെ.. ഈ ലോകവും അധിക മുകളിലുള്ളതും എല്ലാതും സൃഷ്ടിച്ച അല്ലാഹുവിനെ, അവൻ നടപ്പിലാക്കിയ നിയമങ്ങളെ അനുസരിക്കാതെ ജീവിക്കുന്നത് എത്ര നന്ദികേടാണ്.. നമ്മുടെ പാവങ്ങൾ പൊറുത്തു തരട്ടെ ആമീൻ
@shihabshihab9518
@shihabshihab9518 19 дней назад
അള്ളാഹു അക്ബർ❤ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ദൈവ നിഷേധികളായ സകല അഹങ്കാരികൾക്കുമുള്ള ശക്തമായ മറുപടി ഇത്രയും വ്യക്തമായി നൽകിയ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ❤
@SHJ578
@SHJ578 7 месяцев назад
അല്ലാഹു ഈ ഉസ്താദിന്‌ ഹിദായത്ത്‌ നൽകട്ടെ....
@Shareef-wk8ow
@Shareef-wk8ow 6 месяцев назад
ഉസ്താദ് ഹിദായത്തിലണ്
@Saf0756
@Saf0756 7 месяцев назад
മാഷാ അല്ലാഹ് ❤ഇത്രയും ബൗധികമായ അറിവ് ഉള്ള ഒരു ഉസ്താദിനെ കാണുന്നത് ആദ്യം. *1:46 ya seen ഇൽ പറയുന്നത് സൂര്യൻ 4 ചലനം ഉണ്ട് എന്ന് അല്ല وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّ لَّهَا ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ *സൂര്യൻ അത് വിശ്രമിക്കുന്ന സ്ഥലത്തേക്ക് ഓടുന്നു, ഇത് പ്രതാപിയും സർവ്വജ്ഞനുമായവൻ്റെ കൽപ്പനയാണ്. Allenkil *സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌. -ഇങ്ങനെ എല്ലാം ആണ് അതിന്റെ അർത്ഥം വരുന്നത് സൂര്യൻ അസ്തമിക്കുന്നത് ആണ് ഇവിടെ ഉദ്ദേശം (തോട്ടു മുമ്പ് ഉള്ള ആയത്ത് പറയുന്നത് രാത്രി യെയും പകലിനെയും പറ്റി ആണ് ) *5:51 ‎لَمۡ یَلِدۡ وَلَمۡ یُولَدۡ അവന്‍ ജന്‍മം നല്‍കിയിട്ടില്ല.ജനിച്ചിട്ടുമില്ല, -അല്ലാഹ് നേ ആരും ഉണ്ടാക്കിയത് അല്ല ഒരു ദിവസം ഉണ്ടായതും അല്ല എന്ന് വിശ്വസിക്കുന്ന വിശ്വാസിക്ക് എന്തു കൊണ്ട് പ്രപഞ്ചം ഉണ്ടാക്കിയത് അല്ല എന്ന് വിശ്വസിച്ചു കൂടാ? അങ്ങനെ കഴിയില്ലെങ്കിൽ *5:29 മൈക്ക്, കിതാബ്, ഇടി മിന്നൽ, പ്രപഞ്ചം എല്ലാം യാദൃശ്ചികമായി ഉണ്ടായി എന്ന് വിശ്വസിക്കാൻ യുക്തിപരമായി കഴിയാത്ത ആൾക്ക് എങ്ങനെ അള്ളാഹു വിന്റെ രൂപീകരണം വിശ്വസിക്കാൻ കഴിയും? ( ഏത് ഒരു കൃതി ക്കും കർത്താവ് വേണം എന്ന് ആണെങ്കിൽ ആരാണ് കർത്താവിനെ സൃഷ്ടിച്ചത് ) *ആധികാരികമായി big bang theory യെ കുറിച് എല്ലാം പറയുന്നുണ്ടല്ലോ Newton’s first law of motion:- - An object at rest remains at rest, or if in motion, remains in motion at a constant velocity unless acted on by a net external force. നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തു നിശ്ചലമായി നിലകൊള്ളുന്നു, അല്ലെങ്കിൽ ചലനത്തിലാണെങ്കിൽ, ഒരു ബാഹ്യബലത്താൽ പ്രവർത്തിക്കാത്ത പക്ഷം സ്ഥിരമായ പ്രവേഗത്തിൽ ചലനം തുടരുന്നു. *big bang ഇന് ശേഷം പ്രപഞ്ചം ചലിച്ചു കൊണ്ടേ ഇരിക്കുന്നു ബാഹ്യമായ ഒരു ബലം ഇല്ലാത്തതിനാൽ അത് നിശ്ചലാവസ്ഥയിൽ ആവുന്നില്ല, *അങ്ങനെ ഉള്ളപ്പോൾ ഇത് ഏത് ബാഹ്യമായ force നേ പറ്റി ആണ് പറയുന്നത് 3:48 * The Universe in a nutshell പുസ്തകത്തിൽ നിന്ന് referance എടുത്തു കൊണ്ട് big bang ഇന് മുൻപ് സമയം ഇല്ല എന്ന് പറയുന്ന ഒരാൾക്ക് എങ്ങനെ ആണ് “എന്തുകൊണ്ട് 10 കോടി വർഷം പിന്നിട്ടു വന്നില്ല ” എന്ന് ചോദിക്കാൻ കഴിയുക? -1387 കോടി വർഷം മുമ്പ് big bang ഉണ്ടായി എന്നതിന് പകരം big bang ഇന് ശേഷം 1387 കോടി വർഷം ആയി എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നം ഒള്ളു * 2:54 പ്രപഞ്ചത്തിന്റെ ബാഹ്യവും ആന്തരികതയും എല്ലാം വിശദീകരിച്ചത് വളരെ നന്നായിട്ട് ഉണ്ട് (ഒരു traffic jam ഇൽ 10 കാറുകൾ ഒരുമിച്ച് breakdown ആയാൽ എല്ലാം കൂടെ തള്ളി മാറ്റാൻ ഈ പറഞ്ഞ ബാഹ്യമായ energy എവിടെ നിന്നാണ് കൊടുക്കേണ്ടത്? ,10 കാറിന്റെ ഒരുമിച്ച് ഉള്ള വ്യാപ്തി വെച്ച് എത്ര force വേണം? ) *അറിവില്ലാത്ത ഒരുവന്റെ സംശയങ്ങൾ ആയിട്ട് കൂട്ടിയാൽ മതി.
@raneeeiiii
@raneeeiiii 7 месяцев назад
.
