Тёмный

ദൈവത്തിന്റെ വാക്ക് അനുസരിക്കുമ്പോൾ നീ സകലതിനും അനുഗ്രഹിക്കപ്പെടും 

Veettukari By  Deepa
Подписаться 11 тыс.
Просмотров 4,1 тыс.
50% 1

#fr. mathewvayalamannilcsttalk#FR. MATHEWVAYALAMANNILCSTTALK

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@rithutheresasebastian3922
@rithutheresasebastian3922 6 месяцев назад
ഈശോയെ എന്റെ അവസ്ഥ ഇതാണ്.. ഇത് തന്നെ..3 മക്കളെയും സമർപ്പിക്കുന്നു.. ഏറ്റെടുത്തു അനുഗ്രഹിക്കണേ... പൈശാചിക പീഡകളിൽ നിന്നും മക്കളെ രക്ഷിക്കണേ 😭😭🙏🙏
@premakumarit3355
@premakumarit3355 6 месяцев назад
യേശുവേ ഞങ്ങളുടെ കുടുബം അനുഗ്രഹമാകട്ടെ. കടഭാരങ്ങൾ മാറട്ടെ മക്കൾ അനുഗ്രഹിക്കപെടട്ടെ അദ്‌ഭുതം പ്രവർത്തിക്കണേ 🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyunadavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏🙏
@SkariaC-ji1qz
@SkariaC-ji1qz 6 месяцев назад
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen
@jessykochukunju1542
@jessykochukunju1542 6 месяцев назад
Amen🙏
@sindhujofi7302
@sindhujofi7302 6 месяцев назад
Eesoye , Samadhanam um , Santhoshavum nalkakanamee 🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Thank God. Thank God. God bless you father very powerful message🙏🙏🙏🙏🙏🙏
@sinigeorge301
@sinigeorge301 6 месяцев назад
കർത്താവെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ രോഗത്തിൽ നിന്നും സുഖപെടുത്താണമേ എന്റെ മകളെ അനുഗ്രഹിക്കണമേ
@jainjohnson5805
@jainjohnson5805 6 месяцев назад
ഈശോയെ എന്റെ 2 മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അവർ ദൈവപേ ടിയിലും,ദൈവ വിശ്വാസത്തിലും, പ്രാർത്ഥനയിലും വളർന്നു വരണമെ. അവർക്ക് ആരോഗ്യവും, ആയുസ്സും നൽകി അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 6 месяцев назад
🙏🙏🙏
@beenamathew7120
@beenamathew7120 6 месяцев назад
അച്ഛാ എന്റെ ഭ൪തതാവിനു വേണ്ടി പാ൪ഥികണ൦🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@blessyjoppachan8573
@blessyjoppachan8573 6 месяцев назад
Father Jesus christ first of all thanks for the good day amenlord we are handling the night in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our family members in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord we are handling our both children in the feet of Father Jesus christ pls bless us and help us lord pls protect us from devil amen lord both children are greatly depressed and tension because they don't have God fearing and blessed job lord pls bless them to get a God fearing and blessed job lord pls bless them lord pls have mercy on them lord pls pls pls pls pls hear our prayer lord pls grant them to get a God fearing and blessed job 🙏 lord we are handling our all items in the feet of Father Jesus christ pls bless them lord pls have mercy on them 🙏 lord our great problem in our family life is lack of money lord pls wipe away our financial problem and deft pls bless them lord pls have mercy on us amen lord we believe and also trust my lord Father Jesus christ 🙏
@sujajoseph4923
@sujajoseph4923 6 месяцев назад
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@annamageorge5662
@annamageorge5662 6 месяцев назад
