Тёмный
No video :(

ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം നമുക്ക് എങ്ങനെ നേടിയെടുക്കാൻ സാധിക്കും... Br. Sunil Ramapuram 

Elshaddai TV
Подписаться 188 тыс.
Просмотров 144 тыс.
50% 1

Message From Br.Sunil Ramapuram
Director and Produced By Mr. Jeffin/ Elshaddai Television
For More Videos...
Subscribe Our RU-vid Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolam. .
Whats App +91 7736163700
All Glory To Lord Jesus Christ...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@Manoj3105
@Manoj3105 5 лет назад
സുവിശേഷം പ്രസംഗിക്കുക മാത്രമല്ല, അത് ജീവിക്കുകയും കൂടി ചെയ്യുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമാണ് ബ്രദര്‍ സുനില്‍. ഈ കാലത്തു മാത്രമല്ല, വരും നാളുകളിലും അനേകം സുവിശേഷകര്‍ക്ക് ഇദ്ദേഹത്തിന്റെ ജീവിത മാതൃക ഒരു പ്രചോദനമാവും. ദൈവം അനുഗ്രഹിക്കട്ടെ!
@sebastiangladis
@sebastiangladis 5 лет назад
please send me his tel no , I need some counselling
@sridharana6655
@sridharana6655 5 лет назад
Practical message. Praise God
@Mayasuper-uv9rc
@Mayasuper-uv9rc 2 года назад
Yes
@Random-zc6zk
@Random-zc6zk 2 года назад
Practice cheyyatha vachanam padippikkan pattilla. Ella suvishesha pragoshakarum angane aanennanu Ente vishwasam
@minipaul5004
@minipaul5004 Год назад
@@josenantony yes
@beenajoseph7995
@beenajoseph7995 6 месяцев назад
ഈവചനം കേട്ട്ഒരുപാട്ജനലക്ഷങ്ങൾ രക്ഷപെടട്ടെ ആമേൻ
@royabraham5313
@royabraham5313 6 месяцев назад
പ്രാർത്ഥന മാത്രമല്ല ,പ്രവർത്തിയിലും ശെരിയായ സുവിശേഷകൻ , ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@emmanuelvarkey408
@emmanuelvarkey408 5 месяцев назад
❤❤❤
@seenajolly324
@seenajolly324 8 месяцев назад
നന്ദി ശോയ്ക്കും. അങ്ങേയ് ക്കും❤❤❤ .
@joseprakash547
@joseprakash547 5 лет назад
വചനം പഠിക്കുക എന്നത് ആണ് പരമപ്രധാനം അത് ഞാൻ ഈ ബ്രദറിലൂടെ അനുഭാവിക്കുന്നു യേശുവേ നന്ദിയേശുവേ സേത്രം
@shinepj001
@shinepj001 5 лет назад
ജീവിതത്തിൽ ആയിരക്കണക്കിന് ടോക്കുകൾ കേട്ടിട്ടുണ്ടെങ്കിലും ഏറ്റവും മനോഹരവും അർത്ഥവത്തും ഹൃദയ സ്പർശിയും അഭിഷേകവും ഉള്ളത് ...സുനിൽ ബ്രദറിനെയും ഇതിനു അവസരം ഒരുക്കിയ എല്ലാവരെയും നല്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .ആമേൻ
@nalkaravarghesejacob
@nalkaravarghesejacob 5 лет назад
Yes. Very touching. Lord Jesus have mercy on me too.
@joneros6604
@joneros6604 5 лет назад
,
@nazimm7438
@nazimm7438 4 года назад
എന്റെ ഭർത്തിവും എന്റെ. കുടുംബവും അറിയണം ഈശോ ആരാണെന്നു,,, ഞാൻ അനുഭവിച്ച റിഞ സത്യം ,, യേശുവിന്റെ സ്നേഹം അവരുമറിയണം,,നീ എന്നിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന വാഗ്ദാനം ഞാൻ വിശ്വസിക്കുന്നു ആമേൻ
@valsammajosp8040
@valsammajosp8040 4 года назад
Andante to
@josephk.a4653
@josephk.a4653 5 месяцев назад
Amen! Alleluia!!.... God Bless You and Your Family too!!!....jklmn
@somanputhenpurayil8756
@somanputhenpurayil8756 Год назад
കാശിനെ സ്നേഹിക്കാതെ യേശുവിനെയും , അതോടൊപ്പം സാധുക്കളെയും സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു സുവിശേഷകൻ.