@raneeeiiii
@raneeeiiii 7 месяцев назад
💯
@AneeshKS-y1l
@AneeshKS-y1l 5 месяцев назад
1. സ്ഥിരമായ സഞ്ചാരമാണ് പറയുന്നത് . അങ്ങോട്ടും ഇങ്ങോട്ടും പോയി വന്നുകൊണ്ടിരിക്കുന്നു എന്നല്ല. അതുകൊണ്ട് ഉടയാസ്തമയം അല്ല ഉദ്ദേശിക്കുന്നത് 2. സൃഷ്ടിക്കപ്പെടുക എന്ന അവസ്ഥക്ക് പുറത്തുള്ളവൻ മാത്രമേ സൃഷ്ടിക്കാന് കഴിയൂ. അല്ലെങ്കില് യാതൊരു പാറഡോക്സ് ആവുകയും സൃഷ്ടിപ് നടക്കാതെ വരികയും ചെയ്യും. സൃഷ്ടിപ് സംഭവിച്ചു എന്നത് സൃഷ്ടിക്കപ്പെടേണ്ടതില്ലാത്ത ഒരു സൃഷ്ടാവിന്നുള്ള തെളിവാണ് 3. നിശ്ചലയവസ്ഥയില് നിന്നും ചലിച്ചതിനെ പറ്റി മിണ്ടാത്തതെന്തെ? ചലിപ്പിച്ചവൻ നിശ്ചയിക്കുന്നതുവരെ ചലനം തുടരും.
@aprofessionalpsycho
@aprofessionalpsycho 2 месяца назад
​@@AneeshKS-y1lOnnum angu vakthamayilla sir. Please explain.
@faijaspm2736
@faijaspm2736 7 месяцев назад
✨️Masha allah ഉസ്താദിന് ആഫിയത്ത് നൽകണേ 🤲
@Yoosyoosuf8089
@Yoosyoosuf8089 7 месяцев назад
മാഷാഅല്ലാഹ്‌ 🌹അൽഹംദുലില്ലാഹ് 👍🌹
@Anish0055
@Anish0055 2 месяца назад
നല്ല മറുപടി.... തമ്പുരാൻ അനുഗ്രഹിക്കട്ടെ.
@Junnas279
@Junnas279 6 месяцев назад
മാഷാ അല്ലാഹ് ❤❤❤❤ഉസ്താദിന്റെ ആർക്കും മനസിലാക്കാൻ പറ്റാവുന്ന മറുപടി
@Ashkarali100
@Ashkarali100 14 дней назад
മാഷാ അല്ലാഹ്...... എത്ര കൃത്യവും വ്യക്തവും ആയ മറുപടി .....
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 2 месяца назад
പഴയ കാലമല്ല ഉസ്താദുമാർ നന്നായി പഠിച്ചു പറയുന്നു അൽഹംദുലില്ല
@moidin9846
@moidin9846 7 месяцев назад
മാഷാഅല്ലാഹ്‌ നല്ല അവതരണം
@anasputhanangadi4793
@anasputhanangadi4793 7 месяцев назад
Mashallah
@Aslamrcsvlog
@Aslamrcsvlog 6 месяцев назад
Mashaallah Usthad 😍❤️
@jayjawanjaykisan5229
@jayjawanjaykisan5229 Месяц назад
ബ്രിലയന്റ് ആൻസർ ❤❤❤ സൂപ്പർ 🌹🌹🌹
@mdihsan2810
@mdihsan2810 7 месяцев назад
അല്ലാഹു ഇബ്രാഹിം സഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shafipurangu
@shafipurangu 15 дней назад
വ്യക്തമായ മറുപടി 😍😍 masha അല്ലാഹ്
@safwanriyasofficial2708
@safwanriyasofficial2708 3 месяца назад
Usthadinte eeh marupadi lokam muzhuvan prejarikanam muzhuvan perillenkilum kurach perenkilum allahuvil vishwasikum inshallah ❤
@recallsit
@recallsit Месяц назад
നല്ല അവതരണം. Crystal clear
@hussainfaizy4293
@hussainfaizy4293 7 месяцев назад
കറന്റ് ഉള്ളത് കൊണ്ടാണ് പ്രകാശം ഉണ്ടായത്. പക്ഷെ കറന്റ് കണ്ണ് കൊണ്ട് കാണാൻ കഴിയില്ല ഇതും ഒരു ഉദാഹരണം ആണ്
@ayoob2650
@ayoob2650 7 месяцев назад
ഇത് കാണുന്നതേ വിശ്വസിക്കൂ എന്ന് പറയുന്നവനുള്ള മറുപടിയാണ്.
@ashiq9792
@ashiq9792 7 месяцев назад
കറന്റ് ഇല്ലാതെ പ്രകാശം ഇല്ലേ അപ്പോ..? Both are energies which can be converted to each other.. പ്രകാശത്തിൽ നിന്ന് കറന്റും ഉണ്ടാക്കാം..
@ashiq9792
@ashiq9792 7 месяцев назад
​@@ayoob2650കാണാത്തത് വിശ്വസിക്കില്ല എന്ന് ആരാ പറഞ്ഞെ.. 😮 കാണാത്ത എത്രയോ സംഭവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നു.. പക്ഷേ അതൊക്കെ ഉണ്ട് എന്നതിന് evidence ഉണ്ട്..🤪
@jijeshpaloran3730
@jijeshpaloran3730 7 месяцев назад
കാണുന്നത് അതുപോലെ വിശ്വസിക്കലല്ല സയൻസിൻ്റെ രീതി. തെളിവ് ഉള്ളത് അംഗീകരിക്കലാണ്. അതിൻ്റെ അടിസ്ഥാനത്തിൽ നിഗമനത്തിൽ എത്തലാണ്
@ajwadmuhammed
@ajwadmuhammed 7 месяцев назад
Education speaks 📈
@threebirds719
@threebirds719 4 месяца назад
ഈ പാലിൽ നിന്നല്ലേ തൈരും വെണ്ണയും മോരും എല്ലാം ഉണ്ടാക്കുന്നത്... ആ പച്ചപ്പാൽ നോക്കി എവിടെയാണ് തൈര് മോര് വെണ്ണ എവിടെയാണെന്ന് പറയാമോ അതുപോലെതന്നെയാണ് ദൈവം ഉണ്ട് എന്ന്
@muhammedarafath5309
@muhammedarafath5309 7 месяцев назад
Masha allah. ഉസ്താദ്❤❤❤❤
@Haseeb_efx-7
@Haseeb_efx-7 7 месяцев назад
അടിപൊളി speech❤❤
@roufkv465
@roufkv465 7 месяцев назад
❤Alhamdulillah
@shuhaibb700
@shuhaibb700 6 месяцев назад
നല്ല അറിവുള്ള ഉസ്താദ് ❤
@NishadRahman-e3y
@NishadRahman-e3y 6 месяцев назад
Great . alhemdulillah🎉🎉🎉🎉🎉🎉🎉🎉🎉very nice answer. Angeak. Allahu hafiyathulla deergaayus nalgatte
@muhammedmuzammil7308
@muhammedmuzammil7308 7 месяцев назад
മാഷല്ലാഹ് ഞമ്മളെ മുത്തല്ലേ ഇത് ❤
@fahadvahab3494
@fahadvahab3494 7 месяцев назад
ആ ചോദ്യം ചോദിച്ച പയ്യനോട്.... ഇതു പോലെ എന്നോടും sir ചോദിച്ചിട്ടുണ്ട്... അതിന് എന്നെ കൊണ്ട് പറ്റും വിധം മറുപടി കൊടുത്തു.... Contant അതല്ലേ അല്ല ആ ചോദിച്ച sir മുഴുവനും കുടിയൻ മ്മാര് ആയിരുന്നു.....