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ അടിയന്റെ വേദന കാണേണമേ. അടിയന്റെ ഭവനത്തിലെ നഷ്ടപെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയന്റെ ഭവനത്തിൽ എല്ലാവരും ഒന്നിച്ചിരുന്നു പ്രാർത്ഥിക്കുവാനും ഒന്നിച്ചു പള്ളിയിൽ പോകുവാന് ഒന്നിച്ചിരുന്നു ആഹാരം കഴിക്കുവാനും ഒന്നിച്ചിരുന്നു സ്നേഹത്തോടെ സംസാരിക്കുവാനും ആവശ്യമായ കൃപകൾ കൊണ്ട് അനുഗ്രഹിക്കേണമേ
@bijiakkutty4518
@bijiakkutty4518 6 месяцев назад
ഈശോയെ എന്റെ മക്കൾ വിശുദ്ധി യിൽ വളരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eeswaran ellam anugrahamakkum viswasikkunnu yesuve🙏🙏🙏🙏 eeswaran ente koodeyillayirunnenkil njan ente jeevitham enne illathayene eesoye 🙏🙏🙏🙏🙏🙏
@sindhusunny3208
@sindhusunny3208 6 месяцев назад
സകലത്തിലും എന്റെ ദൈവം എന്നെ അനുഗ്രഹിക്കും ആമേൻ
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏
@christurajanj9374
@christurajanj9374 6 месяцев назад
യേശുവെ എന്റെ മകന് ഒരു രൂപാന്തരം നൽകേണമെ
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏
@beenamathew7120
@beenamathew7120 6 месяцев назад
അച്ഛാ എന്റെ അമ്മയുടെ. മാനസികമായിയുളള ബുദ്ധിമുട്ടു ഒക്കെയും മാറുവാൻ പാ൪ഥികണ൦🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye daivikamallatha onnum njangalude veettil undaavathe Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 6 месяцев назад
Eesoye viswasikkunnu yesuve🙏🙏🙏🙏🙏
@lizyantoo5344
@lizyantoo5344 6 месяцев назад
Praise the Lord ! I believe Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JainyCyriac
@JainyCyriac 6 месяцев назад
എന്റെ ഈശോയേ എന്റെ ഭവനം ഒരു അനുഗ്രഹമാക്കേണമേ ❤ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏✝️🙏✝️🙏
@anniethomas1286
@anniethomas1286 6 месяцев назад
Appa Ente mskanu amasalamaya Hrudhayam kodukane jeevitham vijayikane Amen🙏🙏🙏🙏🙏🙏
@BeenaEd-pt6ll
@BeenaEd-pt6ll 6 месяцев назад
ഈശോയെ എൻറെ സഹോദരങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@sujajoseph4923
@sujajoseph4923 6 месяцев назад
യേശുവേ ഞങ്ങളുടെ ഭവനം അനുഗ്രഹിയ്ക്കപ്പെടട്ടെ. അമ്മ, ജീവിത പങ്കാളി,മക്കൾ, സഹോദരങ്ങൾ,കൃഷി, വാഹനം, ഉപജീവന മാർഗ്ഗങ്ങൾ എല്ലാം അനുഗ്രഹിയ്ക്കപ്പെടട്ടെ. അന്ധകാരം മാറട്ടെ,തടസ്സങ്ങൾ മാറട്ടെ,കഷ്ടകാലം മാറട്ടെ,ഭയം മാറട്ടെ,പരാജയം മാറട്ടെ, രോഗങ്ങൾ മാറട്ടെ.ദൈവകൃപയാൽ നിറയ്ക്കണേ. പരിശുദ്ധാത്മാവേ നിറയണേ,അധികമായി നിറയണേ,അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@sujajoseph4923
@sujajoseph4923 6 месяцев назад
🙏🙏🙏
@jominijohn9260
@jominijohn9260 6 месяцев назад
എന്റെ വിസ പെട്ടന്ന് റിന്യൂ ചെയ്‌തു കിട്ടുന്നതിന് പ്രാർത്ഥനാ സഹായം അപേഷിക്കുന്നു
@JiniSaju-o7m
@JiniSaju-o7m 6 месяцев назад
എന്റെ ഈശോയെ എന്റെ അവസ്ഥ ഇതാണ്, അങ്ങയുടെ കരുണയുടെ കടലിൽ എന്നെയും ജീവിത പങ്കാളിയെയും 2 മക്കളെയും മുക്കിയെടുക്കണമേ, ആമേൻ. 🙏🙏🙏🙏
@lalyjigimon2862
@lalyjigimon2862 6 месяцев назад
Eeshoye njangalude kudumbathile samadhanam undakatte
@MallikasunilMallikasunil
@MallikasunilMallikasunil 6 месяцев назад
Daivame ente makanu nervazhi kattikodukkaname mattarumilla njangalk ❤❤❤
@sajiSaji-pv2ie
@sajiSaji-pv2ie 6 месяцев назад
എന്റെ ദൈവമേ ഞങ്ങളുടെ നിരാശകളും വിഷമങ്ങളും മറ്റുള്ളവരുടെ അവഗണനയും തലമുറ ഇല്ലാത്ത പ്രയാസവും മാറ്റി തരണേ സമാധാനമുള്ള ജീവിതം തരണേ ഞങ്ങളെ പോലെ പ്രയാസപ്പെട്ടു ജീവിക്കുന്ന എല്ലാ മക്കളെയും രക്ഷിക്കണേ ആമ്മേൻ
@leelammaabraham3742
@leelammaabraham3742 6 месяцев назад
Yesuve nangalude makal Elizabeth nu daivakrpayulla makanejeevitha pankali ye labikatte nallaoru jolly labhikette ammen ammen🙏🙏🙏
@sosammajoseph6553
@sosammajoseph6553 6 месяцев назад
