Тёмный

ദൈവത്തിൻ സ്നേഹത്തിൻ|Daivathinsnehathin|keziahjames|rejoicealways|kripayaal|malayalam christian song| 

Rejoice always
Подписаться 10 тыс.
Просмотров 12 тыс.
50% 1

#malayalamchristiansong
#malayalamchristianworshipsongs
#malayalamchristianprayersongs
#malayalamchristianoldchristiansong
#malayalamchristiantraditionalsong
#malayalamoldchristiansongwithlyrics
#rejoicealways
#keziahjames
#daivathinsnehathin
#kripayal
#kestersongs
James .Mob:98460 71470
ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്
വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ
എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ
എന്നെന്നും ഓർത്തിടും വൻ കൃപയാൽ
കൃപയാൽ കൃപയാൽ (2)
നിത്യം സ്നേഹിച്ച സ്നേഹമിത്
കൃപയാൽ കൃപയാൽ (2)
എന്നിൽ പകർന്നൊരു ശക്തിയിത്
2 നിന്ദകൾ ഏറിടും വേളകളിൽ
പഴിദുഷി ഏറിടും നാളുകളിൽ
തകർന്നിടാതെ മനം കരുതുന്നവൻ
താങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ...
3 ഉറ്റവർ ഏവരും കൈവിടുമ്പോൾ
കൂട്ടിനവനെന്റെ കൂടെ വരും
മരണത്തിൻ താഴ്വര പൂകിടുമ്പോൾ
തെല്ലും ഭയം എനിക്കേശുകില്ല;- കൃപ...
4 ആയിരം ആയിരം നന്മകൾ നാം
പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ
സാരമില്ലീ ക്ലേശം മാറിടുമേ
നാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ...
Lyrics by: T M Joseph

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@ccchackoannammageorgesongs3258
@ccchackoannammageorgesongs3258 2 года назад
Yesgoodveryverygoodsong
@shajikuriakose1308
@shajikuriakose1308 2 года назад
ആമേൻ
@FEBIN_FEMI
@FEBIN_FEMI Год назад
❤️❤️❤️
@jacobmathewmathew5709
@jacobmathewmathew5709 2 года назад
Glory to be the Lord 🙏🙏🙏
@lijupv6693
@lijupv6693 Год назад
HALLELUYYAA
@susannair4937
@susannair4937 Год назад
Beautiful song
@jessysunny6054
@jessysunny6054 2 года назад
Praise the Lord
@sindhuammavlogs2466
@sindhuammavlogs2466 Год назад
🙏🙏🙏🙏🙏
@philiphnelson9156
@philiphnelson9156 Год назад
നൈസ്
@bijuantony1425
@bijuantony1425 2 года назад
Amen
@rajaratnamjones
@rajaratnamjones 2 месяца назад
What a meaningful song! God bless you all. I like the simplicity in presenting the song. I love such simple videos.
@joevictor6815
@joevictor6815 Год назад
Song sung with great passion & love of God & His divine grace. God bless this family
@sujathomas6038
@sujathomas6038 10 месяцев назад
God bless you abundantly shibin achachaa❤❤🎉
@johndaniel8013
@johndaniel8013 8 месяцев назад
Good ❤
@susanbpunnoose7377
@susanbpunnoose7377 2 года назад
God bless you abundantly
@sensonelsa2257
@sensonelsa2257 Год назад
My Dearest One of my n my amma's favourite song n you sung it soooo beautifully, soulfully ... Enjoyed listening to it n I loved it.. 🙏👌❤️💕🙏
@Hari_plackel
@Hari_plackel 2 года назад
ohh.. how glories
@joeljackson8820
@joeljackson8820 Год назад
𝙆𝙚𝙯𝙞𝙖𝙝 𝙣𝙞𝙘𝙚 𝙨𝙤𝙣𝙜
@jincy3670
@jincy3670 2 года назад
Song🥰👌നല്ല വരികൾ.. 💕 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 😇
@graceagk
@graceagk Год назад
@ebycr4181
@ebycr4181 2 года назад
🙏❤️
@perfectman4050
@perfectman4050 2 года назад
_❤️_❤️_❤️_❤️_
@philippullattu4920
@philippullattu4920 2 года назад
Daivathin sneham ethra mahonnatham
@shajudanielpaulpaul1607
@shajudanielpaulpaul1607 2 года назад
മനോഹരം 👏🏻👏🏻
@joeljackson8820
@joeljackson8820 Год назад
𝔾𝕠𝕕 𝔹𝕝𝕖𝕤𝕤 𝕐𝕠𝕦
@josephpaulose6459
@josephpaulose6459 2 года назад
ആമേൻ കൃപയാൽ കൃപയാൽ🙏🙏🙏🙏
@rufuskthomas
@rufuskthomas 2 года назад
ദൈവത്തിൻ സ്നേഹത്തിൻ ആഴമിത് വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ എന്നെന്നും ഓർത്തിടും വൻ കൃപയാൽ കൃപയാൽ കൃപയാൽ (2) നിത്യം സ്നേഹിച്ച സ്നേഹമിത് കൃപയാൽ കൃപയാൽ (2) എന്നിൽ പകർന്നൊരു ശക്തിയിത് 2 നിന്ദകൾ ഏറിടും വേളകളിൽ പഴിദുഷി ഏറിടും നാളുകളിൽ തകർന്നിടാതെ മനം കരുതുന്നവൻ താങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ... 3 ഉറ്റവർ ഏവരും കൈവിടുമ്പോൾ കൂട്ടിനവനെന്റെ കൂടെ വരും മരണത്തിൻ താഴ്വര പൂകിടുമ്പോൾ തെല്ലും ഭയം എനിക്കേശുകില്ല;- കൃപ... 4 ആയിരം ആയിരം നന്മകൾ നാം പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ സാരമില്ലീ ക്ലേശം മാറിടുമേ നാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ...
@aliceprakash7964
@aliceprakash7964 2 года назад
Amen.God bless u all🙏🏻🌹❤❤🌹🙏🏻
@monachanphilipose2649
@monachanphilipose2649 2 года назад
Nice God bless your family from Zion
@Rejoicealways
@Rejoicealways 2 года назад
💕🙏
@bineeshbaby1842
@bineeshbaby1842 2 года назад
Amen.... hallelujah....
@Bijin968
@Bijin968 2 года назад
God bless you
@PeterThomas37
@PeterThomas37 2 года назад
❤️❤️❤️❤️❤️❤️❤️😇😇😇
@sajigeorge5291
@sajigeorge5291 2 года назад
God bless u all
@somu7392
@somu7392 2 года назад
His grace is everything.. Beautiful song.. God bless you Rejoice team.. ❤️🙏
@Rejoicealways
@Rejoicealways 2 года назад
💕🌷🙏
@susammaabraham2244
@susammaabraham2244 2 года назад
God bless you all
@ebycr4181
@ebycr4181 2 года назад
God bless Dears 🙏❤️
@freddyjohn4463
@freddyjohn4463 2 года назад
May god bless you all... 🙏🙏🙏
@Rejoicealways
@Rejoicealways 2 года назад
💕🙏
@binupthomas8238
@binupthomas8238 Год назад
❤️❤️❤️
Далее
Daivathin Snehathin Aazhamithu|| Kezia James
4:58
Просмотров 43 тыс.
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
How many can you smash?🍫 IB : Florin
00:19
Просмотров 2,9 млн
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43