Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA and his journey
ആമേൻ 🙏🏼thank you lord 🙏🏼 Dear pastor, Br. Allen ന് ഉണ്ടായ denque fever and kidney stone പൂർണ്ണമായും ദൈവം വേഗം സൗഖ്യം ആക്കാൻ, ശാരീരിക ക്ഷീണം, വേദന പൂർണ്ണമായും മാറാൻ, ദുഷ്ടന്മാരുടെ കയ്യിൽ നിന്നും, പൈശാചിക ബന്ധനങ്ങളിൽ നിന്നും പൂർണ്ണമായും Allen നെ ദൈവം കാത്തു കൊള്ളേണ്ടതിന് ദയവായി Allen വേണ്ടി പ്രാർത്ഥിക്കുക 😪 Br. Jerry യോട് ഞാൻ ചോദിച്ചത്ര സാമ്പത്തികo എത്രയും വേഗം എനിക്ക് ലഭിക്കാൻ plz pray 🙏🏼 എനിക്ക് freedom ഉള്ളിടത് safe area യിൽ transpotation സൗകര്യം ഉള്ളിടത്ത് നല്ലോരു house owner ന്റെ കയ്യിൽ നിന്നും ഒരു rental apartment വേഗം ലഭിക്കാൻ please pray 🙏🏼🙏🏼🙏🏼