പരിശുദ്ധാത്മാവായദൈവമേ എന്റെ മോളെ വിശ്വാസം വർദ്ധിപ്പിക്കണമേ.അവളുടെ ബന്ധനങ്ങളും അഴിച്ചു മാറ്റണമേ.കുർബ്ബാനയ്ക്കുപോവാനുംംപ്രാത്ഥിക്കാനുമുള്ള തടസ്സം മാറ്റിത്തരണമേ. തമ്പുരാനേ എന്റെ മോളെ ശത്രുക്കളിൽ നിന്നും രക്ഷിക്കണേ.ആരുപറഞ്ഞാലും അവൾ കേൾക്കുന്നില്ല എന്നു നിനക്കറിയാല്ലോ.
പ്രിയ ഡാനിയേൽ അച്ചാ ...അച്ചനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ..അച്ചന്റെ വചന ശുശ്രുഷ വളരെ പേർക്ക് പുതിയ അറിവുകൾ നൽകുകയും അവരെ ദൈവ സ്നേഹത്തിലേക്കും അതുവഴി പുതിയ പ്രത്യാശ യുള്ള ആത്മീയ ജീവിതത്തിലേക്കും നയിക്കുന്നു .അച്ചന് ആയുരാരോഗ്യങ്ങൾ കർത്താവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
നല്ല വചനപ്രഘോഷണം. ദൈവത്തിന്റെ വചനം മാറ്റം വരുത്തും. ആകാശവും ഭൂമിയും മാറിപോയാലും ദൈവവചനത്തിന് മാറ്റമില്ല. നമ്മളുടെ പ്രവർത്തിയിലോ പ്രാർഥനരീതികളിലോ വചനവിരുദ്ധമായി ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തണം. "ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍." വെളിപാട് 1 : 3
ഈശോയെ എന്റെ രോഗവസ്ഥയിലേക്ക് കടന്നുവരേണമേ. തൈറോയിഡ് വല്ലാതെ വിഷമിപ്പിക്കുന്നു. സഹായിക്കാൻ ഈശോയോടു പറയേണമേ acha. അച്ഛൻ പറഞ്ഞാൽ ഈശോയ്ക്ക് സഹായിക്കാതിരിക്കാൻ പറ്റില്ല.
എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 1. കൊരിന്ത്യർ 15:52
Amen thank god, father god bless your life health and prayer. Pray for my father, family member, cheating friends and enemies, anjumol to get holly peace, holly wisdom and knowledge.
Achan ' talks & techings have changed my life through Bible readings & prayer A blessing is to attend Mt Carmel Retrat centre & what is what many are missing now ,Yes God has plan Achan Hallelujah. Amen
Fr Daniel In Jesus Christ Father Son and The Holy Spirit, This speech Is Blsd Truth, I Undergo Always, and Vn I Pray I Am So Blsd To Witness, But Hard To Let It Know To Any...But Am Always Sure, That My Only Daughter Nile Divine Will Witness In Getting A Medical Seat In RIMS Medical College Raichur Karnataka state, In Marian Amma's Kreupa Rosary's I Say , Thru My Precious Blood of Jesus Christ Vr Ever I Go.. Please Pray For Me A Sinner To Witness & My 3 Brothers Family Members Too Repeat Witnesses & Attend A Convention Amen Without Fail Amen