@anuelsammachacko5794
@anuelsammachacko5794 5 лет назад
എന്റെ കർത്താവേ.. ആത്മാക്കളെ നേടിയെടുക്കുവാനുള്ള കൃപ എനിക്കും നൽകണമേ... ആമേൻ
@OLIVEAPOLOGETICS
@OLIVEAPOLOGETICS 5 лет назад
എനിക്കും തരണമേ
@preamcyjohn7704
@preamcyjohn7704 Год назад
God bless you 🙏
@ashapinheiro7957
@ashapinheiro7957 6 месяцев назад
Entte karthave enikkum krupa tharename
@salammawilson5929
@salammawilson5929 6 дней назад
വ്യക്തി പരമായ അനുഭവം ആത്മാവിൽ അനുഭവിച്ചറിയുകയുള്ളു.
@nalkaravarghesejacob
@nalkaravarghesejacob 5 лет назад
പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസ്സോടെയും, പൂർണ്ണ ശക്തിയോടെയും പൂർണ്ണ ആത്മാവോടും കുടെ എന്റെ ഈശോയേ സ്നേഹിക്കാനും ആരാധിക്കാനുമുള്ള ക്റുപ എനിക്കും കുടുംബത്തിനും എപ്പോഴും തരണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@josem.m6941
@josem.m6941 Год назад
Praise the lord
@ashapinheiro7957
@ashapinheiro7957 6 месяцев назад
Ammen
@nalkaravarghesejacob
@nalkaravarghesejacob 5 лет назад
ഈശോയെ വചനം പഠിക്കുവാനുള്ള കൃപ ഞങ്ങൾക്കൂ നൽകണമേ ഈശോയെ അവിടുത്തെ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിറക്കേണമേ ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,ശുദ്ധികരണസ്ഥലത്തിലെ കോടികണക്കിന് ആത്മാക്കളെ രക്ഷിക്കണമേ
@lovelyshajan9283
@lovelyshajan9283 4 года назад
Feb. 20. Japthiyavum. Veedum. Sthalavum. Bro. Prarthikkaname makkalud fees. Adakkan. Vazhiyilla .vazhi. Kattaname
@joshydominic7587
@joshydominic7587 4 года назад
സാക്ഷ്യമുള്ള ഒരു ജീവിതം.
@santuks6270
@santuks6270 5 лет назад
Njan Sunil brother nte talk first kettath Ernakulam Assissi Church il one day retreat aanu. Annu thanne valare heart touching aaya message aanu brother thannath. Othiri vilapetta arivukal thannu. Kannu niranju manasum.. Thank you Jesus appa 🙏
@shijums6198
@shijums6198 4 года назад
നന്ദി ദൈവമേ..... , ഹൃദയ തികവിൽ നിന്നു ഞങ്ങളോടു ഈ അധരങ്ങൾ വഴി സംസാരിച്ചതിന് ...
@mersaljoy6922
@mersaljoy6922 6 месяцев назад
ആമേൻ 👌👌👌🙏
@reenabenoy2047
@reenabenoy2047 4 года назад
എന്റെ ജീവിതത്തിൽ ഒരുപാട് ഹൃദയ സ്പർശിയായ വാക്കുകൾ ബ്രദർ നെ ദൈവം അനുഗ്രഹിക്കും ആമേൻ
@berosealbert0777
@berosealbert0777 4 года назад
Hai friend, how are you?? Let me know one thing.. Are you really follow the church Traditions what Jesus Said?? OK.. Peace of The living God Be WITH you.. And your family, friends... Amen
@royalstage33
@royalstage33 4 года назад
റീനേ പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ...