@backerii1lc
@backerii1lc 4 месяца назад
നല്ല അവതരണം മാഷാ അള്ളാ
@safiyac8139
@safiyac8139 7 месяцев назад
Best evidence, chodyakarthavinte kanatha ya invisible soul viswasamille ennanu, kanatha atma ya soul bodiyilundennu visualise cheyyan pattunnenkil Paramatma ya supreme soul Allah almighty is ever living eternal sustainer, Allah is great Allhahuakbar....
@SulaimanSaqafi1
@SulaimanSaqafi1 7 месяцев назад
ما شاء الله مبروك
@dreamworld1153
@dreamworld1153 7 месяцев назад
ഇനിയും സംശയം ഉള്ളവർക്കു coment ഇട്ടാൽ എനിക്ക് അറിയുന്ന കുറച്ചു ചെറിയ കാര്യങ്ങൾ കൂടി പറഞ്ഞു തരാം
@cholamedia9789
@cholamedia9789 7 месяцев назад
ഒരു വാസ്തു ചലിക്കാൻ അതിൻ്റെ ഉള്ളിൽ നിന്നുള്ള ശക്തി പോരെ....
@dreamworld1153
@dreamworld1153 7 месяцев назад
@@cholamedia9789 അതല്ലേ വീഡിയോയിൽ പറഞ്ഞത്
@viswatkmce
@viswatkmce 7 месяцев назад
Pora oral Kai kond tallanam prapachatinte veliyil ninn.. ​@@cholamedia9789
@Siifeoo
@Siifeoo 7 месяцев назад
​@@cholamedia9789Newton's first law of motion👇 "Every body continues in its state of rest or uniform motion unless some 𝗘𝘅𝘁𝗲𝗿𝗻𝗮𝗹 𝗙𝗼𝗿𝗰𝗲 acts on it" അതായത് ബാഹ്യബലം.. അഥവാ പുറത്ത് നിന്നുള്ള ബലം കൊടുക്കാതെ ഒരു വസ്തുവും ചലിക്കില്ല എന്നാണ്.. ഉദാഹരണമായി ഒരു കയറ്റം കയറുന്ന ഓട്ടോറിക്ഷ.. അതിനകത്തു ഇരിക്കുന്ന നമ്മൾ എത്ര force കൊടുത്തിട്ടും കാര്യമില്ല.. വണ്ടി കയറില്ല.. എന്നാൽ പുറത്ത് ഇറങ്ങി വണ്ടി തള്ളുമ്പോ കയറും.. അതാണ് external force കൊടുക്കണം എന്ന് പറയുന്നത്..
@fathimaamanat
@fathimaamanat 2 месяца назад
@@cholamedia9789എല്ലാ വസ്തുവിന്റെ ചലനത്തിനും പുറത്ത് നിന്നുള്ള ഒരു സമ്മർത്ഥം ആവിശ്യമാണ്. ഒരു ഇല ചലിക്കണമെങ്കിൽ കാറ്റു വേണ്ടേ. ....അങ്ങനെ ചിന്തിച്ചാൽ മതി
@naasmedia2907
@naasmedia2907 7 месяцев назад
വളരെ വ്യക്തമായി അവതരിപ്പിച്ച ു
@HudaifHudu-u4l
@HudaifHudu-u4l 6 месяцев назад
Masha allah Enthoru vishadeekaranam
@Rks-t8z
@Rks-t8z 7 месяцев назад
Galaxy ചലിക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ അത് ചലിപ്പിക്കാൻ വേറൊരു ശക്തി പ്രപഞ്ചത്തിന് പുറത്തു വേണം എന്ന് പറഞ്ഞത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായില്ല കാരണം താങ്കൾ തന്നെ പറഞ്ഞ theory വച്ച് നോക്കുമ്പോൾ ഒരു വസ്തു നിശ്ചലാഅവസ്ഥയിൽ നിൽക്കാനല്ലേ തുല്യമായ മറ്റൊരു ബലം ആവശ്യമായി വരുന്നത് തറയിൽ ഉരുട്ടുന്ന ഒരു ബോളിന്റെ കാര്യത്തിൽ ആ ബോൾ നിൽക്കാൻ കാരണമായി ഘർഷണം എന്ന ബലത്തെ എടുക്കാം എന്നാൽ ഭൂമി നിശ്ചലമാകാൻ അങ്ങനെയൊരു ഘർഷണം ഇല്ലാത്തതിനാൽ ഭൂമി ഒരു സ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിൽ മാത്രമല്ലെ പുറമെ നിന്ന് ആദ്ര്ശ്യമായ ഒരു ബലം അതിനെ സ്വധീനിച്ചു എന്ന് പറയാൻ സാധിക്കുള്ളു അപ്പോൾ ചലിക്കാൻ അല്ലല്ലോ ചലനം നിർത്താൻ അല്ലെ ഒരു ശക്തി ആവശ്യമായി വരുന്നത്? പിന്നെയും ധാരാളം കാര്യങ്ങൾ താങ്കൾ പറയുന്നതിൽ ഇത് പോലുള്ള തെറ്റുകൾ തന്നെ കടന്നു വരുന്നുണ്ട്
@ashishcse8316
@ashishcse8316 7 месяцев назад
Everything is moving because of expansion of the Universe brought on by the Big Bang.There is no force acting from outside so it will keep moving. By the way no one gonna understand they will keep commenting ഉസ്താതെ സൂപ്പർ മറുപടി😂
@jasil8338
@jasil8338 7 месяцев назад
അങ്ങനെ ചലിക്കുന്ന ഭൂമി ക്ക് chalippikkan ഒരു ശക്തി vendankil എങ്ങനെയാണ് സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും ആയി ഭൂമി ഇടിക്കാതെ സഞ്ചരിക്കുന്നത്
@muhammedsalman5820
@muhammedsalman5820 6 месяцев назад
As a friend njan oru kaaryam samshayamaayi chodikkatte sahodaraa .. Ivide thaangal paranjha pole aanengil bhoomi freeflow aayi sanjarich athpole mattugrahangalum sanjarichaal eee kaanunnath ellaam inn indaavumoo. Sooryanum bhoomiyum athinde bramanapathathiloode sanjarikkunnathkondallee ith ellaam inn ullath . Think logic . 😅
@muhammedfaizal4859
@muhammedfaizal4859 5 месяцев назад
​@@ashishcse8316 ഒറ്റ ചോദ്യം give the solid evidence of big bang???
