Тёмный

ദൈവസ്നേഹം, ക്രിസ്തുവിൽ സ്നേഹിക്കുക .Malayalam Christian Message 

Euangelion
Подписаться 1,6 тыс.
Просмотров 139
50% 1

Malayalam Christian Message
#ദൈവസ്നേഹം
#സ്നേഹം
#അഗപ്പെ
#പ്രവചനവരം
#ഭാഷാവരം
#ജ്ഞാനം
#പുരോഹിതൻ
#ലേവ്യൻ
#ശമര്യക്കാരൻ
#ഹമാസ്- #ഇസ്രായേൽ യുദ്ധം
എന്തിനാണ് ?
◾നമ്മളിലെ സ്നേഹം മരിച്ചുപോയിരിക്കുന്നു
ഈ ലോകം നമുക്ക് സുരക്ഷിതമല്ല
സ്നേഹം
ദീർഘമായി ക്ഷമിക്കും.
ദയ കാണിക്കും.
സ്നേഹത്തിന് അസൂയയില്ല.
സ്നേഹം നിഗളിക്കുന്നില്ല.
സ്നേഹം ചീർക്കുന്നില്ല.
(അഹങ്കരിക്കുന്നില്ല)
യോഗ്യമല്ലാതെ നടക്കുന്നില്ല.
സ്വാർത്ഥത അന്വേഷിക്കുന്നില്ല.
ദേഷ്യപ്പെടുന്നില്ല.
ദോഷം കണക്കിടുന്നില്ല.
അനീതിയിൽ സന്തോഷിക്കുന്നില്ല.
എല്ലാം പൊറുക്കുന്നു.
എല്ലാം വിശ്വസിക്കുന്നു,
എല്ലാം പ്രത്യാശിക്കുന്നു,
എല്ലാം സഹിക്കുന്നു.
ഒരിക്കലും ഉതിർന്നുപോകുന്നതല്ല
• സങ്കീർത്തനം 22, Psalms 22
• അബ്രഹാം, രൂത്ത്. ലോത്...
• Psalms 65, സങ്കീർത്തനം...
• 2024 ൽ മുന്നോട്ട് പോകു...
• #Psalms 2. #സങ്കീർത്തന...
• ഉയരത്തിൽ നിന്നുള്ള ജ്ഞ...
• ദൈവസ്നേഹം, ക്രിസ്തു...
• പിശാചിന്റെ കെണികളിൽ വീ...
www.facebook.c...
...
BPC Media -Message
/ @bpcmedia2369
youtube.com/@G...
സ്നേഹം (അഗപ്പെ)
1 യോഹ 4: 7, 8
പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു."
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
യോഹ, 3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
എഫെസ്യർ 5:2
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ
റോമ. 5:5
ദൈവത്തിന്റെ സ്നേഹം, നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.
🔽 എല്ലാറ്റിലും വലുത് സ്നേഹമാണ്
1കൊരി, 13:13
"ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ
1 കൊരിന്ത്യർ 13:1-8
◾പ്രവചനവരം, ഭാഷാവരം, ജ്ഞാനം , ഇവ നീങ്ങിപ്പോകും..
◾ ഇതെല്ലാം കർത്താവ് വീണ്ടും വരുമ്പോൾ മാറിപ്പോകുന്നതാണ്
◾ അതിനുമുമ്പ് അതിനു മാറ്റമുണ്ട് എന്ന് വിചാരിക്കരുത്
◾സ്നേഹത്തിന് ഒരുനാളും മാറ്റമില്ല
'കൂട്ടുകാരനെ സ്നേഹിക്കേണം'
യാക്കോ, 2:8
"എന്നാൽ 'കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം' എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു."
Prf. N M Vijayan
👇 വെറുക്കുമ്പോൾ നിങ്ങൾ വെറുക്കാനുള്ള കാരണങ്ങൾ തേടിപ്പോകുകയും
👇 ഇഷ്ടപ്പടുമ്പോൾ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ തേടിപ്പോകുകയും ചെയ്യുന്നു!
◾ഇത് മനുഷ്യന്റെ സ്വഭാവമാണ്!
👇 നിങ്ങളോട് അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ദോഷങ്ങൾ ഗുണമായി കാണുകയും
👇 അകറ്റാൻ ശ്രമിക്കുമ്പോൾ ഗുണങ്ങൾ പോലും ദോഷമായി കാണുകയും ചെയ്യുന്നു
പുരോഹിതൻ ലേവ്യൻ ശമര്യക്കാരൻ
ലൂക്കാ 10:25-3
1യോഹ, 4:7- 21
സഹോദരനെ നാം എത്രത്തോളം സ്നേഹിക്കുന്നുവോ അതേ മാനദണ്ഡത്തിലെ ദൈവത്തെയും നാം സ്നേഹിക്കുകയുള്ളു.
message Manoj John

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@manjusony4523
@manjusony4523 11 месяцев назад
Praise the Lord
Далее
МУЖСКИЕ ДУХИ
00:33
Просмотров 149 тыс.
9 September 2024
27:02
Просмотров 74
ദൈവസ്നേഹം
4:58
Просмотров 4 тыс.