@devudiyafans8836
@devudiyafans8836 Год назад
ആമേൻ 🙏🙏🙏
@PaulThomas-kr5nl
@PaulThomas-kr5nl 5 месяцев назад
നോമ്പിന്റെ ശക്തി ആണോ എന്ന് അറിയില്ല. ഡാനിയേൽ അച്ഛന്റെയും ഇപ്പോൾ ഈ ബ്രദറിന്റെയും ദൈവ വചന പ്രഘോഷണത്തിൽ ഭയങ്കരമായി പരിശുദ്ധത്മാവിന്റെ സന്തോഷം ആനന്ദം മനസ്സിൽ നിറയുന്നു ❤❤❤
@elizabathh8710
@elizabathh8710 4 года назад
ഈ ബ്രദർ ഞങ്ങളുടെ neighbour ആണ്‌. ജീവിക്കുന്ന ഒരു വിശുദ്ധ നാണു.
@jominsimon1675
@jominsimon1675 4 года назад
Place evidanu
@jominsimon1675
@jominsimon1675 4 года назад
Brotherinte place, veedu evidanu......
@elizabathh8710
@elizabathh8710 4 года назад
@@jominsimon1675 near ramapuram church.
@minimolsiby3649
@minimolsiby3649 4 года назад
Can you please give me this brother's no.
@elizabathh8710
@elizabathh8710 4 года назад
@@minimolsiby3649 ok
@salammawilson5929
@salammawilson5929 6 дней назад
ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടു കൂടെ ആയിരുന്നു വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.
@zachariageorges
@zachariageorges 10 месяцев назад
കുറെ ചിരിച്ചു കുറെ കരഞ്ഞു യേശു കൂടെ ഉണ്ട്‌ ബ്രദർ ന്റെ
@shailyjacobjacob1567
@shailyjacobjacob1567 5 лет назад
Glory to God Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@shaijusmusictimes7068
@shaijusmusictimes7068 Год назад
യേശുവേ ആരാധന
@xavierantony4043
@xavierantony4043 3 месяца назад
God bless you
@jessyjoy8792
@jessyjoy8792 5 лет назад
I have never heard such a wonderful talk in my life oh Jesus thank you. .thank you....
@royalstage33
@royalstage33 4 года назад
പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ... 😊😊😊
@lizajohn6272
@lizajohn6272 Год назад
God bless you brother
@varghesevc5810
@varghesevc5810 10 месяцев назад
Amen praise the lord
@minimini3606
@minimini3606 Год назад
🙏🙏🙏🙏🙏🙏ആമേൻ സ്തോത്രം
@josephpreetha8100
@josephpreetha8100 3 года назад
ബ്രദർ എന്റ്റെ ജീവിത പങ്കാളിയുടെ അനാസന്ദരത്തിനു വേണ്ടിയും എന്റ്റെ 3കുഞുങ്ങളുടെ വിഷുടി കാരണത്തിന് വേണ്ടിയും അംമിയ വളർച്ചയ്ക്കും വേണ്ടിയും പ്രാർത്ഥിക്കണം 🌹🌹🌹😍
@josephk.a4653
@josephk.a4653 5 месяцев назад
Amen! Alleluia!! ...prayers God Bless You and Your Family too!!!....jklmn
@susaneasow1294
@susaneasow1294 Год назад
Thank you brother great message God bless you 🙏
@rajangeorge2173
@rajangeorge2173 4 года назад
Simplicity in delivering the word of God. Lord Bless!
@shinepj001
@shinepj001 5 лет назад
Amen.yesuve nanni
@reenabenoy2047
@reenabenoy2047 4 года назад
എന്റെ മകൻ ആൽഫി ബിനോയ് കോട്ടയം നവോദയ സ്കൂളി ൽ 9-ൽ പഠിക്കുന്നു അവന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എനിക്ക് അവനെ ഒരു വിശുദ്ധനായി മാറ്റണം
@forever2789
@forever2789 4 года назад
Aadyamaayi catechism padikkan vidoo.....