@muhammedfaizal4859
@muhammedfaizal4859 5 месяцев назад
​@@ashishcse8316ദൈവത്തെ നേരിട്ട് കാണാത്ത കൊണ്ടല്ലേ നീയൊക്കെക ദൈവത്തിൽ വിശവാസിക്കാത്തത്..അങ്ങനെയെങ്കിൽ ബിഗ് ബാങ് നടക്കുന്ന ഒരു വി8 വീഡിയോ നിനക്കു കാണിച്ചു തരാമോ??? ആരാണ് അതു ആദ്യം കണ്ടത്...കേവലം scientific assumptions മാത്രം ആണ് അത്...
@AslamAslam-me8tq
@AslamAslam-me8tq 7 месяцев назад
കൃത്യം വ്യക്തം.❤❤❤❤❤
@fasiludeenthoppil1024
@fasiludeenthoppil1024 2 месяца назад
ഉസ്താതിന്റെ മറുപടി കൊള്ളാം വിശാലമായ ചിന്തയും വിവേകവും വിവരവും ഉണ്ട് എന്നാൽ മതങ്ങളും അതിലെ ദൈവങ്ങളും ഉസ്താതിന്റെ വിശതീകരണം പോലെ വിശാലമല്ല എല്ലാം സങ്കുജിത ചിന്തയാണ് പുലർത്തുന്നത്
@mohammedsafwan8984
@mohammedsafwan8984 7 месяцев назад
മനുഷ്യൻ ഉണ്ടാക്കിയെടുത്ത കഥാപാത്രമാണ് Deyvam.
@muhammedfaizal4859
@muhammedfaizal4859 5 месяцев назад
എന്നു ഭൂമിയിൽ ഇരിക്കുന്ന മുഹമ്മദ് safwan പറയുന്നു....മനുഷ്യന് എന്ത് തോന്നിയവസവും കാണിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സമാധാന മാർഗം അതാണ് നിരീശ്വരവാദം🙏
@shihabcu4
@shihabcu4 4 месяца назад
ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞും ഇതുപോലെ പോലെ പറയുന്നുണ്ടാവും, ഇതിനകത്ത് തന്നെയാണ് എല്ലാം ഇതിനപ്പുറം ഒന്നുമില്ല എന്ന്. ആ കുഞ്ഞു പുറത്ത് വരുന്നത് വരെ
@Sha-vn4qg
@Sha-vn4qg 7 месяцев назад
Well presented...!
@vision2116
@vision2116 7 месяцев назад
വിവരമുള്ള ഉസ്താദ് ❤
@zayn_malik5694
@zayn_malik5694 7 месяцев назад
ഉസ്താദ്....😍🌹🌹🌹
@shafeequemanu1441
@shafeequemanu1441 5 месяцев назад
ഞാൻ ഒരു സലഫി ആണ്, വളരെ നന്നായി present ചെയ്തു, ആ ക്യാപ്ഷൻ ഒഴികെ എല്ലാം മാ shaa allah.
@crstiano_edittz4609
@crstiano_edittz4609 6 месяцев назад
Alhamdulillaah Bismillah Swallallaahu alaamuhammad swallallaahu alaihi vasallam Nammude doshangal allaahu poruth tharatte aameen Nanmakal allaahu sweegarikkatte aameen yaa arhamu raahimeen
@ppnbarath1631
@ppnbarath1631 7 месяцев назад
ഉസ്താദ് നന്നായി പറഞ്ഞു ! പുസ്ഥക വായന, !!!
@ashiq9792
@ashiq9792 7 месяцев назад
പണ്ട് മഴയും ഇടി മിന്നലും സൂര്യനും ഒക്കെ കണ്ട് ഇതൊക്കെ എങ്ങനെ എന്ന് ചിന്തിച്ച് തുടങ്ങിയ മനുഷ്യൻ ഏതോ വലിയ ശക്തിമാൻ ആകാശത്ത് ഇരുന്ന് ഇതൊക്കെ control ചെയ്യുന്നു എന്ന് അങ്ങ് വിശ്വസിച്ചു.. കുറച്ച് ബുദ്ധിയും വിവരവും ഉള്ളവർ (scientist) എല്ലാത്തിനും വ്യക്തമായ ഉത്തരം കണ്ടെത്തി.. എന്നിട്ടും ഇത്രേ വർഷം കഴിഞ്ഞിട്ടും ശക്തിമാനെ പൊക്കി നടക്കുന്ന കുറെ എണ്ണം...😝അവരെ പറഞ്ഞിട്ടും കാര്യം ഇല്ല.. ബുദ്ധി വളരുന്നതിന് മുന്നേ മതവും ദൈവവും സ്വർഗ്ഗവും നരകവും ഒക്കെ തലയ്ക്ക് കേറ്റി വച്ച് കൊടുക്കുന്നവരെ പറഞ്ഞാ മതി..😔
@Nanduparuz
@Nanduparuz 6 месяцев назад
100%👍
@ashiqpailippuram9190
@ashiqpailippuram9190 7 месяцев назад
മ്മടെ മുത്ത് ഉസ്താദ്
@shahulhameed6206
@shahulhameed6206 20 дней назад
മാഷാഅല്ലഹ് സൂപ്പർ ആൻസർ 😘
@zahir5612
@zahir5612 7 месяцев назад
Masha allah.. ingne samsarikkunna usthadne aanu namuku vendath 👏👏
@junaidvenniyur33
@junaidvenniyur33 7 месяцев назад
Masha allah. അടിപൊളി വ്യക്തത
@DreamCatcher_03
@DreamCatcher_03 6 месяцев назад
ഇതൊക്കെ കേൾക്കാൻ തന്നെ ഒരു സുഖമാണ്.❤
@ahamedkabir3577
@ahamedkabir3577 7 месяцев назад
Very intelligent, reasonable and irrefutable answer. The points he has raised are the same points which I have been thinking about for a long time. Now I am happy that this scholar has endorsed my views. I'm sure that the questioner can not give any answer. In my opinion, Atheists are the most unscientific people.