Today Anjali going to write LLB entrance exam. Lord please🙏 bless her
@dallypaul5862
@dallypaul5862 6 месяцев назад
Thanku Jesus for your blessings
@valsammathomas3680
@valsammathomas3680 6 месяцев назад
O merciful father please mercy on my daughter and bless her with bright future and blessed job
@minivarikamakal1454
@minivarikamakal1454 6 месяцев назад
Dhyvame kaniyaname aviduthe mahathum Kanan edavaruthaname makalude job thadasum neeki tharene almavilnal nirakane
@dallypaul5862
@dallypaul5862 6 месяцев назад
Yesuve ente sthalam vilpana nadathi tharane etharayum vegathil
@sosammajoseph6553
@sosammajoseph6553 6 месяцев назад
Today is my court date for divorce and get compensation for my child s future studies. Lord please help me🙏
@jeenageorge5967
@jeenageorge5967 6 месяцев назад
Acha ente please prarthikanae ente monte kudumpa jeevitham santhoshamaavaanum roga saukyam,joli tension maatti anugrahikanamae ennu🙏
@dallypaul5862
@dallypaul5862 6 месяцев назад
Yesuve Tinil monu videsathu nalla joli kittaname
@beenamathew7120
@beenamathew7120 6 месяцев назад
അച്ഛാ എന്റെ മരുമകൻ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിയുവാ൯ പാ൪ഥികണ൦🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dallypaul5862
@dallypaul5862 6 месяцев назад
Yesuve please give a good partner for my son
@dallypaul5862
@dallypaul5862 6 месяцев назад
Yesuve ente Monte financial crises Matti tharane
@mayababu1563
@mayababu1563 6 месяцев назад
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയ ❤❤❤❤
@christurajanj9374
@christurajanj9374 6 месяцев назад
യേശു വെ എന്റെ മകനെവൈകല്യങ്ങളിൽ നിന്ന് വിടുവിച്ച് ശരിയായ രീതിയിൽ നടക്കാൻ സഹായിക്കേണമെ
@valsammathomas3680
@valsammathomas3680 6 месяцев назад
🙏
@sumansarapeter6636
@sumansarapeter6636 6 месяцев назад
Amen Amen Amen🙏🙏🙏
@sindhujofi7302
@sindhujofi7302 6 месяцев назад
Eesoye ,magalku company yile manager over aayittilo joli yil Vishamipikkunnu , athil ninnum kochine Viduvikanamee , please help. 🙏🙏🙏🙏🙏😍😍😍
@beenamathew7120
@beenamathew7120 6 месяцев назад
അച്ഛാ എന്റെ മകളുടെ വിസ കിട്ടാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ🙏🙏🙏🙏🙏🙏
@jessyvarghese689
@jessyvarghese689 6 месяцев назад
Praise the lord
@mariyaphilip3218
@mariyaphilip3218 6 месяцев назад
Thanks god
@elsymohan5929
@elsymohan5929 6 месяцев назад
Sthostram
@jcpaul4104
@jcpaul4104 6 месяцев назад
Amen 🙏
@aswinim5452
@aswinim5452 6 месяцев назад
Amen
@beenamathew7120
@beenamathew7120 6 месяцев назад
ആമേൻ🙏🙏🙏🙏🙏🙏
@beenamathew7120
@beenamathew7120 6 месяцев назад
ആമേൻ🙏🙏🙏🙏🙏🙏
@shinyjaison1878
@shinyjaison1878 6 месяцев назад
🙏🙏❤
@annamageorge5662
@annamageorge5662 6 месяцев назад
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ അടിയന്റെ മകൾ പൊന്നുകർത്താവിന്റെ കരുണ കൊണ്ട് മാത്രം oet pass ആയി. അതിന്റെ paperwork ന്റെ തടസ്സങ്ങൾ മാറ്റി തരുവാൻ മനസ്സലിയേണമേ
@christurajanj9374
@christurajanj9374 6 месяцев назад
യേശു വെഞങ്ങൾക്ക് കുടുംമ്പമായ് ഒരുമിച്ച് കൂട്ടായ്മ ആചരിക്കാൻ സഹായിക്കേണ്മെ മകന്റെ കുടുംമ്പ ജീവിതത്തെ അനുഗ്രഹിക്കേണമെ എല്ലാ രോഗങ്ങളിൽ നിന്നും വിടുവിക്കണെ ഒരു ഉപജീവനമാർഗ്ഗം നൽകി അനുഗ്രഹിക്കേണമെ ദൈവത്തിന്‌ നന്ദിയുള്ള മക്കളായി ജീവിക്കാൻ സഹായിക്കേണമെ
Далее