@elvihjh9544
@elvihjh9544 4 года назад
Lord Jesus Christ bless your family. Don't worry Jesus Christ with your family. 💓💐🌻🥀❣️♥️💗💟💔🌹🌸🌺🌷💘💌🌼💞💖🏵️❤️💕💝
@sajijoseph2792
@sajijoseph2792 Год назад
നിങ്ങൾ ആദ്യമായി സ്വയം വിശുദ്ധ രാവു അപ്പോൾ അവരും നിങ്ങളുടെ വഴിയേ വരും
@gladsonabey1097
@gladsonabey1097 6 месяцев назад
Amen
@alphonsaboby7450
@alphonsaboby7450 4 года назад
Sunil brotherinu varshagalku seshamanu epol kanunnathu... Kuttykalathu ella varshavum Christeen dhyanum koodan kazhinjathum jesus youth vazhy valarnnathum ee brother and team nte seminaarukalum, dhyanagalumaayrunnu
@royalstage33
@royalstage33 4 года назад
പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ... 😊😊😊
@nelsonvarghese9080
@nelsonvarghese9080 4 года назад
God bless you and families brother. Excellent speech. God is great.
@mariammaninan6947
@mariammaninan6947 5 месяцев назад
Ente daivame what a wonderful message!
@shajithomas1161
@shajithomas1161 Год назад
Very powerful talk!! Faith and love for Jesus is clearly demonstrated in your life👏🙏May God bless you to save more souls 🙏🙏Pray for us too brother🙏🙏🙏
@mariammajoshy4271
@mariammajoshy4271 Год назад
Thankyou JESUS.
@libinjacob3565
@libinjacob3565 4 года назад
Heart touching talk Thank you God Thank you Sunil brother.
@kochumoljoseph494
@kochumoljoseph494 5 месяцев назад
Amen halleluajh
@thomasjacob6096
@thomasjacob6096 5 месяцев назад
Really.agood news
@beenajoseph7995
@beenajoseph7995 5 месяцев назад
Esuve aradhana❤
@salammawilson5929
@salammawilson5929 6 дней назад
ദൈവം എന്ന വിചാരത്തിൽ ഒരു ഫോട്ടോയോ വിഗ്രഹമോ വെച്ചാൽ അതിൽ സാത്താന്യശക്തി ആവസിക്കും. അതിന്റെ മുന്നിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ അതു ലഭിക്കുന്നു. ജീവനുള്ള ദൈവത്തിലേക്ക് മനുഷ്യർ വരാതിരിക്കാൻ സാത്താൻ അങ്ങനെ ചെയ്യുന്നു. അതു കൊണ്ടു ഒരു വിഗ്രഹവും ഒരു രൂപവും വെക്കരുതു. ദൈവ പുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമ്മുക്കു വിവേകം തന്നു എന്നും നാം അറിയുന്നു. നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശു ക്രിസ്തു വിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യ ജീവനും ആകുന്നു. കുഞ്ഞുങ്ങളെ വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചു കൊൾവിൻ. 1 യോഹന്നാൻ : 5 - 20 & 21
@ranialex3189
@ranialex3189 4 года назад
Br -ൻെ കൂടുതൽ vidieo uTube-ൽ വന്നാൽ കൊള്ളാമായിരുന്നു
@libinjacob3565
@libinjacob3565 4 года назад
God bless you Sunil brother
@TATAsolarCLT
@TATAsolarCLT Год назад
🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️♥️♥️വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണാൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല.. ജനങ്ങൾ അവരുടെ സൗകര്യം നോക്കി ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ വചനങ്ങളെ മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി.. പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ, സാക്ഷ്യം ചെയ്യേണ്ടത് ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം."" "ഖുർആൻ" ആണ് അവസാന സന്ദേശം. യേശു (ഈസ നബി അലൈഹിസ്സലാം )നെ വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു. മുസ്ലിം എന്നാൽ " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ " എന്നാണ്. നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ .. നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം. ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്.. നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം.. എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ... സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം. നിങ്ങൾക് മാത്രം!! മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!! സാക്ഷ്യം= (അറബി ) ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്.. വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്. ആർത്ഥം മുകളിൽ ഉണ്ട്. മനസ്സിൽ ഉറപ്പിച്ചു പറയണം.. വിധി ഏകണേ...ആമീൻ 👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
@ElshaddaiTV7
@ElshaddaiTV7 Год назад
ആകാശത്തിൻ കീഴെ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ഒരേയൊരു നാമമേയുള്ളൂ... യേശു നാമം. ഏക സത്യദൈവം യേശുക്രിസ്തു മാത്രം... അവനിൽ മാത്രമാണ് രക്ഷ...🔥🔥🙏🏼 Hallelujah…🔥🔥🔥
@TheGodsonantony
@TheGodsonantony 5 лет назад
praise the Lord ..