@musicline1781
@musicline1781 Месяц назад
മുസ്ലിം ഉമ്മത്തിൻ്റെ അഭിമാനം പടച്ചോൻ ആഫിയത്തുള്ള ദീർഗ്ഗായുസ് നൽകട്ടെ
@ShereefNalupura-ed2iu
@ShereefNalupura-ed2iu Месяц назад
Alhamdulillah alhamdulillah sallallahu alamuhammed sallallahu alaihi wasallam
@Abdulsaleemfj
@Abdulsaleemfj 5 дней назад
MASHAH ALLAH.🎉
@gopalakrishnanpoojyam1691
@gopalakrishnanpoojyam1691 Месяц назад
ബലം പ്രയോഗിച്ചില്ലെങ്കിൽ ആണ് വസ്തുക്കൾ ചലിച്ചു കൊണ്ടിരിക്കുക... സമ വേഗതയിൽ ഉള്ള ചലനത്തിന് ബലം ആവശ്യം ഇല്ല... ഇതാണ് ന്യൂട്ടൺ നിയമം....
@muneebgrace
@muneebgrace Месяц назад
ആദ്യം എങ്ങനെ ചലനം തുടങ്ങി?
@sainudheenvp3210
@sainudheenvp3210 7 месяцев назад
ഇതൊക്കെ കേട്ടാൽ നിരീശ്വര വാദികൾ ഭയന്ന് വിറച്ചു ഓടും
@letsrol
@letsrol 7 месяцев назад
ഓടി ഓടി അങ്ങ് ചൈന വരെ എത്തി ഹെ..ഒന്ന് poodo ഹെ 😂🤦
@Rks-t8z
@Rks-t8z 7 месяцев назад
🤣🤣 uvva പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് തവണ ഓടി പറഞ്ഞത് അബദ്ധമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലെങ്കിൽ ഇങ്ങനെ ഓരോന്ന് പറയാം
@letsrol
@letsrol 7 месяцев назад
@@Rks-t8z Admin negative comments ellaam delete cheyth kashttapedukayaanu..😂
@musthafamus6515
@musthafamus6515 6 месяцев назад
@@Rks-t8z😂
@MohamedBasheer-sn4ty
@MohamedBasheer-sn4ty Месяц назад
മാഷാഅല്ലാഹ്‌
@leo.efx.3133
@leo.efx.3133 7 месяцев назад
Well Educated Usthad❤
@shaji7115
@shaji7115 11 дней назад
ഇല്ലാത്ത സാധനത്തിന് എങ്ങനെ തെളിവ് തരും പാവം ഉസ്തു
@voiceofashrafyamani8166
@voiceofashrafyamani8166 2 месяца назад
മാഷാഅല്ലാഹ്‌ ❤❤
@shahabaskhan2048
@shahabaskhan2048 7 дней назад
Masha allah❤️❤️❤️
@Jerom-ej6pr
@Jerom-ej6pr Месяц назад
با رك الله
@expoindia8989
@expoindia8989 5 месяцев назад
ഞാൻ അങ്ങയെ അള്ളാ എന്നു വിളിച്ചോട്ടെ 🙏 ❤ കാരണം അങ്ങീ പറയുന്ന ഒരു സയൻസും അള്ളാക്ക് അറിയില്ലായിരുന്നു. അദ്ദേഹം വിചാരിച്ചിരുന്നത് പരന്ന ഭൂമിയാണെന്നും കിഴക്ക് നിന്നും പടിഞ്ഞാറോട്ട് സൂര്യൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്നുമാണ് ... പക്ഷേ അങ്ങ് , അള്ളാക്കുംഅറിയാത്ത കാര്യങ്ങൾ എത്ര മനോഹരമായാണ് പറയുന്നത് .' അങ്ങ് സമ്മതിച്ചില്ലെങ്കിലും ഞാനിന്ന് മുതൽ അങ്ങയെ അള്ളാ എന്നേ വിളിക്കു ❤❤
@haarish1289
@haarish1289 7 месяцев назад
Wow...great 👍❤❤❤
@anasmeethale9576
@anasmeethale9576 2 месяца назад
Well said 💚, easily understandable
@ZainudheenKambar
@ZainudheenKambar 7 месяцев назад
*കോട്ടപ്പടി ടൗൺ സുന്നി മസ്ജിദിൽ എല്ലാ തിങ്കളാഴ്ചയും ഈ ഉസ്താദിന്റെ ക്ലാസ് നടക്കുന്നു. ഡോക്ടർ മാർ എഞ്ചിനീയർ മാർ പ്രൊഫസർ മാർ തുടങ്ങി സമൂഹത്തിലെ പല ഉന്നതന്മാരും സ്ഥിരം പഠിത്താക്കൾ ആണ്.....
@Salamsalam-pp2go
@Salamsalam-pp2go 7 месяцев назад
Clear explanation❤❤
@jessyvlogs7627
@jessyvlogs7627 7 месяцев назад
Alhamdulillah alhamdulillah ഈ പഠിപ്പിക്കുന്ന പാഠങ്ങൾ എൻ്റെ മക്കളെ ക്കൂടി പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു അല്ലാഹുവിനെ പഠിക്കാൻ അവസരം ഉണ്ടാക്കി തരാമോ
@omg4677
@omg4677 7 месяцев назад
Assalaamu alaikum varahmathullaahi vabarakaathuhu Alhamdulillaah Jazaakallaahukhaira Aameen Swallallaahu alaamuhammad Swallallaahu alaihi WAsallam Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen Nammude doshangl allaahu poruththaratte aameen Salkarmangal allaahu sweegarichu jeevidathil gairum barkathum allaahu nalki anugrahikkatte Aameen Namukkum vendappetta ellaavarkum rahmaanaaya allaahu iru lokathum nanma nalki anugrahikkatte Aameen yaa arhamuraahimeen Duaayil enneyum kudumbatheyum ulpeduthane usthaade
@shinjutab
@shinjutab 4 месяца назад
ഇത് ബാലമംഗളത്തിൽ ഡിങ്കൻ പറഞ്ഞതാണ് ഓം ലുട്ടാപ്പി
@afsuafsal-ez1ly
@afsuafsal-ez1ly 16 дней назад
അല്ലാഹ് ( ദൈവം )ഉള്ളത്തിന്റെ ഏറ്റവും വലിയ തെളിവ് ആണ് സൂര്യൻ ചന്ദ്രൻ ഇത് 2 തന്നെ രാവിലെ രാത്രി ഇതും ഒരു തെളിവ് ആണ് നമുക്ക് ചിന്തിച്ചാൽ തന്നെ കിട്ടും അല്ലാഹ് (ദൈവം) ഉള്ളതിന്റെ തെളിവ്
@feetEntertainment-xu4bo
@feetEntertainment-xu4bo 7 месяцев назад
ഞാൻ ഒരു ക്രിസ്ത്യൻ മത വിശ്വാസിയാണ്. വളരെ അവിചാരിതമായിട്ടാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽപെട്ടത്. ഉസ്താദ് എത്രയോ Crystal Clear ആയിട്ടാണ് പ്രഭാഷണം നടത്തുന്നത്..👌 ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ. ഇന്നത്തെ ഈ ലോകത്തിൽ ഒരുപാട് നിരീശ്വര വാദികൾ ഉണ്ട്. എന്നാൽ അവരെ ഞാൻ ദൈവ നിഷേധികൾ എന്ന് വിശേഷിപ്പിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
@Siifeoo
@Siifeoo 7 месяцев назад
❤❤
@clearthings9282
@clearthings9282 3 месяца назад
Padhikkukaaaaa🤲🤲🤲🤲
@jaisonjose9331
@jaisonjose9331 2 месяца назад
ഞാൻ ഒരു ക്രിസ്ത്യൻ വിശ്വസിയാണ്. എന്നുവെച്ചു ആറാം നൂറ്റാണ്ടിൽ മമ്മദ് സ്വന്തം സുഖത്തിനു വേണ്ടി, അഥവാ സെക്സ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ ഒരു ജിന്നിനെ ദൈവം എന്ന് വിളിക്കേണ്ട ആവിശ്യമില്ല. ഈ പൊട്ടൻ ഉസ്തു ഖുറാനിനു നേർ വിവരിതമാണ് പറയുന്നത്. ഭൂമി പരമ്പ് പോലെ ആണെന്ന് ഖുർആൻ പറയുന്നു. ക്രിസ്ത്യനിയെ മണ്ടന്മാരായ മുസ്ലിമിന്റെ കൂടെ കൊണ്ട കെട്ടരുത്. ആറാം നൂറ്റാണ്ടിൽ ജനിച്ച മമ്മദിന്റെ തള്ളാഹു ഈ ലോകം ഉണ്ടാക്കി പോലും
@jaisonjose9331
@jaisonjose9331 2 месяца назад
@@feetEntertainment-xu4bo ആറാം നൂറ്റാണ്ടിൽ ജനിച്ച മമ്മദിന്റെ തള്ളാഹു ഈ പ്രവഞ്ചo ഉണ്ടാക്കി 😄😄
@mariyammaliyakkal9719
@mariyammaliyakkal9719 2 месяца назад
​@@jaisonjose9331നാലാം നൂറ്റാണ്ടിൽ ജനിച്ച മറിയമിന്റെ ദൈവം അല്ലാഹു ആണ് ക്രിസംഘി, മര്യമിന്റെ പിതാവ് ഇമ്രാനും എല്ലോഹിയാണ് ദൈവം. പിന്നെങ്ങനെ നീ നാലാം നൂറ്റാണ്ടിലെ യേശുവിനെ ദൈവമാക്കി ആരാധിക്കണം?
@mhdmajid
@mhdmajid 7 месяцев назад
ഈ ലോകത്തിലെ ഏറ്റവും വലിയ മൻടൻമാർ ദൈവനിഷേധികളാണ്.എന്നാൽ അവരുടെ ഭാവം അവരാണ് ഏറ്റവും വലിയ ബുന്ധിരാക്ഷസൻമാർ എന്നാണ്.ആരൊക്കെ യോജിക്കുന്നു
@COMEQ208
@COMEQ208 7 месяцев назад
ഞാൻ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു 😊😊😊❤❤
@mhdmajid
@mhdmajid 7 месяцев назад
@@COMEQ208 ❤
@abdulfathahvariappully5378
@abdulfathahvariappully5378 7 месяцев назад
മണ്ടന്മാർ എന്ന് പറയുന്നത് ഒട്ടും ശരിയാണെന്ന് തോ്നുന്നില്ല. സാഹചര്യം അവരെ യാഥാർത്ഥ്യം തിരിച്ചറിയാനുള്ള വഴിയിൽ എത്തിച്ചില്ല എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്.😊
@uvaisshajahan3084
@uvaisshajahan3084 7 месяцев назад
✋🏼
@afnahadiya2992
@afnahadiya2992 7 месяцев назад
Maasha allah
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 7 месяцев назад
സഖാഫി ഉസ്താദേ...... സൂപ്പർ 👍
@Amalkumar787
@Amalkumar787 7 месяцев назад
പ്രകൃതി യുടെ ഭാഗമായ മനുഷ്യൻ, മറ്റു ജീവികൾ, ഭൂമി, പ്രപഞ്ചം എന്നിവ എങ്ങനെ ഉണ്ടായി എന്നത് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇത് ഖുർആൻ പറയുന്നതിനു വിരുദ്ധമാണ്. ന്യൂട്ടൻ ന്റെ ചലന നിയമത്തെ പറ്റി താങ്കൾ പറഞ്ഞത് പലതും അസംബദ്ധങ്ങൾ ആണ്. ഓരേ വേഗതയിൽ നീങ്ങുന്ന വസ്തുക്കളെ തടയാൻ മാത്രമാണ് ബഹ്യമായ ബലം ആവശ്യം, അവിടെ ബഹ്യമായ ബലം ഇല്ലെങ്കിൽ ആ ചലനം തുടരും. അതുകൊണ്ടാണ് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത്. ബലം എന്നതിനെ ഉസ്താദ് ഊർജമായി ചിത്രികരിക്കുന്നു. ഏതോ അല്ലറ ചില്ലറ യൂട്യൂബ് വീഡിയോസ് ആണ് ഉസ്താദിന്റെ ശാസ്ത്ര ജ്യാനം. ദൈവം ഉണ്ട് എന്ന് തെളിയിക്കണ്ടത് നിങ്ങൾ ആണ്, അതു ശാസ്ത്രത്തിന്റെ ജോലി അല്ല. ദൈവം ഉണ്ട് എന്ന് ഉള്ളതിനും Spiderman ഉണ്ട് എന്നതിനും ഓരേ അളവിൽ ഉള്ള തെളിവാണ് നിലവിൽ ഉള്ളത്.