@tonyabraham3975
@tonyabraham3975 4 года назад
God bless Br. Sunil. Also the people behind this RU-vid channel. Please keep us also in your prayers. God bless
@imeldaarmiya9066
@imeldaarmiya9066 4 года назад
JESUS only ONE Living and Loving GOD....
@user-jo8ys1jg6j
@user-jo8ys1jg6j 5 месяцев назад
Paris the lord hallylaya
@josyanil9917
@josyanil9917 5 лет назад
Amen Hallelluya.....
@paulantony8529
@paulantony8529 Год назад
God bless
@shylarajan7170
@shylarajan7170 4 года назад
God bless you brother hallelujah
@elelyonholygrace217
@elelyonholygrace217 5 лет назад
ആമേൻ ഹല്ലേലൂയാ
@mersaljoy6922
@mersaljoy6922 6 месяцев назад
👌👌👌
@bindhuprashanth1890
@bindhuprashanth1890 5 лет назад
Amen hallelujah
@sujashaju7982
@sujashaju7982 Год назад
ആമേൻ
@sheebajoseph2703
@sheebajoseph2703 5 лет назад
Hallelujah Amen
@theresasmanthuruthychannel4184
@theresasmanthuruthychannel4184 4 года назад
Oh my God Sunil brother is an innocent person because he had personal relationships in Jesus God is almighty
@thomasaugustine4706
@thomasaugustine4706 6 месяцев назад
എന്റെ കർത്താവേ എന്റെ ദൈവമെ എന്ന് പറഞ്ഞതി ന്റെ അർഥം ആണ് അറിയേണ്ടതും പഠിക്കേണ്ട തും ഇതുപോലുള്ള വിഡ്ഢിത്തരം കേൾക്കുന്നവർക്ക് ഇവനെപ്പോലെ സുബോധം നഷ്ട്ടപ്പെട്ടവരാണ്
@dhanyajijesh5914
@dhanyajijesh5914 4 года назад
Praise the Lord.. Amen..
@user-cl7nb8pu7s
@user-cl7nb8pu7s 3 месяца назад
❤❤❤❤
@jipsonjames6362
@jipsonjames6362 5 лет назад
praise the Lord ... please pray for my family
@GeorgeGeorge-id3lg
@GeorgeGeorge-id3lg 2 года назад
Thank you God❤️❤️❤️
@sujinsudhakaran4500
@sujinsudhakaran4500 2 года назад
Praise the Lord
@mcpegamers5348
@mcpegamers5348 2 года назад
Oru appanodu ennapole ellam thurannu parayan sadikkunna oru avastha. Pinne thannathinu ellam nanni paraunna oru avastha ithanu vekthiparamaya aduppam
@sijithomas4085
@sijithomas4085 5 лет назад
എന്റെ കുടുബത്തിൽ ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പാർഥിക്കുന്നു കൂടാതെ എനിക്കും ഭർത്താവിന്റെ യും ഡിക്ക് കംപ്ലൈന്റ് മറുവാനും Prathikanam പ്ലീസ് ഒരു വരുമാനം മാർഗം ഉണ്ടാകുവാൻ prathikanam
@josephk.a4653
@josephk.a4653 5 месяцев назад
Amen! Alleluia!! ..... praise the Lord!!! Hallelujah.... GOD Bless You and Your Family too...jklmn
@renjithrenji5038
@renjithrenji5038 4 года назад
Praise the lord
@joshyvadachira3072
@joshyvadachira3072 Год назад
കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചിട്ടുണ്ടോ താങ്കളുടെ പാപം ദൈവം മോചിപ്പിച്ചു തന്നു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടൊ അങ്ങനെയെങ്കിൽ താങ്കൾ അടുത്തതായി ചെയ്യണ്ട കാര്യം സ്റ്റാനപ്പെടുക അത് ദൈവത്തിന്റെ കല്പനയാണ് വിശ്വാസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യണം എന്നാണ് കർത്താവ് പഠിപ്പിച്ചത് ദൈവത്തിന്റെ ഉപദേശം കല്പന ഇവയൊക്ക അനുസരിയ്ക്കണം ജീവന്റെ പുസ്തകത്തിൽ താങ്കളുടെ പേരു് ഉണ്ടോ ഇങ്ങനെയുള്ള കാര്യങ്ങൾ താങ്കൾ മനസ്സിലാക്കണം മതത്തിന്റെ അഭിപ്രായത്തിൽ വിലയില്ല എന്നാൽ തീരു വചനത്തിന് വലിയ വിലയുണ്ട്
@abmmedia5110
@abmmedia5110 4 года назад
AMAISING
@jomeshpg990
@jomeshpg990 4 года назад
🙏🙏🙏🙏🙏🙏🙏🙏🙏halleeelooyaaa
@stephanmathewisac3646
@stephanmathewisac3646 2 года назад
I love 💕 jesus
@sunnykuriansunnykurian3040
@sunnykuriansunnykurian3040 5 лет назад
haleluyaaa........yesuve stosthram..