@mallumagellan
@mallumagellan 7 месяцев назад
ഞാൻ ഒരു സംഘടനയുടെ ആളല്ല.. മുസ്ലിം ആണെന്ന് മാത്രം. തുറന്നു പറയാം... കാലങ്ങളായി മനസ്സിൽ പറയാൻ ആഗ്രഹിച്ചതും അതിനപ്പുറവും പറഞ്ഞു മഹാനായ ഉസ്താദ്.... ശെരിക്കും ഞെട്ടിച്ചു... ശാസ്ത്രം പരിമിതമായ ഒന്നാണെന്നും അല്ലാഹുവിലേക്ക് വിരൽ ചൂണ്ടാത്ത ഒന്നും മനുഷ്യന് കണ്ടെത്താനില്ല എന്നും ഇതില്കൂടുതൽ നന്നായി പറയാൻ കഴിയില്ല 🙏😍😍😍❤️❤️❤️❤️❤️❤️
@bichisaidalavi4736
@bichisaidalavi4736 7 месяцев назад
സംഘടന ഉണ്ടാകുമ്പം സ്ഥാപനങ്ങൾ ഉണ്ടാകും സ്ഥാപനങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം ഉൽപന്നങ്ങളും ഉണ്ടാവും ....
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@Labeebaponnus
@Labeebaponnus 7 месяцев назад
നിങ്ങൾ ക് സയൻസ് അറിയൂല ബേസിക് പഠിക്കൂ അപ്പോൾ പറയാം ഉസ്താദ് പറഞ്ഞു തന്നത് 100%ശരിയാണ് എന്ന്‌ 😅
@mohammedirshad1060
@mohammedirshad1060 7 месяцев назад
​@@namelessshotsനിങ്ങൾ ന്യൂട്ടന്റെ ചലനിയമം അംഗീകരിക്കുന്നുണ്ടോ?
@luqmanparavetty495
@luqmanparavetty495 7 месяцев назад
ഉസ്താദിനും തന്നെ ഇത് കുഴപ്പിക്കുന്ന ചോദ്യമാണ്. ദൈവം ഉണ്ടാക്കി എന്ന് പറയുന്ന ദൈവത്തെയും ആരെങ്കിലും ഉണ്ടാക്കേണ്ടി .വരുമല്ലോ..ഉസ്താതും സമ്മതിക്കുന്നുണ്ട് എന്തിന്റെയും പിറകിൽ ആൾ വേണമെന്നുണ്ടെങ്കിൽ ദൈവത്തിന്റെയും പിറകിൽ ആരെങ്കിലും വേണമല്ലോ.. അല്ലാതെ ദൈവം വരെ എത്തിയിട്ട് പിന്നെ വേറെ ഒരു തെളിവും വേണ്ട എന്ന് പറയുന്നവരല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം
@UNAISPM-te7jw
@UNAISPM-te7jw 7 месяцев назад
Alhamdulillah...കുറഞ്ഞ കാലം ഉസ്താദിൻ്റെ ശിഷ്യൻ ആയതിൽ ഞാൻ അഭിമാനി്കുന്നു
@PM_-CREATION_
@PM_-CREATION_ 7 месяцев назад
ഉസ്താദിൻ്റെ പേര് എന്താ
@muhammedsayid655
@muhammedsayid655 7 месяцев назад
Assalamualaikum Usthadinte name enda
@zainulabid944
@zainulabid944 7 месяцев назад
Ibraheem saquafi puzakkatri
@razakabdul3777
@razakabdul3777 7 месяцев назад
Masha allah
@sahadsahad1248
@sahadsahad1248 7 месяцев назад
മാഷാഅല്ലാഹ്‌ 20. വർഷം മുൻപ് ഉസ്താദ് കണ്ണൂർ ഉള്ള എന്റെ വീട്ടിൽ വരാറുണ്ട് ഞാനുമായി നല്ല ബന്ധം ആയിരുന്നു
@Shafi-jq7zk
@Shafi-jq7zk 7 месяцев назад
മതം മാത്രം പറയുന്നവർ (പഠിക്കുന്നവർ പഠിപ്പിക്കുന്നവർ )ആണോ ഉസ്താദുമാർ എന്ന് ചോദിക്കുന്നവർക്ക് ഒരു തെളിവ് 😂❤
@SulaimanSaqafi1
@SulaimanSaqafi1 7 месяцев назад
ഏതൊരാൾക്കും ഉൾക്കൊള്ളാനും പറ്റുന്ന രൂപത്തിലുള്ള അവതരണം
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@flea2play
@flea2play 7 месяцев назад
​@@namelessshots the question has to have credibility otherwise that isn't a question , the speaker addressed that already.