@jeswinnt3153
@jeswinnt3153 Год назад
Brother good message
@ajipoulose6051
@ajipoulose6051 4 года назад
Haleelujya....Yesuvee nanni
@supergracious8371
@supergracious8371 4 года назад
ആമേൻ ഗോഡ് ബ്ലെസ് ബ്രദർ
@sollyjoseph7856
@sollyjoseph7856 5 лет назад
Halleluah 🌷
@mercyvarghese9222
@mercyvarghese9222 Год назад
Great brother
@alicemathew6520
@alicemathew6520 4 года назад
God bless him😇
@royalstage33
@royalstage33 4 года назад
എന്റെ ചാനെൽ ഒന്ന് സബ്ക്രിഷൻ ചെയ്യുമോ.. ആളില്ല തീരെ എന്റെ ചാനലിൽ.. 😊
@twostarsgamingtwostargamin942
@twostarsgamingtwostargamin942 4 года назад
AMEN AMEN AMEN.
@tomgeorge1395
@tomgeorge1395 5 лет назад
Nice speech
@bijujackson2898
@bijujackson2898 5 лет назад
Thanks I never heard like THIS preach
@jaasieljobyantony4330
@jaasieljobyantony4330 4 года назад
Deivame Snehathinte chiri
@sherlymathew3541
@sherlymathew3541 5 лет назад
Praise The Lord ! Bro Sunil prarthanyil ennekude orkkaname
@user-yn6dz3sd4w
@user-yn6dz3sd4w 4 месяца назад
Ayalvasi. Jose. Ne. Anugrahikkannsme
@sands-7.7
@sands-7.7 4 года назад
Pray to God 🙏
@abrahamdaniel1644
@abrahamdaniel1644 4 года назад
The Church is the bride of the bridegroom Jesus. Each believer has relationship with Jesus through Church and as a member of Church. If anybody has a personal relationship I don't envy them but they owe an explanation with the help of scripture and holy tradition of the Church.
@sunnythomas1273
@sunnythomas1273 4 года назад
God loves personally very right.
@akkammamathew4048
@akkammamathew4048 Год назад
Amen🙏
@EternalLifeMD
@EternalLifeMD 3 года назад
Good message, God bless 👍😍
@marymol9991
@marymol9991 4 года назад
Nice talk
@jessychokkattu3907
@jessychokkattu3907 Год назад
🙏🙏🙏
@lizajohn6272
@lizajohn6272 Год назад
Pray for our family too
@geethasasi3678
@geethasasi3678 2 года назад
Amen....
@jomonvivek2618
@jomonvivek2618 2 года назад
Amen🙏🙏🙏🙏
@mariabiju9935
@mariabiju9935 4 года назад
Hallelujah
@user-cl7nb8pu7s
@user-cl7nb8pu7s 3 месяца назад
Uma
@csstudio9772
@csstudio9772 Год назад
🙏
@josephthomas4186
@josephthomas4186 4 года назад
Please remember me in your prayers
@OLIVEAPOLOGETICS
@OLIVEAPOLOGETICS 5 лет назад
Thanks from the core
@joyspalaproperties7549
@joyspalaproperties7549 2 года назад
👍👍👍🙏🏿🙏🏿🙏🏿
Далее