@MuhammadAfnan-rp8vw
@MuhammadAfnan-rp8vw 7 месяцев назад
​@@namelessshots respected dear science ayi relation ulla chodyam chodichal angane arupadi parayanam athan yoajichath
@Rks-t8z
@Rks-t8z 7 месяцев назад
Galaxy ചലിക്കുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ അത് ചലിപ്പിക്കാൻ വേറൊരു ശക്തി പ്രപഞ്ചത്തിന് പുറത്തു വേണം എന്ന് പറഞ്ഞത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായില്ല കാരണം ഇദ്ദേഹം തന്നെ പറഞ്ഞ theory വച്ച് നോക്കുമ്പോൾ ഒരു വസ്തു നിശ്ചലാഅവസ്ഥയിൽ നിൽക്കാനല്ലേ തുല്യമായ മറ്റൊരു ബലം ആവശ്യമായി വരുന്നത് തറയിൽ ഉരുട്ടുന്ന ഒരു ബോളിന്റെ കാര്യത്തിൽ ആ ബോൾ നിൽക്കാൻ കാരണമായി ഘർഷണം എന്ന ബലത്തെ എടുക്കാം എന്നാൽ ഭൂമി നിശ്ചലമാകാൻ അങ്ങനെയൊരു ഘർഷണം ഇല്ലാത്തതിനാൽ ഭൂമി ഒരു സ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിൽ മാത്രമല്ലെ പുറമെ നിന്ന് ആദ്ര്ശ്യമായ ഒരു ബലം അതിനെ സ്വധീനിച്ചു എന്ന് പറയാൻ സാധിക്കുള്ളു അപ്പോൾ ചലിക്കാൻ അല്ലല്ലോ ചലനം നിർത്താൻ അല്ലെ ഒരു ശക്തി ആവശ്യമായി വരുന്നത്? പിന്നെയും ധാരാളം കാര്യങ്ങൾ ഇദ്ദേഹം പറയുന്നതിൽ ഇത് പോലുള്ള തെറ്റുകൾ തന്നെ കടന്നു വരുന്നുണ്ട്
@Rks-t8z
@Rks-t8z 7 месяцев назад
കുന്നുകാര്യങ്ങൾക്കൊക്കെയും ഒരു കർത്താവും ക്രിയയും വേണം എങ്കിൽ മഹാപ്രപഞ്ചത്തിന് അതില്ലാതെ സാധ്യമല്ല എന്ന് ഉസ്താദ് പറയുമ്പോൾ complex ആയ കാര്യങ്ങൾക്ക് കർത്താവ് വേണമെന്ന നിഗമനത്തിലെത്തുമ്പോൾ ഉസ്താദ് പറയുന്ന അല്ലാഹുവാണ് അങ്ങനെയെങ്കിൽ ഏറ്റവും complex ആയിട്ടുള്ളത് അപ്പോൾ അല്ലാഹുവിന് ഒരു കർത്താവില്ലാതെ എങ്ങെനെ നിലനിൽപ്പ് സാധ്യമാകും ഇനി അല്ലാഹുവിന് അത് സാധ്യമാണ് എന്നാണ് നിങ്ങളുടെ വാദമെങ്കിൽ അല്ലാഹുവിനേക്കാളും complex കുറഞ്ഞ പ്രപഞ്ചത്തിനും അത് സാധ്യമാകുമല്ലോ 😊 പിന്നെ കർത്താവിന്റെ കാര്യം പറയുമ്പോൾ ഓർക്കേണ്ട ഒരു കാര്യം കൂടി ഉണ്ട് നിരത്തിയ കിതാബിനെ ഉദാഹരണമാക്കി പറയുമ്പോൾ കിതാബ് ഒരിക്കലും ഒന്നുമില്ലായ്മയിൽ നിന്ന് ഉണ്ടാക്കിയതല്ല കിതാബ് മാത്രമല്ല ഒന്ന് തന്നെ മനുഷ്യൻ ഒന്നുമില്ലായ്മയിൽ നിന്നല്ല ഉണ്ടാക്കുന്നത് നിലനിൽക്കുന്ന വസ്തുക്കൾക്ക് രൂപമാറ്റം വരുത്തുക്കയാണ് ചെയ്യുന്നത് അപ്പോൾ ആ യുക്തി വച്ച് ഒന്നുമില്ലായ്മയിൽ നിന്നല്ല അള്ളാഹു ഇതൊക്കെ ഉണ്ടാക്കിയത് എന്നെ പറയാൻ സാധിക്കുള്ളു അതായത് ഭൂമിയും സൂര്യനും ഉണ്ടാക്കാൻ ആവശ്യമായ വസ്തു പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു എന്നും അത് വച്ചാണ് അള്ളാഹു ഇതൊക്കെ നിലമ്മിച്ചത് എന്നും പറയേണ്ടി വരും പക്ഷെ അള്ളാഹു ഒന്നുമില്ലായ്മയിൽ നിന്നാണ് ഇതൊക്കെ ഉണ്ടാക്കിയത് എന്നല്ലേ നിങ്ങൾ പറയുന്നത് അപ്പോൾ നിങ്ങൾ ആദ്യം പറഞ്ഞ കാര്യവുമായി അത് നേരെ വിപരീത മായി പോയില്ലേ
@VISION..v
@VISION..v 7 месяцев назад
ചോദ്യത്തിനുള്ള വ്യക്തമായ മറുപടി.. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.. Masha Allah..
@namelessshots
@namelessshots 7 месяцев назад
കുറേ വൈക്കോല്‍ തെറ്റിധാരണകൾ ഉണ്ടാക്കി എന്നല്ലാതെ, ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ ഉസ്താദിന് കഴിഞ്ഞില്ല. At least, എന്താണ് പ്രപഞ്ചത്തെ കുറിച്ചുള്ള നിലവിലുള്ള പുതിയ വിജ്ഞാനങ്ങൾ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ഉസ്താദ് ഇത്രയ്ക്കും വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറയില്ലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂട്ടന്റെ തിയറിയാണ് ദൈവത്തിനുള്ള തെളിവായി എഴുന്നള്ളിക്കുന്നത്! ശാസ്ത്രം അതിനും അപ്പുറം എത്തിയതൊന്നും ദർസിൽ നിന്നും പഠിക്കാന്‍ കഴിയാത്തത് കൊണ്ട്‌ അറിഞ്ഞില്ലല്ലേ. മുന്നിലിരിക്കുന്നവരെയും ഇത് കാണുന്നവരെയും പറ്റിക്കാൻ ഇത്രയൊക്കെ മതിയായിരിക്കും. പക്ഷേ, എല്ലാവരും അതുപോലെ ആണെന്ന് കരുതുന്നത് ശരിയല്ല. 😂 ഇസ്ലാം വെച്ച് ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്ന് ഉസ്താദ് സമ്മതിച്ചു. അതാണ് വളര്‍ന്ന് വരുന്ന സ്വതന്ത്ര ചിന്തയുടെ വിജയം. 🎉
@29th_November_Battalion
@29th_November_Battalion 7 месяцев назад
Appo daivathe aaru srishtichu nn koodi parayan paray. Ee vdo il paranja pole bhoomiyum nebula yum okke vertge undvillel pine daivam mathram engine pottimulachu?
@amalksuresh2538
@amalksuresh2538 7 месяцев назад
Orikkalimalla.He was wrong on many levels
@flea2play
@flea2play 7 месяцев назад
@@namelessshots the question has to have credibility otherwise that isn't a question , the speaker addressed that already.
@FPP_GAMER
@FPP_GAMER 7 месяцев назад
😂
@naseefm8235
@naseefm8235 7 месяцев назад
ഒരു വർഷം ഉസ്താദിന് ഹിദ്മത്ത് ചെയ്യാൻ പടച്ചോൻ ഭാഗ്യം തന്നു.. al hamdhu lillaah. ആരും ഇഷ്ട്ടപെടുന്ന സോഭാവം,നല്ല വിനയം❤❤❤ ഉസ്താദ് 🥰😍

Далее